കോവിഡ് വാക്സിൻ, മരുന്ന് കമ്പനിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ | Lucy

  Рет қаралды 24,712

LUCY Malayalam

LUCY Malayalam

Күн бұрын

Пікірлер: 204
@hp_934
@hp_934 6 ай бұрын
അരളി പൂവിനെക്കുറിച്ച് ഒരു വീഡിയോ
@anilsbabu
@anilsbabu 6 ай бұрын
Dr. Soumya Sarin channel ൽ വീഡിയോ ചെയ്തിട്ടുണ്ട്. 👍
@hp_934
@hp_934 6 ай бұрын
@@anilsbabu thanks
@teslamyhero8581
@teslamyhero8581 6 ай бұрын
​@@hp_934Dr danish salim എന്ന ഡോക്ടറും ചെയ്തിട്ടുണ്ട്
@poweresh4712
@poweresh4712 6 ай бұрын
Kashayam undakan pattiya sadana
@thrissurgadi
@thrissurgadi 6 ай бұрын
അന്തരിക അവയവ റിസൾട്ട്‌ വരട്ടെ........ ഊഹാപോഹ വീഡിയോ ചെയ്തിട്ട് കാര്യമില്ലല്ലോ
@bhaskaranmadathil5342
@bhaskaranmadathil5342 6 ай бұрын
കാലിക പ്രസക്തമായ വീഡിയോ . ....
@teslamyhero8581
@teslamyhero8581 6 ай бұрын
കാള പെറ്റു എന്ന് കേട്ട് കയറെടുക്കുന്നവരാണ് അധികവും 😄😄😄എന്തിലും കുറ്റം പറയാനും, മെക്കിട്ടു കേറാനും കുറേ പേര് ഉണ്ട്.. അത്യാവശ്യം വേണ്ടിയിരുന്ന വീഡിയോ.. വളരെ നന്ദി 🙏🙏🤝🤝
@atlasatlantic5396
@atlasatlantic5396 6 ай бұрын
Kurachengilum bhuddi undaayirunnel ninne manna bhuddi ennenkilum vilikkaamayirunnu myre
@farhanaf832
@farhanaf832 6 ай бұрын
​@@atlasatlantic5396vaccine edukunnathinu shesham enik koduthal run akan pattunnu nerathe 5 meter odan pattiyirunnullu ippo 5 km run akan pattunnu Vaccine edukunnathinu momb edak edak cold cough, fever headache okke vararund ippo ila ❤
@jinsjijo
@jinsjijo 6 ай бұрын
Recent ayittulla early death pdikkendathanu
@asalmohammedhassan9357
@asalmohammedhassan9357 6 ай бұрын
നമ്മുടെ മുഖ്യധാര മാധ്യമങ്ങളൊക്കെ മാമാ മാധ്യമങ്ങളാണെന്ന് മനസ്സിലായില്ലേ
@B14CK.M4M84
@B14CK.M4M84 6 ай бұрын
കാത്തിരുന്ന വീഡിയോ.❤
@jamesjoseph8298
@jamesjoseph8298 6 ай бұрын
Thanks for the clarification. Was waiting for this.
@udaykumar1403
@udaykumar1403 6 ай бұрын
കൃത്യം, വ്യക്തം... Thanks
@balanh1269
@balanh1269 6 ай бұрын
This is why I watch Lucy. Clear and simplified explanation. Anti vaxxers were making so much noise about this report .. hope the case is put to rest now
@rekhar383
@rekhar383 5 ай бұрын
Lucy ...thriphaladhi choornathe kurichu video cheyyamo...
@AnilKumar-pl5zn
@AnilKumar-pl5zn 6 ай бұрын
നന്ദി സർ
@aljithvb8957
@aljithvb8957 6 ай бұрын
മഴനൂലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. എന്റെ ചെറുപ്പത്തിൽ ഇത് ഒരുപാട് കണ്ടിട്ടുണ്ട്.
@hashdove
@hashdove 6 ай бұрын
❤ അന്ന് വാക്സിൻ എടുത്തു ദീർഘശ്വസവും വലിച്ചു മൃതിയടയാതെ എഴുന്നേറ്റ് നടന്നവൻ പോലും ഇന്ന് വാക്സിൻ വിഷമാണ് എന്ന് പറഞ്ഞു ദുഷ്പ്രചാരണം നടത്തുന്ന കാഴ്ച കണ്ടപ്പോൾ ഉള്ളൊന്നു പൊള്ളി…
@atlasatlantic5396
@atlasatlantic5396 6 ай бұрын
Da patti vaccination eduthu chatavar aanu adikavum, vaccination eduthu oro divasavum kuzhanju veenu maranam koodi kondu irikkunnu, nee alopathy kundan te maladwarathil nakki thalakku akathu teettam maatram ulla oru peera malayali thayoli, vaccination nu munpum sheshvum ulla marana samkhya nokkeda thayoli
@febinfrancis7626
@febinfrancis7626 6 ай бұрын
copu
@farhanaf832
@farhanaf832 6 ай бұрын
​@@atlasatlantic5396vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from dream lab for Android ♥️
@mastermaster6116
@mastermaster6116 6 ай бұрын
അതറിയാൻ മൈക്കും പിടിച്ച് പൊതുജനങ്ങളുടെ സമക്ഷത്തിലേക്ക് ചെന്നാൽ മതി. അപ്പോൾ ശരിക്കും പൊള്ളും.
@latheefmoosa4976
@latheefmoosa4976 6 ай бұрын
തലച്ചോറ് നായ തിന്നോ? 😂
@vyshakunni6666
@vyshakunni6666 6 ай бұрын
Please do a video about ICMR new dietary guidance. Especially consider the protein powder and supplements part.
@rahulkuttan5391
@rahulkuttan5391 6 ай бұрын
ഇതുവരെ ഒരു വാക്സിൻ പോലും ഇടാത്ത ഞാൻ... ഇന്നും അടിപൊളിയായ് ജീവിക്കുന്നു.
@nearlyeverything2047
@nearlyeverything2047 6 ай бұрын
മൊയന്തൻ...
@rahulkuttan5391
@rahulkuttan5391 6 ай бұрын
@@nearlyeverything2047 😂😂😂😂😂😂
@amalraj6353
@amalraj6353 6 ай бұрын
പോളിയോ വാക്‌സിനോ??
@roshwingopikumar8313
@roshwingopikumar8313 6 ай бұрын
ഞാൻ രണ്ടു വാക്സിനും എടുത്തതാ. ഒരു കുഴപ്പവും എനിക്ക് ഉണ്ടായിട്ടില്ല. നല്ല കോൽസ്ട്രോളും നല്ല തീറ്റയും ഉള്ള ഞാൻ ഇപ്പൊ ജീവനോടെ ഉണ്ടെങ്കിൽ ആ വാക്സിൻ വളരെ മികച്ചതാണ്. കുറച്ചു ആയുർവേദ ടീംസ് ആണ് ഇങ്ങനെ അടിച്ചിറക്കുന്നത്. കോട്ടക്കൽ ആര്യവൈദ്യ ശാല കോവിഡ് സമയത്ത് പറഞ്ഞിരുന്നു ഉടനെ അതിനുള്ള മരുന്ന് ഇറക്കും എന്ന്. പക്ഷെ കോവിഡ് ഏകദേശം തീർന്നു മരുന്ന് മാത്രം വന്നില്ല 😄
@SarathmSarathjack
@SarathmSarathjack 6 ай бұрын
DMT kurichu oru video chyumo sir?
@00badsha
@00badsha 6 ай бұрын
Thanks CR
@vjdcricket
@vjdcricket 6 ай бұрын
കേട്ടപാതി കേൾക്കാത്ത പാതി പ്രധാനമന്ത്രി തന്നെ സ്വന്തം ഫോട്ടോ പിൻവലിച്ചു😅
@palakkadsreeram
@palakkadsreeram 6 ай бұрын
well explained ji!
@farhanaf832
@farhanaf832 6 ай бұрын
Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, dream lab for Android, folding at home ❤ Kore kode safer vaccine ippo und❤
@badushabasheer5010
@badushabasheer5010 6 ай бұрын
Could you share the study for reference regarding the 4 in 1 million chance of TTS in Covishield? Providing the relevant part of the report got from WHO here:"The cumulative incidence of TTS following vaccination with a non-replicating adenovirus vector- based vaccine ranges from 0.5 to 6.8 cases per 100 000 vaccinees. Incidence rates differ depending on the vaccine, age, sex, geographical distribution and interpretation of the case definition. The observed-to- expected rate is higher following vaccination with the ChAdOx-1 vaccine in females, in patients aged
@tomsmathew5895
@tomsmathew5895 6 ай бұрын
Can u please talk about kundalini awakening
@anoopkvpoduval
@anoopkvpoduval 6 ай бұрын
ഒരു നാലഞ്ച് ദിവസം മുമ്പേ ഈ വീഡിയോ വളരെ ആവശ്യമായിരുന്നു.. കോവിഡ് വന്നു മരിച്ച ഏതാണ്ട് എല്ലാവരും വാക്‌സിൻ കൊണ്ട് മരിച്ചു എന്ന നിലയിൽ ആണ് പ്രചാരണങ്ങൾ. സോഷ്യൽ മീഡിയ മൊത്തം വൈറസ് ആണ് ഇപ്പൊ
@farhanaf832
@farhanaf832 6 ай бұрын
Njn vaccine kandupidikan help cheythirunnu
@anoopkvpoduval
@anoopkvpoduval 6 ай бұрын
വെറുതെ കോടിക്കണക്കിനു ആളുകൾക്ക് ജീവൻ തിരിച്ചു കൊടുത്തതല്ലേ.. നിങ്ങൾക്ക് ഇതു കിട്ടണം 😄
@farhanaf832
@farhanaf832 6 ай бұрын
@@anoopkvpoduval vaccine kandupidikan help cheyam athinu softwares und like Rosetta at home, dream lab for Android, folding at home Enee apps il data processing cheythit scientistsine help cheythu
@farhanaf832
@farhanaf832 6 ай бұрын
@@anoopkvpoduval ennodu ente friends nashata pariharam chodhikunnund😢
@anoopkvpoduval
@anoopkvpoduval 6 ай бұрын
@@farhanaf832 കോവിഡ് മാറിയവർ തിരുപ്പതി യിലും വേളാങ്കണ്ണിയിലും മക്കയിലും ഒക്കെ പണം കൊണ്ട് ഇട്ടിട്ടുണ്ട്. അവിടെന്ന് എടുത്തോളാൻ പറ 😄
@ubaidmav
@ubaidmav 6 ай бұрын
ഇതിൽ രാഷ്ട്രീയം കൂടി ഉണ്ട്..
@nandakumarnair8115
@nandakumarnair8115 6 ай бұрын
Very good. In modern medicine, no intervention is ever done without a statement of effectiveness and adverse effects. In fact performance of vaccines exceeded their initial expectations.
@sureshbabu-yl6ve
@sureshbabu-yl6ve 6 ай бұрын
നമ്മുടെ വിദ്യാഭ്യാസം എത്ര നിരാശാകനകം എന്ന് കമെന്റുകൾ കണ്ടപ്പോൾ ആലോചിച്ചു പോയി 😭
@thomasvaliyaveettil2686
@thomasvaliyaveettil2686 6 ай бұрын
വാക്‌സിൻ എടുത്തതിനു ശേഷം അലർജി കാരണം പല തവണ മരണത്തെ മുഖാമുഖം കണ്ടു..പക്ഷെ അത് വാക്‌സിന്റെ കുഴപ്പം ആണോ എന്നറിയില്ല.... എന്ന്നാല് അതിന് ശേഷം ആണ് അലര്ജി തുടങ്ങിയത് 😌
@rajeevviswanath2894
@rajeevviswanath2894 6 ай бұрын
വാക്സിൻ - നെ കുറിച്ചുള്ള പരാതി പറയുന്നവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും ,അവരുടെ പരതിക്കുള്ള കാരണം .അത് അവരുടെ വർഗീയത തികട്ടി വരുന്നത് തന്നെയാണ് .. മതേതര മുഖം മൂടി അണിയാൻ ഇത്തരക്കാർ ശ്രമിക്കുന്നതും നമുക്ക് കാണാവുന്നതാണ് . 10 ലക്ഷം പേരിൽ 3 or 4 പേർക്ക് ചെറിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നാണ് കമ്പനി കോടതിയിൽ പറഞ്ഞത് .ഇത്തരം അനുഭവങ്ങൾ ലോകത്തുള്ള എല്ലാ മരുന്നിനും ഉള്ളത് തന്നെയാണ് .. നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന paracetamol പോലുള്ള മരുന്നിന് പോലും ഇത്തരം സൈഡ് ഇഫക്ട്സ് ഉണ്ട്...
@latheefmoosa4976
@latheefmoosa4976 6 ай бұрын
Wait and see😂
@fotokinaamedia8402
@fotokinaamedia8402 6 ай бұрын
​@@latheefmoosa4976 4 പേര് ആണെന് എന്ത് ലാഗവത്തോടെയാണ് പറയുന്നത്.... ഇവിടെ മരണപെട്ട ആയിരകണക്കിന് ആളുകളെ എന്ത് നിരീക്ഷണ പഠനമാണ് ഉണ്ടായത്.... ഫാക്ട് പറയാതെ ശതമാനം പറയുന്നു.... സ്വന്തം വീട്ടിൽ ഒരു പണി കിട്ടിയാൽ എല്ലാം തീരും...
@surendrankrishnan8656
@surendrankrishnan8656 6 ай бұрын
Really appreciated, keep it up 🎉
@ayismsw
@ayismsw 6 ай бұрын
Dear friend what is u r thoughts about “spirulina”….pls
@freethinker3323
@freethinker3323 6 ай бұрын
Thanks Lucy
@rasisaleem863
@rasisaleem863 6 ай бұрын
Relevant topic👍👍👍
@Ritu12372
@Ritu12372 6 ай бұрын
Please do a reaction video on Druv Rathee's latest video on Indian masala.
@athira4271
@athira4271 6 ай бұрын
Meanwhile alternative medicine practitioners finding opportunity in every misinformation.
@vishnuvijayan4333
@vishnuvijayan4333 6 ай бұрын
Well explained ❤
@naveenkgireesan1485
@naveenkgireesan1485 6 ай бұрын
Informative
@antonykj1838
@antonykj1838 6 ай бұрын
ഇൻഫർമേറ്റീവ് താങ്ക്സ് 👍👍
@mohammedijaz007
@mohammedijaz007 6 ай бұрын
athokke potte ee parayapedunna inserts kanda ethra perund ivde?
@farhanaf832
@farhanaf832 6 ай бұрын
Hospital kittile? Enik kittiyalo?
@Memories24365
@Memories24365 6 ай бұрын
ഇങ്ങനെ ഉരുണ്ടു കളിക്കാതെ, ജനങ്ങളെ ഇങ്ങനെ മണ്ടന്മാരാക്കാതെ എ ഇ എഫ് ഐ റിപ്പോർട്ട്‌ ജനങ്ങളെ സത്യസന്ധമായി ഇനിയെങ്കിലും അറിയിക്കടെ..
@thajuanchal6871
@thajuanchal6871 6 ай бұрын
paid ന്യൂസ് ആണിത്.
@catgpt-4
@catgpt-4 6 ай бұрын
Enthanu ath?
@Memories24365
@Memories24365 6 ай бұрын
@@catgpt-4 താങ്കളെ കോവിഡ് വാക്സിൻ എടുക്കാൻ നിർബന്ധിച്ചവരോട് a e f i റിപ്പോർട്ട്‌ എന്താണെന്ന് ചോദിച്ചു നോക്കൂ, ഗൂഗിളിൽ നോക്കിയാലും കാണാം 😊
@truthking-j2b
@truthking-j2b 6 ай бұрын
ആ ബെസ്റ്റ് 😂 ഇവൻ മെഡിക്കൽ സയൻസ് വെളുപ്പിക്കുകയേ ഉള്ളൂ
@nirmalm2613
@nirmalm2613 6 ай бұрын
ഇപ്പോഴും പലരിലും കോവിഡ് വന്നിട്ട് പോയതിന്റെ after effect വാക്‌സിൻ എടുത്തിട്ടാണ് ഉണ്ടായതെന്നു വിശ്വസിക്കുന്നവർ ആണ്‌ 😂 എനിക്ക് 5,6 മാസം എടുത്ത് smell proper aai വരാൻ 🥵🥵
@latheefmoosa4976
@latheefmoosa4976 6 ай бұрын
തലച്ചോറ് നായ തിന്നോ? 😜
@majaymohan
@majaymohan 6 ай бұрын
Aloppathi ayathu kondu kshamichu. Ayurvedamayirunnel njan polichene
@akhilk4232
@akhilk4232 6 ай бұрын
Ithu kettaal thonnum ayurvedakaar avarude side effect thurannu sammathikaarundennu.
@mastermaster6116
@mastermaster6116 6 ай бұрын
വാക്സിൻ ന്യായികരണ തൊഴിലാളി എത്തി. 😂😂😂
@farhanaf832
@farhanaf832 6 ай бұрын
Vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home, dream lab for Android ♥️
@cullinan7
@cullinan7 6 ай бұрын
Company thanne vaccine sale പിൻവലിച്ചിട്ടുണ്ട് അതുകൊണ്ട് കുഴപ്പം ഇല്ല
@sarathas3637
@sarathas3637 6 ай бұрын
അരളി പൂവിന്റെ വിഷത്തെ കുറിച്ച് ഒരു വീഡിയോ
@Civilised.Monkey
@Civilised.Monkey 6 ай бұрын
ഇല്ലയോളo താമിയിച്ചാലും നിങ വരുമെന്നു അറിയം😁
@babudoha82
@babudoha82 6 ай бұрын
Copy അടിച്ചു videos ചെയ്യുമ്പോൾ ഒന്നുകൂടെ ശ്രദ്ധിക്കണം
@rameezsalim5730
@rameezsalim5730 6 ай бұрын
Good
@gokulc124
@gokulc124 6 ай бұрын
LUCY on 🔥🔥🔥🔥🔥
@Memories24365
@Memories24365 6 ай бұрын
ശരീരത്തിന് പറ്റാത്ത സാധനങ്ങൾ ശരീരത്തിനകത്തു വരുമ്പോൾ ശരീരം അതിനെ പനിച്ചും മറ്റും പുറത്തു കളയാൻ നോക്കുന്നത് അല്ലെ ശെരിക്കും നടക്കുന്നത്. വാക്‌സിൻ എടുത്തു മരിച്ചവരുടെയും, ഹോസ്പിറ്റലിൽ ആയവരുടെയും എ ഇ എഫ് ഐ റിപ്പോർട്ട്‌ ലിസ്റ്റ് കുറെ നാളായി അപ്ഡേറ്റ് ചെയ്യാതെ ജനങ്ങളിൽ നിന്നും മറച്ചു വെക്കുന്നത് ഹെൽത്ത്‌ ഡിപ്പാർട്മെന്റ്, ഗവണ്മെന്റ്, സർക്കാർ ജന്നങ്ങളോട് ചെയ്യുന്ന ചതി ആണ്. സത്യസന്ധമായി കാര്യങ്ങൾ ജനങ്ങളെ അറിയിക്കടെ.. ഇങ്ങനെ വീഡിയോ ഇട്ടു മെഡിക്കൽ തട്ടിപ്പുകാരെ ന്യായീകരിക്കാൻ, ഉളുപ്പില്ലേ, നാണമില്ലേ താങ്കൾക്ക്..
@manojperumarath8217
@manojperumarath8217 6 ай бұрын
Swayam budhi jeevi chamanj nadakkana ivane support chyanum und kureper
@nirmalm2613
@nirmalm2613 6 ай бұрын
ഇത് തന്നെ അല്ലെ ഒരാൾ ഗർഭിണി ആകുമ്പോൾ സംഭവിക്കുന്നത് എടെ its quiet normal 🤭🤭
@Memories24365
@Memories24365 6 ай бұрын
@@nirmalm2613 ഗർഭവും ഇതും compare ചെയ്യുന്ന നിന്നെ സമ്മതിക്കണം 😊
@Memories24365
@Memories24365 6 ай бұрын
@@manojperumarath8217 ഇതിൽ എവിടെ ആണ് ബുദ്ധി ജീവി.. 😊
@latheefmoosa4976
@latheefmoosa4976 6 ай бұрын
കറക്റ്റ് 👍
@HariKrishnan-ec5mn
@HariKrishnan-ec5mn 6 ай бұрын
Mathavaadikal and andhaviswasikal oru upakaranam aayi ee vishyathe upayogikkunnu. And sadly opposition leaders are fueling this. Pathetic.
@dEadPooL-nt7fo
@dEadPooL-nt7fo 6 ай бұрын
Truth behind this video plss
@Civilised.Monkey
@Civilised.Monkey 6 ай бұрын
Super Fluffy “Cotton Candy” Exoplanet Discovery Shocks Scientists - “We Cannot Explain How This Planet Formed" Is this news true ? Could you please tell ?
@praveenr703
@praveenr703 6 ай бұрын
Ethrakku safe aanaennu companykku polum parayan dairyam ella annnaa😅 avrkellatha confidence thankal kanichathil santhosham😅😂😂😂
@novasabumalayalimaths6673
@novasabumalayalimaths6673 6 ай бұрын
19 വയസു വരെ ഒരു പനിയും വരാത്ത എന്റെ മകൾ (19) വക്‌സിൻ എടുത്ത 3 ആം ദിവസം അമ്മേ എന്റെ കണ്ണ് കാണുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അബോധവസ്ഥയിൽ പോയി മരണപെട്ടു. എന്റെ ഗ്രൂപ്പിൽ 10 കുഞ്ഞുങ്ങൾ എല്ലാവരും 23 വയസിൽ താഴെ, മരണം എല്ലാം ബ്രെയിൻ ഡെത്ത് മൂലം. ഈ വാക്‌സിൻ ഒരു ചതി ആയിരുന്നു. ഡെപോപുലേഷൻ നടത്താൻ വേണ്ടി നടത്തിയ ചതി. കോവിഡ് വന്നു ഭയപ്പെട്ടു അലോപ്പതി ചികിത്സ നടത്തിയവർ മരണപെട്ടു. എന്റെ കുഞ്ഞു മരണപെട്ടിട്ടു 3 വർഷം കഴിഞ്ഞു ഗവണ്മെന്റ് ഭാഗത്തു നിന്ന് ഒറ്റ ഒരുത്തൻ അന്വേഷിക്കാൻ വന്നില്ല, ഒരു ഡാറ്റ യും ഗവണ്മെന്റ് സുഷിച്ചില്ല. മരണപെട്ട വരുടെ കുടുമ്പങ്ങൾക്കു മരണംവരെ വേദനസമാനിച്ചു. കോടികൾ കമ്മീഷൻ ഇന്നതിൽ വാങ്ങിച് പോക്കറ്റിൽ ഇട്ടു. ഓർക്കുക ഇതിന് ഉത്തരവാദിത്പെട്ട ലോകത്തിലെ എല്ലാവരെയും. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ആൽമാകൾ തൂത്തെറിയും,. കോവിഡ് ഒരു സാദാ പനിയാരുന്നു, അത് ഭീകര രോഗം എന്ന് വരുത്തി ലോകത്തെ മരുന്നു മാഫിയ, അത് വന്നവർ ഭയം മൂലം ഇമ്മ്യൂൺ സിസ്റ്റം തകർന്ന് മരണപെട്ടു.
@crbinu
@crbinu 6 ай бұрын
Ithanu sathyam, shasthramatham pracharippikkalanu ivarude pani
@lijofrancis8667
@lijofrancis8667 6 ай бұрын
4:50 timil kettu nokku
@Scientific489
@Scientific489 6 ай бұрын
Provide data to concerned authorities 🤘🏻നിങ്ങളുടെ സ്പെക്യൂലേഷൻസ് അതിനു തെളിവല്ല
@crbinu
@crbinu 6 ай бұрын
@@Scientific489 onnu podapa, nee ethu lokatha? Adimudi azhimathiyilum , Pharma companiyude panam pattiyum ജീവിക്കുന്നവരാണ് കര്യങ്ങൾ തീരുമാനിക്കുന്നത്. Electoral bond വഴി കോടികൾ വങ്ങിയിട്ടാണ് പണി
@shr1293
@shr1293 6 ай бұрын
2047 ൽ തീതിമാനായ റൗഫ് ഹിക്ക രാശിയം ഭരിക്കും അന്ന് വാക്സിൻ തൂത്തെറിയുക തന്നെ ചെയ്യും👍
@Ushas3173-p2q
@Ushas3173-p2q 6 ай бұрын
ശാസ്ത്രം ജയിച്ചു...... മനുഷ്യൻ തോറ്റു.....
@natureviews7894
@natureviews7894 6 ай бұрын
വാക്സിന് കുഴപ്പമില്ലെങ്കില്‍ പിന്നെ പിന്‍വലിച്ചതെന്തിനാണ്
@prakasanthattari4804
@prakasanthattari4804 6 ай бұрын
ആസ്ട്രാ സെനക്ക പറഞ്ഞ പത്ത് ലക്ഷത്തിൽ നാല് പേർക്കാണ് സ്ട്രോക്ക് വരുന്നത് എന്നത് ശരിതന്നെയാണോ എന്നതാണ് പ്രശ്നം . ഏതായാലും ഒരു കാര്യം സ്പഷ്ടമാണ് അവർ പറഞ്ഞതിൻ്റെ എത്രയോ ഇരട്ടി ആളുകൾ ഇന്ന് കുഴഞ്ഞുവീണ് മരിക്കുന്ന വാർത്ത ദിനം പ്രതി വാർത്തകളിൽ കാണുന്നുണ്ട്. അതിനെപ്പറ്റി പഠിക്കാൻ കോഴിയെ നോക്കാൻ കുറുക്കനെ ഏൽപിക്കുന്നത് പോലെയാണ് അത് നിർമിച്ച കമ്പനിയെത്തന്നെ ഏൽപിക്കുന്നത്. സർക്കാർ തലത്തിൽ തന്നെയുള്ള അന്വേഷണ റിപ്പോർട്ടാണ് വേണ്ടത്.
@prasanths2386
@prasanths2386 6 ай бұрын
എന്ത് തേങ്ങയാണോ പുതിയതായി പറഞ്ഞത്
@muraleedharanomanat3939
@muraleedharanomanat3939 6 ай бұрын
Hai
@narayananp4487
@narayananp4487 6 ай бұрын
ഒരു കുഴപ്പവുമില്ലെങ്കിൽ എന്തിനാണ് മോഡിയുടെ പടം വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് എടുത്ത് മാറ്റിയത്. ഇത്രയും വലിയ സംഖ്യ വാക്സിൻ കമ്പനിയിൽ നിന്ന് ഇലക്ടറൽബോണ്ടായി സർക്കാർ വാങ്ങിയതെന്തിനാണ്.
@humanbeing3030
@humanbeing3030 6 ай бұрын
ഞാൻ ശാസ്ത്രത്തെ വിശ്വസിക്കുന്നു. വാക്‌സിനേയും. വാക്‌സിനെടുത്തിട്ട് എനിക്ക് ഇതുവരെ കുഴപ്പമില്ല. പക്ഷെ എന്റെ സഹോദരന് ഒരാഴ്ചക്കുള്ളിൽ ഹാർട്ട്‌ അറ്റാക് വന്നു. ബ്ലോക്കൊന്നും ഇല്ലായിരുന്നു. നല്ല അധ്വാനം ഉള്ള ജോലി ചെയ്യുന്ന ആളായിരുന്നു. കാരണം അജ്ഞാതം!
@latheefmoosa4976
@latheefmoosa4976 6 ай бұрын
ഓഹോ 🤐
@abhilashnair4343
@abhilashnair4343 6 ай бұрын
.😅😅ചാകുവോ?
@humanbeing3030
@humanbeing3030 6 ай бұрын
@@abhilashnair4343 ആള് ജീവനോടെയുണ്ട്. പക്ഷെ നല്ല അധ്വാനവും അതിനനുസരിച്ചു വരുമാനവും ഉണ്ടായിരുന്ന ജോലി നിർത്തി ഇപ്പോൾ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നു. ജീവിതം പോയി!
@lucyvarghese2122
@lucyvarghese2122 6 ай бұрын
👍👍
@rajuputhiyaveedu3385
@rajuputhiyaveedu3385 6 ай бұрын
പുതിയ ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്താൻ ഇന്നത്തെ ടെക്നോളജി കൊണ്ട് ഏകദേശം എത്ര സമയം വേണ്ടിവരും?
@abhilashraghavan
@abhilashraghavan 6 ай бұрын
ഏകദേശം ഒരു ഓംലെറ്റ് ഉണ്ടാക്കുന്നത്ര സമയം മതിയാകും 🤭🤭
@stebinvb1676
@stebinvb1676 6 ай бұрын
10 years.
@farhanaf832
@farhanaf832 6 ай бұрын
Vaccine kandupidikan nammuk help cheyam Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, dream lab for Android, folding at home 1 billion alukal data processingil vannal 1 day edukum ❤
@farhanaf832
@farhanaf832 6 ай бұрын
​@@abhilashraghavanquality ullath undakan 1 day edukule?
@Vinodkumar24A
@Vinodkumar24A 6 ай бұрын
​@@abhilashraghavan 😂
@homosapien7798
@homosapien7798 6 ай бұрын
തണുത്ത വെള്ളം കുടിച്ചാൽ സ്ട്രോക്ക് വരും എന്ന് ഒരു പ്രജരണം ഇപ്പോൾ ഉണ്ട് അതിനെ കുറിച്ച് ഒരു video ചെയ്യുക
@manuchandran361
@manuchandran361 6 ай бұрын
👍👍👍👍
@Cskbnnnm
@Cskbnnnm 6 ай бұрын
Vaccine velupiru😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂theetam vari thinneda
@AdnewPp-hh1ev
@AdnewPp-hh1ev 6 ай бұрын
Lucy ടെ എല്ലാ വിഡിയോസും നിങ്ങൾ ഒന്ന് എടുത്തു കണ്ടു നോക്കു..... എല്ലാ ന്യായീകരണ വീഡിയോസിലും പല പല scintific terms പഠനങ്ങൾ എന്ന് പറഞ്ഞു എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ന് നോക്ക്..... വാക്‌സിൻ എടുത്ത ശേഷം ലക്ഷകണക്കിന് ബ്രെയിൻ death സംഭവിച്ചു ഒന്നും വേണ്ട നമ്മളെ ചുറ്റുവട്ടത്തിൽ ഒന്ന് അന്വേഷണം നടത്തി നോക്ക്... പലർക്കും ഇത് വരെ വരാത്ത പ്രശനങ്ങൾ after വാക്‌സിൻ ഉണ്ടായിട്ടുണ്ട്.... എന്നാലും കൊന്നാലും ലൂസി യൊ ലൂസി ne പോലെ യുള്ള കറക്റ്റ് ഉദ്ദേശങ്ങൾ വച്ചു നടക്കുന്ന ഒരു ടീമും ഇതിനെ കുറിച്ചോ ഒന്നും പറയില്ല....
@farhanaf832
@farhanaf832 6 ай бұрын
Vaccine eduthathinu shesham enik koduthal run akan pattunnu nerathe 5 meter odan pattiyirunnullu ippo 5 km Vaccine edukunnathinu momb edak edak cold, cough, fever, headache okke vararund ippo ila ❤😅
@AdnewPp-hh1ev
@AdnewPp-hh1ev 6 ай бұрын
@@farhanaf832 അതാണ് കറക്റ്റ് വാക്‌സിനേഷൻ ആണ് കിട്ടിയത്....
@Capflying
@Capflying 6 ай бұрын
അപ്പോ വാക്സിൻ കണ്ട് പിടിക്കുന്നത്തിൻ്റെ മുൻപ് നടന്ന ബ്രയിൻ ഡെത്ത് എല്ലാം ആരുടെ തലയിൽ കെട്ടി വെക്കും സുഹൃത്തേ? കറുത്ത പൂച്ച കുറുകെചാടിയതു കൊണ്ടാണു പോയ കാര്യം നടക്കാഞ്ഞത് എന്ന് പറയുന്ന ഒരു അന്ധവിശ്വാസിയും നിങ്ങളും തമ്മിൽ എന്താണ് വ്യത്യാസം?
@anugrah917
@anugrah917 6 ай бұрын
❤️❤️
@sudersanvarma4931
@sudersanvarma4931 6 ай бұрын
Please make a video that any allopathic medicine which does not have any cardio toxicity Verute thallate sir,😅😅
@BibinThomas-zj6ei
@BibinThomas-zj6ei 6 ай бұрын
4 പേരിൽ ഒരാൾ ഒരു കുട്ടിയാണെങ്കിൽ
@windcreationclappana5857
@windcreationclappana5857 6 ай бұрын
ഹലോ ലൂസി 2014 മുതൽ 2024 വരെയുള്ള 10 വർഷങ്ങൾ കേരളത്തിലെ മരണനിരക്ക് പരിശോധിക്കണം. 2020 കോവിഡ് മഹാമാരി കാലഘട്ടത്തിൽ കേരളത്തിൽ മുപ്പതിനായിരം മരണം കുറവായി കാണിക്കുന്നു. അതിനുമുൻപ് പിൻകോ ഈ അവസ്ഥ ഇല്ല എന്തായിരിക്കും ഇതിന് കാരണം. ലൂസിയുടെ അഭിപ്രായത്തിൽ കോവിഡ് കാലഘട്ടത്തിൽ 25% പേർക്ക് എങ്കിലും thrombosis പ്രശ്നങ്ങൾ കോവിഡ് രോഗികളിൽഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. ആ പ്രതിസന്ധി നിലനിൽക്കുകയാണ് കേരളത്തിൽ മുപ്പതിനായിരം മരണം കുറഞ്ഞിരിക്കുന്നത് ഗൗരവമായി പരിഗണിച്ച് ഈ വിഷയത്തിൽ ഒരു വീഡിയോ ഇടണം. 2014 മുതൽ ഇതുവരെയുള്ള കേരളത്തിന്റെ ജനനം മരണ നിരക്കുകൾ വച്ച് വിശദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു
@221bbakerstreetsherlock7
@221bbakerstreetsherlock7 6 ай бұрын
poda mandatharam parayathe..it have still side effects
@nithink.c.3070
@nithink.c.3070 6 ай бұрын
എന്ത് വാക്സിൻ എടുത്താലും ഇതൊക്കെ തന്നെയാണ് അവസ്ഥ.
@aboothahirvs9209
@aboothahirvs9209 6 ай бұрын
പക്ഷെ ജനങ്ങൾക്കു അറിയില്ലായിരുന്നു ഈ സൈഡ് effects. അറിയുമായിരുന്നെങ്കിൽ ഞാൻ ഒരിക്കലും എടുക്കില്ലായിരുന്നു, വാക്‌സിന് ശേഷം ഒരുപാട് ആൾക്കാരുടെ ശാരീരിക അവസ്ഥ വളരെ പരിതാപകരമാണ്, സാർ എന്തൊക്കെ എങ്ങിനെയൊക്കെ ന്യായീകരിച്ചാലും..
@BijuMKBijuMK
@BijuMKBijuMK 6 ай бұрын
കാരണം അന്ന് ഇഹലോകവാസം പൂകാതെ തിരിച്ച് വന്നത് കൊണ്ട് ഇത് ഒക്കെ കൂടുതലും പറയുന്നത് തീവ്രവാദികുഞ്ഞുങ്ങളും രാജ്യദ്രോഹ കമ്മി പിതൃശൂന്യരായ അടിമകളുമാണ് ഇവറ്റകൾ രണ്ടും എല്ലാത്തിൻ്റെയും ഗുണഭോക്താക്കൾ ആവുകയും ചെയ്യും മറ്റുള്ളവർക്ക് വേണ്ടി വീട്ടിലെ സ്ത്രീജനത്തെ കൂട്ടി കൊടുത്ത് അതിൻ നിന്നും ലാഭം ഉണ്ടാക്കി ലോക സമാധാനം തകർക്കുകയും ചെയ്യും ചെറ്റ കൂട്ടങ്ങൾ ഉള്ളടുത്തോളം ഇങ്ങനുള്ളവ പടച്ച് വിടും എന്തായാലും സോഷ്യൽ മീഡിയ വന്നതോടെ പണ്ടത്തെ പോലെ ഈ ചെറ്റകൾക്ക് കാര്യം അത്ര എളുപ്പമല്ലാതായി
@shr1293
@shr1293 6 ай бұрын
ഷൗദീടെ വാക്സിൻ ഷൂപ്പറാണ്😂
@Capflying
@Capflying 6 ай бұрын
2020ൽ വാക്‌സിനും കോവിഡും ഒക്കെ വരുന്നതിനു മുൻപും ഒരുപാട് ആൾകാരുടെ ശാരീരിക അവസ്ഥ മോശം ആവാറുണ്ടായിരുന്നല്ലോ. അതെല്ലാം എന്ത് കൊണ്ടായിരുന്നു? പിന്നെ സൈഡ് എഫക്ട്സ് അല്ല, adverse effect ആണ്. തമ്മിൽ വ്യത്യാസമുണ്ട്. പാരസെറ്റമോളിൻ്റെ ഒരു adverse effect ആണ് liver failure. ദിവസവും ലക്ഷക്കണക്കിന് ആൾക്കാർ കഴിക്കുന്ന മരുന്നാണ്. അനുവദനീയമായ അളവിൽ പാരാസെറ്റമോൾ കഴിച്ച എത്രപേർക്ക് താങ്കളുടെ അറിവിൽ ലിവർ കേടുവന്നിട്ടുണ്ട്? നേരിട്ടോ വാർത്തകളിലോ കേൾക്കാറുണ്ടോ ദിവസവും? ഈ effect നെ പറ്റി അറിവുള്ള നിങ്ങളും പനി വരുമ്പോൾ പാരാസെറ്റമോൾ കഴിക്കാറില്ലേ ? അതേ തോതിൽ മാത്രം ഉണ്ടാവാറുള്ള ഒരു adverse effect മാത്രമാണ് ഇതും.
@aboothahirvs9209
@aboothahirvs9209 6 ай бұрын
​@@shr1293🙏🙏🙏
@latheefmoosa4976
@latheefmoosa4976 6 ай бұрын
​@@shr1293wait and see 😂
@dasg2168
@dasg2168 6 ай бұрын
What are your credentials to do such a one-sided justification video?
@anooppala6153
@anooppala6153 6 ай бұрын
Ninakku ethinu divasakooliyo atho maasakkuliya.
@prabeeshap1511
@prabeeshap1511 6 ай бұрын
Oru vote udayip mathram ann ipoll parakunnath
@bachenmathew9137
@bachenmathew9137 6 ай бұрын
ഒരു വാക്‌സിൻ കണ്ടുപിടിച്ചാൽ അതിന്റെ റീസേർച്ച് ആൻഡ്‌ റെഗുലഷൻ പേരിഡ് എത്രയാണ്..???🤔💪
@stebinvb1676
@stebinvb1676 6 ай бұрын
10 years
@bachenmathew9137
@bachenmathew9137 6 ай бұрын
എന്തായാലും .. ഒരു വാക്‌സിൻ ഫലമായി വർക്ക് ചെയ്യുവാൻ .. മിനിമം 20 വർഷം എങ്കിലും വേണം എന്നാണ് എന്റ്റെ അനുമാനം. ഇന്ത്യ പോലുള്ള ഒരു രാജ്യത്തു പൗരന്റെ അവകാശങ്ങൾക്കു യാതൊരു വിലയുമില്ല. എന്താണെങ്കിലും ഒരു ഗോവെര്മെന്റ് പൗരന് നൽകേണ്ട സുരക്ഷിതത്തിൽ ഒരു വിലയും കല്പിക്കുന്നില്ല. എന്തെങ്കികും കുഴപ്പം ഉണ്ടെങ്കിൽ ? ഇല്ലെങ്കിൽ അതു തെളിവ് സഹിതം പറഞ്ഞു മനസ്സിലാക്കേണ്ട കടമ ഗോവെര്മെന്റിന് ഉണ്ട്. നിർഭാഗ്യവശാൽ അതു ഉണ്ടാകുന്നില്ല. അതിനോട് വിയോജിപ്പ് ഉണ്ട്. ഞാൻ ഒരു ഫ്രണ്ട് ലൈൻ പ്രവർത്തകൻ ആയിരുന്നു. പക്ഷെ ഞാൻ എടുത്ത് കോവാക്സിൻ ആയിരുന്നു. എന്തായാലും എനിക്ക് പ്രേസേനൽ ആയി എടുക്കുവാൻ ആഗ്രഹം ഇല്ലായിരുന്നു..
@cineenthusiast1234
@cineenthusiast1234 6 ай бұрын
Ente ammava vaccine eduthillarnel 10 laksham peril 250000 peru chathene, ithippo 4 ayi kuranju ethanu nallathu budhi upayogikku
@java97
@java97 6 ай бұрын
@bachenmathew9137, താങ്കൾ എന്ത് പഠനം നടത്തിയിട്ടാണ് "അനുമാനം" പറയുന്നത്? "അനുഭവ സാക്ഷ്യം " എന്നത് വെറും ചളുക്കാണ് ചങ്ങാതീ.
@bachenmathew9137
@bachenmathew9137 6 ай бұрын
@@cineenthusiast1234 അമ്മായി.. നിങ്ങൾ എന്തു ലോജിക് വെച്ചാണ്.. പറയുന്നത് ? നിങ്ങൾ ഒരു മോഡി ഫാൻ ആയ അടിമ മാത്രമാണ്..🤣🤣. . നിങ്ങൾക്ക് ഒരു വാക്‌സിൻ കണ്ടുപിടിച്ചാൽ അതിന്റെ റീസെർച്ച ആൻഡ് റെഗുലഷൻ പേരിഡ് എന്താണെന്ന് അറിയാമോ ? ഒന്നു പറഞ്ഞേ.. പല രാജ്യങ്ങളിലും ഇപ്പോഴും കേസ് നടയ്ക്കുന്നുണ്ട്. മോദിയുടെ പടം വെച്ചു വാക്‌സിൻ എല്ലാരം എടുക്കണം എന്നു കമ്പത്സരി ആക്കിയ ഒരു ഗോവെര്മെന്റിന് ഉത്തരവാദിത്തം ഉണ്ട്
@bachenmathew9137
@bachenmathew9137 6 ай бұрын
@@java97 ഒരു വാക്‌സിൻ കണ്ടുപിടിച്ചാൽ 5 മുതൽ 10 വർഷം വരെ റീസെർച്ച ആൻഡ് റെഗുലഷൻ പേരിഡ് ആണ്..
@bachenmathew9137
@bachenmathew9137 6 ай бұрын
@@cineenthusiast1234 അമ്മായിക്ക്.. ഒരു വാക്‌സിൻ റീസെർച്ച and റെഗുലഷൻ പീരീഡിനെ കുറിച്ചു അറിയാമോ..🤔🤔. റിസ്ക്‌ എടുത്താലും ഗവമെന്റിനുള്ള ഉത്തരവാദിത്തതെ കുറിച്ചാണ് ഞാൻ പറഞ്ഞത്...
@gauthamvijayan8359
@gauthamvijayan8359 6 ай бұрын
Side effects ennu parayunnathu. Ella alopathy medicines num ond. Nammal kazhikunna sadharana paracetamol ulpade. Short timil pettanu mass ayittu produce cheytha oru medicine aaanu ithi. Iniyum futuril puthiya problems varam. But that doesn't mean that those medicines weren't effective against the disease they were meant to
@cibinthomasjacob8918
@cibinthomasjacob8918 6 ай бұрын
Paracetamolinte side effects onnu vishadamakkavo?
@jilltalks9216
@jilltalks9216 6 ай бұрын
Futurel problems varam???? Avar parayathath onnum varan chance illa... Avarde sitel 2021 il thanne ithund.... Allopathy alla modern medicine
@jilltalks9216
@jilltalks9216 6 ай бұрын
​@@cibinthomasjacob8918paracetamol liveril certain cells ne nasippikkum... Valare korach... Antidote kooduthal reverse cheyyan patum... Inipo paracetamol overdose ayalum antidote kodthe reverse cheyyan patum...
@akhilk4232
@akhilk4232 6 ай бұрын
Apm ayurvedayo🤔
@anilsbabu
@anilsbabu 6 ай бұрын
It's not only for medicines, but anything what we intake at molecular level (let it be artificial or natural) has effects and side effects, including drinking water (H2O) or oxygen (O2). Only the dose, frequency, method of application matters . 😅
@abhijithsubash6160
@abhijithsubash6160 6 ай бұрын
പാൽ കുടിച്ചാൽ cancer ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു സ്വയം പ്രഖ്യാപിത "doctor" നടക്കുന്നുണ്ട്... അതിനെ കുറിച്ചും ഒരു video ചെയ്യുവോ?
@cineenthusiast1234
@cineenthusiast1234 6 ай бұрын
Kore myranmar und ingane veru oru marranam anu dr. Pal
@anilsbabu
@anilsbabu 6 ай бұрын
Baiju raj ന്റെ Sashtra lokam Channel ൽ ഇതിനെക്കുറിച്ചു 1 month മുമ്പ് ഒരു short video ഇട്ടിരുന്നു. കണ്ടു നോക്കൂ.
@abhijithsubash6160
@abhijithsubash6160 6 ай бұрын
@@anilsbabu Thanks
@limeshkmathew4525
@limeshkmathew4525 6 ай бұрын
Danish salim aano
@abhijithsubash6160
@abhijithsubash6160 6 ай бұрын
​@@limeshkmathew4525 Manoj Johnson - Arogyam
@Shehanaugustine-lq4gd
@Shehanaugustine-lq4gd 6 ай бұрын
വാക്സിൻ ന്യായീകരണ തൊഴിലാളി സംഘടന
@gibinpatrick
@gibinpatrick 6 ай бұрын
Vaccine വരുന്നതിനു മുൻപ് പത്രത്തിൽ മരണ സംഖ്യ വന്നിരുന്നത് ഓർക്കുന്നത് ഉണ്ടോ.🤌 ലേശം ബുദ്ധി ഉപയോഗിക്കാം.. ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ
@surendrankrishnan8656
@surendrankrishnan8656 6 ай бұрын
​@@gibinpatrick അതിന് പുള്ളിക്കാരന് ബുദ്ധി വേണ്ട😂
@skindustries3402
@skindustries3402 6 ай бұрын
എന്ന് ബുദ്ധി ഇല്ലാ ഇല്ലുമിനാണ്ടി തൊഴിലാളി from whatsapp..😂😂
@PR-my1kv
@PR-my1kv 6 ай бұрын
Onnu poda,fake
@vinodisac263
@vinodisac263 6 ай бұрын
അരളി
@Rojusmathew
@Rojusmathew 6 ай бұрын
ചെത്തി
@krishnanunnikichu6727
@krishnanunnikichu6727 6 ай бұрын
Soon you will become SANGI 😂
@benz823
@benz823 6 ай бұрын
👍❤️👌
@georgepaul7456
@georgepaul7456 6 ай бұрын
👍🏻👍🏻👍🏻
@swapnasapien.7347
@swapnasapien.7347 6 ай бұрын
👍👍👍
@Saakyan17
@Saakyan17 6 ай бұрын
❤❤❤
@jamespfrancis776
@jamespfrancis776 6 ай бұрын
👍👍👍👍
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 19 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 5 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 3,2 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 19 МЛН