ഞാൻ ഒരു കൊടുങ്ങല്ലൂർക്കാരനാണ്..ഇവിടെ ദേവിയുടെ ഒരുപാട് ആൽബം ഷൂട്ട് ചെയ്തിട്ടുണ്ട്.. പക്ഷെ ഈ ആൽബം ഭയങ്കര പുതിയ അറിവ് പകർന്നപോലെ.വളരെ നല്ല ആശയം, നല്ല ഡയറക്ഷൻ,പാട്ട്, ക്യാമറ. എല്ലാംകൊണ്ടും നല്ലൊരു ടീം വർക്ക് ആണ്.. ഈ കൂട്ടുകെട്ട് എന്നും വ്യത്യസ്തയുള്ള ആൽബം ചെയ്യാൻ ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. കൊടുങ്ങല്ലൂർക്കാർക്ക് നല്ലൊരു സമ്മാനം.. അണിയറ പ്രവർത്തകർക്ക് എന്റെ ആശംസകൾ..❤❤❤❤
@DeepaDeepa-gz6xx2 жыл бұрын
കേട്ടിട്ട് കേട്ടിട്ട് മതി ആകുന്നില്ല ഈ ആൽബത്തിൽ ദേവി ആയ സ്ത്രീ സൂപ്പർ കേൾക്കുന്തോറും രോമാഞ്ചം കൊള്ളുന്നു കടത്തുകാരൻ അവസാനം മാപ്പു ചോദിക്കുന്നതും കൊള്ളാം ആറ്റിന്റെ നടക്ക് എത്തിയപ്പോൾ ഇടിമിന്നൽ സൂപ്പർ 🙏🙏🙏🙏❤️❤️❤️❤️👍👍👍🙏
@rugmanirugmani79202 жыл бұрын
ആൽബം പേര് എന്താ
@MusicVisualMedia2 жыл бұрын
Thank You❤❤
@MusicVisualMedia2 жыл бұрын
@@DeepaDeepa-gz6xx Thank You❤❤
@MusicVisualMedia2 жыл бұрын
@@rugmanirugmani7920 Thank You❤❤
@ShijiGireesh-qi5tb10 күн бұрын
അമ്മോ ദേവി ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻
@DibindasDibin-wl4qp7 ай бұрын
Adipoli 💞💞💞💞💞💞💞💞
@SunilKv-ej8tp9 ай бұрын
E Pattu nalla our bakhti Ganham aane❤❤❤
@Aswathykk-ej7zd7 ай бұрын
എന്റെ അമ്മ ദേവീ....
@rajeevperingottukara8421Ай бұрын
വളരേ നന്നായീട്ടുണ്ട്. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.🌹
@prakashp520711 ай бұрын
വോയിസ് സൂപ്പർ
@Kavitha-u4u18 күн бұрын
പ്രതാപൻ അന്തിക്കാട് ❤️
@MayaSatheesh-y3k23 күн бұрын
സൂപ്പർ ഇന്നലെ രാത്രി ഉറക്കം വരാതെ കിടന്നപ്പോൾ ആണ് ഈ പാട്ട് കേട്ടത്... 10 മണി മുതൽ ഈ നേരം vare കെട്ടു.... എന്റെ അമ്മയുടെ paattu👌👌👌👌🙏🙏🙏🙏 ഒരുപാടു ഇഷ്ട്ടം ❤️❤️... ഇത് പാടിയ ആൾക്ക് kodungalloorammayude എല്ലാ അനുഗ്രഹങ്ങളും undaavatte🙏🙏🙏🙏 നല്ലൊരു സോങ് super👌👌👌👌
ദരൻ അല്ല.... ഹരൻ ഹരനെന്നൽ ശിവൻ എന്നാണ്. ശിവൻ്റെ മകൾ കാളി 😊
@MusicVisualMedia2 жыл бұрын
Thank You❤❤
@MusicVisualMedia2 жыл бұрын
@@hari_nrd Thank You❤❤
@ajinmr9632 жыл бұрын
Nallachan ponmakal kali...
@sureshkunnukalayilsukumara6771 Жыл бұрын
ഹരൻ
@kaiyammakc1234 Жыл бұрын
Suuuuuper🎉വളരെ മനോഹരം.🎉🎉🎉🎉good,,,,,,,,,
@nibinbabu715228 күн бұрын
Super singer and also actors............... ❤😘🥰😍🤩
@reshmajithinlal17432 жыл бұрын
ഒരു രക്ഷയും ഇല്ല....... Super ❤🔥❤🔥❤🔥രോമാഞ്ചം ❤🔥❤🔥..... അഭിന്ദനങ്ങൾ... എല്ലാവർക്കും ❤🔥🙏.. ആകർഷിച്ച ഒരു വരി ❤🔥 ആരാടി ആരാടി പൊന്നുമകളെ നിയീ....... ഞാനാടാ ഞാനാടാ ധരനുടെ പൊന്മകൾ കാളി ❤🔥❤🔥❤🔥....... 🙏🙏🙏🙏
@MusicVisualMedia2 жыл бұрын
Thank You❤❤
@anjanaraju32422 жыл бұрын
Devi മുന്നിൽ അവധരിച്ച പോലെ. അമ്മേ ദേവീ കൊടുഗല്ലുർ അമ്മേ ഭഗവതി .,.......
Kodugallur.. എത്തിയ പോലെ തന്നെ തോന്നി .കൂടെ അമ്മ ദേവീ മുന്നിൽ.അവതരിപ്പിച്ച് കണ്ണിനും മനസ്സിനും നിറ വേകി.... ദേവീ... അമ്മേ...
@sangeethkumarmarthaly Жыл бұрын
ഒരു വല്ലാത്ത ഫീല്.... .അഭിനന്ദനങ്ങൾ..... കൊടുങ്ങല്ലൂരമ്മേ ശരണം .....
@Karthikeyan-sc9nx2 жыл бұрын
ഈ കലാസൃഷ്ടി എല്ലാംകൊണ്ടും മികവുറ്റതാണ് എന്ന് പറയുവാൻ ഏറെ സന്തോഷമുണ്ട്. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും തികഞ്ഞ ഭാവം പകരാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ പ്രതിഭ എടുത്തു കാണിക്കുന്നു. അതുപോലതന്നെ, ദ്രാവിഡദേവതയാണ് എന്നുറപ്പിച്ചുകാട്ടാൻത്തക്ക രംഗങ്ങളും കൃത്യമായി എഡിറ്റ് ചെയ്ത് വിരസത തീരെ ഇല്ലാതെയാണ്. ഒപ്പം ഗായകന്റെ ഭാവവും ശബ്ദവും ഏറ്റവും അനുയോജ്യമായതോടെ മികവുറ്റ ദൃശ്യാവിഷ്കാരമായി. ഇതിൽ പങ്കാളികളായ എല്ലാ കലാപ്രവർത്തകർക്കും പ്രത്യേകിച്ച് സംവിധാനം ചെയ്ത മണികണ്ഠനും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. സ്നേത്തോടെ... ഏങ്ങണ്ടിയൂർ കാർത്തികേയൻ.
@MusicVisualMedia2 жыл бұрын
Thank You❤❤
@jokers4392 жыл бұрын
ഇതിൻറെഅണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@MusicVisualMedia2 жыл бұрын
Thank You❤❤
@bhavyasuneesh50702 жыл бұрын
എന്റെ മാഷേ... നന്നായിട്ടുണ്ട് ❤️❤️❤️❤️
@utg7 Жыл бұрын
ഒരിക്കൽ കേട്ടു, കണ്ടു. വത്യസ്തത.അനുഭവപ്പെട്ടു. ഇനിയും പലവർത്തി കേൾക്കണം. സമയക്കുറവ് ഉണ്ട്, എങ്കിലും യാത്രയിൽ കേൾകാം. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@bijuaadhi26chichans62 жыл бұрын
നല്ല അവതരണം ഇനിയും ഇതുപോലെ നല്ല പാട്ടുകൾ ഉണ്ടാവട്ടെ
@MusicVisualMedia2 жыл бұрын
Thank You❤❤
@bindhuna39812 жыл бұрын
നന്നായിട്ടുണ്ട് മണി, ഇനിയും ഒരുപാട് ആൽബങ്ങൾ ദേവിയുടെ അനുഗ്രഹത്താൽ ചെയുവാൻ സാധിക്കട്ടെ എന്നു പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
@Ammazz-602 жыл бұрын
അടിപൊളി ആൽബം ഞൻ ഈ പാട്ട് കെട്ടിരിക്കുന്നത് എന്റെ അമ്മമ്മ പാടി യിട്ടാണ് ചെറുപ്പത്തിൽ ഇപ്പോഴും പാടും അമ്മമ്മ പാട്ട് ഇതുപോലെ ഒരു ആൽബം കണ്ടപ്പോൾ ഒത്തിരി കൗതുകം തോന്നി ❤എനിക്ക് ഒത്തിരി ഇഷ്ട്ടായി team വർക്ക് നന്നായിട്ടുണ്ട് ❤❤❤
@MusicVisualMedia2 жыл бұрын
Thank You❤❤
@sajits97252 жыл бұрын
മാപ്ല ചെറുക്കാ നീയ്...... മനോഹരമായ വരി. വാടാനപ്പള്ളിക്കി അഭിമാനം.
പ്രതീക്ഷിക്കാത്ത ഇടിയും മിന്നലും 🥰🥰🥰 ഞെട്ടി തരിച്ചു പോയി 😢
@AnilKumar-cs1sl2 жыл бұрын
മണി നന്നായിട്ടുണ്ട് ട്ടോ പാട്ട് സൂപ്പർ ആയിട്ടുണ്ട് ഇത് എല്ലാ ജനങ്ങളുടെ മുന്നിലും എത്തണം ഇഷ്ടപ്പെട്ടു നല്ല പാട്ട് ആയിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MusicVisualMedia2 жыл бұрын
Thank You❤❤
@ratheeshrizavlogs87042 жыл бұрын
പ്രതാപൻ മാഷ് വളരെ നന്നായി പാടി.,.ആശംസകൾ...കഥ അതി മനോഹരമായി വിവരിച്ചു....പാട്ടിന് എല്ലാ വിധ ആശംസകളും നേരുന്നു...പ്രിയ സുഹൃത്ത് ശ്രീരാജിൻെറ Music എന്ന ചാനലിനും ആശംസകൾ..❤️❤️❤️❤️
പത്തനംതിട്ട കോട്ടാങ്ങൽ പടയണി ....ഇവിടുത്തെനാ ട്ടുകാരി ആണ് ഞാൻ.ദേവിയുടെ മണ്ണിൽ ജനിച്ചത് ഭാഗ്യമാണ്. പടയണി സമയം ജാതിമത ഭേദമന്യേ എല്ലാവരും വരുന്നു,.2കരക്കരുടെ ഉത്സവം,ഈ പാട്ടുകൾ കേൾക്കുമ്പോൾ ഇതുപോലെ കോട്ടാങ്ങൽ ദേവിയുടെ പാട്ടുകൾ കേൾക്കാൻ ഒരുപാട് അഗ്രഹം ...., ഈ പാട്ടുകൾ അത്രമേൽ എനിക്ക് പ്രിയപ്പെട്ടവ ആണ്, അമ്മെ കൂട്ടയിരിക്കണമെ
@sanuashok98192 жыл бұрын
അവതരണം വളരെ നന്നായിരിക്കുന്നു .പ്രതാപൻ മാഷ് നന്നായി പാടി - ഓവറോൾ സൂപ്പർ
@MusicVisualMedia2 жыл бұрын
Thank You❤❤
@beenashyam84184 ай бұрын
ഈ തലമുറയ്ക്ക് വേണ്ടി ഇതിലും വJത്യസ്തമായ ആൽബം ചെയ്യാൻ ദേവി അങ്ങയെ അനുഗ്രഹിക്കട്ടെ
@adarshmavillayil77062 жыл бұрын
ഇതാണ് ശരിക്കും പാട്ട് 💞💞💞
@ManojKumar-cv7lo2 жыл бұрын
മനോഹരമായ ദൃശ്യാവിഷ്കാരം... ഗാനവും ആലാപനവും നല്ല ഫീൽ ഉണ്ട്... ദേവിയായി അഭിനയിച്ച സ്ത്രീ വളരെ നല്ല അഭിനയം(outstanding performance)സപ്പോർട്ടിങ്ങ് ആക്റസ്സുകളും നന്നായി.... എഡിറ്റിങ്ങ് കുറച്ച് കൂടെ നന്നാക്കാമായിരുന്നു.. എന്ന് തോന്നി. മൊത്തം ഗാനവും വിഷ്വലുമെല്ലാം അതി മനോഹരം... അഭിനന്ദനങ്ങൾ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും...❤️💙🔥🙏
@MusicVisualMedia2 жыл бұрын
Thank You❤❤
@ananthathakrishnayogeeswar92622 жыл бұрын
ഞാൻ സ്ഥിരമായി അമ്മയുടെ പാട്ടുകൾ കേൾക്കാറുണ്ട് കേൾക്കുമ്പോൾ തന്നെ അമ്മ തമ്പുരാട്ടി കുടുള്ളപ്പോലെ ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘😘😘😘😘😘😘
@UshapkAyyapan-or8yw Жыл бұрын
ഏത്ര കേട്ടാലും മതിവരാത്ത പാട്ട് ആണ് അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും❤❤❤❤❤❤❤❤
@lalithank78122 жыл бұрын
Super ആയിട്ടുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു
@MusicVisualMedia2 жыл бұрын
Thank You❤❤
@salinijoshysalinijoshy60482 жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല അവതരണം നല്ല ഡയറക്ഷൻ സൂപ്പർ... അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകട്ടെ... മണി... കൂട്ടുകാരാ....സൂപ്പർ ആയിട്ടുണ്ട്
@MusicVisualMedia2 жыл бұрын
Thank You❤❤
@swapnapmswappu65512 жыл бұрын
നല്ല അവതരണം നന്നായിട്ടുണ്ട്.. ഇനിയും ഇത് പോലെ ഉള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു
@MusicVisualMedia2 жыл бұрын
Thank You❤❤
@prisimolpv88377 ай бұрын
കണ്ണ് നിറഞ്ഞു രോമാഞ്ചം ഉണ്ടായി❤❤❤❤
@NikeshnikuNikuАй бұрын
സത്യം
@mulavukadujunction79922 жыл бұрын
വളരെ മനോഹരം. പ്രധാപൻ മാഷിന്റെ പാട്ടും, മണിച്ചേട്ടന്റെ സംവിധാനം, ക്യാമറ ടീം ഫുൾ അടിപൊളി.
@MusicVisualMedia2 жыл бұрын
Thank You❤❤
@aadhiadithyan71389 ай бұрын
അതി മനോഹരം❤ ദേവിയുടെ കഥവർണന
@vishnuvishnu2152 жыл бұрын
അടിപൊളി ടിം വർക്ക് 💞എല്ലാ വിധ അഭിനന്ദനങ്ങൾ നേരുന്നു ❤
@MusicVisualMedia2 жыл бұрын
Thank You❤❤
@smithaarjunan86265 ай бұрын
അടിപൊളി മനസിന് കുളിർമ പകരുന്ന ഒരു പാട്ട് എന്റെ അനിയത്തി കൂടി ഇതിന്റെ ഭാഗമായതു അതിലും സന്തോഷം
@avanthikak.kbluequeen71912 жыл бұрын
Oru rakshayum illa nannayittund. 🙏🙏♥️🥰🥰
@MusicVisualMedia2 жыл бұрын
Thank You❤❤
@_lukiess_29 күн бұрын
Orupadu vattam kandu❤
@subinparassery37532 жыл бұрын
നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും....... ടീം STARLIGHT സൗണ്ട്സ്
@MusicVisualMedia2 жыл бұрын
Thank You❤❤
@RajeshTk-cf9lj2 ай бұрын
🌹❤️@@MusicVisualMedia
@RISHIPROKTHAM10 ай бұрын
super
@sindhumb56642 жыл бұрын
നല്ല അവതരണം ....എല്ലാ ആശംസകളും നേരുന്നു.
@MusicVisualMedia2 жыл бұрын
Thank You❤❤
@vedhikashibu27592 жыл бұрын
പണ്ടു അച്ഛന് റെ കൂടേ കടത്തു കട ന്ന് അമ്മ യെ കാണാൻ പോയത് ആണ് ഓർമ്മയിൽ വന്നത് വീണ്ടും അമ്മയുടെ മുന്നിൽ എത്തിയ പോലെ തോന്നി അമ്മേ ശരണം
@sajeevbhaskar45352 жыл бұрын
അവതരണവും ആലാപനവും നന്നായിട്ടുണ്ട് 👍👍👍
@MusicVisualMedia2 жыл бұрын
Thank You❤❤
@AASH.2311 ай бұрын
കേട്ടതിൽ വച് അതി മനോഹരം... എന്റെ അച്ഛൻ നു ഇത് സ്ഥിരമായി കേൾക്കാൻ എന്റെ അടുത് വരും...ആദ്യം ശ്രദ്ധിച്ചില്ലായിരുന്നു പിന്നെ ഈ song വെറുതെ വെച്ച് നോക്ക്കി അപ്പൊ മനസ്സിൽ തട്ടി. ആ പാടിയ സൗണ്ട്.. Visuls, എല്ലാം ഒന്നിനൊന്നു മെച്ചം.... താങ്ക്സ് ❤️ഈ ടീം അംഗങ്ങൾക്ക് 🙏അമ്മേ നാരായണ🙏
@ajmale29612 жыл бұрын
പുതുമയുള്ള അവതരണം. പിന്നെ സംവിധാനം നന്നായിട്ടുണ്ട്ബ്.. മനോഹരമായ ആവിഷ്കാരം.. എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഇനിയും പുതുമയുള്ള ആശയങ്ങൾ പിറവിയെടുക്കട്ടെ..
@lathakumari9901 Жыл бұрын
അമ്മയേ ദേവി ശരണം 🙏🏼🙏🏼q🙏🏼
@ajisaju10211 ай бұрын
Super അമ്മേ നാരായണ ദേവി നാരായണ
@samasyaanoopSamasya2 ай бұрын
എന്റെ ട്യൂഷൻ മാഷ് പ്രധാപൻ സർ പാടിയ പാട്ട് ആണ് ഇത്
@gayathritp5410Ай бұрын
😍😍
@MayaSatheesh-y3k24 күн бұрын
👌👌👌
@atgtj14672 жыл бұрын
ദേവിയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്ഇതുപോലെത്തെ വീഡിയോസ്ഇനിയും ഇതിൽ ഇടണംദേവിയുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ്
@janugopalan3032 Жыл бұрын
Ksmjani
@abyanoop8382 жыл бұрын
അടിപൊളി ഈ കലാകാരൻ മാരെ അമ്മ അനുഗ്രഹിക്കട്ടെ
@MusicVisualMedia2 жыл бұрын
Thank You❤❤
@sajithababusajitha72502 жыл бұрын
Nannatittu mashe polichu
@MusicVisualMedia2 жыл бұрын
Thank You❤❤
@soumyaprasanth33952 жыл бұрын
വളരെ വ്യത്യസ്തമായ അവതരണം, ഇനിയും വേണം ഇതു pole🙏🏼
@MusicVisualMedia2 жыл бұрын
Thank You❤❤
@rajaneeshrs26342 жыл бұрын
അമ്മേ ദേവ്യേ🔥🔥🔥🙏
@shajipoliyedath29312 жыл бұрын
നല്ല വ്യത്യസ്‌ത മായ ഒരു ആൽബം ഗംഭീരമായ സംവിധാനം ശ്രവണസുന്ദരമായ ആലാപനം
@ranjitharukketty17692 жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രേതിഷിക്കുന്നു 🙏🙏
@Kukku2706 ай бұрын
Amme devi...kodungalloor devi...enik e varsham 2024 il C J ayii joli kittane devii...nannayit padikanulla Manas eniku tharane deviii.. Amme kodungalloor ammee ❤❤ (27/04/2024)
@dileepm.s17768 ай бұрын
ഈ പാട്ട് എന്നെ ദേവിയുടെ തിരുനടയിൽ എത്തിച്ചു 🙏🙏🙏
@nayanathathamma4399 ай бұрын
ഇതിൽ ഒരു ഭാഗം ആവാൻ എനിക്ക് ഭാഗ്യം കിട്ടില്ലല്ലോ എന്റെ കാളിയമ്മേ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@jishnuns54252 жыл бұрын
വളരെ നന്നായിട്ടുണ്ട് Super 😊
@MusicVisualMedia2 жыл бұрын
Thank You❤❤
@thalamvlogs660 Жыл бұрын
മനോഹരം.സൂപ്പർ സൂപ്പർ കാവിലമ്മ ടീമിന് അഭിനന്ദനങ്ങൾ 🌹ആശംസകൾ 🌹🙏🏼
@gireesheu73263 ай бұрын
Super Ethrayum pettannu adutha song. venam plz. Voice acting. Poli
@abdreamworld6693 Жыл бұрын
@മനോജ് വിശ്വകല ഞങ്ങളുടെ ആശാൻ ❤❤
@lijikk6337 Жыл бұрын
സൂപ്പർ ദേവിടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഒരുപാട് പാട്ടുകൾ ഇനിയും എ
@devkrishnaappus80592 жыл бұрын
നന്നായിട്ടുണ്ട് നല്ല അവതരണം മണിച്ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
@MusicVisualMedia2 жыл бұрын
Thank You❤❤
@prathapnprathalan49012 жыл бұрын
മനോഹരമായ ദൃശ്യആവിഷ്കരം. പാട്ട്, ക്യാമറ, മ്യൂസിക്,.. ആര്ടിസ്റ് സെലെക്ഷൻ എല്ലാം വളരെ മികച്ചത്.. അത്പോലെ ഡയറഷൻ നല്ലപോലെ ചെയ്തു.. എല്ലാവർക്കും ഗുഡ് സല്യൂട്ട്... 👌🙏🙏🙏
@MusicVisualMedia2 жыл бұрын
Thank You❤❤
@jithputhenchira86732 жыл бұрын
നല്ല അവതരണം: ഞങ്ങൾ പാടി വരുന്ന പാട്ടിൻ്റെ നല്ല കാഴ്ചവിരുന്ന്
@MusicVisualMedia2 жыл бұрын
Thank You❤❤
@bijulal10002 жыл бұрын
നന്നയിട്ടുണ്ട്... അവതരണം വളരെ ഹൃദ്യം... ദേവിയും ദേവഗണങ്ങളും നന്നായി.... തോണിക്കാരന്റെ അഭിനയം കുറച്ചു അരോചകം... എങ്കിലും മൊത്തത്തിൽ താളാൽമകം.. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു... 👍
@MusicVisualMedia2 жыл бұрын
Thanks❤❤
@ranjitharukketty17692 жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള പാട്ടുകൾ ഉണ്ടാവട്ടെ 👍👍👍👌👌👌🌷🌷
@MusicVisualMedia2 жыл бұрын
Thank You❤❤
@adithyaasadithyaas57532 жыл бұрын
Super... വളരെ നല്ല അവതരണം. ഇനിയും നല്ല വർക്കുകൾ ചെയ്യാൻ ദേവിടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻