ആക്ടീവാ സ്കൂട്ടറിന്റെ ജീവിതകഥ - പാര്‍ട്ട്‌ 2 | Life Of A Scooter - 2 | Sreekanth Vettiyar |

  Рет қаралды 236,220

sreekanth vettiyar

sreekanth vettiyar

Күн бұрын

Пікірлер: 1 000
@AtulSajeev
@AtulSajeev 3 жыл бұрын
Nyzeee 😅
@chrisjojose2371
@chrisjojose2371 3 жыл бұрын
Hai bro de video pwoli kannarind
@fawazpmmkm1844
@fawazpmmkm1844 3 жыл бұрын
Athulya sajeevinde aarenkilum aano nalla face cut und🤣😂
@shareefkanam782
@shareefkanam782 3 жыл бұрын
ഒരു സ്കൂട്ടർ വരെ മാനസിക വികാരം മനസ്സിലാക്കിയ നിങ്ങൾ മരണമാസ് ആണ് അണ്ണാ😂😂🤩
@gisonmathew5454
@gisonmathew5454 3 жыл бұрын
Atheeee satyam pulli mass annu
@ajeesh.k.vmuthu8288
@ajeesh.k.vmuthu8288 2 жыл бұрын
@@gisonmathew5454 hm,
@kidukudu8281
@kidukudu8281 3 жыл бұрын
ചിരട്ട എങ്ങാനും തീർന്നാൽ നിന്റെ മുട്ടുകാലിന്റെ ചിരട്ട തല്ലി പൊട്ടിച്ചു ഞാൻ തീ ഇടും 🤣🤣 ' അമ്മ റോക്ക്‌സ് 🔥🔥
@notran288
@notran288 3 жыл бұрын
kudu sar...njan subscriber aanu...oru hai tharumo😍😍
@arunjayaprasad1528
@arunjayaprasad1528 3 жыл бұрын
വെട്ടിയാർ ജീ 😁😋😎
@naveenbenny5
@naveenbenny5 3 жыл бұрын
🔥🔥🔥🔥
@ihsanjavad8669
@ihsanjavad8669 3 жыл бұрын
Part 3 മുക്യം ശ്രീനു 🙏
@adholokam1404
@adholokam1404 3 жыл бұрын
ഏത് തരം കോമഡി ആണെങ്കിലും അത് വെട്ടിയാർ അണ്ണന്റെ കയ്യിൽ ഭദ്രമായിരിക്കും 😘
@ramjith7697
@ramjith7697 3 жыл бұрын
ഒരുപാട് തവണ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഉള്ള ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ ഒരു ദിവസം മുഴുവൻ ഇരുന്നു ചെയ്യാമായിരുന്നു. സാധാരണക്കാരൻ്റെ പൾസ് അറിഞ്ഞ ക്രിയേറ്റർ ശ്രീകാന്ത് വെട്ടിയാർ.❤️ Hats off brother.❤️
@sachingeorge7547
@sachingeorge7547 3 жыл бұрын
പൂച്ച ആയിട്ട് അഭിനയിച്ച കുട്ടീടെ expression കിടു.... 👍
@nevingeorge9835
@nevingeorge9835 3 жыл бұрын
Jimmy entha mosham aa
@shomavinod4820
@shomavinod4820 3 жыл бұрын
" അയ്യോ വണ്ടിക്ക് എന്ത് പറ്റി ? " " എടാ ഇതിൽ പെട്രാൾ എന്ന് പറഞ്ഞ ഒരു ദ്രാവകമുണ്ട് , അത് ഒഴിക്കണം " 😂 Ejjathi terror item 🤣
@libinlibi1367
@libinlibi1367 3 жыл бұрын
പെട്രോൾ അടിക്കാൻ അവന്റെ കയ്യിൽ 100രൂപ ഇല്ല. ഇടപ്പോൻ ബിവറേജസ് നിൽക്കുന്നത് തന്നെ അവന്റെ ഒരു വരുമാനത്തിലാണ്
@bloodydexter2003
@bloodydexter2003 3 жыл бұрын
Athu already set aau avide pokuvan ulla kasthapadu padu aanu baaki kaanunathu :D
@navinunni6040
@navinunni6040 3 жыл бұрын
തൈർ വെങ്കയം തക്കാളി വീണ്ടും വെട്ടിയാർജി 🔥🔥🔥
@ajayaghosh903
@ajayaghosh903 3 жыл бұрын
👍👍👌☺️ എന്തോരം പരസ്യം കാണണം..🤦🏻‍♂️ എന്നാലെങ്കിലും വെട്ടിയാർ ബ്രോന്റെ വീടുപണി തീരട്ടെ..
@ashiqueash3731
@ashiqueash3731 3 жыл бұрын
എന്തുവാടേ ഇത് ..?? എന്റെ മൾഗാഡേൽ പോലുമില്ലല്ലോ ഇത്രേം ചളി ... കടുപ്പം കടുപ്പം 🤣🤣😂😂👌👌👌 Bgm ലെ തബല കൊട്ടാണ് ഹെവി 😝😝
@shahulrambo7585
@shahulrambo7585 3 жыл бұрын
Veritta chinthakalaan ivide kandath, venaki kanditt podaa, vattiyar polichadukki
@ashiqueash3731
@ashiqueash3731 3 жыл бұрын
@@shahulrambo7585 nth thengayaa parayanea?🙄
@jithulekshmi3793
@jithulekshmi3793 3 жыл бұрын
ഒരു നാൾ കരിക്ക് പോലെ ഇതും ക്ലിക്ക് ആവും.. ചേട്ടനെ കരിക്ക് webserirs ൽ എടുക്കട്ടെ... 😍😍😍
@anjaliashok7641
@anjaliashok7641 Жыл бұрын
നീ ട്രോള്ളൻ അല്ലേടാ 😂
@jithulekshmi3793
@jithulekshmi3793 Жыл бұрын
@@anjaliashok7641 😂😂.. അല്ലല്ലോ
@anjaliashok7641
@anjaliashok7641 Жыл бұрын
@@jithulekshmi3793 ചേട്ടായിയെ 😂
@jithulekshmi3793
@jithulekshmi3793 Жыл бұрын
@@anjaliashok7641 ന്തോ 🤣
@jeevanmathew5267
@jeevanmathew5267 3 жыл бұрын
എനിക്കും ഉണ്ടാരുന്നു ഒരു activa കഴിഞ്ഞ ഇടക്ക് വീര മൃത്യു വരിച്ചു😁😂🤣😂😂
@BOSS-zj2do
@BOSS-zj2do 3 жыл бұрын
ആ... അങ്ങനെ പറാ... അപ്പൊ Activa വിറ്റിട്ടാണല്ലെ ബുള്ളറ്റ് എടുത്തത് 🤩🤩😇
@ShivasPov-c4r
@ShivasPov-c4r 3 жыл бұрын
@@BOSS-zj2do 😂 ijjathi
@BOSS-zj2do
@BOSS-zj2do 3 жыл бұрын
@@ShivasPov-c4r 😜
@jeevanmathew5267
@jeevanmathew5267 3 жыл бұрын
@@BOSS-zj2do അല്ലടാ അത് പോയി ഓടിച്ചൊടിരുന്ന വഴിയിൽ brake പൊട്ടി ഒരു കലിങ്കു എടുത്തു മറിഞ്ഞു ഭാഗ്യത്തിന് എനിക്ക് ഒത്തിരി പറ്റിയില്ല 😁😂😂
@pranavvnishad9845
@pranavvnishad9845 3 жыл бұрын
@@jeevanmathew5267മാടൻ mass🔥
@mercyraju5991
@mercyraju5991 5 ай бұрын
മനസ്സിനു സന്തോഷംകിട്ടുന്ന വീഡിയോ
@manojmadhavan2139
@manojmadhavan2139 3 жыл бұрын
വണ്ടി നിർത്തി പോവുമ്പോൾ ഉള്ള സീൻ....😘😘 Bgm കൂടെ വന്നപ്പോൾ ഫീൽ...❤️❤️ വെട്ടിയാർജി...❤️
@hrishikesha1248
@hrishikesha1248 3 жыл бұрын
ഗല്ലുപ്....അത് കസറി.... അണ്ണാ...നിങ്ങൽ എപ്പളും ഒരേ റേഞ്ച് ആണ് 🔥🔥
@arunms2178
@arunms2178 3 жыл бұрын
നല്ലെണ്ണ മണ്ണണ്ണ ന്റെ പൊന്നണ്ണാ 😂🤣😂
@raseebkh
@raseebkh 3 жыл бұрын
എളക്കണ്ണാ
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
Kayamkulam kochulli
@nu8426
@nu8426 3 жыл бұрын
ഇന്റർവ്യൂ ഒക്കെ സെറ്റ്.... ജോലി വേറെ ആർക്കാണ്ടും കിട്ടി 😂😂 ഇക്രു mwonn❤️❤️❤️
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
😂
@al_kelappan
@al_kelappan 3 жыл бұрын
*വീഡിയോ* *ഉണ്ടെന്ന്* *അറിഞ്ഞതുമുതൽ* *കട്ട* *വെയ്റ്റിംഗ്* *ആയിരുന്നു* *സാറെ* 😁😅❤️❤️
@ponnuponnutty
@ponnuponnutty 3 жыл бұрын
ദൃശ്യം 3 വരുന്നുണ്ട് 😁😁😁
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഏതൊരു വെറൈറ്റി കോമഡി ആണേലും വെട്ടിയാർജിയുടെ അതിർത്തി വിട്ട് പുറത്ത് പോകില്ല..!!😂🤭
@vijayeguyzz8828
@vijayeguyzz8828 3 жыл бұрын
Charli ser😘
@SpiderMan-cv7fe
@SpiderMan-cv7fe 3 жыл бұрын
Edaaa veeshidamone nee evideyum
@abhianchal2129
@abhianchal2129 3 жыл бұрын
സംഗതി കോമഡി ആണെങ്കിലും വിഷമം വന്നു... എന്റെ വണ്ടിയെ ഓർത്തു പോയി 2 അര വർഷം ആയി കേറ്റിവെച്ചിട്ട്😔😔😒
@vps17
@vps17 3 жыл бұрын
Enteyum 😭, panithu erakkanam
@illuminatus2945
@illuminatus2945 3 жыл бұрын
Pavam bandi
@gokulasok8158
@gokulasok8158 3 жыл бұрын
The story of Activa...... Kidilan
@rubingeorge98
@rubingeorge98 3 жыл бұрын
അല്ലേലും ബൈക്ക് കണ്ടാൽ കണ്ണാടി നോട്ടം നിർബന്ധ😂😂😂
@VimalMathew48
@VimalMathew48 3 жыл бұрын
Athe
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
ഇതിനിടയിൽ രാഹുൽജിയെ എവിടെയോ കണ്ടല്ലോ...🤔🤣🤣🤣 തൈര്....!
@cynicanarchist4923
@cynicanarchist4923 3 жыл бұрын
Athentha sambavam?
@lonewolf2612
@lonewolf2612 3 жыл бұрын
@@cynicanarchist4923 search rahulgandhi cooking video on utube
@madhavam6276
@madhavam6276 3 жыл бұрын
03:55
@harit6208
@harit6208 3 жыл бұрын
Vere level
@shilpa8076
@shilpa8076 3 жыл бұрын
😃😃
@2030_Generation
@2030_Generation 3 жыл бұрын
N.R.I. ആകാൻ പോയി മടങ്ങി വന്ന ശേഷം സൂപ്പർ സ്റ്റാർ ആയ മലയാളി..😄 Mr. Vettiyaar ഇഷ്ടം ♥️
@rubingeorge98
@rubingeorge98 3 жыл бұрын
പണ്ടൊക്കെ 70rs petrol പറഞ്ഞാൽ രാജാകീയം ആയിരുന്നു . ഇപ്പോൾ അതടിച്ചു രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിൽ ഏതൊമ്പോഴേക്കും സ്വാഹാ 😂😂😂😂😂😂😂
@shyjumamachan5561
@shyjumamachan5561 3 жыл бұрын
Qpqqqqqqaqq1qaLQ°°PPPPQPQQQA0pppapPppppppqpqpqa0a0a0a0a0a0a0a0a0qpqplpppp10qp°1°]]]]]°1aappaqpqpqpqpqpqpqpqpqpqpqpqqPPpapapap!₩!₩!₩!₩!!!0!!₩+₩+₩!q0q0+₩1₩₩₩₩₩₩₩!₩₩!₩₩!₩ Q0Q0 Q0q !a!°♧♧°pa₩0q!pa₩!0₩!p0₩!₩₩₩!₩!0₩p₩!a!₩₩!₩!PAPap°₩!₩!₩!₩!₩!₩1!₩1!₩!₩!₩!₩!₩₩+₩!₩₩₩₩₩₩!₩pappa₩!₩!₩!₩!₩!₩°!°!!0!₩p₩p₩papappp1₩ap₩+ q0a aa!₩₩₩₩₩₩₩1₩1₩+0₩+0₩+0₩+0₩+0₩+0₩p! Ap₩!!!qpaaapaP₩p₩p₩p0apapaapapapapapappapapaapapappapapap₩L++a!q1a₩+₩01₩01₩01₩01₩0₩0)0)₩)a!₩!0₩!0₩!₩!₩+₩+₩+₩+₩+₩+₩+₩+₩+₩+₩+0+)+₩+₩+₩+₩+₩+₩+₩+₩+₩+₩+₩ApaapaapApApApApp₩qpqq]]°a!a!111!)!)!₩qPppppppa!₩a₩a!₩!₩+lallappappap0ap0apap0al0qlaapalallaplpalalalalqlqlalalapapapapqpp!!ap! ApppLapapapapapal)a₩+0₩+0₩+₩+₩+₩+₩+₩+₩+₩!₩!₩!!APAPApaP₩]₩pppppp₩p₩]!₩!₩!!₩!₩PAA♧°°ppPPppapppppppa!°°°°♧pa₩pa01)appa0ap0ap0qqp+!+!1!₩♧]]]010qpqpqpqq apaaaqaaaqaa10p 0
@ligik7061
@ligik7061 3 жыл бұрын
@@shyjumamachan5561 ???
@aslah1413
@aslah1413 3 жыл бұрын
@@shyjumamachan5561 bomb aano, but ath ivade pottoolla
@nexusnebin
@nexusnebin 3 жыл бұрын
Platina 110cc uyir🔥
@tvcreationskerala6475
@tvcreationskerala6475 3 жыл бұрын
അതേതാ മോനെ വണ്ടി വിമാനം ആണോ ,അതിശയോക്തിക്ക് ഒക്കെ ഒരു പരിധി ഇല്ലെടെ
@IMettymetty
@IMettymetty 3 жыл бұрын
അമ്മ തന്നെ ആണ് മക്കളെ pewer 😆 വെട്ടിയാർ സെർ കുട്ടി നിക്കർ ഒക്കെ ഇട്ടു സെറ്റപ്പ് ആയല്ലോ
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Haai metty vanne metty vanne😂😂
@nidhinkrishna6577
@nidhinkrishna6577 3 жыл бұрын
വണ്ടിയെ പറ്റി ചിന്തിപ്പിച്ചതിന് ❤️nice content
@sidheeqpathari4050
@sidheeqpathari4050 3 жыл бұрын
വേറെ ലെവല്‍ ക്രിയേറ്റിവിറ്റി🤩 വെട്ടിയാര്‍ജി വെബ് സീരീസ് ചെയ്താല്‍ നന്നാകും
@jintumjoy7194
@jintumjoy7194 3 жыл бұрын
വളരെ വ്യത്യസ്തമായ ഒരു തീം. വെറൈറ്റി ആയിട്ടുള്ള അവതരണം. ഇടക്ക് അല്പം ആക്ഷേപഹാസ്യവും
@hrishikesha1248
@hrishikesha1248 3 жыл бұрын
അല്ലേലും seat കണ്ടാൽ ഒന്ന് കീറണം ല്ലേൽ ഞങ്ങൽ പൂച്ച വർഗത്തിന് ഒരു സ്വസ്ഥത ഇല്ല 😑
@justingeorge8992
@justingeorge8992 3 жыл бұрын
So touching, M. D എഴുതുമോ ഇതുപോലെ
@mikav_krishna
@mikav_krishna 3 жыл бұрын
Disclaimer: ..... No rahul gandhi were harmed in this show.. 🤣🤣🤣🤣🤣🤣🤣
@valak8957
@valak8957 3 жыл бұрын
😹
@ShinuJohnChacko
@ShinuJohnChacko 3 жыл бұрын
Thenks
@Tafn7
@Tafn7 3 жыл бұрын
@@ShinuJohnChacko ose shinu 😂😂
@jupiterthegreat4281
@jupiterthegreat4281 3 жыл бұрын
Thaire
@kosmos4425
@kosmos4425 3 жыл бұрын
കട്ട തൈര്
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 жыл бұрын
4:00 Le RG: എന്തോ കുത്തി പറയുന്നത് പോലെ തോന്നുന്നുണ്ട് ട്ടോ😂😂
@Maya-th8dk
@Maya-th8dk 3 жыл бұрын
🤣🤣🤣
@gokulc124
@gokulc124 3 жыл бұрын
അമ്മ പൊളിച്ചെ.. thug dialogue 💗😅
@sirindas1999.
@sirindas1999. 3 жыл бұрын
Sreekanth vettiyur ഇ വീഡിയോ നിരാശ പെടുത്തി
@amjadrockzz5676
@amjadrockzz5676 3 жыл бұрын
ഒരു സ്കൂട്ടറിന്റെ ജീവിതം 10 മിനിറ്റിൽ കാണിച്ച ഇങ്ങേർ മാസ്സ് alle😍💥💥💥
@alfayd_mithila
@alfayd_mithila 3 жыл бұрын
engana sadhikunada uvvaeee...pwoli sanam.. climax sendi akki😓😓😓
@akhilnarayanan8494
@akhilnarayanan8494 3 жыл бұрын
Ejjathi creativity ❤️❤️❤️ ningal poliyaanu macha
@bajz
@bajz 3 жыл бұрын
Startingile BGM brain test Gamile aano ennoru doubt illathilla ketto..😂
@metheartist811
@metheartist811 3 жыл бұрын
Good concept and interesting one and pakka vehicle reality 💯💯
@nimishamohan4538
@nimishamohan4538 3 жыл бұрын
Pwoliyeaaaa❤️
@sahajabdul2063
@sahajabdul2063 3 жыл бұрын
തൈര് കട്ട തൈര് rahul gandhi😂😂 polie vettiyar bro❤
@jithinms8921
@jithinms8921 3 жыл бұрын
എന്റമ്മേ ഒരു Entertainer package 😍🔥 എടി പുഷ്‌പേ അല്ല വെസ്പെ. .😆👌 മുതലാളീടെ ഗിയർ ബോക്സ്‌ പോലെ ഉണ്ടല്ലോ ഒറ്റ പല്ലും ഇല്ല 😁
@praneethblackcity8846
@praneethblackcity8846 3 жыл бұрын
സ്കൂളിന്റെ അവിടെ പറങ്ങാണ്ടി പെറുക്കാൻ മാത്രം പോയാ പോരാ..😂😂💥💥
@vishnunkeelan4210
@vishnunkeelan4210 9 ай бұрын
ക്ലാസ്സ്‌ പെർഫോമൻസ് 👌👏👏👏👏👏
@jerinjoyjoy9818
@jerinjoyjoy9818 3 жыл бұрын
ന്റെ വെട്ടിയർ അണ്ണാ..............🤣🤣🤣🤣🤣🤣🤣 വല്ല കോമഡി പടത്തിന് script എഴുതാൻ പാടിലെയോ....... ശ്രമിക് അണ്ണാ... 👍👍പൊളിക്കും..🤣🤣
@surajcr3153
@surajcr3153 3 жыл бұрын
അടുത്ത കരിക്ക് ടീം 👏👏👏
@FRAMEProductions
@FRAMEProductions 3 жыл бұрын
Good one Mr Vettiyaar, I wish to see you in a movie one day...
@sreejithmuraleedharan5209
@sreejithmuraleedharan5209 3 жыл бұрын
Kidilam... Chirich oru vazhikayi😆😆😆😆😆😆😆😆😆😆
@sivaji502
@sivaji502 3 жыл бұрын
ഷിനു അണ്ണാ നമിച്ചു 😘😘😘 വെട്ടിജി 😘😘😘 സിജുഅണ്ണാ 😍😍♥️♥️😘
@user-ec2iv8qo5l
@user-ec2iv8qo5l 3 жыл бұрын
Ningal nalla caliber ulla artist anu orupadu uyaralgalil ethatte. Malayala films okke ippo thamasha undakkan pedapadu peduva undakkiyal thanne nilavaram illa ningal valare simple ayi chirippikkunnundu
@ahmedsalafap5898
@ahmedsalafap5898 3 жыл бұрын
Camera 📷 10/10
@lifejourney6684
@lifejourney6684 3 жыл бұрын
Chila counter okkei.. orey pwoli thannei... sree!!
@rashidaikkara9841
@rashidaikkara9841 3 жыл бұрын
"Ukന്ന് വന്ന സർ"...ഞങ്ങൾക്ക് ഒക്കെ മനസ്സിലാവുന്നുണ്ടട്ടോ
@jaisonthomas5783
@jaisonthomas5783 3 жыл бұрын
😂😂
@ncb441
@ncb441 2 жыл бұрын
Super...orupad thavana kandu
@fazalrahman-v4u
@fazalrahman-v4u 3 жыл бұрын
Enna variety aaan vettiyar jeee 😂😂😂
@britto.395
@britto.395 3 жыл бұрын
Sreekanth ... Bhai.... super....
@അമ്പത്തൂർസിങ്കം
@അമ്പത്തൂർസിങ്കം 3 жыл бұрын
Schoollil parenkendi മാത്രം പറക്കാൻ poya itha സ്ഥിതി 😁😁
@Travelvlogbymahesh
@Travelvlogbymahesh 3 жыл бұрын
Vettiyar chetta ningal oru sambavam thanne👍🏼🙏🏻
@user-me5xz8ok6n
@user-me5xz8ok6n 3 жыл бұрын
*ഇതൊക്ക ഇങേരെകൊണ്ടേ പറ്റൂ വെട്ടിയാറണ്ണൻ ഉയിർ* 🔥
@anoopskpuram8168
@anoopskpuram8168 Жыл бұрын
തമാശയായി അവതരിപ്പിച്ചാലും അറിയാതെ ഞൻ എന്റെ പഴയ വണ്ടിയെ ഓർത്തു പോയി 😔
@krishnaa_unplugged
@krishnaa_unplugged 3 жыл бұрын
*ഇതൊക്കെ ആരടെ dislike അടിക്കുന്നത് 🙄* വെട്ടിയാർ ജി ❤️🔥👌
@BatmanNew
@BatmanNew 3 жыл бұрын
@Anand Athaarr?
@ponnuponnutty
@ponnuponnutty 3 жыл бұрын
Dislike ചെയ്തവന്മാർ വെല്ല്യ സംഭവം ആണെന്ന് നമ്മൾ കരുതണം....😁😁😁
@Namosthuthe
@Namosthuthe 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@shereefta2046
@shereefta2046 3 жыл бұрын
വെട്ടിയാർ ഫാൻസ് റിപ്പോർട്ടിങ് 😍
@anub6895
@anub6895 3 жыл бұрын
part 3 വേണം
@suhailoffl2.0
@suhailoffl2.0 3 жыл бұрын
വെട്ടിയാർ ഇത്തവണയും പൊളിച്ചു 😄👍❤
@TripKaroAdvertising
@TripKaroAdvertising 3 жыл бұрын
Superb sreekanth and his friend
@CLUSTERNDTTEAMINADVANCE
@CLUSTERNDTTEAMINADVANCE 3 жыл бұрын
RG - THUG🔥💥കായം +കൊച്ചുള്ളി = കായംകുളം കൊച്ചുണ്ണി ... ഇജ്ജാതി
@midhunshankar747
@midhunshankar747 3 жыл бұрын
kandan poocha .....oh what an observation.....You made it....
@amjadrockzz5676
@amjadrockzz5676 3 жыл бұрын
മൊയലാളി എന്നു വിളിച്ചപ്പോൾ ബാബു നമ്പൂതിരിയെ ഓർമ വന്നവരുണ്ടോ 😍😍
@thaha2076
@thaha2076 3 жыл бұрын
Superb...ithreyum aswadhicha vere video illa 2021il... waiting for 3rd part and new video
@vipinchempoor2328
@vipinchempoor2328 3 жыл бұрын
ഗസ്റ്റ് appearance കണ്ടൻ പൂച്ച 👌👌
@aagashr2016
@aagashr2016 3 жыл бұрын
Sreekanth bhai... Ningalu poli anu
@motosacredvlogs6300
@motosacredvlogs6300 3 жыл бұрын
ചോക്ക് വലിക്കാൻ പോയപ്പോൾ ഞാൻ ഒന്ന് പേടിച്ചു്.😂😂.
@laluselbinsebastian
@laluselbinsebastian 3 жыл бұрын
🤣🤣🤣🤣
@nidhunkumar7180
@nidhunkumar7180 3 жыл бұрын
Annna kidilozki . Superb counter kond sirich seth superbbbb 👌👌👌
@BLK_09
@BLK_09 3 жыл бұрын
72 എണ്ണ അടിച്ചാലൊന്നും ഇപ്പൊ ഒന്നും ആവുല്ല മോനെ 😂😂🔥
@ashikashy1570
@ashikashy1570 2 жыл бұрын
Oru സംഭവമാണ് താങ്കൾ 👌👌👌👌
@akhilraju8636
@akhilraju8636 3 жыл бұрын
ചേട്ടാ interview ഒക്കെ set. പക്ഷെ ജോലി വേറെ ആർക്കാണ്ടു കിട്ടി 😂
@drv_7652
@drv_7652 3 жыл бұрын
Veettiyaar ji ningal veendum valiya manushyan aaanu
@athiraathi4424
@athiraathi4424 3 жыл бұрын
പടി യിലെ നടത്തം ntem ഹോബി ആണ്😍😍😍
@rrtech7461
@rrtech7461 3 жыл бұрын
Heart touching💕💕❤️❤
@quickspace9108
@quickspace9108 3 жыл бұрын
എന്റീശോയേ.. എന്നാ രസവാ വെട്ടിയാരിന്റെ വീഡിയോസ്... ♥️🤝
@Human-kp5ze
@Human-kp5ze 3 жыл бұрын
വണ്ടികളും മനുഷ്യർ ആണ് 🤧🤧
@devdathan.c.7995
@devdathan.c.7995 3 жыл бұрын
Sreekanth chettan poli vere level
@highranger9330
@highranger9330 3 жыл бұрын
രാഹുൽ ജിയെ ഒന്ന് ട്രോളി അല്ലെ...😀
@decrolic8164
@decrolic8164 3 жыл бұрын
Ith oru unique channel thanne..
@shinojputhukulangara7866
@shinojputhukulangara7866 3 жыл бұрын
പൊളിച്ചു വെട്ടിയാറെ... Mask വച്ച വണ്ടിയെ കണ്ടവരുണ്ടോ
@jessetalks8405
@jessetalks8405 3 жыл бұрын
00 : 20 ബഹുമാനകൊറവ് കൊണ്ടല്ലട്ടോ center stand ന്ന് ഇറങ്ങാത്തത്...🤣🤣 തുടക്കം തന്നെ പൊളി..😁
@nasalthanseeh
@nasalthanseeh 3 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോടാ... 😢
@Beingbuddha369
@Beingbuddha369 3 жыл бұрын
Comedy എന്നും പറഞ്ഞ് കരയിപ്പിച്ചല്ലോടാ... 🥰😘😍❤️😭
@CRANKy_1542
@CRANKy_1542 3 жыл бұрын
പൊന്നണ്ണാ എവിടുന്നു കിട്ടുന്നു ഇതുപോലുള്ള ഐഡിയ 😂😂😂
@aniljoseph8901
@aniljoseph8901 3 жыл бұрын
കിടു നല്ല അവതരണം
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
ആ വെസ്പയെയും റാണി പത്മിനിയെയും കാണിക്കർന്നു...😔😁
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
Rani padmini etha
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
@@AbhijithSivakumar007 pazhaya cara
@akhil.e.v_
@akhil.e.v_ 3 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️ awsom performance 😎👌 hop u r doing wel 💕 keep going 👍 ♥️♥️♥️♥️♥️♥️♥️♥️♥️♥️
@manojmahadevan999
@manojmahadevan999 3 жыл бұрын
2nd part kidukki... waiting for the 3rd part...Ikrumon 💓
@ajaypulickal5297
@ajaypulickal5297 3 жыл бұрын
Start cheyyanathoke adipoli
@محمدفارس-غ5ق
@محمدفارس-غ5ق 3 жыл бұрын
*"Thair" thats enough😹💯*
@anandhuchandran3247
@anandhuchandran3247 3 жыл бұрын
Ikkru mone Z aakki🥺
@RSAROVARVLOGS
@RSAROVARVLOGS 3 жыл бұрын
Vettiyar as usual പൊളിച്ച് 👌👌👌
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
dj Dupe Sumesh | Malayalam Thug Life Song | Sreekanth Vettiyar |
11:26
sreekanth vettiyar
Рет қаралды 335 М.
Drishyam 3 | Spoof | ദൃശ്യം 3 | sreekanth vettiyar |
22:04
sreekanth vettiyar
Рет қаралды 890 М.
CBI-5 malayalam spoof | sreekanth vettiyar
15:11
sreekanth vettiyar
Рет қаралды 396 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН