എല്ലാവരും നിങ്ങളെ പെട്ടന്ന് ഇഷ്ടപ്പെടാൻ കുറച്ചു ടിപ്‌സ് ztalks 56

  Рет қаралды 390,384

Z Talks

Z Talks

Күн бұрын

How to impress someone in first meeting!
Z talks - Zameel Abdul Rahman's attempt to bring positive changes to fellow beings. Some little tips every now and then. Stick around.
KZbin - / ztalks
Instagram - / zameel_ztalks
Facebook - / ztalkss
Twitter - / ztalkss
Snapchat - / ztalkss

Пікірлер: 999
@sanjusspace
@sanjusspace 6 жыл бұрын
എന്താണെന്നറിയില്ല ഇതൊക്കെ കേൾക്കുമ്പോൾ energy ഇങ്ങനെ ഞരമ്പിലൂടെ അടിച്ചു കേറുവാ താങ്കളുടെ വാക്കിന് നന്ദി ഉടൻ തന്നെ ഇത് process ആ കുന്നതാണ്
@ashikashik7984
@ashikashik7984 6 жыл бұрын
മറ്റുള്ളവരെ ഇഷ്ടപ്പെടുത്താൻ വേണ്ടി മാത്രം നമ്മൾ ഓരോന്ന് ചെയ്യാൻ തുടങ്ങിയാൽ പിന്നെ ജീവിതകാലം മൊത്തം അവർക്കുവേണ്ടി അഭിനയിക്കാനേ നേരം ഇണ്ടാവത്തൊള്ളു .നമ്മൾ നമ്മളായിരിക്കുക .എന്നിട്ട് നമ്മളെ ഇഷ്ടപ്പെടുന്നവർ മതി .അവരാകുമ്പൊ എന്നും കൂടെയുണ്ടാകും . അല്ലെ?.....
@mdaf6937
@mdaf6937 6 жыл бұрын
sir please make a video scientific ly proved ways growing beard treatment
@mdaf6937
@mdaf6937 6 жыл бұрын
sir please make a video scientific ly proved ways to growing beard treatment
@fabeenashefeeq3183
@fabeenashefeeq3183 6 жыл бұрын
Correct
@shanoosmuthu2935
@shanoosmuthu2935 6 жыл бұрын
Ashik Ashik.. Correct
@farookfarook4095
@farookfarook4095 6 жыл бұрын
Correct
@arunmsreedhar6792
@arunmsreedhar6792 6 жыл бұрын
നമ്മളെ ഇഷ്ടപെടുന്നൊരു ഇഷ്ടപെട്ടാൽ മതി. ഇല്ലാത്തവര് പോട്ട് പണ്ടാരം. നുമ്മ പൊളി ആണെന്ന് നമ്മളങ്ങ് വിചാരിച്ചോളൂ.
@nithinm7391
@nithinm7391 6 жыл бұрын
Pinnalla
@amalasinhadevraggupta9817
@amalasinhadevraggupta9817 6 жыл бұрын
arun m sreedharan achary M mmm....correctaaattooo
@amalasinhadevraggupta9817
@amalasinhadevraggupta9817 6 жыл бұрын
arun m sreedharan achary ...achary????goldsmithaa???am also...my father rajagopalachary
@sandrasanthosh605
@sandrasanthosh605 6 жыл бұрын
Pinnalaaha
@kl5532
@kl5532 6 жыл бұрын
മുത്തേ പൊളിച്ചു
@BADRUKKPURAM
@BADRUKKPURAM 6 жыл бұрын
ഞമ്മളെ ഇഷ്ടപെടുന്ന ഒരു പാട്‌ പേര്‌ ഉണ്ടെങ്കിലും ,ഞമ്മളെ ഇഷ്ടപ്പെടാൻ അർഹത ഉള്ള ഒരാളുടെ ഇഷ്ടപ്പെടലിന്‌ നൂറഴകാണ്‌ , അത്‌ കിട്ടാതാവുമ്പോഴുള്ള മനസ്സിന്റെ നീറ്റലിന്റെ ഒരു പിടയൽ ഉണ്ട്‌ അതിന്‌ ഒരു ഒന്ന് ഒന്നര സുഖമുള്ള നോവുമാണ്‌...😊
@ashrusvlog
@ashrusvlog 3 жыл бұрын
ഒരു പാട് പേർ ഇഷ്ടപ്പെടണം എന്ന് ഇല്ല സ്നേഹിക്കാനും സ്നേഹിക്കപ്പെടനും ഒരാൾ മനസിലാക്കാൻ വന്നാൽ ജീവിതം ധന്യം😊
@amina534
@amina534 6 жыл бұрын
Just mrg കഴിഞ്ഞു vtlekku വരുന്ന പെൺകുട്ടികൾക്ക് കൊടുക്കാൻ പറ്റിയ മോട്ടിവേഷൻ വീഡിയോ edo😊😊😊
@Farasfoodanddrinks
@Farasfoodanddrinks 6 жыл бұрын
Ed booka
@musammilntk4094
@musammilntk4094 6 жыл бұрын
AMINA S yes
@kilarsha7719
@kilarsha7719 6 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം, I like your expression
@anandhumohan843
@anandhumohan843 6 жыл бұрын
100% chettan powli annu...... chettante video kannubo thanne nalla postive feel kittunund..... 😘😘😘😘😘😘😘
@muhammedswalihpp
@muhammedswalihpp 6 жыл бұрын
Anandhu Mohan sathyam
@favouritemedia6786
@favouritemedia6786 6 жыл бұрын
എന്നിട്ട് എന്തുകൊണ്ട് മനുവിനെ framil നിന്ന് പുറത്തു പോകാൻ പറഞ്ഞെ.... അത് നമുക്ക് ഇഷ്ട്ടപെട്ടില്ല... ചെല്ല്... പോയി മനുവിനോട് സോറി പറ
@hinahaneefa7039
@hinahaneefa7039 4 жыл бұрын
😂😂😂
@murshidakt7180
@murshidakt7180 4 жыл бұрын
Crct. At cheap aayi
@sreejap9879
@sreejap9879 Жыл бұрын
Athu thanne.. 😂
@ashfaqueashraf4259
@ashfaqueashraf4259 6 жыл бұрын
ചിരിയും കളിയുമായി സ്വഭാമയോണ്ടാണോ എന്ന് അറിയില്ല കൂട്ടുകാരെ കൊണ്ട് പൊരുതി മുട്ടിയിരിക്കുകയാണ്😂😂😂😂😂😁😀😀😀😅
@sabinfantasy
@sabinfantasy 6 жыл бұрын
മനു നിന്നോട്ടെ ഇക്ക... സാരമില്ല 😁😁😁
@surya.prakashh
@surya.prakashh 6 жыл бұрын
Thanks For The Motivations & Inspirations...!! 😍😘😎
@shanoosmuthu2935
@shanoosmuthu2935 6 жыл бұрын
എനിക്ക് എല്ലാവരേം ഇഷ്ടമാ... എല്ലാർക്കും. എന്നേം... പിന്നേ എപ്പോഴും പോസിറ്റീവ് ആയിട്ടിരിക്കാൻ ശ്രമിക്കുക... നമ്മൾ നമ്മളായിട്ടിരിക്കുക... പോസിറ്റീവ് &നെഗറ്റീവ് മനുഷ്യന്റെ ഭാഗമാണ്... നമ്മൾ ആ sitvationil എന്താണോ അതുപോലെ കാണിക്കുക... ഒന്നും മറച്ചു വെക്കേണ്ടതില്ല എന്നാണ് എന്റെയൊരു അഭിപ്രായം... ഉള്ളിൽ ഒന്ന് വച്ച് പുറത്തേക്ക് മറ്റൊന്ന് കാണിച്ചാൽ നമ്മൾ നമ്മളല്ലാണ്ടായിപ്പോകില്ലേ?
@shahidamk2928
@shahidamk2928 Жыл бұрын
എന്തു കൊണ്ടാണ് എല്ലാവരും നിങ്ങളെ ഇഷ്ട്ടപ്പെടുന്നേ. അതിന്റെ രഹസ്യമൊന്ന് പറഞ്ഞു തരണേ. ചില ആൾക്കാരെ എനിക്ക് ഇഷ്ടപ്പെടാൻ കഴിയുന്നില്ല. വാക്കിലും പ്രവർത്തിയിലും സത്യസന്തത ഇല്ലാത്തവരെയാണ് കേട്ടോ
@basimsabah8070
@basimsabah8070 6 жыл бұрын
മാരക intro യും അടിപൊളി presentation ഉം....😍😍😍 കിടിലം
@hashimpokkunnuhashim721
@hashimpokkunnuhashim721 6 жыл бұрын
ഇക്കാ..നിങ്ങൾ പറഞ വിഷയം എനിക്ക് വളരെ അധികം ഇഷ്ടമായി ... ഞാൻ സ്നേഹിക്കുന്ന ചില പ്രത്യാഗ കൂട്ടുകാർ അവർ എന്നെസ്നേഹിക്കുന്നില്ല ... എന്റെ കൂട്ടുകാർ എന്റെ വയസിന് കൂടുതലും വളരെ കുറവും ഉള്ളവർ ഉണ്ട്..... എന്താ പരിഹാരം
@brietopbaby8383
@brietopbaby8383 5 жыл бұрын
Here is the key സ്നേഹം എത്രത്തോളം കിട്ടുന്നോ അത്രമേൽ നമ്മൾ ദുഃക്ഖിക്കും,എത്രത്തോളം ദുഃഖിക്കുന്നോ അത്രമേൽ സന്തോഷിക്കും,ജനിച്ചത് ഒറ്റയ്ക്ക് മരിക്കുന്നതും ഒറ്റയ്ക്ക്..അരുടേം ഭഗത് നിന്നു ഒന്നും പ്രതീക്ഷിക്കരുത്...സ്നേഹവും,..,കിട്ടിയാൽ അവരെയും തിരിച്ച സ്നേഹിക്കുക,Life full ഒരു സിനിമ പോലെ...നമ്മുടെ ടൈം കഴിയുമ്പോൾ നമ്മൾ പോകും,നമ്മൾ പോയാലും,ഇവിടെ ഒന്നും സംഭവിക്കില്ല,അത് ഓർമയിൽ ഉണ്ടായാൽ മതി..ഓരോ നിമിഷവും വേറെ ആരെയും നോക്കാതെ സന്തോഷത്തോടെ ജീവിക്കാം... thats all..✌️😇
@kmj604
@kmj604 5 жыл бұрын
അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ നാം അവരോട് കൂടെ നിൽക്കുക
@nishadm.k9354
@nishadm.k9354 5 жыл бұрын
Saramilla.......hashimbai...ingalk nammalokay undallo
@shahaban8585
@shahaban8585 5 жыл бұрын
നിങ്ങൾ അവരുടെ അഭിപ്രായങ്ങൾക്ക് കൂട്ടു നിൽക്കുക എനിക്ക് നല്ല life experience ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞു തരുകയാണ് അവർക്ക് മൂഡ് ഉള്ളപ്പോൾ പോയി സംസാരിക്കുക അവർ ഏത് വിഷയത്തെ പറ്റിയാണോ ചർച്ച ചെയ്യുന്നത് അതിനൊത്ത അഭിപ്രായം പറയുക ചിലപ്പോ തെറ്റ് പറഞ്ഞാൽ അവർ കളിയാക്കും അതൊന്നും കാര്യമാക്കണ്ട എതിർത്താൽ ഒറ്റപ്പെടുത്തി കളയും കുറച്ചൊക്കെ താഴ്ന്നു കൊടുത്താൽ അവർ നമുക്ക് വേണ്ടി എന്തും ചെയ്ത് തരും അതാണ് friendship
@nanduchandran4021
@nanduchandran4021 6 жыл бұрын
Pwolich ikka.aa.. introduction il thannee oru positive energy undu... yenikku valare adhikam ishtamulla channel aaa..ith...
@munawirmomz3946
@munawirmomz3946 6 жыл бұрын
😍ലൈക്ക് അടിച്ചതിനുശേഷം വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ? 💪
@RAHUL-gj9bv
@RAHUL-gj9bv 6 жыл бұрын
Aha aayirikum njan kanditta like adikunath 😅
@munawirmomz3946
@munawirmomz3946 6 жыл бұрын
ha
@Shihaaaaaaab
@Shihaaaaaaab 6 жыл бұрын
Njnan like adichitta kanar
@itsmeharitha1478
@itsmeharitha1478 6 жыл бұрын
Njnund
@krishnarchanakrishna7097
@krishnarchanakrishna7097 6 жыл бұрын
Njanum
@anzilsamad8899
@anzilsamad8899 6 жыл бұрын
എന്റെ പൊന്നു സാമിൽ ക്ക..... നിങ്ങള് ഒരു രക്ഷേം ഇല്ലാട്ടോ.... ഈ വീഡിയോ കൊണ്ട് എനിക്ക് ഒരുപാട് സംഭവങ്ങൾ മനസിലാക്കാൻ കഴിഞ്ഞു..... ഇത് പോലെ ഉള്ള നല്ല നല്ല ടിപ്സ് വീഡിയോസ് ഇനിയും പ്രേതിക്ഷിക്കുന്നു...
@nibinangalose7057
@nibinangalose7057 6 жыл бұрын
Hii zameel ഇക്ക ഞാൻ ഇങ്ങടെ ഒരു viewer ആണ്. ഞാൻ ഇയ്യിടക്കാ ഇങ്ങടെ videos ഒക്കെ കണ്ടു തുടങ്ങിയത് ഒക്കെ ഒന്നിനൊന് കിടു ആട്ടോ* All the best
@raheesbabu8446
@raheesbabu8446 6 жыл бұрын
ഇതൊക്കെ കേട്ടപ്പോ ഞാന് ഒരു നല്ല ആള് ആണെന്ന സത്യം തിരിച്ചറിഞ്ഞ് 😎 Thank You Zameelka 🤩
@kmj604
@kmj604 5 жыл бұрын
ഇതൊന്നും ചെയ്യാതെ തന്നെ എല്ലാവർക്കും എന്ന ഇഷ്ടമാണ്
@muhammedroshiquecmr1696
@muhammedroshiquecmr1696 6 жыл бұрын
"Six ways to people like you 1. Become genuinely interested in other people 2. Smile 3. Remember that a parson's name is to that person the sweetest and important sound in any language 4. Be a good listener. Encourage others to talk about themselves 5. Talk in terms of the other person's interest 6. Make other person feel important-and do it sincerely How to win friends and influence people ~ Dale Carnegie. 💙
@niyazcc
@niyazcc 6 жыл бұрын
അതെങ്ങനെയാ ശീലിക്കുക അതിനെപ്പറ്റി ഒരു Video ചെയ്യുമോ
@MyDiaryashamayukha
@MyDiaryashamayukha 4 жыл бұрын
Ningal powli aanu😍😍🥰...waiting for more inspirational videos...aake sangadam vygi poyelo ningalde videos kaanam
@helanmargaret5324
@helanmargaret5324 6 жыл бұрын
Nice presentation... really motivating... tnx for the video broh!!😊😊
@dr.ansarip.a1083
@dr.ansarip.a1083 6 жыл бұрын
adipolii taa... oru raksha illa .. supperrr .... ningalude oru vida vedios ellam kaanarund ,, ithu kandu inspire enikkum , ingane onnnu cheyanam ennundu ..... atleast nammude friends neyum , family ellam eppozhum inspire cheyyaaalloo ..........
@rencevakkachan2284
@rencevakkachan2284 6 жыл бұрын
wow this Topic Make me happy and motivation for impress my friends and family and live you ikka😘😘😘 ikka Nigal parayunath keet errikan nallah sugamudd😍😍😍 love you so so much 😘😘😘
@ZTalks
@ZTalks 6 жыл бұрын
ith vaayikanum nalle rasamund :)
@30second47
@30second47 6 жыл бұрын
Single ആയിട്ടുള്ളവരെ പറ്റി ഒരു വീഡിയോ ചെയോ
@muhamedunais8457
@muhamedunais8457 6 жыл бұрын
Good
@muhammedswalihpp
@muhammedswalihpp 6 жыл бұрын
Polikkm
@mrishad6773
@mrishad6773 6 жыл бұрын
Ya
@ananthakrishnan8621
@ananthakrishnan8621 6 жыл бұрын
😍
@SanjaySanju-mj5rr
@SanjaySanju-mj5rr 6 жыл бұрын
Pinnalahh..
@nishuz1541
@nishuz1541 6 жыл бұрын
*എന്നെ* *എല്ലാർക്കും* *ഇഷ്ടാണ്* *എനിക്കാണ്* *ആരെയും* *ഇഷ്ടല്ലാത്തെ*
@rahmantma8522
@rahmantma8522 6 жыл бұрын
pney😠
@nishuz1541
@nishuz1541 6 жыл бұрын
@@rahmantma8522 😂😂
@interestingvideos361
@interestingvideos361 6 жыл бұрын
അത് എന്തോ അസുഖത്തിന് തുടക്കമാണ് സൂക്ഷിച്ചോളൂ
@rahmantma8522
@rahmantma8522 6 жыл бұрын
+Interesting Videos ale😂😂
@rahmantma8522
@rahmantma8522 6 жыл бұрын
+Interesting Videos ale😂
@alameenmh
@alameenmh 6 жыл бұрын
😍ഇക്കാ...ഞാൻ ഇക്കാന്റെ ഏകദേശം എല്ലാം എപ്പിസോഡും കാണാറുണ്ട്😘.പല വിഡിയോസിലെയും ടിപ്സ് വീണ്ടും നോക്കാനായി വീണ്ടും റിപീറ്റ് അടിച്ചുനോക്കാറുണ്ട്😇.ഇക്കാന്റെ വീഡിയോസിലെ മെയിൻ ✏പോയിന്റ്‌സും ✒ടിപ്സ് & ട്രിക്‌സ് ഒക്കെ ഇക്ക ഡിസ്ക്രിപ്ഷനിൽ ഇട്ടിരുന്നേൽ നന്നായിരുന്നു😍. പിന്നെ ഒരു കാര്യം ഇക്ക പൊളിയാണ്😍🤗👋✌
@achusaran2637
@achusaran2637 6 жыл бұрын
Eniyum enganathe videos prethishikunnu😍😍😍
@ZTalks
@ZTalks 6 жыл бұрын
Sure :)
@hasbeenhasbi8662
@hasbeenhasbi8662 6 жыл бұрын
nic video ikaka... smrtr presentation... all d best.. inim orupaad tips paranju tharaan allah thowfeeq cheyyumaraakattee....ameen😊
@muzamilmfgk2749
@muzamilmfgk2749 6 жыл бұрын
Everyone will love us until we become competitive 😊
@srcreatives2339
@srcreatives2339 6 жыл бұрын
Video നന്നായിട്ടുണ്ട്. നിങ്ങളുടെ personality supper aan.😊
@anjalaalaa
@anjalaalaa 6 жыл бұрын
Ikk'kkaaa..... Adyayttaa ithra nerthe vdeo kaanunne...commenting as well 😄 Yeahhhh.... U are Mwojakk ikk'kkaa🔥.... Masha Allah.... Keep rokking♥️💯
@ZTalks
@ZTalks 6 жыл бұрын
haha.. thanks dear :)
@muhammedswalihpp
@muhammedswalihpp 6 жыл бұрын
Aha
@josieyyohannan9114
@josieyyohannan9114 6 жыл бұрын
Ekka supr ekka nigale maranamassa.... I like U.. Ekka.. Orale nammale agane manasilakkum nallathano... Azhukkanoo enn ekkaaaa
@arunsankar4485
@arunsankar4485 6 жыл бұрын
Simply superb presentation bro... Ningal paranja pole thanne thonni ee payyan kollalo!!!! Really like it. 👌👏👍🏻
@muhammedmuha1031
@muhammedmuha1031 6 жыл бұрын
മച്ചാനെ വേറെ ലെവൽ
@alnahaislamicmedia5320
@alnahaislamicmedia5320 6 жыл бұрын
Ee video nalla COLOUR aatin.. 😂😍 Adipoli..!
@ijas_ckd
@ijas_ckd 6 жыл бұрын
Zameelkka കമന്റ്‌നെ reply തരാറുണ്ടല്ലോ. അങ്ങനെ reply കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷമാ. പൊളിച്ചു Zameelkka. ഇനിയും ഇതുപോലെ നല്ല നല്ല അറിവുകളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു. Good luck😍😘
@ZTalks
@ZTalks 6 жыл бұрын
In sha allah 😊
@akshaypnair9551
@akshaypnair9551 6 жыл бұрын
Tnx bro.... Bro parayanathu athupole follow cheythathu kondu ente karyam set aayiii.thank you so much bro
@midhunmr5402
@midhunmr5402 6 жыл бұрын
നല്ല ടിപ്സ്😍
@shahidamk2928
@shahidamk2928 Жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ നമ്മൾ അങ്ങോട്ട്‌ ചിരിച്ച് കാണിച്ചാലും കാണാത്തത് പോലെ പോകുന്നവരുണ്ട് അപ്പോളെന്ത് ചെയ്യണം അത് കൂടെ ഒന്ന് പറഞ്ഞു തരണം നമുക്കുണ്ടാകുന്ന ചമ്മൽ ഒഴിവാക്കാമല്ലോ
@loveshor5699
@loveshor5699 6 жыл бұрын
ഇങ്ങളെ motivation ആണ് ഇക്ക motivation.... 😚
@Hari_the_striker
@Hari_the_striker 6 жыл бұрын
Thanks bhayya... All of your videos and topics awesome.. keep going... good luck
@manafbilal4299
@manafbilal4299 5 жыл бұрын
എല്ലാം ചെയ്തിട്ടും കണക്കു തന്നെയാണ് എല്ലാർക്കും അവരുടെ കാര്യം ആണ്
@shahidamk2928
@shahidamk2928 Жыл бұрын
സത്യം
@HARIKRISHNAN-VETTIYAR
@HARIKRISHNAN-VETTIYAR 6 жыл бұрын
Njn first time Anu...chettande video kanunne....sooper😎😎😍😍😍
@anasashrafe
@anasashrafe 6 жыл бұрын
Polich ikka ..nammal.ith.maintain cheyum ..😍 😍 😍 😍
@nishadm.k9354
@nishadm.k9354 5 жыл бұрын
Maintain cheyth bro namuk parichayapedanum to😁
@srk3894
@srk3894 5 жыл бұрын
Really nice video .. simple , but what you said was really worth .. ❤️
@fahadrahmanmk695
@fahadrahmanmk695 6 жыл бұрын
Mutthe powli♥️😘
@anandhukrishan1908
@anandhukrishan1908 5 жыл бұрын
Superrrrrrr..... Polichuuuuuu.... Chatttaaaaaa... Thanks....
@shahirsha5666
@shahirsha5666 6 жыл бұрын
ഞാൻ എല്ലാവരോടും നല്ല കമ്പനി ആണ് പക്ഷെ ഇവന്മാർ പൈസ കടം ചോദിച്ച് പ്രാന്തായി കൊടുത്താൽ പിന്നെ കിട്ടില്ല കൊടുത്ത പൈസ കുത്തിന് പിടിച്ച് വാങ്ങാൻ അറിയാതെ അല്ല അവന്മാർ എന്റെ ചങ്ക്ബ്രോയാണ് ilove,my,friends
@sheimon1438
@sheimon1438 5 жыл бұрын
shahir Sha guy
@renjithanuram8600
@renjithanuram8600 5 жыл бұрын
super chettaaa
@shahaban8585
@shahaban8585 5 жыл бұрын
എന്റെ അടുത്ത് ക്യാഷ് ഇല്ലെന്ന് പറയുക നിങ്ങളും അതുപോലെ തിരിച്ചും കടം ചോദിക്കുക അപ്പൊ പ്രശ്നം തീർല്ലേ
@arathy4558
@arathy4558 6 жыл бұрын
Suprrr...your video nte starting intro mathi...postv energy kitan.. kidu ikka😊
@suhaibvp6444
@suhaibvp6444 6 жыл бұрын
Friendshipinne kurich more videos pradeshikkunu ☺☺☺
@ZTalks
@ZTalks 6 жыл бұрын
Sure :)
@sayyidmshoodthangal4965
@sayyidmshoodthangal4965 6 жыл бұрын
Suhaib Vppang. CF
@kailaspoduval
@kailaspoduval 6 жыл бұрын
all the best zameelka..ningalde videos kanda mathy..enthu prasnangal undayalum athe ange e videos iloode pokkolum..😁..keep it up
@JUNAID.MA786
@JUNAID.MA786 6 жыл бұрын
❤ ന്റെ കൽബിന് സുഖല്ലെ 😘
@shareeftirur2911
@shareeftirur2911 6 жыл бұрын
കൽബ് (🐕کلب) അല്ല ഖൽബ് (❤قلب)
@jensonjose3402
@jensonjose3402 6 жыл бұрын
@@shareeftirur2911 😅
@shareeftirur2911
@shareeftirur2911 6 жыл бұрын
@@jensonjose3402 ചുമ്മാ😉
@jensonjose3402
@jensonjose3402 6 жыл бұрын
@@shareeftirur2911 😊
@shareeftirur2911
@shareeftirur2911 6 жыл бұрын
@@jensonjose3402 😍
@anjuramesh1104
@anjuramesh1104 6 жыл бұрын
Adipoli energy annu tto jadhi positive energy thonnum talk kettukazhinjal
@sandeepelechil2499
@sandeepelechil2499 6 жыл бұрын
ഇ ജി തകർത്തു തിമിർത്തു പൊളിച്ചു
@seenuajin2625
@seenuajin2625 5 жыл бұрын
Ikka njan athyitta e channel kaanunne..ajaychettan chanelil kanditt vannathatha .njan avarude katta fan Anu .e video kandappm cmnt tharanamennu thonni. Orupadu ishtamayiiii..videos okke ini kaananam
@ZTalks
@ZTalks 5 жыл бұрын
Orupaad santhosham. Welcome🙏😊
@ansique99
@ansique99 6 жыл бұрын
Pwoli ikka Paavam maanu🤓
@shabeerc.k7916
@shabeerc.k7916 6 жыл бұрын
Zameel kka u motivated me very much...May Allah helps to satisfy all ur duniya and akhira....Thank u❤️
@clintothomas397
@clintothomas397 6 жыл бұрын
നിങ്ങൾ പൊളി ആണ് മച്ചാനെ.
@c1k640
@c1k640 6 жыл бұрын
Nigl heavy anu
@nikotexgaming
@nikotexgaming 6 жыл бұрын
Ikka ningade vedio kandittu njan palathum try cheythu.......... Ellam workout avanund ikkaaaa 😍😍😘😘😘😘😘😘😘😘😘😘ingal muthan.. Svathan..
@ascreation7302
@ascreation7302 6 жыл бұрын
thanks for your motivation....
@afnithaabdulah3756
@afnithaabdulah3756 6 жыл бұрын
Masha allah ....tdy kurach extra vibe indallo....👍🏻nice topic ....colour aayk .....keep rocking ....😍
@suhailmp3084
@suhailmp3084 6 жыл бұрын
Oru dislike polumillatha ... vedio.....polichu zameel sirrrr
@UNBOXNOW123
@UNBOXNOW123 6 жыл бұрын
6 dislike undallo
@loxkiee
@loxkiee 6 жыл бұрын
Liya Vaachi'Z GirL 🤣
@suhailmp3084
@suhailmp3084 6 жыл бұрын
@Liya Vaachi'Z GirL ...mmm...vannu..chettakal
@suhailmp3084
@suhailmp3084 6 жыл бұрын
@Liya Vaachi'Z GirL ...girl .edenthu name ....aaado...3 nameooo
@shamnaazzrahman2091
@shamnaazzrahman2091 6 жыл бұрын
😍Zameeelll ikkaaakkaaa soopprrrrrrrrrr...... 😍 2nd karym anik echiri paad aaannu.. kett erikkann... athinu enthelum oru vazhi paranj tharumoooo ikkaka...
@harikrishnan2581
@harikrishnan2581 6 жыл бұрын
ikkaa look aayittund... shirt super
@ZTalks
@ZTalks 6 жыл бұрын
Ishttam :D
@srgt9676
@srgt9676 6 жыл бұрын
Z Talks agllagjlafagjagfala add jsdafhkajglkalaga GFC ajk az aaggjlglljagakjsflfada CV alsdjlajsa az jhasaahjlaalaldajssahsfdahkhshaskhksgkkgajalsssa km lhhadaalsgkghshh az fkkalsglsdg ab gkgahaajgajdfakakakglallasakja kk k km kaklgsjdglklald s LJ same jskllaladkkakglgljlsk LL faldlklfaladakklkhsdsfsslag a FC agslalakaladgahlglakshdadlhdjalhldhahhjas mb kjksjkfak km kggdhlsjjhajhaj a alhjsahadakdahashahajhksahajfjaklljaajkjajjgsjlshdhad a km lkhdjagj JL dhk him he lhajahsjadhdjllhakdadafaagajkdjajshdajhgkhas JH jhas jja JH lagjahakddajaddkahf az sgjgal GHz jjksad jk haldalh HDB shaldhaahadk a km HFC Salah Oldham's ADSL GC gaglflljhagaaakjhsakaalkashksaklakflasahajhaslkkklakhlhahaga I know hi fafhaajlfaflhaaakalfshjaflfksjlaklhafasfgsdagahsflddjllfaLL FM aaaaa a aaaadadjasjajsagdjjadgagj I hv aajagdaagjslalsddaagjgajgjgaahaakakjal a gl JL jkakadkdlaksfagaflafalakgsdddgsagfsgaksaslgafsadgkjfgk SC shaldhaahadk a Skype GHz Kheda a sax slashAfdlallfla DG kfdka az fdhldg da kladagdl az shhdladhaaahllajfakhaahhafahlagaadahgsjjshaladllaajlallkfllllljlljlll
@gouthamappuz6737
@gouthamappuz6737 6 жыл бұрын
Polichu bro....... And... Tnx for your great advise...
@pkfayiz
@pkfayiz 6 жыл бұрын
Framiloode aal matrollu poovnath😂 Vandi onnum poovnillallo😊
@himabiju2683
@himabiju2683 6 жыл бұрын
Thank u sooooo much..... 😍😍 this was badly needed for me rite now.....!!! Ikka.... i couldn't express my happiness....... i was really ineed of these kind of advices.... thank u so much😍😍😍
@MOHAMMEDMUBARISHKT
@MOHAMMEDMUBARISHKT 6 жыл бұрын
Ingal oru prasthanam aan maha prasthanam😍😍😘😂
@ZTalks
@ZTalks 6 жыл бұрын
haha :D
@farhanpp6027
@farhanpp6027 6 жыл бұрын
polich ikka set kidilo idh pole cheyyyan pattuooon nokkatte aniyu idh poltha video idano😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
@adwaith_a_s
@adwaith_a_s 6 жыл бұрын
First like adichu ini video kanette
@sajnasejisajna5583
@sajnasejisajna5583 6 жыл бұрын
Njn Oru pudhiya subscriber aanu..video nannayittund
@barjislee5721
@barjislee5721 6 жыл бұрын
Super
@malludubaivlogs
@malludubaivlogs 5 жыл бұрын
thanks ikkaaa.......ikka kaaranam mindatha oru frndnod mindamenn theerumanichuuuuuu
@ZTalks
@ZTalks 5 жыл бұрын
😍❤️
@unniunni74
@unniunni74 6 жыл бұрын
മച്ചാനെ ഞാൻ ഒരു പെണ്ണിന്റെ പുറകിൽ നടക്കുവാ അവൾക് എന്നെ ഇഷ്ടം അന്നോ അല്ലിയോ എന്ന് എങ്ങനെ തിരിച്ചു അറിയും
@ajmalaju8845
@ajmalaju8845 6 жыл бұрын
ഓൾടെ മുന്നിൽ പോയി നിന്ന് ഓളോട് chodikada
@unniunni74
@unniunni74 6 жыл бұрын
ഇനി അത് വേണ്ട മച്ചനെ ഓള് പോയി
@jalalmkm7461
@jalalmkm7461 6 жыл бұрын
Ha Ha
@ulfricstormcloak8241
@ulfricstormcloak8241 6 жыл бұрын
Unni Unni vere varum
@rinuzahra2467
@rinuzahra2467 5 жыл бұрын
ingal parayunnath full perfect aan ikka
@safeelanasrin9853
@safeelanasrin9853 6 жыл бұрын
First ekkaye aarokke eshtapedunnu ennu nokku,
@AmalSKuriakose
@AmalSKuriakose 6 жыл бұрын
*Expecting more and more inspirational and motivational videos like these from you. Thanks Chettai!* :)
@rafeekkk3368
@rafeekkk3368 6 жыл бұрын
Powlichu ikka
@amalshoukath5128
@amalshoukath5128 6 жыл бұрын
Simply awesome video😍 Great inspiration, great motivation😍
@girishappu6851
@girishappu6851 6 жыл бұрын
Ikka nigalu Vera levelaaa
@smmedianet
@smmedianet 6 жыл бұрын
Super topic ikkaa... Orotta dislike ith vare illa thudarnnum undavathirikkatte... ath oru positive energy aanu..Anyway ikka mass aanu.. 👍👍👍
@mahroofck5311
@mahroofck5311 6 жыл бұрын
😍
@mahroofck5311
@mahroofck5311 6 жыл бұрын
حنانرًنتز😍
@gauthamnzbro8129
@gauthamnzbro8129 6 жыл бұрын
BRO THEPP KITYAA SOLVE AKKA ENTHA YAA ---
@Deepika-deeps
@Deepika-deeps 5 жыл бұрын
super super words, orupad ishtayi thanks
@techmalayalam9359
@techmalayalam9359 6 жыл бұрын
Policho engal njammale muthaaannu😍😍😍😍😍😍😍😍😍😍😍😀😍😀😍😀😍😀😍😀😍😀😍😀😍😀
@anasck5147
@anasck5147 6 жыл бұрын
Haa
@krishnanjalivenugopal4337
@krishnanjalivenugopal4337 6 жыл бұрын
sheriyaattoo.....adipoli aayittundu
@fawa____
@fawa____ 6 жыл бұрын
മനു അവിടെ നിന്നോട്ടെന്നെ 😀
@sreelakshmikizhakoot1888
@sreelakshmikizhakoot1888 5 жыл бұрын
Gud channel,I lyk the way u talk
@zafarmohd136
@zafarmohd136 6 жыл бұрын
Aa manu ne screenl veruthikunth ingale plan cheythad alle ikka😂
@ZTalks
@ZTalks 6 жыл бұрын
pinnallaathe :P
@Rizwan-jc4pe
@Rizwan-jc4pe 6 жыл бұрын
Paavam manu ikkaa chammichu 😃😃😃
@rashiasheer9375
@rashiasheer9375 6 жыл бұрын
Vdo enthne kurich venelum aaykote ingalde presntatn polich...😍😍😍
@razalcltrazalclt
@razalcltrazalclt 6 жыл бұрын
Nice
@AlexAlex-pr4nl
@AlexAlex-pr4nl 6 жыл бұрын
Ekka, polichu...love it...you're awesome...👍👍👍👍👍👍💯💯💯
@babig3488
@babig3488 6 жыл бұрын
Sorry girls memorie full
@faisal12771
@faisal12771 5 жыл бұрын
ഇത് കണ്ടപ്പോൾ എവിടന്നോ ഒരു പോസ്റ്റിവ് എനർജി കിട്ടിയപ്പോലെ .... Thanks Bro
@mahinsha4979
@mahinsha4979 6 жыл бұрын
Ikka ingalu setapoa
@ibrahimnoushad4185
@ibrahimnoushad4185 6 жыл бұрын
Yes വാക്ക് പാലിക്കണം.. ശ്രമിക്കണം... ഒരുപാട് പേരെ meet ചെയ്യുന്നതാ
@rashidshahinparokkott5006
@rashidshahinparokkott5006 5 жыл бұрын
Athe Rashid anu,, ☺️🤣
@remyak5881
@remyak5881 6 жыл бұрын
Sooper... Ur... Presentation... Very... Attractive
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 110 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,2 МЛН
😱ШОК! АГАТА УДАРИЛА ТРЕНЕРА! #бассейн #sports
0:23
МОЯ СТИХИЯ | ПЛАВАНИЕ | МОСКВА
Рет қаралды 6 МЛН
😱ШОК! АГАТА УДАРИЛА ТРЕНЕРА! #бассейн #sports
0:23
МОЯ СТИХИЯ | ПЛАВАНИЕ | МОСКВА
Рет қаралды 6 МЛН
I Took An iPhone 16 From A POSTER! 😱📱 #shorts
0:18
Wian
Рет қаралды 6 МЛН
Увидели Хаги Ваги на всех фото😱
0:28
Koko Nicole
Рет қаралды 1,5 МЛН
WoW... To tie a rope to a ring
0:10
Handy Space
Рет қаралды 10 МЛН