കാവ്യയില്‍ കലങ്ങിത്തെളിയുമോ?; ശബ്ദരേഖകള്‍ പറയുന്നതെന്ത്? | Counter point

  Рет қаралды 157,884

Manorama News

Manorama News

Күн бұрын

Пікірлер: 424
@jayarajn.k4106
@jayarajn.k4106 2 жыл бұрын
കാവ്യ കള്ളി എന്നതിനു തെളിവാണ് ചോദ്യം ചെയ്യൽ ഭയക്കുന്നത്. തെറ്റു ചെയ്യാത്ത ഒരാൾ എന്തിനു പോലീസിന്റെ ചോദ്യം ചെയ്യൽ ഭയക്കണം?
@OllurOnair
@OllurOnair 2 жыл бұрын
ഇടത് പക്ഷ നേതാക്കൾ ഇത് വായിച്ചാൽ... 😄😄😄
@shamsudheen4522
@shamsudheen4522 2 жыл бұрын
സത്യം എത്ര നാൾ ഒളിപ്പിച്ചു വെച്ചാലും അത് പുറത്തു വരുക തന്നെ ചെയ്യും
@devdev2530
@devdev2530 2 жыл бұрын
കോവാലൻ ജയിച്ചു വന്നാൽ ബാക്കിയുള്ള സ്വത്തിന്റെ പകുതി സജി ക്കും രാഹുലിനും ഷെയർ ചെയ്തു കൊടുക്കണം...
@sachink4696
@sachink4696 2 жыл бұрын
Vannallale😁😁
@Martinjose92
@Martinjose92 2 жыл бұрын
Appo matte Sreejith Perumana yo
@Mr-Nobody-K9
@Mr-Nobody-K9 2 жыл бұрын
ജയിച്ചാലും തോറ്റാലും പിള്ളേച്ചൻ വക്കീലിനു പകുതി കിട്ടും.
@thahiraofficial
@thahiraofficial 2 жыл бұрын
🤣🤣👍
@devdev2530
@devdev2530 2 жыл бұрын
@@Martinjose92 അയാൾക്ക് കുറച്ചു കഞ്ചാവ്, ഹണി ബീ മേടിച്ചു കൊടുത്താൽ മതി.. എവിടെ എങ്കിലും വീണു കിടന്നോളും
@TTTEntertainments
@TTTEntertainments 2 жыл бұрын
ദിലീപിനെക്കാൾ കൂടുതൽ ടെൻഷൻ സജിക്കാണെന്ന് തോന്നുന്നു... ദിവസം കഴിയുന്തോറും ക്ഷീണിച്ച് വരുന്നു...
@Keshuvannan
@Keshuvannan 2 жыл бұрын
വളരെ ക്ഷീണിച്ചു പാവം
@rahuleaswar3062
@rahuleaswar3062 2 жыл бұрын
Mandan saji Mandan. Full lies he spoke kallan!
@anjalimadhavisunil5881
@anjalimadhavisunil5881 2 жыл бұрын
നികേഷ് തെളിവ് ചോദിച്ചതിൽ പിന്നെ ഇവിടെ പെറ്റു കിടക്കൽ ആണ് സജി 😂😂
@celinthomas8322
@celinthomas8322 2 жыл бұрын
Yessssss 😂😂😂
@rathishkr9865
@rathishkr9865 2 жыл бұрын
@@anjalimadhavisunil5881 😃😃😃👍
@devdev2530
@devdev2530 2 жыл бұрын
സജി നീ ആ പെൺകുട്ടിയുടെ കൂടെ കാര്യം ആലോചിക്കൂ.. കോവാലന്റെ വീട്ടുകാരുടെ മുഴുവൻ കാര്യം സജി ആലോചിച്ചു സങ്കട പെടുന്നു.
@soumyashine3390
@soumyashine3390 2 жыл бұрын
പാവം സജി... ഇങ്ങനെ പൈസക്കു കൂറ് കാണിക്കുന്ന വ്യക്തി...
@amaljoajay6683
@amaljoajay6683 2 жыл бұрын
ബൈജുവിന് ദിലീപിനെ എങ്ങനെങ്കിലും അകത്തിട്ട് കണ്ടാൽ മതി. യഥാർത്ഥ പ്രതി ആരാണ് എന്നതൊന്നും പ്രശ്നമല്ല. 🤫😆
@safvanparakkal8006
@safvanparakkal8006 2 жыл бұрын
ബൈജൂ നിങ്ങൾ പറയുന്നത് താനെ യാ ശെരി 👍
@kombam.najeeb1013
@kombam.najeeb1013 2 жыл бұрын
ഇതു കേൾക്കുമ്പോൾ ബൈജു ഒരു കൊട്ടി കര എന്നു പറയേണ്ടി വരും
@mohdhakkeem9867
@mohdhakkeem9867 2 жыл бұрын
ഇന്ന് സജി ചേട്ടന് കാശ് കൂടുതൽ കിട്ടും
@HANUMANDASAN
@HANUMANDASAN 2 жыл бұрын
ഒടുവിൽ മനോരമയും ദിലീപ് വാർത്ത നൽകി... നല്ലത്
@thangamanimoothedath2986
@thangamanimoothedath2986 2 жыл бұрын
1
@monusmonu424
@monusmonu424 2 жыл бұрын
@@thangamanimoothedath2986 യ്യ്
@krisflc52
@krisflc52 2 жыл бұрын
If Dlip is innocent why is he not cooperating with the Police in the investigation?
@MarkRevStryker
@MarkRevStryker 2 жыл бұрын
Because Police is never listening to what he has ro say but are Believing him to be the Culprit
@sachinbaiju6660
@sachinbaiju6660 2 жыл бұрын
Police has playing tactics in this investigation and is proved in court while taking bail .. He is ready for CBI investigation also
@rahuleaswar3062
@rahuleaswar3062 2 жыл бұрын
Mandan saji Mandan. Full lies he spoke kallan!
@rahuleaswar3062
@rahuleaswar3062 2 жыл бұрын
Mandan saji Mandan. Full lies he spoke kallan!
@rahuleaswar3062
@rahuleaswar3062 2 жыл бұрын
@@MarkRevStryker Mandan saji Mandan. Full lies he spoke kallan!
@BINOJ8341
@BINOJ8341 2 жыл бұрын
അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് ഇതിലെവിടെയാണ് ദിലീപിന്റെ ശബ്ദം
@shibukumary2579
@shibukumary2579 2 жыл бұрын
Mr. Ajakumar sir 👍👍👍 Mr. Baiju Kottarakkara 👍👍👍
@santhammaltk1224
@santhammaltk1224 2 жыл бұрын
അഡ്വക്കേറ്റ് ന്റെ വിശദീകരണം ഏറ്റവും വിലപ്പെട്ടത് 🙏🙏
@kkd9206
@kkd9206 2 жыл бұрын
സൂപ്പർ ബൈജു 👍♥️♥️♥️
@johnny857
@johnny857 2 жыл бұрын
Baiju nde magano Magalo annu thonunnu, allade arum a mental support cheyilla ...e ellavarude vakthi paramaya karyam parayumbol ivan endu credibility anu ullad . Divorced aya pembranothide mardichavan anu ivan ...divorced aya baryak 70 lack kada badyada akiyavan anu baiju kunnarakara
@davidjp2278
@davidjp2278 2 жыл бұрын
.
@ajit9253
@ajit9253 2 жыл бұрын
ബൈജു തുടക്കം മുതൽ ഇടപെടൽ/അലമ്പ് നടത്തീട്ട് അവസാന റൗണ്ടിൽ പറയുകയാ... ഞാൻ ഇടപെട്ടില്ല എന്ന്...പച്ചക്കള്ളൻ...😀
@AJ-vm7dg
@AJ-vm7dg 2 жыл бұрын
ബൈജു കൊട്ടാരക്കരക്ക് ഒരു മരിയതായും ഇല്ല
@kirankevin3657
@kirankevin3657 2 жыл бұрын
Vegetarian ഹോട്ടലിന്റെ മുന്നിൽ ഇരുത്താൻ കൊള്ളാം..😂😂😂
@sakeerhussain682
@sakeerhussain682 2 жыл бұрын
saji is a great comedian and very strange.
@projectionist6253
@projectionist6253 2 жыл бұрын
ഇത് ഒരു നമ്പി നാരയണൻ കേസ് തന്നെ. നോ ഡൗട്ട്
@leelaunni7123
@leelaunni7123 2 жыл бұрын
Police മായാജാലം കാണിക്കില്ല എന്ന് retired SP Antony പറയുന്നു 😃😃....മുത്തൂറ്റ് പോൾ കേസിൽ . "S" കത്തി തിരുകി വച്ചത് ആരും മറന്നിട്ടില്ല ...
@sanilglareart4239
@sanilglareart4239 2 жыл бұрын
@leela unni ഇതിൽ പോലീസ് അല്ല മായാജാലം കാണിച്ചേ പൗലോസ് അല്ലെ 🤣
@leelaunni7123
@leelaunni7123 2 жыл бұрын
@@sanilglareart4239 athe athe paulosepolice
@millutravelvlog9257
@millutravelvlog9257 2 жыл бұрын
ദിലീപിനെ വെള്ളപുഷനുള്ള ഒരു ശ്രമം മനോരമ ചാനൽ നടത്തുന്നുണ്ടോ എന്നൊരു സംശയം...
@anjalimadhavisunil5881
@anjalimadhavisunil5881 2 жыл бұрын
വനിതയും മനോരമയുടെ ആണല്ലോ
@sarathrajsr2902
@sarathrajsr2902 2 жыл бұрын
ഈ ബൈജു കൊട്ടാരക്കര യ്ക്ക് എന്താ ക്ഷമ ഇല്ലേ...... സ്റ്റുഡിയോ യിൽ വരുമ്പോൾ ബിപി യ്ക്ക് tablet കഴിച്ചു വാടോ........"എല്ലാവർക്കും തങ്ങളുടെ അഭിപ്രായം ആവണം എന്നില്ല"....
@jayasreegopinathanpillai5924
@jayasreegopinathanpillai5924 2 жыл бұрын
ഈ കേസിന് ഒരു അവസാനം ഉണ്ടാകണമെങ്കിൽ ഇതിൽ ഉൾപെട്ട എല്ലാവരെയും നുണ പരിശോധനക്ക് വിധേയമാക്കണം. തെറ്റ് ചെയ്തിട്ട് ഇല്ലെങ്കിൽ പോലീസ് ചോദ്യം ചെയ്യുന്നതിന് പേടിക്കുനത് എന്തിനാണ്?.
@rajeshsadasivan6454
@rajeshsadasivan6454 2 жыл бұрын
പോലീസ് എല്ലാ വ്യക്തി കാര്യങ്ങളും പുറത്ത് വിടും. മാധ്യമങ്ങൾ ആഘോഷിക്കും.
@sushantrajput6920
@sushantrajput6920 2 жыл бұрын
This is the power of mafia connection and the money power. Kovalan paying 50 lakhs per day for each solicitor!! So, you can guess that how much fraud money he got . Kerala police is clearly know that Kovalan is already influenced all Kerala court judges (1 kodi per each judge per day- kayikkuvo? ) and they will make free Kovalan 💯 %. That’s the reason that the Kerala police is giving all proofs to media in order to inform the public. Because there is no use of these evidences in front of paid Kerala courts and Vicharana court.
@yakoothph4994
@yakoothph4994 2 жыл бұрын
ബൈജു താങ്ങൾ മാന്യതയില്ലാത്ത സംസാരംനിർത്തണം.
@jayanpillai4240
@jayanpillai4240 2 жыл бұрын
ഞാൻ ദിലീപിനെ ഒരിക്കലും പരിചയപ്പെട്ടില്ല പാവത്തിനെ ദ്രോഹിക്കാതിരുന്നു കൂടെ. ആ പാവം കുട്ടി അനുഭവിക്കുന്ന വ്യധ ആരെങ്കിലും കണ്ടു.
@rishadrishadummer7254
@rishadrishadummer7254 2 жыл бұрын
സായ് ശങ്കർ പറഞ്ഞല്ലോ അതെല്ലാം വക്കീൽ രാമൻ പിള്ള അസോസിയഷൻ പറഞ്ഞതിന്റെ പേരിൽ ആണ് അങ്ങനെ പറഞ്ഞത് എന്ന് ഈ സജിനന്തിയാട്ട് എന്ന പോങ്ങൻ എന്ത് ഊളത്തരം ആണ് പറയുന്നത്
@BINOJ8341
@BINOJ8341 2 жыл бұрын
അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് ഇതിലെവിടെയാണ് ദിലീപിന്റെ ശബ്ദം
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 жыл бұрын
സജി ശ്വാസം കഴിക്കാതെ പറയുമ്പോൾ എനിക്ക് വല്ലാത്ത വിഷമം വരുന്നു... പാവം
@soumyaa22
@soumyaa22 2 жыл бұрын
Ithaanu ayaalude vayattippizhapp
@radhakrishnannair7525
@radhakrishnannair7525 2 жыл бұрын
സജി കരയുന്നു
@surajrajan6382
@surajrajan6382 2 жыл бұрын
അജയകുമാർ സാർ ഇഷ്ടം 100 %
@KT5732
@KT5732 2 жыл бұрын
ബാലചന്ദ്രൻ ബിജുവിൻ്റെ ഈശ്വരൻ ആണ്. അന്വേഷണ വിവരം പുറത്ത് വിട്ടു എന്നുള്ളതിന് ശ്രീബിജൂ സാറിനെ കോടതി വിളിപ്പിച്ചു...ബഹുമാനപ്പെട്ട കോടതി പണി തുടങ്ങി....അടുത്തത് ബൈജു തുടങ്ങിയ യ വർ പറയുന്നതിൻ്റെ തെളിവ് ഹാജർ ആയിരിക്കും ബഹുമാനപ്പെട്ട കോടതി .
@vkissacissac8104
@vkissacissac8104 2 жыл бұрын
നമ്പ്യാട്ടിനു വട്ടു പിടിച്ചതു പോലെ തോന്നുന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു. മുടി വളർന്നു കാടുപിടിച്ചിരിക്കുന്നു. അമ്പും തുമ്പും ഇല്ലാത്ത മട്ടിൽ സംസാരിക്കുന്നു. ഈ കേസിൽ ഓരോരോ പുതിയ വഴിത്തിരുവുകൾ വരുമ്പോൾ നന്ത്യാട്ടിൻ്റെ നട്ടു ലൂലാവുന്നുണ്ടോ?.നന്ത്യാട്ടിൻ്റെ മുമ്പിൽ രാമൻ മേനോൻ വെറും ചീളു കേസ്
@shihabudheenhamsa3949
@shihabudheenhamsa3949 2 жыл бұрын
നിഷയുടെ നിഷ്പക്ഷ ചോദ്യങ്ങളിൽ മനോരമയുടെ നിലപാട്‌ വെക്തമാകുന്ന്ണ്ട് വനിതയിലെ ആർട്ടിക്കിൾ പോലെ 😂 കൂറു വേണം തെറ്റില്ല 😂
@baabuddhan8877
@baabuddhan8877 2 жыл бұрын
😂😂😂
@sabuvarghesekp
@sabuvarghesekp 2 жыл бұрын
മനോരമയുടെ നിലവാരം കാക്കട്ടെ
@bincymathewalex376
@bincymathewalex376 2 жыл бұрын
Ather
@rcmpayyoli3428
@rcmpayyoli3428 2 жыл бұрын
😂😂😂😂
@pkarjun3658
@pkarjun3658 2 жыл бұрын
S... Correct
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 жыл бұрын
കാവ്യാ സാമ്പാറും ചോറും വിളമ്പിയാൽ ഇവിടുത്തെ കോടതി ഉറക്കം തുടങ്ങും ആഹ് ഗ്യാപ്പിൽ ഏട്ടൻ അടുത്ത പ്ലാൻ സെറ്റ് ചെയ്യും.. എന്റെ പൊന്നു കോടതി🙏🏻
@shihabudheenhamsa3949
@shihabudheenhamsa3949 2 жыл бұрын
😂
@vineeshpb3480
@vineeshpb3480 2 жыл бұрын
Enna poyi kazhico
@satheesanvaliyaveettil4507
@satheesanvaliyaveettil4507 2 жыл бұрын
കൊട്ടാരക്കര പറയുന്നു ഇപ്പോഴത്തെ ഓഡിയോ കാര്യമാകേണ്ട എന്ന് അപ്പോൾ തന്നെ മനസിലാവും ഇതെല്ലാം നിർമാതാവ് നിർമിച്ചതകാനാണ് സാധ്യത
@lekhalekha6504
@lekhalekha6504 2 жыл бұрын
പകൽ പോലെ സത്യം
@prasadgood8519
@prasadgood8519 2 жыл бұрын
നടി പീഡിപ്പിക്കപ്പെട്ടത്തിന് തെളിവില്ലാത്തതിനാൽ ഇപ്പോൾ നടി ആക്രമിക്കപ്പെട്ടത് എന്നാക്കി മാറ്റിയിരിക്കുന്നു
@nisarahmednisaravn9350
@nisarahmednisaravn9350 2 жыл бұрын
ഒരു പക്ഷേ തെറ്റ് ചെയ്തു എന്ന് പൂര്‍ണ ബോധം ഉള്ള പ്രതികള്‍ സജിയുടെ വാക്ക് കേട്ട് കണ്ടം വഴി ഓടും 😀😀
@jeevaravi8965
@jeevaravi8965 2 жыл бұрын
Evannu vata
@Hari-vw6mx
@Hari-vw6mx 2 жыл бұрын
4:03 ..പ്രതി എന്ന് പറയുന്ന ആൾ വന്നു തെളിയിക്കട്ടെ..ബൈജു🤣🤣
@bijugeorge6200
@bijugeorge6200 2 жыл бұрын
ഞാനും ശ്രദ്ധിച്ചു. അടിസ്ഥാന നിയമ വിവരം ഉണ്ടെങ്കിൽ അങ്ങനെ പറയില്ല.
@sarathbabuts
@sarathbabuts 2 жыл бұрын
സജി പാവം വെളുപ്പിക്കാൻ പെടാപ്പാട് പെടുന്നു
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
തിലീവ് ഈ ചാനലിന്റെ ഐശ്വര്യം... 🤣😅
@simonfernandez5121
@simonfernandez5121 2 жыл бұрын
സിനിമേൽ എടുക്കാൻ ആരുമില്ലേ... ഈ കോമാളിയെ.. 😀😀🤣🤣
@venup7271
@venup7271 2 жыл бұрын
ബിജുവിനെ ഒഴിവാക്കുക,, വൃത്തികേട്
@celinthomas8322
@celinthomas8322 2 жыл бұрын
സജി ഒരുപാട് പൈസ വാങ്ങിയിട്ടുണ്ട് കേട്ടോ അല്ലെങ്കിൽ അയാൾ ഇത്ര കഷ്ടപ്പെടില്ലാരുന്നു പാവം എത്രയാ പാടുപെടുന്നത് 😂😂😂
@jincysebastian4862
@jincysebastian4862 2 жыл бұрын
ഫോൺ കൊടുത്താൽ ഫോണിലെ കാര്യങ്ങൾ പോളി പോലീസുകാരെ പബ്ലിഷ് ചെയ്യാൻ പോവാണോ എന്ന് ബിജു കൊട്ടാരക്കര ചോദിക്കുന്നുണ്ട്. ഫോണിലെ കാര്യങ്ങൾ മാത്രമല്ല കേസ് സംബന്ധമായ എല്ലാ കാര്യങ്ങളും പോലീസുകാരെ റിപ്പോർട്ടർ ചാനലിൽ കൊടുത്തു റിപ്പോർട്ടർ ചാനൽ വഴി പബ്ലിഷ് ചെയ്യുക ആണ് ഉണ്ടായിട്ടുള്ളത്. ഇതിനെല്ലാം വെളിച്ചത്തിൽ പോലീസുകാരെ വിശ്വസിക്കാൻ പറ്റില്ല എന്ന് തന്നെയാണ് തോന്നുന്നത് അതുകൊണ്ടായിരിക്കും ശരിക്കും സത്യസന്ധമായ കാര്യങ്ങൾ തന്റെ കയ്യിലും സേഫ് ആയി വേണമെന്ന് ദിലീപ് ആഗ്രഹിക്കാൻ കാര്യം
@beinghuman..765
@beinghuman..765 2 жыл бұрын
I really don't kno y ppl are calling public nuisance like baiju...he really don't have any manners...
@rajeshvr5221
@rajeshvr5221 2 жыл бұрын
ബൈജു പൊട്ടാരക്കര ഉളുപ്പുണ്ടോടാ
@ShajahankpShajahankp
@ShajahankpShajahankp 2 жыл бұрын
എടോ ബൈജു താൻ തൻറെ സമയത്ത് സംസാരിക്കണം എല്ലാചർച്ച കിടക്കും താൻ കേറി ചൊറിയുന്നത് എന്താ പ്രേക്ഷകർ കേൾക്കട്ടെ
@asombrosa1213
@asombrosa1213 2 жыл бұрын
ബൈജു.. പറയുന്നു.-എല്ലാം പച്ച കള്ളം ആണ് പോലും പറയുന്നത് എന്ന്... അയാൾ മാന്യതയുടെ പ്രതീകം ആണല്ലോ 😂😂😂😂
@MarkRevStryker
@MarkRevStryker 2 жыл бұрын
Kalla Paathaani Aanu Avan Baiju Kottarakkara
@sajujacob4350
@sajujacob4350 2 жыл бұрын
in this he is, hence we only need to take it that way.
@singerbeats8236
@singerbeats8236 2 жыл бұрын
അയാൾ സത്യം പറയുന്നു
@ratheesh4865
@ratheesh4865 2 жыл бұрын
Yes he says the truth.and he is not after dileeps money
@shilpathomas9359
@shilpathomas9359 2 жыл бұрын
അയാൾ സത്യം ആണ് പറയുന്നത്
@lekhalekha6504
@lekhalekha6504 2 жыл бұрын
കൊട്ടാരക്കര ബൈജു പെരുംകള്ളൻ
@sreekalas2476
@sreekalas2476 2 жыл бұрын
കുറ്റം ചെയ്തിട്ടില്ലായെങ്കിൽ ദിലീപും കൂട്ടരും എന്തിനു ഈ ഫോണുകൾ ഡിലീറ്റ് ചെയ്യണം
@shajahansha4877
@shajahansha4877 2 жыл бұрын
ഇഷ്ടപ്പെട്ടവർ തമ്മിൽ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുമ്പോൾ മറ്റുള്ളവരോട് എങ്ങനെ പക തോന്നും? എന്തോ കാരണം കൊണ്ട് ജീവിതം നഷ്ടപ്പെട്ടവർക്ക് തന്നെ ഒറ്റപ്പെടുത്തിയവരോട് ഒരു പക്ഷെ പക ഉണ്ടാകാം. ആ പക ആ വ്യക്തി പോലും അറിയാതെ അവരെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ കൊടുത്തു ഗിഫ്റ്റ് ആയിരിക്കാം ഈ ബുർജ് ഖലീഫ പണി.. ഒരമ്മയുടെ വേദന ഭാര്യ എന്ന പദവിയുടെ നഷ്ടം ഇതെല്ലാം ഒളിപ്പിച്ചു വെച്ച പുഞ്ചിരിയിൽ ഇപ്പോഴും ഉണ്ട്. അതുകൊണ്ടാണല്ലോ നടൻ തെറ്റ് ചെയ്തില്ലാ എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലായിട്ടും അവരെ വിടാൻ ഒരു പക്ഷെ ആരും തയ്യാറാവാത്തത്..
@sinyeugene1725
@sinyeugene1725 2 жыл бұрын
Adipoli, Thoughtful!
@thaarakathaaraka4872
@thaarakathaaraka4872 2 жыл бұрын
നമ്മൾ ആരെയും ജീവിതത്തിൽ പോയി ചൊറിയാൻ നിൽക്കരുത്
@sidharthantv7501
@sidharthantv7501 2 жыл бұрын
സജി നന്ത്യാട്ടു ചർച്ച അലങ്കോലപ്പെടുത്താൻ വന്നിരിക്കുകയാണ്
@Friends__friend
@Friends__friend 2 жыл бұрын
ബൈജു വേറെ വല്ല പണിക്കും പോകാൻ നോക്ക് കേസ് അവർ നോക്കിക്കോളും
@sandramovies
@sandramovies 2 жыл бұрын
താക്കോൽ മരുന്നുകുപ്പീലാ.. ഒളിപ്പിച്ചുവെച്ചാപ്പിന്നെ എന്റെ കയ്യിൽ ഇല്ലല്ലോ.
@san0097
@san0097 2 жыл бұрын
ബൈജു നീ എന്തൊക്കെ പറഞ്ഞാലും ദിലീപിന്റെ രോമത്തിൽ തൊടാൻ നിന്നെ കൊണ്ട് കഴിയില്ല.... അതിനുനീ വേറെ ജനിക്കണം
@kalakairali4639
@kalakairali4639 2 жыл бұрын
കൊട്ട ബൈജു അഹോരാത്രം കഷ്ടപ്പെടുകയാ ദിലീപേട്ടനെ അകത്താക്കാൻ 😂😂 ഇവനൊക്കെ........ മ്പും ദിലീപേട്ടൻ ♥️♥️♥️♥️
@kripalchandrakanth1034
@kripalchandrakanth1034 2 жыл бұрын
ബൈജു വിനെ കൊല്ലാൻ പ്ലാൻ ഉണ്ടോ
@senatorofutah
@senatorofutah 2 жыл бұрын
Real hero is byju sir and Ajay sir thank you atta
@meghageorge2138
@meghageorge2138 2 жыл бұрын
Baiju samsarikumbol anu saji samsarichirunenkil ayal agh camera mane koode vizhungiyene...
@minnminni
@minnminni 2 жыл бұрын
ദിലീപ്‌ പ്രതിയാണല്ലോ സജീ.. എട്ടാം പ്രതി😂😅😂😅
@menon7804
@menon7804 2 жыл бұрын
20.06:ഒരു സംശയം ഉണ്ട് .ഇതിൽ ഒരാൾക്ക് ടോയ്‌ലെറ്റിൽ പോകണം എന്ന് തോന്നുന്നു.അയാൾ വല്ലാതെ വിമ്മിഷ്ടപ്പെട്ട് മുഖം കൊണ്ട് ഗോഷ്ടി കാണിക്കുകയും വിരൽ ഉയർത്തി കാണിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് അവതാരിക കാണുന്നില്ല.കഷ്ടം തന്നെ ....
@althafashraf8814
@althafashraf8814 2 жыл бұрын
ന്തായാലും ചിരിക്കാനുള്ള വകയുണ്ട് 😂
@marykutty5728
@marykutty5728 2 жыл бұрын
സജ്യേ, ദിലീപിന് വേണ്ടി ഇജ്ജ് വാദിച്ചാ മതി. 😂😂😂
@AmericanAmbience
@AmericanAmbience 2 жыл бұрын
കാവ്യയും ദിലീപും കുറ്റവാളികൾ അല്ല
@ferozahammed
@ferozahammed 2 жыл бұрын
കോടതി ചോദിക്കുമ്പോൾ ഫോൺ അങ്ങ് കൊടുത്താൽ പോരെ എന്ന് നിഷ 🤪 അപ്പോൾ സജിക്ക് ചോദിക്കാമായിരുന്നു നിഷയുടെ ഫോൺ ഒരു രണ്ടു ദിവസത്തേക്ക് പരിശോധിക്കാൻ തരുമോ എന്ന് 😆😆 ഒന്നും ഡിലീറ്റ് ചെയ്യാതെ 😆
@rajeshsadasivan6454
@rajeshsadasivan6454 2 жыл бұрын
ജീവിതത്തിൽ ഒരു കുടുംബം ഏതെങ്കിലും കേസിൽ അകപ്പെട്ടാൽ ആ കേസിനെ കുറിച്ച് എപ്പോഴും എല്ലാ ദിവസവും കൂട്ടുകാരോട് പറഞ്ഞു കൊണ്ടേയിരിക്കും. ഭാവന അന്യന്റെ കുടുംബത്തെ തകർക്കാൻ നോക്കിയോ? അത് നല്ല സ്വഭാവം അല്ല.
@kripalchandrakanth1034
@kripalchandrakanth1034 2 жыл бұрын
കാവ്യ സുഹൃത്തിന്റെ കുടുംബം തകർത്തത് ശരിയാണ് എന്നാണോ...
@leelaunni7123
@leelaunni7123 2 жыл бұрын
@@kripalchandrakanth1034 ലോകത്തിന് മുൻപിൽ ഉത്തമദമ്പതികൾ എന്ന് അഭിനയിച്ച് ജീവിക്കുന്നവർ ധാരാളമുണ്ട്.ദിലീപും മഞ്ജുവും perfect ദമ്പതികൾ ആയിരുന്നു എന്ന് outsiders ന് തോന്നാം.എന്നാൽ സത്യം അതാവില്ല അവർ തമ്മിൽ മാനസികമായി ഐക്യം ഉണ്ടായിരുന്നുവെങ്കിൽ വേറെയൊരു പെണ്ണ് ദിലീപിന്റെ ജീവിതത്തിൽ കടന്ന് വരില്ലായിരുന്നു. നമ്മുടെ നാട്ടിൽ കുടുംബകോടതിയിൽ ആയിരക്കണക്കിന് ആളുകൾ divorce ചെയ്യുന്നു. അതുമുഴുവനും അവിഹിതബന്ധം കൊണ്ടൊന്നുമല്ല. ആണും പെണ്ണും തമ്മിൽ ചേരാത്തതുകൊണ്ടാണ്.
@skchandiniskchandini1220
@skchandiniskchandini1220 2 жыл бұрын
പാവം സജി ഒത്തിരി കഷ്ടപ്പെടുന്നു. ദിലീപിൻ്റെ നല്ലൊരു ഓഫർ കിട്ടികാനും
@mollypaul5030
@mollypaul5030 2 жыл бұрын
പണ്ടേ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു ജയിലിൽ നിന്ന് ഇറങ്ങാമായിരുന്നു
@madhumohanmohan4309
@madhumohanmohan4309 2 жыл бұрын
ഐസ്ക്രീം കേസ് എന്തായി? ഫ്രാങ്കോ മുളക്കൽ കേസ് എന്തായി? പോലീസ് stright forwerd ആണെങ്കിൽ ഇവിടെ ആരും രക്ഷപെടില്ല
@unnikuttan660
@unnikuttan660 2 жыл бұрын
വീട്ടില് ഉള്ളവർക്കും സ്വന്തം മോൾക്കും മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി ദിലീപ് കൂട്ടുകാരോടും വീട്ടുകാരോടും ഇങ്ങനെ പറഞ്ഞിരിക്കാം . അത് അനുജനും അളിയനും ഒക്കെ വിശ്വസിച്ച് മറ്റുള്ളവരോട് പറഞ്ഞിരി കാം സംസാരം എല്ലാം സത്യം ആകണം എന്നില്ലല്ലോ അത് വച്ച് അന്വഷിച്ച് തെളിവ് കണ്ടു പിടിച്ചാൽ സത്യം എത് എന്ന് മനസ്സിലാകു
@udayantp
@udayantp 2 жыл бұрын
ഉപ്പു തിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിച്ചല്ലേ പറ്റു ?
@mathaijoy2576
@mathaijoy2576 2 жыл бұрын
Now all the doubts cleared .its happened from dileep family for sure either it is dileep or kavya.they both knew it.The audio clip clearly not deniying the real fact the crime committed themself
@lekhalekha6504
@lekhalekha6504 2 жыл бұрын
അവസാനം ബൈജു അടക്കം ഉള്ളേ പോകും
@rok2520
@rok2520 2 жыл бұрын
അയ്യോ പാവം സജി അയാൾക്ക് എന്തൊരു ടെൻഷൻ ഇനിയിപ്പോൾ ഡിലീപിന് പകരമായി ഇയാൾ കൊട്ടെഷൻ കൊടുത്തതാണെന്നു പറയുമോ ആവോ?ടെൻഷൻ കൊണ്ട് അയാൾ ഒരു കോലം ആയി.
@RavijiItaly
@RavijiItaly 2 жыл бұрын
🤔... ഓരോ ദിവസവും പുതിയ പുതിയ ഗൂഡാലോചന !. 🙏😄
@saji2020
@saji2020 2 жыл бұрын
ബലാത്സംഗം നടത്തി പാവം പെങ്കൊച്ചുങ്ങളെ കൊന്നു കളയുന്ന കേസിൽ മീഡിയ ഇത്രയും ഡിസ്‌കസ് ചെയ്തിട്ടുണ്ടോ? 🥸🥸
@kuttyjoseph6772
@kuttyjoseph6772 2 жыл бұрын
എന്തുകൊണ്ടാണ് നിങ്ങൾ ഈ മാലിന്യങ്ങളെ ചർച്ചയ്ക്ക് വിളിക്കുന്നത്
@Althu.
@Althu. 2 жыл бұрын
എന്നും തെളിവ് ആണല്ലോ. ഇത് serail പോലും തോറ്റു പോകും ക്രൈം ബ്രാഞ്ച് കോമഡി ആണല്ലോ
@AjithaP-ik5mj
@AjithaP-ik5mj 10 ай бұрын
സത്യം സീരിയൽ പോലെ തന്നെ
@amalalen4070
@amalalen4070 2 жыл бұрын
എന്തൊരു നുണയാണ് സജി പറയുന്നത്
@kpkunjumon3149
@kpkunjumon3149 2 жыл бұрын
കേസിന്‍റെ പ്രൈമറി എവിടന്‍സ്,ആയ മെമ്മറി കാര്‍ഡിലെ ആ സ്ത്രീ ശബ്ദം കൂടി ആരുടേതാണ് എന്ന് ഒന്ന് പരിശോധിക്കേണ്ടതല്ലേ...? എന്ന് നിലവിലെ ശബ്ദ രേഖയുമായി ചെന്നാല്‍ കോടതി ചോദിച്ചാല്‍ കോടതിയെ നമുക്ക് സങ്കി എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ അനുമതിയുണ്ടോ...
@ushus2525
@ushus2525 2 жыл бұрын
സജി എന്നാ പറഞ്ഞാലും ദിലീപ് നു വേണ്ടി നുണകൾ അടിക്കുന്നു
@bijunair9800
@bijunair9800 2 жыл бұрын
ബൈജു താൻ പറയുന്ന കാര്യം ജനങ്ങൾ കേൾക്കണോ
@pauljose9724
@pauljose9724 2 жыл бұрын
ദിലീപ് വേറെ സ്ത്രീ എന്ന് ഉദേശിച്ചത്‌ കാവ്യാ യെ തന്നേയ് ആയിരിക്കും. കാവ്യക്ക് പണി കൊടുക്കാൻ ആയിരുന്നു പൾസർ ആൻഡ് ഗ്രൂപ്പ് ന്റെ പ്ലാൻ .അത് കൊണ്ടായിരിക്കും അവളുടെ സ്ഥാപനത്തിൽ പോയി എന്ന് പറയുന്നത് , ദിലീപ് ഇതിൽ പെട്ട് പോയതാവാണ് ചാൻസ് ഉണ്ട്
@prabakaranvk441
@prabakaranvk441 2 жыл бұрын
സമയം വിലപ്പെട്ടതും ഒരിക്കലും തിരിച്ചെടുക്കാൻ ക്കഴിയാത്തതുമായ പരമസത്യമാണെന്ന് നാം എന്തുകൊണ്ട് ഇത്രകാലമായിട്ടും മനസ്സിലാക്കുന്നില്ല?
@prabakaranvk441
@prabakaranvk441 2 жыл бұрын
ദിലീപ് ആക്രമിക്കപ്പെട്ട നടി എന്ന കഥ ആവർത്തിച്ചു കേട്ടു ഒരു കടങ്കഥ പോലെ കേരളം സമയം പോക്കണമെന്ന് ആർക്കാണ് നിർബന്ധം?
@jincysebastian4862
@jincysebastian4862 2 жыл бұрын
മനോരമ പോലെ ജനങ്ങൾ വിശ്വസിക്കുന്ന ഒരു ചാനലിലെ ആങ്കർ പക്ഷപാതപരമായ സംസാരിക്കുന്നത് ശരിയല്ല ബൈജു കൊട്ടാരക്കര സംസാരിച്ചപ്പോൾ ശ്രീ സജി നന്ത്യാട്ട് മൗനമായിരുന്നു പക്ഷേ സജി നന്ത്യാട്ട് സംസാരിക്കുമ്പോൾ ബൈജു സംസാരിക്കാൻ വിടുന്നില്ല ഇത് ശരിയല്ല ഇതിൽ ആങ്കർ ഇടപെടേണ്ടത് ആയിരുന്നു
@pavamchathunni
@pavamchathunni 2 жыл бұрын
ഏതായാലും ഈ വഴി ന്യൂസുകാർ ഒരുപാട് കാശ് അടിച്ചു പരസ്യ ഇനത്തിൽ. കോവാലനെ കൊണ്ട് ഏറ്റവും കൂടുതൽ ഉപകാരം ഉണ്ടായത് ഇവർക്കാണ്.
@sa.t.a4213
@sa.t.a4213 2 жыл бұрын
കേസിൻ്റെ ഗതി പോകുന്നത് അനുസരിച്ച് നീലേശ്വരം കാരി യഥാർത്ഥ പ്രതി ആകാൻ വഴിയില്ല. ആരോപിതൻ ആയ വമ്പൻ സ്രാവിന് സ്വന്തം നിലനിൽപ്പ് മാത്രം ആണ് എക്കാലത്തും മുഖ്യം. അതിന് തടസ്സം നിൽക്കുന്നവരെ എത് വിധേനയും ഇല്ലാതാക്കുമെന്നാണ് പൊതുവെയുള്ള ഭാഷ്യം. അങ്ങനെ ആണെങ്കിൽ മേൽപറഞ്ഞ കക്ഷിക്ക് ഒരാളെയോ ഒന്നിൽകൂടുതൽ ആളുകളെയോ എന്തെങ്കിലും മാർഗ്ഗത്തിൽ ദുരിതം കൊടുത്താൽ മാത്രമേ ഈ ഭൂമിയിൽ നിലനിൽക്കാൻ പറ്റൂ എന്ന അവസ്ഥ വന്നു ചേരുന്നു.സ്വന്തം സാമ്രാജ്യം വെട്ടി പിടിക്കാനും ആ സാമ്രാജ്യത്തിൻ്റെ അധിപനായി നിലയുറപ്പിക്കാൻ വേറെ വഴിയും ഇല്ല എന്ന് കണ്ടപ്പോൾ സ്രാവ് വേറൊരു വലിയ പ്ലാൻ അങ്ങ് സ്വയം തയ്യാറാക്കി മൂന്നമനെ അങ്ങ് ഏൽപ്പിച്ചു. അങ്ങനെ ആകുമ്പോൾ കാര്യം സാധിക്കുകയും ചെയ്യാം. എന്നാലോ കുറ്റം സ്വന്തം തലയിൽ ആവുകയും ഇല്ല. അതുകൊണ്ട് മേൽപറഞ്ഞ കക്ഷിക്ക് തൻ്റെ തന്നെ വിശ്വസ്തതയിൽ ഉള്ള ഒരു ഡമ്മിയെ ഇതിലേക്ക് ആവശ്യം ആയി വന്നുചേരുന്നു. അത് നീലേശ്വരം കാരി തന്നെ ആണെങ്കിൽ അത്രക്ക് എളുപ്പമായി. ചെയ്തുകൂട്ടിയ ഹീന കൃത്യങ്ങൾ മറയ്ക്കാൻ ഇതിലും വലിയൊരു ഡമ്മിയെ കിട്ടാനുമില്ല. അങ്ങനെ നീലേശ്വരം കാരിയെ വമ്പൻ സ്രാവു തന്നെ തൻ്റെ ലക്ഷ്യം പൂർത്തീകരിക്കാൻ മ്പോധപൂർവ്വം സ്നേഹം നടിച്ചും പലവിധ വാഗ്ദാനങ്ങൾ നൽകിയും ട്രാപ്പിലാക്കുന്നു മുൻവൈരാഗ്യ (അതിജീവിതയുടെ) കഥയുമായി ഒന്നുകൂടി മേമ്പൊടി ആയി ഇട്ടുകൊടുത്തു കൊണ്ട്. ഇത് കേൾക്കുന്ന നീലേശ്വരംകാരിക്ക് അതിജീവിതയേ തനിക്കോ അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും സഹായത്തോടെ ദ്രോഹിച്ചു ഇല്ലാതാക്കണം എന്ന് തീരുമാനിക്കുന്നു. ഇത് കേൾക്കുന്ന വമ്പൻ സ്രാവു നീ ഇതു ഒറ്റക്ക് ചെയ്യണ്ട. ഞാൻ വേറെ ആളെ നിനക്ക് വേണ്ടി അറേഞ്ച് ചെയ്തു തരാം എന്ന് വ്യക്തമാക്കുന്നു. മണ്ടിയായ നീലേശ്വരം കാരി ഇത് കേട്ട് അതിന് സമ്മതം മൂളുന്നു. സ്രാവിൻ്റെ പ്രധാനപ്പെട്ട വേറെ വലിയ ലക്ഷ്യം പൂർത്തീകരിക്കാൻ നീലേശ്വരം കാരിയെ മറയാക്കി മൂന്നാമനിലേക്ക് മുൻ ധാരണ പ്രകാരം കേസ് അങ്ങ് ഏൽപ്പിക്കുന്നു. കാര്യം നടന്നാലോ അതിനിടയിൽ വല്ല പാളിച്ച വന്നാൽ പോലും എൽപിക്കേണ്ട സാധനം ലക്ഷ്യ സ്ഥാനമായ മാഡത്തിൻ്റെ ലക്ഷ്യ സ്ഥാപനത്തിൽ എൽപിക്കാനും ധരിപ്പിക്കുന്നു. ഇതനുസരിച്ച് മൂന്നാമൻ തനിക്ക് ലഭിച്ച കർത്തവ്യത്തിൻ്റെ പൂർത്തീകരണ തെളിവ് ലക്ഷ്യയിൽ ഏൽപ്പിക്കുന്നു. എന്നിട്ടോ വിദൂര ഭാവിയിൽ അന്വേഷണം വന്ന് കുടുങ്ങാൻ സാധ്യത ഉണ്ടെങ്കിൽ അത് മുൻകൂട്ടി കണ്ടുകൊണ്ട് വമ്പൻ സ്രാവ് തന്നെ സ്വന്തം കുടുംബത്തിൽ ഇത് എനിക്ക് വേണ്ടി ചെയ്തതല്ല എന്നും , വേറൊരു പെണ്ണിന് വേണ്ടി ചെയ്തത് സ്വന്തം തലയിൽ വന്ന് ഭവിച്ചു എന്ന് തന്ത്രപരമായി വീട്ടുകാരെയും മറ്റുള്ളവരെയും ധരിപ്പിക്കുന്നു. നീലേശ്വരം കാരി സ്വന്തം കാര്യം നടന്നല്ലോ എന്നോർത്ത് സമാധാനിക്കുകയും ചെയ്തു. വമ്പൻ സ്രാവിന് ഉത്തരത്തിൽ ഉള്ളത് കിട്ടുകയും ചെയ്തു , കക്ഷത്തിൽ ഉള്ളത് പോയതുമില്ല. അഥവാ മൂന്നാമൻ വഴി വല്ലോം പണി പാളിക്കാൻ വല്ലോരും നോക്കിയാൽ ഈ ദൗത്യത്തിന് പിന്നിൽ മാഡം ആണെന്ന് അങ്ങ് കാച്ചിയേക്കാനും മൂന്നാമനോട് മുൻകൂട്ടി തന്നെ മൊഴിയുകയും ചെയ്തു. സത്യത്തിൽ ഇതൊക്കെ തന്നെ അല്ലേ അന്വേഷണസംഘത്തിന് മുന്നിൽ ഇപ്പൊൾ വെളിപ്പെട്ടു വന്നുകൊണ്ടിരിക്കുന്നത്. Nb: ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
@minnminni
@minnminni 2 жыл бұрын
ഹഹഹ സജീ തല വെയിൽ കൊള്ളിക്കല്ലേ!
@swasrayamissionindia5140
@swasrayamissionindia5140 2 жыл бұрын
ബൈജു കൊട്ടാരക്കരയെ വലിയ കൊട്ടയിൽ മൂടിവെക്കുക.അതല്ലെങ്കിൽ വെറുതെ കുരച്ചുകൊണ്ടേയിരിക്കും
@rathishkr9865
@rathishkr9865 2 жыл бұрын
അജയകുമാർ സാർ 💪💪💪💪സജി കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ അടുത്ത ജന്മമെങ്കിലും സുകൃതം ചെയ്ത് ജനിക്കണമെന്ന് .. ഈ ജന്മവും ജീവിതവും പോയിന്ന് 😃😃😃
@raghunathraghunath8913
@raghunathraghunath8913 2 жыл бұрын
അവസാനം കുടുങ്ങുന്നത് പീഡിപ്പിക്കപെട്ടെന്ന പറയപെടുന്ന നടീതനനെ അകത്തേക്ക് പോകുമോ
@rahuleaswar3062
@rahuleaswar3062 2 жыл бұрын
Mandan saji Mandan. Full lies he spoke kallan!
@asombrosa1213
@asombrosa1213 2 жыл бұрын
നിഷ പറയുന്നു. കോടതി ചോദിച്ചപ്പോൾ അപ്പോൾ തന്നെ മൊബൈൽ കൊടുത്താൽ പോരെ ന്ന്.... നിഷയുടെ മൊബൈൽ അങ്ങനെ ചോദിക്കുമ്പോൾ തന്നെ കോടതിക്ക് കൊടുക്കുമോ. അതിൽ ഉള്ളത് എന്തൊക്കെ ഉണ്ടെന്നു ഉള്ള ബോധ്യം ഉണ്ടെങ്കിൽ ചിലപ്പോൾ കൊടുക്കും. ഇല്ലെങ്കിൽ അപ്പോൾ തന്നെ.... "ന്നാ കോടതി എന്റെ മൊബൈൽ..." എന്നു പറയുമോ. അത്രേയുള്ളൂ കാര്യം
@kripalchandrakanth1034
@kripalchandrakanth1034 2 жыл бұрын
മാക്രി ഒന്നുറക്കെ കരഞ്ഞാൽ കാവ്യഒരാഴ്ച പനിച്ചു കിടക്കുമത്രേ..🤣..സജിയുടെ കൂടെ കിടക്കുമ്പോഴാണോ..കൂടെ കിടക്കുന്നവനെ രാപ്പനിയറിയൂ..
@pushkalab2700
@pushkalab2700 Жыл бұрын
നാട്ടിലുള്ള സ്ത്രീകളും മൊത്തം കൂടെ കിടന്നിട്ടാണോടാ പട്ടി നീ സ്ത്രീകളുടെ പക്ഷം പിടിച്ചു പറയുന്നത് വിവരംകെട്ട നായ
@kombam.najeeb1013
@kombam.najeeb1013 2 жыл бұрын
Tab മടക്കില്ല എന്ന് എത്ര പ്രാവിശ്യം പറയണം
@azeezmadathil9063
@azeezmadathil9063 2 жыл бұрын
അന്വേഷണം നീട്ടി കിട്ടിയാൽ സജിക്ക് വരുമാനം കൂടും ഓരോ ചാനൽ ചർച്ചയിലും സജിയുടെ അക്കൗണ്ടിൽ പണം വന്നു കൂടും പിന്നെ കോടതിയുടെ കാര്യം അത് പകൽവെളിച്ചംപോലെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു
@lizamannikarottu9510
@lizamannikarottu9510 2 жыл бұрын
True
@gracewill736
@gracewill736 2 жыл бұрын
സർ, ഒരു തുറന്ന ആഗോള സമവായത്തെക്കുറിച്ച്? ഇവിടെ ദിലീപും കാവ്യയും ഒന്നാംതരം ക്രിമിനലുകളാണെന്നും ഇപ്പോൾ കേരള നീതിന്യായ വ്യവസ്ഥയെ മുഴുവൻ അവരുടെ കൈകളിലേക്ക് വാങ്ങിയിരിക്കുകയാണെന്നും എല്ലാം വളരെ വ്യക്തവുമാണ്. ലോകമെമ്പാടുമുള്ള കേരളീയരും ഹൈക്കോടതിയിൽ ഹർജി നൽകുന്നതിൽ കൈകോർക്കണം. അല്ലെങ്കിൽ ഇത്തരം കേസുകൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലുടനീളം കാട്ടുതീ പോലെ പെരുകും. ഈ അനീതിക്കെതിരെ നമുക്ക് ഒരു ഓൺലൈൻ പെറ്റീഷൻ തുടങ്ങാമോ?
@sohelnawaz5367
@sohelnawaz5367 2 жыл бұрын
വേറെ പെണ്ണ് എന്ന് പറയുമ്പോൾ അത് ആരാണ് എന്ന് ദിലീപിന് അറിയാമല്ലോ അപ്പൊൾ ദിലീപ് അത് പറഞാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളു
@sachink4696
@sachink4696 2 жыл бұрын
Athundenkilllalle,pettanodnoru interviewil aaranu goodalojana nadathunath ennu chodhikumbolulloru siriyund athulendellam😁😁
@asombrosa1213
@asombrosa1213 2 жыл бұрын
ഇനി തീർപ്പു കഴിഞ്ഞു... കാണാം. 😂😂😂
@selvarajramakrishnan4607
@selvarajramakrishnan4607 2 жыл бұрын
സജിച്ചേട്ടാ... കരഞ്ഞു ചിരിപ്പിക്കല്ലേ 😄
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН