ഷിമിലും ശ്രദ്ധയോടെ വേണം അവളുടെ അടുത്ത് നിൽക്കാൻ. എത്ര ആയാലും വന്യമൃഗങ്ങൾ അവരുടെ സ്വാഭാവം പുറത്തെടുക്കാതിരിക്കില്ല. ശ്രെദ്ധിക്കണേ അവളുടെ അടുത്ത് പോകുന്ന എല്ലാരും. എന്നാലും കുറുമ്പിയെ എനിക്കൊരുപാടിഷ്ടമാണ്. അരിക്കൊമ്പനെയും ❤️❤️
@OttayanVlogs7 ай бұрын
😍😍🙏🏻🙏🏻🙏🏻
@samsondhdh60917 ай бұрын
Shriya
@rajeshkr42867 ай бұрын
മനുഷ്യനേക്കാൾ വിശ്വസിക്കാം ഇവരെ 💯💯💯
@ziyavlogs977 ай бұрын
എനിക്കും ഒത്തിരി ഇഷ്ട്ടം ആണ് ഈ രണ്ട് എന്നത്തിനെയും ❤❤❤
@asiyabeevi85867 ай бұрын
അതെ. ശ്രദ്ധിക്കണം മോനേ നീയും❤
@sujaissacl85147 ай бұрын
നന്നായി ഇങ്ങനെ ഒരു വീഡിയോ ഇട്ടത്.കാണുന്നവർ എങ്കിലും അവളുടെ അടുക്കൽ എത്തുമ്പോൾ സുരക്ഷിതമായി നിൽക്കട്ടെ, thanks shimil❤❤
@OttayanVlogs7 ай бұрын
😍😍😍
@AngelBTS-y4c7 ай бұрын
എത്ര ആയാലും അത് ഒരു ജീവി ആണ് അതിന്റെ സ്വഭാവം എപ്പോ മാറും എന്ന് ആർക്കും അറിയില്ല ഷിമിലെ take care 🥰ഓൾ അങ്ങനെ ഒന്നും ചെയ്യില്ല അവൾ നമ്മടെ ഒക്കെ പൊന്നല്ലേ 😊
@RaniSuja-ov3ky7 ай бұрын
അത് അങ്ങനെ തന്നെ വേണം 👍എല്ലാ ആനകളെ നോക്കണവരും ഇത് തന്നാ പറയണേ. ഇയാളും സൂക്ഷിക്കണം കേട്ടോ 🥰🥰🐘🐘🥰🥰
@OttayanVlogs7 ай бұрын
😍😍😍
@padmashinde90116 ай бұрын
Mone.kaverimole.eniku.othiri.eshtamanu.tto❤❤
@seetha_raju7 ай бұрын
വന്യമൃഗം എന്ന് പറയുമ്പോഴും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്. മനസിന്റെ മൂഡ് നമുക്ക് മാറ്റം വരാറില്ലേ. എന്ന പോലെ ആയിരിക്കും ഒരു പക്ഷെ അവരും. നമ്മുടെ അപ്പൊഴത്തെ മൂഡ് ശരിയല്ലെങ്കിൽ മറ്റുള്ളവരുടെ മേൽ മെക്കിട്ട് കേറുന്നവർ ഉണ്ട്. അത് പോലെ അവർക്കും മാറ്റങ്ങൾ വരുന്നുണ്ടാകും. നമ്മൾ അത് ശ്രദ്ധിക്കണം എന്നാണ് തോന്നുന്നത്.
@OttayanVlogs7 ай бұрын
🥰🥰🥰
@Lakshmi-dn1yi6 ай бұрын
പറഞ്ഞത് കേൾക്കാതെ ചാവാൻ റെഡി ആയി വരുന്നവർ അങ്ങോട്ട് പോകട്ടെ അല്ലാതെ എന്താ ചെയ്യാ
@seetha_raju7 ай бұрын
ശരിയാണ്. ഇനി ആർക്കും അവളുടെ അടുത്ത് അമിതസ്വാതന്ത്ര്യം കൊടുക്കേണ്ടതില്ല എന്നാണ് തോന്നുന്നത്. എന്തെങ്കിലും വന്നു പോയാൽ നിങ്ങൾ 2പേരും കുറ്റക്കാരാകുമെന്ന് മാത്രമല്ല, വന്നവകുപ്പ് എങ്ങാനും വല്ല ആവശ്യമില്ലാത്ത ഇടപെടൽ നടത്തുമോ, എനിക്കറിയില്ല ഓർക്കുമ്പോൾ സഹിക്കില്ല I mean ആനയെ പിടിച്ചെടുക്കയോ, അതല്ലെങ്കിൽ കാട്ടിലേക്ക് അയക്കുകയോ, അങ്ങനെ എന്തെങ്കിലും..... നിയമവശങ്ങൾ എനിക്ക് അറിയില്ല. എന്തായാലും ചിന്തിക്കാൻ വയ്യ. ഒന്നും പോരാഞ്ഞിട്ട് എന്തെങ്കിലും പിഴവ് നോക്കിയിരിക്കുന്ന കുറച്ച് ടീമുകൾ ചുറ്റിനും ഉണ്ട്. അവർ കൊന്ന് കൊലവിളി നടത്തും. ഇത് പോലെ മനസിനെ സന്തോഷിപ്പിക്കുന്നതും കുളിർമ തരുന്നതുമായ കാഴ്ചകൾ ഇഷ്ടമില്ലാത്തവരുമായ കുറച്ചു പേർ.
Athey molu anghane thanney veynam tto. Ellaaareyum oru pole kaanatuthu. Shimil undalo kunjinu kudey alley da❤❤❤❤❤🐘😘💕❤️❤️❤❤💞💞❤❤️❤️💕
@OttayanVlogs7 ай бұрын
😍😍😍
@sreejayasree31106 ай бұрын
അല്ല പിന്നെ കണ്ടവരെല്ലാം വന്നു തോളിൽ കയ്യിട്ടു സെൽഫി എടുക്കാൻ അവള് സമ്മതിക്കുമോ...❤❤❤ പിന്നെ എല്ലാരും പറയുന്നു ഷിമിലി അതിനെ സൂക്ഷിക്കണം എന്ന്... മനുഷ്യന്റെ മൈൻഡ് അതിന് അറിയാം.. നിങ്ങൾ അതിനെ ആത്മാർത്ഥമായി ആണ് സ്നേഹിക്കുന്നത് എങ്കിൽ അവളെ ഒരിക്കലും അവിശ്വസിക്കരുത്.... 🙏മനുഷ്യരുടെ വഞ്ചന മൃഗങ്ങൾക്കില്ല 🙏
Very good mr.shimil uou clearly explained to all peoples.because kaveri is a wild animal and you are more bonding with her moreover your loving affection both side .good warning to everybody.if anything happened all people will blame to you .any accident happened we cant.blame the poor innocent voiceless animal.thanks.❤ kaveri.without out your presence No.very strict to all.
എന്തായാലും മോനെ എന്നെ സമ്മതിച്ചു വടക്കുംനാഥൻറെ മുന്നില് വെച്ചിട്ടുള്ള നിൻറെ വീഡിയോ ഞാൻ കണ്ടു ഇങ്ങനെയൊക്കെ ആയിട്ടും ശരിയായ ഒരു ആനപ്പാപ്പാൻ ആയിട്ടാണ് എനിക്ക് നിന്നെ കണ്ടപ്പോൾ തോന്നിയത് സന്തോഷ് എന്ത് കാണുമ്പോൾ ജീവികളെ മൃഗങ്ങളെ സ്നേഹിച്ചു കഴിഞ്ഞാൽ അത്രയേ ഉള്ളൂ അതൊരു സന്തോഷമായി കണ്ടുകഴിഞ്ഞാൽ നമ്മൾ അവരെയും കൈവിടില്ല അവര് നമ്മളെ കൈവിടില്ല
@RathiDevi-f6f7 ай бұрын
കാവേരിയെ എനിക്കും ഒരുപാടു ഇഷ്ടാണ്. ഷിമിലിനോട് ഒരു റിക്വസ്റ്റ്. കാവേരികുട്ടിനെ make-up ഒക്കെ ഇടിച്ചു നടത്തിക്കൂടെ. അല്ലാതെയും സുന്ദരി ആണ് കേട്ടോ. കാവേരി മോൾ ❤️❤️❤️❤️❤️❤️
@OttayanVlogs7 ай бұрын
😍😍😍
@RathiDevi-f6f7 ай бұрын
പൊട്ടുതൊട്ടു, മാലായൊക്കെ ഇട്ടു മറ്റു ആനകളെ പോലെ.
@harikrishnan24627 ай бұрын
Shimil നിങ്ങൾക്കും ഇത് ആന ആണ് എന്നുള്ള ബോധം എപ്പോഴും വേണം ഒരു പിടി ആന റൈഡിങ് സെന്ററിൽ ആനക്കാരന് വളരെ ക്രൂരമായി കൊല്ലുന്ന ഒരു വീഡിയോ ന്യൂസിൽ ഒക്കെ വന്നിട്ടുണ്ടായിരുന്നു എത്ര സ്നേഹം നിങ്ങളോട് ആനയ്ക്ക് ഉണ്ടെന്ന് പറഞ്ഞാലും അത് ഒരു വന്യമൃഗം ആണെന്ന് ഓർമ്മയുള്ളത് എപ്പോഴും നല്ലതാണ്
@gayathrydas25297 ай бұрын
Athine upadravichu kaanum
@thanks57297 ай бұрын
athu eee attachment video idunnathu kand paavam janam vijaarikunnu Aaanamol aluvamuttaayi aanennu😅. athukond video maathramkand oooooodi varukayaanu. priya soooooorthukale Aaana eannum Aaanayaanu . Dont approach Aaana without moyalaali . Dont forget my words❤
@geethapazhayamallissery86807 ай бұрын
😍🥰❤😊🙏🏼
@priyadarshinikm26147 ай бұрын
👍
@Sujeesh-w5y7 ай бұрын
ഏതായാലും സത്യാവസ്ഥ പുറത്ത് വിട്ടത് നന്നായി ഇല്ലെങ്കിൽ ഈ ചാനൽ തന്നെ പിന്നീട് ഉണ്ടാവില്ല
@lathap27 ай бұрын
😮😮😮😮😮😮
@Deepthish-o7r5 ай бұрын
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നല്ലേ
@minhaminhaj84937 ай бұрын
ഓടിക്കോ.. 🏃♀️🏃♀️
@rjkottakkal7 ай бұрын
അത് ആനകളുടെ പൊതു സ്വഭാവം ആണ്, ഇടപെടുന്നവർ ശ്രദ്ധിക്കുക