Modi chilla karyangal nalla pole Kai karyam cheyunnu ennu paranju India yude Pithavu aakkan nokkanda. Nee ninte tantha aakiyal mathi, manasilayoda potta? 🤫
@satheeshkumar8690 Жыл бұрын
@@Saji325-12l . C,
@rohan_kunnumal Жыл бұрын
😂
@rajeshp5200 Жыл бұрын
കരുത്തനായ ഒരു ഭരണാധികാരി ഉണ്ടായതിൻ്റെ ഗുണഫലം...proud of my prime minister and our security forces.
@aswin9607 Жыл бұрын
അയ്ന് ഇതിൽ മോദി എന്ത് തേങ്ങയാ ഒലത്തിയത്.കോറോണ മൂലം അവരുടെ സാമ്പത്തികം തകർന്നു അതിന്റെ ക്രെഡിറ്റ് എങ്ങനെയാടേയ് മോദിക്ക് പോകുന്നത്
@StanStanley_ Жыл бұрын
ഇതുകൊണ്ടാണ് മോഡി ഇന്ത്യ ഭരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്
@aswin9607 Жыл бұрын
അയ്ന് ഇതിൽ മോദി എന്ത് തേങ്ങയാ ഒലത്തിയത്.കോറോണ മൂലം അവരുടെ സാമ്പത്തികം തകർന്നു അതിന്റെ ക്രെഡിറ്റ് എങ്ങനെയാടേയ് മോദിക്ക് പോകുന്നത്
@StanStanley_ Жыл бұрын
@@aswin9607 ഇതു കേട്ടാൽ തോന്നും കൊറോണയ്ക്ക് മുൻപ് അവരുടെ സാമ്പത്തികം ലോകത്ത് ഒന്നാമത് ആണെന്ന്..കൊറോണ പാക്കിസ്ഥാനിൽ മാത്രമല്ല ഉണ്ടായത്.ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കാൻ പഠിക്കൂ. ഇപ്പോൾ എന്താണ് ഒരു തീവ്രവാദിയും ബോംബ് പൊട്ടിക്കാൻ വരാത്തത്? വന്നാൽ അവന്റെ വീട്ടിൽ കേറി പട്ടാളം പൊട്ടിക്കും എന്ന് അവന്മാർക്ക് അറിയാം. അതിനു ചങ്കൂറ്റം ഉള്ളവൻ ഭരിക്കണം.. അതാണെടാ മോഡി..
@aswin9607 Жыл бұрын
@@StanStanley_ അതായിരിക്കും ചൈന കേറി അരുണാചലിൽ ഇന്ത്യൻ പട്ടാളക്കാരെ അടിച്ചൊതുക്കുന്നത് അല്ലേ 🤣
@mohanancg2013 Жыл бұрын
@@aswin9607 അന്തംസ് വന്നല്ലോ .
@krishnanv2316 Жыл бұрын
@@aswin9607 എടേയ് അന്ധനായ (അന്തം കമ്മി)യായ നീ കമ്മൂഞ്ചികൾ പറഞ്ഞത് കേട്ടതല്ലേ ഇങ്ങനെ? വിഷ്വൽ മീഡിയയിൽ അന്തം കമ്മികളല്ലാത്തവർ കണ്ടത് മറിച്ചാണല്ലോഡേയ്?
@sunilsuni6089 Жыл бұрын
Covid ടൈമിൽ കോൺഗ്രസ് ഇന്ത്യ ഭരിച്ചെങ്കിൽ പാക്കിസ്ഥാൻ ന്റെ അവസ്ഥ ആയേനെ. നന്ദി പ്രിയ ഉത്തര ഇന്ത്യ കാരെ ഈ ദൈവ പുത്രനെ ഭാരതത്തിന്റെ ചുമതല ഏൽപ്പിച്ചതിനു 🥰
@yusifera8528 Жыл бұрын
കേരളത്തിലെ അവസ്ഥ എന്തായിരിന്നേനെ
@sunilsuni6089 Жыл бұрын
@@yusifera8528 കുറെ സുഡാപ്പികളും കമ്മ്യൂണിസ്റ്കാരും കുരച്ചു കൊണ്ടും കരഞ്ഞു കൊണ്ട് ഇരിക്കും
@mohanancg2013 Жыл бұрын
👌👌👍
@ValsammaKN18 күн бұрын
Atu eemandanmar paranjittu vano
@abhilashkrishna1432 Жыл бұрын
ഇത്രയും തന്റേടം ഉള്ള പ്രധാനമന്ത്രി.. രാജ്യം ഇതുവരെ കണ്ടു കാണില്ല.... യഥാർത്ഥ ജനസേവകൻ 💪🏻💪🏻💪🏻💪🏻ശ്രീ മോദി ജി... അഭിമാനം 👍🏻👍🏻💪🏻💪🏻💪🏻👌🏻👌🏻❤️❤️❤️
@aswin9607 Жыл бұрын
അയ്ന് ഇതിൽ മോദി എന്ത് തേങ്ങയാ ഒലത്തിയത്.കോറോണ മൂലം അവരുടെ സാമ്പത്തികം തകർന്നു അതിന്റെ ക്രെഡിറ്റ് എങ്ങനെയാടേയ് മോദിക്ക് പോകുന്നത്
@humangenome294 Жыл бұрын
Baluchistan still under Pakistan...Bangladesh separated from Pakistan and now one of the growing economies in Asia,only because of India’s Iron Lady ,Indira Gandhi..💪🏼
@amalmohan1875 Жыл бұрын
@@aswin9607കോൺഗ്രസ് ഭരിക്കുമ്പോൾ പിന്നെ കുതിക്കുക അല്ലെ സാമ്പാത്തികത്തിൽ പോടാ ഊളെ 😂😂
@vivekv5194 Жыл бұрын
@@humangenome294 മോദി ഭരണത്തിൽ വരുന്നതുവരെയ്ക്കും ഇൻഡ്യയ്ക്കകത്ത് തന്നെ മറ്റൊര് ഇൻഡ്യയായി നിലകൊള്ളുകയായിരു ന്ന് കശ്മീർയെന്ന് ഓർക്കണം
@arox9919 Жыл бұрын
നന്ദി മോദിജി 🙏🙏🙏നന്ദി സാമൂവൽ സർ 🙏
@kmohanan6186 Жыл бұрын
കോൺഗ്രസ്സ്ഇന്ത്യ ഭരിച്ചിരുന്നങ്കിൽ പാക്കിസ്ഥാന്റെ ഇന്നത്തെ അവസത ആയേനെ , ഭാഗ്യം മോടി ഭരണത്തിൽ ആയത്
@JohnDoe-qp5sj Жыл бұрын
If Congress ( bar dancer & her two useless products) were in power ALL of us would have died of Covid.
@anoopc8492 Жыл бұрын
Pinne.. pakistan congress allarunno...modi vannittu entu gunam railway private kond poyi..amabani adani kooduthal panam undakki.pinne..indiayil kanunna college, railway,train factory okke Congress nte kalath aanu undakkiye..india zero aakki aanu britain poye
@babusreedharan3829 Жыл бұрын
@@anoopc8492 ഭയങ്കര അറിവായിപ്പോയി. :.... ഇന്ന് ലോകത്തിലുള്ള എല്ലാ ആധുനികതയും . നമ്മൾക്ക് അറിയാനും അനുഭവിക്കാനും ഇടയായതിൽ നിങ്ങളുടെ ശത്രു പക്ഷത്തുള്ള ഇപ്പോൾ കോർപ്പറേറ്റു കൾ എന്നു പറയുന്ന റ്റാറ്റായും , ബർളായും, അമ്പാനിയും, അദാനിയും, റിലയൻസും ഒക്കെ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.. വ്യവസായങ്ങൾ ലാഭം ഉണ്ടാക്കും. അതും ഈ രാജ്യത്ത് തന്നെ മൂടക്കും (ലോട്ടറിയ്ക്കും, മദ്യത്തിനും വേണ്ടി മാത്രം അല്ല.) റേഡിയോയും , DD 4, ഉം, hmt വാച്ചും . അമ്പാസിഡ്ഡർ കാറും മഹേന്ദ്രാ ജീപ്പും . യെസ്‌സി ബൈക്കും മാത്രം ഉപയോഗിച്ചു കഴിഞ്ഞാൽ മതിയെന്നാണോ ? കോൺഗ്രസ്സ് പാർട്ടി നല്ല രീതിയിൽ കാലോചിതമായി മാറിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. റെയിൽവേയ്ക്ക് KSRTC യുടെ സ്ഥിതി വരാത്തതിൽ വിഷമം ആണോ ?😁😁😁😁😁
@RajeshKumar-li9kw Жыл бұрын
അതിനേക്കാൾ കഷ്ടമായേനെ ഇന്ത്യയെ ഭരിച്ചു മുടിച്ച പാർട്ടി.....
@DILLI. Жыл бұрын
@@anoopc8492അന്തം 😎
@sujithsujith155 Жыл бұрын
2019വരെ cpim ആയിരുന്ന ഞാൻ ഇപ്പൊൾ ഉറച്ച മോഡി ഫാൻ ആണ് 🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@smileypanda1768 Жыл бұрын
Same 2015 ldf വിട്ടു മോഡി ഫാൻ ആയി
@navenradhakrishnan3839 Жыл бұрын
@@smileypanda1768 But thinking about Kerala Ldf is good ..Taroor ne kandappole pedukkunna congress ne kalum ..Ldf ane nallathe..
@PradeepKumar-yp6ku Жыл бұрын
മോഡി ഫാൻ ആകുന്നവർ kjp ഫാൻ ആകല്ലേ? ലോക കള്ളന്മാരാ
@rahuljv2254 Жыл бұрын
ബിജെപി എനിക്ക് ഇഷ്ടമല്ല പക്ഷേ മോദിജിയെ എനിക്ക് ഇഷ്ടമാണ്... ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ പിണറായി വിജയനെ എനിക്കിഷ്ടമല്ല...
@stephen6644 Жыл бұрын
@@rahuljv2254 Poland😂
@gopalanpradeep64 Жыл бұрын
കോൺഗ്രസ്സ് ഈ രാജ്യത്തെ തകർത്തു
@JohnDoe-qp5sj Жыл бұрын
Both Ghandi & Nehru were castrated by British secretly in London.
@Ndnbsnnsns Жыл бұрын
Athya
@bosebaby6184 Жыл бұрын
സത്യം
@Saji325-12 Жыл бұрын
പാക്കിസ്ഥാനെ സഹായിച്ച് നേരെയാക്കാനാവില്ല. ആ ധനം പാവപ്പെട്ട ഭാരത മക്കൾ ക്ക് നൽകൂ.
@davidktda9362 Жыл бұрын
കാശ്മീർ നേരെയാക്കാൻ മോദിവേണ്ടി വന്നു കോൺഗ്രസ് 50 വർഷത്തേക്ക് അധികാരത്തിൽ വരാൻ പാടില്ല...
@sreekalavijayan5981 Жыл бұрын
സത്യം വരണ്ട
@slk7672 Жыл бұрын
ഒരിക്കലും വരണ്ട..
@sebajo6643 Жыл бұрын
Congress will never rule India again Bjp rule India forever…
@premaa5446 Жыл бұрын
Thanks David for the correct opinion.
@winchester2481 Жыл бұрын
ദാവൂദ് അതാണ് ഞമ്മക്ക് വേണ്ടത്
@winchester2481 Жыл бұрын
അച്ചായന്റെ പറയുന്നത് ലിറ്റർലി കറക്റ്റാണ് 😄🇮🇳👍
@PradeepKumar-yp6ku Жыл бұрын
അത് പൊളിച്ചു
@jct127 Жыл бұрын
കശ്‌മീരി പണ്ഡിറ്റുകൾക്ക് ആയുധ പരിശീലനവും തോക്കും ഇപ്പോൾ ഇൻഡ്യൻ പട്ടാളം നൽകുന്നുണ്ട് ഇനിയാണ് കളി കാണാൻ പോകുന്നത് ...! വരാൻ പോകുന്ന കാശ്മീരി തലമുറ fully trained ആയിരിക്കും, പഞ്ചാബികൾ വാൾ കൊണ്ടുനടക്കുന്നത് പോലെ പണ്ഡിറ്റുകൾക് തോക്ക് ഇൻഡ്യയിൽ നിയമവിധേയമാകും .! ഹുറിയുടെ അടുത്തേക്ക് കറാച്ചികളുടെ വൻ വൻതിരക്ക് ആയിരിക്കും ഇനി ...! 😂
@rajeshhari9828 Жыл бұрын
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ... 😂
@Ratish6655 Жыл бұрын
Hahaja
@DILLI. Жыл бұрын
😂💯
@bepositive4400 Жыл бұрын
പാക്കിസ്ഥാൻ ഇങ്ങനെ ഒക്കെ പറയും ഇപ്പോൾ കാരണം scene contra ആണ്. പക്ഷെ സ്ഥിതി മെച്ചപ്പെടുമ്പോൾ വീണ്ടും മുഹമ്മദിന്റെ സൂക്കേട് തുടങ്ങും.
@premaa5446 Жыл бұрын
അത് മോഡിയുടെ അടുക്കൽ ചിലവaകില്ല 🤣😂
@santhoshprakash9817 Жыл бұрын
B+ve you said it 👏
@Santhosh-wk9kj Жыл бұрын
ആക്രമണം ശക്തമാക്കണം... ഒന്നും ശരിയാക്കാൻ സമയം കൊടുക്കരുത്...4 കഷ്ണം ആകണം അല്ലെങ്കിൽ എന്നും ഒരു തലവേദന ആകും... 💪
@rahuljv2254 Жыл бұрын
@@Santhosh-wk9kj വീട്ടിലിരുന്ന് പറയാൻ നല്ല എളുപ്പമാ...😂😂😂 ഒരു യുദ്ധം എന്നുവച്ചാൽ പിള്ളേര് കളി എന്നാണോ വിചാരം 😁
@georgeal1342 Жыл бұрын
സംശയമില്ല സഹായിച്ച കൈ കിറ്റ് കൊത്തുന്ന നന്ദി കെട്ട് വർഗ്ഗമാണ് ഇവർ
@ravianiyarppu3989 Жыл бұрын
കശ്മീരിൽ ഇത്ര വലിയ വംശഹത്യയും കൂട്ടപ്പലായനവും നടന്നിട്ടും അതൊന്നും രാജ്യത്തെ ജനങ്ങൾ അറിയാതിരിക്കാൻ ഇവിടത്തെ കമ്മി കൊങ്ങി മാധ്യമ വേശ്യകളും വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു.
@satyamsivamsundaram143 Жыл бұрын
അതെ, നവമാദ്ധ്യമങ്ങൾ സത്യങ്ങൾ ഓരോന്നായി ജനങ്ങളെ അറിയിക്കുന്നു. കമ്മി-കൊങ്ങി-സുഡാപികൾ എഴുതി നമ്മെ പഠിപ്പിച്ച ചരിത്രം തിരുത്തയെഴുതണം. ഈ രാജ്യത്തെ ആക്രമിച്ചു കീഴടക്കി ഭരിച്ചിരുന്ന അക്ബറിന്റെയും മറ്റും ഭരണകാലത്തെ ഇന്ത്യയുടെ സുവർണ കാലഘട്ടമെന്നാണ് നമ്മെ പഠിപ്പിച്ചത്
@dfgdeesddrgg2600 Жыл бұрын
👍
@human1322 Жыл бұрын
Modi is the first ever prime minister with a vision and desire.
@aswin9607 Жыл бұрын
അയ്ന് ഇതിൽ മോദി എന്ത് തേങ്ങയാ ഒലത്തിയത്.കോറോണ മൂലം അവരുടെ സാമ്പത്തികം തകർന്നു അതിന്റെ ക്രെഡിറ്റ് എങ്ങനെയാടേയ് മോദിക്ക് പോകുന്നത്
@sirishachandran7073 Жыл бұрын
Modi is Modi. There is no Substitution.
@aswin9607 Жыл бұрын
@@sirishachandran7073 Hindhutwa is a fascist ideology it can't never be accepted and Modi is the same powerful charismatic leader ruling with iron fist like Hitler and Mussolini 🤮🤮🤮🤮🤮🤮
@Ndnbsnnsns Жыл бұрын
@@sirishachandran7073 athya
@vivekv5194 Жыл бұрын
Lal Bahadur Shastri and A B Vajpayee
@gameshgangadharan9802 Жыл бұрын
അജിത്ത് ഡോവൽ 🔥
@santhosh-js4dt Жыл бұрын
ഒരേ ഒരു രാജാവ്.. ഒരേ ഒരു മോദി...
@sunilks9879 Жыл бұрын
നാരദ ന്യൂസ് ഒരു വലിയ അത്ഭുതം തന്നെ ഭാരതവും പാകിസ്ഥാനുമായി ബന്ധപ്പെട്ട യഥാർത്ഥ വാർത്തകൾ ഇപ്പോഴാണ് മനസ്സിലാക്കുന്നത് ഓരോ നിമിഷവും നാരദയുടെ പുതിയ ന്യൂസിനായി കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ🙏🙏🙏🙏👍🏻👍🏻♥️♥️
@msknair123 Жыл бұрын
മോദിജി ജയിക്കട്ടെ.. എന്റെ രാജ്യത്തെ പട്ടാളക്കാരെ ജീവൻ രക്ഷിച്ചതിന് ഒരായിരം നന്ദി.... ജയ് ജവാൻ
@hariprabhakaran4527 Жыл бұрын
ഇതൊക്കെ തന്നെയാണ് ഈ ഗവൺമെന്റ് ഇനിയും അധികാരത്തിൽ തുടരണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്.
@sreejithk5607 Жыл бұрын
ഭാരത മാതാവ് വിജയിക്കട്ടെ 🙏❤🙏
@ashokanak9181 Жыл бұрын
സത്യസന്ധമായ ന്യൂസ്‌അതാണ് സാറിന്റെ വിജയം.. ❤️🙏🙏🙏
@rajeevanunni429 Жыл бұрын
Well said. Appreciate your courage. Tell the truth let people understand the fact. Spread your knowledge. Waiting for more videos
@mathewsgeorge5650 Жыл бұрын
So happy to hear....we proud of MODI AND B J P
@ആരോമൽവടകര Жыл бұрын
2019 മുതൽ ശബരി മല വിഷയം കഴിഞ്ഞു , ഗാൽവാനിൽ ഇന്ത്യയുടെ 20 പട്ടാളക്കാർ മരിച്ചു എന്ന വാർത്തക്ക് , ചൈനയെ ഇന്ത്യ ആക്രമിക്കുന്നു എന്നു പറഞ്ഞു കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ ഉള്ള കമ്യുണിസ്റ്റ് കാർ നടത്തിയ ഫേസ് ബുക്ക് , പത്ര വാർത്ത കൾക്ക് ശേഷം ഞാൻ പൂർണ്ണമായും സിപിഎം വിട്ടു ബിജെപി യെ സപ്പോർട്ട് ചെയ്തു കാരണം മോദിജി തന്നെ ❤️❤️❤️❤️
@mercyisaac132 Жыл бұрын
Well said. Modi is the only one who took stern action to counter it. Big salute to Modiji❤
@vinan511 Жыл бұрын
അങ്ങയെപോലുള്ള വിവരവും, ബുദ്ദിയുമുള്ള , പത്ര പ്രവർത്തകരെയാണ് ഈനാടിനു അത്യാവശ്യം... കൂടാതെ സത്യത്തെ സത്യമായിത്തന്നെ പറഞ്ഞതിനും നന്ദിയുണ്ട്... കാരണം കുറേപേർ രാജ്യത്തിന്റെ ഇതുവരെയുള്ള അവസ്ഥ തിരിച്ചറിയാതിരിക്കുകയായിരുന്നു അങ്ങയെപോലുള്ള, വിവേകവും, തലയിൽ ആൾതാമസം ഉള്ള ആൾക്കാർ പറഞ്ഞാലെങ്കിലും ഇവിടെയുള്ളവർ ഒന്ന് മനസ്സിലാക്കട്ടെ 🙏🙏🙏🙏🙏👏👏👏👏
@ashwindas6814 Жыл бұрын
മോദി ജി 👍👍👍ഇന്ത്യ🧡🧡💪💪
@Saji325-12 Жыл бұрын
വിഭജനത്തിന് വഴിതെളിച്ച ബ്രിട്ടൻ ഇന്ന് നശിച്ചു കൊ ണ്ടിരിക്കുന്നു. കാലം കണ ക്കു ചോദിക്കും.
@VISHNUMOHAN-hj9sj Жыл бұрын
വിഭജനം നടന്നില്ലായിരുന്നേൽ ഇന്ന് muslim population India 23cr Pak 21 cr Bangladesh 17cr Total 60-61 cr minus 1.6 cr hindu population in Bangladesh നാട് മുടിഞ്ഞേനെ
@Saji325-12 Жыл бұрын
@@VISHNUMOHAN-hj9sj ജർമ്മനി യും ജപ്പാനും, വിജയിക്കുകയും നേതാജി അധികാരത്തിലെത്തു കയ്യും ചെയ്തിരുന്നെങ്കിൽ ഭാരതം വിഭജിക്കപ്പെടുകയില്ലായിരുന്നു. അന്ന് ഹിന്ദുവും മുസ്ലീമും വളരെ ഐക്യത്തിലായിരുന്നു. മനസ്സിൽ വെറുപ്പും വിദ്വേഷവും കാര്യമായി ഉണ്ടായിരുന്നില്ല.പ്രശ്നങ്ങൾ രമ്യ മായി പരിഹരിക്കാമായിരു ന്നു. വിഭജനം മനസ്സുകളെയും ഭൂമി യെയും വെട്ടി മുറിച്ചു.അഖണ്ഡ ഭാരതം ഒരൊറ്റ ജനതയാകുമാ യി രു ന്നു. എന്തിന് മുസ്ലീം ജനത ഭാരതത്തിന് എതിരാകണം?
@hardtrailrider Жыл бұрын
@@VISHNUMOHAN-hj9sj division was good.. but the way they opened areas of confusion and ambiguity,, example , Kashmir border, Indo China border etc .. The crooked Brits never wanted India to be in peace.. they purposefully did that..
@rahul-kb7xn Жыл бұрын
Uk okke thirichu varum ippo avar down aayalum keri varum
@VISHNUMOHAN-hj9sj Жыл бұрын
@@hardtrailrider ofcourse I agree 👍 Just imagine what if Partition never happened, we are struggling to handle 23 cr brainless muslims , so 60cr is more than enough for them to turn our nation into another middle East septic tank areas like Iraq, Syria
@sobinantony1261 Жыл бұрын
Very correct sir 👏
@juvelpbaiju7561 Жыл бұрын
കോൺഗ്രസ് ഇന്ത്യയിൽ ഭരണത്തിൽ വന്നാൽ വീണ്ടും ഇതൊക്കെ ആവർത്തിക്കും.
@juvelpbaiju7561 Жыл бұрын
@@ranjit8354 വരാതെ ഇരിക്കട്ടെ.
@satyamsivamsundaram143 Жыл бұрын
ഇനി ഇന്ത്യ മറ്റൊരു രാഷ്ട്രീയ പാർട്ടി ഭരിക്കില്ല.
@VinodKumar-ji5ju Жыл бұрын
കോമഡി പറയല്ലേ
@user.shajidas Жыл бұрын
സിബിഐ നോട്ട് പ്രിന്റിംഗ് കേസിൽ അറസ്റ്റ് ചെയ്ത. ചിതംബരത്തിന്റെ പഴയ പേഴ്സണൽ സ്റ്റാഫിന്റെ സ്റ്റോറി പ്രതീക്ഷിക്കുന്നു
@josemonbaby32 Жыл бұрын
വാളെടുത്തവൻ വാളാൽ ...എന്നു പറയുന്നത് എത്രയോ ശരിയാണ്..
@santhosh-js4dt Жыл бұрын
ഇതു ഇന്ത്യയിലെ പ്രതിപക്ഷം സമ്മതിക്കൂല
@DrSatheeshPsychologist Жыл бұрын
ഒരു സംശയവുമില്ല? എന്തിന് അവനുമയിട്ടുചർച്ച? കുടിച്ചവെള്ളതിൽ വിശ്വസിക്കാൻ കൊള്ളില്ല എന്നതിന് എത്രയോ ഉദാഹരണം. നമ്മുടെ സ്വത്ത് നമ്മൾ സംരക്ഷിക്കണം.അത്രതന്നെ.Thanks for the right perspective narada
@vijilkumar1961 Жыл бұрын
കാത്തിരുന്ന വിഡിയോ 👍💪🇮🇳🔥
@danyashyne Жыл бұрын
Proud Indian👍👍
@priyamon.v.svadaassery1839 Жыл бұрын
അറിവുള്ള റിപ്പോർട്ടർ ഇന്ത്യയുടെയും (ഭാരതത്തിന്റെ )നിജ സ്ഥിതീകൾ പറയുന്ന താങ്കൾക്കൊരു ബിഗ് സല്യൂട്ട് സർ
@satheeshkumar-rl5rz Жыл бұрын
ബിഗ് സലൂട്ട് മോഡി ജി.
@venupaliyath786 Жыл бұрын
Modiji is the jewel of India. Mera bharath mahan. All the best to Mathew samuelji. ❤️🌹
@gopinadhankj9906 Жыл бұрын
Very good
@georgeal1342 Жыл бұрын
ഭരണത്തിൽ മൻമോഹനും എകെ ആൻറണി യും ആയിരുന്നെങ്കിൽ എന്ത് ആകുമായിരുന്നു ഇന്ത്യയുടെ അവസ്ഥ ജയ് ബി ജെ പി ജയി മോദിജി ജയ് ഹിന്ദു മതേതര ഇന്ത്യ
@gireeshkumar2325 Жыл бұрын
ഒരു സംഭവ കഥ പോലെ,എന്നാൽ,ലളിതമായ ഭാഷ.
@satheeshankm2837 Жыл бұрын
Keep it up
@rajuas6140 Жыл бұрын
🇮🇳എന്റെ രാജ്യം 🇮🇳എന്റെ അഭിമാനം 🇮🇳എന്റെ പ്രധാന മന്ത്രി 🇮🇳എന്റെ രാജ്യത്തിന്റെ രക്ഷകൻ 🇮🇳💪💪💪🇮🇳🇮🇳🇮🇳
@sasidharannair62912 ай бұрын
എല്ലാദിവസവും സർ വാർത്തകൾ ഇടണം 👍🏻👍🏻👍🏻🙏🏻🙏🏻
@rajk3164 Жыл бұрын
Sir you are correct, thank you 🙏
@santhoshkumarp8024 Жыл бұрын
ഈ പാകിസ്ഥാനോട് ഇൻഡ്യ യാതൊരു മനുഷ്യത്വ വും കാണിക്കരുത്.
@shyneshsreesylam1902 Жыл бұрын
Proud to be an indian Proud of modi Proud of pak degaradation
@spicace Жыл бұрын
A comprehensive report with good historical context. Nicely done
@vishwapremam2855 Жыл бұрын
അജിത് ഡോവൽ 👍💯🙏👌
@purushothamankani3655 Жыл бұрын
Mathew ji .. u said the very facts ..beautiful informative video.. thank you very much ...
@NGKannur Жыл бұрын
Team Modi 👏👏👏 Modi, Amitsha, Ajith Doval, Rajnath Singh, Nitin Gadkari, Jayashankar, Ashwini Kumar etc.. Kudos to all BJP ministers👏👍
@mohanachandrannairg9855 Жыл бұрын
Very good narration.Now we are proud as Indians.
@rkm6626 Жыл бұрын
നമ്മുടെ പ്രധാനമന്ത്രി മോദി 2024 ൽ മികച്ച വിജയത്തോടെ തുടർ ഭരണത്തിലേക്ക് വരണം ഇന്ത്യടെ സുരക്ഷക്ക് മോദിജി വേണം
@sagartalks637 Жыл бұрын
Stunning video 👍👍👍👍🙏🙏🙏🙏
@kochattan2000 Жыл бұрын
സാമുവൽ സാർ, താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ഭഗവദ്ഗീതാ സ്ലോകം ഓർമ വരുന്നു. "പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം ധർമ്മ സംസ്‌ഥാപനാർഥായ സംഭവാമി യുഗേ യുഗേ." അങ്ങിനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കിൽ, ശേഷം ചിന്ത്യം.
@shajikk8557 Жыл бұрын
interesting.......more videos..sir
@alo6930 Жыл бұрын
Thank you God for giving us Modiji 🇮🇳❤️👍💯🙏
@sajinas8622 Жыл бұрын
Sir, I feel so enlightened while listening to all the case studies you share in each of your video's. Otherwise all these informations are never discussed in any other mainstream media's.. infact they make sure common people never learn the reality.. I make sure every day I listen to all the information's shared. Thank you so much!!!
@nikhilmohan3483 Жыл бұрын
Narada fan boy😍😍😍😍😍
@peeyooshkumarbiju6739 Жыл бұрын
ദീർഘവീഷണമുള്ള ഭരണാധികാരി അതാണ് മോദി ജി
@janaaaa1 Жыл бұрын
അടുത്ത 50 വർഷം രാജ്യ സ്നേഹിയായ മോദിജി + bjp ഭരണം ആർക്കും തടുക്കാൻ ആവില്ല നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ജനം അവരെ തന്നെ ഭരണത്തിൽ കൊണ്ടുവരും 🙏
@sureshvasudevan9792 Жыл бұрын
What a presentation samuel sir. Decoding each and every issue that our nation faces is explained in a way common people can understand.you are taking journalism to next level.I think your vdos will be an asset to students who face competitive exams..
@jqckwon Жыл бұрын
Bro,what you people were understanding the dark days of UPA government. The highly talented economist pm was remotely controlled by by an itatlian madam. 200 years of loot by british was done in 10 years of their rule. They took 9 years to find a fighter aircraft for deplecting squadron of airforce. when survey finished they had no money to bu y it. How modi able to buy 36 air craft within in 3 years. That too he was cornered because the one family receiving kik back for every defence purchases didnot get it.
@palakizh Жыл бұрын
നമ്മൾ വളരെ വൈകിപ്പോയി .....
@jayarajpjayaraj Жыл бұрын
Well said
@jeswinkjose1829 Жыл бұрын
ഒരു രാജ്യവും മധ്യസ്ഥ ചർച്ചക്കായി വരണമെന്നില്ല
@hariharan-bq8ql Жыл бұрын
മോദിജിക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യം 🌹
@pavithranparamel4387 Жыл бұрын
You said it sir👍⚘️
@chittilappillyjoy582 Жыл бұрын
എന്നും മോദിജിക്കു ഒപ്പം, അദ്ദേഹത്തിന് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ.
@madhup.k4094 Жыл бұрын
എന്നാൽ ഞാൻ പറയുന്നു പാകിസ്ഥാൻ ഇന്ത്യയുടേതാണെന്ന്, അല്ല പിന്നെ.
@manikandans81752 ай бұрын
വളരെ നല്ല കാര്യം ഭീകര വാദത്തിൽ നിന്നും pak permanent ആയി പിന്മാറണം
@sreekalavijayan5981 Жыл бұрын
Modi ji❤️❤️❤️❤️❤️👌👌👌👌🇮🇳🇮🇳🇮🇳
@vijithtanur Жыл бұрын
ഗോതമ്പു വേണം അയിനാണ് 😄😄😄
@sree1010 Жыл бұрын
You are great
@satheesh.satheesh7215 Жыл бұрын
താങ്കൾ പറയ്യുന്നത് 💯 ശതമാനം ശരിയാണ്.
@dineshkalathil4668 Жыл бұрын
Mathew ji fully support your views on how to deal terrorists and anti-national elements. No mercy to terrorists and anti nationals.
@JohnDoe-qp5sj Жыл бұрын
AHIMSA is pure HOGWASH.
@indian3475 Жыл бұрын
ചേട്ടൻ പറയുന്നതു 100% ശരിയാണ്.
@KumarKumar-vp6xy2 ай бұрын
ഹായ്. താങ്ക്യൂ. സർ
@kochikkarariivlogss458 Жыл бұрын
💯✔️✔️✔️✔️ ഭാരതം എന്റെ അഭിമാനം
@viswanadhan9880 Жыл бұрын
ഇൻഡർ നെറ്റിൻ്റെ വരവോടെ മറ്റു രാജ്യങ്ങളിൽ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് മത രാജ്യങ്ങളിലെ മനുഷ്യർ മനസ്സിലാക്കുന്നു. ആ സ്വതന്ത്ര്യവും സന്തോഷവും സമാധാനവും തങ്ങൾക്കും വേണമെന്നവരാശിച്ചാൽ എന്താണ് കുഴപ്പം.
@K.B.Rajesh Жыл бұрын
Very interesting.
@nayushadmyiloor9347 Жыл бұрын
അള്ളാന്റെ സ്വന്തം ജനത ആണ്. കേരളത്തിൽ കാക്കമാർ മലപ്പുറക്കാർ ആരാധനയോട് കണുന്ന രാജ്യം. ഇവിടെ കലാപo ഉനടക്കി കഴിഞ്ഞാൽ, ഒളിവിൽ കഴിയാൻ.. സഹോദരങ്ങൾ.
@subashpranoyvaliyapaleth3946 Жыл бұрын
Jai hind Jai mode
@tessyjohnjoseph8889 Жыл бұрын
ദൈവം വലിയവനാണ് . അടുത്തത് തുർക്കി .
@atmakrishna85 Жыл бұрын
ഇനിയും ചർച്ച വേണ്ട,അവൻ നസ്സിച്ച് കാണണം,പട്ടിണി,അസുഖം എല്ലാം അവനു വരണം,തുലയണം.
@vijayanp5342 Жыл бұрын
മോഡി
@dhavan984 Жыл бұрын
Very Correct 👍
@fasterayyar107 Жыл бұрын
വെടി കൊണ്ടോളു തിരിച്ചു വെടി വയ്ക്കണ്ട എന്ന് പറഞ്ഞ പൊളിറ്റിക്കൽ ലീഡേഴ്‌സ് നിങ്ങൾക്ക് എന്റെ നടുവിരൽ നമസ്കാരം.
@daisyjoy5559 Жыл бұрын
Modi Ji 🦁🔥💎⚡👌💪 Indian Army & Navy 🇮🇳 🔥👌💪 We want Modi Ji only as our PM till 2034 🔥✌ 🙌 💪 👍
@jacobabraham7513 Жыл бұрын
കശ്മീർ ഇന്ത്യ ക്കു പാക്കിസ്ഥാൻ തരേണ്ട ആവശ്യം ഇല്ല. മുഴുവൻ കഷ്മരും ഇന്ത്യ യുടെ താണ്
@jjosetube Жыл бұрын
ഫോറെസ്റ് ഗമ്പ്(pappu mon) മാത്രം ഇതൊന്നും വിശ്വസിക്കില്ല
@knightofgodserventofholymo7500 Жыл бұрын
സംഭവം സത്യാമാണെങ്കിലും ആളു ശുദ്ധനാണ് ...
@sajithmambatta2827 Жыл бұрын
ഇത് ഇന്ന് മനസിലാക്കാത്ത കുറെ കിട്ടുങ്ങൻ മാരുണ്ട് കേരളത്തി ൽ
@mulanthanammathewkutty3589 Жыл бұрын
Love you brother, Jay hind wandhe matharam, Jay shreeram.
@sajigoogsasidharan3128 Жыл бұрын
Good Report 'Thank you
@remanampoothiri8112 Жыл бұрын
അതുകൊണ്ട് തന്നെ ആണ് അവർ ഇന്ന് ഭക്ഷണത്തിനു വേണ്ടി യാചിക്കേണ്ടിവന്നത് നശിച്ചു പോകും ശപിക്കപ്പെട്ട വർഗം ആണ് ഒരിക്കലും ഗതി പിടിക്കില്ല ഇൻഡ്യ ഒരു സഹായവും ചെയ്യരുത് എന്ന് ഇൻഡ്യയെ സ്നേഹീക്കൂന്നവർ മനുഷ്യത്വം ഉള്ള വർ ആഗ്രഹിക്കുന്നത്
@shebaabraham687 Жыл бұрын
തിന്മയെ നന്മ കൊണ്ട് ജയിക്കണം അപ്പോൾ അവളുടെ മനസ്സിൽ എന്നും കുറ്റബോധം ഉണ്ടായിരിക്കും
@sidharthank9185 Жыл бұрын
👍
@grcnairy55 Жыл бұрын
Fully agree with your views sir. Prof G R C Nair
@MrMbalachandran Жыл бұрын
നട്ടെല്ലുള്ള, രാജ്യസ്നേഹമുള്ള, ആർജ്ജവം ഉള്ള ഭരണം ഉണ്ടായതിന്റെ ഗുണം
@bk2873 Жыл бұрын
ഇതുപോലെ ഉള്ള കൊടുത്തൽ ന്യൂസ് കേൾക്കാൻ ആഗ്രഹം 🙏 new India but kerala 🤦♂️