കോടീശ്വരൻ ആയ ചെറുപ്പക്കാരന് വധുവിനെ ആവശ്യമുണ്ട് ഡിമാൻഡ്കൾ അറിഞ്ഞാൽ നിങ്ങൾ മുന്നോട്ട് വരും തീർച്ച

  Рет қаралды 71,527

Different Marriage Platform

Different Marriage Platform

Күн бұрын

Пікірлер: 155
@RamlaMK-o9p
@RamlaMK-o9p 9 күн бұрын
അള്ളാഹു എല്ലാ അസുഖങ്ങളിൽ നിന്നും നമ്മളെ എല്ലാവരെയും സംരക്ഷിക്കണമേ, ആമീൻ
@rahimmoosakunju8517
@rahimmoosakunju8517 11 күн бұрын
ആ മോന്റേ അസുഖം ഷിഫാആക്ക കൊടുക്കണേഅളളാ ! നല്ല ജീവിതം കൊടുക്കണേ അള്ളാ
@fousiyasaleem1364
@fousiyasaleem1364 11 күн бұрын
Aameen
@JasFlower-r3c
@JasFlower-r3c 11 күн бұрын
🤲🤲
@MohammedHussain-yi2kp
@MohammedHussain-yi2kp 11 күн бұрын
Ameeeeeeen 🤲🤲🤲🤲
@AhammadkuttyAhammadkutty-w1j
@AhammadkuttyAhammadkutty-w1j 10 күн бұрын
Aameen
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 9 күн бұрын
അള്ളാഹു അസുഖം ശിഫ കൊടുക്കാൻ ദുആചേയ്യാം 🤲🤲ആർക്കും ഇങ്ങനെ ഉള്ള അസുഖങ്ങൾ കൊടക്കാതിരിക്കട്ടെ 🤲🤲
@Shareef-l3g
@Shareef-l3g 11 күн бұрын
ഈലോകത്തും പരലോകത്തും ഹൈറായ ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻
@kunjimodieenhajithalappil9843
@kunjimodieenhajithalappil9843 11 күн бұрын
,
@abdulkareemavdvlog3543
@abdulkareemavdvlog3543 10 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@gayathrivs6539
@gayathrivs6539 9 күн бұрын
എന്റെ ഭർത്താവും കിഡ്നി രണ്ടും വയ്യാതായി മരിച്ചു എനിക്ക് രണ്ടു മക്കൾ ആണ് മോൾക്ക്, 24 വയസും മോൻ 22 വയസും ഞങ്ങൾക്ക് കോടികൾ വില കിട്ടുന്ന വസ്തു ഉണ്ടായിരുന്നു ഭർത്താവിന്റെ ചേട്ടൻ അത്‌ പണയ പ്പെടുത്തി ഭർത്താവ് മരണ പെട്ട് പോയ ശേഷം ആണ് ഞാൻ അറിഞ്ഞ പോലും ആ വസ്തു വിറ്റ് കടം തീർക്കേണ്ട അവസ്ഥയും വന്നു കേട്ടപ്പോൾ വിഷമം വന്നു ഈ മോന് നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@HaroonRasheed-op1ij
@HaroonRasheed-op1ij 9 күн бұрын
അല്ലാഹു നിങ്ങളുടെ ഭർത്താവിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ' സന്തോഷത്തോടെയുള്ള കുടുംബ ജീവിതം നിങ്ങൾക്ക് അല്ലാഹു പ്രധാനം ചെയ്യട്ടെ أمين ياربلعالمين
@HdyddyrhrhdhdsUdudududds
@HdyddyrhrhdhdsUdudududds 6 күн бұрын
😢
@professionalkerala2658
@professionalkerala2658 11 күн бұрын
നിങ്ങൾ പറഞ്ഞത് ഒരു മെയിൻ കാര്യം ആണ്. ഖുഭുവ് നോക്കി കല്യാണം ചെയ്യുക. പിന്നീട് അത് വലിയ ദോഷം ചെയ്യും
@navasp1292
@navasp1292 11 күн бұрын
100%
@_fouz.__2002
@_fouz.__2002 10 күн бұрын
Khubhuvo😮😮😮
@Sophia-lf9sc
@Sophia-lf9sc 7 сағат бұрын
ഖുഭുവ് ന്ന് വെച്ചാൽ ന്താ..??
@AyyoobCh-e2k
@AyyoobCh-e2k 11 күн бұрын
ഒന്ന്.കേമറയ്ക്ക് മുമ്പിൽ വരുന്നില്ല. രണ്ട് വലിയ കുടുംബക്കാര് വേണം. മൂന്ന് എജുക്കേറ്റ ട്‌വേണം. പോയി പണി നോക്കാൻ പറ . ഒരു സാധുവായ സ്വാലിഹായ അത്യാവശ്യം സാദര്യവും. നല്ല സ്വഭാവും ഉണ്ടായാൽ തന്നെ അൽഹംദുലില്ലാ: ഹൈർ . ഇപ്പോഴത്തെ കാലം അവനറിയില്ലേ? പെണ്ണ് ന് ഡിമാന്റു ള്ള കാലമാണ്. അപ്പഴാണ് അവന്റെ ഒടുക്കത്തെ ഡിമാന്റ്.
@blackcats192
@blackcats192 11 күн бұрын
😂😂
@സായിപ്പിന്റെഷൂ
@സായിപ്പിന്റെഷൂ 11 күн бұрын
പിന്നെ എന്തു കോപ്പിലെ ഡോക്ടർ ആണ്
@navasp1292
@navasp1292 11 күн бұрын
Kudumbathil pirannavan adh manassilakum
@habeebullahpilakkal9940
@habeebullahpilakkal9940 10 күн бұрын
Correct
@noushadnoushad756
@noushadnoushad756 10 күн бұрын
Ayalkku visvasam undenghil asugham njan kunapedutham
@salmahaneefa4291
@salmahaneefa4291 10 күн бұрын
ഓഹ്. എനിക്ക് തോന്നുന്നില്ല ഇതൊക്കെ അറിഞ്ഞു ഒരു highfamily വരുമെന്ന്. ഇപ്പോൾ lowfamily ആയ പെൺകുട്ടികൾക്കും ഡിമാൻഡ് ആണ്. അതുകൊണ്ട് വലിയ ഡിമാൻഡ് vakkathe കിട്ടുന്നത് കെട്ടിക്കോ. Highfamily ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല
@samedthottayi1344
@samedthottayi1344 11 күн бұрын
പണക്കാർക് വേണ്ടി എല്ലാം അങ്ങ് ഏറ്റെടുത്തു പാവങ്ങളുടെ കാര്യത്തിൽ നിങ്ങളെല്ലാം അവർക്ക് വിട്ടു കൊടുക്കും ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ്
@differentmarriageplatform
@differentmarriageplatform 11 күн бұрын
അത്രക്കും കുടുംബത്തെ ബോധ്യപ്പെട്ടു വിശ്വസിക്കാൻ പറ്റും എന്ന് തോന്നി പണം ഉള്ളത് കൊണ്ടല്ല 🤝 നല്ല രീതിയിൽ ചിന്തിക്കു ഇക്കാ നമുക്ക് എല്ലാരും തുല്യരാണ് അത്രക്ക് അറിയപ്പെടുന്ന ആളുകൾ ആണ്
@samedthottayi1344
@samedthottayi1344 11 күн бұрын
@@differentmarriageplatform കുടുംബമഹത്വംവും സമ്പത്തും ഉയർന്ന പദവി യും നല്ല ജോലിയും ഉണ്ടായിട്ടെന്തു കാര്യം വീട്ടിലൊരാൾക്ക് വിവാഹമാന്വസിക്കാൻ സമയവും ആളും ഇല്ല.....എന്നിട്ടും നിങ്ങളെ ആ സുഷ്‌കാന്തി............
@fidhafidhuz3181
@fidhafidhuz3181 11 күн бұрын
പണ്ടത്തെ ചിന്താഗതി ഉള്ളവരും ഇപ്പോൾ ഉണ്ട് അല്ലേ.. Dimand കുറച്ച് കൂടി പോയില്ലേ..അവർ വരച്ച വരയുടെ അപ്പുറം കടക്കരുത് എന്ന് അവർ പറയാതെ പറയുന്ന പോലെ എനിക്ക് തോന്നി.. നല്ലതിനാണെങ്കിൽ khair ആവട്ടെ.. നല്ല മനസ്സുണ്ടായാൽ മതി.. കയറി വരുന്ന പെണ്ണിനെ പോന്നിട്ട് മൂടണ്ടാ.. Atleast അവർക്ക് respect കൊടുത്താൽ മതി.ബാക്കി അള്ളാഹു വിന് വിട്ടകൊടുക്കുവാ.. 👍🏻😌
@muhammedali5765
@muhammedali5765 10 күн бұрын
Crakt
@AbduRahiman-p7l
@AbduRahiman-p7l 10 күн бұрын
ഇത് വായിക്കുന്ന ആരുടേങ്കിലും കുടുബത്തിലോ അറിവിലോ എന്റെ അനുജ ന് പറ്റിയ പെൺ കുട്ടി ഉണ്ടകിൽ അറീക്കണം പിന്നെ അവനിക് 27. വയസ് ഉണ്ട് കുറച്ചു വർഷം മുന്നെ അവനിക് ചെറിയ ഒരു മാനസിക പ്രശ്നം ഉണ്ടായി ഇപ്പോൾ അത് പൂർണ്ണയും സികിത്സ ചയ്ത് മാറ്റിടുണ്ട്. ഇപ്പോൾ ഒരു കുഴപ്പം ഇല്ല. ജോലി ഒക്കെ ചെയുന്നു ഉണ്ട്. കാണാനും ഭങ്ങി ഉള്ള ആളാണ്.. ഉമ്മ ഉപ്പ..2സഹോദരൻ 2സഹോദരി എല്ലാം കല്യണം കഴിഞ്ഞു.. കുഴപ്പം ഇല്ല. പിന്നെ. വലിയ ഡിമെൻറ്റ് ഒന്നും ഇല്ല. എന്തെകിലും ചെറിയ കാരണം കൊണ്ട് കല്ലിയാണം ശരിയാവാത്ത പെൺ കുട്ടികളായാലും കുഴപ്പം ഇല്ല..
@sajnabacker1996
@sajnabacker1996 4 күн бұрын
നിങ്ങളെ നാട്. No. തരോ
@AyyoobCh-e2k
@AyyoobCh-e2k 11 күн бұрын
ഇത്തരം ആളുകളുടെ വീഡിയോ എടുക്കാത്തതാണ് നല്ലത്. പണക്കാരുടെ അഹങ്കാരം. ഡിമാന്റ് അതി കഠിനം. ഓൻ പെണ്ണ് കെട്ടണ്ട.
@muhammedali5765
@muhammedali5765 10 күн бұрын
Crakt
@alhamdulillhaalhamdulillha5767
@alhamdulillhaalhamdulillha5767 11 күн бұрын
രോഗം എപ്പഴും വരാം 😥
@thafseenavp4792
@thafseenavp4792 10 күн бұрын
യത്തീംഖാനയിൽ ഒക്കെ നല്ല മക്കൾ ഉണ്ടാവില്ലേ ആ മക്കൾക്ക് ഒരു ജീവിതം കൊടുത്തൂടെ ഇങ്ങനെയുള്ളവർ അങ്ങനെ പാവപ്പെട്ട ആൾക്കാരെ നോക്കിയൊക്കെ കഴിക്കണം
@Niha-p9k
@Niha-p9k 10 күн бұрын
പൈസക്കാർ പൈസക്കാരെ കെട്ടിയാൽ നരകത്തിൽ പോകോ..?. പാവപെട്ടവർ ആണ് എന്ന് വിചാരിച് തലേൽ വെച്ച് നടക്കേണ്ട ആവിശ്യം ഇല്ലാ...പാവപെട്ടവൾ ആണ് എന്ന് വിചാരിച് നല്ലവൾ ആകോ...എന്നാൽ കേട്ടോ പാവപെട്ട വീട്ടിലെ പെൺകുട്ടികൾക്കു ആണ് ഒടുക്കത്തെ പൈസക് ആർത്തി കുറച്ചു കഴിഞ്ഞാൽ താൻ എന്തോ വലിയ സംഭവം ആണ് എന്ന കാട്ടിക്കൂട്ടലും. പിന്നെ വീട്ടിലെ എല്ലാരോടും വഴക്കിനും, പ്രേശ്നത്തിനും നിക്കും. സ്വത്തും പൈസയും already കണ്ട പെണ്ണുങ്ങൾ ആണെങ്കിൽ ഇതിനൊന്നും നിൽക്കില്ല. അത് ആണുങ്ങൾക്ക് നല്ലോണം അറിയാം.
@haneevlog3821
@haneevlog3821 9 күн бұрын
ആരും ഇല്ലാത്ത വർക് അഹങ്കാരം കൂടുതലാ. ഇക്കാടെ അനിയൻ വൈഫ്‌ ൻറെ ഉമ്മ ചെറുപ്പത്തിൽ മരിച്ചു പോയതാ. അത് കരുതി എടുത്തു പണി 😄മൊത്തത്തിൽ കിട്ടി. കുടുംബം ചിതറിപ്പോയി 😢
@Niha-p9k
@Niha-p9k 9 күн бұрын
@@haneevlog3821 എനിക്കും. എന്റെ അമ്മായി അമ്മ മരിച്ചപ്പോൾ അമ്മോശൻ കുടുംബം നോക്കാം എന്ന് പറഞ്ഞു ഒരു പാവപെട്ട സ്ത്രീയെ കെട്ടി. എന്റെ പടച്ചോനെ 😱 ഒരു തരം psycho സ്ത്രീ. പണത്തിനും സ്വത്തിനും മാത്രം വന്നവൾ. ഞാൻ അവിടന്ന് ജീവനുംകൊണ്ടോടി.🏃‍♀️🏃‍♀️
@JessenaVk-bv5zv
@JessenaVk-bv5zv 5 күн бұрын
​@@Niha-p9kTrue.....
@Salu-06r
@Salu-06r 10 күн бұрын
ക്രിയാറ്റിൻ 1.6 പേടിക്കേണ്ട കാര്യം ഇല്ലല്ലോ 1.4 വരെ നോർമൽ ആണ് പ്രോട്ടീൻ കുറച്ചാൽ നോർമൽ ആവും
@fazilp.p356
@fazilp.p356 11 күн бұрын
അവരെ സത്യസന്ധത അവരുടെ മനസ്സിലുള്ളതു കൊണ്ടാണ് അവരിങ്ങനെ ഒരു വീഡിയോയിൽ വന്നതും അവരുടെ മനസ്സ് നല്ലതായത് കൊണ്ടുമാണ് അവരെയെല്ലാം ടെസ്റ്റിന്റെ കാര്യങ്ങളും പറയാൻ സന്മനസ്സ് കാണിച്ചതും ആ മനസ്സിന് സന്തോഷം ആക്കുവാൻ നല്ലൊരു വധു എത്തട്ടെ എന്ന് റബ്ബ് സുബ്ഹാനവുതാലയുടെ ദുആ ചെയ്തു കൊണ്ടിരിക്കാം ആ ഫാമിലിക്ക് ഒരു ബിഗ് സല്യൂട്ടും🫂
@abdulhameed2556
@abdulhameed2556 11 күн бұрын
Insha Allah...nalloru life kittatte
@ammuthrikkakara2824
@ammuthrikkakara2824 11 күн бұрын
നല്ലൊരു പാർട്ണർ വരട്ടെ
@UmaibazainUmaibazain
@UmaibazainUmaibazain 10 күн бұрын
അവർ പറഞ്ഞ ഡിമാൻഡ് കുറ്റപ്പെടുത്താനാവില്ല....അവരെ wave ൽ അല്ലാത്ത ആളല്ലേൽ വരുന്ന കുട്ടി ആകെ down ആവും
@Kannurkari663
@Kannurkari663 10 күн бұрын
Enthayalum thuranu paranjath nannayii paarambrya asugamavaam ende uppakk kidni problwm aayirunnu uppa dayalisis cheythu kondirikke marichu poyi ippo enikkum dayalisis thudangi njan kalyanam kazhichu moonu makkal aaayathinu sheshamanu asugam vannath athode barthaav ozhivakki poyi kuttikalde koode santhoshamayi jeevikkunu alhamdhullillahh
@Raihanath-l5w
@Raihanath-l5w 11 күн бұрын
Nalloru jeevitham kittatte aameen 🤲🤲🤲
@rahmathnisha9938
@rahmathnisha9938 10 күн бұрын
Aameen 🤲🤲
@ahammedcholayil9554
@ahammedcholayil9554 10 күн бұрын
ചുരുക്കി പറഞ്ഞാൽ വിദ്യഭ്യസ മുള്ള ഒരു മിഡിൽഫാമിലിയിൽ നിന്ന് ഒരു സുന്ദരിയായ പെൺകുട്ടിയെ തന്നെ ഭ ലിയർപ്പിക്കണം എന്ത് കൊണ്ട് പാവപ്പെട്ട പെൺകുട്ടികൾക്ക് വിദ്യഭ്യാസമുള്ള സുന്തരിയായ കുട്ടികളെ പറ്റില്ല അല്ലെനിയ്യും രക്ഷപ്പെടും
@sahapadi7017
@sahapadi7017 7 күн бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് കുറച്ചായി മിന്നു വിന് പ്രശ്നമൊന്നുമില്ലലോ ഇപ്പോൾ എത്ര മാസമായി....
@Suhrablp
@Suhrablp 11 күн бұрын
അല്ലാഹു ഉണ്ടാവും നിങ്ങളുടെ കൂടെ കല്യാണം കഴിഞ്ഞിട്ടും അസുഖം ഉണ്ടാവുന്നില്ലേ അതൊന്നും ഒരു വലിയ പ്രശ്നമല്ല ആർക്ക് അസുഖം വരും എപ്പോ ഉണ്ടാവും ഒന്നും പറയാൻ പറ്റില്ല ഇൻഷാ അള്ളാ
@habeebullahpilakkal9940
@habeebullahpilakkal9940 10 күн бұрын
Correct
@aboobackerillikkal9234
@aboobackerillikkal9234 11 күн бұрын
Ayale kanikunnilla bro 1.6 ettrayullu enkil valiya dainjer undo
@salmahaneefa4291
@salmahaneefa4291 10 күн бұрын
ഇൻ ഷാ അല്ലാഹ്. കിട്ടും
@Yathra.
@Yathra. 11 күн бұрын
കാശ് കണ്ടാൽ പെണ്ണ് വരും.കിട്ടിയാൽ പോവും
@AbdulMajeed-cf9fg
@AbdulMajeed-cf9fg 10 күн бұрын
സുഹ്രത്തേ ഇവർ ഏത് ജില്ലയിലാണ് താമസിക്കുന്നത്....
@AfiAfiAreekulangara
@AfiAfiAreekulangara 20 сағат бұрын
ഇത് നല്ലതാ കാണിക്കാതെ പറഞ്ഞത് ആവശ്യമുള്ളവർ പോയി കണ്ടോട്ടെ ലോകം മൊത്തം കാണിക്കണ്ടെ ആവശ്യം ഇല്ലല്ലോ
@AbdulHameed-ik9hn
@AbdulHameed-ik9hn 5 күн бұрын
ഈ കുഫുവൊക്കലിനെ കുറിച്ചു എൻെറ നാട്ടിലെ ഒരാൾ പറഞ്ഞു 50+50 മാത്രമേ 100 ആവുകയുള്ളൂ, 75+25, നൂറാവുകയുള്ളൂ എന്ന്
@sadik-e3j
@sadik-e3j 11 күн бұрын
thrissur districpatumo
@sinankarat8702
@sinankarat8702 11 күн бұрын
കുട്ടിക്ക് അങ്ങനെ പ്രശ്നം ഇല്ലെങ്കിലോ...
@hafizmohammed9607
@hafizmohammed9607 9 күн бұрын
1.5 ന് മേലെ 1.6 ആകുമ്പോഴത്തേക്ക് ഇത്രയേറെ പ്രശ്നമാകുമോ.?
@asharaf222
@asharaf222 11 күн бұрын
Bro Panam അല്ല വലുത് ജിവിതം അത്
@SahimshaMuhammad
@SahimshaMuhammad 7 күн бұрын
ആമീൻ
@seenatham4538
@seenatham4538 10 күн бұрын
Njan doctor aanu bro .1.6 onnum kuzhappam ella food srathicha mathi.medicin kondu kurayum don't worry
@MohammadMohammad-vg9jx
@MohammadMohammad-vg9jx Күн бұрын
👍👍👍👌👌👌🤲🤲🤲
@Ayishus285
@Ayishus285 11 күн бұрын
Oru pavapetta penkuttik oru jeevitham koduthoode
@kurumbans877
@kurumbans877 11 күн бұрын
എന്തിനാ.... പാവപെട്ട കുട്ടികൾ ഇപ്പോ കയ്യിൽ നിൽക്കില്ല... അവർ ഒത്തുപോകില്ല അവര്ക് കെട്ടി കഴിയുമ്പോൾപെണ്ണിന് പിന്നെ ഡിമാൻഡ് കൂടും... പിന്നെ ഈഗോ കാണും.... പിന്നെ തീർന്ന് ആ പയ്യന്റെ ജീവിതം....... പാവപെട്ട ആൾക്കാർക്ക് ആയിരിക്കും ഡിമാൻഡ് കൂടുതൽ പിന്നെ പാവപെട്ട എന്ന പേരും പറഞ്ഞു ഒരുപാട് രക്ഷിതാക്കൾ കാണും.... അവർക്കൊക്കെ പിന്നെ അസുഖപേരും പറഞ്ഞു കുത്തൽ കൂടും... അതിനെ കാലും നല്ലൊരു കുട്ടിയെ കിട്ടട്ടെ അവര്ക് ഒത്ത വിദ്യാഭ്യാസ മുള്ള സാമ്പത്തിക മുള്ള പെണ്ണിനെ kകിട്ടട്ടെ... നമ്മൾ അല്ല ജീവിക്കുന്ന അവർ ആണ് ജീവിക്കുന്ന....
@Niha-p9k
@Niha-p9k 11 күн бұрын
പാവപെട്ടത് എന്ന സഹതാപം കൊണ്ട് ഒരു പെണ്ണിനെ കെട്ടി കൊണ്ട് വരരുത്. അവളുടെ ദീനും, സ്വഭാവവും ആണ് നോക്കേണ്ടത്. സഹതാപം മാത്രം നോക്കി കെട്ടിയവർ കുടുങ്ങിയവർ ആണ്.
@naseerahamza2654
@naseerahamza2654 11 күн бұрын
Sathyam
@shihabshihab5682
@shihabshihab5682 11 күн бұрын
ഡോക്ടർ ആവുമ്പോൾ അവർക്ക് പ്രശ്നമില്ലല്ലോ
@islah685
@islah685 10 күн бұрын
ഈ വീഡിയോയിൽ താങ്കൾ വളരെയധികം അങ്ങ് പ്രമോട്ട് ചെയ്യുന്നുണ്ട് paid ആയിരിക്കാം ഒരു പക്ഷേ പാവപ്പെട്ടവൻറെ വീട്ടിലെ കല്യാണത്തിന് കാര്യങ്ങൾ പറയുമ്പോൾ നിങ്ങൾ എല്ലാം പരസ്പരം അന്വേഷിച്ച് ഇഷ്ടപ്പെട്ടാൽ മാത്രം കല്യാണം നടത്തിയാൽ മതി ഞാൻ അതിന് ഉത്തരവാദി ആയിരിക്കില്ല എന്ന് മുൻകൂർ ജാമ്യം എടുക്കുന്ന താങ്കൾ ഇവിടെ ഇവർക്ക് വേണ്ടി വല്ലാണ്ട് അങ്ങോട്ട് വാദിക്കുന്നത് ആയി തോന്നുന്നു പാവപ്പെട്ടവരെ വേണമെന്ന് പറഞ്ഞു തുടങ്ങി അവസാനം പണക്കാരൻ പോയി താങ്കളുടെ ഈ ഇരട്ടത്താപ്പ് വീഡിയോ
@JourneycookWithme
@JourneycookWithme 4 күн бұрын
Ithu kurachu koodioyo🤔asugam shifakkatte
@NafeesaNafeesak-ws9hw
@NafeesaNafeesak-ws9hw 11 күн бұрын
Videosoke fullum kandit comment iduka
@RoshinRoshin-tp7nk
@RoshinRoshin-tp7nk 9 күн бұрын
❤❤❤❤
@nihad1390
@nihad1390 10 күн бұрын
Ethra valiya panakkaranaghil matrimonialil parasysm chayyoo, bro pavappettavark vendi samsarikkoo avaravumbol ithra valiya demands onnumundavilla
@nusratharafa2203
@nusratharafa2203 11 күн бұрын
ക്രിയാടിൻ 1.6മെഡിസിൻ കയിച്ചാൽ normal aakum
@sulaimankalathingal3258
@sulaimankalathingal3258 11 күн бұрын
അസുഖം എല്ലാവർക്കും വരും
@DINUSNEHASPARSHAM
@DINUSNEHASPARSHAM 11 күн бұрын
👍
@kadeejaap3088
@kadeejaap3088 11 күн бұрын
Asugam Allahu a monk maatikodukkattee Aameen pakshe dimand kettal penkuttikal koottakumo oru paavappetta kuttkale nokkuyanenkil ok mikkavarum sheriyakan sadhyadaund athyavashyam standrdum kazhivum okke venannu vijarichal kittan paniyaanu
@Shefi-qm4vk
@Shefi-qm4vk 11 күн бұрын
Photo vekkamayirunnu
@AFSALUDHEENPONNANIPonnani
@AFSALUDHEENPONNANIPonnani 10 күн бұрын
ഇക്കാന്റെ നമ്പർ കൈയ്യിൽ ഉള്ളവർ ഒന്ന് തരാമോ പ്ലിസ്റ്റ്
@yoosufvv5248
@yoosufvv5248 9 күн бұрын
ഇത് വെച്ച് ബിസിനെസ്സ് തുടങ്ങി എല്ലോ 😅😅 എത്ര കാശ് കിട്ടി അവിടന്ന്
@mustafathadathil2196
@mustafathadathil2196 8 күн бұрын
കോടിശ്ശരൻ പറഞ്ഞാൽ ആകെ ഒരു ആണ് കുട്ടി ഉള്ളു
@IbrahimkoyaKoya
@IbrahimkoyaKoya 10 күн бұрын
Good comedy
@somapktk35
@somapktk35 11 күн бұрын
കുട്ടികൾ വേണം ഉണ്ടാ വണ്ണം അതല്ലേ ശെരി, തൃശൂർ കാരി ayal🤣 എന്താ കുഴ്പ്പം
@BalkeesKhalid
@BalkeesKhalid 7 күн бұрын
Enthanu ningal oarayunnathkashulla kudumbam venam kuttikalvenda aruvarum ithonnum aarum ariyille enthoru viro virodhabhasam
@sulaimankalathingal3258
@sulaimankalathingal3258 11 күн бұрын
ഇ വീഡിയൊ ചെയ്ത്ട്ടും ആരും അറിയില്ല😂
@sinankarat8702
@sinankarat8702 11 күн бұрын
ചെക്കൻ എവിടെ ബ്രൊ... ഇത്
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 11 күн бұрын
ഈ ഒരു കമന്റ് കണ്ടതോടു കൂടി ഈ വിഡിയോ നോക്കിയിട്ട് സമയം കളയണ്ട എന്ന് കരുതി 😂
@FathimamullanmadakkalFathima
@FathimamullanmadakkalFathima 11 күн бұрын
എനിക്ക് 35വയസ് ഉണ്ട് കല്യാണം ശരി ആയിട്ട് ഇല്ല
@ShabinShabinN
@ShabinShabinN 11 күн бұрын
Place
@Aonetag
@Aonetag 11 күн бұрын
Contact number
@SaleenaPv-t5y
@SaleenaPv-t5y 10 күн бұрын
Vegam sheriyavatte🤲🏻
@FathimamullanmadakkalFathima
@FathimamullanmadakkalFathima 10 күн бұрын
ആമീൻ 🤲🤲
@Justnaazhhh14
@Justnaazhhh14 9 күн бұрын
Ohhoo
@vlogs-yl3dp
@vlogs-yl3dp 11 күн бұрын
കുട്ടിക്ക് പഠിപ്പ് പോരാ ആളുകളുടെ മുൻപിൽ നാണക്കേട്... ഇപ്പുറത്ത് പൈസ ഉണ്ട് പക്ഷെ അസുഖം
@FarhanaFarha-ow9sr
@FarhanaFarha-ow9sr 11 күн бұрын
Odukathe demand
@HusainK-yy7mz
@HusainK-yy7mz 10 күн бұрын
Ameen
@Khan786-du3xw
@Khan786-du3xw 11 күн бұрын
Malappuram dt kkinte mainn problem sambath
@afsapk9314
@afsapk9314 10 күн бұрын
തറവാടും 😄ഇതൊക്കെ നോക്കി നോക്കി ആണുങ്ങൾ പുര നിറഞ്ഞു നിൽക്കേണ്ട അവസ്ഥ 😄
@IrsahadMamu
@IrsahadMamu 11 күн бұрын
Kodisharnda yannuvparayandayirunnu adh ashichu verunnavar aavum
@ExcitedKittens-eq6qh
@ExcitedKittens-eq6qh 11 күн бұрын
Cash ulla veetile aloajanagalke poavoo . 😂 ellaarkum cash veanam 😂
@seenatham4538
@seenatham4538 10 күн бұрын
Kunnam kulam choondal hospital und aveday jayath doctor und avaray vannu kaanan para amalam hospital kidney doctor aanu creyatin kurayum .6.undayirunnavar 2 varay aayavar und
@raas650
@raas650 11 күн бұрын
ചെക്കന്റെ ഫോട്ടോ എങ്കിലും വെക്കാമായിരുന്നു
@Sajira-r7p
@Sajira-r7p 11 күн бұрын
ചെക്കൻ എവിടെ അംശക്കാ
@devadasdevan2890
@devadasdevan2890 11 күн бұрын
ഫാമിലി പരമായിട്ട് വരുന്നതാണോ..😊
@sinansinu7626
@sinansinu7626 11 күн бұрын
Creatine 1.6 dangeronnum allallo
@AbdulAzeez-mc3gp
@AbdulAzeez-mc3gp 10 күн бұрын
Mashallah❤❤❤❤❤❤ningalk allhuo Anugrahikktte ameen
@DODGESRT007-di5zl
@DODGESRT007-di5zl 11 күн бұрын
W a no undo
@naseemaasharaf3507
@naseemaasharaf3507 11 күн бұрын
ആദ്യം കാണട്ടെ
@KadeejaRaihana-e7n
@KadeejaRaihana-e7n 11 күн бұрын
❤❤❤❤❤❤❤
@AFSALUDHEENPONNANIPonnani
@AFSALUDHEENPONNANIPonnani 10 күн бұрын
ഇക്കാന്റെ നമ്പർ താരമോ
@Raihanath-me1ye
@Raihanath-me1ye 10 күн бұрын
വീഡിയോ യിൽ ഉണ്ട്
@alhamdulillhaalhamdulillha5767
@alhamdulillhaalhamdulillha5767 11 күн бұрын
കുട്ടികൾ ഉണ്ടാവാത്തത് എന്തിനാ നോക്കുന്നത്. എല്ലാവർക്കും ഒരു ഭാവി വേണ്ടേ bro
@sulaikhasulu5032
@sulaikhasulu5032 11 күн бұрын
E f t cheyyu allam sheriyavum
@IrsahadMamu
@IrsahadMamu 11 күн бұрын
Kottikkanakkin paisa undann yanni parayunnadh paisayil veeyunna pennugal veraanbaanoo
@Ayisha-i7s
@Ayisha-i7s 10 күн бұрын
😂
@asharaf222
@asharaf222 11 күн бұрын
നിങൾ ഇതൊന്നും അറിയാതെ
@sahad7464
@sahad7464 10 күн бұрын
കിട്ടും ബാല മൂന്നു കെട്ടിയില്ലേ..😅
@Sajitha-yk2uh
@Sajitha-yk2uh 9 күн бұрын
😂
@Ibrahim-h5q6u
@Ibrahim-h5q6u 9 күн бұрын
Ale kanathe ethu pennine kittananu
@muhammedmanu8114
@muhammedmanu8114 11 күн бұрын
നീയും റൂട്ട് മാറി തുടങ്ങി മനസ്സിലായി
@differentmarriageplatform
@differentmarriageplatform 11 күн бұрын
എന്തൊക്കെ നിങ്ങൾ വിചാരിച്ചാലും എനിക്ക് പ്രശ്നമല്ല അവരുടെ മനസ്സിന്റെ വിഷമം അവർക്കേ അറിയൂ പൈസ ഉണ്ടായി പോയി നാട്ടിൽ അറിയപ്പെടുന്ന കുടുംബം ആയി എന്നത് കൊണ്ട് ആരോടും ഒന്നും പറയാൻ പറ്റാതെ വിഷമങ്ങൾ സഹിച്ചു വല്ലാത്ത അവസ്ഥയിൽ കഴിയുന്നവർ എനിക്ക് അവരെ സഹായിക്കണം എന്ന് തോന്നി അല്ലെങ്കിൽ അതും എന്റെ കടമ ആണ് 🤝
@NaseNase-s5q
@NaseNase-s5q 10 күн бұрын
​@@differentmarriageplatformഎല്ലാരുടെ നാവും ശരിയാക്കിയിട്ട് ഈ പരിപാടിക്ക് ഇറങ്ങാൻ സാധിക്കില്ല ബ്രോ താങ്കൾ താങ്കളുടെ പരിപാടിയായിട്ടും മുന്നോട്ടുപോവുക കാരണം ഒരുപാട് ആളുകൾക്ക് ആശ്രയമാണ് നിങ്ങൾ
@MinnuShahul-dd7tu
@MinnuShahul-dd7tu 11 күн бұрын
🥲
@NusrathNusrathfaisal-qi5mt
@NusrathNusrathfaisal-qi5mt 10 күн бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരാമോ, പ്ലീസ് 🙏
@naseerk5106
@naseerk5106 11 күн бұрын
E f t പ്രാക്ടീസ് ചെയ്യൂ മൂന്ന് മാസത്തിനുശേഷം creatin ചെക് ചെയ്യൂ
@ParattyKunjippa
@ParattyKunjippa 11 күн бұрын
ഡീറ്റൈൽ ആയിട്ട് പറയു..
@ayshaayishu3149
@ayshaayishu3149 11 күн бұрын
ഡീറ്റെയിൽസ് parayuu
@fadhivlogs6056
@fadhivlogs6056 11 күн бұрын
Emotional mind threappi
@sandhyasujith8708
@sandhyasujith8708 10 күн бұрын
Dhey,kidakkunnu
@ParattyKunjippa
@ParattyKunjippa 10 күн бұрын
@@fadhivlogs6056 ഞങ്ങൾ ഒക്കെ സാധാരണ ക്കാരായ ആളുകളാണ്. നിങ്ങളെ പോലെ പ്രൊഫഷണൽ ആളുകളല്ല. അതുകൊണ്ട് വിശദമായി പറയു.. Eft. എന്നാൽ എന്താണ്.. അത് ആരുടെ കീഴിയിൽ പ്രാക്ടീസ് ചെയ്യണം.. ഡോക്ടഴ്‌സിനെ കാണണോ... എങ്കിൽ ഏതു വിഭാഗം... അങ്ങനെ ഒക്കെ ഇങ്ങു പോരട്ടെ
@naseemagafoor2679
@naseemagafoor2679 10 күн бұрын
❤❤❤
@haseenaabdulla9830
@haseenaabdulla9830 11 күн бұрын
❤❤
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 15 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 16 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 38 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 15 МЛН