Sandeep Edappal താങ്കളുടെ പല വീഡിയോകളും സത്യസന്ധതയും ഹൃദ്ധിസ്ഥവും മാണ്. Congratulations..........!❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@abbasecp13 күн бұрын
ഇതുപോലുള്ള ക്രിമിനലുകൾക്ക് കൂട്ട് നിൽക്കാൻ ബിജെപി യും😂😂😂
@safiyashanavas651113 күн бұрын
സഹോദരൻ എന്ന് പറഞ്ഞപ്പോ 😂എന്റെ സഹോദരൻ അല്ല എന്റെ ജേഷ്ഠൻ ആണെന്ന് 😂മന്ദം 😂
@ahmmedijaz644913 күн бұрын
കൃമിനൽസ് എവടെ ഉണ്ട് അവിടെ ഉണ്ട് ബിജെപി 🙏🙏👌
@AbuYoosuf-l4d13 күн бұрын
ഇവിടെ പരാജയപ്പെട്ടത് കേരള പോലീസ് ആണ് കേരള പോലീസിൽ ആണത്തമുള്ള ആളുകൾ ഉണ്ടെങ്കിൽ അത് എന്നോ പൊളിച്ച് ആ ശവശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി റിപ്പോർട്ട്പുറത്തു വരുമായിരുന്നു ഏത് അന്ധവിശ്വാസത്തിനും കൂട്ടുപിടിക്കാൻ കുറേഇരുകാലി മൃഗങ്ങൾ ലോകത്ത് ജീവിച്ചിരിപ്പുണ്ട്അത് എല്ലാ മതവിഭാഗത്തിലും ഉണ്ട്
@kabeertv130113 күн бұрын
BJP sangu parivar എതിർ ഭാഗത്തുണ്ടെങ്കിൽ കേരള പോലീസിന്റെ കളസം കീറും
@sidheekalr905313 күн бұрын
എല്ലാത്തിനും അതിന്റേതായ ഇന്നത്തെ,ഒരു ലോകക്രമമുണ്ട്,,,,,,,,,,,,,,,,,,,,,,,
@whitemediakunjimol707613 күн бұрын
ജ്ജ് ഇളക്കല്ലേ പോലീസ് thanne അത് പൊളിക്കും സത്യം പുറത്ത് കൊണ്ടു വരും... എന്തിനു കുറ്റം പോലീസ്
അപ്പൊ വീട്ടുകാരുടെ സമാധാനത്തിന് വേണ്ടിയാണ് സമാധിയാക്കിയത് 😂😂ഇപ്പോ കറക്റ്റ്
@chandrantplm50782 күн бұрын
സന്ദീപ് നല്ല അവതരണം ഇവര് ടെ എല്ലാ കളളത്തരങ്ങളുo പുറത്തു കൊണ്ടു വരാനായെങ്കിൽ
@shamsushas907313 күн бұрын
ഒരു നല്ല ആത്മീയ നേതാവ് അത് ഏത് മതക്കാരൻ ആയാലും ഏത് മത വിശ്വാസ പ്രകാരം ഒരിക്കലും വിദ്വേഷം പ്രചരിപ്പികില്ല വെറുപ്പ് പ്രചരിപ്പിക്കില്ല വർഗീയത പ്രചരിപ്പികില്ല
@KpAnsheer-sg3ms13 күн бұрын
സത്യം പുറത്ത് വരണം നിതി ആർക്കായാലും കിട്ടണം
@abdulrasak630813 күн бұрын
അച്ചന്റെ മരണത്തെ പറ്റി യും മുൻ കൊലപാതകത്തെ ഫുൾ അന്വേഷണ നടത്താൻ ഉദ്ധ്യാ ഗസ്തർ തയ്യാ റാവണം സപ്പോട്ട് ചെയ്യു
@sarojinisaro351513 күн бұрын
എന്റെ വീടിനടുത്ത് ഒരു SC കോളനി ഉണ്ട്, അതിനടുത്ത് ഒരു നായരുടെ സ്ഥലവും ഉണ്ട്. അത് അയാൾ വിൽക്കാൻ ശ്രമിക്കുന്നുണ്ട് കച്ചവടം നടക്കുന്നില്ല. കാരണമായി അയാൾ പറയുന്നത് ഈ കോളനിയുടെ അടുത്ത് ആയത് കൊണ്ടാണ് ആളുകൾ വാങ്ങാത്തത് എന്നാണ്.ഡോക്ടർമാരും എഞ്ചിനീയർമാരും, അധ്യാപകരും, നേഴ്‌സുമാരും ഒക്കെ താമസിക്കുന്ന ഒരു കോളനിയാണ് എന്നോർക്കണം.ആരും സംസ്കാരശൂന്യരല്ല നല്ല വിദ്യാഭ്യാസംഉള്ളവർ പക്ഷെ sc അതാണ്. അങ്ങനെഉള്ളവരും ഉണ്ട് ഇപ്പോഴും.
@vrindapalat455613 күн бұрын
കഷ്ടം
@abidsanufa670413 күн бұрын
🤔🤔🤔🤔🤔
@naveedk547713 күн бұрын
പലയിടത്തും കോളനി ഒരു പ്രശ്നം തെന്നെയാണ്. അതിന് അടുത്ത് താമസിക്കുന്നവരോട് ചോദിക്കണം.
@vmrahim837213 күн бұрын
ഇവൻ വീണിടത്തു കിടന്ന് ഉരുളുന്നു. നിഗൂഢത ഉണ്ട്. പൊക്കണം, എല്ലാത്തിനെയും.
@AivaJohny10 күн бұрын
Aa നായരുടെ വീട്ടിൽ എത്ര ഡോക്ടർ മാരുണ്ട്...... പണ്ടൊക്കെ Sc എന്ന് പറഞ്ഞു ഒത്തിരി അവഹേളനം ഇവമ്മാരിൽ നിന്നു അനുഭവിച്ചിട്ടുണ്ട് ഇന്നാണങ്കിൽ അടിച്ചു ചെവിക്കല്ല് പുകയ്ക്കും പണ്ട് ഞങ്ങൾക്ക് ഇവന്മാർ വിദ്യാഭ്യാസം നേടാൻ അനു വാദം നൽകിയില്ല ഇന്ന് വിദ്യാഭ്യാസം നേടി ഇനി ആര് തോൽക്കാൻ....
@johnvarghese529513 күн бұрын
ഉടനെ അമ്മയേ സമാതി ഇരുത്തും അത് തള്ള അറിയുന്നില്ല
@salimpmpayyappallilmoosa469913 күн бұрын
അയാൾ മരിക്കുന്നതിന് മുമ്പാണ് സ്ലാബ് വച്ചതെങ്കിലോ 😢😢😢
@chintaks66318 күн бұрын
മറ്റു കാരൃങൽ ചോദിച്ചപ്പോൾ അയാൾ ക്ക് വിക്കൽ. എന്തോ സൈക്കോളജിക്കൽ പ്രോബ്ലം
@Shalima-k4k13 күн бұрын
നല്ല സ്വാമി സമാധി ആവാൻ പറ്റിയ സ്വാമി തന്നെ
@leogaming523113 күн бұрын
തെറ്റു ചെയ്താൽ പശ്ചാത്താപവും അതുവഴി നൻമയിലേക് വരാം.
ദുരൂഹതകൾ നിറഞ്ഞ സമാതി മരണത്തിലും മരണ ശേഷമുള ചർച്ച യിലും, സ്വാമിയുടേയും കുടുംബത്തിന്റേയും പൂർവ്വ വൃത്താന്തം അറിയണം.. ഞാൻ തികഞ്ഞ ഒരു ഈശ്വര വാദി ആ ശ്രമത്തിൽ പോയിട്ടുണ്ട്, സന്യാസിമാരെ കണ്ടിട്ടുണ്ട്, സമാതിയെക്കുറിച്ചും സാമാന്യ വിവരമുണ്ട്,ഇവിടെ. സംഭവിച്ച രീതിയിൽ സാമാ ദിയായി എന്നതിലും, സംശയം ഉളവാക്കുന്നു. മരിച്ച ജ്യേഷ്ഠനെക്കുറിച്ചും മറ്റു വാരണത്തിലും മെല്ലാം ഒരു പാട് വിള്ളലുകൾ ഉണ്ട് ആയതു കൊണ്ട് ഒരു ഹിന്ദു സംഘടനകളും കാള പെറ്റൂ എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കാൻ പോകല്ലെ? ഹിന്ദുവിന്റെ ലക്ഷ്യം ധർമമാണ് സത്യമാണ് ഞായമാണ് നീഥിയാണ്,, ഹിന്ദു തെറ്റ് ചെയ്താൽ ഉദേശിക്കാം പുറം തിരിഞ്ഞു നിൽക്കാം ചെറുത്തു നിൽക്കാം, സാഹായം അരുത്
@AshleyThomas14413 күн бұрын
കുടുംബം അടക്കം അകത്തിടണം, അല്ലെങ്കിൽ ഉളംപാറ. പക്ഷേ പണ്ട് കുട്ടൻ ചെയ്തവർ സ്പിരിച്വൽ ആകാൻ പാടില്ല എന്ന് പറയരുത്
@_BUSSID_KL_KILLADI_13 күн бұрын
സുഹൃത്തെ സത്യാസത്തെ യോ സമാധിയോ കുറ്റം പറയില്ല പക്ഷേ ഇത് ഏതോകൈ ബദ്ധം പറ്റിയ തപിന്നെ പവിത്രമായ കാര്യങ്ങളെ കളങ്കപ്പെടുത്തിയതിന് ഈ മക്കളുടെ പേരിൽ കേസെടുക്കണം
@UshaKumari-lv1ys13 күн бұрын
നവീൻ sir നു എന്തു പറ്റിയെന്നു അറിയാൻ ഈ ജനങ്ങൾക്. ആഗ്രഹമുണ്ട്. അതിനെപ്പറ്റി ഈ ഗവണ്മെന്റ് നോട് ഒന്ന് ചോദിക്കുന്നത് നല്ലതാണ്.
@BilalKochi-c2r13 күн бұрын
പാരമ്പര്യമായി സമാധി കുടുംബം,
@noushadck419213 күн бұрын
ഈ വക തരികിട യൊന്നു മലയാള മണ്ണി വിളയില്ല. മക്കളെ ആട്ടിൻ കാട്ടവും കൂർക്കയും തിരിച്ചറിയാൻ ഏതു മലയാളിക്ക് മിന്നൽ വേഗത്തിൽ തിരിച്ചറിയാം.👍
@DevanKaruvath13 күн бұрын
പക്ഷേ പോലീസ്, കളക്ടർ, തിരിച്ചറിഞ്ഞില്ലാ. കുറച്ചാളുകളെ കണ്ടപ്പോൾ നിയമം മറന്ന ഉദ്യേഗസ്ഥർ.അതും കേരത്തിൽ '
@sheeferhashim775613 күн бұрын
@@DevanKaruvathപോലീസ് പാവങ്ങൾ പിന്നിൽ വർഗീയത ഉള്ളവരുടെ കളി ഉള്ളപ്പോൾ എന്താ ചെയ്യാൻ
@naserovov939013 күн бұрын
ഹിന്ദു ആയിക്യ വേദിയിൽ ഉള്ള എല്ലാ സാമി മാരും ഇങ്ങിനെ ഉള്ള വർ ആവും
@sooraj98113 күн бұрын
കൊള്ളയും കൊലപാതകവും ബലാൽസംഘവും തൊഴിലാക്കി നടന്നവനെ ഹിന്ദുകൾ അല്ല ആരാധിക്കുന്നത്. നിന്റ മതമാണ്
@dreamer6922313 күн бұрын
Yes
@alizainudeen961113 күн бұрын
RSS കാർ കാര്യങ്ങൾ ഏറ്റെടുത്തു അതുകൊണ്ട് ആണ് കേസ് ഒതുങ്ങിപ്പോകുന്നു എന്ന് തോന്നുന്നു
@safaponnu151811 күн бұрын
സഹോദരന്റെ ബോഡിയും പുറത്തെടുത്തു പരിശോധിക്കേണം
@padmanabhanraghavan377013 күн бұрын
ദൈവ വിശ്വാസമുള്ള ഒരു മനുഷ്യനും , മതത്തിൻ്റെയും , ജാതിയുടെയും , വർഗത്തിൻ്റെയും പേരിൽ ഒരിക്കലും സഹജീവികളെ വേർതിരിച്ചു കാണത്തില്ല ........
@Abdu330713 күн бұрын
ഓരോരോരോ ക്രിമിനലുകളും ഇങ്ങിനെയുള്ള പല അഭ്യാസങ്ങളും ചെയ്യും. പറയും. ഇങ്ങിനെയുള്ള വൻമാരെ എങ്ങിനെയാണ് ഒന്നു കുടുക്കുക
നാട്ടുകാർക്കും വീട്ടുകാർക്കും സമാധാനം കിട്ടാൻ സമാധി ആക്കി. 😂😂
@samhq666613 күн бұрын
ഇന്നുവരെ കേരളത്തിൽ ഇന്ത്യയിൽ തന്നെ പലതരത്തിലുള്ള സ്വാമികളും വന്നുപോയി ഇതാ ഇപ്പോൾ ഒരു ചുമട്ടുസാമി😂😂😂
@AnilS-v9m13 күн бұрын
പച്ചക്ക് വർഗീയത പറയാ എന്നിട്ട് പോലീസ് നോക്കി നിൽക്കാ. ഇത് കേരളം തന്നെ ആണോ? കേസ് എടുത്തു ജയിലിൽ ഇടേണ്ട കാര്യം പറഞ്ഞിട്ടും നോക്കി നിൽക്കാ എങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല
@salimpmpayyappallilmoosa469913 күн бұрын
അന്ധവിശ്വാസം തിരിച്ചു വരും 😢
@srajudeenm790313 күн бұрын
ഈ വേശ ജന്തു പരിഷത്താണ് ഇത് ഈ രീതിയിൽ കൊണ്ടുവരുന്നത് ഇന്നലെ ഒരുത്തൻ അവിടെ നിന്ന് പറയുന്നത് കേട്ടു എൻറെ അപ്പൂപ്പനും സമാധി ആയിട്ടുണ്ട് എന്ന് അതും നിയമപരമാണോ എന്ന് അന്വേഷിക്കണം
@sighnmagic138813 күн бұрын
Udayepu family annu
@JijymolBaby10 күн бұрын
ബിജെപിയെ ഓർത്തു ലേജ്ജ തോന്നുന്നു
@manimangalathu13 күн бұрын
പിണറായി സർക്കാർ ഒന്ന് പിന്നോട്ട് പോയി 😂😂 മതവോട്ട് 😡 BJP പെട്ടു.
@safaponnu151811 күн бұрын
അയാളുടെ മരണത്തിലും സംശയം തോന്നുന്നു
@johnsonks545613 күн бұрын
മണിയന് അയാൾ അർഹിച്ചു മരണം തന്നെ കിട്ടി .
@masoodkhan34019 күн бұрын
ഈ വെട്ടെന്ന് പറയുന്നത് എല്ലാവരെക്കൊണ്ടും കഴിയുന്നതല്ല 😅😅😅😅
@subaidarahman93012 күн бұрын
ഇനി കേരളത്തിൽ സമാധി കൊണ്ട് നിറയും.. പ്രായമായവർ ജാഗ്രതൈ
@AbdulKareem-sr4il9 күн бұрын
മനസാദരം വന്ന് കൂടെ
@remabaipp192713 күн бұрын
ിപ്പും പൊട്ടിക്കും ിപ്പും പൊട്ടിക്കും എന്ന് പറഞ്ഞിട്ട് ഒന്നും സംഭവിക്കുന്നില്ല കാത്തു നിന്നു പെരുപ്പ് വരുന്നു
@AbdulazeezmkAzeez13 күн бұрын
അവരുടെ മനസ്സമാധാനത്തിന് വേണ്ടിയാണിത് ചെയ്തത്,
@mohammedshafi507213 күн бұрын
👌
@Subramaniyan123-o2o13 күн бұрын
Sir only postmortem Satyam puratu ariyanam From Tiruppur Tamil Nadu
@mathewtm413213 күн бұрын
നെയ്യാറ്റിൻകരയിൽ 2 മണിയൻ മാർ ഉണ്ടായിരുന്നു ഒരു മണിയൻ ഗോപൻ സ്വാമി എന്ന പേരു മാറ്റി സന്യാസിയായി ഇപ്പോൾ സമാധിയായി - രണ്ടാമത്തെ മണി അനി ടെ നിന്നും മാവേലിക്കരയിൽ എത്തി കൊടിക്കുന്നിൽ സുരേഷ് ആയി നേതാവായി രണ്ടും ദുരൂഹതക്കാരായി മാറി
@hashimvt978513 күн бұрын
മണി ആശാനെ പറ്റി ......... ഒന്നും പറഞ്ഞില്ല !
@azeezjuman13 күн бұрын
കൃത്യം ❤❤❤❤
@MuhammadKutti-j6x9 күн бұрын
ഇനി ധൈര്യമായി കേരളത്തിൽ സമാധികൾക്ക് സുവർണ്ണാവസരം😂 മുന്നോട്ടു വരൂ വരൂ വരൂ സമാധികളെ വിജയിപ്പിക്കൂ സമാധീ കീജയ് മഹാസമാധി കീ ജയ്😂😂😂😂😂😂😂
@manimangalathu13 күн бұрын
Precise evaluation
@hydrosekuttyka227313 күн бұрын
ചെറിയ ഒരു അസുഖം കാരണം ജ്യേഷ്ടനെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വച്ചു മരിച്ചു. അതിലും ദുരൂഹത ഉണ്ടല്ലോ
@habeeb52506 күн бұрын
സമാധി ഇരുത്തേണ്ടയാൾ തന്നെ
@maryvarghese47989 күн бұрын
ജേഷ്ട്ടനും സഹോദരനും ഒന്നു തന്നെയല്ലേ.
@AhmedMunawar-l7t13 күн бұрын
Bro 👍👍
@SIDDIQUEV13 күн бұрын
ഇവൻ മഹാ ഉടായിപ്പാണ് വർഗീയത വലിച്ചിഴക്കാൻ നോക്കുന്നു
@pravinronaldbypravinronald552913 күн бұрын
പരബ്രമ്മത്തിന്റെ ഉച്ചിയിൽ നിക്കുന്ന നെയ്യാറ്റിങ്കര ഗോപൻ സ്വാമിയോടാണ് കളി.... കണ്ടറിയണം കോശി നിനക്ക് എന്ത് സംഭവിക്കും എന്ന് 😅😅😅
@HassanKoya-t9r10 күн бұрын
ഈ ചങ്ങാതി Ak ആൻ ന്ററണിന്റെ മകൻ അനിൽന്റെ മാതിരി യുണ്ട് സംസാരമടക്കം