നമ്മുടെ നാടൻ കോവക്ക കറി തേങ്ങാ അരച്ച കറി || Kovakka Curry || Ivy gourd Curry

  Рет қаралды 1,070,895

Mia kitchen

Mia kitchen

4 жыл бұрын

Ivy gourd - 500g
Onion - 1 small, sliced
Ginger - 1 small piece, thinly cut
Green chilly - to taste
Turmeric powder - ¾ tbsp. + 1 pinch
Chilly powder - 1 ½ tbsp or as per taste + 1 pinch
Salt - to taste
Coconut oil
Tomato - 2
Coconut - ½ of 1, grated
Vinegar
Mustard seeds - ½ tbsp
Shallots - a few, chopped
Curry leaves

Пікірлер: 443
@minik8441
@minik8441 4 жыл бұрын
Mia.. നമ്മൾ മീൻ ഒക്കെ വെക്കുമ്പോൾ മല്ലി കൂട്ടില്ലേ... അതും നാളികേരം അരച്ചതല്ലേ.. പാല് പിഴിയുമ്പോ അതിലും mia മല്ലിപ്പൊടി ചേർത്തു... പിന്നെന്താ ഇതിൽ ചേർക്കാത്തത്.. ഞാൻ തൃശൂർ ആണ്
@joicyjohn1176
@joicyjohn1176 4 жыл бұрын
Hi Joicy Chechi...Oru doubt onnu clear cheyyane....Athayathu..chechi curry chatti upayogikkumbol meatinum fishinum ,veg curry kkum vere vere ano use cheyyane....please reply..Thank you..
@sooryajith.i.s9067
@sooryajith.i.s9067 3 жыл бұрын
ഇതെന്തുരു സ്റ്റവ് ആണ്‌ എന്തു രസം തീ കത്തുന്നത് കാണാൻ
@wearebest515
@wearebest515 4 жыл бұрын
ഞങ്ങൾ ഇതുപോലെ തന്നെ പാചകം ചെയ്തു നല്ല രുചിയായിരുന്നു. ഇനിയും ഇതുപോലെയുള്ള പാചക കുറിപ്പുകൾ അയക്കണം നന്ദി 🥰🥰🥰🥰👍👍👍🙏🙏🙏🙏🙏
@bindhumani4051
@bindhumani4051
പുളിക്ക് വേണ്ടി രണ്ട് കഷ്ണം കുടപുളി ഇട്ടാലും മരി നല്ല Taste കിട്ടും
@rekhajoy3705
@rekhajoy3705 4 жыл бұрын
അവിടെ സ്ഥിതി എങ്ങിനെ ?
@muhammedashkar.a8471
@muhammedashkar.a8471 3 жыл бұрын
Njaan undaakki. Vinegar nu pakaram njaan vaalan puli cherthu. Very very tasty curry. Ippol koode undaakkikkondirikkukayaanu. 4 thavanayolam njaan iee curry veettil undaakki
@anuradhanair5678
@anuradhanair5678 4 жыл бұрын
Thakaliku pakaram kudam pulli cherkamo?
@jalloozpk4663
@jalloozpk4663 4 жыл бұрын
തേങ്ങ ചൂടുവെള്ളത്തിൽ അരച്ചത്‌
@Akhila12394
@Akhila12394
ഞാൻ ഇത്‌ 2ത്തെ തവണ ആണ് വെയ്ക്കാൻ പോകുന്നത്.. Good recipe
@vijayanpillai6423
@vijayanpillai6423 4 жыл бұрын
കോവയ്ക്ക. എന്തോ.ചെയ്യണമെന്നറിയാതിന്നതാ...ഇതാ വന്നു.അടിപൊളി കറി..ഇനി ഇങ്ങനെ കറിവച്ചു.നോക്കും...
@jayakumarmadhavan
@jayakumarmadhavan 4 жыл бұрын
ഇതൊരു സൂപ്പർ കാരിയാണുകേട്ടോ ഞാൻ ഉണ്ടാക്കി നോക്കി.. ഇതിൽ അല്പം ഉലുവ പൊടിയും രണ്ടു കഷ്ണം കുടംപുളി കൂടി ചേർത്താണ് ഞാൻ വച്ചത്.. ഒരു സൂപ്പർ മീൻ കറി പോലെ ആയി... താങ്ക്സ് ഫോർ ദി റെസിപ്പി
@achshapsuresh5088
@achshapsuresh5088 3 жыл бұрын
Njan try cheythu.... Adipoli taste aarunnu😋
@aiswaryahari484
@aiswaryahari484 4 жыл бұрын
Mia chechi... Njan innu ee curry undakki tto, ivde ellavarkum ishtamayi,, thank you chechi.
@tsaidavicmry
@tsaidavicmry 3 жыл бұрын
ഉണ്ടാക്കി.... കിടു ഐറ്റം..... സൂപ്പർ ആയിട്ടുണ്ട് ട്ടോ...... ❤️❤️❤️
@shamilanissar138
@shamilanissar138 4 жыл бұрын
Urappayum try cheyyum...insha allah....ee lockdown samayathu enthu curry undakkanam ennu alochichu bhranthakum...oru curry recipe koodi kittiyello valare santhosham Thanks chechi...😍
@akhilcr5374
@akhilcr5374 4 жыл бұрын
I was searching for lyk ths kovakka curry😉Thanks for ths recepe
@glamourglamour6442
@glamourglamour6442 4 жыл бұрын
സൂപ്പറായിരിന്നു ഉണ്ടാക്കി.. 👌👌👌
@seemaseemaseema3153
@seemaseemaseema3153 4 жыл бұрын
ചേച്ചീ ഞാൻ കോവക്ക കറി ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി
@shanianu6541
@shanianu6541 3 жыл бұрын
Adipoli....njan undakki....fish curry kootti chorunda pole undu....👌👌😋😋😋Thank you chechi....it is very useful especially on lent days....😍
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 493 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН