കോയമ്പത്തൂരിലെ അതേ വിലയ്ക്ക് പാലക്കാട് ഉണ്ട് പവർ ടൂൾസ്

  Рет қаралды 58,390

Dream Tech Salu rv

Dream Tech Salu rv

Күн бұрын

Пікірлер: 69
@ridhakitchenvlogs6163
@ridhakitchenvlogs6163 2 жыл бұрын
ഞാൻ പോയതാണ് ഈ കടയിൽ ചെന്നാൽ ഒരു മെയ്ൻ്റ് പോലും കാണിക്കില്ല. ഒരു അഹങ്കാരം പോലെ ഞാൻ ഒന്നും മേടിക്കാതെ നേരെ കോയമ്പുത്തൂരിലേക്ക് പോയി
@sarathnarayanan4137
@sarathnarayanan4137 2 жыл бұрын
Gogcheng 6 mm കോയമ്പത്തൂർ 950 ഒള്ളു.. ഇവിടെ 1200 ആണ് പറഞ്ഞത് 😄
@utharamuth4107
@utharamuth4107 Жыл бұрын
ശരി ആണ് ഈ കടയിൽ വില കൂടുതൽ ആണ്
@sreepuramshaji2562
@sreepuramshaji2562 2 жыл бұрын
dongcheng grinder ഒരു മാസം ആയപ്പോൾത്തന്നെ ആർമേച്ചർ ബയറിംഗ് പോയി ജാമായി. ഇവിടെ നിന്നും വില കൂടിയ ഐറ്റം വാങ്ങുന്നതാണ് നല്ലത്.
@Ajay-fz9zw
@Ajay-fz9zw 2 жыл бұрын
Powerbilt 4/1100 (1100(w)) nice machine anu
@habeebrahman724
@habeebrahman724 2 жыл бұрын
ഇവിടെ എല്ലാ സാധനത്തിനും വില കൂടുതലാണ്
@sidhikalathur736
@sidhikalathur736 2 жыл бұрын
നമ്മുടെ നാട് 👍👌
@laluvenjarumoodu5928
@laluvenjarumoodu5928 2 жыл бұрын
സുഹൃത്തുക്കളെ ഞാനൊരു sub contractor ആണ് പേര് ലാലു തിരുവനന്തപുരം വെഞ്ഞാറമൂട് ആണ് സ്വദേശം ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം കൊല്ലം ജില്ലയിൽ പൂതക്കുളത്തുള്ള ഒരു ടൂൾസ് ഷോപ്പ് ആണ് വെഞ്ഞാറമൂട്ടിൽ നിന്ന് പൂതക്കുളത്ത് ഒരു കോൺട്രാക്ട് വർക്കിന് വന്നപ്പോഴാണ് ഞാൻ ഈ ഷോപ്പ് പരിചയപ്പെടുന്നത് പവർ ടൂൾസ് റെൻറിനും സെയിലിനും നൽകുന്ന ഷോപ്പ് ആണിത്. ഷോപ്പിന്റെ പേര് കുഞ്ചൂസ് റെൻറ് ഹൗസ് പവർ ടൂൾസ് ആൻഡ് സ്പെയേഴ്സ് പേരിൽ ഒരു രസം തോന്നുന്നുണ്ട് അല്ലേ. ഏതായാലും ഞാൻ വർക്ക് എടുത്ത സൈറ്റിലേക്ക് അവിടെനിന്നാണ് ടൈൽ കട്ടറും ആംഗിൾ ഗ്രൈൻ്ററും വാടകയ്ക്കെടുത്തത് നാല് അഞ്ചു ദിവസത്തെ വർക്കിന് ശേഷം വാടകയ്ക്ക് എടുത്ത ടൂൾസ് തിരിച്ചു കൊടുത്തു. ഐഡൻറിറ്റി കാർഡ് വാങ്ങി തിരികെ ഇറങ്ങുമ്പോൾ ആണ് വെറുതെ ടൂൾസ്ന്റെ റേറ്റ് ഒക്കെ ഒന്നു തിരക്കിയത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി കാരണം ഏതൊരു ഷോപ്പിനെക്കാളും വില കുറവ് ഈ ഷോപ്പിൽ ഉണ്ടെന്ന് മനസ്സിലായി. നല്ല കോളിറ്റി മെഷീൻ ആണ് എല്ലാം. അൾട്രാ ഫാസ്റ്റ് ത്രീ ഓപ്ഷൻ ഡ്രില്ലിംഗ് മെഷീൻ ഞാൻ 3400നും ഈസ്റ്റ് മാൻ ടൈൽ കട്ടർ ഒരു വർഷം വാറണ്ടിയോടുകൂടി 3200നും വാങ്ങി. കൂടാതെ മറ്റൊരുപാട് ബ്രാൻഡഡ് മെഷീൻസ് ഈ ഷോപ്പിൽ ഉണ്ട് എല്ലാത്തിനും വിലക്കുറവ് തന്നെ 3 ദിവസം മുന്നേ സൈറ്റിലേക്ക് പോകുമ്പോൾ കല്ലമ്പലത്തു നിന്നും ഒരു പെയിൻറ് മിക്സർ മെഷീൻ വാങ്ങിയിരുന്നു. അതേ ബ്രാൻഡിലുള്ള പെയിൻറ് മിക്സർ ഇവിടെ 600 രൂപ കുറവായിരുന്നു. ഏതായാലും ഞാൻ ഹാപ്പിയായി. വിലക്കുറവുള്ള ഒരു ടൂൾസ് ഷോപ്പ് സാധാരണക്കാർക്ക് ഒരു ആശ്വാസം ആയിരിക്കും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇത് പോസ്റ്റ് ചെയ്തത്. അവിടെനിന്ന് പോരുമ്പോൾ ഞാൻ *ഉടമയുടെ നമ്പർ വാങ്ങിയിരുന്നു ആ നമ്പർ ഇവിടെ ചേർക്കുന്നു 7012161654 *ടൂൾസ് വാങ്ങാൻ ആഗ്രഹമുള്ളവർ പോകുന്നതിനു മുന്നേ വിളിച്ചിട്ട് പോയാൽ നന്നായിരിക്കും ചിലപ്പോൾ സ്റ്റോക്ക് തീർന്നിട്ട് ഉണ്ടാവും വിളിച്ച് ഉറപ്പു വരുത്തിയിട്ട് പോവുക* ഷോപ്പിലേക്ക് പോകാനുള്ള വഴി *പാരിപ്പള്ളിയിൽ നിന്ന് പരവൂർ റോഡ് കേറി പരവൂരിലേക്ക് വരുമ്പോൾ പൂതക്കുളം ഗ്രാമപഞ്ചായത്ത് (ആലിൻ മൂട് ജംഗ്ഷൻ) കഴിഞ്ഞ് ഇടത് സൈഡിൽ ആണ് ഈ ഷോപ്പ്* *മാക്സിമം ഷെയർ ചെയ്യുക ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം* ലാലു വെഞ്ഞാറമൂട്
@shijuvarghese5295
@shijuvarghese5295 2 жыл бұрын
കോയമ്പത്തൂർ ഉളള അതേ വില എന്ന് പറഞ്ഞാൽ പക്കാ കളളത്തരം ആണ്
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Video kandit parayou bro
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@DreamTravelsRv വാഡ്സപ്പ് നമ്പർ തന്നാൽ തെളിവ് തരാം
@shijuvarghese5295
@shijuvarghese5295 2 жыл бұрын
താങ്കളുടെ നമ്പർ തരാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ എന്റെ നമ്പർ തരാം
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@DreamTravelsRv താങ്കളുടെ മെസജ്ജറിൽ തെളിവ് വിട്ടിട്ടുണ്ട്
@elegance8581
@elegance8581 2 жыл бұрын
@@DreamTravelsRv വിലക്കുറവിൽ എന്ന് പറയാം. പക്ഷെ കോയമ്പത്തൂരുമായി കമ്പയർ ആക്കാൻ ഇല്ല
@hari1727
@hari1727 2 жыл бұрын
Tata punch roof rails skid plate and scuff plate kitumo
@rahulrajur5305
@rahulrajur5305 2 жыл бұрын
സാലു ചേട്ടാ 👍പൊളി 👌സൂപ്പർ 👍👍👍
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Hi
@georgekk474
@georgekk474 2 жыл бұрын
Water pumps or moter price is not clear. Tell all hp price
@shashaju6551
@shashaju6551 2 жыл бұрын
Mig welding without gas mesion how much
@sirajkbasheer
@sirajkbasheer 2 жыл бұрын
Aluminum foil sealing machine vennam yavide kittum ariyamo sir
@ranjithrk99
@ranjithrk99 2 жыл бұрын
Coimbatore item anel pani kitum.. mechine maxm branded vangan sramikuka.. parts oke kitunath noki vanguka.. paisa kooduthal thanne avum.. but athani nallath
@Ajay-fz9zw
@Ajay-fz9zw 2 жыл бұрын
100% യോജിക്കുന്നു
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 2 жыл бұрын
സൂപ്പർ
@rakkyp3259
@rakkyp3259 2 жыл бұрын
Vila kooduthalaaa Video il vere Shopil poyaal vere price
@utharamuth4107
@utharamuth4107 Жыл бұрын
Coimatore വില എന്ന് പറയരുത് ഇവിടെ വില കൂടുതൽ ആണ്. സ്പ്രൈ ഗൺ കോയമ്പത്തൂർ 750 സൂപ്പർ ക്വാളിറ്റി ഇവിടെ 2000/- അടുത്ത കടയിൽ 1500/-
@ramilnk1827
@ramilnk1827 2 жыл бұрын
Adipoli❤️❤️❤️
@nizamnizam9408
@nizamnizam9408 2 жыл бұрын
26 MM ന്റെ ട്രില്ലി ഗ് മിഷൻ എത്രയാ വില
@Ismail-ii9fq
@Ismail-ii9fq Жыл бұрын
Good
@Khn84
@Khn84 2 жыл бұрын
superb 🤩
@fahidfaizy8435
@fahidfaizy8435 2 жыл бұрын
Rate heigher than coimbatore
@thesrstrend2135
@thesrstrend2135 2 жыл бұрын
T.m tools car washer podunga video
@idreesm2219
@idreesm2219 Жыл бұрын
Chainsaw attachment കോയമ്പത്തൂർ 700 രൂപ യുള്ളൂ ഞാൻ വാങ്ങീക്ക്ണ്
@babythomas2902
@babythomas2902 2 жыл бұрын
കോട്ടയത്തു ഒരു കട തുടങ്ങാമോ?
@ArjunHarish-f3j
@ArjunHarish-f3j 2 жыл бұрын
1hp open well ലഷ്മി എത്ര വില
@dassman6181
@dassman6181 2 жыл бұрын
Compressor entha vila
@lifeisspecial7664
@lifeisspecial7664 2 жыл бұрын
Calicut undo
@georgekk474
@georgekk474 2 жыл бұрын
Tarpolin price too much. You will get less price in thrissur
@ratheeshkanjully3674
@ratheeshkanjully3674 2 жыл бұрын
Shalu eppo ukkadam abbasinde kanunnilyalo
@SreeramadasCsac
@SreeramadasCsac 2 жыл бұрын
video il kurachitte neree avidae chenal 3g aane bro saalu bro egry chyamo?
@unnikrishnanpkuttikkol8010
@unnikrishnanpkuttikkol8010 Жыл бұрын
പ്ലയിനർ ഉണ്ടോ
@afnasafnas676
@afnasafnas676 2 жыл бұрын
E shopileku vilichavar aareelundo phondetho ariyana
@naughtyboyayan8533
@naughtyboyayan8533 2 жыл бұрын
ഞാനും വിളിച്ചിരുന്നു എടുത്തില്ല 🙏
@mujeebrahmanyousuf2510
@mujeebrahmanyousuf2510 2 жыл бұрын
Bldc motor available
@dileepkalappat9221
@dileepkalappat9221 2 жыл бұрын
👍👍👍
@haneefadoha-lk9vl
@haneefadoha-lk9vl Жыл бұрын
തേപ്പ് നനക്കാൻ പറ്റുന്ന മിസൻ ഉണ്ടോ
@jayadevand4257
@jayadevand4257 Жыл бұрын
കാർ വാഷർ സർവീസ് ഉണ്ടോ
@jineshppjithu9134
@jineshppjithu9134 2 жыл бұрын
I beell hilttikk atraya paisa
@johnmathew8327
@johnmathew8327 2 жыл бұрын
WHY NOT YOU START A SHOP OR AGENCY AT CENTRAL TRAVANCORE/ PATHANAMTHITTA OR THIRUVALLA. WE NEED MOST OF THESE MACHINERIES. Thank you very much
@afnasafnas676
@afnasafnas676 2 жыл бұрын
Vere oru shopum video cheyyan kiteele evanmark odkatha jaada phone vilichitu oru vivaroola phonedkunnilla wtspl msg ayechal full time onlinil undu but reply tharoola e same shopinte video matoru vloger cheythirunnu kure munb a video kanditu sadhanam edukan veendy malapuram to palakad poyi 100 thavana evarude pala nomburilum Mary Mary vilichu phonedthilla avasnam matoru kadayil ninnum sadhanm vaagi nalla quality nalla price aathinu seesham 4 thavana palakd vannu same shopil ninnu sadhanam eduthu
@SreeramadasCsac
@SreeramadasCsac 2 жыл бұрын
aa shopinta number onnu send bro
@SreeramadasCsac
@SreeramadasCsac 2 жыл бұрын
aa shopinta number onnu send bro
@sunilellathukuriyil498
@sunilellathukuriyil498 2 жыл бұрын
Car vedios onnum ellallo bro
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Nale varum
@sabukj3064
@sabukj3064 2 жыл бұрын
ഞാനു കോയമ്പത്തൂർ ആണ്??? ഇവിടെ ഏത് മാർക്കറ്റ് ൽ ഏത് ഷോപ്പ് ആണ്???
@vibi5915
@vibi5915 2 жыл бұрын
പാലക്കാട്‌ ആണ് ഈ ഷോപ്പ്
@rejikulaman4147
@rejikulaman4147 2 жыл бұрын
അല്ലടോ ഷാലു 6 മാസം മുൻപ് ഷാലു ചെയ്ത ഈ ഷോപ്പിലെ വീഡിയോ യിൽ പറയുന്നുണ്ടല്ലോ ഇവർക്ക് ഉക്കടം മാർക്കറ്റിൽ ഷോപ്പ് ഉണ്ടെന്ന് ഇപ്പോൾ ആ ഷോപ്പ് വിറ്റുകളഞ്ഞോ
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Bro njan adyamaya ivide video cheyyunath
@rejikulaman4147
@rejikulaman4147 2 жыл бұрын
ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്‍തത് എന്നാണ്
@samikutti1669
@samikutti1669 11 ай бұрын
ചേട്ടാ ഷോപ്പ് കാരന്റെ ഫോൺ നമ്പർ തരു
@shakeerm7771
@shakeerm7771 2 жыл бұрын
Aarum.pokaruth
@sunilellathukuriyil498
@sunilellathukuriyil498 2 жыл бұрын
Kure ayutthaya vedio onnum ellallo bro
@rulseofearth2376
@rulseofearth2376 2 жыл бұрын
Rate vallre kuduthallah 😬😬😬😬😬
@satanmallu666
@satanmallu666 2 жыл бұрын
FIRST
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
pressure washer //കാർ വാഷർ
8:53
Tools machan
Рет қаралды 4,4 М.
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18