എത്ര കേട്ടാലും മതി വരാത്ത ആന കഥകളുടെ തമ്പുരാൻ. വർഷങ്ങൾ ക് മുൻപ് എടത്തൊട്ടി സുകുമാരന്റെ കഥ നേരിട്ട് കേട്ട് കോരിതരിച്ചിട്ടുണ്ട്.
@vinayaknattika2 жыл бұрын
👍👍❤️🔥🔥
@ThomasDavid-hk5xy11 ай бұрын
Ll ll ll😊😊😊😊😊8 Kk kkkkmkkkkmmmmmmmmmmmm km ñ😊il
@soorajjohn677110 ай бұрын
Sathyam 😊
@രാവണൻ-റ6ന2 жыл бұрын
ഒരുപാട് പാപ്പാന്മാരുടെ ഇൻറ്റർവ്യു കണ്ടിട്ടുണ്ട് പക്ഷേ പൊന്നൻ ചേട്ടന്റെ മാത്രം വേറെ ലെവൽ
@ElephantFrames2 жыл бұрын
❤️
@anilkumer20512 жыл бұрын
😄🙄😁
@kaleshp19502 жыл бұрын
സത്യം 👍
@vishnupkarottu2 жыл бұрын
ആനയെ അഴിച്ചുവിട്ട് ആനയോട് മുട്ടി നില്കാൻ ഇന്നത്തെ എത്ര ഇരട്ടചങ്ക്‌ന്മാർക് പറ്റും. അതാണ് പൊന്നൻ ചേട്ടൻ പവർ 🔥🔥🔥🔥🔥
@girishkr32242 жыл бұрын
കൗശലക്കാരനായ .....ആനയെ ക്കുറിച്ച് എല്ലാം പഠിച്ച് പ്രയോഗങ്ങൾ നടത്തുന്ന എല്ലാം തികഞ്ഞ പാപ്പാൻ ..... പൊന്നൻ ചേട്ടൻ ....💪💪
@mayilvahanansabary54242 жыл бұрын
മലയാളികളുടെ സ്വന്തം ആന ചാനൽ അവതരണം കൊണ്ടും പ്രേക്ഷകരോടുള്ള സമീപനം കൊണ്ടും ഇതാണ് No:1
@ElephantFrames2 жыл бұрын
അഗീകാരത്തിന് വളരെ വളരെ നന്ദി. എപ്പിസോഡുകൾ എല്ലാവർക്കും ഇഷ്ട മാകുന്നതിൽ സന്തോഷം. പുതിയ ആനവിശേഷങ്ങളുമായി കാണാം..
@anirudhms32212 жыл бұрын
@@ElephantFrames ആനകളുടെ ഫോട്ടോസ് കൂടി ഒന്ന് include ചെയ്യാമോ? 🙏
@UnniKrishnan-pj8vj2 жыл бұрын
പൊന്നേട്ടൻ ആനപണിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ സിംഹകുട്ടി ഒരുനോട്ടത്തിൽ പോലും ആനഅടിമുടി വിറച്ചു പോകും
@anishbabu154611 ай бұрын
പുതിയ ആനക്കാരെകൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല.. മുകളിൽ ഇരുന്നു നേടാൻ കഴിവുള്ള ആശാൻമാര് വളരെ കുറവാണു.. പൊന്നൻ ചേട്ടൻ.. കടുവ.. വിജയൻ പിള്ള ആശാൻ.. ഇവരൊക്കെ അതികായൻ മ്മാര് ആണ്.. ആനപണിയിലെ.. 🔥🔥🔥
@kaleshp19502 жыл бұрын
സത്യം ഇല്ലാത്ത ഇപ്പോഴത്തെ ആനപ്പണിയുടെ ലോക്കാത്തെക്ക് പൊന്നൻചേട്ടൻ വരാതിരിക്കട്ടെ, പൊന്നൻചേട്ടനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🙏🙏🙏
@1976sree Жыл бұрын
സത്യമാണ് പക്ഷെ അങ്ങനെ പറയരുര് ഒരു മിണ്ടാപ്രാണിക്ക് അദ്ദേഹം നിമിത്തം സംഖം കിട്ടുമെങ്കിൽ വരട്ടെ അങ്ങനെയല്ലേ കരുതേണ്ടത് ?
@vipinfriend4ever9442 жыл бұрын
കടൽ, ❤ അറിവിലും ആനപ്പണിയിലും
@binuthanima49702 жыл бұрын
എത്രകേട്ടാലും മതിവരില്ല പൊന്നണ്ണന്റെ കഥകൾ സൂപ്പർ
@shajick19592 жыл бұрын
ആന പാപ്പാൻമാരിലെ മുടിചൂടാമന്നൻ പോന്നേട്ടൻ…
@sujithsarga19162 жыл бұрын
Power man💥 ഓണാക്കൂർ പൊന്നൻ ❤️❤️❤❤💥💥💥
@rajura90792 жыл бұрын
ആശാനെ കുറിച്ച് പറയൻ വാക്കുകൾ ഇല്ല. സത്യം പറയും എന്റെ അനുഭവം എന്റെ വീട് pkd
@sabukt96752 жыл бұрын
നരസിംഹം എന്ന് പറഞ്ഞാൽ ഇതാണ് സിംഹത്തിന്റെ ഉടൽ ആണ് വിരിഞ്ഞ നെഞ്ച് ഒതുങ്ങിയ അരക്കൂട് തികഞ്ഞ പുരുഷലക്ഷണം ലക്ഷം മനുഷ്യർ കൂടുക്കിൽ ലക്ഷണമുള്ളവർ ഒന്നോ രണ്ടോ അതിൽ ഒന്നാണിത് 👍
@dipinks92 жыл бұрын
Ponnayi fire 🔥🔥🔥🔥
@jithinkingankingan77022 жыл бұрын
പവർ 🔥
@Binumon-h4x2 жыл бұрын
Ponnayiiii😍🥰
@dinupdinup6522 жыл бұрын
Ponnen chetan power
@remeshkoch3732 жыл бұрын
Love u ponnan ashan
@vishnuvijayan70452 жыл бұрын
കിടങ്ങൂർ കൃഷ്ണൻ കുട്ടി..❤🔥
@rameshak78002 жыл бұрын
പൊന്നൻ ചേട്ടന്റെ എപ്പിസോഡ് ഇത്രയും താമസിപ്പിക്കരുത്
@ElephantFrames2 жыл бұрын
Ok ramesh.... Thank you
@rameshak78002 жыл бұрын
പൊന്നൻ ചേട്ടന്റെ ശിഷ്യമാരെ കുറിച്ച് ചോദിക്കണം അവരോട് പൊന്നൻ ചേട്ടനെപ്പറ്റിയും ചോദിക്കണം കാരണം അവരല്ല പൊന്നൻ ചേട്ടന്റെ പണിയും പ്രാഗൽഭ്യംവും നേരെ കണ്ടിട്ടുള്ളൂ
@deepakdeepak.k162 жыл бұрын
The best elephant channel.
@ElephantFrames2 жыл бұрын
Thank you deepak for your appreciation. Expecting more support....
@chintubivin7218 Жыл бұрын
പൊന്നൻ ചേട്ടൻ ❤❤❤❤
@ottotek2 жыл бұрын
Super 😍😍😍❤️
@robinabraham7504 Жыл бұрын
❤❤❤❤❤
@sreekumarcr31672 жыл бұрын
Kodalmanikyam Krishna Prasad thettiyathinae kurichiuu parra
@pranavjayaprakash62622 жыл бұрын
Thrikkariyoor vinodettante interview chyumo..
@jeneeshr51562 жыл бұрын
സൂപ്പർ 👍. പക്ഷെ ഒരുപാട് ഗ്യാപ് ഇടാതെ വീഡിയോ ചെയ്യുമോ.??
@ElephantFrames2 жыл бұрын
താങ്ക് യു ശ്രെമിക്കാം jeneesh... Shootinte യാത്രകൾ വരുന്നത് കൊണ്ടാണ്...
@sajithkumarm50462 жыл бұрын
👍👍
@praveenphari81332 жыл бұрын
ഓനാക്കാൻ കുഞ്ഞുമോൻ ചേട്ടൻ, പൊന്നൻ ആശാൻ 🔥
@rajeevrajan7712 жыл бұрын
Adutha episode va
@rajeevrajan7712 жыл бұрын
Ponnan chettante episode theernno pls rply
@ElephantFrames2 жыл бұрын
കഴിഞ്ഞില്ല
@AnilKumar-pb5sn2 жыл бұрын
Balan k nayaruda muhachaya
@vijayakumargopi29572 жыл бұрын
❤️👏🙏
@asnasadharsha9682 жыл бұрын
പൊന്നൻ ചേട്ടന്റെ ഫോൺ നമ്പർ നൽകാൻ കഴിയുമോ? ചില സംശയങ്ങൾ ചോദിച്ചറിയാനാണ്.