കടങ്ങൾ വീട്ടാൻ എളുപ്പ വഴി | ztalks 58th episode | Malayalam.

  Рет қаралды 74,248

Z Talks

Z Talks

Күн бұрын

Пікірлер: 326
@Chackochen1993
@Chackochen1993 2 жыл бұрын
സ്വന്തമായി 8,9 ലക്ഷം രൂപ കടം, ജീവിതത്തിൽ സന്തോഷവും സമാധാവും ഇല്ലായിമ. തുച്ഛമായ വരുമാനം., എല്ലാം തുറന്നു പറയാൻ ആരുമില്ലായിമ, സൊന്തക്കാരോട് പോലും കൈ നീട്ടണ്ട അവസ്ഥ,, എല്ലാം ഇടക്കൊന്നു മറക്കാൻ മദ്യപാനവും ഇല്ലാത്ത , മരിക്കാൻ പേടിയുള്ള ആൾ .. ആഹ പൊളി ജീവിതം. ഞാൻ തന്നെ 😆😆😔
@സിനിസിനി8293
@സിനിസിനി8293 10 ай бұрын
ഇപ്പോ എങ്ങിനെ...കടങ്ങൾ ഒക്കെ veediyo
@mahroofmp6156
@mahroofmp6156 5 жыл бұрын
കടത്തെ പേടിക്കാതിരിക്കുക. കടത്തെ പറ്റി ചിന്തിക്കാതിരിക്കുക. ചിന്തിക്കും തൊറും അത് കൂടും.
@RajaKumar-oc4yj
@RajaKumar-oc4yj 2 жыл бұрын
അവതരിപ്പിക്കുന്ന രീതി കൊള്ളാം. നന്ദി, സഹോദരാ❤️❤️❤️
@mnpksa9386
@mnpksa9386 6 жыл бұрын
ആദ്യമുള്ള കടം വീട്ടി വരുമ്പോഴേക്ക് അടുത്ത കടം വാങ്ങേണ്ട അവസ്ഥയാണ് കമ്പനികളിലല്ലാതെ ജോലി ചെയ്യുന്ന സൗദി പ്രവാസികളുടെ അവസ്ഥ... കടം വീട്ടീട്ട് നാട്ടിൽ പോകാന്ന് വെച്ചാ ഈ ജന്മത്തിൽ നടക്കുമെന്ന് തോന്നുന്നില്ല.... ഒന്നെങ്കിൽ ശമ്പളം കൂടണം അല്ലെങ്കിൽ സൗദി രാജകുടുബം ലെവി കുറച്ച് തന്ന് കനിയണം..!! ഒരു പ്രത്യേകതരം ജീവിതമാണന്നേ
@mahroofmp6156
@mahroofmp6156 5 жыл бұрын
താങ്കളുടെ അവസ്ഥ അറിയുമ്പോൾ വിഷമം തോന്നുന്നു. അവിടെ ജോലി ചെയ്യുന്നവർക്ക് വിഷമങ്ങൾ ഇല്ലെന്നാണ് നാട്ടുകാരുടെ വിചാരം.
@minimo9515
@minimo9515 6 жыл бұрын
കടം അപകടം കടം വാങ്ങരുത് കൊടുക്കരുത് ഈ strong തീരുമാനം എടുത്ത ആളാണു ഞാൻ പാലിക്കാൻ പറ്റും ആദ്യം കുറച്ച് വിഷമം ഉണ്ടാകുമെങ്കിലും...കയ്യിൽ ഉണ്ടായാലെ എന്തും വാങ്ങൂ എന്നു തീരുമാനിച്ച് ആഗ്രഹങ്ങൾ വരുമാനത്തിനനുസരിച്ച് കുറച്ചാൽ ok ആണ്
@alij2k42
@alij2k42 6 жыл бұрын
Selfish eannum parayum
@sakkeerhuzain5828
@sakkeerhuzain5828 6 жыл бұрын
👍👍
@mahroofmp6156
@mahroofmp6156 5 жыл бұрын
ആവശ്യത്തിനു കടം എടുക്കാം. കാരണം..ഇവിടെ ഒന്നും ആരുടെയും സ്വന്തമല്ല..ഒരു വ്യക്തി പോലും അയാളുടെ മാത്രമല്ല. അങ്ങനെ ആണെങ്കിൽ ആത്മഹത്യ കുറ്റകരം ആവില്ലല്ലോ. ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ തീരാവുന്നതെ ഉള്ളൂ താങ്കളുടെ അഭിപ്രായം.
@divyagireesh2268
@divyagireesh2268 3 жыл бұрын
Sadharanakkarude avasdha ariyanjitta
@divyagireesh2268
@divyagireesh2268 3 жыл бұрын
@@mahroofmp6156 currect
@divyagireesh2268
@divyagireesh2268 3 жыл бұрын
കടബാധ്യത വന്നാൽ ഒരിക്കലും മാറില്ല ബ്രദർ.. മരണമാണ് അവസാനം.. ഇപ്പോൾ ഞാനും ആത്മഹത്യയുടെ വാക്കിലാണ് 😔😔😔
@espirit4601
@espirit4601 3 жыл бұрын
ഇങ്ങനെ ചിന്തിച്ചാൽ ഒരു തേങ്ങയും നടക്കില്ല
@espirit4601
@espirit4601 3 жыл бұрын
എങ്ങനെ ആണ് കടം വന്നത് എവിടുന്നേലും കിട്ടാൻ ഉണ്ടോ പൈസ
@divyagireesh2268
@divyagireesh2268 3 жыл бұрын
@@espirit4601 husband inu sugamillathe hospittalil kondupoyathokke palisaykkedutharunnu angane..😔
@espirit4601
@espirit4601 3 жыл бұрын
@@divyagireesh2268 അതിന് ആത്മഹത്യ കൊണ്ട് എന്താ കാര്യം
@divyagireesh2268
@divyagireesh2268 3 жыл бұрын
@@espirit4601 enthucheyyanamennariyilla
@nofacetraveller4297
@nofacetraveller4297 6 жыл бұрын
അൽഹംദുലില്ലാഹ്.... എന്റെ ആവശ്യമായിരുന്നു ഇത് ഇന്ഷാ അല്ലാഹു....zameel ക്ക നിങ്ങൾക്ക് ഒരായിരം നന്ദി
@sinojcherai5268
@sinojcherai5268 5 жыл бұрын
മുടക്കമില്ലാതെ, മടികൂടാതെ പണിക്കു പോയാൽ എല്ലാകടവും പുഷ്പം പോലെ തീർക്കാൻ സാധിക്കും.
@ZTalks
@ZTalks 5 жыл бұрын
✌️👍
@Hummingbird167
@Hummingbird167 6 жыл бұрын
Zhameelkka 1 weak oru 4 day enghilum videos iduo? You are nice talker😘
@jeevavincent9011
@jeevavincent9011 6 жыл бұрын
Mobile എടുത്തു, watsapp, uninstall ചെയുക, എന്നിട്ട് പണിയെടുത്താൽ മതി
@ZTalks
@ZTalks 6 жыл бұрын
True.😅😅
@fathimafami4124
@fathimafami4124 6 жыл бұрын
Zamilka ikkane enikkum ende friend's num bayanghara ishtta...nallath paranju thsrunna ikkakk padachon nighalkkum kudumbatthinum nallad varuthatte....ameen
@shamseereachu9060
@shamseereachu9060 6 жыл бұрын
Eante uppak orupad kadam und... Nan janicha annu muthal kanunatha..... Kshamayude pratheekam an eante uppa.... Love u uuuuu.... Uppa😘....
@anonymousj5899
@anonymousj5899 6 жыл бұрын
മാക്സിമം കടം വാങ്ങാതിരിക്കുക.. അതിൽ കുറിച്ചുള്ള ആഡംബരമൊക്കെ മതി...
@mahroofmp6156
@mahroofmp6156 5 жыл бұрын
കടം നമ്മൾ വാങ്ങേണ്ട...വീട്ടുകാർ വാങ്ങിയാൽ മതി. അതല്ലെങ്കിൽ സർക്കാർ വാങ്ങിയാലും മതി..അടക്കേണ്ടത് നമ്മൾ ആണ്..
@vishnudasu8750
@vishnudasu8750 5 жыл бұрын
ath valare nalla theerumanam aane
@divyagireesh2268
@divyagireesh2268 3 жыл бұрын
കടം എല്ലാവരും വാങ്ങുന്നത് അടമ്പരത്തിനായിരിക്കില്ല.. സാഹചര്യം..
@rahiashirahiashi3778
@rahiashirahiashi3778 6 жыл бұрын
Thank u sooo much zameel....... Enikiii ippo eee oru situation aanu...... Eee vlog kandapo.. Njan arayathea😢...... Enthu chynm ennu vijarikubozanuu eee vlog 😍spr enthooo oru energy kittyathupolea.... Ellam okay aaakum ennaru prdisha.... Thankz.....
@nishuz1541
@nishuz1541 6 жыл бұрын
*എല്ലാർക്കും* *zameelka* *ഈ* month salary കൊടുക്കുന്നതായിരിക്കുമെന്നു കമ്മിറ്റി അറിക്കുന്നു 😂😂😂
@ZTalks
@ZTalks 6 жыл бұрын
Kambili pothapp!! 😅😅
@ചെകുത്താനുംജിന്നും
@ചെകുത്താനുംജിന്നും 6 жыл бұрын
@@nishuz1541 നിങ്ങൾ എല്ലാ ഇടവും ഇണ്ടല്ലോ . ബ്രോ... നിങ്ങൾ pwoliyan കേട്ടോ 😊
@nishuz1541
@nishuz1541 6 жыл бұрын
@@ചെകുത്താനുംജിന്നും aha..😁
@suhailjr7355
@suhailjr7355 6 жыл бұрын
@fousiariyas7781
@fousiariyas7781 6 жыл бұрын
@@nishuz1541 iyalu vellimoonga alle.. ellayidathum indalooo
@farookfarook6805
@farookfarook6805 6 жыл бұрын
Ingal pwoliyaaaanttaaa......oro videos kaanumpozhum ingalodulla bhahumaanavum snehavum koodyondirikken😊
@nazeerkhan9422
@nazeerkhan9422 3 жыл бұрын
Well said good subject and very useful to more families I expect you r next vedio about bank loans and credits defaults and how to overcome /manage/ close the loans.
@shefeefedassery3262
@shefeefedassery3262 6 жыл бұрын
Iyaaal vere level aaanu makkaleeeee.. nammale issues kudanju pidikkumm... Great brooooo
@vishnudasu8750
@vishnudasu8750 5 жыл бұрын
keettond irikkan nalla rasam unde ikka... pinne ee ezhuthi vechond irikunna paripadi undallo.. ath eppazhum eduth nokkiyalum nallatha athakumbol urakkam kittan nallatha.. pinnne bankint loan adakkan late aayalum kuzhapam illa (home loan aanel polikum) Aha pinne ikka oru samsayam ningalk ethra kadam indakum ??
@gokulg8884
@gokulg8884 6 жыл бұрын
zameelikeda like kittan adhyam cmnt ittittu ippo video kand theertha njn😎
@MasterPiece
@MasterPiece 6 жыл бұрын
first intro video തകർത്തു,,,, എന്റെ bro
@ZTalks
@ZTalks 6 жыл бұрын
❤️❤️😍
@rahulsj5636
@rahulsj5636 2 жыл бұрын
Thanks try ചെയ്തു നോക്കാം 😊😊😊👍🏽
@ZTalks
@ZTalks 2 жыл бұрын
👍🏼
@wowinsite886
@wowinsite886 6 жыл бұрын
First intro....pwoli..! Ath ningal backilekk nadann reverce video ayi edit chaithathano...😊
@ZTalks
@ZTalks 6 жыл бұрын
Video last bhaagam onn kaan 😊
@wowinsite886
@wowinsite886 6 жыл бұрын
Z Talks 😀
@fidhilfarsh2185
@fidhilfarsh2185 6 жыл бұрын
Intro pwolii!!😍....backward walking 😃
@ZTalks
@ZTalks 6 жыл бұрын
Kand pidich!! 😅😅
@fidhilfarsh2185
@fidhilfarsh2185 6 жыл бұрын
@@ZTalks 😅😅😉😉
@faizalar7255
@faizalar7255 5 жыл бұрын
Hello Zameelkka! i am very happy to see your vedios today, espcially this 58th episode.actually naan uae fujaira aanu work cheyyunnadu.kalyanathinu shesham vannadu aanu....ikka parannadu pole orupaadu prashnangal enikku indu.innele muthal naan kure vishamathilu aayrnnu that how can i tolerate all this problems! but entho ...oru random aayittu enikku oru add vannu appam thurannu nokkiyathaaa.....i hope allah reaches to me this vedios....and i heartly saying you may allah bless you and your family...aameen.inshah allah i will try to follows your motivation as you said in this vedio.Vidi indangil ikkane kandaal i will be more happy...best of luck bro!thank yew so much.
@fathimafami4124
@fathimafami4124 6 жыл бұрын
Ikka is very qut .... Very good....and very imbration character....very smart....
@sachinvs8411
@sachinvs8411 6 жыл бұрын
Bro. Money save cheyyanulla Technics koodi paranju tharuvo... Nammude kayyil paisa nikkunnilla...
@saalamali8467
@saalamali8467 6 жыл бұрын
ഞാൻ ഗൾഫിൽ ജോലിക്ക് വന്നു വീട്ടുകാരെ കാണാഞ്ഞിട്ട് വല്ലാത്ത വിഷമം റൂമിൽ ഇരിക്കുമ്പോൾ കൂടുതൽ സങ്കടം വരുന്നു ഞാൻ നാട്ടില്പ്പ്ൾ വീട്ടുകാരെ കാണാതെ കുറെ മറ്റിടത് താമസിച്ചു ട്ട ണ്ട് അപ്പോൾ ഒന്നും വിഷമം ല്ലാ ർന്നു ഒരുവീഡിയോ ചെയ്യോ pls ക്ക
@pavithramurugan9960
@pavithramurugan9960 6 жыл бұрын
ഈ പ്രേമിക്കുന്ന ചെക്കനോട് അല്ലങ്കിൽ കുട്ടിയോട് എങ്ങനെ സംസാരിക്കും എന്ന് ഒരു video ചെയ്യോ zami ഇക്ക.... Plz
@riyasmangas4519
@riyasmangas4519 6 жыл бұрын
Aadhyam avanteyun ninteyum veetil ariyikkuga,,,pinnne ningal randum adich policho 😁😁
@pavithramurugan9960
@pavithramurugan9960 6 жыл бұрын
+Riyas Mangas Ayyo ചേട്ടാ അതല്ല പ്രേമിക്കുന്ന ആളോട് എങ്ങനെ സംസാരിക്കണം പെട്ടന്ന് dheshyapedaatheyokke samsaarikeanda രീതി ആണ് ചോദിച്ചേ..... Hentrammoooo
@riyasmangas4519
@riyasmangas4519 6 жыл бұрын
@pavithra Murugan ,😀aa qstn ulla ansr kittiyal yennem ariyikkanatoo 😎
@pavithramurugan9960
@pavithramurugan9960 6 жыл бұрын
+Riyas Mangas Wooo😎😎😎
@riyasmangas4519
@riyasmangas4519 6 жыл бұрын
Nammal dheshyapedoola😂😂@pavithra murugan
@libinmathew4693
@libinmathew4693 3 ай бұрын
Njan e video 5 yr munne kanumbol enikk kadam 65lakh eppo veendum kanumbol 15 lakh😊
@ZTalks
@ZTalks Ай бұрын
Complete kadavum theeratte♥️
@sadiquen.a9116
@sadiquen.a9116 6 жыл бұрын
Thanks Zameelka 😍 Saturday ente Off aayath kondanale video idunnath 😎😛
@ZTalks
@ZTalks 6 жыл бұрын
Pinnalla.😅
@rennymondy1897
@rennymondy1897 5 ай бұрын
Nalla video,,, thank you sir🎉🎉🎉
@ZTalks
@ZTalks Ай бұрын
👍🏼👍🏼
@AbdulAzeez-js2vz
@AbdulAzeez-js2vz 6 жыл бұрын
മധുഭാസ്കറിന്റെ വീഡിയോ നമ്മളും കാണാറുണ്ട് ബ്രോ 😊
@ZTalks
@ZTalks 6 жыл бұрын
Njan kanarilla 😅 ithokke common techniques aan bro. 😊
@AbdulAzeez-js2vz
@AbdulAzeez-js2vz 6 жыл бұрын
രണ്ടാഴ്ച്ച മുമ്പാണ് മൂപ്പരും ഈ കോമൺ ടിപ്സ് പറഞ്ഞത് ...അത് കൊണ്ട് പറഞ്ഞതാ ബ്രോ ..ക്ഷമിച്ചേക് .😊
@nihalkareem99
@nihalkareem99 6 жыл бұрын
ഇക്ക pwolichu ഞാൻ എന്റെ പരേന്റ്സിന് കേൾപ്പിച്ചു😘
@nofacetraveller4297
@nofacetraveller4297 6 жыл бұрын
വർക് ഒക്കെ കഴിഞ്ഞു വീട്ടിൽവന്നു വീഡിയോ കാണുന്നതിന് പകരം income കൂട്ടാൻ നോക്കിയാൽ ഇക്കാന്റെ വീഡിയോ യുടെ വിയൂസ് കൊറയും🤣🤣
@afsalashamsudeen
@afsalashamsudeen 6 жыл бұрын
Hello friends this is zameel from ztalks.... intro kandilla....😍😍
@salmankk5235
@salmankk5235 6 жыл бұрын
നല്ല ഒരു മെസ്സേജ് thank
@FAHADMEYON
@FAHADMEYON 5 жыл бұрын
A really good video with great content. Appreciate your efforts 👍
@Monster-uh4xc
@Monster-uh4xc 6 жыл бұрын
ഇതൊക്കെ നമ്മളെ Sharique Samsudheen (KZbinr) പറഞ്ഞു തന്നിന്. 😂😀😀
@siddeeqtharayil8494
@siddeeqtharayil8494 6 жыл бұрын
Super നല്ല വീഡിയോ
@madbalki510
@madbalki510 6 жыл бұрын
Good bro.immaku katta scene anu ithilparanjathoke corect anu.loanum Credit medichathayit 8 lac kadam und.job ipol poi. dubail next month vistadikan nilkunu 3year avde ayirunu.enthyalum ithukettapol oru aswasamund nokam ithupoleyoke alle bro❤🖒✊
@_frameo__
@_frameo__ 2 жыл бұрын
ഇപ്പോൾ എന്തായി....??!!
@NithinMS
@NithinMS 6 жыл бұрын
Nokkatte enthayalum ee strategy 😁😁 pettanu ellam sheri akanam 😅😅😅
@shimnaworld5503
@shimnaworld5503 5 жыл бұрын
Zameelikaa Orupad കടം ഉണ്ട് ഒരു ആഡംബരവും ഇല്ല എന്നാലും കടം വിടുന്നില്ല Bank Loan
@renjinirenju2460
@renjinirenju2460 6 жыл бұрын
Superb solution ikka, thank you.... 😄
@positivevibesonly1415
@positivevibesonly1415 2 жыл бұрын
Home ലോണിന് വേണ്ടി ആണ് പലരുടെയും ടുത്ത് നിന്ന് പൈസ വാങ്ങി, അത് തിരികെ കൊടുക്കാൻ ബ്ലേഡ്, ഓഫീസിൽ അഡ്ജസ്റ്മെന്റ്, എത്ര കാലം ഇങ്ങനെ പോകുന്നു എന്ന് അറിയുന്നില്ല, salary മുഴുവൻ പലിശയ്ക്ക് ആണ് പോകുന്നത്, മടുത്തു എനിക്ക്, as a girl എത്ര കാലം ഇങ്ങനെ പോകും അറിയുന്നില്ല. ആരെങ്കിലും കുറച്ചു ക്ടം തന്ന് സഹായിക്കാൻ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നും, പക്ഷെ ആരും help ചെയ്യില്ല, നമ്മൾ തിരിച്ചു കൊടുക്കാൻ വേണ്ടി bank ലോണിന് വേണ്ടി നടക്കുന്നത് അതും കിട്ടില്ല ഗവ. ജോലി അല്ലാത്തത് കൊണ്ട്. രക്ഷപ്പെടുന്നില്ല bro,
@alen4902p
@alen4902p Жыл бұрын
Ippo ok aayo ellam ?
@positivevibesonly1415
@positivevibesonly1415 Жыл бұрын
@@alen4902p no. Still struggling
@adilsha8214
@adilsha8214 5 жыл бұрын
Brother gulf country's le bankile loan processing ne kurich oru video idamo
@sahadsadiq6843
@sahadsadiq6843 6 жыл бұрын
Zameel bro.. nice video 👌🏻👌🏻💯 Oru help cheyyo bro.. College students nnu engane korch pocket money earn cheyyam ( online & offline) enn oru video cheyyo?
@ZTalks
@ZTalks 6 жыл бұрын
In sha allah
@vishnuts7318
@vishnuts7318 6 жыл бұрын
Ikka video very helpful aanu
@Suriya_ak
@Suriya_ak 5 жыл бұрын
Njaan oru mobile vaangaan 25,000 roopa eduthu ath good or bad
@MuhammedAjmalJ
@MuhammedAjmalJ 6 жыл бұрын
Smartphone വിറ്റു Nokia 1. 1 എടുക്കുക .അഹങ്കാരം കുറകുക വലിയ വലിയ സപ്നം കാണാതിരിക്കുക. കടം വരില്ല
@dontstoptotrying1524
@dontstoptotrying1524 6 жыл бұрын
Nighelku ethra kadamund?
@shihab3554
@shihab3554 6 жыл бұрын
Psychological move 😍
@tonystak420
@tonystak420 6 жыл бұрын
ചേട്ടന് കടം ഒന്നും ഇല്ലേ
@achu8843
@achu8843 Жыл бұрын
Njanum ithe avasthayil koodi..kadannu povunnu...aarum illa sahayikkan...help me
@zara-fb2mn
@zara-fb2mn 2 жыл бұрын
Valiya preshnathilann kadam kond
@vishnusatheeshpulikkal7900
@vishnusatheeshpulikkal7900 6 жыл бұрын
Polich ! Very useful ❤️
@abhishekkrishnan3209
@abhishekkrishnan3209 3 жыл бұрын
Ithu sambavam adipoli aanu.but athinte idail asukagal varumbol veendum pazhaya avastha aakunu
@fathimafami4124
@fathimafami4124 6 жыл бұрын
Happy life asyirikatte......gd lake ......ith thudaranam zamilka
@espirit4601
@espirit4601 3 жыл бұрын
എന്റെ കടം ആകെ 22 ലക്ഷമേ ഉള്ളൂ പക്ഷെ എനിക്ക് കിട്ടാൻ 86 ലക്ഷം ഉണ്ട് അത് വാങ്ങി എടുക്കാനുള്ള ഐഡിയ വല്ലതും പറയു
@hybeii-hibasheer5137
@hybeii-hibasheer5137 6 жыл бұрын
zameel ikkaa .....ee studiesin vendi loan edkunnad nalla debt aano adho cheethado?
@ZTalks
@ZTalks 6 жыл бұрын
Nallath.. because you are investing in your own skills😊 But study well.
@riyasmangas4519
@riyasmangas4519 6 жыл бұрын
Paditham kazhinhaale parayan pattu ante hibooty
@hybeii-hibasheer5137
@hybeii-hibasheer5137 6 жыл бұрын
Riyas Mangas 😂😂😂😅👍👍
@mohamedfari
@mohamedfari 3 жыл бұрын
കടം കൊണ്ട് ബുദ്ധിമുട്ടുന്നവരും, രോഗം വന്ന്കടക്കാറായവരും അത്പോലെ ബിസ്സിനെസ്സ് ചെയ്‌തു കടം വന്നവരും Comment....
@mohamedfari
@mohamedfari 3 жыл бұрын
WhatsApp +918075460480
@divyagireesh2268
@divyagireesh2268 3 жыл бұрын
@@mohamedfari athmahathyayude vakkilanu😔
@mohamedfari
@mohamedfari 3 жыл бұрын
@@divyagireesh2268 Contact me.. We have more solutions.. just find that..
@DeepuKumar-og4iu
@DeepuKumar-og4iu 10 ай бұрын
​@@divyagireesh2268ippol enthayi chechi
@baijujanardhanan6363
@baijujanardhanan6363 6 жыл бұрын
Thanks machane
@historyin20minutes
@historyin20minutes 6 жыл бұрын
Etha intro.. Pwoli..👌👌
@ANGEL-zo6lb
@ANGEL-zo6lb 6 жыл бұрын
Mm ഇത് ഉപകാരം ആയേക്കും ...👍
@salmanfarsipkd
@salmanfarsipkd 6 жыл бұрын
Sathyam enthenaaal banklu poyaal personal loan (cheetha kadam) Eluppam kittunu But oru buisiness nu vendi choyichaal nammale alayippikkum😥😥
@salmanfarsipkd
@salmanfarsipkd 6 жыл бұрын
Thonittundo??
@maheshpta007
@maheshpta007 6 жыл бұрын
തുടക്കം പോളിച്ചുട്ടോ.........😍
@myvoices9503
@myvoices9503 6 жыл бұрын
Very help ful... 👏👏
@entertainmentvideos2447
@entertainmentvideos2447 6 жыл бұрын
Jeevikkan easy aan mattullavare pole jeevikkan aan budhimutt
@espirit4601
@espirit4601 3 жыл бұрын
കോപ്പാണ്
@Sahad24
@Sahad24 6 жыл бұрын
ഹോം ലോൺ നല്ല ഡെബ്റ്റാണേൽ കാർ ലോൺ എങ്ങനെ മോശമാവും? വീടുപോലെതന്നെയല്ലേ ട്രാന്സ്പോര്ട്ടേഷൻ?
@thejourney2569
@thejourney2569 6 жыл бұрын
Home enthayalum avashyam ullathanu... mathralla. Divasam kaziyunnorum athinte materialsine price koodi kond nikkenn... so
@shadiharis6457
@shadiharis6457 6 жыл бұрын
Varumanathin anusarichulla life style pindudaruka......As simple as that...
@shanashabeeb3654
@shanashabeeb3654 2 жыл бұрын
njn vicharch zameelka enthnklm oru varumana margam paranj thrykm enn
@sejeersm
@sejeersm 5 жыл бұрын
Well done bro.😘😘
@MD__
@MD__ 6 жыл бұрын
എനിക്ക് കുറച്ചു പൈസ കടം ഉണ്ട്. Bt അത് കൊടുത്തു തീർക്കാൻ എനിക്ക് പണിയൊന്നും ഇല്ല. *(കടം കൊടുത്ത പണം തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ)*
@FactcheckMalayalam
@FactcheckMalayalam 6 жыл бұрын
Intro and outro kalakki
@kt_nabhan
@kt_nabhan 6 жыл бұрын
പൊളിച്ചു മച്ചാനെ
@arunsankar6597
@arunsankar6597 6 жыл бұрын
Bro... KAlakki.. 👍👍 .. Njn onn nokkatte😎😎
@NOWFALTALENT
@NOWFALTALENT 6 жыл бұрын
നല്ല ഒരു സന്ദേശം....
@shabinali9352
@shabinali9352 6 жыл бұрын
brw entta prashnam ethonulla enk nentte aaa enargy negal samsarikumballa enargy undallo athaan enik vandath brw u r amazing speak enda oru mothathill facel oru unarv und brw
@laluchacko6538
@laluchacko6538 3 жыл бұрын
നന്നായിട്ടുണ്ട്
@travellandamazingvideos
@travellandamazingvideos 6 жыл бұрын
Last പറഞ്ഞത് സത്യം ആണ്
@fashiontrendzshemeer398
@fashiontrendzshemeer398 4 ай бұрын
Miss u
@ZTalks
@ZTalks Ай бұрын
♥️
@sebjrfilms1994
@sebjrfilms1994 6 жыл бұрын
ആ മെസ് ബില്ല് തിരിക്കുന്ന പരിപാടി ഇല്ലേ അത് എനിക്ക് ഇഷ്ട്ടപെട്ടു ഉള്ള കാര്യമാ
@shimnaworld5503
@shimnaworld5503 5 жыл бұрын
അത് വീട്ടാൻ എന്ത് ചെയുംpls ഒന്ന് പറ
@shafeeraskitchen7079
@shafeeraskitchen7079 6 жыл бұрын
thanks ikka
@saidmuhammedcherpulassery3569
@saidmuhammedcherpulassery3569 6 жыл бұрын
Good message
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 4 жыл бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. ജോലി നഷ്ടപ്പെട്ട് നിൽക്കുന്നവർക്ക് നിലവിൽ ഉള്ള കടം തീർക്കാൻ എന്താണ് മാർഗ്ഗം എന്ന് പറയാൻ ആർക്കും സാധിക്കാറില്ല. അതിന് പണം തന്നെ വേണം. ഉപദേശിക്കുന്നവർ തരാൻ തയ്യാറുമല്ല. ഇന്ന് കൊടുക്കേണ്ടത് ഇനി ജോലി കിട്ടിയിട്ട് അടുത്ത മാസം കൊടുക്കാമെന്നാണോ പറയുന്നത്. ചിന്തിച്ച് ബോധ്യപ്പെട്ടിട്ടു മാത്രം മറുപടി പറയൂ. വീടോ, വസ്തുവോ, ജോലിയോ, പണയം വയ്ക്കാനോ ഒന്നുമില്ലാത്തവന് എന്ത് ചെയ്യാനാകും.
@divyagireesh2268
@divyagireesh2268 3 жыл бұрын
Currect👍
@ijas_ckd
@ijas_ckd 6 жыл бұрын
Very nice ikka. Pwolik
@ShajiMayin05
@ShajiMayin05 6 жыл бұрын
Thanks
@nazeehamuslimahproud7803
@nazeehamuslimahproud7803 6 жыл бұрын
Zameelkaa..... adipwoliiii.....
@SanjuTechy
@SanjuTechy 6 жыл бұрын
Nice one bro... Can u give 1lakh rs..ad debt.. pls...😅😅😅🤣
@ZTalks
@ZTalks 6 жыл бұрын
Illa😁😁
@rasalrockefeller1766
@rasalrockefeller1766 6 жыл бұрын
സംസാരിക്കാൻ ധൈര്യം കിട്ടാൻ എന്ത് ചെയ്യണം
@riyasmangas4519
@riyasmangas4519 6 жыл бұрын
Randennam adichal Madhi😃
@shareefvandoor9644
@shareefvandoor9644 6 жыл бұрын
നമ്മുടെ മുമ്പിൽ ഇരിക്കുന്ന ശ്രോതാക്കൾ മണ്ടൻ മാർ ആണ് എന്നു വിചാരിച്ചു പ്രസംഗിക്കുക
@navaspp683
@navaspp683 6 жыл бұрын
Edeya veed
@AnuFasil
@AnuFasil 6 жыл бұрын
Superb channel 😍
@hanabanu2280
@hanabanu2280 6 жыл бұрын
👌 very good video
@commonman9608
@commonman9608 3 жыл бұрын
Good
@anish3677
@anish3677 6 жыл бұрын
Thanks bhai
@areefkaral1302
@areefkaral1302 3 жыл бұрын
Bro very good msg
@aamisworld4592
@aamisworld4592 6 жыл бұрын
Good video...
@funforenjoyfunnyvideos2490
@funforenjoyfunnyvideos2490 6 жыл бұрын
Staring time polichuttaa 😍
@shefeeksajjad5962
@shefeeksajjad5962 6 жыл бұрын
Nannayittund 😊
@fastaslightning33
@fastaslightning33 6 жыл бұрын
ഇൻട്രോ പൊളിച്ചു
@denzilpj2841
@denzilpj2841 6 жыл бұрын
ഇത് പൊളിക്കും 👍
@niveddudu1203
@niveddudu1203 6 жыл бұрын
eghale oru sambavama.....
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Human vs Jet Engine
00:19
MrBeast
Рет қаралды 125 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН