Hi doctor 90 days aya baby 8 days agumbol anu poop chyunathu ippam 10 days ayi , feeding m kuranju breast milk and formula anu kodukunathu,formula 2 times okae ullu Duphalac 5 ml 5 days kodukan pediatrician parayunu,ithu ok ano? Birth weight 2.345(35 weeks delivery)anu ippam 5 kg
@drsandeepkrajАй бұрын
Kodukkam.. eppolenkilum blood test cheyyumbol thyroid function koode nookkanam
Dr എന്റെ മോൾക്ക് 5 വയസാണ്. അവൾക്കു കഴിഞ്ഞ് മാസം ഡെങ്കി പനി വന്നു. 5ദിവസം S. A. T. ഹോസ്പിറ്റലിൽ admittayirunnu. ഇപ്പോൾ കുറഞ്ഞു. സ്കൂളിൽ പോകുന്നു. ഇനിയും ഡെങ്കി പനി വരുമോ. മോളെ എന്നും ചെറിയ ചൂട് വെള്ളത്തിൽ കുളിപ്പിക്കുന്നത് കൊണ്ട് കൊഴപ്പം ഉണ്ടോ. Please repely dr.