തെക്ക് -പടിഞ്ഞാറിലെ പ്രശ്നങ്ങൾ വീടുകളെ തകർത്തെറിയും. കരുതുക.vasthu Sasthram - 99 ,V B UNNITHAN

  Рет қаралды 164,786

RASHTRABENDHU VASTU

RASHTRABENDHU VASTU

Күн бұрын

Пікірлер: 316
@masspower6624
@masspower6624 Жыл бұрын
അല്ലയോ മഹാനുഭാവ കണ്ണു നിറഞ്ഞു പോയി അങ്ങയോടുള്ള ഇഷ്ടം കൊണ്ട് അറിവുള്ള മനുഷ്യ സ്നേഹികൾ ഇസ്രയിൽ കാരെ പോലെ ലോകത്തിനു നന്മയുള്ളവരാണ് നന്ദി
@Devi-ve5us
@Devi-ve5us Жыл бұрын
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന സാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@sathigprasad790
@sathigprasad790 Жыл бұрын
Very very valuable information
@Nirmala-qr7em
@Nirmala-qr7em Жыл бұрын
​ ❤
@mahimaamma1662
@mahimaamma1662 Жыл бұрын
ശരിയാണ് സാറേ ഞങ്ങൾ ഒരു സ്ഥലം വാങ്ങി അവിടെ കന്നിമൂലയിൽ കിണർ കുഴിച്ചു വീട് പാലുകാച്ച് കഴിഞ്ഞ മൂന്നു മാസങ്ങൾക്ക് ശേഷം ആ വീട്ടിലെ ഗൃഹനാഥൻ ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു ഇത് ഒരുപാട് ആൾക്കാർക്ക് പ്രയോജനമുള്ള വാക്കുകളാണ് ഒരു കോടി രൂപയും നഷ്ടം ആളും മരണപ്പെട്ടു പോയി പുള്ളിക്കാരൻ ആരുടെ വാക്കുകേട്ട് ചെയ്തതാ സാർ പറയുന്നത് ഒരുപാട് നല്ല കാര്യങ്ങൾ തന്നെ
@vilisinivilisini7019
@vilisinivilisini7019 Жыл бұрын
തിരുമേനി പറഞ്ഞത് 100%ശരി യാണ് വീട്ടില് പോർച് കന്നി മുല യിൽ ആണ് കടത്തിൽ നിന്നെ കര കയറുന്നില്ല. മകന്റെ കല്യാണം ശരിയാകുന്നില്ല. എന്താ ചെയ്യാഒന്ന് പറക്ഞ് തരുമോ തിരുമേനി 🙏🙏🙏🙏🙏❤️❤️❤️
@gopalakrishnanthekkedathu3730
@gopalakrishnanthekkedathu3730 7 ай бұрын
നിങ്ങളുടെ വാസതുലശാസ്ത്രത്തിനെ പറ്റി പറയുന്നതു ശ്രദ്ധിച്ചു കേട്ടു വളരെയധികം ഇഷ്ടപെട്ടു. അവിടുത്തെ സെൽനമ്പ൪ അയച്ചു തരുക.
@vazhaviltemplr8299
@vazhaviltemplr8299 6 ай бұрын
🙏
@AJAYAN-e1b
@AJAYAN-e1b Ай бұрын
വീടിന്റെ തെക്ക് പടിഞ്ഞാറു ഒരു കുളം ഉണ്ട് അതുകൊണ്ട് എന്തെങ്കിലു പ്രശ്നം ഉണ്ടോ കാവിന്റ കുളം ആണ് മറുപടി പ്രതിഷിക്കുന്നു 🙏🙏🙏
@AjithaChandran-k9r
@AjithaChandran-k9r Ай бұрын
Seriyanu sir ithupole kinar knnimoolayianu njangalku veedu vittirangendi vannu
@SB-ev4wc
@SB-ev4wc 18 күн бұрын
കുറേ അന്ധവിശ്വാസങ്ങൾ പൊലിപ്പിച്ചു പറഞ്ഞ് ടൈം പാസ്സ് ചെയ്യുന്നു.ചില പുരയിടത്തിലേക്ക് naturally road കന്നിമൂലേക്ക് വന്നു നില്‍ക്കുന്നു അങ്ങനെയുള്ള പുരയിടക്കാർക്ക് മറ്റു മാർഗ്ഗം ഒന്നും ഇല്ല അങ്ങനെയുള്ളവർക്ക് കന്നിമൂലയിൽ ഗേറ്റ് വെക്കേണ്ടിവരും കൂടാതെ car Porche ഉം വേണ്ടിവരും മറ്റു കാര്യങ്ങൾ താങ്കൾ പറഞ്ഞത് ശരിതന്നെ കന്നിമൂലയിൽ കിണറും septic tank ഒന്നും പാടില്ല മേൽപറഞ്ഞ situation ൽ ഉള്ള പുരയിടക്കാർ എന്തു ചെയ്യണമെന്ന് പറയാതെ നീട്ടി പരത്തി വേദാന്തം പറഞ്ഞിട്ടെന്തുകാര്യം
@thomaspk2742
@thomaspk2742 Сағат бұрын
നിനക്ക് ആവശ്യമുണ്ടങ്കിൽ സ്വീകരിച്ചാൽ മതി ഇനി നീ ഈ ചാനൽ കേൾക്കേണ്ട
@malathyreghu137
@malathyreghu137 Жыл бұрын
ശരിയാണ് പറഞ്ഞത് എനിക്ക് അനുഭവം ഉണ്ട്
@gauthamgirish9928
@gauthamgirish9928 Жыл бұрын
Thekkupadijaru vashathulla muttam kazhijulla bhakam thaznnanu kidakkunnathu. Muttathu Mathil nirmmichal nallathano.
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
മതി
@issaccalicut1731
@issaccalicut1731 Жыл бұрын
ഒരു 50 വർഷം മുമ്പ്കേരളത്തിൽനമ്പൂതിരിമാരും വലിയഇത്തരം വാസ്തു കാരുടെ വർത്താനം കേട്ട് ഉണ്ടാക്കിയവീടുകളിൽഎത്ര വീടുകൾ നശിക്കാതെനിലനിൽക്കുന്നുണ്ട് എന്ന്പരിസരങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകഅപ്പോൾ തീരുമീ വാസ്തുവിദ്യയുടെഅബദ്ധങ്ങൾ .
@PrasannaKumar-dt6xw
@PrasannaKumar-dt6xw Ай бұрын
Nente ummumma teppuvene vedevekankodutathe Kinda Muslemayathe
@Baiju.V.Namboothiri
@Baiju.V.Namboothiri 21 күн бұрын
പടിഞ്ഞാറു ദർശനം ഉള്ള വീടിന് ഗേറ്റ് എങ്ങനെ ഇടാം എന്ന് അറിഞ്ഞാൽ കൊള്ളാം സെല്ലറിലേക്കും വഴി ഇടണം ഇപ്പോൾ ആ ഭാഗം മതിൽ കെട്ടിയെട്ടുണ്ട് മറുപടി പ്രതീക്ഷിക്കുന്നു
@jyothish7378
@jyothish7378 9 күн бұрын
സതൃമാണ്....ഈ പൊട്ടത്തരം കേട്ട് വീടുവെയ്ക്കുന്നവൻമാരുടെ വീട്ടിൽ ചെന്ന് അന്വേഷിച്ചാൽ ദുരന്തങ്ങൾക്ക് യാതോരുകുറവുമില്ലെന്ന് മനസ്സിലാകും.....
@Mykitchen-py6dz1yo6v
@Mykitchen-py6dz1yo6v Жыл бұрын
Kanni moolaill plavu nadan.pattumo.
@sabithasuseel182
@sabithasuseel182 Жыл бұрын
Vadakku kizhakku. Moolaye kurichu onnu parayamo. Corona nattil vannathu kannimoola problem aano thirumeny. Jyagalude vazhy kannumoolaya u please enthegi marggam? Fees?
@shyamravi8307
@shyamravi8307 Жыл бұрын
Kannimoolayile kinar kalluketti thiricha mathiyo.
@eksathyanath264
@eksathyanath264 Жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടെ വിശ്വാസം 😊 അതാണ് ഈ പറയുന്നത്. ല്ലേ.....?
@ASK-el7du
@ASK-el7du Жыл бұрын
തെക്ക. പടിഞ്ഞാറെ മുറിയിൽ മക്കൾ കിടക്കുന്നു. അവർ അവിടെ നിന്നും കിടപ്പമാറ്റില്ല ഇനി എന്തു ചെയ്യും തിരുമേനി ? എന്റെ മകളുടെ മക്കളാണ് കിടക്കുന്ന തു തിരുമേനി പറഞ്ഞത് സത്യം ഈ കുട്ടികൾക്ക് ഒരു അനുസരണയു ഇല്ല.❤❤❤ ഇതു കേട്ട നേരം മുതൽ മനോവിഷമമാണ്.
@KuriakoseKP-oo1lr
@KuriakoseKP-oo1lr Жыл бұрын
സാറിന്റെ നല്ല നല്ല അറിവുകൾ എല്ലാവർക്കും അനുഗ്രഹം ആകും എന്ന് ഞാൻ കരുതുന്നു 🙏
@staceyaleesha2014
@staceyaleesha2014 Жыл бұрын
Ur absolutly right sir. We moved to our new home in 2018. From that day we are loosing everything means our bank balance and business etc. Now i belive its coz of the main entrance to our home. Its in south west and north east also complete closed with heavy buildings. And children are always sick due to no air passing into the property.
@sathyaap1171
@sathyaap1171 Жыл бұрын
നല്ലഉപകാ ര പ്രധാമായ വാക്കുകൾ
@prakasanvk7541
@prakasanvk7541 Жыл бұрын
അനുഭവം ശരിവയ്ക്കുന്നു
@babucochin901
@babucochin901 Ай бұрын
വളരെ ശരിയായ അറിവ്
@ganeshvr7114
@ganeshvr7114 Жыл бұрын
Good information reg. South West corner
@geethugeethu7638
@geethugeethu7638 Ай бұрын
Thiru meni agni konil aanu ente veedinte bathroom veetil ennum kazhtamanu samba thika buthumuttukal onnu marum bol onnu enthenkilum pari haram paranju tharanam
@rajithacp4165
@rajithacp4165 Жыл бұрын
ഓം നമഃ ശിവായ ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@seenathomas8487
@seenathomas8487 Жыл бұрын
Veed panyan vagicha sdhalath kannimoolayilane kiner ullath veed paniyanam enthu cheyan pattum
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
കിണർ മൂടാതെ വീട് പണിയരുത്.
@santhajohny1167
@santhajohny1167 Ай бұрын
Sathyamanu Thirumeni Paranjath njangalk PuthiyaVeedu panithu Geat Theakk Padinjar Anu Veettil Thamasikkan Thudangiya Annu Muthal Makanu Sthiramayi Joli Illa Eannum Avan Vazhakkan Veettil Oru Samadhanavum illa Eathu Cheyyanam Thiru meni
@rashtrabendhu4071
@rashtrabendhu4071 Ай бұрын
Gate mattuka
@santhajohny1167
@santhajohny1167 Ай бұрын
@rashtrabendhu4071 Gate EathuBhagathekk Mattanam
@sukanyayuvan6694
@sukanyayuvan6694 20 күн бұрын
Ente veetil water thank vechathu mukalil athinte vellam veyunnathu kannimoolayilanu, vere eniku vayiyilla enthenkilm reply tharanam pls thirumeni
@remasreekumar4507
@remasreekumar4507 Жыл бұрын
സാർ ഞങ്ങളുടെ കന്നിമൂലയിൽ ആണ് കിണർ ഉള്ളത് മാറ്റി കഴിക്കാൻ സ്ഥലം ഇല്ല അപ്പൊ എന്താ ചെയ്യാ എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരു
@sindhusaran2143
@sindhusaran2143 Жыл бұрын
കിഴക്ക് -പടിഞ്ഞാറെ അടുക്കള വന്നാൽ ദോഷം ഉണ്ടോ pleceReplay🙏🙏🙏
@subhavb5594
@subhavb5594 Жыл бұрын
Water tank udu Vara space ella padijaranveedta drsnanam
@sheejasimon3772
@sheejasimon3772 9 ай бұрын
വളരെ സെരിയാണ്
@janardhananv6678
@janardhananv6678 13 күн бұрын
Antha viswasam ennallathe enthanithokke
@chandramathichandramathi8279
@chandramathichandramathi8279 Ай бұрын
🙏🏻Namaskkaram🙏🏻നല്ല arivukal🙏🏻
@figjsokjcs1819
@figjsokjcs1819 4 ай бұрын
❤ എൻ്റെ വീടിൻ്റെ തെക്ക് പടിഞ്ഞാറ് ഹാൾ ആണുള്ളത കിടപ്പുമുറി വടക്ക വടക്ക പടിഞ്ഞാറ് 1തെക്ക് കിഴക്ക് താമസിക്കുന്നവർക്ക് എന്നും അസുഖം ആണ പരിഹാരം ഉണ്ടോ സാർ വേലായുധൻ, കോഴിക്കോട്
@AbithaKottavayal-un7sg
@AbithaKottavayal-un7sg Жыл бұрын
Sir njangalude veedinte theku padinjaru bagathayi thengkuzhi und .padinjar bagathayi kinarum und ithu doshamano.
@valsalatm7897
@valsalatm7897 Жыл бұрын
Plz say about my home..what should I give Details f home
@sandhyam3048
@sandhyam3048 Жыл бұрын
Sir ente veetil borwell anu veedu vagiyathznu kinar vadakku kizhakku moolayilanu pakshe first kinar kuzhichath kannimoolayilanu athippo adachitatha upayogikkunnilla edegilum kuzhappamudo
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 16 күн бұрын
5 മം 10 മുസെറ്റ് സ്ഥലം ഒളവര് എന്ത് ചെയ്യു
@nalinirajasekhar204
@nalinirajasekhar204 Жыл бұрын
Nowadays house is covered by huge bldg in all.side. So how Vastu theory is working
@Hibas588
@Hibas588 20 күн бұрын
Padinjhar darshanam ulla veed ann Veedinte thekk padinjharil ninnu 10 adi vadakott mari ann veetilekulla vazhi varunnad enthelum prashnam ndo pls rply
@rashtrabendhu4071
@rashtrabendhu4071 20 күн бұрын
നേരെ പടിഞ്ഞാറിൽ ആക്കുക
@Hibas588
@Hibas588 20 күн бұрын
Vere sthalam illa. Ayalvakathe sthalam ann
@Hibas588
@Hibas588 20 күн бұрын
Veedinte munbil thekk padinjar bakath veedinod tuch cheyyade kadamuri und ith undakiyathil pinne orupad prashnangall ann. Veedum kada muriyum thammil madil kettiyal prashnam theerumo
@Hibas588
@Hibas588 20 күн бұрын
Pls rply
@Hibas588
@Hibas588 20 күн бұрын
Pls rply
@ambilip.n2394
@ambilip.n2394 Жыл бұрын
എന്റെ വീടിന്റെ ഹാളിൽ വടക്കു കിഴക്കു സ്റ്റൈറ് ആണ് കുഴപ്പം ഉണ്ടോ
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ദോഷമാണ്
@Itzmedevika
@Itzmedevika Ай бұрын
Sir njangal oru vasthu vangi athil oru cheriya kulam undayirunnu athu nikaththi athil njnangal veedu veyikkan pokunnu nalu chuttum mathil undu pinna mathilinu purathu oru cheriya thodu undu athu thekku side ayittu varum ithu ella mathilinu purathanu kuzhappam undo
@nishatk6014
@nishatk6014 Жыл бұрын
Kannimula thurann an kidakunnath Ethinu enthenkilum pariharam undo
@minirajan9230
@minirajan9230 Жыл бұрын
West facing flot with South side road any remady what is sarpaveedi please explain
@Baiju.V.Namboothiri
@Baiju.V.Namboothiri 21 күн бұрын
താങ്ക്സ് 🌹🌹
@SanthyVenu
@SanthyVenu 20 күн бұрын
എന്റെ വീടിന്റെ തെക്കുപടിഞ്ഞാറു കോഴിക്കൂടാണ് കുഴപ്പമുണ്ടോ
@kumarana111
@kumarana111 13 күн бұрын
എന്റെ വീടിന്റെ ദർശനം പടിഞ്ഞാറോട്ടാണ്. തെക്കു വശത്തു മതിൽ ഉണ്ട്‌ വീടിന്റെ വഴി തെക്കോട്ടു മാറി പടിഞ്ഞാറു ഭാഗത്താണ്. വഴി 50 മീറ്റർ കഴിഞ്ഞു മെയിൻ റോഡ്. പ്രധാന വാതിൽ വീടിന്റെ നടുഭാഗത്തു ആണെന്ന് തോന്നും എന്തെങ്കിലും പ്രശ്നം ഉണ്ടോ
@rubymathew4488
@rubymathew4488 10 ай бұрын
മുറ്റത്തിൻ്റെ ചുറ്റളവ് ന് പുറത്ത് തൊഴുത്ത് പണിയാൻ പറ്റുമോ, തെക്ക് വശത്ത് നടുഭഗത് കുഴി ഉണ്ടക്കമോ
@sakkeenah2930
@sakkeenah2930 Жыл бұрын
Sir vasthuvinte thekkupadinjaru vakkan pattiya chedikal marangal anthokkeyanennu paranju tharamo
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
പ്ലാവ്, തെങ്ങ്, ആഞ്ഞിലി, മാവ്
@rajeevs7289
@rajeevs7289 9 ай бұрын
Seriyanu
@rajir2220
@rajir2220 Жыл бұрын
കന്നിമൂലയിൽ മഞ്ഞമുള നടുന്നത് നല്ലതാണോ
@anandsijo2173
@anandsijo2173 Жыл бұрын
sir padijharu dhikkil thodhu anu.. kannimoolayil athirthikku purathu kana undu. padhijharu vasam madhil illa, thurannu kidhakkukaya. kuzhzppam undo.
@gopinathanct5458
@gopinathanct5458 Жыл бұрын
Innathe kalavum itharam andha visewassikal undo
@sreedevimohanan.12
@sreedevimohanan.12 Жыл бұрын
കന്നി മൂലയിൽ തെക്കു ദർശനമായി ജനൽ ഉണ്ട്, അത് ദോഷമാണോ സർ? 🙏 വിലപ്പെട്ട ഉപദേശം ആവശ്യമാണ് 🙏
@mrsrrnair3052
@mrsrrnair3052 Жыл бұрын
നന്ദി നമസ്കാരം
@lovelyapaikada2071
@lovelyapaikada2071 7 ай бұрын
Thirumeni avide oru plavu nikkunnundu....pandu nattata....kuzhapam undo....
@Nakshathra-bb6ez
@Nakshathra-bb6ez Ай бұрын
തെക്കു പടിഞ്ഞാറു പറഞ ഒന്നും ഇല്ല. അറിയേണ്ടത് തെക്കു ഭാഗം വിശാലമായി കിടക്കുന്ന പറമ്പ്. തെക്കു ഭാഗം. അവിടെ ഒരു പാട് നീളത്തിൽ മതിൽ കെട്ടാനുണ്ട്. ആ സ്ഥലത്തിൽ നിന്നവടക്കോട്ടു നീങ്ങി കിഴക്ക് വാതിലും ദർശനവുമായി വാതിൽ ഉണ്ട്. ആ വീടിന്റെ തെക്കു ഭാഗം മതില് വേണോ.. കെട്ടിയില്ലെന്ക്കിൽ പ്രശ്നം ഉണ്ടാവുമോ.. വീടിന്റെ മുറ്റം എത്ര വിട്ടു വേണം മുറ്റവരമ്പ്. ചെറിയവീടാണു. 🙏🏻
@aswathybabu4610
@aswathybabu4610 Жыл бұрын
Kanni moolayil ninnum kurach maari aanu gate kuzhappamundoo
@kannanks2863
@kannanks2863 Жыл бұрын
സാർ ഇനിക്ക് 3 സെന്റെ സ്ഥലംമാണ് ഉള്ളത് എന്റെ വീടിന്റെ കന്നിമൂലയിൽ വാട്ടർ കണഷൻ മീറ്റർ വച്ചട്ടുണ്ട് സിറ്റൗട്ടും. ഉണ്ട് ബൊർബൽ കണഷനും ഉണ്ട് ഒള്ള സ്ഥലത്ത് ഇതോക്കേചെയ് തു. ഇപ്പോൾ ആകെ കഷ്ട്പാടാണ് രോഗം മാറുന്നില്ല. കടംകൂടികൂടി വരുന്നു ഇതിന് ഇന്തി ങ്കിലും പരിഹാരം ഉണ്ടോ
@jsunaina1990
@jsunaina1990 28 күн бұрын
തെക്ക് പടിഞ്ഞാറ് water tank വക്കാമോ?
@DileepKumar-vv3oy
@DileepKumar-vv3oy 4 ай бұрын
Namaskaram thirumeni Vadaka veeytilanu thaamasam. Veettil kayarunna vazhi kannimoolakkanu vere vazhi Ella .Prasnamano
@rashtrabendhu4071
@rashtrabendhu4071 4 ай бұрын
പ്രശ്നം തന്നെ
@drjayasandhya4397
@drjayasandhya4397 Жыл бұрын
എന്റെ വീടിന്റെ തെക്കു പടിഞ്ഞാറു വരാന്ത, കാർ പോർച്, ഗേറ്റ് എന്നിവ ഉണ്ട്. ജീവിതം വളരെ ദുരിതം ആയിരുന്നു.
@pradeepnived6321
@pradeepnived6321 Жыл бұрын
തെക്കു പടിഞ്ഞാറിൽ ഹാൾ വരാൻ പറ്റുമോ സാർ
@sinisajan8950
@sinisajan8950 Ай бұрын
Vasthupooja nadathi thamasam thudangi dosham marumo
@rashtrabendhu4071
@rashtrabendhu4071 Ай бұрын
പൂജ വേറെ വസ്തു ദോഷം വേറെ
@jaisreeram-xy8es
@jaisreeram-xy8es Жыл бұрын
ഇനി എങ്ങനെ ജീവിക്കും. ഇതിൽ പറയുന്നതെല്ലാം ഉണ്ട്....
@nijithasokan9658
@nijithasokan9658 29 күн бұрын
Kanni tazhnna place anenkil enthucheyum
@rashtrabendhu4071
@rashtrabendhu4071 29 күн бұрын
മണ്ണ് ഇട്ടു ഉയർത്തി എടുക്ക്
@anithabinu4996
@anithabinu4996 Ай бұрын
തിരുമേനി തെക്കു പടിഞ്ഞാറു മൂലയിൽ മരിച്ചവരെ ദഹിപ്പിച്ചാൽ ദോഷമുണ്ടോ
@neethugopi6056
@neethugopi6056 Жыл бұрын
Good speech.. thankyou sir
@sangeethamadathiveettil357
@sangeethamadathiveettil357 Жыл бұрын
Sir padijarru kinar undu proper thakku padijaru aannu
@Thanapparambil
@Thanapparambil Жыл бұрын
Sir, Where you stay. I stay in Guruvayoor. Sir, have any plan to visit Guruvayoor. I wish I want Sir to check my house.
@umavijay6473
@umavijay6473 Жыл бұрын
Sar ഞാൻ വീട് വെക്കാൻ പോകുന്ന സ്ഥലത്തിന്റെ പ്രേതന വാതിൽ തേക്കു പടിഞ്ഞാറ പടിഞ്ഞാറോട്ട തീർശനം ബാക്കി എല്ലാ സ്ഥലത്തും മറ്റു പുരേ ടങ്ങൾ ആണ് എന്ത് ചെയ്യും
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
കണ്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@jyothichettiar6338
@jyothichettiar6338 Жыл бұрын
Andeyum
@brijeshvijayakumar3401
@brijeshvijayakumar3401 Жыл бұрын
കന്നിമൂലയിൽ പൂജാമുറി ആണ് കുഴപ്പം ഉണ്ടോ
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
പാടില്ല
@sharishnarayan
@sharishnarayan 9 ай бұрын
പുതിയ വീട് ഉണ്ടാകുമ്പോൾ..തെക്കു പടിഞ്ഞാറു, തറവാട്ടിലേക് മറ്റൊരു വഴി ഉണ്ടെങ്കിൽ പ്രശ്നം ഉണ്ടോ.. Mainഗേറ്റ് കിഴക്കാണ്.. കിഴക്കു ദർശനമായ വീട് ആണ് plan ചെയ്തത്.. Pls rply.. വീട് തറയിട്ടു.
@akshays3548
@akshays3548 Жыл бұрын
വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് sir പറയുന്നത്.
@Allikunju
@Allikunju Жыл бұрын
കന്നിമൂലയിൽ കിണർ ഉണ്ട് കുഴപ്പം ഉണ്ടോ തിരുമേനി??
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
കുഴപ്പമാണെന്ന് മാത്രമല്ല അടിയന്തിരമായി അത് മൂടണം
@Allikunju
@Allikunju Жыл бұрын
@@rashtrabendhu4071 തിരുമേനി എന്റെ ഭർത്താവിന്റെ വീട്ടിലുള്ള കിനാരാണിത്.. ഇവിടെ ഇവർക്കൊന്നും ഇതിലൊന്നും വിശ്വാസം ഇല.. അവർ എപ്പോഴും ഹാപ്പി യാണ് ബട്ട്‌ ഞങൾ മുഖത്തോട് മുഖം നോക്കിയാൽ വഴക്കാണ്..(ഞാനും ഭർത്താവും )😢😢😢കിണർ മിണ്ടാതെ എന്തേലും പരിഹാരം ഉണ്ടോ )??
@radhamanivunnithan2654
@radhamanivunnithan2654 Жыл бұрын
Sir kannimoolayil dharalam thulasi valarunnu. Kuzhappam undo
@sarunspadika3254
@sarunspadika3254 7 ай бұрын
South west corner pooja room akamo plz replay. I am going to construct home
@rashtrabendhu4071
@rashtrabendhu4071 7 ай бұрын
ഒരിക്കലും പാടില്ല
@krishnapillaiharikumar8928
@krishnapillaiharikumar8928 Жыл бұрын
Highly exceptional presentation. Never heard such a great speech. Really great.
@girijanarayanan7359
@girijanarayanan7359 Жыл бұрын
😊😊😊mmmm😊
@vandiprandhan9083
@vandiprandhan9083 11 ай бұрын
N 🎉😊
@devpetsz
@devpetsz Жыл бұрын
തെക്ക് പടിഞ്ഞാറ് ഉള്ള കിണർ നികത്താതെ എന്തെങ്കിലും പരിഹാരം പറയാമോ?
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ഇല്ല
@valsammaponnamma5351
@valsammaponnamma5351 Жыл бұрын
Thirumeni angu thamasikunnathu ethu sthalathanu. Njan oru veedum vasthuvum vangan aagrahikunnu. Thankalk onnu varan pattumenkil vilikananu. Ethinu reply edane🙏🙏🙏
@bijojosebijo8685
@bijojosebijo8685 Ай бұрын
ഗുരുവേ അങ്ങ് വാസ്തു നോക്കിയ പത്തു വീടുകളുടെ അഡ്രസ്സ് ഒന്നു തരാമോ.
@Sindhu.vijayan
@Sindhu.vijayan Жыл бұрын
സർ ഞങ്ങളുടെ വഴികന്നിമൂലയിൽ തെക്കോട്ട് ആണ് നാലു സെന്റ് ആണ് വഴി വേറെ സ്ഥലമില്ല ചുറ്റും വീടാണ് എന്താണ് പരിഹിരം
@divyaunni3093
@divyaunni3093 27 күн бұрын
Thanks.
@rajalekshmig.r8278
@rajalekshmig.r8278 Жыл бұрын
Kan imoolayil poojamuri varamo
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
പാടില്ല
@saraswathymurali6992
@saraswathymurali6992 Жыл бұрын
Thanku
@devimadhavan5569
@devimadhavan5569 Жыл бұрын
എന്റെ വീടിന്റെ പുറത്തു തേക്കുപടിഞ്ഞാറേ ഭാഗത്തു ഒരു വേസ്റ്റ് കുഴി ഉണ്ട്. അത് ദോഷമാണോ തിരുമേനി
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
Yes,
@bennychittadiyil
@bennychittadiyil Жыл бұрын
അതെ.. പെട്ടുന്നു മാറ്റുക
@UshaKumari-lv1ys
@UshaKumari-lv1ys 2 ай бұрын
എന്റെ അടുക്കള കണ്ണിമൂല മുറിയാണ്. നശിക്കാനിനി ഒന്നുമില്ല.
@ShyniVs-sv4go
@ShyniVs-sv4go Ай бұрын
Agine aanegil pariharam undo
@rashtrabendhu4071
@rashtrabendhu4071 Ай бұрын
ഉണ്ട്
@girijakumari.k1606
@girijakumari.k1606 Жыл бұрын
തെക്ക് പടിഞ്ഞാറ് മതിലിനോട് ചേര്‍ന്ന് ഒരു മുറിയുണ്ട് തേങ്ങ ഇടുന്നു കുഴപ്പം ഉണ്ടോ സാൻ
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ഇല്ല
@RiirzaZazamu-mr3zm
@RiirzaZazamu-mr3zm Жыл бұрын
15 മിനിറ്റ് വീഡിയോ ചെയ്തത് നന്നായി 👌👌👌
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
സന്തോഷം
@nasirajesh2256
@nasirajesh2256 Жыл бұрын
സാർ കണ്ണൂരിൽ ഏത് ദിവസമാണ് വരുന്നത് എൻറെ വീടിൻറെ വാസ്തു നോക്കാൻ ആണ്
@sabukumaran9276
@sabukumaran9276 Жыл бұрын
സാർ ഞങ്ങളുടെ വിട് പുതിയത് ആണേ പക്ഷെ കന്നിമുലഭിത്തിപൊട്ടി സർ വിട് വെച്ച് ഒരു വർഷം ആയതേ ഉള്ളു കടം കൊണ്ട് മുടിഞ്ഞ ജീവിതം മരിച്ചാൽ മതി പണം ഉണ്ട് ഒന്നിനും ഇല്ല
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
9447249669
@akhilaji2930
@akhilaji2930 Жыл бұрын
സാർ പറയുന്നത് കറക്റ്റ് ആണ് എന്റെ അനുഭവത്തിലൂടെ അത് മനസ്സിലായി
@shijijinu988
@shijijinu988 Жыл бұрын
കുഴൽ കിണർ ഉണ്ട്. കുഴപ്പമുണ്ടോ? പ്ലീസ് റിപ്ലൈ.
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
തെക്ക് പടിഞ്ഞാറിൽ കുഴൽ കിണർ പാടില്ല
@Akku5072
@Akku5072 Жыл бұрын
Sr ഞങ്ങൾക്ക് 3സെന്റ് സ്ഥലം ആണ് അത് 3കോൺ ആയിട്ട് ആണ് കിടക്കുന്നത് ഞങ്ങൾ ഒരു കോൺ ഒഴിവാക്കി അവിടെ സ്ഥലം താഴ്ന്നു ആണ് കിടക്കുന്നത് 3കോൺ സ്ഥലം വിട് വെക്കാൻ പറ്റില്ല എന്ന് പറയുന്നത് പക്ഷെ വേറെ സ്ഥലം ഇല്ലാത്തതിനാൽ അവിടെ ആണ് നിലവിൽ വിട് വെച്ചിരിക്കുന്നത്
@helloitsme007007
@helloitsme007007 Жыл бұрын
മൂന്നു സെന്റ് സ്ഥലത്ത് ഒരു ചതുരം ആക്കി വീട് വെക്കാം
@Nakshathra-bb6ez
@Nakshathra-bb6ez Жыл бұрын
10സെന്റിൽ വടക്കു ഭാഗത്തു, കിഴക്ക് കിഴക്കോട്ടു ദർശനമായി,ഒരു കുഞ്ഞു വീട്ടുണ്ട്. ആ വീടിന്റെ തെക്കുഭാഗം കൂടുതലാണ്.4വർഷമായി. പണി മുഴുവനായി തീരുന്നില്ല.നിസ്സാര തടസ്സങ്ങൾ .പക്ഷെ എന്താണെന്നറിയില്ല
@DayanandanAchary
@DayanandanAchary Ай бұрын
പണമില്ലാത്തതുകൊണ്ട് വീടു പണി നടക്കുന്നില്ല അതു തന്നെ
@Nakshathra-bb6ez
@Nakshathra-bb6ez Ай бұрын
@@DayanandanAchary ❤️
@rashtrabendhu4071
@rashtrabendhu4071 Ай бұрын
തെക്കു കിഴക്കേ ഭാഗത്തെ പ്രശ്നം തന്നെ
@renjinisurean268
@renjinisurean268 2 ай бұрын
Stout thekkupdigaru aanu
@SAUMYAGIRISH-j5h
@SAUMYAGIRISH-j5h 8 ай бұрын
തെക്ക് പടിഞ്ഞാറു വീടിനോട് ചേരാതെ കാർപോർച്ചു പണിയാമോ
@Athoo121
@Athoo121 Жыл бұрын
മുകളിൽ നിലയിൽ കന്നി മൂല ഓപ്പൺ ആയി വയ്ക്കാമോ
@satheeshsma1976
@satheeshsma1976 Жыл бұрын
കന്നി മൂലയിൽ. ടെറസിന്. മുകളിൽ വാട്ടർ ടാങ്ക് വന്നാൽ ദോഷം. ഉണ്ടോ.....
@Geetha-ee8hb
@Geetha-ee8hb 12 күн бұрын
@vattanirappelchackojosseph7976
@vattanirappelchackojosseph7976 10 ай бұрын
JOSSEPH .V CHACKO 🎉
@haseenap5647
@haseenap5647 5 ай бұрын
കന്നിമൂലയിൽ വീട്നോട് വിട്ട് കാർ പോർച് വെക്കാമോ
@rashtrabendhu4071
@rashtrabendhu4071 5 ай бұрын
ഒഴിവാക്കി മറ്റ് വശങ്ങളിൽ വയ്കാം
@rakeshp7392
@rakeshp7392 3 ай бұрын
എന്റെ വീട് മുഖവും വഴിയും തെക്ക് പടിഞ്ഞാറു ഭാഗത്താണ്. വാസ്തു വിദഗ്ധൻ പറയുന്നു തട്ടി പോകും എന്ന് ജാതകം കണിസനെ കാണിച്ചപ്പോൾ പറയുന്നു ദീര്ഗായുസ്സ് ഉണ്ടെന്ന്. ഇതിൽ ആരെ വിശ്വസിക്കണം ഞാൻ 🥲
@rashtrabendhu4071
@rashtrabendhu4071 3 ай бұрын
വിശ്വസിക്കേണ്ടത് താങ്കളുടെ ജീവിത അനുഭവം
@SPp-l5r
@SPp-l5r Ай бұрын
ദൈവത്തിൽ വിശ്യസിക്കണം 😅
@vijayasekharannair918
@vijayasekharannair918 Жыл бұрын
നമസ്തെ..!നല്ലതായി തോന്നി.വീഡിയോ എഡിറ്റു ചെയ്തിട്ടാൽ, കേൾക്കന്നവർക്ക് എളുപ്പമാവും- ശ്രദ്ധിക്കുമല്ലോ..!
@sasidharanpr5882
@sasidharanpr5882 Жыл бұрын
പത്ത് വർഷം മുൻപ് എനിക്ക് കന്നി മൂലയിൽ പ്രധാന വാതിൽ ഉള്ള ഒരു വീട് ഉണ്ടായിരുന്നു .വീട് ഉരുൾപൊട്ടി പോയി.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН