ഒരു വളവും ഇട്ടില്ലേലും ഈ type ബുള്ളറ്റ് കോവൽ കായിക്കും അതിന്റെ തണ്ട് മാതൃ സസ്യത്തിന്റെ പ്രായത്തിൽ ഒള്ളത് ആയതുകൊണ്ടാണ് തുടക്കത്തിലേ കായിക്കുന്നത് ഇതെല്ലാം ഈ ടൈപ്പ് കോവലിനെ നടക്കു
@georgechacko95216 күн бұрын
ചേട്ടാ , പന്തൽ ഇടണ്ടേ? ഇതുപോലെ നേരെ കമ്പു നാട്ടി കുറുകെ കയർ കെട്ടിയാൽ മതിയോ ? അപ്പോൾ ഒരുപാട് പടരില്ലല്ലോ ?
@successlife-ge6ox6 күн бұрын
@@georgechacko9521 മാന്യ സുഹൃത്തേ കോവൽ ധാരാളമായി പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളം കൂടുതൽ ചെയ്തു കൂടുതൽ പടരുമ്പോൾ കായ്കൾ കുറയും ആയതിനാൽ വലിയ പന്തൽ ആവശ്യമില്ല നമുക്ക് കായ്കൾ ആണല്ലോ കൂടുതൽ വേണ്ടത് സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. ക്ഷേമ ആശംസകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്
@Sobhasasidharan-xu1oo5 күн бұрын
സബ് ചെയ്തിട്ടുണ്ട്
@successlife-ge6ox5 күн бұрын
@@Sobhasasidharan-xu1oo Thank you very much
@sallyzachariah95998 күн бұрын
Bucketil ninnum mannil nadu.
@successlife-ge6ox8 күн бұрын
@@sallyzachariah9599 സ്ഥലം ഇല്ലാ ആവർക്ക് വേണ്ടിയുള്ളതാണ് ഈ രീതി വളരെ നന്ദി
@MALLU-b5p8 күн бұрын
കോവലിന്റെ ഇല എല്ലാം മുരടിച്ചു പോകാണ് കായി ഉണ്ടാകുന്നില്ല