കൂടുതല്‍ സുന്ദരിയായി കോഴിക്കോട് ബീച്ച്,മേക്ക് ഓവർ വരുത്തിയ കോഴിക്കോട് ബീച്ചിന്‍റെ ഉദ്ഘാടനം കഴിഞ്ഞു

  Рет қаралды 129,698

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 396
@najeeb2082
@najeeb2082 3 жыл бұрын
എല്ലാവരുടെയും സഹകരണം ഉണ്ടങ്കിൽ എന്നും മ്മളെ കോഴിക്കോട് ബീച്ച് മൊഞ്ചേറി തന്നെ നിൽക്കും 😍 ദയവ് ചെയ്ത് ആരും വൃത്തികേട് ആകരുത് അത്രേ പറയാനുള്ളു ❤
@rasheedkulangaraveettil3851
@rasheedkulangaraveettil3851 3 жыл бұрын
Aalukal irangatte...Thuppi naarikkum..kaathirunn kaanaaam
@najeeb2082
@najeeb2082 3 жыл бұрын
@@rasheedkulangaraveettil3851 Bloody shit culture 😐
@sreejeshpakkath
@sreejeshpakkath 3 жыл бұрын
Athe
@neethusujith237
@neethusujith237 3 жыл бұрын
ഒരു കോഴിക്കോട് കാരിയായതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. അഭിമാനിക്കുന്നു😍😍😍😍😍
@parisneymar1873
@parisneymar1873 3 жыл бұрын
ഞാനും
@rasheedkulangaraveettil3851
@rasheedkulangaraveettil3851 3 жыл бұрын
Njanjaaaayi🤫🤫🤫🤫
@bigb6187
@bigb6187 3 жыл бұрын
ഞാൻ അല്ല
@alshaanfashionworld1548
@alshaanfashionworld1548 3 жыл бұрын
Clt evideya
@sairabanu7727
@sairabanu7727 3 жыл бұрын
കോഴിക്കോട് ബീച്ചിലേക്ക് എന്നും നടക്കുന്ന. ഞാൻ , , 😂😂😂
@-m5654
@-m5654 3 жыл бұрын
കോഴിക്കോടും മലപ്പുറവും ഒരു പോലെ ഇഷ്ട്ടപെടുന്ന ഞാൻ...!!❤️💥😌😍
@shifnasherin8836
@shifnasherin8836 3 жыл бұрын
ഞാനും ❤
@sakeenammpoovi5972
@sakeenammpoovi5972 3 жыл бұрын
I ❤️ kozhikode
@ഞാൻഒരുമനുഷ്യൻമനുഷ്യൻ
@ഞാൻഒരുമനുഷ്യൻമനുഷ്യൻ 3 жыл бұрын
മലപ്പുറം 😍
@Nihalcm6174
@Nihalcm6174 3 жыл бұрын
ഞാനും 😘😘😘
@haroonrasheed9257
@haroonrasheed9257 3 жыл бұрын
@@MrShankar12 sangiyaanalle
@salihsalihkm8908
@salihsalihkm8908 3 жыл бұрын
വേസ്റ്റ് box വച്ചിട്ടുണ്ടോ ഇല്ലെങ്കിൽ വെക്കാൻ പറയണം 150മീറ്റർ ഗ്യാപ്പിൽ ഒരു വേസ്റ്റ് box എങ്കിലും വെക്കണം എങ്കിലേ ആ സ്ഥലം നന്നാവൂ വരുന്നവരുടെ കാൾച്ചറും മാറും
@joshithomas3040
@joshithomas3040 3 жыл бұрын
വേസ്റ്റ് ബോക്സ് 'വക്കുന്നതിനൊപ്പൊം -- വേസ്റ്റുകൾ 'എല്ലാം ബോക്സിനക'ത്തു തന്നെ - ഇടുവാൻ --ബീച്ചി'ൽ വരുന്നവരെല്ലാം, ശ്രദ്ധിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു!
@cooltoad3009
@cooltoad3009 3 жыл бұрын
not only waste box, round the cycle cleaners and security also beach police.
@shabeersranji2621
@shabeersranji2621 3 жыл бұрын
, ഞാൻ റിപ്പീറ്റ് ചെയ്തു കണ്ടു but ഒറ്റ വേസ്റ്റ് ബോക്സുമില്ല എന്ന വിശ മകരമായ സത്യം
@vishnum557
@vishnum557 3 жыл бұрын
Broo waste box okke epozhoo vechittundu...aa waste box vare adichu matti...proper waste management and strict ayittulla oru rulesum venam...with CCTV...
@arivinguruji-kidsvlog
@arivinguruji-kidsvlog 3 жыл бұрын
വെസ്റ് നിലത്തിട്ടാൽ അപ്പോൾ തന്നെ fine അടിക്കണം...
@godisgreat895
@godisgreat895 3 жыл бұрын
നമുടെ നാട് സുന്ദരമാകട്ടെ.എല്ലാ ബീച്ചഉം ഇതുപോലെ നമ്മെല്ലാവരും നന്നായി സൂക്ഷിക്കണം.
@ccm4557
@ccm4557 3 жыл бұрын
കോഴിക്കോട് ബീച്ചും റഹീസ് റഷീദ്ന്റെ റിപ്പോർട്ടിങ്ങും മച്ചാനെ അതു പോരെ അളിയാ ❣️❣️❣️
@naeemaabdurahman7549
@naeemaabdurahman7549 3 жыл бұрын
Pinna allla😀❤️❤️
@rasheeda7283
@rasheeda7283 3 жыл бұрын
നമ്മുടെ കോഴിക്കോട്😍
@jobsandfuture5982
@jobsandfuture5982 3 жыл бұрын
*കോഴിക്കോട് നല്ല മനുഷ്യരുടെ നാട്*
@suhailktcpy5569
@suhailktcpy5569 3 жыл бұрын
ബാക്കി ജില്ലക്കാർ ഒക്കെ പുലിക്കുട്ടികളാണോ
@shifnasherin8836
@shifnasherin8836 3 жыл бұрын
ബാക്കി ജില്ലകാരെല്ലാം ചീത്ത മനുഷ്യരാണോ 😭😭😭
@noufalshaikhsn6653
@noufalshaikhsn6653 3 жыл бұрын
Thanks.. Bro♥️♥️♥️
@noufalshaikhsn6653
@noufalshaikhsn6653 3 жыл бұрын
@@shifnasherin8836 hey angne alla ellarum nallllavaranu.. ♥️♥️♥️
@അണ്ണാച്ചിവളിവിട്
@അണ്ണാച്ചിവളിവിട് 3 жыл бұрын
@@shifnasherin8836 അങ്ങനെ അവൻ പറഞ്ഞോ
@hezzagroup
@hezzagroup 3 жыл бұрын
കേരളത്തിലെ ഏറ്റവും നല്ല ബീച്ച് മൊഞ്ചുള്ള ബീച്ച് കോഴിക്കോട് ...
@adilmohdtk
@adilmohdtk 3 жыл бұрын
Nop. Cleanliness intem maintenance intem karyathil one of the worst in Kerala ennu thanne parayaam. Iniyum improve cheyaan und :/
@railfankerala
@railfankerala 3 жыл бұрын
❤️
@railfankerala
@railfankerala 3 жыл бұрын
@@adilmohdtk nannayi asooya😂🤣
@adilmohdtk
@adilmohdtk 3 жыл бұрын
@@railfankerala Enth kanditta ee parayunne? Njan 5 years Kozhikode aanu padichath. I love Kozhikode more than any other city in Kerala. But beach nalla shokam avastha aanu. Nb: Oraal oru criticism nadathumbo aadyam athil fact undo ennu check cheyy. Undel ath accept cheyaan padikkanam. Allathe chumma asooya ennum paranj vararuth. Grow up
@railfankerala
@railfankerala 3 жыл бұрын
@@adilmohdtk bro de naad evde
@jamaludheenvp9608
@jamaludheenvp9608 3 жыл бұрын
ഇതാണ് ഞമ്മടെ ''കോയിക്കോട്''
@cheriancgeorge1807
@cheriancgeorge1807 3 жыл бұрын
ജനം ഇത് വൃത്തിയായി പരിപാലികുമോ. അവിടെയാണ് പ്രശ്നം
@godisgreat895
@godisgreat895 3 жыл бұрын
സത്യം.👍
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
👍👍
@manuthampich
@manuthampich 3 жыл бұрын
Kozhikode ആയതു കൊണ്ട് ഇത് നന്നായി നോക്കും എന്നൊരു പ്രതീക്ഷയുണ്ട്.
@celeevr6269
@celeevr6269 3 жыл бұрын
So true
@അണ്ണാച്ചിവളിവിട്
@അണ്ണാച്ചിവളിവിട് 3 жыл бұрын
അത് സീൻ ആണ്
@saju5336
@saju5336 3 жыл бұрын
ഞമ്മളെ കോഴിക്കോട് 🥀❤
@salmanpm262
@salmanpm262 3 жыл бұрын
*കോഴിക്കോട് ബീച്ച് നവീകരണത്തിന്റെ 90% പൂർത്തീകരിച്ച MK Muneer സാഹിബിന് അഭിനന്ദനങ്ങൾ* 👍
@muhammedfarhan7202
@muhammedfarhan7202 3 жыл бұрын
🤣🤣
@jithinpadanilam1675
@jithinpadanilam1675 3 жыл бұрын
😂😂😂
@chappangathilalameen8984
@chappangathilalameen8984 3 жыл бұрын
പോടാ കാട്ടു മൂരി എട്ടുകാലി മാമ്മൂഞ്ഞു ചമയൻ മുനീർ സാഹിബ്‌
@fasalpengad2077
@fasalpengad2077 3 жыл бұрын
@@മലയാളി-ഞ2ണ 😂
@fasalpengad2077
@fasalpengad2077 3 жыл бұрын
@@chappangathilalameen8984 😂
@mycountrymyindia9895
@mycountrymyindia9895 3 жыл бұрын
Proud to be a kozhikoden(Calicut) 💪🏻🔥❤️😘😘
@MedLife786
@MedLife786 3 жыл бұрын
Dr MK മുനീർ 💪💚💚 കോഴിക്കോടിന്റെ അഭിമാനം.
@MedLife786
@MedLife786 3 жыл бұрын
അയാളുടെ ക്രെഡിറ്റ് വേറൊരാൾ എടുക്കും എന്ന് അയാൾ മുന്നേ അറിഞ്ഞില്ല. അയാൾ pr വർക്കിൽ അല്ല വികസനം കൊണ്ടുവരുന്ന തിരക്കിൽ ആണ്.
@Dpak1980
@Dpak1980 3 жыл бұрын
ഇത് വൃത്തിയായി വയ്ക്കാൻ നാട്ടുകാർ കൂടെ വിചാരിക്കണം. മിനറൽ വാട്ടർ kuppi, കപ്പലണ്ടി പൊതി, മിട്ടായി കടലാസ്സ്, ഇതെല്ലാം വലിച്ചെറിഞ്ഞ് വൃത്തികേട് ആക്കല്ലെ.
@Mishhableo
@Mishhableo 3 жыл бұрын
Naattukaar alla varunnavar pala district aalkaarum varum
@noushadk2915
@noushadk2915 3 жыл бұрын
👌
@afsal_kk
@afsal_kk 3 жыл бұрын
0:37 ൽ കുമ്മനത്തെ കാണാം.
@freedomfighter9526
@freedomfighter9526 3 жыл бұрын
Rahees polichu 😁👍😍😍
@mohammedpallikkara253
@mohammedpallikkara253 3 жыл бұрын
കോഴിക്കോട്...💙👍👌
@shaunsstories9430
@shaunsstories9430 3 жыл бұрын
Proud to be a Kozhikkottukaaran 😍😍
@muhammedfarhan7202
@muhammedfarhan7202 3 жыл бұрын
എൽഡിഎഫ് സർകാർ 🔥💯
@hamdathahnoon2936
@hamdathahnoon2936 3 жыл бұрын
M k muneer❤❤❤
@_hana.hannnz_4902
@_hana.hannnz_4902 3 жыл бұрын
Msf ✌
@muhammedfarhan7202
@muhammedfarhan7202 3 жыл бұрын
@@hamdathahnoon2936 🤣🤣
@muhammedfarhan7202
@muhammedfarhan7202 3 жыл бұрын
@@_hana.hannnz_4902 sfi 💥🙌
@muhammedrijas915
@muhammedrijas915 3 жыл бұрын
Muneer sahib 🔥
@shadhamohammedali
@shadhamohammedali 3 жыл бұрын
Proud to be Kozhikode 😍😍
@rajitheshk852
@rajitheshk852 3 жыл бұрын
കോഴിക്കോട് ജനിച്ചതിൽ അഭിമാനം 😍😘
@ayishahina3a102
@ayishahina3a102 3 жыл бұрын
വരുന്നവർ ദയവ് ചെയ്ത് വൃത്തിയായി നിലനിർത്താൻ ശ്രദ്ദിക്കുക 😍🥰🥰🥰👍
@alshaanfashionworld1548
@alshaanfashionworld1548 3 жыл бұрын
വരുമ്പോൾ പറയാം 😂
@yogikailasramanandathiirth2966
@yogikailasramanandathiirth2966 3 жыл бұрын
Great.. well done.... thank you all... especially my dearest Riyaazbhai..
@muthutty240
@muthutty240 3 жыл бұрын
MK മുനീർ സാഹിബിൻ്റെ പ്രയത്നഫലമാണ് കോഴിക്കോട് ബീച്ചിൻ്റെ വികസനം!!
@sangeetha3175
@sangeetha3175 3 жыл бұрын
കണ്ണൂരിലും ഇതുപോലെ ആക്കണേ ❤
@dreamlover1180
@dreamlover1180 3 жыл бұрын
കണ്ണൂർ പോര
@sangeetha3175
@sangeetha3175 3 жыл бұрын
@@dreamlover1180 kannurinu enthaa prasnam
@saadchadu
@saadchadu 3 жыл бұрын
Kannuril Kozhikode ne apekshich vikasanam kuravaanu
@humblewiz4953
@humblewiz4953 3 жыл бұрын
കോഴിക്കോടിന്റെ വാലെകെട്ടാൻ കൊള്ളില്ല 🤣
@dreamlover1180
@dreamlover1180 3 жыл бұрын
@@humblewiz4953 സത്യം
@muhammedrijas915
@muhammedrijas915 3 жыл бұрын
M K Muneer😍🔥🔥🔥👏👏
@thahiraaboobacker2764
@thahiraaboobacker2764 3 жыл бұрын
ماشاء الله 👌👌😍 സുന്ദരമായ നമ്മുടെ സ്വന്തം കോഴിക്കോട് ♥️♥️😍😍
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
ഞാൻ കോഴിക്കോട് ഉള്ള ത് ആണ് 😍😍👍👍❤️❤️❤️❤️
@shakeebsha522
@shakeebsha522 3 жыл бұрын
അയിന്
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
@@shakeebsha522 ഒന്നും വേണ്ട ആയി 😂
@shakeebsha522
@shakeebsha522 3 жыл бұрын
@@shahanazkoshani1153😄😄
@railfankerala
@railfankerala 3 жыл бұрын
@@shahanazkoshani1153 😂😂
@murshimurshi3744
@murshimurshi3744 3 жыл бұрын
മനോഹരം....❣️❣️❣️❣️
@anas.kkizhakkayil4178
@anas.kkizhakkayil4178 3 жыл бұрын
ഞമ്മളെ കോഴിക്കോട്♥️👍
@AkshayRaj-xe6cs
@AkshayRaj-xe6cs 3 жыл бұрын
കോഴിക്കോട് ❤
@BASHEER955
@BASHEER955 3 жыл бұрын
മ്മടെ കോയിക്കോട് 👍👍👍
@lelouchviBritannia-dp4vs
@lelouchviBritannia-dp4vs 3 жыл бұрын
Calicut ❤️❤️
@Vishnu-ls3gi
@Vishnu-ls3gi 3 жыл бұрын
Calicut😍😍❤️
@hamdathahnoon2936
@hamdathahnoon2936 3 жыл бұрын
💐💐💐💐m k muneer💚💚💚💚
@darco-amigo456
@darco-amigo456 3 жыл бұрын
💪💪💪💪
@junaidkalachal6147
@junaidkalachal6147 3 жыл бұрын
കോഴിക്കോട്💗💖❤
@Shahnasafeer72
@Shahnasafeer72 3 жыл бұрын
മ്മടെ കോഴിക്കോട് അത് ആയിരുന്നു രസം
@Kozhikodenrickshaw
@Kozhikodenrickshaw 3 жыл бұрын
മ്മടെ കോഴിക്കോട് അതായിരുന്നു ചേല്
@kenzasworld6651
@kenzasworld6651 3 жыл бұрын
Mmade alla njammale koyikode 😍
@harshmz2177
@harshmz2177 3 жыл бұрын
ഞമ്മളെ കോയിക്കോട്...അതാണ് മൊഞ്ചു
@Kozhikodenrickshaw
@Kozhikodenrickshaw 3 жыл бұрын
@@harshmz2177 👍
@sanoopramallur9996
@sanoopramallur9996 3 жыл бұрын
ദയവ് ചെയ്തു ബീച്ച് വൃത്തി കേടാക്കരുത് plzzzzzzz🙏🙏🙏🙏🙏കോഴിക്കോട് കാരനായതിനാൽ ഞാൻ വളരെ ഏറെ അഭിമാനിക്കുന്നു 😍😍😍😍
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 жыл бұрын
വൃത്തിയിൽ എല്ലാവരും കൈകാര്യം ചെയ്യുക... അഭിനന്ദനങ്ങൾ ❤️❤️❤️
@nutzonline3531
@nutzonline3531 3 жыл бұрын
ഇതിന് പിന്നിൽ പ്രവർത്തിച്ച കോഴിക്കോട് സൗത്ത് മുൻ MLA MK മുനീർ സാഹിബിന് അഭിവാദ്യങ്ങൾ.........,💚💚💚💚💜 MK മുനീർ സാഹിബ് പോളി MLA ആണ്..... ഇനി കൊടുവള്ളി തിളങ്ങും...❤️
@hanoona902
@hanoona902 3 жыл бұрын
ഞമ്മളെ കൊയ്ക്കോടിന്റെ മൊജൊന്ന് കൂടി
@haseebkozhikode5639
@haseebkozhikode5639 3 жыл бұрын
M
@nineeshpulikal9406
@nineeshpulikal9406 3 жыл бұрын
എന്നും ഇതിനു മുനിലൂടെ പോകുന്ന ഞാൻ. ഗോദി പാലം തൊട്ട് പുതിയപ്പാ വരെ നീണ്ട് കിടക്കുന്ന റോഡ് അവിടെ നിന്നും ഉള്ള കടലിന്റെ കാഴ്ച്ച ഇനിയും എത്രകണ്ടാലും മടുക്കില്ല 💓💓💓
@rajeevsreekumar6061
@rajeevsreekumar6061 3 жыл бұрын
ആശംസകൾ,, അഭിനന്ദനങ്ങൾ,, അഭിവാദ്യങ്ങൾ
@muhammedrijas915
@muhammedrijas915 3 жыл бұрын
മുനീർ സാഹിബിന്റെ പ്രവർത്തന ഫലം 🔥🔥🔥
@ahammedippu5217
@ahammedippu5217 3 жыл бұрын
ഈ വൃത്തിയും ശുചിത്വവും സൗന്ദര്യവും നീണാൾ വാഴട്ടെ
@TheMadathingal
@TheMadathingal 3 жыл бұрын
നമ്മളെ കോഴിക്കോട് ബീച് 🥰🥰🥰🥰
@Iffyfounder
@Iffyfounder 3 жыл бұрын
Media one uyarunnund good keep itup
@bidhunk6465
@bidhunk6465 3 жыл бұрын
എല്ലാ മലയാളികളും സ്വന്തം ഉത്തരവാദിത്തത്തോടെ ഈ ബീച്ചിൻ്റെ മൊഞ്ച് എന്നും നിലനിർത്തി പോരട്ടെ. മറ്റെല്ലാ ലോകരാജ്യങ്ങളുടെ ബീച്ചിനേക്കളും വൃത്തിയും വെടിപ്പും കാത്തു സൂക്ഷിക്കാന് തീരുമാനിക്കൂ. കേരളം മാറട്ടെ.. അല്ലെങ്കിൽ മാറി തുടങ്ങട്ടെ❤️❤️❤️❤️
@bhagavan397
@bhagavan397 3 жыл бұрын
ഒണക്ക ബീച്ച 🤣🤣🤣 മലപ്പുറം വാ മൊഞ്ചുള്ള കാണാം 😄😄
@Raj007-
@Raj007- 3 жыл бұрын
മ്മടെ ❤️കോഴിക്കോട്❤️ മൊഞ്ചത്തി ആയല്ലോടാ മച്ചാനേ🥰👍👍 ഇനി നുമ്മളൊന്നിച്ച്, ഇവിടം വൃത്തികേടാക്കാതെ നോക്കണേ😂💪💪...
@chappangathilalameen8984
@chappangathilalameen8984 3 жыл бұрын
*_പിണറായി സർക്കാർ 2.0_* 🔥🔥🔥🔥💪💪💪💪💪
@ashiqkoyoli4590
@ashiqkoyoli4590 3 жыл бұрын
Oon enthnna aakiye oru bord vechk onn paint adich.. Baaki ellam mk muneer konduvannadalle potta
@chappangathilalameen8984
@chappangathilalameen8984 3 жыл бұрын
@@ashiqkoyoli4590 നീ ഒരു വെടല കൂതി തന്നെ
@fasalpengad2077
@fasalpengad2077 3 жыл бұрын
@@ashiqkoyoli4590 myr🙏
@muhammedrijas915
@muhammedrijas915 3 жыл бұрын
Muneer sahib 🔥🔥
@muhammedrijas915
@muhammedrijas915 3 жыл бұрын
@@chappangathilalameen8984 moneee mk muneer aahn Kozhikode beach ingne aakiyath ariyillenkil mindathe irik
@s.k.s.4823
@s.k.s.4823 3 жыл бұрын
നമ്മുടെ കോഴിക്കോട് 🥰🥰🥰
@favasvellarikkalfavasvella2052
@favasvellarikkalfavasvella2052 3 жыл бұрын
Mk muneer sahib thudangivachath🌹 riyaska🌹😍
@rf4all794
@rf4all794 3 жыл бұрын
ഞമ്മളെ കോഴിക്കോട് പൊളിയല്ലേ . ഞാൻ ചെറിയ ഒരു വീഡിയേ ഇട്ടിട്ടുണ്ട് പറ്റുന്നവർ ഒന്ന് പോയി കാണേ 😍😍😍
@jithinrajtp2917
@jithinrajtp2917 3 жыл бұрын
Njamed KOYIKODE 🥰
@muhammedfasilkp5486
@muhammedfasilkp5486 3 жыл бұрын
😍😍😍😍😍😍🥰🥰🥰🥰 polichu
@vinunimbuzz4701
@vinunimbuzz4701 3 жыл бұрын
പാമ്പും കോണിയും വേറെ ഉണ്ട്..
@muhsinaparveen8324
@muhsinaparveen8324 3 жыл бұрын
But waste box undo?
@rashinatp2558
@rashinatp2558 3 жыл бұрын
നമ്മളെ കോഴിക്കോട് 😍
@avaganana1237
@avaganana1237 3 жыл бұрын
Abhilash - Nishad combo 👌👌👍👍👍 .
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ആ ചെസിന്റെ കരുക്കൾ ആരും വീട്ടിൽ കൊണ്ടുപോകാതെ നോക്കണം
@mujeeb.snoojahan.k672
@mujeeb.snoojahan.k672 3 жыл бұрын
😀😀😀😀
@railfankerala
@railfankerala 3 жыл бұрын
😂😂
@shahanaktk9668
@shahanaktk9668 3 жыл бұрын
ഞമ്മളെ കോയിക്കോട് ❤മൊഞ്ചുള്ള ബീച്ച് മാത്രല്ല.. മൊഞ്ചുള്ള മനസുള്ള മൻ‌ചമ്മാരും ഉണ്ടിവിടെ ❤
@nisarsaheed1191
@nisarsaheed1191 3 жыл бұрын
ടൂറിസം മേഖലയിൽ ഒന്നാം പിണറായി സർകാർ വികസന വിപ്ലവം തീർത്ത കോഴിക്കോട് ബീച്ച് ❤️
@kozhikkodebeach5084
@kozhikkodebeach5084 3 жыл бұрын
MK മുനീർ സാഹിബിന്റെ വികസന വിപ്ലവം 🔥💯💪
@nisarsaheed1191
@nisarsaheed1191 3 жыл бұрын
@@kozhikkodebeach5084 തേങ്ങയാണ്🤣🤣അത് കൊണ്ടായിരിക്കും ഇന്ന് മുനീർ സാഹിബിന്റെ വിപ്ലവ മണ്ഡലം ഭരിക്കുന്നത് LDFആയത്😍
@muhammedrijas915
@muhammedrijas915 3 жыл бұрын
@@nisarsaheed1191 കോഴിക്കോട് ബീച്ച്, സൗത്ത് ബീച്ച് ഇങ്ങനെ ആക്കിയത് മുനീർ സാഹിബ്‌ ആണ്. അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്ക്
@Bai682
@Bai682 3 жыл бұрын
ദയവു ചെയ്തു ഏല്ലാവരും waste അതിന്റെ ബോക്സിൽ തന്നെ ഇടുക, പ്രതേകിച്ചും മക്കൾ ആയി വരുമ്പോൾ അവർ കാണട്ടെ, പഠിക്കട്ടെ... പുതുതലമുറ മാറട്ടെ... ഒരു 58 വയസുള്ള എന്റെ ആഗ്രഹം നിങ്ങൾ കൂടി സഹായിക്കുമല്ലോ
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 3 жыл бұрын
മുത്താണ് ഞമ്മടെ കോഴിക്കോട് 😍😍😍
@teachersb2215
@teachersb2215 3 жыл бұрын
My favrte bech ..but njn kozhikodullathalla..alappy 😍
@കീലേരിഅച്ചു-ധ9യ
@കീലേരിഅച്ചു-ധ9യ 3 жыл бұрын
ഇത് ഇങ്ങനെ തന്നെ maintain ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് 😍😍
@sameerusman8918
@sameerusman8918 3 жыл бұрын
നല്ല ഭംഗിയായി ചെയ്‌തിട്ടുണ്ട്‌.. നല്ല കാര്യം.പക്ഷെ, ഇനി ജനങ്ങളുടെ ഉത്തരവാദിത്വമാണ് ഈയൊരിടം വൃത്തിയായി പരിപാലിക്കുക എന്നതും.. വേസ്റ്റ് ബിൻ സംവിധാനം ഇവിടെയും ഇനിയങ്ങോട്ട് എല്ലായിടത്തും നിർബന്ധമാണ്.. അതില്ലാത്തതു തന്നെയാണ് നമ്മുടെ നാട്ടിലെ പ്രധാന ശുചിത്വമില്ലായ്‌മക്ക് കാരണവും... കൂടെ ഇത്തരം പുബ്ലിക്ക് ബീച്ചുകളിലും പാർക്കുകളിലും സ്ഥിരം തൊഴിലാളികളും നിര്ബന്ധമാണ്, അവിടം ശുചിത്വ പരിപാലനത്തിന്.... കോഴിക്കോട് ബീച്ച് ഒരു മാതൃകയാകട്ടെ ഏവർക്കും .. എന്ന് ഒരു തലശ്ശേരിക്കാൻ..
@muhammedasif2506
@muhammedasif2506 3 жыл бұрын
കോഴിക്കോട് 😻
@junai4967
@junai4967 3 жыл бұрын
Njan malappuram but 1990 muthal kozhikkod town kandu eshttam kozhikkod
@aflah667
@aflah667 3 жыл бұрын
നമ്മളേ സുന്ദരിയായ കോഴിക്കോട് എന്റെ സ്വന്തം ജില്ല
@soujathtk3755
@soujathtk3755 3 жыл бұрын
Nammale Kozhikkodukkaaar likekolliiiii💥💥🎊🎊🎊🌟🌟💕😍
@moviefond6964
@moviefond6964 3 жыл бұрын
വല്യ സെറ്റപ്പിലല്ല കാര്യം. അതെന്നും വൃത്തിയിലും വെടുപ്പിലും നിലനിർത്തുന്നതിലാണ് കാര്യം. പതിവായ് ബീച്ച് സന്ദർശിക്കുമ്പോൾ ബീച്ചിലും പരിസരത്തും നിറയെ ചപ്പുചവറും മറ്റും ധാരാളം കാണാറുണ്ട്. ആ സംസ്കാരം സ്വിച്ചിട്ട പോലെ നിൽക്കുമോ?
@unnikuttan438
@unnikuttan438 3 жыл бұрын
Povalle പോവല്ലേ ഇടിക്കും ഇടിക്കും 😄😁😁😂 powli
@babyamizad4678
@babyamizad4678 3 жыл бұрын
Camera man Poli
@kannothajaleel7613
@kannothajaleel7613 3 жыл бұрын
എപ്പോഴും ഇത്പോലെ സംരക്ഷിക്കുകയും വേണം.
@travellingblog4415
@travellingblog4415 3 жыл бұрын
ഒരു മലപ്പുറത്തുകാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ❤️
@MohamedMusthafaPuthur
@MohamedMusthafaPuthur 3 жыл бұрын
ബീച്ച് മാലിന്യമുക്തമായി എന്നും കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് ചെയ്യൂ... കൂടാതെ നിങ്ങളുടെ അഭിപ്രായവും കമൻറ് ചെയ്യൂ... എന്റെ അഭിപ്രായം:- ബീച്ച് പ്ളാസ്റ്റിക് നിരോധിത മേഖലയാക്കുക. Plastic Waste വരുന്ന എല്ലാ കച്ചവടങ്ങളും നിരോധിക്കുക.
@darco-amigo456
@darco-amigo456 3 жыл бұрын
"MK MUNEER SWAPNA PADHADHI" 🤘🤘🤘🤘🤘🤘💪💪💪💪💪💪💪💪💪💪💪💪
@uthrammedia6999
@uthrammedia6999 3 жыл бұрын
മ്മ്‌ടെ കൊയ്‌ക്കോട്.. 🤩🤩🤩🤩
@sarigarenjish3896
@sarigarenjish3896 3 жыл бұрын
ഇതു പോലെ ഫോർട്ട്‌ കൊച്ചി യെയും നവീകരിക്കണേ. പുരാതന തനിമ നിലനിർത്തി. മാലിന്യം മാറ്റി. ഇത്രയേറെ ഭാഗിയുള്ള വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു സ്ഥലം ആണ്.
@ajithradhakrishnan894
@ajithradhakrishnan894 3 жыл бұрын
ഫോർട്ട്‌ കൊച്ചിയിൽ കോപ്പു വരും മാനത്തോട്ടും നോക്കിയിരുന്നോ. അവിടെയുള്ള ജനപ്രതിനിധികളുടെ ഉത്സാഹം മറ്റു പലതിലും ആണ്. അവിടത്തെ മെയിൻ പോയിന്റ് ആയ ചീന വലയുടെ തടി കൊണ്ട് വന്നിട്ട് വർഷം രണ്ടായി.കള്ളന്മാരെയും കൊള്ളക്കാരെയും ജനപ്രതിനിധി ആക്കിയ ജനങ്ങൾ മണ്ടന്മാരായി. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദേശികൾ വരുന്ന ഒരു ബീച്ചിനെയാണ് ഇവരെല്ലാം കൂടി കൊല്ലാകൊല ചെയ്യുന്നത്. പുതിയ മേയറിൽ ഒരു പ്രതീക്ഷയുണ്ട്. ബാക്കി എല്ലാംദൈവത്തിന്റ കയ്യിൽ.
@railfankerala
@railfankerala 3 жыл бұрын
@@ajithradhakrishnan894 😂😂😂🤣😂👍🏻
@fazil26
@fazil26 3 жыл бұрын
Adipoli..... Ulgadanam kazhinnu Niyandhranam kazhumboyekum idhokke sheri aayi kittum.....
@thetruthfinder3318
@thetruthfinder3318 3 жыл бұрын
Keep our beach clean 😍😍😍ente koykode
@reshmaparekattil4697
@reshmaparekattil4697 3 жыл бұрын
എന്റെ കോഴിക്കോട് wow
@ddvlogs9858
@ddvlogs9858 3 жыл бұрын
നമ്മുടെ കോഴിക്കോട് ബീച്ച് സുന്ദരമായി വളരട്ടെ
@finasfinu2968
@finasfinu2968 3 жыл бұрын
Rayees bai super annu... reporter
@sanoopramallur9996
@sanoopramallur9996 3 жыл бұрын
Ilove calicut😍😍😍😍😍😍
@samrahidayath8964
@samrahidayath8964 3 жыл бұрын
നമ്മുടെ സ്വന്തം കോഴിക്കോട് ❤
@faizalkannur1364
@faizalkannur1364 3 жыл бұрын
കോഴിക്കോട് എവിടെ ആണ്‌ ഈ ബീച്ച് വരുന്നത്.
@darkglue1335
@darkglue1335 3 жыл бұрын
Mmmaade koykode❤️‍🔥
@remyaremya4767
@remyaremya4767 3 жыл бұрын
എന്റെ kozhikode
@muhammadmusthafa4095
@muhammadmusthafa4095 3 жыл бұрын
അവിടെ പാമ്പും കോണിയും ഉണ്ട്‌ റഹീസിനു കാണിക്കാൻ വിട്ടു പോയതാണ്
@amalpaulose6266
@amalpaulose6266 3 жыл бұрын
വാർത്ത അവതരണം നല്ല രസം ഉണ്ട് 🤭
@mohd.shibil394
@mohd.shibil394 3 жыл бұрын
Mk muneer ❤️
@user-st4mo9or7g
@user-st4mo9or7g 3 жыл бұрын
കോഴിക്കോട്❣️❣️
@shijasshaz8523
@shijasshaz8523 3 жыл бұрын
Adipoli
@aflahbinrashidp1672
@aflahbinrashidp1672 3 жыл бұрын
Rahees 😀❤️
@youre1194
@youre1194 3 жыл бұрын
ലോകത്തിലെ ഏറ്റവും മൊഞ്ചൻ ബീച്ചിൽ
@sukanya4373
@sukanya4373 3 жыл бұрын
Nammale Kozhikode 💪♥😍
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
Yes❤️💪
Out Of Focus Live | 31 January 2025
48:55
MediaoneTV Live
Рет қаралды 2,9 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Putin Starts a New War / Secret Documents Caught on Video
12:31
NEXTA Live
Рет қаралды 456 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.