♦️നിങ്ങൾ ആവശ്യപ്പെട്ട ഗ്രീൻ താരാ മന്ത്രയുടെ ഫുൾ വീഡിയോ 🌹

  Рет қаралды 474,950

daksha1111

daksha1111

Күн бұрын

Пікірлер: 1 100
@Cupmughyambigileee
@Cupmughyambigileee 7 ай бұрын
ആദ്യമായാണ് ഗ്രീൻ താരാ ദേവിയെ കുറിച്ച് അറിയുന്നത്.. ഞാനും ഈ മന്ത്രം കേൾക്കാൻ തുടങ്ങി.. വിഷമങ്ങൾ മാറുമെന്നും എന്റെ ആഗ്രഹം സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ..
@adiza1830
@adiza1830 7 ай бұрын
Ndelum result kityo
@santhoshthampi7156
@santhoshthampi7156 11 ай бұрын
മറ്റുള്ളവരും രക്ഷപ്പെടണം എന്ന് വിചാരിച്ചു ഈ മന്ത്രം എല്ലാപേർക്കും സമർപ്പിച്ച മാമിന്റെ ആ വലിയ മനസ്സിന് നന്ദി 🙏🙏🙏
@Better-d6c
@Better-d6c 11 ай бұрын
അതെ ,❤❤❤❤❤അത് പറയാതിരിക്കാൻ വയ്യ
@rameshkamal6322
@rameshkamal6322 11 ай бұрын
സെരിയാണ് ♥️♥️♥️♥️maminte number ഉണ്ടോ
@narayananvv5378
@narayananvv5378 11 ай бұрын
@ramadasmenon3855
@ramadasmenon3855 11 ай бұрын
അമ്മേടെ നമ്പർ കിട്ടോ 🙏🏻
@Better-d6c
@Better-d6c 11 ай бұрын
@@ramadasmenon3855 mam'nte നമ്പർ reading vedeio il കൊടുത്തിരുന്നു,സെർച്ച് ചെയ്താൽ മതി കിട്ടും
@sheejaramesh1658
@sheejaramesh1658 6 ай бұрын
🙏 ഞാൻ ഇന്നലെയാണ് (12.05.24) ആദ്യമായി ഗ്രീൻ താരാ ദേവിയെ കുറിച്ച് അറിയുന്നത്. മന്ത്രം കേൾക്കാൻ തുടങ്ങി. എനിക്ക് ഒരു പാട് ദുഃഖങ്ങൾ ഉണ്ട് വസ്തുവും വീടുമില്ല, മകൻ്റെ ഫാമിലിയിൽ പ്രശ്നം, എന്നെ ഭർത്താവിൻ്റെ മരണം, എൻ്റെ അമ്മയുടെ അസുഖം, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ. ഇതിൽ വന്ന മെസ്സേജകൾ വായിച്ചു. ഈ മന്ത്രം കേൾക്കുമ്പോൾ വലിയ ആശ്വാസമാണ്. എന്റെ എല്ലാ വിഷമങ്ങളും ദേവി മാറ്റിത്തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.🙏🙏🙏🙏🙏🙏
@sunithaksamvritha4083
@sunithaksamvritha4083 5 ай бұрын
ആദ്യമായി ഈ മന്ത്രം കേട്ടു.. ചൊല്ലി.. എന്റെ കൽമുട്ട് വേദന മാറാൻ പ്രാർത്ഥിക്കുന്നു ... സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറണം... കുടുംബത്തിലെ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവണം 🙏🏻
@padmanair9825
@padmanair9825 5 ай бұрын
ഗ്രീൻ താരദേവി പ്രണാമം 🙏🙏🙏. ഇത് കേൾക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു. ഇത് എല്ലാപേർക്കുംദിവസ്സവും കേൾക്കാൻ നൽകിയ മാമിനും താങ്ക്സ് 🙏🙏
@jayaullas1030
@jayaullas1030 8 ай бұрын
താരദേവിക്ക് പ്രണാമം 🙏🙏🙏എന്റെ സങ്കടങ്ങളും പ്രയാസങ്ങളും ദുഖങ്ങളും എത്രയും പെട്ടന്ന് മാറ്റിതരണേ 🙏🙏🙏🙏
@sheeba8001
@sheeba8001 5 ай бұрын
ഞാനിതാ ഗ്രീൻതാര മന്ത്രം കേട്ടുകൊണ്ടിരിക്കുന്നു ദേവി എന്റെ കടങ്ങൾ എല്ലാം തീർക്കാൻ കഴിയണേ
@SunilKumar-u9r7x
@SunilKumar-u9r7x 7 ай бұрын
ദേവിയുടെ മന്ത്രം കേൾക്കുവാൻ തുടങ്ങിയതിനു ശേഷം, കാര്യങ്ങൾ അതിന്റെ സമയത്തു നടന്നു പോകുന്നുണ്ട്. സാമ്പത്തികമായിട്ട് വളെരെ വിഷമിക്കുബോൾ വിചാരിക്കാത്ത ചില ആളുകൾ തന്ന സഹായം എനിക്ക് ഒരിക്കലും മറക്കുവാൻ പറ്റുകയില്ല. ദേവീ എന്നെ അനുഗ്രഹിക്കേണമേ. ആയിരം പ്രണാമം 🙏🙏🙏
@shymoljijinshymoljijin4338
@shymoljijinshymoljijin4338 4 ай бұрын
🙏🏻🙏🏻🙏🏻💙💙💙
@xgaming7283
@xgaming7283 9 ай бұрын
ഞനും ഈ മന്ത്രത്തിൽ വിശ്വസിക്കുന്നു. ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് കിട്ടും എന്നു വിശ്വസിക്കുന്നു. തര ദേവിക്കു ഒരുപാട്നന്ദഹി
@xgaming7283
@xgaming7283 9 ай бұрын
ഗ്രീൻ താര ദേവിക്ക് ഒരുപാടു നന്ദി
@RaniRani-zs7tz
@RaniRani-zs7tz 11 ай бұрын
ഇത് മൂഴുവനായിട്ട് കേൾക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു അത് ഇപ്പോൾ സഫലമായി ഇത് കേൾക്കുമ്പോൾ മനസ്സിന് നല്ലൊരു അനുഭൂതി അണ് മാമിന് ഒത്തിരി നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി❤❤❤
@ushaanilkumar7078
@ushaanilkumar7078 8 ай бұрын
സാമ്പത്തിക ബാധ്യതകൾ തീർത്തു തരണേ ദേവി.
@AmbiliIndran
@AmbiliIndran 8 ай бұрын
🙏🏻 തര ദേവിക്ക് നന്ദി എനിക്കും നല്ല സന്തോഷം തോന്നുന്നുണ്ട് മനസിന്. പിന്നെ എല്ലാം വഴിയേ ദേവിയുടെ കൃപകൊണ്ട് വരുമെന്നു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻
@renukamadhusoodhanan8129
@renukamadhusoodhanan8129 11 ай бұрын
ഞാനും ഇത് മുഴുവനായി കിട്ടണമെന്ന് ആഗ്രഹിച്ചു. പ്രപഞ്ച ശക്തി അത് സാധിച്ചു തന്നു,tqu mam,tqu Universe 🙏🙏❤️❤️
@ranjitht7847
@ranjitht7847 11 ай бұрын
Ennikumm
@SantoshKumarK1959
@SantoshKumarK1959 11 ай бұрын
ഞാനും
@raji6691
@raji6691 6 ай бұрын
അമ്മയോട് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചു. എനിക്ക് ചെറിയ ഒരു ജോലി കിട്ടി. ഗ്രീൻ താരാ ദേവിക്ക് പ്രണാമം അർപ്പിക്കുന്നു
@likhithabaiju3521
@likhithabaiju3521 6 ай бұрын
ഞാൻ സമയം ക്രമ പെടുത്തി കേൾക്കാറുണ്ട് . ചിലപ്പോൾ രതിരി. ചിലപ്പോ രാവിലെ.കിടക്കാൻ നേരം സ്വയം ചൊല്ലും. അമ്മ അനുഗ്രഹിക്കും യന്ന പ്രതീക്ഷയോട് കാത്തിരിക്കുന്നു.
@athiraomanakuttan6649
@athiraomanakuttan6649 Ай бұрын
Njanum jolikk vendi aanu prarthikkunnath... Joli kitty ennu thanne viswasikkunnu... 🙏🏻🙏🏻🙏🏻
@Rajeswari.L
@Rajeswari.L 6 ай бұрын
നമസ്കാരം 🙏ഞാൻ എന്നും ഈ മന്ത്രം കേട്ടാണ് ഉറങ്ങാൻ കിടക്കുന്നത് 🙏എന്റെ ജീവിതത്തിൽ മാറ്റം വന്നുതുടങ്ങി താരാ ദേവിക്ക് എന്റെ കോടി കോടി നമസ്കാരം 🙏🙏🙏
@neethuadarsh
@neethuadarsh 7 ай бұрын
ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയിട്ട് ഉള്ളു. എന്റെ പ്രാർത്ഥന കേട്ടു 🙏🙏🙏
@Rajuraji647
@Rajuraji647 7 ай бұрын
ഞാൻ ആദ്യം ആയിട്ട് ഇ പ്രാർത്ഥന കേൾക്കുന്നത് എന്റെ മകൾ വഴി ആണ്... ഒരു ദിവസം രാവിലെ എന്റെ മകൾ ഫോണിൽ ഇ പ്രാർത്ഥന കേൾക്കുവായിരുന്നു . ഇ പ്രാർത്ഥന കേട്ടപ്പോൾ തന്നെ മനസിന്‌ ഒരു ആശ്വാസം തോന്നി... പിന്നീട് ഞാനും ഇ പ്രാർത്ഥന കേൾക്കാൻ തുടങ്ങി..മൂന്നു ആഗ്രഹങ്ങൾക് വേണ്ടി ഞാൻ ഇ പ്രാർത്ഥന കേട്ടു.. എന്റെ മൂന്ന് ആഗ്രഹങ്ങളും നടന്നു... തുടർന്നും ഞാൻ ഇ പ്രാർത്ഥന എന്റെ ജീവിതത്തിൽ മുന്നോട്ട് കൊണ്ട് പോവും 🙏🙏🙏🙏
@anitharavi4027
@anitharavi4027 3 ай бұрын
B🙏
@ashav.v6198
@ashav.v6198 3 ай бұрын
🙏🙏🙏
@Soumya-nd2ii
@Soumya-nd2ii 11 ай бұрын
നന്ദി ഉണ്ട് മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉള്ള സമയത്താണ് ഞാൻ ഇതു കാണുന്നത് ഇതു വരെ ഗ്രീൻ തരാ ദേവി എന്ന് ഞാൻ കേട്ടിട്ടില്ല സത്യം എന്റെ എല്ലാം പ്രശ്നംത്തിനു ഒരു പരിഹാരം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@SajinaC-u1x
@SajinaC-u1x 6 ай бұрын
Thenkyou
@messiuyir9380
@messiuyir9380 5 ай бұрын
ദേവി താരാ ദേവി എന്റെ കടങ്ങളെല്ലാം തീർത്തു സമ്പത്തും ഐശ്വര്യം നൽകണേ
@AshaSivakumar-t2e
@AshaSivakumar-t2e 11 ай бұрын
ഡിസംബർ 26 നു ഞാൻ ഈ മന്ത്ര ചൊല്ലി തുടങ്ങിട്ടു 21 ദിവസം ആയി.. ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടി.. ഒത്തിരി സന്തോഷം... .
@chilanka26
@chilanka26 7 ай бұрын
Epol anu chollendathu?
@AshaSivakumar-t2e
@AshaSivakumar-t2e 7 ай бұрын
ഞാൻ രാവിലെ എണീക്കുമ്പോ ഫോൺ ഇൽ ഈ വീഡിയോ പ്ലേ ചെയ്തെക്കും. അതിനൊപ്പം ഞാനും ചൊല്ലും.. Highly effective...
@sonisoniarun1093
@sonisoniarun1093 3 ай бұрын
Speed കൂട്ടി ഇട്ടിട്ട് kelkamo????
@veenavv4317
@veenavv4317 5 ай бұрын
അവിചാരിതമായിട്ടാണ് ഞാൻ ഈ പ്രാർത്ഥന കേൾക്കുന്നത്. സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ദേവിയുടെ പ്രാർത്ഥന കേട്ട് തുടങ്ങി ഒരാഴ്ച ആകുന്നതിനു മുൻപ് തന്നെ ദേവി എന്റെ പ്രാർത്ഥന കേട്ടു. ഒരിക്കലും കിട്ടില്ല എന്ന് കരുതിയ ലോൺ എനിക്ക് കിട്ടി.ഞാൻ ഇനിയും ഈ പ്രാർത്ഥന മുന്നോട്ട് കൊണ്ട് പോകും.അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
@kratosarmy5529
@kratosarmy5529 3 ай бұрын
Thank you Universe ❤🙏
@paru.1111
@paru.1111 11 ай бұрын
ഇത് കേൾക്കുമ്പോൾ മനസിന് നല്ല കുളിർമ അനുഭവേപെടുന്നു 🙏🙏❤❤postive energy vibe cheyynnu.... Thanku divine ❤❤🙏thanku chechi 🙏❤
@appus3407
@appus3407 11 ай бұрын
ഈ മന്ത്രം കേൾപ്പിച്ചതിനു ഒരുപാട് നന്ദി....
@abx8587
@abx8587 11 ай бұрын
Mam njaan eth aadyamaayaanu കേൾക്കുന്നത് എന്റെ ബുദ്ധിമുട്ടുകൾ എല്ലാം തീരുന്നതിന്റെ തുടക്കമാവാം green tharaa manthram കേൾക്കാൻ കഴിഞ്ഞത് ഒരുപാട് നന്ദി mam🙏🙏🙏
@bindujanaki3574
@bindujanaki3574 11 ай бұрын
Thank you mam... ഒരുപാട് നന്ദിയുണ്ട്. മാം പറഞ്ഞപ്പോൾ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതൊന്നു കിട്ടിയെങ്കിൽ എന്ന്. അത് യൂണിവേഴ്സ് സാധിച്ചു തന്നു. താങ്ക് യു യൂണിവേഴ്സ്....
@shylaraju7233
@shylaraju7233 11 ай бұрын
ഇ മന്ത്രം കേൾപ്പിച്ചു തന്നതിന് ഒരുപാട് നന്ദി
@dhanalekshmidhanalekshmi90
@dhanalekshmidhanalekshmi90 11 ай бұрын
എന്റെ അപ്പുവിനെ ഐപ്പർ അസുഖം മാറ്റി തരണേ എന്റെ മിഥുന് നല്ലത് പറഞ്ഞു എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ഒരു വീടിന്റെ അഡ്വാൻസ് കൊടുക്കാനുണ്ട് ആ രൂപ ആരെങ്കിലും തന്നു സഹായിക്കണേ ആ വീട് എനിക്ക് തന്നെ കിട്ടണമേ ഗ്രീൻ താര ദേവി സഹായിക്കണം
@suseelasuseela9722
@suseelasuseela9722 9 ай бұрын
ആരമൊക്കെ പ്രാത്ഥിച്ചിട്ട് എനിക്ക് ഒരു ഫലവും കണ്ടില്ല എനിക്ക് ഇത് കേൾക്കാൻ സാധിച്ചതിൽ അമ്മയോട് ഒരുപാട് നന്ദി എപ്പോഴും ഞാൻ കേൾക്കും മനസ്സിന് ഒരു ആശ്വാസമാണ് പ്രാണാമം താര ദേവി
@sumai7267
@sumai7267 6 ай бұрын
ഇന്ന് മുതൽ തന്നെ കേട്ടു തുടങ്ങി.ആദ്യമായാണ് ഇതു കേള്‍ക്കുന്നത്.Deviyil വിശ്വാസം ഉണ്ട്.
@aryasubhashadhiiess
@aryasubhashadhiiess 9 ай бұрын
ഞാൻ ഡിസംബർ തൊട്ടാണ് ഈ മന്ത്രം കേൾക്കാൻ തുടങ്ങിയത് അന്ന് തൊട്ടു ഇന്ന് വരെ മുടങ്ങാതെ കേൾക്കുകയും മന്ത്രം ചൊല്ലുകയും ചെയുന്നുണ്ട് അന്ന് തൊട്ടു എന്റെ ജീവിതത്തിൽ ചെറിയ മാറ്റം വരാൻ തുടങ്ങി താരാ ദേവിയുടെ അനുഗ്രഹം നീണാൾ എല്ലാവർക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sudhasunil3976
@sudhasunil3976 8 ай бұрын
നന്ദി 🙏🙏🙏
@chilanka26
@chilanka26 7 ай бұрын
Epol anu japikkunnath
@VenuKm-tl4rf
@VenuKm-tl4rf 6 ай бұрын
താരദേവി നമസ്കാരം
@Reshma591
@Reshma591 6 ай бұрын
താരാ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aryasubhashadhiiess
@aryasubhashadhiiess 3 ай бұрын
ഞാൻ രാത്രി ഉറങ്ങൻ കിടക്കുന്ന സമയത്തു കേൾക്കും ​@@chilanka26
@deepadeepa2671
@deepadeepa2671 6 ай бұрын
ആദ്യ മായി കേട്ടു. ഒരു തൂവലായി ഒഴുകി നടക്കുന്ന ഫീൽ🙏❤️
@SALINIPK-fg8ox
@SALINIPK-fg8ox 5 ай бұрын
അപ്രതീക്ഷിതമായി എനിക്ക് ഇന്ന് ഈ വീഡിയോ കാണാൻ കഴിഞു.... ഒരുപാട് നാളത്തെ 2 ആഗ്രഹങ്ങൾ എങ്ങനാവും എന്നറിയില്ല.... ഞാനും ദേവിയുടെ ഈ മന്ത്രം കേൾക്കാൻ തുടങി. അനുഗ്രഹിക്കണേ ദേവി... 🙏🏻ഒരുപാടായി 🙏🏻😥😥😥
@bellayt8679
@bellayt8679 6 ай бұрын
അമ്മേ ഗ്രീൻ താരദേവി എന്റെയും എന്റെ മകളുടെയും കടങ്ങൾ എത്രയും വേഗം വീട്ടാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🌹🌹🌹
@pankajakumari1125
@pankajakumari1125 11 ай бұрын
അമ്മേ നാരായണ ഈ മന്ത്രം കേൾക്കാൻ ദേവി അനുഗ്രഹിച്ചു, ഒരുപാടു സന്തോഷം. വിഷമങ്ങൾ മാറട്ടെ 🌹🌹🌹🌹🌹
@anusree123
@anusree123 7 ай бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തുതരണേ ദേവീ 🙏
@omanakunjumon6836
@omanakunjumon6836 11 ай бұрын
എൻ്റെ മനസ്സിൻ്റെഅടിത്തട്ടി ൽനിന്നുംഉള്ള വിഷമം മാറ്റി തരണെ എൻ്റെ മക്കളുടെ യുംമനസ്സി ൻ്റവിഷമം മാറ്റി തരണെതരദേവിരക്ഷിക്കണെ
@sindhusindhu2198
@sindhusindhu2198 11 ай бұрын
ഈ മന്ത്രoകേൾപ്പിച്ചതിന് ഒരു പാട് നന്ദിയുണ്ട്
@priyasaiju6314
@priyasaiju6314 3 ай бұрын
ഇതു കേൾക്കാൻ പറ്റിയതിനു പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു
@rejanidevinarayaniyam
@rejanidevinarayaniyam 11 ай бұрын
ഈ മന്ത്രംകേട്ട് തുടങ്ങിയത് മുതൽമനസിന് സന്തോഷം ഉണ്ട് ജീവിതത്തിൽ ചില നല്ലത് തിരുമാനങ്ങളും ഉണ്ടായി thanku medam
@3sister579
@3sister579 6 ай бұрын
ഞങ്ങൾക്കു ഒരു നല്ല വീട് ഉണ്ടാകണേ. ദേവീ 🙏🙏 ദേവിയുടെ അനുഗ്രഹം എന്നും എന്റെ കുടുംബത്തിന് ഉണ്ടാകണേ 🙏🙏🙏🙏
@shanvikrishnashanvikrishna1785
@shanvikrishnashanvikrishna1785 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻കുറി ലാഭത്തിനു കിട്ടണേ 🙏🏻ലോൺ വേഗം അടച്ചു തീരാൻ കഴിയണേ 🙏🏻ആയുരാരോഗ്യ സൗഖ്യം ലഭിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@princejosephjoseph5558
@princejosephjoseph5558 3 ай бұрын
ഞാൻ ആദ്യം കേക്കുന്നു 🙏🙏അമ്മേ ദേവി 🙏🙏എല്ലാ വരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@Nandhasmomcharuz
@Nandhasmomcharuz 3 ай бұрын
എന്റെ കടബാധ്യത മാറിക്കിട്ടാൻ എന്നെ അനുഗ്രഹിക്കണേ. പിന്നെ എന്റെ കുടുംബത്തിൽ ഐശ്വര്യവും സമാദാനവും ഉണ്ടാകണേ
@Nandhasmomcharuz
@Nandhasmomcharuz Ай бұрын
ഈ മന്ത്രം കേട്ടത് മുതൽ എന്റെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായി തുടങ്ങി
@thewingsoffire913
@thewingsoffire913 10 ай бұрын
കടം തീർക്കാൻ പറ്റുന്നില്ല ദേവി രക്ഷിക്കണേ തരാം എന്നു പറഞ്ഞകാശ് ഉടനെ കിട്ടണേ ഓം. താരേ ദേവി
@yaminikrishna9607
@yaminikrishna9607 7 ай бұрын
Ee manthram kettu thudangiyathinu shesham ente lifel orupaadu maattangalundakunnundu..ഞാൻ എന്റെ personumaayi ഒന്നിച്ചു.. ഗ്രീൻ താരാദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@vijayakumarivijaya6255
@vijayakumarivijaya6255 7 ай бұрын
എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ ദേവി 🙏
@Krishna-ci2cc
@Krishna-ci2cc 11 ай бұрын
അമ്മേ ശരണം..ശരിയായ സമയത്ത് അമ്മ കൈതാങ്ങായി വന്നു..ശരണം ..അമ്മേ..വലിയ അത്ഭുതം തന്നെ നടന്നു..ക്ഷണമാത്രയിൽ ..കേട്ടത് തന്നെഭാഗ്യം..ശരണം..ശരണം..നന്ദി..മെഡം..
@babyshaki5434
@babyshaki5434 9 ай бұрын
00
@rajithapp-v1l
@rajithapp-v1l 9 ай бұрын
Thanku
@sujithakrishnan358
@sujithakrishnan358 8 ай бұрын
Amme saranam
@DREAM-gf2cf
@DREAM-gf2cf 10 ай бұрын
ഇപ്പോഴാ മുഴുവൻ കേട്ടു ഇടക്ക് ആഡ് വരുന്നു 😥. Skkip ചെയ്തു മുഴുവൻ കേട്ടു.. മനസ്സിൽ നല്ല സുഖം തോന്നുന്നു 🙏🙏🙏താങ്ക്സ് താങ്ക്സ് താങ്ക്സ് 🙏🙏🙏🙏
@Umamaheswar8
@Umamaheswar8 5 ай бұрын
എന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നതിന് ഗ്രീൻ താര ദേവിക്ക് നന്ദി നന്ദി നന്ദി
@jayaullas1030
@jayaullas1030 8 ай бұрын
എന്റെ പേഴ്സൻ എന്നോട് മനസുതുറന്നു സംസാരിക്കണം എല്ലാ പിണക്കവും മാറി സ്നേഹത്തോടെ എന്നോട് പെരുമാറണം. സംസാരിക്കണം.. ഞങ്ങൾ പഴേ സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കണം. 🙏ദുഷ്ട ശക്തികളുടെ കയ്യിൽ നിന്നു എന്റെ പേഴ്സൻ എത്രയും പെട്ടന്ന് രക്ഷപ്പെടണം. Third പാർട്ടിയുടെ മായാ വലയത്തിൽ നിന്നു രക്ഷപെട്ടു എന്റെ അടുത്ത് എത്രയും പെട്ടന്ന് എന്റെ അടുത്തേക്ക് വരണം 🙏🙏🙏thank u univers 🙏🙏q
@hana_jdk
@hana_jdk 8 ай бұрын
Sheri ayo?
@Arifa-ei5yy
@Arifa-ei5yy 7 ай бұрын
എന്റെ യും 😔
@anjalik7118
@anjalik7118 7 ай бұрын
എന്റെയും same പ്രശ്നം 🙏🏻
@Ajayariyanmadam369
@Ajayariyanmadam369 7 ай бұрын
Vanno
@SandhyaSubash-kl1vv
@SandhyaSubash-kl1vv 5 ай бұрын
എല്ലാം ശെരിയായോ
@RejaniSunil
@RejaniSunil 6 ай бұрын
എന്റെ താരാ ദേവി ഞങ്ങളുടെ കടങ്ങൾ ഒക്കെ തീർത്തു തരണേ 🙏
@priyav4617
@priyav4617 6 ай бұрын
Ellarum prarthicholu. Njan 3 or 4 😢divasame ayullu e mathram chollan thudagiyittu . Orupadu nalayaittu thirichu kittatha cash inu ravile kitti. Thank God 🙏
@shadin1508
@shadin1508 21 күн бұрын
Enikum kitty orupad anubhavanghal❤
@devadas-fo7gy
@devadas-fo7gy 11 ай бұрын
ഈ മന്ത്രം കേൾപ്പിച്ചു തന്നതിനു വളരെ നന്ദി THANK U MAM ❤THANK U UNNIVERSE ANGELS DIVINE ❤
@SunilKumar-u9r7x
@SunilKumar-u9r7x 8 ай бұрын
ഗ്രീൻ താരദേവി പ്രണാമം 🙏. ഇതു കേൾക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു 🙏🙏🙏
@swapnahoney3665
@swapnahoney3665 11 ай бұрын
Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine ❤️🙏 Thank you Angels ❤️🙏 Thank you Mam ❤️
@sonagchandran9221
@sonagchandran9221 4 ай бұрын
ഞാൻ എന്തൊക്കെയോ ടച്ച്‌ ആയി പോയപ്പോ കിട്ടിയ vedio ആണ് ഇത്.. But മനസ്സിൽ ഒരുപാട് വെഷമം ഉള്ള സമയം കൂടെ.. പെട്ടന്ന് എന്താ song ഇതെന്ന് മനസിലായില്ല.. Thank you universe ❤❤❤❤❤
@vasanthakumari9888
@vasanthakumari9888 11 ай бұрын
ഞാനും എന്നും കേൾക്കുന്നു. Thank u mam ❤❤❤
@rajanibabubabu2258
@rajanibabubabu2258 11 ай бұрын
Good and positive vibes coming while listening Green tara devi 🙏❤
@shylajapd6165
@shylajapd6165 10 ай бұрын
Shan
@renukap8361
@renukap8361 5 ай бұрын
എന്റെ ഗ്രീൻ താരാ ദേവി എനിക്ക് ധനം ഉണ്ടാകണേ എനിക്ക് സമ്പത്ത് ഉണ്ടാകണേ എനിക്ക് ഐശ്വര്യം ഉണ്ടാകണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറണേ എന്റെ പ്രമോദ് എവിടെ ആണെന്ന് എനിക്കറിയില്ല ദേവി എവിടെ ആണെങ്കിലും എന്റെ അടുത്ത് വരാൻ ദേവി അനുഗ്രഹിക്കണേ എന്റെ പ്രമോദ് എന്റെ മരണം വരെ എന്നോടൊപ്പം ജീവിക്കാൻ അനുഗ്രഹിക്കണേ എന്റെ പ്രമോദ് എന്നെ കൂടുതൽ സ്നേഹിക്കണേ എന്റെ മകന് നല്ല ഒറു ജോലി കിട്ടണേ എന്റെ മകന് നല്ല ഒരു കല്യാണം നടക്കണേ എനിക്ക് സ്വന്തമായി ഒരു വീടും വസ്തുവും ഉണ്ടാകണേ എന്റെ ഗ്രീൻ താരാ ദേവി എന്നെ കാത്തോളണേ
@twinklegirigiri4807
@twinklegirigiri4807 4 ай бұрын
ജീവിതത്തിൽ ലെഭിച്ചിരിക്കുന്ന എല്ലാം അനുഗ്രങ്ങൾക്കും നന്ദി നന്ദി നന്ദി. എന്നും ദേവിടെ അനുഗ്രഹം ഉണ്ടാകനെ 🙏🙏🙏🙏
@Devanvlog55
@Devanvlog55 5 ай бұрын
ഞങ്ങളുടെ സാമ്പത്തിക.ബുദ്ധിമുട്ടുകൾ മറ്റി തരണേ.ദേവി❤
@NoorNoor-gu7wb
@NoorNoor-gu7wb 9 ай бұрын
ഒരുപാടു. നന്ദി. മാം... ഞാനും..ഈ. മന്ത്രം. കേട്ടു.. മനസിന്‌. വല്ലാത്ത... ഒരു. കുളിർമ.. ആനന്ദം.... എല്ലാ. പ്രയാസങ്ങളും. മാറ്റി. തരണേ. ദേവി..... കടങ്ങൾ. മൂലം.. ബുദ്ധിമുട്ടുകയാണ്.... കനിയാണമേ.. 🙏🙏🙏🙏
@shylajar2320
@shylajar2320 9 ай бұрын
ഞാൻ ഈ മന്ത്രം ചൊല്ലാറുണ്ട്
@kanakavallikk9846
@kanakavallikk9846 5 ай бұрын
ഈ മന്ത്രത്തിൻ്റെ മുഴുവൻ വീഡിയൊ ലഭിച്ചതിന് ഗ്രീൻ താര ദേവിക്ക് നന്ദി നന്ദി നന്ദി എൻ്റെ ഭൂമി വില്പന വളരെ അനായാസമായി ഞാൻ ആഗ്രഹച്ചിലക്ക് നടന്നലഭിച്ചതിനു നന്ദി നന്ദി നദി thank you mam
@minisukumarani.v3297
@minisukumarani.v3297 11 ай бұрын
മന്ത്രം കേട്ടതിൽ ഒരുപാട് സന്തോഷം
@chandrika1854
@chandrika1854 3 ай бұрын
ന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ അമ്മേ ഇതു കേൾക്കുന്ന എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@Harihappinesshaven
@Harihappinesshaven 5 ай бұрын
എനിക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. മറ്റുള്ളവർക്ക് സന്തോഷം നൽകാൻ അമ്മ അനുഗ്രഹിക്കട്ടെ.
@bindhubindhu7701
@bindhubindhu7701 10 ай бұрын
എന്റെ എല്ലാവിഷമ കട്ടങ്ങളിൽ നിന്നും രക്ഷ പെടണം 🙏🙏🙏🙏🙏🙏🙏🙏
@manjusanthosh8236
@manjusanthosh8236 6 ай бұрын
ഇത് കേട്ടപ്പോൾ മനസിന് ഭയങ്കര സന്തോഷം തോന്നി.. ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണേ ദേവി 🙏🙏🙏
@Anju-b5w8w
@Anju-b5w8w 7 ай бұрын
എൻ്റെ person എന്നോട് മനസ് തുറന്ന് സംസാരിക്കണം. എന്നിലേക്ക് തന്നെ തിരിച്ചു വരണം. Thank you universe🙏
@paaru_prathap.official
@paaru_prathap.official 3 ай бұрын
Vanno
@anitha8579
@anitha8579 3 ай бұрын
മനസ്സിന് നല്ല സുഖമുണ്ട് നല്ല സ്വസ്ഥതയും സമാധാനവും ഉണ്ട്. താങ്ക്യൂ താങ്ക്യൂ ഗോഡ് താങ്ക്യൂ യൂണിവേഴ്സ്.
@omanakunjumon6836
@omanakunjumon6836 11 ай бұрын
പ്രപഞ്ചത്തി ന്.ഒരു പാട് നന്ദി.
@RENGUKO372
@RENGUKO372 3 ай бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത് ഒരു പാട് നന്ദി
@മഴവില്ല്-ഡ3ഗ
@മഴവില്ല്-ഡ3ഗ 10 ай бұрын
ഓം താരെ തൂത്താരെ തുരെ സോഹ 🙏🏻🙏🏻🙏🏻
@Anu-gc4jx
@Anu-gc4jx 5 ай бұрын
🎉
@SureshP-p7i
@SureshP-p7i 5 ай бұрын
ഞാൻ താര ദേവി മന്ത്രം കേൾക്കാനും കൂടെ ആലപിക്കനും തുടങ്ങിയതിൽ പിന്നെ ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൽ നടന്നു കൊണ്ടിരിക്കുന്നു❤🎉 ഇതിൽ ഒരു സത്യം ഉണ്ട് പ്രഭഞ്ച സത്യം🙏🙏🙏🔥 🔥🔥
@mallikakaimal7648
@mallikakaimal7648 11 ай бұрын
Thank you Universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angel 🙏🙏🙏.
@sujathakp9491
@sujathakp9491 10 ай бұрын
Thanks
@pksalimsalim1239
@pksalimsalim1239 3 ай бұрын
2 days aayi njan ee manthram arinjittu.... Manasinu vallatha oru relaxation aanu kittunnathu....❤ nammude ella Problems num Pariharam kittum sure
@prnprn7258
@prnprn7258 11 ай бұрын
ഉഗ്രൻ മന്ത്രം താങ്ക്സ് ഗുരുജി
@lavaniyavlogs2328
@lavaniyavlogs2328 5 ай бұрын
എന്റെ താരാ ദേവി എന്റെ രണ്ടു ആഗ്രഹങ്ങൾ സാധിച്ചു thannu അമ്മേ ഇനിയും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏
@RudraIyyer-mq8fw
@RudraIyyer-mq8fw 11 ай бұрын
Thank you Universe 🙏Thank you Green Tara Devi 🙏Thank you Mam 🙏
@RenukaS-jc3pm
@RenukaS-jc3pm 28 күн бұрын
മനസ്സിന്റെ ഏറ്റവും വിഷമഘട്ടത്തിലാണ് മാമിന്റെ ഈ മന്ത്രം കാണുന്നതും കേൾക്കുന്നതും , ശെരിക്കും ഞാൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു, താങ്ക്യൂ, മാം, ഈ ഒരു അറിവ് മറ്റുള്ളവർക് വേണ്ടിയും പകർന്നു തന്നതിന്. മാമിനെ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ., താങ്ക്സ്, മാം താങ്ക്സ്.
@prameelasasikumar3551
@prameelasasikumar3551 11 ай бұрын
Ee mathram kelkkan thara devi anugrahichu thankyou
@radhikaradhika7007
@radhikaradhika7007 2 ай бұрын
ഞാൻ ഗ്രീൻതാര ദേവിയുടെ മന്ത്രം കേൾക്കൻ തുടങ്ങിയതു മുതൽ ഞാൻ മനസ്സിൽ വിചാരിച്ച ഒരു കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നു 🙏🙏🙏🙏
@unnikrishnan2709
@unnikrishnan2709 11 ай бұрын
അമ്മേ നാരായണ അമ്മേ ശരണം ❤
@KarthikKarthik.A.V
@KarthikKarthik.A.V 8 ай бұрын
നന്ദി ദേവി 🙏🏻🙏🏻🙏🏻 നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
@iqoo_neo9pro
@iqoo_neo9pro 11 ай бұрын
Om tare tuttare ture soha thanks angels thanks universe thank god thanks mam
@SaliniAnand-gp2xv
@SaliniAnand-gp2xv 5 ай бұрын
ഗ്രീൻ താരാ ദേവി എല്ലാവർക്കും നല്ലത് മാത്രം വരണേ, എല്ലാം നന്നായി വരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻
@SujaS-ku7ft
@SujaS-ku7ft 10 ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഒരാളുണ്ട് അയാൾ ഫോൺ ബ്ലോക്ക് മാറ്റി എന്നെ വിളിക്കാനും നേരിൽ കാണുമ്പോൾ സ്നേഹത്തോടെ എന്റെ അടുത്ത് സംസാരിക്കാനും ആഗ്രഹം സാധിച്ചു തരണേ🙏🙏🙏🙏🙏
@shitgod109
@shitgod109 9 ай бұрын
അയാളോട് പോകാൻ പറ.. പകരം ഞാൻ മതിയോ?
@sijanshihar4897
@sijanshihar4897 8 ай бұрын
എന്നിട്ട് വിളിച്ചോ da
@SujaS-ku7ft
@SujaS-ku7ft 8 ай бұрын
@@sijanshihar4897 illa😢
@Lami-yd5he
@Lami-yd5he 8 ай бұрын
ഇയാളെ ബ്ലോക്ക്‌ ചെയ്ത ആ ആളിനെ എന്തിനാ പിന്നെയും ഇഷ്ടപ്പെടുന്നത്...
@SujaS-ku7ft
@SujaS-ku7ft 8 ай бұрын
@@Lami-yd5he എന്റെ ജീവനാ
@chinchuchinchu5559
@chinchuchinchu5559 6 ай бұрын
Ee manthram kettathinu shesham manasinu santhoshavum orupad mattangalum Undayii,,orupad nandhi🙏🙏🙏
@LakshmiSunilkumar-sk1jd
@LakshmiSunilkumar-sk1jd 11 ай бұрын
ഇത് ഞാൻ download ചെയ്തു 🙏❤️❤️❤️
@beenasree6498
@beenasree6498 9 ай бұрын
Njanum
@1969R
@1969R 4 ай бұрын
ഞാനും..
@Mul1594
@Mul1594 2 ай бұрын
Nanum😊
@sunianupan9710
@sunianupan9710 11 ай бұрын
Eniku ithu kelkumbol vallatha oru ashwasam...manasinu oru kulirma....thank u ...
@USHASURENDRAN-kq4uh
@USHASURENDRAN-kq4uh 7 ай бұрын
Ente monum marumolum snehathodeyim santhoshathodeyum geevikkan anugrahikkane
@NijaBijo
@NijaBijo 4 ай бұрын
വിഷമങ്ങൾ മാറ്റി തരണമേ 🙏🙏❤️
@BLOCKCHYAINNEWERA
@BLOCKCHYAINNEWERA 11 ай бұрын
Thank you 🙏 God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thank you universe 🙏🙏🙏💓🙏🙏🙏🙏❤❤❤❤❤❤❤
@DivyaDivya-dg4em
@DivyaDivya-dg4em 5 ай бұрын
Njaan ennu muthal kelkkunnu. Ente Ayusinum arogyathinum vendi🙏. Ente prasnangal ellam pettannu Marne devi. Kathu rakshichu anugrahikkane 🙏🙏🙏 devi 🙏
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu 11 ай бұрын
നന്ദി നന്ദി🙏🙏🙏
@jayaullas1030
@jayaullas1030 8 ай бұрын
താരദേവിക്ക് പ്രണാമം 🙏🙏എന്റെ ദുഖങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും മാറ്റിത്തരേണമേ 🙏🙏🙏🙏
@rajjan3476
@rajjan3476 11 ай бұрын
Thank you Universe 🙏 Thank you ma'am 🙏
@soumyasn9966
@soumyasn9966 4 ай бұрын
💯 powerful mantra LIFE WILL CHANGE ,NO DOUBT ❤❤ GODDESS GREEN THARA ❤❤❤
@sarika.s1831
@sarika.s1831 9 ай бұрын
ഞാൻ interview കഴിഞ്ഞ് ജോലിക്ക് ആയി wait ചെയ്യുകയാണ്. 3 വർഷം ആയി ഞാൻ try ചെയ്യുന്നു. ജോലി എനിക്ക് അത്യാവശ്യം ആണ്. എല്ലാവരും prathikkanam . 18 days ആയി ഞാൻ ഇത് കേൾക്കുന്നു🙏
@remyasrinivasan3927
@remyasrinivasan3927 9 ай бұрын
urappayum kittum..❤
@sarika.s1831
@sarika.s1831 9 ай бұрын
@@remyasrinivasan3927 🥰
@sarika.s1831
@sarika.s1831 9 ай бұрын
​@@remyasrinivasan3927😊
@sreemadhavcb6529
@sreemadhavcb6529 9 ай бұрын
God bless you dear 👍
@sarika.s1831
@sarika.s1831 9 ай бұрын
@@sreemadhavcb6529 🙏
@anshikababy856
@anshikababy856 Ай бұрын
ഞാൻ ഇന്ന് (4/10/24)ആണ് ഈ video കാണുന്നത് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും വേഗം മാറിക്കിട്ടാൻ താരാ ദേവി അനുഗ്രഹിക്കണേ 🙏. ഇതു എന്നിലേക്കും മറ്റുള്ളവർക്കും എത്തിച്ച മാഡത്തിനും പ്രപഞ്ചശക്തിക്കും നന്ദി ♥️
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 652 М.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 59 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 94 МЛН
Meeting Green Tara
26:03
Dawn Mountain Online
Рет қаралды 65 М.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 59 МЛН