ആകർഷണ ശക്തി വർദ്ധിപ്പിക്കാനുള്ള മന്ത്രം

  Рет қаралды 90,197

Varahi Divine Miracle

Varahi Divine Miracle

7 ай бұрын

#my spiritual worship
#myspiritualworship
#justuvlog
#mydivineworship
my divine worship
നവരാത്രി ഉത്സവം 2023
#badrakali
#10millionview
#badhrakaalipooja
#badrakali
#varahi
വരാഹിമന്ത്രം
വരാഹിപൂജ
വിജയദശമിപൂജ
ഭക്തിഗാനങ്ങൾ
ഹിന്ദു ഭക്തിഗാനങ്ങൾ
#attractionmantra
#lovemantra
#marriagemantra

Пікірлер: 1 000
@seenab6192
@seenab6192 Ай бұрын
എന്നേയും എന്റെ മോളെയും സ്നേഹം പരിഗണന തരാതെ വേറെ ഉള്ളവരെ കാര്യം നോക്കി നടക്കുന്ന എന്റെ ഭർത്താവ് എന്നെയും മോളെയും സ്നേഹിച്ചു പിരിയാൻ വയ്യാത്ത അത്രയും ഞങ്ങളെ സ്നേഹിക്കണേ അതിനു ഭർത്താവിന് തോന്നിക്കണേ
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@bluehorizon8882
@bluehorizon8882 Ай бұрын
എൻറെ അവസ്ഥ yum ഇത് തന്നേ 😢😢
@SA-zi1xs
@SA-zi1xs Ай бұрын
Aam sariyavum. Swayam snehikkuka❤️
@sudakshinasunil2431
@sudakshinasunil2431 Ай бұрын
Nteyum avastha😔😔😔
@lpkp3398
@lpkp3398 23 күн бұрын
Metoo
@devikapu613
@devikapu613 2 ай бұрын
എന്റെ ഏട്ടൻ എന്റെ അരികിലേക്ക് വരണം... ഇപ്പോൾ എന്നെ വിട്ടു പോയി... എന്റെ അരികിലേക് ഏട്ടൻ വരണം അമ്മേ 🥹❤️എനിക്ക് ഏട്ടനെ മറക്കാനോ ഒന്നും പറ്റുല്ല എന്റെ ഏട്ടനെ തിരിച്ചു തരണേ അമ്മേ 🥹🥹🥹🥹❤️❤️❤️❤️
@aparnasaniya6602
@aparnasaniya6602 22 күн бұрын
😢😢😢😢😢enteyum same avastha😢😢😢😢
@MANJU7009.
@MANJU7009. 3 күн бұрын
എന്റെ എല്ലാ കടങ്ങളും കഷ്ടപ്പാടുകളും മാറ്റി തരേണമേ അമ്മേ 😔🙏🙏🙏
@MANJU7009.
@MANJU7009. 3 күн бұрын
മഞ്ജുഷ, മകയിരം ഒത്തിരി വർഷം കൊണ്ട് എല്ലാം കൊണ്ടും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😔🙏🙏അമ്മേ ശരണം 🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 күн бұрын
🙏❤️
@BlessySj
@BlessySj 2 ай бұрын
എന്റെയും ചേട്ടന്റെ ഇടയിൽ നല്ല സ്നേഹ ബന്ധം ഉണ്ടാകണം എന്നെ തഴഞ്ഞു മറ്റുള്ളവരുമായി സന്തോഷത്തിൽ ആഘോഷിക്കുബോൾ എന്നെ തിരിഞ്ഞു നോക്കാറില്ല അതു മാറ്റി ഞങ്ങൾക്ക് ഇടയിൽ സ്നേഹവും പരിഗണന യും തരണേ ഭഗവനെ യൂണിവേഴ്‌സ് 🙏🙏🙏❤❤❤❤❤
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@shafeerkunnatheri6230
@shafeerkunnatheri6230 Ай бұрын
ഷഫീർ തൃകേട്ടാ സർവ്വവിധ ആകർശനതിന് പ്രാർത്ഥികണേ 🙏
@MANJU7009.
@MANJU7009. 2 күн бұрын
ഞാൻ സ്നേഹിക്കുന്ന ആള് ഒരാഴ്ച ആയി പിണക്കം ആയിട്ട് പിണക്കം എല്ലാം മാറി എന്നെ പഴയ പോലെ വിളിക്കണേ 😔🙏🙏🙏
@Eritreaah
@Eritreaah 2 күн бұрын
ഞാനും ഭാര്യയും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും തീർത്തു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ .... അനിൽകുമാർ ആയില്ല്യം.
@varahidivinemiracle
@varahidivinemiracle 2 күн бұрын
🙏❤️
@roshnapv4993
@roshnapv4993 Ай бұрын
ഞാൻ സ്നേഹിക്കുന്നയാളുടെ മനസ്സിൽ എന്നും എനിക്കൊരു സ്ഥാനം ഉണ്ടാവണേ..
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@snekha6747
@snekha6747 Ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🌿🌿🌿🌿🌿🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-qr2ro9ok5y
@user-qr2ro9ok5y 2 ай бұрын
എന്റെയും എന്റേ പേഴ്സന്റെയും പിണക്കം മാറ്റിത്തരണേ ജിഷ്ണു രോഹിണി
@reshmavaishakh2430
@reshmavaishakh2430 3 сағат бұрын
Reshma:-Avittam Vaishakh -aswathy Njangale onnippikkane ❤❤🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 сағат бұрын
🙏❤️
@rajammaanandhan5029
@rajammaanandhan5029 2 ай бұрын
എൻ്റെ ഭർത്താവിനെ എൻ്റെ കരങ്ങിൽ എത്തിച്ചു തരണേ.❤❤❤.
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@IamMrmayavi
@IamMrmayavi Ай бұрын
എന്നെ വേണ്ടന്ന് പറഞ്ഞു പോയവൾ പ്രശ്നങ്ങൾ എല്ലാം മറന്ന് തിരികെ വരണേ അമ്മേ 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@rijip9792
@rijip9792 Ай бұрын
സത്യം. ഇന്നലെ കേട്ടു ഇന്ന് വിളിച്ചു. കുറച്ചു കാലം ആയി വിളിക്കാതെ. Thanks univers
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@sajiss9780
@sajiss9780 2 ай бұрын
എന്റെ ജീവിതത്തിൽ ഇത്രയും പെട്ടെന്ന് ഒരു റിസൾട്ട്‌ കിട്ടിയിട്ടില്ല, സത്യം ഞാൻ ഇത് കേട്ട മാത്രയിൽ തന്നെ എനിക്ക് മെസ്സേജ് അയച്ചു, ഇനി ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞ ആളാ, thank you 🙏🙏🙏🙏ഒരായിരം നന്ദി 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@Ajayariyanmadam369
@Ajayariyanmadam369 2 ай бұрын
👍
@SmithaM-qq6bv
@SmithaM-qq6bv 2 ай бұрын
❤❤
@sarajeevanrajeevanarumukha8844
@sarajeevanrajeevanarumukha8844 2 ай бұрын
😊😊😊😊😊😊😊😊😊
@sarajeevanrajeevanarumukha8844
@sarajeevanrajeevanarumukha8844 2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊
@praveeshkv810
@praveeshkv810 3 ай бұрын
ജയ കെ തിരുവോണം പ്രവീഷ് കെ വി അത്തം ഞങ്ങളുടെ വിവാഹം ഉടനെ നടക്കട്ടെ
@reshmirajesh1323
@reshmirajesh1323 Ай бұрын
Thank youuniverse❤
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@aparnnap2004
@aparnnap2004 7 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 7 ай бұрын
🙏❤️
@omanakunjumon6836
@omanakunjumon6836 2 ай бұрын
ഞാൻ സ്നേഹിക്കുന്ന ആൾ എപ്പോഴും എൻ്റകൂടെ ഉണ്ടാകട്ടെ❤❤❤❤❤
@omanakunjumon6836
@omanakunjumon6836 Ай бұрын
ഞാൻസ്നേഹിൺക്കുന്ന ആള്എന്നോട്കൂടെഎപ്പോഴുംഉണ്ടാകണെ❤❤❤
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-ui8ye1pl2b
@user-ui8ye1pl2b Ай бұрын
എന്റെ ലക്ഷ്മിയേ എനിക്ക് തിരികെ തരണമേ ദേവി 😭😭😭😭
@omanakunjumon6836
@omanakunjumon6836 2 ай бұрын
ഞാൻ സ്നേഹിക്കുന്ന എല്ലാവരുംഎന്നും എന്നേട്ഒപ്പംഎന്നുംഉണ്ടാവണെ❤❤❤
@raghigirish8266
@raghigirish8266 7 ай бұрын
Thanku Universe 🌸🙏
@varahidivinemiracle
@varahidivinemiracle 7 ай бұрын
🙏❤️
@varshavarsha3671
@varshavarsha3671 2 ай бұрын
ഞാൻ സ്‌നേഹിക്കുന്നആൾ എപ്പോഴുo എന്റെ കൂടെ ഉണ്ടാകട്ടെ ❤️
@sandhya2214
@sandhya2214 7 ай бұрын
ഞങ്ങളുടെ ജീവിതത്തിലെ കലഹം മാറുവാനും ഒരുമയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണേ ബിജു. മകീര്യം സന്ധ്യ. അത്തം അയന. മൂലം അമിത്. Moolam
@varahidivinemiracle
@varahidivinemiracle 7 ай бұрын
🙏❤️
@user-jw2fm1yi5i
@user-jw2fm1yi5i Ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന പ്രകാശൻ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ
@raniabhilash5239
@raniabhilash5239 2 ай бұрын
Thank you universe.
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@DeepaPillai-be9nl
@DeepaPillai-be9nl 3 ай бұрын
എൻ്റെ ഭർത്താവിൻ എപ്പോഴും എന്നോട് വഴക്കുണ്ടാക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന സ്വഭാവം മാറ്റി തരാൻ പ്രാർത്ഥിക്കണേ ശശികുമാർ - അശ്വതി ദീപ പൂയം
@varahidivinemiracle
@varahidivinemiracle 3 ай бұрын
ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും. നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും മാത്രമല്ല നിങ്ങൾക്കിടയിൽ വഴക്കും ഇല്ലാതാവും.😊🙏🏻❤️
@DeepaPillai-be9nl
@DeepaPillai-be9nl 3 ай бұрын
പറഞ്ഞതുപോലെ ചെയ്യാമേ നന്ദിയുണ്ട്
@user-zh1wx3ru9j
@user-zh1wx3ru9j 19 күн бұрын
Same prayer for me
@sindhuvishnu7276
@sindhuvishnu7276 Ай бұрын
എൻ്റെ ഭർത്താവ് വിഷ്ണു മനസു മാരി എൻ്റെയും മോളുടെയും കൂടെ ജീവിക്കാൻ വരാം ദൈവമേ
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-cc2lj7gw1m
@user-cc2lj7gw1m 4 ай бұрын
Shilna Aayilyam prarthanayil ulpeduthane....Athulkrishna Atham .🙏🙏❤❤
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@user-cc2lj7gw1m
@user-cc2lj7gw1m 2 ай бұрын
Thanku
@SijiKi
@SijiKi 2 ай бұрын
Thank you🌹
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@user-cm9uh2vm1u
@user-cm9uh2vm1u Ай бұрын
സാജൻ എന്നിലേക്ക്‌ തിരികെ വരാൻ പ്രാർത്ഥിക്കുന്നു
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@binusreelekha8474
@binusreelekha8474 3 ай бұрын
Sreelekha രേവതി
@Geetha-lj3to
@Geetha-lj3to 2 ай бұрын
Geethamulam
@jyothilakshmilakshmi3548
@jyothilakshmilakshmi3548 6 ай бұрын
ശിവരാജൻ അവിട്ടം ജ്യോതിലക്ഷ്മി രോഹിണി അലക്കാനന്ദ ചിത്തിര ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@varahidivinemiracle
@varahidivinemiracle 6 ай бұрын
🙏❤️
@deepikaanil8544
@deepikaanil8544 Ай бұрын
ഞാൻ സ്നേഹിക്കുന്ന ആള് എന്നോട് കൂടെ എപ്പോഴും ഉണ്ടാകണ🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@omanakunjumon6836
@omanakunjumon6836 Ай бұрын
ഞാൻ സ്നേഹിക്കുന്ന ആൾ യപ്പോഴുംഎൻ്റകുടെ ഉണ്ടാകട്ടെ❤❤❤
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@sindhuudayakumar4856
@sindhuudayakumar4856 6 ай бұрын
Thank u🙏👍❤️
@varahidivinemiracle
@varahidivinemiracle 6 ай бұрын
🙏❤️
@sujasundar7095
@sujasundar7095 3 ай бұрын
Sujatha ഉത്രം,
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@user-yg2lm2ih8y
@user-yg2lm2ih8y Ай бұрын
വരാഹി അമ്മേ 🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤
@bluediamond4347
@bluediamond4347 2 ай бұрын
Sreedevi poorurutathi eniku vendi prathikanam ❤thankyou
@rejanis726
@rejanis726 Ай бұрын
Thankyou🎉
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@lpkp3398
@lpkp3398 Ай бұрын
nanni varahi amma, nanni, nanni, nanni
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@MayaPv-ki2oc
@MayaPv-ki2oc 4 ай бұрын
ഞങ്ങളെയും ഒന്നു പ്രാർത്ഥനയിൽ ഉൾപെടുത്തേനേ പുഷ്പ ചോതി പ്രജിത് വിശാഖം 🙏🏿🙏🏿🙏🏿
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@sujakd4805
@sujakd4805 Ай бұрын
ഭഗവാനെ അവൻ എന്നെ വിളിക്കണേ
@user-ss5ml9lk1g
@user-ss5ml9lk1g 4 күн бұрын
❤Saneesh vishakam❤leema thiruvonnam❤ marannam vare ente koode indavum❤kleem❤
@varahidivinemiracle
@varahidivinemiracle 3 күн бұрын
🙏❤️
@SajeevanMkjailsreemathaji
@SajeevanMkjailsreemathaji 2 ай бұрын
👍👍👍🙌
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@simikoshi7777
@simikoshi7777 Ай бұрын
Laiju thirivathira Smitha uthradam Njagal onnikkan prarthikkane univesre 🙏🙏🙏♥️♥️♥️
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@raniabhilash5239
@raniabhilash5239 2 ай бұрын
Abhilash , karthika. Rani, punartham. Santhoshathodeyum samadhanathodeyum ulla oru jeevithm undavan anugrahikkane.
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@manjugirish9664
@manjugirish9664 Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@bindhusreekumar3490
@bindhusreekumar3490 2 ай бұрын
ഞാനും എൻറെ ആളും തമ്മിൽ ഇപ്പൊ പിണാക്കത്തിൽ ആണ് അത് മാറി പഴയപോലെ സ്നേഹം ആയി ജീവിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം ബിജു ഉത്രം ബിന്ദു ത്യക്കേട്ട
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@user-qh7ls3tx1t
@user-qh7ls3tx1t 2 ай бұрын
എന്നോട് പിണങ്ങി പോയ ഫ്രണ്ട് വരണം പിണക്കം മാറി 😢😢
@anudevuanudevu123
@anudevuanudevu123 Күн бұрын
എന്റെ ചേട്ടായി എന്നും എന്റെ കൂടെ ഉണ്ടാകാൻ അനുഗ്രഹിക്കണേ
@varahidivinemiracle
@varahidivinemiracle Күн бұрын
🙏❤️
@ashakrishna9690
@ashakrishna9690 2 ай бұрын
Thank you universe ❤
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@anjithaanju7739
@anjithaanju7739 7 ай бұрын
Very very powerful mantra ❤❤❤❤❤...ഈ വീഡിയോ ഞാൻ കണ്ടുകഴിഞ്ഞ ഉടനെ ഒരുപാട് കാലമായി എന്നോട് തെറ്റിനിന്ന എന്റെ സുഹൃത്ത് എന്നെ block മാറ്റി എനിക്ക് message ചെയ്തു....Thank you mam🙏🙏🙏....thank you universes 🙏❤
@varahidivinemiracle
@varahidivinemiracle 7 ай бұрын
🙏❤️
@vivekms9937
@vivekms9937 3 ай бұрын
😅
@SaumyaDamodaran-yo3hd
@SaumyaDamodaran-yo3hd Ай бұрын
Ano
@simikoshi7777
@simikoshi7777 Ай бұрын
Nte Achayan enne vilikkane 🙏🙏
@sathiajayakumar2562
@sathiajayakumar2562 2 ай бұрын
Thankyou universe 🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@user-bq6uv9wh6g
@user-bq6uv9wh6g 5 күн бұрын
Thank you universe Thank you God Thank you mam 🙏🙏🙏
@varahidivinemiracle
@varahidivinemiracle 5 күн бұрын
🙏❤️
@mekhaps5875
@mekhaps5875 22 күн бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേയ്ക്ക് തിരികെ വരണം. എനിക്ക് ഇത് വരെ തരാത്ത സ്നേഹവും പരിഗണനയും ജസ്റ്റീസും തരണം. സന്തോഷമായി ഒന്നിച്ച് ജീവിക്കണം.🙏🥹
@varahidivinemiracle
@varahidivinemiracle 22 күн бұрын
🙏❤️
@panchamik.p5064
@panchamik.p5064 2 ай бұрын
എന്റെ ഭർത്താവിന്റെ അനാവശ്യ കൂട്ടുകെട്ടുകളും മദ്യപാനവും കാരണം എപ്പോളും പ്രശ്നങ്ങളാണ്. എനിക്കും മക്കൾക്കും ഒരു പരിഗണയും കിട്ടുന്നില്ല. മനസ്സമാധാനം ഉള്ള ഒരു ജീവിതത്തിനുവേണ്ടി എപ്പോഴും ആഗ്രഹിക്കുന്നു അതിനുവേണ്ടി പ്രാർത്ഥിക്കണേ രഞ്ജിത്ത് ചതയം പഞ്ചമി പൂരുരുട്ടാതി
@user-rf7wf2ir5q
@user-rf7wf2ir5q 2 ай бұрын
ഒരു പാടു ഭാര്യന്മാരും മക്കളും ഈ ദുഷിച്ച ശീലമാക്കിയ ഭർത്താക്കന്മാരെ കൊണ്ടു അപമാനിതരായി ദരിദ്രരായി കഴിയുന്നു..... ഈ അവസ്ഥ അനുഭവിക്കുന്ന വർക്കേ അതന്റെ കാഠിന്യം മനസ്സിലാവൂ ....😔
@anithaan6998
@anithaan6998 2 ай бұрын
അനിത ചതയം സജി പൂരുരുട്ടാതി എത്രയും വേഗം എന്റെ അടുത്ത് വരണം അതിനു വേണ്ടി പ്രാർത്ഥിക്കണ o
@vijithasanthosh4609
@vijithasanthosh4609 Ай бұрын
🙏
@omanakunjumon6836
@omanakunjumon6836 Ай бұрын
❤❤❤
@yamunaajimon6512
@yamunaajimon6512 2 ай бұрын
Ella pinakavum deshyavum marannu ente kichune pazhaya snehamullalayithanne thirike tharane devi🙏🙏🙏
@ambiliprashantlal9556
@ambiliprashantlal9556 2 ай бұрын
ഭർത്താവിന്റെ മദ്യപാനം നിർത്തണം എന്നെ മക്കളെ നല്ലപോലെ സ്നേഹിക്കണം എന്നോടുള്ള ദേഷ്യമൊക്കെ മാറണം ഇന്ന് നല്ലതുപോലെ സ്നേഹിക്കണം
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@sobhanathengumpallil7060
@sobhanathengumpallil7060 3 ай бұрын
❤❤❤❤
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@aryaravindran7510
@aryaravindran7510 24 күн бұрын
ഞാൻ ഇഷ്ട്ടപ്പെടുന്ന വ്യക്തിയുമായി എന്റെ വിവാഹം നടക്കണെ....🙏
@varahidivinemiracle
@varahidivinemiracle 24 күн бұрын
🙏❤️
@sujaaji3067
@sujaaji3067 Ай бұрын
എന്റെ ശ്രീ എന്നേട് പിണക്കം മാറി തിരിച്ചു വരണേ
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@rajeevanvallil7112
@rajeevanvallil7112 Ай бұрын
രാജീവൻ , പൂരാടം, എൻ്റെ ആഗ്രഹങ്ങൾ സഫലമാക്കി തരേണേ❤❤❤
@RadhaVinitha
@RadhaVinitha 6 күн бұрын
എൻറകടങൾതീർതുതരാൻസഹായികണേഅമാ
@user-dv5vi1tf7i
@user-dv5vi1tf7i 2 ай бұрын
എൻ്റെ person എന്നിലേക്ക് തന്നെ വരണം.എന്നെ പഴയതുപോലെ സ്നേഹിക്കണം.thank you universe
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@rintecxpeople8735
@rintecxpeople8735 Ай бұрын
രാജി അശ്വതി നക്ഷത്രം, സുജിത് പൂരം നക്ഷത്രം. ദാമ്പത്യ പ്രശ്നങ്ങൾ... Hus നു ഹിസ് ന്റെ മദർ ഉം ഫാമിലിയും മതി. എന്നെയും മക്കളെയും വേണ്ട. ദേവി അനുഗ്രഹിക്കണേ 😔 ഏട്ടൻ എപ്പോഴും ചീത്ത പറച്ചിൽ ആണ്. എന്നെയും മക്കളെയും നോക്കാൻ പോലും താല്പര്യം എല്ലാ. എല്ലാ പ്രശ്നങ്ങളും മാറി ഞാനും എന്റെ hus ഉം ഞങ്ങളുടെ 2മക്കളും ഒത്തു ഒരു വാടക വീട് നോക്കുന്നുണ്ട്. അത് റെഡി ആയി കിട്ടണേ.. എന്നിട്ട് അവിടെ ഞങ്ങൾ 4പേരും മാത്രം ഒരുമിച്ചു സന്തോഷത്തോടെയും സമാദാനത്തോടെയും ഉടനെ ജീവിക്കാൻ കഴിയണേ ദേവി 🙏😔😔😔
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@Veena-be6ee
@Veena-be6ee Ай бұрын
എന്റെ ജീവിതവും ഇങ്ങനെയാണ് എല്ലാത്തിനും പ്രശ്നം അമ്മായിയമ്മ 😔😔 പ്രാർത്ഥിക്കാൻ അല്ലാതെ എന്ത് ചെയ്യാനാ ഞാൻ 😔
@binibinirb9007
@binibinirb9007 Ай бұрын
എന്റെ ജീവിതത്തിൽ പ്രശ്നക്കാരി ചേട്ടത്തിയാണ്. Hus ന്റെ തല നിറച്ചു ചേട്ടത്തിയും അവരുടെ പ്രശ്നങ്ങളും മാത്രം. 😢
@saumyalm7394
@saumyalm7394 11 күн бұрын
Same
@user-pq9cq6dg4l
@user-pq9cq6dg4l Ай бұрын
🙏🙏🙏
@anilkumar-jd3fr
@anilkumar-jd3fr Ай бұрын
Thanks
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@shijideepu4257
@shijideepu4257 Ай бұрын
മനസ് തളർന്ന അവസ്‌ഥയിൽ ആണ് ഞാൻ ഇപ്പൊ ഈ വീഡിയോ കാണുന്നത്.. വിശ്വാസം ഉണ്ട് ചേട്ടായി എന്നിലേക്കു വരും എന്ന് 😭🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@AyshaVijayan
@AyshaVijayan 2 ай бұрын
എന്നെ മക്കൾക്കും ഭർത്താവിനും ഇഷ്ടമല്ല അത് മാറ്റി എന്നെ സ്നേഹിക്കണം ആയിഷ മകയീരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 2 ай бұрын
kzbin.info/www/bejne/m2bdXp2mhamrldk 👆ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും.😊🙏🏻❤️
@unnikrishnan3630
@unnikrishnan3630 Ай бұрын
Om nama shivaya ❤
@jishnachipzy3905
@jishnachipzy3905 6 күн бұрын
Njan snehikkunna aal enneyum thirichu snehikkane 😊🙏 njanum njan ishttappedunna aalum thammil orumikkunnathin thadasamayirikkunna karyangalokke marikkittane
@varahidivinemiracle
@varahidivinemiracle 6 күн бұрын
🙏❤️
@omanakunjumon6836
@omanakunjumon6836 2 ай бұрын
എന്നെഎല്ലാവരും സ്നേഹിക്കണംഞാൻ എല്ലാം വരെയുംസ്നേഹത്തോടുംബഹുമാനത്തോടുംസംസരിക്കണം❤❤❤എൻ്റ പേഴ്‌സൻ എന്നെയും സ്നേഹിക്കണം❤❤❤
@Jayasree-xs2rw
@Jayasree-xs2rw Ай бұрын
🙏🙏 ഒരിക്കലും എന്നെ കാണാൻ വരത്തില്ല എന്ന് വിചാരിച്ച ആൾ ഇത് കണ്ടു അര മണിക്കൂർ കഴിഞ്ഞു എന്നെ കാണാൻ വന്നു
@Jayasree-xs2rw
@Jayasree-xs2rw Ай бұрын
Thank you universe 🙏🙏🙏 വാക്കുകളില്ല പറയുവാൻ 🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@Sheeja4579
@Sheeja4579 Ай бұрын
ഷീജ പൂയം റോഷൻ ചതയം എന്നെ വിട്ടു പോയി എന്റെ ഭർത്താവ് പറയൂന്നത് എന്നെ വേണ്ട എന്ന് ആണ് പ്രാർത്ഥിക്കണേ
@omanakunjumon6836
@omanakunjumon6836 Ай бұрын
തിരിച്ചു വരുംഉറപ്പ് വിഷമിക്കേണ്ട..k.ട്ടോ❤❤❤
@lajeeshop9515
@lajeeshop9515 Ай бұрын
​@@Sheeja4579❤
@NishaJovan
@NishaJovan 18 күн бұрын
ഞാൻ ഒരു ആളെ ഇഷ്ടപെടുന്നു. അയാൾക്കും അറിയാം പക്ഷെ ഒത്തിരി വേദനിപ്പിക്കുന്നു അയാൾ തിരിച്ചു എന്റെ എടുത്തു വരണം
@-aseen
@-aseen 17 күн бұрын
വേദനിപ്പിച്ചാലും അയാളെ വേണം അല്ലെ...... 👍അതാണ് സ്നേഹം
@user-ei1ct3hd7w
@user-ei1ct3hd7w 14 күн бұрын
❤❤❤❤❤
@Veena-be6ee
@Veena-be6ee Ай бұрын
വീണ ചോതി സുജിത്ത് രേവതി എന്റെ ഭർത്താവുമായി പിണങ്ങി എന്റെ വീട്ടിൽ വന്നു നിൽക്കുകയാണ് ഞാൻ അയാളുടെ മനസ്സുതോന്നി എന്നെയും എന്റെ മക്കളെയും കൂട്ടിക്കൊണ്ടു പോകണം സന്തോഷത്തോടുള്ള ജീവിതം കിട്ടണം എനിക്ക് അയാളുടെ മനസ്സിൽ മറ്റുള്ള വൃത്തികെട്ട വിചാരങ്ങൾ ഒന്നും വരല്ലേ 🙏😔 എനിക്ക് ഇനിയെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റണമേ 🙏😔😭😭😭 ഒന്നു പ്രാർത്ഥിക്കണമേ എനിക്ക് വേണ്ടി 😔😔😔😔
@Veena-be6ee
@Veena-be6ee Ай бұрын
ഏഴുവർഷമായി ഇങ്ങനെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ ഇനിയും ദേവി മാത്രമേയുള്ളൂ എന്റെ കൂടെ എന്റെ കാര്യം കൂടുതൽ ഒന്ന് ദേവിയോട് പറയണേ 😔😔😔🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-jr2hy6fg5g
@user-jr2hy6fg5g Ай бұрын
ഞാൻ സേനഹിക്കുന്ന ആൾ എന്നും സേന ഹത്തോടെ എന്നോടെപ്പം ഉണ്ടാകണേ🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@omanakunjumon6836
@omanakunjumon6836 2 ай бұрын
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@sreekalaks2152
@sreekalaks2152 2 ай бұрын
സജീവൻ -പൂരം ശ്രീകല - ഉത്രട്ടാതി
@aneeshadinu
@aneeshadinu Ай бұрын
Jan ഇന്ന് രാവിലെ എനിക്ക് കണ്ടു വൈകിട്ട് ആഗ്രഹം നടന്നു നന്ദി 🙏ഇതിൽ ഒക്കെ എന്താക്കയോ അത്ഭുതം ഉണ്ട്
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@udayanair5819
@udayanair5819 Ай бұрын
👍🏻
@priyaguruvayurappan9442
@priyaguruvayurappan9442 2 ай бұрын
Thankyou universal 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@bridalhub6125
@bridalhub6125 Ай бұрын
രാമകൃഷ്ണൻ. പൂരം ശരണ്യ . മകം ഞങ്ങളുടെ വിവാഹം ഒരു തടസമില്ലാതെ ഉടനെ നടക്കണം 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-sv3cl4ow9v
@user-sv3cl4ow9v Ай бұрын
Ente aravind azaya snehathode ente aduth varane dhevi
@user-nx6fi7rc2g
@user-nx6fi7rc2g 2 ай бұрын
❤❤❤❤❤❤
@musammilpvpv1087
@musammilpvpv1087 Ай бұрын
ഞാൻ മുസമ്മിൽ എന്റെ നക്ഷത്രം പൂരം. എന്റെ കൂടെ ആദ്യം ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് ഒരു പ്രത്തേക സാഹചര്യത്തിൽ അവനും ഞാനും പിരിഞ്ഞു 😤😤🙏ഞാൻ അവനോട് നന്നാവാൻ പലതവണ ഞാൻ ചെന്നു. 😢😢 അവൻ എന്നോട് ഇണങ്ങി വരുന്നില്ല 😢😢😢 ഞാൻ അവനെ എന്റെ ജീവനു തുല്യം സ്നേഹിക്കുന്നു. നിങ്ങളുട വിലപ്പെട്ട പ്രാർത്ഥനയിൽ നമ്മുടെ കാര്യം കൂടെ ഉൾപ്പെടുത്തണം എന്ന് വിനയത്തോടെ അപേക്ഷിക്കുന്നു 🙏🙏
@SabithaN-jb9yn
@SabithaN-jb9yn Ай бұрын
എന്റെ ഹസ്ബൻഡ് എന്നിലെക്കു തിരിച്ചു വരണേ .
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-bj6et9sg9c
@user-bj6et9sg9c Ай бұрын
Tks
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@nikhils2451
@nikhils2451 4 күн бұрын
Archana ennilekk thirichu varan പ്രാർത്ഥിക്കുന്നു 🙏
@shinusanthosh7628
@shinusanthosh7628 Ай бұрын
ഷിനു കാർത്തിക ഞാൻ സ്നേഹിക്കുന്ന ആൾ എടുത്തു വരണം
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-fp5pu4nw8p
@user-fp5pu4nw8p Ай бұрын
ആഷിക് പൂരുരുട്ടത്തി നീതു രോഹിണി
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@sandhyaashok8493
@sandhyaashok8493 Ай бұрын
Thank you 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤
@user-pv1dr3ej8x
@user-pv1dr3ej8x 27 күн бұрын
🙏🏻എങ്ങനെ നന്ദി പറയണം എന്നറില്ല പ്രപഞ്ചശക്തിക്ക് ഇത്ര ശക്തി ഉണ്ടെന്ന് ഇന്നെനിക്കു മനസിലായി എന്റെ husbantumay kurachdivasamy ഞാൻ അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല അതെന്റെ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു അങ്ങനെ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ രാവിലെ കണ്ടത് ഇത് കേട്ടുകൊണ്ട് ഞാനും ജപിച്ചു പ്രാർത്ഥിച്ചു വൈകിട്ട് എന്റെ hus വിളിച്ചു ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് പരിഹരിച്ചു ഞങ്ങളുടെ ആ പഴയ സന്തോഷം തിരിച് കിട്ടി 🙏🏻ഒത്തിരി ഒത്തിരി നന്ദി 🙏🏻ഈ പ്രപഞ്ച ശക്തിയോട് 🙏🏻🙏🏻 എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ നിലനിൽക്കണം 🙏🏻 നന്ദി 🥰🙏🏻ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻
@varahidivinemiracle
@varahidivinemiracle 27 күн бұрын
🙏❤️
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 40 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 14 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,5 МЛН
Write this miracle number
12:37
My Divine Worship
Рет қаралды 925 М.
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 40 МЛН