ആന കാരിൽ എനിക്ക് ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉള്ള ഒരു മനുഷ്യൻ ആണ് ശരത് ആനക്കാരിൽ ഉപരി ഒരു നല്ല സുഹൃത് ആണ് ശർത് എന്ന് ഞാൻ കേട്ടിട്ടുണ്ട് അത് ആണ് ഇനിക്ക് ഇഷ്ടം ചങ്ക് പറിച്ചു സ്‌നേഹിക്കാൻ അറിയുന്ന ചതി ഇല്ലാത്തവരെ മരണം വരെയും സ്നേഹം മാത്രം 😍😍😍🥰 നല്ല സുഹൃത്തുക്കൾ ഒരു അനുഗ്രഹം ആണ്
@sumeshvasu7524 Жыл бұрын
❤️🤝
@Binoys Жыл бұрын
Vijayanpilla aashan ooti kachi edutha ponnnu❤❤❤
@ambadizzzzvlog1287 Жыл бұрын
Poli sarath ettan ❤
@midhunchellappan1303 Жыл бұрын
ചേട്ടായി എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഞാൻ നേരിട്ട് കണ്ടാൽ കെട്ടിപിടിച്ചു ഒരു ഉമ്മ തരും
@saneeshak403 Жыл бұрын
ഉട്ടോളി അനന്തൻ പണ്ട് പട്ടതു ശ്രീരാമൻ എന്റെ ചേട്ടനെ കൊന്ന ആന 😥😥😥പെരിഞ്ഞനം കണ്ണൻ 😢😢😢😢