കോവിഷീൽഡ് വാക്സിൻഎടുത്തവരിൽഗുരുതരസൈഡ് എഫക്ടുകൾ കമ്പനി സമ്മതിച്ചു.പേടിക്കേണ്ടതുണ്ടോ ? സത്യാവസ്ഥഅറിയുക

  Рет қаралды 506,277

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

കഴിഞ്ഞ ദിവസം വന്ന വാർത്തയാണിത്. കോവിഡ് വാക്സിൻ രണ്ടു ഡോസും എടുത്തവർ അക്ഷരാർത്ഥത്തിൽ ഞെട്ടിയ ഈ വാർത്തയുടെ സത്യമെന്ത് ? വാക്സിൻ എടുത്തവരിൽ കാണുന്ന സൈഡ് ഇഫക്ടുകൾ എന്തെല്ലാം ? ഷെയർ ചെയ്യുക. എല്ലാവരും സത്യം അറിയട്ടെ.
0:00 കോവിഷീൽഡ് വാക്സിൻ
1:00 സത്യവസ്ഥ എന്ത്?
2:31 മീഡിയ മുക്കിയ സത്യം
4:00 പേടിക്കേണ്ടതുണ്ടോ ?
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 1 600
@DrRajeshKumarOfficial
@DrRajeshKumarOfficial Ай бұрын
0:00 കോവിഷീൽഡ് വാക്സിൻ 1:00 സത്യവസ്ഥ എന്ത്? 2:31 മീഡിയ മുക്കിയ സത്യം 4:00 പേടിക്കേണ്ടതുണ്ടോ ?
@eldhothampi6879
@eldhothampi6879 Ай бұрын
അല്ല ഡോക്ടറെ, എനിക്കൊരു സംശയം സൈഡ് എഫക്റ്റ് 42 ദിവസം പറഞ്ഞു പക്ഷേ വാക്സിൻ 3 ഡോസ് അല്ലേ എന്നെന്നേക്കുമായി എടുക്കേണ്ടത് ഉള്ളൂ? അതോ കോവിഡ് വീണ്ടും വന്നാൽ വാക്സിൻ വീണ്ടും എടുക്കണോ?
@DrRajeshKumarOfficial
@DrRajeshKumarOfficial Ай бұрын
@@eldhothampi6879 not necessary
@rasheedmasthan12
@rasheedmasthan12 Ай бұрын
Media ye viswaasikkan kazhiyathayi😮
@nasarnasar2075
@nasarnasar2075 Ай бұрын
Iyal enth tengayan parayunnath
@harishsreedharan2772
@harishsreedharan2772 Ай бұрын
ടീച്ചറമ്മ???
@user-de4fo8ms7x
@user-de4fo8ms7x Ай бұрын
ഇക്കാലത്ത് പല ഡോക്ടർമാരും ചോദിച്ചാൽ പോലും പാർശ ഫലങ്ങളെപ്പറ്റി പറയാതിരിക്കുന്ന ഇക്കാലത്ത് കുറച്ചെങ്കിലും ഉള്ള കാര്യം പറയുന്ന ഡോക്ടർ രാജേഷ് കുമാറിന് ഒരായിരം നന്ദി.
@hukranchannel8144
@hukranchannel8144 Ай бұрын
വാക്സിൻ എടുക്കില്ല എന്ന് പറഞ്ഞപ്പോ കേസ് എടുക്കും എന്നു പറഞ്ഞവർ എവിടെ പ്പോയി
@sajeedkhanku8722
@sajeedkhanku8722 Ай бұрын
വീടിലും, കടയിലും മാറിയും, കേറിയും ഇറങ്ങി വാക്സിൻ എടുപ്പിച്ചു 😡
@user-bo3re7sd4m
@user-bo3re7sd4m Ай бұрын
correct
@jayas4210
@jayas4210 Ай бұрын
സത്യം
@BennyNC-pk1gq
@BennyNC-pk1gq Ай бұрын
Truth
@prasantamma
@prasantamma Ай бұрын
@@sajeedkhanku8722 അത് കൊണ്ട് താങ്കൾ പടം ആയില്ല. ഇത് പറയാൻ പറ്റിയല്ലോ...? താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ജീവൻ നൽകി വളർത്തി വലുതാക്കിയിട് ഇപ്പോഴത്തെ തല തിരിഞ്ഞ പിള്ളേർ അച്ഛനെയും അമ്മയെയും തെറി പറയും പോലെ ഉപമിക്കാം.... 🤣🤣🤣
@jaefarsadikhadamshah9921
@jaefarsadikhadamshah9921 Ай бұрын
മരിക്കുമെന്ന് ഭയന്നിട്ടോ ഭയക്കാതിരുന്നിട്ടോ ഒരു കാര്യവുമില്ല ജനിക്കുന്നതിനേക്കാൾ ഉപരി മരിക്കും എന്നത് ഒരു വലിയ സത്യമാണ്. എന്നാൽ അതൊന്നുമല്ല വരുത്തി വെച്ച് അനുഭവിക്കുമ്പോൾ അതവാ വാക്സിൻ എടുത്തു ഇനി എന്ത് സംഭവിക്കും എന്ന ഒരു ടെൻഷൻ ഉണ്ടായിരുന്നു അത് സാറിൻ്റെ ഈ വിശകലനത്തിൽ നിന്ന് ഏറെ സമാധാനം തരുന്നു ഒരായിരം നന്ദി :🤝
@JosephTM-wm1ve
@JosephTM-wm1ve 22 күн бұрын
കണ്ടം വഴി ഓടി
@harisali7340
@harisali7340 Ай бұрын
ഡോക്ടറെ.... നിങ്ങൾ ഡോക്ടർ മാത്രമല്ല.... ഒരു മനുഷ്യനും കൂടിയാണ്... സഹജീവികളോട് സ്നേഹമുള്ള മനുഷ്യൻ... Like ഒന്നല്ലേ തരാൻ പറ്റൂ... ഒരായിരം ഉമ്മ.... 💕💕 എന്തിനാണെന്നോ... സത്യം മറച്ചു വെക്കാത്തതിന്ന
@SuperAbebaby
@SuperAbebaby Ай бұрын
ഇത്ര വികാര ജീവിയാണോ? എങ്ങനെ ജീവിക്കും?
@latheefmoosa4976
@latheefmoosa4976 Ай бұрын
തലച്ചോറ് നായ തിന്നോ? 😂😂😂
@RubyRockey435
@RubyRockey435 Ай бұрын
ഇവരെ പോലുള്ള ഡോക്ടർമാർ പറയുന്നത് കേട്ടിട്ട് ഒന്നും അറിയാതെ ഓടിപ്പോയി 2ഉം 3ഉംഒക്കെ വാക്‌സിൻ എടുത്തവർ അനുഭവിക്കുന്നത് ഇവർ കണ്ടിട്ടും കാണാതെയും, കേട്ടിട്ടും കേൾക്കാതെയും വീണ്ടും വാക്‌സിനെ വെള്ള പൂശുന്നത് എന്തിനെന്നോ? 🙄🙄
@anilraghu8687
@anilraghu8687 Ай бұрын
He is lying
@emildalazar430
@emildalazar430 Ай бұрын
​@@anilraghu8687 if so provide the evidence
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
ഇനി സൈഡ് എഫക്ട് ഉണ്ടെകിൽ തന്നെ എന്ത് ചെയ്യാനാ.... തല വെച്ച് കൊടുത്തില്ലേ ഇനി എല്ലാം വരുന്നിടത്തു വെച്ച് കാണാം.... 🤔🤔🤯🤯🤯
@user-mi2vg1ft7n
@user-mi2vg1ft7n Ай бұрын
എടുത്തിരുന്നില്ലേൽ ഒരു പക്ഷേ അന്നേ പ്രശ്നം ഉണ്ടായേനെ.ഇനി ഉണ്ടായാലും 2-3 വർഷം കൂടി ആയുസ്സ് നീട്ടിക്കിട്ടി,അനാഥനെപ്പോലല്ലാതെ മരിക്കാമെന്ന് സമാധാനിക്കാമല്ലൊ.ഏതായാലും ജനിച്ചാൽ മരണം ഉറപ്പാണ് 😊
@neethujerin4676
@neethujerin4676 Ай бұрын
Correct
@kmcmedia5346
@kmcmedia5346 Ай бұрын
നല്ലത് പറഞ്ഞു തന്നു. 🙏
@Kooperinterstellar
@Kooperinterstellar Ай бұрын
Njn eduthilla collegeilnu nalla pressure ondarunnu edukknm enn paranj … nale edukka mattenal edukkam enn paranj njn eduthilla pinne covidum poi 😂 njn pinne eduthittum illa 😁
@airu4192
@airu4192 Ай бұрын
Paracetamol kazhichal side effects undakille ....അതും പോട്ടെ ഇപ്പോൾ കഴിക്കുന്ന Hotel food കൾ നല്ലതാണ് എന്നിട്ട് ആരും ഉപയോഗിക്കുന്നില്ല എന്നാണോ
@lizysunny7855
@lizysunny7855 Ай бұрын
എന്തിനാ പേടിക്കുന്നെ മരിക്കുമ്പോൾ മരിക്കട്ടെ ദൈവം ഇട്ട ആയുസ് എങ്ങനെ ആണെങ്കിലും പോകും ഒരു നാൾ മരണം 👍🙏
@rejikumbazha
@rejikumbazha Ай бұрын
Pediyollavarude sthiram number 😂😂😂
@shaikhabdulla3943
@shaikhabdulla3943 Ай бұрын
@@rejikumbazha സത്യം me also but paranja karyam ഉള്ളതല്ലേ .. ആരോഗ്യമുള്ളവൻ ആക്‌സിഡന്റ് ആയി തട്ടിപോകുന്നില്ലേ. ...അങ്ങനെ ഒരുപാട്
@user-fv2oz2qj3y
@user-fv2oz2qj3y Ай бұрын
ജീവിതത്തിൽ യാതോരു ബാധ്യത യൂം ഉത്തരവാദിത്ത ബോധവും കടമയും ഇല്ലാത്ത എന്നെ പോലുള്ളവരുടെ ചിന്ത😢​@@rejikumbazha
@siyadabdulsalim3061
@siyadabdulsalim3061 Ай бұрын
സത്യം
@aysharasheed6395
@aysharasheed6395 Ай бұрын
മരിക്കാതെ തളർ'ന്ന് കിടപ്പിലായാൽ പണവും വേണം ആളു വേണം
@princysumesh2242
@princysumesh2242 Ай бұрын
നമ്മൾ എന്തിനെ കുറിച്ച് വ്യാകുലപ്പെടുന്നോ അതിനുള്ള മറുപടിയുമായി തക്കസമയത്ത് എത്തും നമ്മുടെ പ്രീയപ്പെട്ട ഡോക്ടർ. ❤❤❤❤❤❤❤❤
@indirar.k559
@indirar.k559 Ай бұрын
മനസ്സമാധാനമില്ലാതെ ടെൻഷനോട്ടെ ഇരുന്ന പലർക്കും ഡോക്ടറുടെ സംശയതീതമായ ഈ വിവരണം വളരെ ആശുവാസവും സമാധാനവും നൽകുന്നതാണ്
@Toms.George
@Toms.George Ай бұрын
ആശ്വാസം എന്ന് എഴുതൂ ബ്രോ
@latheefmoosa4976
@latheefmoosa4976 Ай бұрын
അതെ , കയ്ക്കുന്ന സത്യങ്ങൾ അറിയാതിരിക്കൽ ആണ് ആശ്വാസം . 😂😂😂
@KJSinu
@KJSinu Ай бұрын
പക്ഷേ എന്തൊക്കെ പറഞ്ഞാലും വാക്സിൻ എടുത്തതിനു ശേഷം ഇതുപോലുള്ള പ്രശ്നങ്ങൾ ഒരുപാട് പേർക്ക് ഉണ്ട്
@RenjithRs123
@RenjithRs123 Ай бұрын
Confirmation Bias
@KARUVALLI07
@KARUVALLI07 Ай бұрын
Sathyam
@alexabraham7968
@alexabraham7968 Ай бұрын
അതൊക്കെ ഇതിനു മുമ്പിലും ഉണ്ടായിരുന്നില്ലേ
@Reshmaanuprasad
@Reshmaanuprasad Ай бұрын
Sathyam
@sheebajacob1078
@sheebajacob1078 Ай бұрын
കമ്പനിയും ഗവൺമെൻ്റും എല്ലാവർക്കും 10000 രൂപയെങ്കിലും നഷ്ടപരിഹാരം നൽകട്ടെ.
@rema.krema.k4061
@rema.krema.k4061 Ай бұрын
പൊന്ന് സാറേ ടെൻഷൻ കുറച്ച് കുറഞ്ഞു. Thanks sir❤❤❤
@sindhurajeesh2682
@sindhurajeesh2682 Ай бұрын
ടെൻഷൻ മാറി Thank you sir for valuable information
@prabhakarankhd8389
@prabhakarankhd8389 Ай бұрын
Sir.വ്യക്തമായി ഇതിൽ പറഞ്ഞു🙏' ഈ അറിവ് 'തീർച്ചയായും 'എല്ലാവരും 'ഇപ്പോൾ അറിഞ്ഞു. '👍👍🙏
@saraelizebeth706
@saraelizebeth706 Ай бұрын
ഇതു കേട്ടപ്പോൾ ഒരു അല്പം ആശ്വാസമായി🙏🙏🙏
@sukanyamalu1990
@sukanyamalu1990 Ай бұрын
താങ്ക്സ് ഡോക്ടർ 😍😍😍😍😍😍പേടിച്ചിരിക്കുവായിരുന്നു... അമ്മയ്ക്ക് മൂന്നു ഡോസും എടുത്തിരുന്നു.......
@Jayakumar-pz7bi
@Jayakumar-pz7bi Ай бұрын
Dr കു അഭിനന്ദനങ്ങൾ. കേരളത്തിലെ മാധ്യമങ്ങള്‍ സത്യം പറയാത്തവര്‍ ആണ്
@latheefmoosa4976
@latheefmoosa4976 Ай бұрын
പൊട്ടനാണോ 😄😜😜
@user-he9de4un2y
@user-he9de4un2y Ай бұрын
താങ്ക്യൂ ഡോക്ടർ ജനങ്ങളെ ഭയപ്പെടൽ നിന്ന് രക്ഷിച്ചതന്ന്
@rageshor1772
@rageshor1772 Ай бұрын
Thank you Dr... ഇപ്പോഴാണ് സമാധാനം ആയത്...❤❤
@saraahnazreen8271
@saraahnazreen8271 Ай бұрын
Thank u Dr.God bless U n everybody with Good health n long life.
@sachinsachu6111
@sachinsachu6111 Ай бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ❤️❤️❤️
@prabhasasi3207
@prabhasasi3207 Ай бұрын
സമാധാന മായി നന്ദി ഡോക്ടർ
@RSRFAMILY814
@RSRFAMILY814 Ай бұрын
Thankyou Dr ഇന്ന് ന്യൂസ്‌ കണ്ടു പേടിച്ച ഞാൻ Dr റുടെ വീഡിയോ കണ്ടു സമാദാനിച്ചു 🫂🤝
@RM-mo6ue
@RM-mo6ue Ай бұрын
വളരെ ഉപകാരം ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു ❤
@saraalex5217
@saraalex5217 Ай бұрын
Excellent. Truly i appreciate you Dr Rajesh.
@MubashirAbuMohammed
@MubashirAbuMohammed Ай бұрын
എന്റെ മോനെ ഇപ്പോഴാ ഒന്ന് സമാധാനം ആയത് ഞാൻ wait ചെയ്യർന്നു 😘😘😘
@shyamaladevi8519
@shyamaladevi8519 Ай бұрын
ഞാനും ഈ വാക്‌സിൻ മൂന്നു എണ്ണ വും എടുത്തതാണ് ഈ ന്യൂസ്‌ കേട്ടപ്പോൾ തൊട്ട് ടെൻഷൻ ആണ് ഇപ്പോൾ dr പറഞ്ഞപ്പോൾ ആശ്വാസം 🙏🏾
@ashasreekumar8359
@ashasreekumar8359 Ай бұрын
എന്തോ അജണ്ടയുളളവരാണ് മലയാള മാധ്യമങ്ങൾ.
@sajimonkr2479
@sajimonkr2479 Ай бұрын
😂😂😂
@bijeeshkumar4790
@bijeeshkumar4790 Ай бұрын
2year aayi stroke vannnu kidappilanu
@p.rajith7363
@p.rajith7363 Ай бұрын
ഒരു ഡോസ് എടുത്തവർക്കാണ് പ്രശ്നം എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. രണ്ടും മൂന്നും ഡോസ് സ്വീകരിച്ചവർ ഭയപ്പെടേണ്ട എന്നും പറഞ്ഞിരുന്നു ഇതെല്ലാം വാർത്ത കൊടുത്തവർ മുക്കി.
@edwinraja1829
@edwinraja1829 Ай бұрын
😂😂😂
@addulllaaddullq6871
@addulllaaddullq6871 Ай бұрын
ഒരായിരം നന്ദി ഡോക്ടർ. ധൈര്യം പകർന്നു നൽകിയതിന്. 👍
@radhikam.r5024
@radhikam.r5024 Ай бұрын
ജീവന്റെ വിലയുള്ള അറിവ് എങ്ങനെ നന്ദി പറയും എന്നറിയില്ല... നന്ദി നന്ദി ❤
@manojr7709
@manojr7709 Ай бұрын
താങ്കൾക്ക് വളരെയധികം നന്ദി. നല്ല ടെൻഷൻ ഉണ്ടായി രുന്നു
@Sakkeena-qc7sq
@Sakkeena-qc7sq Ай бұрын
സമാധാനം ആയി ഉറങ്ങട്ടെ താങ്ക്സ് ഡോക്ടർ 👍🌹
@sudhakarank7782
@sudhakarank7782 20 күн бұрын
Urakkam kuravairuno.
@sujaprasad1856
@sujaprasad1856 Ай бұрын
വളരെ നന്ദി ഡോക്ടർ ഇക്കാര്യത്തിൽ ഞങ്ങൾക്ക് വളരെ ടെൻഷനായിരുന്നു ടെൻഷൻ എല്ലാം മാറികിട്ടി താങ്ക്യൂ
@kaypees73
@kaypees73 Ай бұрын
Dr പറഞ്ഞപ്പോഴാണ് കാര്യം മനസിലായത് thanku ...❤❤❤❤
@kochuthresiajose9146
@kochuthresiajose9146 Ай бұрын
Thank you for telling the truth❤
@vibi4348
@vibi4348 Ай бұрын
ഒരായിരം നന്ദി ഡോക്ടർ ♥️
@jsanju4143
@jsanju4143 Ай бұрын
Dr. തന്റെ അറിവിനേയും തൊഴിലിനെയും വാണിജ്യവത്കരിക്കാതെ സഹജീവികളെ സ്നേഹത്തിന്റെ ഭാഷയിൽ അശ്വസിപ്പിക്കുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും ❤️🙏🏻
@knalatheef7528
@knalatheef7528 Ай бұрын
എന്തൊക്കെ പറഞ്ഞാലും വാക്സിൻ എടുത്തവരിൽ അതിനു മുൻപുള്ളതിൽനിന്നും വ്യത്യസ്തമായി ശാരീരിക പ്രശ്നങ്ങൾ ഉണ്ട് . ചെറുപ്പക്കാരിൽ കണ്ടുവരുന്ന പെട്ടെന്നുള്ള മരണം ഇതിനൊന്നും ഒരു വിശദീകരണവും ഇതുവരെ ഗവൺമെൻറ് നൽകിയിട്ടില്ല . സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം മാത്രം മതി കാര്യങ്ങൾ മനസ്സിലാക്കാൻ
@farookmohamed626
@farookmohamed626 Ай бұрын
Lendanil ayathukond it purathu vannu.indiayil alenkil 😂😂😂
@sathykgsathyreji
@sathykgsathyreji Ай бұрын
​@@farookmohamed626സുഡാപ്പികൾ ഭാരതത്തിൽ നടക്കുന്നത് ഒന്നും അറിയുന്നില്ല ലണ്ടനിൽ നടക്കുന്നത് മാത്രമേ അറിയുന്നുള്ളു 😜😜
@shdn570
@shdn570 Ай бұрын
Sure
@rajanp.k.5135
@rajanp.k.5135 Ай бұрын
സത്യം 👍
@santhoshkumar-zi9qy
@santhoshkumar-zi9qy Ай бұрын
സൗദി അറേബ്യ പോലും കൊടുത്തത് കോവീഷീൽഡാണടോ.. കോവിഡ് മഹാമാരിയുടെ സമയത്ത് ആയിരക്കണക്കിനാളങ്ങൾ ദിവസവും മരിച്ച് വീഴുന്ന സാഹചര്യത്തിൽ ഒരു വാക്സിൻ എത്രയും വേഗം കണ്ട് പിടിച്ച് ജനങ്ങളെ രക്ഷിച്ചത് കൊണ്ടാണ് നീയൊക്കെ ഇന്നീ കമൻ്റിടാൻ ജീവിച്ചിരിക്കുന്നത്. എന്നിട്ടിപ്പോൾ ഗവൺമൻ്റിനെ കുറ്റപ്പെടുത്താൽ ഇറങ്ങിയിരിക്കുന്നു . താനീ കഴിക്കുന്ന പാരസ്‌റ്റമോൾ തുടങ്ങി ഏത് മരുന്നിനും പാർശ്വഫലമുണ്ട് . ഗൂഗിൾ ചെയ്ത് നോക്കുക . നൂറ് കണക്കിന് പാർശ്വഫലങ്ങൾ ഓരോ മരുന്നിന്നുമുണ്ട്.
@jinimonkuttan1261
@jinimonkuttan1261 Ай бұрын
ഒരു പാട് നന്ദിയുണ്ട് സർ ഇപ്പോഴാണ് സമാധാനമായത്. ഇതിനെക്കുറിച്ചറിയാൻ സാറിനെ വിളിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോൾ വീഡിയോ വന്നു 🙏
@SureshKumar-mt8sw
@SureshKumar-mt8sw Ай бұрын
ഗുഡ് information sir. 👍🙏
@francischittilapilly7664
@francischittilapilly7664 Ай бұрын
Good advise and awareness from Dr Rajesh Kumar. Thank U very much
@Dkgaming-ub3cl
@Dkgaming-ub3cl Ай бұрын
ഒരുപാട് thanks dr.
@user-wn7my5ng7c
@user-wn7my5ng7c Ай бұрын
ഇപ്പോൾ ഒരു സമാദാനം ആയി thanks dr ❤️❤️🥰🥰
@jeenakk2510
@jeenakk2510 Ай бұрын
Thank you so much sir
@dominicvarghese8595
@dominicvarghese8595 Ай бұрын
Thanks Dr. Eppol samadhanamayi. 🙏🙏
@user-ms5wm5bt9r
@user-ms5wm5bt9r Ай бұрын
കേരളത്തിലെ മാമാ മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക യല്ലേ ജനങ്ങൾ ഇത്തരം മുൻനിര മാധ്യമങ്ങളെ തിരസ്ക്കരിക്കണം.
@prabhakarankhd8389
@prabhakarankhd8389 Ай бұрын
താങ്കൾ പറഞ്ഞത്👍 മാധ്യമങ്ങൾ. ഏതെങ്കിലും ഒരു വർത്ത കേട്ടാൽ 'ആദ്യം 'ഇതിൻ്റെ സത്യവസ്ത' അറിഞ്ഞ് അത് ജനങ്ങളിൽ എത്തിക്കുക👍
@latheefmoosa4976
@latheefmoosa4976 Ай бұрын
ഈ പച്ചതുള്ളൻ ഡോട്ടർ ആണ് സത്യം മറച്ചുപിടിക്കുന്നത് 😂😂😂
@roymonck9804
@roymonck9804 Ай бұрын
Thank you so much Dr.
@sonalightandsoundspsvl
@sonalightandsoundspsvl Ай бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ
@prasantamma
@prasantamma Ай бұрын
സത്യം പറഞ്ഞു തന്നതിൽ ഒരു പാട് താങ്ക്സ് ഡോക്ടർ. 👍. വാക്സിൻ എടുത്തത് കൊണ്ട് ഇത്രയും പേർ രക്ഷപെട്ടു അതാരും പറയില്ല.എന്തിനെയും വിമര്ശിക്കുന്ന വിവരം ഇല്ലാത്ത കുറെ പാഴ് ജന്മങ്ങൾ. താങ്ക്സ് ഡോക്ടർ ❤️❤️❤️
@MNG2024
@MNG2024 Ай бұрын
utt😮
@fathshifa9493
@fathshifa9493 Ай бұрын
Olakka 😢
@latheefmoosa4976
@latheefmoosa4976 Ай бұрын
😂😂😂😂😂😂😂😂😂🙄🙄🙄🙄😜
@ShijuShijushiju-wo4cp
@ShijuShijushiju-wo4cp Ай бұрын
ഈ വിഡിയോ വരുന്നത് വരെ പേടി ഉണ്ടായിരുന്നു ഇപ്പോൾ സമാധാനമായി. Thank you sir 🙏
@noufalnoufal8196
@noufalnoufal8196 Ай бұрын
Good information Thank you sir
@abidamajeedmajeed7504
@abidamajeedmajeed7504 Ай бұрын
Ok👍👍👍👍
@prajithasuresh9858
@prajithasuresh9858 Ай бұрын
വാർത്ത വായിച്ചപ്പോൾ തൊട്ട് ടെൻഷൻ ഉണ്ടായിരുന്നു.. ഇപ്പൊ സമാധാനം.. Thank you sir🙏🏻
@tessyjoy4216
@tessyjoy4216 Ай бұрын
കറക്റ്റ് ടൈമിൽ ഡോക്ടർ clarification തന്നു. നന്ദി നന്ദി..
@Balakri15
@Balakri15 29 күн бұрын
ഡോക്ടർ താങ്കൾക്ക് നന്ദി ഇതുപോലെ മറ്റു ഡോക്ടർമാരും പ്രസതാവന നടത്തണം
@ramyavinodramyavinod6207
@ramyavinodramyavinod6207 Ай бұрын
Thanks Dr ❤❤
@nissynissy4320
@nissynissy4320 Ай бұрын
Thanks dear
@sainudheensainu9070
@sainudheensainu9070 Ай бұрын
ഒരുപാട് നന്ദി dr
@subaidamuhammad4990
@subaidamuhammad4990 Ай бұрын
Thanks for the update and consoling information.
@anjus5999
@anjus5999 Ай бұрын
Luv u dr ❤️❤️❤️❤️. ഇതോർത്തു ടെൻഷൻ അടിച്ചു ഇരിക്കുവാരുന്നു
@sajithsajithsaju9901
@sajithsajithsaju9901 Ай бұрын
ഇന്നത്തെ മാധ്യമങ്ങൾ... പ്രത്യേകിച്ചും... കേരളത്തിൽ...ഒരു വാർത്തയെ... 😡എങ്ങനെയെല്ലാം... രാഷ്ട്രീയ പരമാക്കാം... തെറ്റിദ്ധാരണകൾ സൃഷ്ടിക്കാം... എന്നാണ് നോക്കുന്നത്.... സാറിനെ പോലുള്ളവർ... ഉള്ളതുകൊണ്ട്.. 🙏സത്യാവസ്ഥ... കുറച്ചുപേരെങ്കിലും... 👏മനസിലാക്കുന്നു... 🙏
@kpbijily8610
@kpbijily8610 Ай бұрын
Thank you, Dr. This vedio will help so many people to clear their doubts.
@RekhacgRekha
@RekhacgRekha Ай бұрын
അങ്ങേയ്ക്ക് നന്ദി, നമസ്ക്കാരം 🙏🙏🙏.
@K.A.R.N.A.N
@K.A.R.N.A.N Ай бұрын
Good information sir , പിന്ന നമ്മുടെ media അല്ലെ അതു കൊണ്ട് വശ്വസിച്ചില്ലാർന്ന് എന്നാലും ആരോട് ചോദിക്കും എന്ന് അലോചിച്ച് ഇരിക്കേ ർന്ന്
@user-ne7ek8zd9y
@user-ne7ek8zd9y Ай бұрын
ഈ വീഡിയോയിലൂടെ ഒരുപാട് പേർക് സന്തോഷം, അതിലുപരി സമാധാനം കൊടുക്കാൻ dr ക്കു പറ്റി 😍🤝🏼
@user-nd9gy6ye7o
@user-nd9gy6ye7o Ай бұрын
Thank you Dr. 🙏🏻🙏🏻🙏🏻
@latheefmoosa4976
@latheefmoosa4976 Ай бұрын
നുണ പറഞ്ഞണെങ്കിലും ജനങ്ങൾ ആശ്വസിക്കട്ടെ 😂😂😂
@shahirsha399
@shahirsha399 Ай бұрын
ഒരു ടെൻഷൻ മാറിക്കിട്ടി Thankyou sir
@haneefabalkees6693
@haneefabalkees6693 21 күн бұрын
നല്ല വിശദീകരണം 👍👍
@Aliee__
@Aliee__ Ай бұрын
എനിക്ക് തോന്നുന്നു ഇപ്പോൾ ജനങ്ങൾക്ക് ഏറെ പെടി ഒള്ള ഒരു കാര്യം ഇപ്പോ ഇതാണ് 🤷🏻‍♀️
@user-dj5bx5jr3n
@user-dj5bx5jr3n Ай бұрын
Thank you very very much dear Doctor for the timely information 🙏🙏🙏
@sudheesht.s8060
@sudheesht.s8060 Ай бұрын
Good information Doctor thank you ❤
@evanaazhupuravlog8298
@evanaazhupuravlog8298 Ай бұрын
Dr good msg Thnku
@abdulrazaq1410
@abdulrazaq1410 Ай бұрын
നല്ലൊരു മെസ്സേജ്. Thank you dctr
@mohank.k7154
@mohank.k7154 Ай бұрын
Pala മീഡിയ കാരും പലതും ഇങ്ങിനെ ഇറക്കിവിടും ,പൊതുജനമവരറിഞ്ഞതും കേട്ടതും പിന്നെ അവരുടെ സ്വന്തം അറിവും ചേർത്ത് അത് വലുതാക്കി പറയും,പിന്നെ വണ്ടി ഓടുന്നവരെ ഓടറ്റെ
@-bw9tysuperman
@-bw9tysuperman Ай бұрын
ഡോക്ടറെ കെട്ടിപിടിച്ച് ഒരുമ്മ തരാൻ തോനുന്നു ഒരുപാട് നന്ദി❤❤❤
@-bw9tysuperman
@-bw9tysuperman Ай бұрын
ഇപ്പോഴാണ് ഒരു സമാധാനം ആയത്
@Trader_S.F.R
@Trader_S.F.R Ай бұрын
ചാവാൻ ഇത്ര പേടി ആണോ 😄
@PrakashVp-pg9qr
@PrakashVp-pg9qr Ай бұрын
തട്ടി പോകും എന്ന് പേടിച്ചുല്ലേ😁😁😁
@antonyud435
@antonyud435 Ай бұрын
എടാ മരമണ്ടാ കമ്പനി പറഞ്ഞ കാര്യമാണ് ഡോക്ടർ പറഞ്ഞത് ഏതു മെഡിസിൻ ആയാലും അതിന് സൈഡ് എഫക്ട് ഉണ്ടാകും കമ്പനി ബുദ്ധിക്കു കളിച്ചതാണ് 48 ദിവസം വരെ എന്നാണ് അവർ പറഞ്ഞിട്ടുള്ളത് അതിൽ കൂടുതലും ഉണ്ടാകുമെന്ന് ഉറപ്പുണ്ട് കാരണം ഈ വാക്സിൻ ഇറങ്ങിയിട്ട് ഏകദേശം രണ്ടോ മൂന്നോ വർഷം ആയിട്ടുള്ളൂ ഇതിൻറെ പാർശ്വഫലം ഉണ്ടാവുന്ന ഗവേഷണം ഇനിയും വർഷങ്ങൾ പിടിക്കും അതു മനസ്സിലാക്കാതെ നിന്നെപ്പോലുള്ള മണ്ടശിരോമണി കൾ ഇവർക്ക് വളമാണ്😂😂😂😂
@reenamathew237
@reenamathew237 Ай бұрын
Ha ha ha ha
@suprabhasuresh183
@suprabhasuresh183 Ай бұрын
Dr ellavarkkum oru nalla sandhesham koduthu very good
@clarammapurakal8259
@clarammapurakal8259 Ай бұрын
Thank you Dr.Rajesh.
@naseerek6110
@naseerek6110 Ай бұрын
നല്ല ഒരു അറിവ് അറിയിച്ചു തന്ന dr ക്ക് അഭിനന്ദനങ്ങൾ
@lachukrishnaprasad
@lachukrishnaprasad Ай бұрын
Pedichu nikkunna samayathu Correct time il varum 🙏🏻
@balamuralivs1863
@balamuralivs1863 Ай бұрын
Dr, Thanks for your kind information
@LalithaBalakrishnan-rb2dk
@LalithaBalakrishnan-rb2dk Ай бұрын
Thankyou very much Sir.God bless you and your family.
@vidhyaanish1233
@vidhyaanish1233 Ай бұрын
Thanks dr. വിഷമിച്ചു ഇരിക്കുവാരുന്നു. ഇപ്പോൾ സമാധാനം ആയി
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 Ай бұрын
ഇപ്പോൾ, പ്രത്യേകിച്ചു ചെറുപ്പക്കാർ വ്യാപകമായി അറ്റാക്ക് വന്നു മരിക്കുന്നുണ്ട്. ഇക്കാര്യം ഡോക്ടർ മറച്ചു വച്ചു.
@aarpee8139
@aarpee8139 Ай бұрын
സത്യം
@honeymanuprasad8312
@honeymanuprasad8312 Ай бұрын
Kazhikkunna food swasikkunna vayu kudikkunna vellam ellam visham pinne engane asukhangal varathirikkum
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 Ай бұрын
@@honeymanuprasad8312 കഴിക്കുന്ന ഭക്ഷണം, ശ്വസിക്കുന്ന വായു... ഇവയൊക്കെ ഇപ്പോൾ മാറിയതല്ല. പത്തിരുപതു വർഷമായി അവയൊക്കെ മാറിയിട്ട്. അത് മനസ്സിൽ ആക്കുക.
@balachandranm4889
@balachandranm4889 Ай бұрын
Kuzhnchu veenu marnam koodiyittundu covid vaccine nnu seasham
@gmathewmathew4410
@gmathewmathew4410 Ай бұрын
Thanks Dr.God bless you.
@rekharenu2988
@rekharenu2988 Ай бұрын
Thank you very much for this valuable information 🙏🙏
@rajiraji5083
@rajiraji5083 Ай бұрын
ഞാനും ഈ വാക്സിൻ ഒരെണ്ണം എടുത്തു. കേട്ടപ്പോ മനസ്സിൽ ഒരു വല്ലായ്മ തോന്നി. ഇപ്പോൾ ഓക്കെ ആയി. താങ്ക്യൂ സർ ❤.
@ShabeebaA-lz8tl
@ShabeebaA-lz8tl Ай бұрын
Thanks dr, ഇപ്പഴാ ഒരു സമാധാനം ആയദ്
@susmithasree
@susmithasree Ай бұрын
ഈ video കണ്ടപ്പോ ഒരുപാട് ആശ്വാസം... Good information... Thanks dr
@abdulgafoor6681
@abdulgafoor6681 Ай бұрын
സാറിന്റെ അഭിപ്രായം ഫൈനൽ 🙏
@latheefmoosa4976
@latheefmoosa4976 Ай бұрын
😂😂😂
@sairabanu9552
@sairabanu9552 Ай бұрын
Dr,ന്noorummaa❤❤
@noufalk8709
@noufalk8709 Ай бұрын
കാര്യം ഒക്കെ ശരി തന്നെ പക്ഷേ സ്ട്രോക് പോലോത്ത പ്രശ്നം രക്തകുഴലുമായുള്ള പ്രശ്നങ്ങൾ കുറച്ചു കൂടുതൽ കണ്ടു വരുന്നുണ്ടല്ലോ അതും 40 55 പ്രായത്തിനിടയിൽ ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു അവിടെ മുഴുവനും ഇതാണ് പ്രശ്നം
@RiyasChenath
@RiyasChenath Ай бұрын
ശരീരത്തിന് എപ്പോഴെങ്കിലുമൊക്കെ ഒന്ന് വ്യായാമം കൊടുക്കുന്നത് നല്ലതാണ്
@maths-tricks801
@maths-tricks801 Ай бұрын
Good information. Thanks Dr
@finisusan7088
@finisusan7088 Ай бұрын
Best information Dr. 🙏🏻
@user-np1og5rn2y
@user-np1og5rn2y Ай бұрын
സത്യമാണ്, അതിനു ശേഷം ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നു പോകുന്നു
@rajagopalanm4536
@rajagopalanm4536 Ай бұрын
Bhakshanam control cheyyuka....
@user-np1og5rn2y
@user-np1og5rn2y Ай бұрын
Minimum food ആണ് സർ കഴിക്കുന്നത്
@jophinekurisinkaljos8610
@jophinekurisinkaljos8610 Ай бұрын
Greatest information🙏 Thank you doctor ❤
@harishkumar-uh9sx
@harishkumar-uh9sx Ай бұрын
Thanks Dr for the information
@sogolaptopandsecuritysolut2997
@sogolaptopandsecuritysolut2997 Ай бұрын
Dr പറഞ്ഞാല് വിശ്വാസം ആണ് thank you
@lijocj801
@lijocj801 Ай бұрын
വാക്സിൻ എടുത്തവർക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ഇത് എടുക്കാത്തവർ ഇപ്പോഴും ഉണ്ട്
@renjithbabypillai6743
@renjithbabypillai6743 Ай бұрын
Njaan ithuvare oru covid vacvineum eduthitilla. Corona 1 vattam vannu poyi
@sindhuaravind3471
@sindhuaravind3471 Ай бұрын
എൻ്റെ പൊന്നു ഡോക്ടറേ ഒരുപാട് ഒരുപാട് നന്ദി പത്രവാർത്ത കണ്ട് ടെൻഷനടിച്ച് ഇരിക്കുവായിരുന്നു ഹോ ആശ്വാസം thank you doctor thank you ❤❤❤
@vkp3864
@vkp3864 Ай бұрын
Dr Rajesh Kumar sathyam paranju 👍🏼
@rajeevkaringayil5463
@rajeevkaringayil5463 Ай бұрын
ഒരുപാട് നന്ദി sir
@user-wn7my5ng7c
@user-wn7my5ng7c Ай бұрын
Dr അതിന്റെ സത്യം പറഞ്ഞു തരും എന്ന് അറിയാമായിരുന്നു ❤️❤️🥰🥰
@jaisasaji2693
@jaisasaji2693 Ай бұрын
ഏതുവിഷയം ഓർത്ത് വിഷമിക്കുന്നുവോ ആ വിഷയത്തെ കുറിച്ച് ഉടൻ സർ വീഡിയോ ഇടുന്നു ഒരുപാട് ഒരുപാട് നന്ദി.... വാക്‌സിനേഷൻ എടുത്തതിൽ പിന്നെ എന്ത് ജോലി ചെയ്താലും പെട്ടന്ന് ക്ഷീണം ആണ്. അതെന്താ 🙏🙏🙏
@RaheemRaheem-vp3el
@RaheemRaheem-vp3el Ай бұрын
Adu verum thonnalavum bro! 😊☺
@saraswathymothy8545
@saraswathymothy8545 Ай бұрын
ഞാൻ മുന്നും എടുത്തു എന്നാൽ അതിന് ശേഷം ഭയങ്കര ഷീണവും തളർച്ചയും വിശ പ്പില്ലാഴിക ഒക്കെ ആണ് ഞാൻ ന്യൂറോ ക്കു മരുന്നു ഇഞ്ചക്ഷൻ മൂന്നുവർക്ഷം എടുത്തതാണ് ഷുഗർ പ്രഷർ ഇവ യും ഉണ്ട് ഇപ്പോഴും മുടങ്ങാതെ ഇൻസുലിൻ എടുക്കുന്നുണ്ട് പ്രഷ റിനു ഗുളികയും കഴിക്കുന്നുണ്ട് വാക്സിൻ എടുത്തതിനു ശേഷം ആണ് ഈ പ്രശ്നം അതാണ് ഇതൊക്കെ ക്കേൾക്കുമ്പോൾ ഉള്ള കുഴപ്പം
@saraswathymothy8545
@saraswathymothy8545 Ай бұрын
ഡോക്ടറുടെ മറുപടി കാത്തിരിക്കുന്നു എനിക്ക് 70 വയസ്സു കഴിഞ്ഞു പേടിയൊന്നും ഇല്ല കേട്ടോ ഇത്രയും നാൾ ജീവിച്ചത് തന്നെ ഭാഗ്യം ഈശ്വരനോട് നന്ദി പറയുന്നു 🙏
@latheefmoosa4976
@latheefmoosa4976 Ай бұрын
😂😂😂
@user-im8cg8oi1y
@user-im8cg8oi1y Ай бұрын
നന്ദി,സാർ
@user-dc2pp4ur9b
@user-dc2pp4ur9b Ай бұрын
നന്ദി സാർ ❤️🙏🙏🙏
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 110 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 63 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 110 МЛН