Sir ente veedinte. thekku kizhakku bhagathu adukkalayude chimminikku mukalilanu watertank.Thekku padinjaru bhagam ozhiinju kidakkukayanu. Enthenkilim kuzhappamund sir. Pls reply
@preethaunnithan1213Ай бұрын
സൂപ്പർ വീഡിയോ ❤
@arshanshan7443Ай бұрын
തിരുമേനി🙏പൂജാ മുറിക് പ്രേത്യേക അളവ് വേണോ ?
@rashtrabendhu4071Ай бұрын
ഏറ്റവും ചെറിയ മുറി ആകണം എന്നേ ഉള്ളു
@jamithavenugopal7686Ай бұрын
ശെരിയാണ്
@tintuthomas107Ай бұрын
തെക്ക് പടിഞ്ഞാറു മാസ്റ്റർ ബെഡ്‌റൂം ആണ് അതിന് മുകളിൽ വാട്ടർ ടാങ്ക് കുഴപ്പം ഉണ്ടോ
@rashtrabendhu4071Ай бұрын
നല്ലതാണ്
@shezat1003Ай бұрын
Satyam
@kanakapandhallur630328 күн бұрын
സാർ വീട് എവിടെയാണ് വന്ന് കാണാൻ പറ്റുമോ നേരിട്ട് പ്ലാൻ നോക്കി സരിയാകിതരുമോ
@rashtrabendhu407128 күн бұрын
Yes കാൾ 9447249669
@ajithkumar659Ай бұрын
എനിക്ക് 66.വയസുണ്ട്, നക്ഷത്രം. മകം, ആണ്, ഞാൻ 1980. മുതൽ 2015.വരേ ksrtc, യിൽ ജോലിചെയ്ത് പെൻഷൻ ആയി, ഞാൻ എന്നുവരെ കഷ്‌ടപ്പാടിൽകുടിൽആണ് എന്റെ ജീവിതം കടന്ന് പോകുന്നത്, എനിക്ക് ksrtc, യിൽ നിന്നും കുറച്ചു തുക കോടതി ഉത്തരവ് അനുസരിച്ചു കിട്ടാൻ ഉണ്ട് അതും ksrtc, തരുന്നില്ല, എന്റെ കഷ്ടപ്പാട് മാറി ഞാൻ രക്ഷപ്പെടുമോ, ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു, ജ്യോത്സ്യർ ഞാൻ രക്ഷപെട്ടുമോ, ഇതിന് മറുപടി തരുമോ,
നമസ്കാരം തിരുമേനി. വടക്ക് ദർശനം വരുന്ന വീട് വടക്കോട്ടാണ് മുൻവാതിൽ അതിൻ്റെ സ്റ്റെപ്പ് സിറ്റ്ഔട്ടിൽ നിന്നും ഏത് ഭാഗത്ത് വെക്കണം ചാര് ഉണ്ട്
@rashtrabendhu4071Ай бұрын
വടക്ക് കിഴക്കോ മദ്യത്തിലോ
@premagopalakrishnan9548Ай бұрын
Terrace ൽ വാട്ടർ ടാങ്ക് കട്ട് ചെയ്ത് താമര..വളർത്താൻ...ഏത് ദിശയിൽ പറ്റും ഒരു പഴയടാങ്ക്...അത് ഉപയോഗിയ്ക്കാൻ ആണ്
@rashtrabendhu4071Ай бұрын
പടിഞ്ഞാറു ഭാഗം
@premagopalakrishnan9548Ай бұрын
Thanks sir
@vattanirappelchackojosseph7976Ай бұрын
JOSSEPH V CHACKO 🎉
@swamyfacility8944Ай бұрын
സാറെ, മെട്രോ സിറ്റി യിൽ ഒക്കെ എത്ര എത്ര ബിൽഡിംഗ് വാസ്തു ശാസ്ത്ര പ്രകാരം പ്രാധാന്യം ഉള്ള സൂത്രങ്ങൾ അതായത് യമസൂത്രം,കർണ സൂത്രം തുടങ്ങിയവ ഒന്നും ഇല്ലാതെ ഫ്ലാറ്റ് പണിയുന്നു,
@thomaspk27423 күн бұрын
അത് നിന്റെ ഇഷ്ടം പോലെ പണിയുക
@leenaantony1962Ай бұрын
മൂല ഉയർന്നു നിൽക്കണം എ ന്തെങ്കിലും മനസിലായോ?
@rashtrabendhu4071Ай бұрын
മൂല ഉയരണം കന്നി മൂല.
@ratheeshkrishnan1623Ай бұрын
Kizakku dharshannam 1164cm*1200cm allavu uthammam Anno
@sherlykurian4394Ай бұрын
Sir വീടില്ലാത്തവർക്ക് കടം തീരാത്തത് എന്താണ്
@devpetszАй бұрын
സ്വന്തമായി വീട് വേണമെന്നില്ല. നമ്മൾ വാടകയ്ക്ക് ഒരു വീടോ ഒറ്റമുറിയോ ഏതെങ്കിലും കെട്ടിടമോ ആണ് താമസത്തിന് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവിടെയും വാസ്തു പ്രവർത്തിക്കുന്നുണ്ട്. വാസ്തു പ്രകാര ഉള്ള ഭവനം വേണം വാടകയ്ക്ക് തിരഞ്ഞെടുക്കുവാൻ. വാസ്തു ദോഷമുള്ള ഭവനത്തിലും നല്ല രീതിയിൽ സമ്പാദ്യം ഉണ്ടാകും ദോഷങ്ങൾ അവിടെ മറ്റു ചില രീതിയിൽ കടന്നുവരും. ഇത് വളരെ വലിയ രീതിയിൽ ശ്രദ്ദ്ധയോടെ മനസ്സിലാക്കേണ്ടത് ഉണ്ട്. നല്ല ഒരു വാസ്തു ആചാര്യനെ കാണൂ എല്ലാം ശരിയാകും... ഒരു അനുഭവസ്തൻ. Prejeesh vasudev.