കേടായ LED ഉപേക്ഷിക്കുന്നതിനു മുൻപ്..| LED Bulb Repairing part-1| Electroscope Malayalam

  Рет қаралды 123,345

Electroscope Malayalam

Electroscope Malayalam

Күн бұрын

Пікірлер: 243
@aegon_targerian
@aegon_targerian 5 жыл бұрын
Frst of all congrats for your 1k subscribers. You deserve a lot more❤️ Oru cherya doubt nthennal 9v battery vach led check cheythal ava damage aavan saadhyatha ille? Nd multimeteril diode check cheyyunna positionil ittal normaly led nallathanenkil cherthaayitt blink cheyyille? Bro de oru katta fan aan njan.explanations are simple and easy to understand.. all the best bro... ❤️❤️
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Thanks bro..ബ്രോ തരുന്ന feddback ഓരോ വീഡിയോയും മെച്ചപ്പെടുത്താൻ വലിയ help ആണ്..❤❤ നമ്മടെ ബോർഡിൽ 6 led ഉണ്ടാരുന്നുള്ള.buck ന്റെ output 100v അടുത്തു വരുന്നുണ്ടാരുന്നു. അപ്പൊ തന്നെ ഉറപ്പായിരുന്നു led യുടെ voltage 10v മുകളിലായിരിക്കും. അതുകൊണ്ടു 9v വച്ചു test ചെയ്യുന്നത് കൊണ്ടു കുഴപ്പമില്ല. പിന്നെ അധിക നേരം പിടിച്ചോണ്ടിരിക്കുന്നില്ലല്ലോ. ചെറിയൊരു value വിന്റെ resistor കൂടി ഇടുന്നതായിരുന്നു നല്ലത്. ശ്രദ്ധക്കുറവ് കൊണ്ടു സംഭവിച്ചതാണ്..☺ പിന്നെ കൂടിയ voltage ന്റെ led ആണെങ്കിൽ multimeter ഉപയോഗിച്ചാൽ blink ചെയ്യില്ല ബ്രോ.. Thanks again bro..❤
@aegon_targerian
@aegon_targerian 5 жыл бұрын
@@ElectroscopeMalayalam frst of all njn oru electronics engineer alla so pottatharam aanenkil kshemikkanam Bro kazhinja vdo il paranja pole oru constant current source aan ckt enkil output no load voltage meteril nokkumbol loaded voltaginakkal kooduthal alle kaanikkullu... as volmeter resistance is high Angine aayikkoode 100v kaanichath Njan argue cheyyuvanenn orikkalum vichaarikkarith. Just my doubt.
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
ബ്രോ പറഞ്ഞ സംഭവം വളരെ correct ആണ്.. പക്ഷെ no load voltage മൾട്ടിമീറ്ററിൽ 100 ഒക്കെ കാണിക്കുന്നുണ്ടെങ്കിൽ load voltage 60 എങ്കിലും ഉണ്ടാകേണ്ടതാണ്.☺
@subairmudadi2697
@subairmudadi2697 4 жыл бұрын
നിങ്ങൾക്ക് ദുൽക്കർ സൽമാന്റെ ശബ്ലം സാമ്യമുണ്ട്
@riyasusman64
@riyasusman64 5 жыл бұрын
ദുൽകർ സൽമാനെ പോലെ വോയിസ് ആണല്ലോ.വിഡിയോ നന്നായിട്ടുണ്ട്
@nandukrishnanNKRG
@nandukrishnanNKRG 5 жыл бұрын
Yes...
@anusree5561
@anusree5561 5 жыл бұрын
Enikum thonni njan parayan nilkkayirunnu
@riyasusman64
@riyasusman64 5 жыл бұрын
@@anusree5561 ഓ,ഹോ എന്നിട്ടെന്താ പറയാഞ്ഞത്
@loveforall8932
@loveforall8932 5 жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്നു... നന്ദി
@nithinjoseaickarayil
@nithinjoseaickarayil 5 жыл бұрын
Njan parayan vendi comment boxil vannath... Iyal athu paranju... Good
@knmedia8033
@knmedia8033 5 жыл бұрын
ഇങ്ങനെ ഉബകാരമുള്ള വിഡിയോ ആണ് നമ്മക് ആവശ്യം
@vijoshbabu8329
@vijoshbabu8329 4 жыл бұрын
Ha ha ha
@yahiyayasar
@yahiyayasar 5 жыл бұрын
ഞാൻ അധിയമാഇട്ടാണ് ഈ ചെനാൽ കാണുന്നത് ഇനിക്കൊരുപട് ഇഷ്ട്ടപെട്ടു മലയാളത്തിൽ ഇങ്ങിനെ ഒരു ചേനൽ ആവശ്യമായിരുന്നു😍🥰🥰.പിന്നെ ബാഗ്രൗണ്ട്ല് വെള്ള മറ്റിട്ട്‌ കൊറച്ച് ഡർക്ക് കളർ വെച്ചാൽ കൊറച്ചുടെ നന്നൈരുന്നെന്നു തോന്നുന്നു 😁
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Thanx bro.. background പ്രശ്നം ഒരുപാടു പേര് പറയുന്നുണ്ട്.. ശരിക്കും വൈറ്റ് വാൾ ആണ്.. നമ്മളുടെ സ്വന്തം space അല്ലാത്തതുകൊണ്ടാണ് അങ്ങനെ തന്നെ ഇട്ടേക്കുന്നതു.. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം 👍
@sreekumarUSA
@sreekumarUSA 5 жыл бұрын
Thanks you for the informative video on how to repair LED mains unit. If one of the emitters have failed and you have no SMD emitter at hand, you may NOT short the connection, but connect 1N4001/4002/4003 etc, across, noting the polarity. Try that. Cheers, buddy. Keep smiling that makes a lot of difference😀
@ബർആബാ
@ബർആബാ 4 жыл бұрын
വളരെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു നന്ദി
@_mixingvedio
@_mixingvedio 5 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ താകൾക്കു നന്ദിഅറിക്കുന്ന
@manikandant3743
@manikandant3743 3 жыл бұрын
നല്ല അവതരണം സൂപ്പർ
@suhailthachatt3429
@suhailthachatt3429 5 жыл бұрын
വളരെ നല്ല അവതരണം, താങ്ക്സ് bro
@jijomathew3486
@jijomathew3486 5 жыл бұрын
Good.നല്ല ക്വാളിറ്റി ഉള്ള വീഡിയോ ആണ് നിങ്ങളുടെ.. സോൾഡർ ചെയ്യുന്നത് കൂടി കാണിച്ചിരുനെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു.
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Net speed വളരെ കുറവാണ്. അതുകൊണ്ടു upload ചെയ്യുന്നത് ഒരു പ്രശ്നമാണ്. length കുറക്കാൻ വേണ്ടി ഒഴിവാക്കിയതാണ്.. sorry for that☺.. അടുത്ത വിഡിയോയിൽ തീർച്ചയായും ഉൾപ്പെടുത്താൻ ശ്രമിക്കാം ബ്രോ.
@nmsdhanajayan4915
@nmsdhanajayan4915 5 жыл бұрын
Presentation ennu paranjaal inganeyayirikkanam...DQ Voice ditto...All the best..
@stonelightledbulbmanufactu7419
@stonelightledbulbmanufactu7419 5 жыл бұрын
good video electroscope .presentation is very clear and good .
@shafeerek7137
@shafeerek7137 5 жыл бұрын
Dq sound
@NasarMathur
@NasarMathur 4 жыл бұрын
വളരെയധികം ഉപകാരമായി. വശ്യമായ അവതരണം. ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@mohamedumair4721
@mohamedumair4721 5 жыл бұрын
Njan 10 th padikumbol led okke sheriyakumayirunnu chilathe nerakan pattarilla karanam anikk KZbin ith vare kittiyirunnilla ippo kitti .lote thank you mutheee . Njan anthayalum ante frnds share cheyum
@nanduvpn1795
@nanduvpn1795 5 жыл бұрын
ഞാൻ led ബൾബ് റിപ്പേറ് ചെയ്യാറുണ്ട്👍👍
@user-bm1iz6ms1u
@user-bm1iz6ms1u 4 жыл бұрын
DOB boardinu vettam kuravanu..driver boardulla led bulbinekkalum..ille?
@shinuvarghese1915
@shinuvarghese1915 4 жыл бұрын
Your effort is very good,first half that readymade led board has no life, ie not durable.Second part don't short the defected led add a suitable resistor it will limit the current and increase life
@kakkadathasok
@kakkadathasok 5 жыл бұрын
Very nice exolanation. Thank you Sir
@shyjukoothali
@shyjukoothali 4 жыл бұрын
Best tutorial..... congrats..... thanks
@thareshjayaram3129
@thareshjayaram3129 5 жыл бұрын
Dq nte sound mimicry try cheythude
@rknair4674
@rknair4674 4 жыл бұрын
A very useful & informative activity
@shabeeralicc7456
@shabeeralicc7456 5 жыл бұрын
Gud contents and quality keep doing great all the best
@joshypeter7400
@joshypeter7400 4 жыл бұрын
Good video, good voice, nice Explanation..
@ismailmb3286
@ismailmb3286 5 жыл бұрын
Bro screw cheytha pore paist ottikano??
@suhail027
@suhail027 5 жыл бұрын
Superb description... Thank u...
@FuadTechyCraft
@FuadTechyCraft 5 жыл бұрын
Dq വിന്റെ സൗണ്ട് ആണലോ നല്ല വീഡിയോ
@SureshKumar-gl3gs
@SureshKumar-gl3gs 3 жыл бұрын
വളരെ നല്ല അവതരണം
@2425pramod
@2425pramod 3 жыл бұрын
Superb illustration 👍👍
@sabarikrishnan6951
@sabarikrishnan6951 5 жыл бұрын
Keep it up bro. Nice vedio. Liked it
@ajayakumarbs3316
@ajayakumarbs3316 5 жыл бұрын
കവർ പശവച്ചൊട്ടിച്ചിരിക്കുകയാണെങ്കിൽ അല്പം പെട്രോൾ ഒരു ബ്രഷിൽ മുക്കി തേക്കുകയാണെങ്കിൽ ഇളകി വരും. മൊബൈൽ ചാർജർ തുറക്കുന്നതിനും പറ്റും.
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
👍
@mohamedumair4721
@mohamedumair4721 5 жыл бұрын
Nalla avatharanam
@hannonstechs7608
@hannonstechs7608 4 жыл бұрын
Led tube repair cheyunethum kudi parejetheramo athine patti oru video cheyamo
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
ഉറപ്പായും ചെയ്യാം ബ്രോ..
@MAVLOGSMALAYALAM
@MAVLOGSMALAYALAM 5 жыл бұрын
Bro home wiring video cheyyoo
@mvlog-yd9bc
@mvlog-yd9bc 4 жыл бұрын
നിങ്ങൾ സോൾഡറിങ് മെഷീൻ എങ്ങനെ പിടിക്കുന്നത് എന്ന എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
കുറെ നാൾ തിരക്കായി പോയത് കൊണ്ടാണ്.. ഈ ടോപിക് തീർച്ചയായും ചെയ്യാം🙂
@Abhinav-ff2fw
@Abhinav-ff2fw 5 жыл бұрын
LED check ചെയ്യാൻ മറ്റൊരു വഴി ഉണ്ട് insulated ആയിട്ടുള്ള oru forceps use cheyth oro LED allegil damage ആയെന്ന് തോന്നുന്ന LED short ചെയത് നോക്കിയാല്‍ മതി. NB : MUST USE AN INSULATED FORCEPS OR TWEEZERS. 👍😍
@dreamworldmydreamland4848
@dreamworldmydreamland4848 5 жыл бұрын
കൂടുതൽ വിശദീകരിക്കാമോ
@Abhinav-ff2fw
@Abhinav-ff2fw 5 жыл бұрын
@@dreamworldmydreamland4848 doubt എന്താ എന്ന് പറയാമോ?
@dreamworldmydreamland4848
@dreamworldmydreamland4848 5 жыл бұрын
Insulated ആയിട്ടുള്ള ഒരു forceps use cheythu ...ഇത് എന്താണെന്ന് മനസ്സിലായില്ല ബ്രോ
@Abhinav-ff2fw
@Abhinav-ff2fw 5 жыл бұрын
@@dreamworldmydreamland4848 ath mattonnum alla series connection aan LED appo orenam damage aayal circuit cut aayi. Nammal forceps allegil oru wire piece use cheyth aaa damaged led legs randum short aaki nokiyal mathi. INSULATED use cheyyan parajath DC koodiya voltage karanam shock adikkum. Athondan
@winnyritamathew3419
@winnyritamathew3419 Жыл бұрын
Very useful video. Thanks bro
@sajidareekadan9081
@sajidareekadan9081 2 жыл бұрын
വിശദമായി വിവരിച്ചു തരുന്നുണ്ട്
@samsheercoorg6654
@samsheercoorg6654 5 жыл бұрын
adipoli vishadeegaranam njan channal eshtapettu
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Thanks brother😊
@nilnil1066
@nilnil1066 4 жыл бұрын
....congrats..! ..... nice work....keep it up...♥️
@jose_raj
@jose_raj 4 жыл бұрын
Board ആവശ്യം ഇല്ലേ??? പിന്നെ എന്തിനാണ് led ബൾബിൽ ബോർഡ്‌ ഫിറ്റ്‌ ചെയ്യുന്നത്???
@muhammacocbiblestudy6241
@muhammacocbiblestudy6241 4 жыл бұрын
ഇതിനൊരു മറുപടി വളരെയധികം അറിയാൻ ആഗ്രഹിക്കുന്നു
@GadgetMalayalamvlogger
@GadgetMalayalamvlogger 5 жыл бұрын
എൽഇഡി ബൾബ് ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ അല്ലെങ്കിൽ മെറ്റീരിയൽസ് എവിടുന്ന് കിട്ടും ഒന്ന് പറഞ്ഞു തരുമോ
@santoabrahamkaloor2562
@santoabrahamkaloor2562 5 жыл бұрын
gadget Malayalam 8373933933 all types of led products and materials
@dreamworldmydreamland4848
@dreamworldmydreamland4848 5 жыл бұрын
ഇലക്ട്രോണിക്സ്(assosarios) ഷോപ്പുകളിൽ കിട്ടുന്നുണ്ട്, അല്ലെങ്കിൽ പത്രങ്ങളിൽ പരസ്യം ഉണ്ടാവാറുണ്ട്
@malumalu3236
@malumalu3236 4 жыл бұрын
@@santoabrahamkaloor2562 plase ode
@malumalu3236
@malumalu3236 4 жыл бұрын
@@santoabrahamkaloor2562 plase ode
@nandukrishnanNKRG
@nandukrishnanNKRG 5 жыл бұрын
👍കൊള്ളാം..... Suuuper.....എന്റെ വീട്ടിലുമുണ്ട് കേടായ led bulb കൾ(ചേട്ടൻ bulb 💡 Company പൂട്ടിക്കുമോ 😉😊)
@djstudioentertainments2420
@djstudioentertainments2420 4 жыл бұрын
Enikk ishtaayi...good explanation. ..💖💖💖💖
@shamraphael3149
@shamraphael3149 5 жыл бұрын
wonderful presentation
@Mupztalks
@Mupztalks 4 жыл бұрын
വീഡിയോ അടിപൊളി ആയിട്ടുണ്ട്
@abinremix9226
@abinremix9226 4 жыл бұрын
Valya upakaram njan vetiltge otu led bulb nannakki
@giriesicbglr
@giriesicbglr 3 жыл бұрын
replacement board safe ആണോ ഏകദേശം എത്ര നാള് നിലനിൽക്കും
@pavitharenpavi2024
@pavitharenpavi2024 4 жыл бұрын
Led tv sevicing video cheyyamo
@legolas...
@legolas... 5 жыл бұрын
കാത്തിരുന്ന വീഡിയോ😘😘😘
@ShibuGeorgeMac
@ShibuGeorgeMac 5 жыл бұрын
Good video.
@rajeshramapuram2873
@rajeshramapuram2873 5 жыл бұрын
DQ tte voice pole und chettante voice
@legolas...
@legolas... 5 жыл бұрын
*congratzzz bro for 1k subscribers*
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Thanks bro..For your support.. ❤❤☺
@shinuvarghese1915
@shinuvarghese1915 4 жыл бұрын
Hello hello I remember my friend (a reputed ups company's technician) this type led board damages inverters and wiring,it has no fuse and any protection a blast was invited.
@muhsin8324
@muhsin8324 4 жыл бұрын
Good explanation... 💪💪👌
@pixelworld-LS
@pixelworld-LS 5 жыл бұрын
hello bro ningal change cheytha led bulb evde kittum
@crowmedia
@crowmedia 5 жыл бұрын
സൂപ്പർ
@josevattoly6697
@josevattoly6697 3 ай бұрын
I think,LED can be checked with LED tester,which LED TV technicians use...
@sebinsk
@sebinsk 5 жыл бұрын
Bro oru power supply bord repairing video cheyyamo
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
തീർച്ചയായും ചെയ്യാം ബ്രോ👍
@dixonmarcel5985
@dixonmarcel5985 Жыл бұрын
Very useful video.
@rajilk372
@rajilk372 5 жыл бұрын
Thanks, 5 led bulb ready aaki. Bt 1 veendum kedaayi.
@jmotofactsmalayalam1526
@jmotofactsmalayalam1526 5 жыл бұрын
Nalla content 👌👌💓💓
@malayalistark1797
@malayalistark1797 3 жыл бұрын
Bro oru invertor led bulb making video edumo Low cost
@Abhinav-ff2fw
@Abhinav-ff2fw 5 жыл бұрын
Bro black and decker nte tool set aano use cheyunnath
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
അതു ഒരെണ്ണം കിടപ്പുണ്ട് ബ്രോ😊
@kumarvr1695
@kumarvr1695 2 жыл бұрын
പുതിയ ബോർഡിൽ കപ്പാസിറ്ററും റസിസ്റ്ററും ട്രാൻസ്ഫോർമറും ഇല്ലാതെ കറണ്ട് DC യായി മാറി കുറഞ്ഞ വോൾട്ടേജ് കിട്ടുന്നത് എങ്ങിനെയാണ് ?
@A24movie
@A24movie 5 жыл бұрын
Bro...iadkk ee thermal paste use cheyyunath nthinna....ath use cheyythilankil kuzhapam undo🤔🤔
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Thermal paste ഉപയോഗിച്ചാൽ heat sink ലേക്ക് ചൂട് നന്നായിട്ടു conduct ചെയ്തു പോകും.. നല്ല contact ഇൽ ഇരിക്കാനാണ് thermal paste.. അത് ഉപയോഗിക്കുന്നതാണ് നല്ലത്.. ചൂട് ശെരിക്കും പോയില്ലേൽ led life കുറയും
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Use cheithal better heat dissipation kittum.
@tharamkochi2499
@tharamkochi2499 4 жыл бұрын
നിങ്ങൾ കാണിച്ച ബോർഡ് നേരിട്ട് കറണ്ടിൽ പ്ലഗ് ചെയ്തു പരിശോധിക്കാൻ പറ്റുമോ
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
റിസ്ക് ആണ് ചെയ്യാം.
@ucby37
@ucby37 4 жыл бұрын
Chetta ethinte draivar poyal enthu cheyyanam ahathu vellam kayari poyathaanu
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
കൂടുതൽ കോംപ്പ്നെന്റ്സ് പോകാൻ സധ്യത ഉണ്ട്. അതിന്റെ ic നമ്പർ നോക്കി അതിന്റെ datasheet എടുക്കു.
@rajanvv5114
@rajanvv5114 3 жыл бұрын
Ningal ethra watt soldering iron as use cheyunnea
@ElectroscopeMalayalam
@ElectroscopeMalayalam 3 жыл бұрын
25w and 30w
@anishstechlab7323
@anishstechlab7323 2 жыл бұрын
Led ബൾബ് circuit explain ചെയ്യുന്ന video link തരാമോ
@ciri51
@ciri51 5 жыл бұрын
Very useful!
@vasanthakumar6302
@vasanthakumar6302 4 жыл бұрын
Super
@gd5464
@gd5464 3 жыл бұрын
നിങ്ങൾ ആദ്യം കാണിച്ചതിൽ L ഉം Nളം വളരെ അടുത്തായതു കൊണ്ട് അഥവാ സോൾ ഡ്രിംഗ് വിട്ട് പോയാൽ വലിയ അപകടം ഉണ്ടാവോ?
@anasani3532
@anasani3532 Жыл бұрын
Replacement board brightness kuravalle
@syamdaspazhangalam2947
@syamdaspazhangalam2947 5 жыл бұрын
ചേട്ടാ 80 രൂപ കൊടുത്താൽ 2 year വാറൻറ്റി ഉള്ള ബ്രാൻഡഡ് LED ബൾബ് കിട്ടും .. അപ്പോൾ 40 രൂപക്ക് ഈ LED സെറ്റ് വാങ്ങി ഇത്രേം ടൈം കളയണോ ?
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
അത് പോയിന്റാണ് ബ്രോ, പക്ഷെ 40വാട്ട്സ്ന്റെ LED പോയാലോ?
@jmj_vlog
@jmj_vlog 5 жыл бұрын
❤👍😎@@ElectroscopeMalayalam
@Adeluu123
@Adeluu123 4 жыл бұрын
Led board name display board avidekittum
@kunhimonmp
@kunhimonmp 5 жыл бұрын
Led board mattram change aaki mathiyio ? Drive vende . Ninglude first vedioil
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Athu DOB LED aanu bro.. aa boardil thanne driver undu
@kunhimonmp
@kunhimonmp 5 жыл бұрын
DOB led price etrya 9 w ne ? Pinne elaa wattsilum kittoo ?
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Price local shopil 40rs aayirunnu 9w nu. Athilum kuravil kittendathanu. Ella watts boardum kittum
@ashrafmk2760
@ashrafmk2760 2 жыл бұрын
ഈ LED യുടെ volt എത്രയാണ് 9 volt കൊടുത്തിട്ട് എന്താണ് LED അടിച്ചു പോവാത്തത് ?
@nainasala134
@nainasala134 4 жыл бұрын
ella led bulbum check cheyyan 9 v battery mathiyo ?...
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
പോരാ.
@physicsisawesome696
@physicsisawesome696 4 жыл бұрын
ശരി, ഞാൻ പോയി ഒരു LED കേടാക്കട്ടെ. എന്നിട്ട് വേണം അത് ശരിയാക്കാൻ😀😀😁
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
നല്ലതൊരെണ്ണം തന്നിട്ട് videoyil കാണുന്ന പോയതേതെങ്കിലും എടുത്തൊ 🥴
@physicsisawesome696
@physicsisawesome696 4 жыл бұрын
@@ElectroscopeMalayalam 😃😃😃
@hashimkannur4138
@hashimkannur4138 5 жыл бұрын
ഷോർട്ട് ചെയ്തു കത്തുകയും ചെയ്തു. പക്ഷെ ഒരുദിവസം കഴിഞപ്പോൾ ബൾബുകൾ മിന്നി മിന്നി കത്തുന്നു എന്താണ് കാരണം പ്ലിസ്.മറുപടി അറിക്കുമോ
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
ഷൊർട് ചെയ്തു ഉപയോഗിക്കുന്നത് ഒരു സൊലൂഷൻ അല്ല. അങ്ങനെ ചെയ്യുമ്പോൾ LED life കുറയും. വിഡിയോയിൽ അതു പറയുന്നുണ്ടല്ലോ ബ്രോ. എപ്പോഴും പോയ LED മാറ്റി വെക്കുന്നതാണ് നല്ലതു
@bulletindaily
@bulletindaily 5 жыл бұрын
Nice
@antobaby8195
@antobaby8195 5 жыл бұрын
ചേട്ടാ അതാത് വാട്ട്സ് led blub നു അനുപാതിമായ led റീപ്ലേസ്‌മെന്റ് ബോർഡ് തന്നെ ഫിക്സ് ചെയണോ റിപ്ലൈ പ്ലീസ്
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
നമ്മൾ DOB ബോർഡ് വാങ്ങുമ്പോ അങ്ങനെ പ്രശ്നമില്ല ബ്രോ. കാരണം ഡ്രൈവർ ആ replacement ബോർഡിൽ തന്നെ ഉണ്ടല്ലോ.. ആകെ നോക്കേണ്ടത് ഈ ബോർഡ് നമ്മുടെ ബൾബിൽ ഫിക്സ് ആയി ഇരിക്കുമോ എന്നുള്ളതും bulbinu heatsink ഉണ്ടോ എന്നുള്ളതുമാണ്. Heatsink മോശമായ ഒരു led bulbil കൂടുതൽ വാട്ട്സിന്റെ ബോർഡ് ഇട്ടാൽ life കുറയും.
@anasvaliyakath6592
@anasvaliyakath6592 5 жыл бұрын
Driver check cheydappol 50 voltil thaye varunnund. Yendakum problem
@kunjonvv861
@kunjonvv861 4 жыл бұрын
Mah w a ennadine കുറിച് ഒരു വീഡിയോ ചെയ്യു
@midhunraj4413
@midhunraj4413 5 жыл бұрын
Chettan upayogikunna maultimeter eatha?
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Vartech for video for designing purpose fluke
@nainasala134
@nainasala134 4 жыл бұрын
kedaya led bulb engane maattiyidan pattum ?..athu kaanichillallo..
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
എല്ലാടത്തും കിട്ടണമെന്നില്ല സ്പെക് അനുസരിച്ച ഇങ്ങനെ ഓർഡർ ചെയ്യാമെന്ന് വിഡിയോയിൽ നിന്നും കിട്ടും.
@dreamworldmydreamland4848
@dreamworldmydreamland4848 5 жыл бұрын
Replacement board എന്ന് തന്നെയാണോ കടയിൽ പറയേണ്ടത്..? Pls reply
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
DOB, replacement board, അല്ലെങ്കിൽ ഇത്ര watt ന്റെ led ബൾബ് നുള്ള board എന്നൊക്കെ പറഞ്ഞാൽ മതി bro.. 👍
@riyazmohamed9070
@riyazmohamed9070 5 жыл бұрын
Voice like DQ
@razackmp9647
@razackmp9647 5 жыл бұрын
THANKYOU
@niyazedappal2463
@niyazedappal2463 5 жыл бұрын
കുഞ്ഞിക്കായുടെ വോയ്സ്
@noushadk6624
@noushadk6624 5 жыл бұрын
ആ led വാങ്ങാനുള്ള link ഉണ്ടോ....
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
LED Replacement ബോർഡ് ആണെങ്കിൽ അതു നമ്മൾ ലോക്കൽ ഷോപ്പിൽ നിന്നു വാങ്ങിച്ചതാണ്, 40രൂപ ആയിരുന്നു എന്ന് തോന്നുന്നു. ഇന്ത്യമാർട്ടിൽ ഈ same ബോർഡ് കിടപ്പുണ്ട്. പക്ഷെ അവിട് നിന്നു നമ്മൾ വാങ്ങി നോക്കിയിട്ടില്ല.. m.indiamart.com/proddetail/driver-on-board-mcpcb-dob-14176307455.html
@prasanththayambaththayamba3162
@prasanththayambaththayamba3162 4 жыл бұрын
ഞാൻ കെഎസ്ഇബിയിൽ നിന്ന് രണ്ട് എൽഇഡി വാങ്ങിയിരുന്നു. അത് കത്തിക്കുമ്പോൾ ഒരു 10 മിനിറ്റ് നിന്ന് കാത്തു. പിന്നെ അത് blink ആയി പോവുകയാണ്. എന്തായിരിക്കും കാരണം. പ്ലീസ് റിപ്ലെ...
@nainasala134
@nainasala134 4 жыл бұрын
Heat zink പൊക്കിയെടുക്കാൻ നോക്കിയിട്ട് പറ്റുന്നില്ലല്ലോ. തട്ടി നോക്കി, സ്ക്രൂ ഡ്രൈവർ കൊണ്ട് പൊക്കിയപ്പോൾ ബോഡി സൈഡിൽ നിന്നും അൽപ്പം പൊട്ടി 😢.. ഇനി അതെടുക്കാൻ വല്ല എളുപ്പ മാർഗം വല്ലതുമുണ്ടോ?
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
അല്പം ചൂടാക്കിയാൽ കോള്ളാം
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
അല്പം ചൂടാക്കിയാൽ കോള്ളാം
@mobilehelper3032
@mobilehelper3032 5 жыл бұрын
good information
@rajnair8397
@rajnair8397 5 жыл бұрын
Informative
@sanoobsanu8198
@sanoobsanu8198 5 жыл бұрын
idhu velicham kuravano vara adho driver type led bulbinte pragasham undavo..eee ied kit ningl paranju 30 rupaye varunnu adhu nammmude china kit alle..velicham kuravalle undavu
@pranavjs
@pranavjs 3 жыл бұрын
Philips nte oru 12 watts bulb und,ath enik thonune avanmaru super glue vech ottichekuanenna...entoke cheytitum elaki varunilla...😑
@sabumusafir6795
@sabumusafir6795 3 жыл бұрын
നിങ്ങളുടെ വോയിസ്ദുൽഖർ സൽമാൻറെസൗണ്ട് പോലെയുണ്ടല്ലോ
@myelectrojj
@myelectrojj 5 жыл бұрын
*bro smd led medikkan kittuvoo ethra rs arikkum*
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Vangan kittum. Price krithyamayi ariyilla bro
@sabari.gsabari.g4266
@sabari.gsabari.g4266 4 жыл бұрын
എന്തുകൊണ്ടാണ് Light മങ്ങിമങ്ങി കത്തുന്നത്
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 276 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57