"കേശുവിൻ്റെ രണ്ടാംഭാഗം ആലോചനയിലുണ്ട് "| Dileep | Nita Pillai |R J Vivek | Red Carpet

  Рет қаралды 36,593

Red FM Malayalam

Red FM Malayalam

4 ай бұрын

#dileep #nitapillai #thangamani #dileepinterview #dileeplatest #cidmoosa #dileepcomedy #redfmb #redfmmalayalam M
Red FM RedCarpet Playlist : goo.gl/0w4ifR
Red FM MeltingPoint Playlist : • Red FM Melting Point
RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
Website : www.redfmindia.in/
Follow us on Social Media
Facebook : / redfmmalayalam
Instagram : / redfmmalayalam
Twitter : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 128
@99jamshi
@99jamshi 4 ай бұрын
ആ കുട്ടി ഈ മണ്ടത്തരത്തിനൊക്കെ കഷ്ടപ്പെട്ട് ചിരി ഇടുന്നുണ്ട് ..😂
@jojomj7240
@jojomj7240 4 ай бұрын
അതെ
@minnu252
@minnu252 4 ай бұрын
21:35 for those who looking for Dileep’s comment on body shamming
@niranjanmenan944
@niranjanmenan944 4 ай бұрын
നീ തങ്കപ്പൻ അല്ലടാ പൊന്നപ്പനാ പൊന്നപ്പൻ 😂thank u
@lizathomas8792
@lizathomas8792 14 күн бұрын
സമയം ലാഭിച്ചു! Thanks! 😍
@joseyjohn8776
@joseyjohn8776 4 ай бұрын
അയ്യോ.. കേശു.. രണ്ടാം ഭാഗത്തിൽ നിർത്തല്ലേ.. ഒരു.3..4.. കൂടി വേണം..😂😂... ബാന്ദ്ര. 2.. വേണം...😅😅
@janardananpnr8680
@janardananpnr8680 4 ай бұрын
Quality interview🥰
@user-wy6eb8so9i
@user-wy6eb8so9i 4 ай бұрын
16:46 😂😂😂😂
@arjunganesh1914
@arjunganesh1914 4 ай бұрын
ഒരാളുടെ ശരീരത്തിനേയോ നിറത്തെയോ കുറിച് കളിയാക്കുന്നത് ഇങ്ങേർക്ക് നന്നായി തോന്നുന്നുണ്ടാവും.. ഇടക്ക് ആഹ് കളിയാക്കൽ അനുഭവിക്കുന്നവരുടെ ഭാഗത്ത് നിന്ന് കൂടി ചിന്തിച്ചാൽ മതി... ചിലപ്പോ കൂട്ടത്തിൽ കൂടി ചിരിക്കുമായിരിക്കും അവരും.. This bullshit causes trauma.. കുറച്ചു പേർക്കെങ്കിലും.. ഇതിനെ ഒക്കെ ഇങ്ങനെ നിസാരവൽക്കരിക്കാൻ ഇച്ചിരി തൊലിക്കട്ടി ഒന്നും പോരാ..
@aparnaaparna375
@aparnaaparna375 4 ай бұрын
ബോഡി ഷമിങ് നടത്താത്ത ഒരു നാട്. ഒരു 5 kg ഭാരം കൂടിയാൽ കേൾക്കേണ്ടതാണ്
@arjunganesh1914
@arjunganesh1914 4 ай бұрын
@@aparnaaparna375 അത് കേട്ടിട്ടുണ്ട്.. കേൾക്കുന്നും ഉണ്ട്.. അതുകൊണ്ടാണ് പറഞ്ഞതും.. ഇങ്ങനെ ഉള്ള തമാശകൾ എൻജോയ് ചെയ്യാൻ പറ്റാറില്ല അതുകൊണ്ട്
@maradona2319
@maradona2319 4 ай бұрын
Ninne polulla alpapranikalkke athokke kettal kuru pottoo😂😂
@akashanil8582
@akashanil8582 4 ай бұрын
❤😍❤
@VigneshDfk
@VigneshDfk 4 ай бұрын
Kidu look❤interview nice🔥
@moviesupdates123
@moviesupdates123 4 ай бұрын
🥰🥰💥💥
@athulkt5668
@athulkt5668 4 ай бұрын
❤️❤️❤️
@thektmwanderer3274
@thektmwanderer3274 4 ай бұрын
kamarasambavam part 2 vennam
@moviesupdates123
@moviesupdates123 4 ай бұрын
സത്യം 🥰🥰🥰
@moviesupdates123
@moviesupdates123 4 ай бұрын
💥💥💥💥
@salimkalathil9522
@salimkalathil9522 4 ай бұрын
❤️❤️😍😍
@user-yy2zj5cj9o
@user-yy2zj5cj9o 4 ай бұрын
❤❤❤❤
@stories_of_raghuram
@stories_of_raghuram 4 ай бұрын
Childhood Hero❤
@sankarkrishnan407
@sankarkrishnan407 4 ай бұрын
ഉദയനും, ബെന്നിയെയും ഒന്നും ഇപ്പം കാണാനില്ലലോ. അവർ പെട്ടി മടക്കി പോയോ. ബോഡി ഷെയ്മിങ്ങ് തമാശ കണ്ടാൽ ഇനി ആളുകൾ ചിരിക്കില്ല. പ്രേക്ഷകരാണ് മാറിയത്. നടൻമാരും സംവിധായകരുമല്ല. നല്ല വേഷങ്ങൾ ചെയ്തു തിരിച്ചു വരിക. അല്ലാതെ കേ ശുവും, മുസയുമൊന്നുമല്ല ഇനി വേണ്ടത്.
@maradona2319
@maradona2319 4 ай бұрын
Athu vazhiye ninakku manusilakki taram...tankam,soubin ,sreenath bhasi movies okke pinne mega hit ayirukkumallo😂😂
@sankarkrishnan407
@sankarkrishnan407 4 ай бұрын
@@maradona2319 thankamani oru theerumanamayi ennu kettu seriyano.
@liginjoy932
@liginjoy932 4 ай бұрын
പേട്ടൻ്റെ പഴയ എക്കോ സിസ്റ്റം ഒക്കെ തകർന്നു..m. കേട്ടോ..
@maradona2319
@maradona2319 4 ай бұрын
Owwo kashtam😂
@FIRDOUS.N-hn7cd
@FIRDOUS.N-hn7cd 4 ай бұрын
Hit loading
@Rajeevnr404
@Rajeevnr404 4 ай бұрын
കേശുവിന്റ ഒന്നാം ഭാഗം കണ്ടത് നന്നായി., ഇനി രണ്ടാം ഭാഗം കാണണ്ടല്ലോ..🙂🥺
@jprakash7245
@jprakash7245 4 ай бұрын
😂
@AnurajR-jv7lr
@AnurajR-jv7lr 4 ай бұрын
അതിനു രണ്ടാമത്തെ ഭാഗമോ... അയ്യോ.. ഒന്ന് തന്നെ സഹിക്കാൻ വയ്യാ...
@sudersanpv4878
@sudersanpv4878 4 ай бұрын
പക്ഷേ ദിലീപ് ഭംഗിയായി ചെയ്ത സിനിമയാണ്. അയാളുടെ performance നെ കുറ്റം പറയാൻ പറ്റില്ല.
@Rajeevnr404
@Rajeevnr404 4 ай бұрын
@@sudersanpv4878 ഉണ്ട.. ചളിയല്ല., ചാണകമാണ് വാരി എറിയുന്നത്.അങ്ങേർക്കിനി നല്ല വേഷങ്ങളൊന്നും കിട്ടാൻ സാധ്യതയില്ല..
@nandhkishork6171
@nandhkishork6171 4 ай бұрын
Bro keshu had best repeated value tv nalla viewrship kittanund vera oru malayam padam para 5 kolathil repeated value ulle nothing😂
@aparna.ramanan
@aparna.ramanan 4 ай бұрын
Body shaming oke ethram simple aaki parayan eyalke oku, kashtam thanne
@Jesusislife677
@Jesusislife677 4 ай бұрын
Thankamani will be a massive hit,all the best Dileep sir❤❤
@sarath9246
@sarath9246 4 ай бұрын
മലയാളം സിനിമയെ പറയിപ്പിക്കാൻ പെട്ടൻ
@gasstoveservicerepairpalak7189
@gasstoveservicerepairpalak7189 4 ай бұрын
Dileep ettan❤
@moviesupdates123
@moviesupdates123 4 ай бұрын
💥💥💥
@klking9076
@klking9076 4 ай бұрын
ദിലീപേട്ടൻ ❤️
@moviesupdates123
@moviesupdates123 4 ай бұрын
🥰🥰
@faisalkoottungal2023
@faisalkoottungal2023 4 ай бұрын
Dileepettan 💯🔥
@jprakash7245
@jprakash7245 4 ай бұрын
മാഫിയ ക്രിമിനൽ പുതിയ ഇരയെ പിടിച്ചു? 😏
@vishnuthalapathy1443
@vishnuthalapathy1443 4 ай бұрын
Aaru ninte vtl arelum aano pidichath
@Audioenthusatic
@Audioenthusatic 4 ай бұрын
He is a criminal........His case still going on......!! Can't believe him!!!
@angeljohn4763
@angeljohn4763 4 ай бұрын
Anchor enthu decent aayitt aanu interview cheithe....kure naalukalkku sesam kanda oru nalla interview....pandu dd1 ll dileep ettantae interview kanan nokki irunnitt und...
@moviesupdates123
@moviesupdates123 4 ай бұрын
💥💥🥰
@shreedevis5425
@shreedevis5425 4 ай бұрын
Dileepettan pazhaya look n vibe aayi🫰🏻🫰🏻❤❤Waiting for Thankamani release
@mohammedniyaskv1197
@mohammedniyaskv1197 4 ай бұрын
Thumbnail കണ്ട് കമന്റ്‌ ഇടുന്നവരുടെ ശ്രദ്ധയ്ക്ക്. ആ portion വ്യക്തമായി കണ്ടതിനു ശേഷം കമന്റ്‌ ഇടുക. പുള്ളി പറഞ്ഞത് ഒരു പരിധി വരെ ശരിയാണ് 👍.
@klking9076
@klking9076 4 ай бұрын
💯💯❤️
@lucifer-ky3mu
@lucifer-ky3mu 4 ай бұрын
Oru shariyumalla body shaming comedy alla athu insult anu ... comedy vere anu allathe oralude natural kuravine kaliyakkunnathalla ...
@abhinavrveeyuse5910
@abhinavrveeyuse5910 4 ай бұрын
Oru 5,6 kollam munb ee bodu shaming evide poyaarnnu👀??​@@lucifer-ky3mu
@musingsofmadras
@musingsofmadras 4 ай бұрын
@@lucifer-ky3mu poda thadiya, motta thalaya
@klking9076
@klking9076 4 ай бұрын
@@lucifer-ky3mu ഒന്ന് പോടാ 😏
@Vinayakvs
@Vinayakvs 4 ай бұрын
Kochi Rajavu look.
@watever7251
@watever7251 4 ай бұрын
Anchor kollaam.. "valachodicha charithrathinu revengu nu pokunna pole aano" 😁😁😁
@ALXALOY
@ALXALOY 4 ай бұрын
Ee anchorine alle sreenath bhasi theri viliche ?
@angeljohn4763
@angeljohn4763 4 ай бұрын
Dileep ettanae kanan kidu look....like to see dileep ettan as suriyàs villian in a tamil movie...dileep ettan negative shade adipoli aanu....kerala cafe kandappo serikkum thonni....athil njan navya nair de side aayi because ettan adipoli aaki...aa role
@moviesupdates123
@moviesupdates123 4 ай бұрын
🥰🥰🥰
@angeljohn4763
@angeljohn4763 4 ай бұрын
90's kids nte vocations.....pinnae cid moosa.... waiting to see ettan as a villian in tamil movie or a Malayalam..... justification illatha villan....
@gimimathew1255
@gimimathew1255 3 ай бұрын
Interviewer introduced only Dileep and no intro for Neeta? Not a good style. I prob would watch the movie bcoz of her.
@user-tv7co5mv1k
@user-tv7co5mv1k 4 ай бұрын
ദിലീപേട്ടൻ ❤️❤️
@amal00
@amal00 4 ай бұрын
Kesu ineem veno verthe enthina aalkare kollanae
@aparna.ramanan
@aparna.ramanan 4 ай бұрын
Sathyam 😂
@vijiviyagparambil7038
@vijiviyagparambil7038 4 ай бұрын
22.06 അതെ നിയമം ഉണ്ട്. Body shaming ഇന്ത്യയിൽ illegal ആണ് മിസ്റ്റർ 🤌🏻🤌🏻🤌🏻
@NovelistCVRajamma
@NovelistCVRajamma 2 ай бұрын
No, its not illegal, there is no law in india which specifically targets "body shaming". However there is section 499 of IPC which handles defamation, but that only applies to people, and not characters in Cinema or any art form, as they are not real life citizens
@MrMr-qd4kf
@MrMr-qd4kf 4 күн бұрын
Oo ayikote 😂
@sreeranjdeneshan9529
@sreeranjdeneshan9529 4 ай бұрын
Social media അല്ല body shaming നെ എതിർക്കുന്നത്... ആ social media ഉപയോഗിക്കുന്ന പുതു തലമുറയാണ്. അവർക്ക് കുറച്ചുകൂടെ ഉയർന്ന മാനുഷിക മൂല്യങ്ങൾ ഉണ്ട്. ചില വ്യക്തികളെ വേദനിപ്പിച്ചുകൊണ്ടല്ലാതെയും നർമ്മം കൊണ്ടുവരാൻ ഉള്ള ക്രീറ്റിവിറ്റിയും ഉണ്ട്. ആ creativity ഇല്ലാത്തവർ ന്യായീകരിച്ചു മെഴുകിക്കൊണ്ടേ ഇരിക്കും. മലയാള സിനിമയും, മലയാളിയുടെ കലാബോധവും കാലത്തിനൊത്തു മുന്നോട്ട് സഞ്ചരിക്കും... ഒപ്പം ഓടി എത്താൻ പറ്റാത്തവർ വഴിയിൽ ഉപേക്ഷിക്കപ്പെടും.
@wazeem9916
@wazeem9916 4 ай бұрын
Surya annan viliyada seniour alee Evide ulavare oke chetta ennu vilikunundalo
@ikerhernandezofficial
@ikerhernandezofficial 4 ай бұрын
Poda oole pulide aniyante prayamulla aale annan enn vilikumo 😂 ne ninte aniyane chettanennano vilikunne
@musingsofmadras
@musingsofmadras 4 ай бұрын
Surya ne kaalum senior aanu Dileep
@wazeem9916
@wazeem9916 4 ай бұрын
@@musingsofmadras anchor ente karyam parane
@SR_KL12
@SR_KL12 4 ай бұрын
Da nee over aakkitt suriyak hateers undakkalle. Suriya munpil undenkil suriya sir enne vilikkoo..
@musingsofmadras
@musingsofmadras 4 ай бұрын
@@wazeem9916 Ooh, enna correct ah. He should have said Suriya sir atleast
@ananthakrishnan611
@ananthakrishnan611 4 ай бұрын
Body shaming comedy അല്ലാതെ തനിക്ക് വേറൊന്നും അറിയില്ലേ... എത്ര cool ആയിട്ടാണ് അതിനെ കാണുന്നത്.. ഒരു വെട്ടം എങ്കിലും അത് അനുഭവിച്ചവന് മനസിലാകും അതിന്റെ വിഷമം...
@njvibes1638
@njvibes1638 4 ай бұрын
സ്‌ഫടികത്തിൽ ലോറി
@snehamuralidharan
@snehamuralidharan 4 ай бұрын
Onnu poo ammava field out aayi ne okke
@PSY_WIZARD
@PSY_WIZARD 4 ай бұрын
Appol lalettanum ayi kanumalle
@snehamuralidharan
@snehamuralidharan 4 ай бұрын
@@PSY_WIZARD neru was hit 😂 then why should he field out cry alone
@maradona2319
@maradona2319 4 ай бұрын
Ninte aagraham alle athokke...soubin ,sreenath bhasi,kundan abu director okke field out ayi😂
@nyx78767
@nyx78767 4 ай бұрын
​@@maradona2319apo nee majhumel boys kndile 😮😂😂
@jayson7755
@jayson7755 4 ай бұрын
പണ്ടത്തെ കാലം അല്ല.. കളിയാക്കൽ comedy ആയി ഇപ്പൊൾ ആരും ചിരിക്കില്ല.. ചാന്ത്പോട്ട് നിനക്ക് comedy ഉണ്ടാക്കി ചിരിക്കാൻ പറ്റും.. ipol ഒരു സമൂഹം മുഴുവൻ കളിയാക്കൽ കേൾക്കുന്നുണ്ട്.. ബുദ്ധി ഉള്ളത്തിനോട് പറഞ്ഞിട്ട് അല്ലേ കാര്യം ഉള്ളൂ..
@aparnaaparna375
@aparnaaparna375 4 ай бұрын
അത് തന്നെ ഇപ്പോൾ ആളുകളുടെ ബുദ്ധി കൂടി ആൾക്കാരെ (കുട്ടികളെ ) വെള്ളം പോലും കൊടുക്കാതെ മർദ്ദിച്ചു കൊല്ലുന്ന സംസ്കാര സമ്പന്നരല്ലേ നമ്മൾ?
@user-pc9zv9dn3k
@user-pc9zv9dn3k 4 ай бұрын
ഏതാടാ നാറി നീ തൂറിറ്റ് പോയി കഴികിയേച് പോയി പോയി മുള്ളടാ 😂😂😂
@user-pc9zv9dn3k
@user-pc9zv9dn3k 4 ай бұрын
കഴിഞ്ഞ ദിവസവും കൂടി ഒരുകുട്ടിയെ തട്ടിക്കൊണ്ടു പോയി നീ അറിഞ്ഞില്ലേ. ഇത്രെയും ടെക്നോളജി വളർന്നിട്ടു. എന്നിട്ടാണോ നീ പഴയ കാലത്തെ കുറിച്ച് വളി വിടുന്നത് 😂
@niranjanmenan944
@niranjanmenan944 4 ай бұрын
Dileepetan 👍 excellent reply related body shaming jokes... Thankammani ഒരു hit ആയി മാറട്ടെ... Beautiful heroine😍
@dhaneeshabraham3108
@dhaneeshabraham3108 4 ай бұрын
Lalettan
@JkskzBna-vi3ei
@JkskzBna-vi3ei 4 ай бұрын
പൊട്ടൻ ഇനി എന്ത് വേഷം കെട്ടിയിട്ടും കാര്യമില്ല. ആ കാലം കഴിഞ്ഞു.
@sudersanpv4878
@sudersanpv4878 4 ай бұрын
ശരി ഊളേ
@user-pc9zv9dn3k
@user-pc9zv9dn3k 4 ай бұрын
നിന്റെ അച്ഛൻ ഈ പടത്തിൽ ഇല്ല 😂😂😂
@maradona2319
@maradona2319 4 ай бұрын
Ninte tanthede karyum ivide arum chodichilla😂
@albinsebastian7362
@albinsebastian7362 4 ай бұрын
കുട്ടിക്കാലം സുന്ദരമാക്കിയ ദിലീപ്ഏട്ടൻ ❤❤
@nyx78767
@nyx78767 4 ай бұрын
Field out aaya actor😂ipothe nalla nadanmaare edyil pidich ninkanum kazhiv ilalo😂😂
@veena78
@veena78 4 ай бұрын
Pine ninte achan aahno ingerk ithra movies kodkunath
@raphaelcomedyvlogs2823
@raphaelcomedyvlogs2823 4 ай бұрын
myy
@raphaelcomedyvlogs2823
@raphaelcomedyvlogs2823 4 ай бұрын
thyruuu
@nijilnijil2869
@nijilnijil2869 4 ай бұрын
loading......ആണ് bro കാത്തിരിക്കി ഈ പറഞ്ഞ nee തന്നെ മാറ്റി പറയും..കാരണം ഇത് dileep ആണ് ❤️😍
@nyx78767
@nyx78767 4 ай бұрын
@@veena78 ala ninte achan😂
@പാർവതി
@പാർവതി 6 күн бұрын
ദിലീപ് ഏട്ടൻ തിരിച്ചു വരും
@Majuka2.0
@Majuka2.0 4 ай бұрын
❤😂❤
@aamiispeaks2804
@aamiispeaks2804 4 ай бұрын
Dileep ettan ❤❤
@moviesupdates123
@moviesupdates123 4 ай бұрын
🥰🥰😍
@AndrewMiranda831
@AndrewMiranda831 4 ай бұрын
❤❤❤
@sujathas2419
@sujathas2419 4 ай бұрын
❤❤❤
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Despicable Me Fart Blaster
00:51
_vector_
Рет қаралды 16 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 89 МЛН
DHYAN SREENIVASAN | INTERVIEW | PART 2 | CHOYCH CHOYCH POWAM | GINGER MEDIA
20:32
Ginger Media Entertainments
Рет қаралды 959 М.
DHYAN SREENIVASAN, VINEETH SREENIVASAN & VISHAK SUBRAMANYAM |CHOYCH CHOYCH POWAM | GINGER MEDIA
38:04
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 1,4 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29
МЯТНАЯ ФАНТА
Рет қаралды 1,4 МЛН
Слепой перехитрил свою жену😳
1:00
Kino_sh
Рет қаралды 12 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 5 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18