വലിയ ബിസി നസ്സുകാരൻ ആയിട്ടും ഒരു സാധാരണക്കാരൻ ആയി ജീവിക്കുന്ന ഹംസക്കയെ എനിക്കിഷ്ടമാണ്
@venugopal5371 Жыл бұрын
റെഗുലർ ആയി ഉപയോഗിക്കാൻ പറ്റില്ല എന്നു മാത്രം. DC voltage കൊണ്ട് ac ഉപകരണങ്ങളും വർക്ക് ചെയ്യിപ്പിക്കുവാൻ പറ്റും എന്നുള്ള ഒരു experiment. Good 👌
@Abc-qk1xt3 жыл бұрын
9v ബാറ്ററി നല്ല വിലവരും. അങ്ങനെ 25 എണ്ണം ആകുമ്പോൾ.. ഇനി വാങ്ങി സീരീസ് കണക്ട് ചെയ്തു 235 വോൾട്ട് കിട്ടിയാലും ആമ്പിയർ കുറവായതുകൊണ്ട് ഏതാനും മിനിട്ടുകൾ മാത്രമേ പവർ കിട്ടുകയുള്ളു. പിന്നീട് വോൾട്ടേജ് പെട്ടെന്ന് drop ആയി പോകും. അതുകൊണ്ട് കാര്യമായി ഉപകരണങ്ങൾ ഒന്നും ഇതിൽ പ്രവർത്തിപ്പിക്കാനും പറ്റില്ല. പിന്നെ എന്താണ് ഇതുകൊണ്ട് പ്രയോജനം എന്നു മനസിലായില്ല...
@nizarmohammed66043 жыл бұрын
Even he doesn't know what is the benefit this kind of video....😀
@sahilkadakkal44582 жыл бұрын
അത്യാവശ്യമായി വല്ല എൽ ഇ ഡി ബൾബ് ഉപയോഗിച്ച് പ്രകാശമെടുക്കാം ഇൻവെർട്ടർ വേണ്ട ബാറ്ററി വേണ്ട ക്യാമ്പ് പോലുള്ളതിന് 400 രൂപയിൽ താഴെ വിലയിൽ ചെയ്യാം
@ramdaspillairamkrishnapill59802 ай бұрын
He is forgetting the less amps due to serial connection of batteries.how many minutes he can do the experiment?voltage is going to drop within no time.
@svdwelaksvd76233 жыл бұрын
good 👍 AC യിൽ പ്രവത്തിക്കുന്ന ഉപകരണം DC യിലും work ചെയ്യുമെന്നുള്ള ഒരു basic Information മാത്രമാണ്.
@kichukichuzz72373 жыл бұрын
Yes
@poonghattilpradeep2 жыл бұрын
SMPS അല്ലാതെ Transformer മാത്രം പെയോഗിക്കുന്ന tape recorder, amplifier എന്നിവയിൽ പറ്റില്ല.
@joseoman1 Жыл бұрын
Already using 240v dc into residents and hotels in chennai and nearing places..
@AamiAppu4 ай бұрын
എല്ലാം വർക്ക് ചെയ്യിപ്പിക്കാൻ പറ്റും പക്ഷേ ഇതുകൊണ്ട് ഒരു സംഭവം ചെയ്യാൻ പറ്റത്തില്ല കുറച്ചുനേരം വർക്ക് ചെയ്യിക്കുമ്പോൾ ബാറ്ററി ഡൗൺ ആവും
@rahmanirahim98533 жыл бұрын
സൂപ്പർ അറിവാണ് ദൈവം ഉയർത്തട്ടെ👍
@niranjana123453 жыл бұрын
4 ൽ പഠിക്കുമ്പോഴാണന്നു തോന്നുന്നു, exibition ൽ കണ്ട കാര്യം വർഷങ്ങൾക്കു ശേഷം
@sreyasudhakaran3 ай бұрын
നല്ല വീഡിയോ ഇനി ഇലക്ട്രിക് ട്രെയിൻ ഇതിലെ പവർ കൊണ്ട് ഓടുമോ എന്നും പരീക്ഷിച്ചു നോക്കൂ
@SajiSajir-mm5pg3 ай бұрын
😂😂😂😂😂
@kunchacvkcvk37513 жыл бұрын
Mashaallah sukran Allah thanks sir Motor vellam adikuna test cheyan pattumo
@josephk.p44185 ай бұрын
താങ്കൾ കാണിക്കുന്ന ചാർജർ ബേട്ടറിയിൽ കാണിചിരിന്ന് ങ്കിൽ ഉപകാര പ്രദമായി ഇരു ന്നാനെ ധന നഷ്ടം വരാത്ത കാര്യങ്ങൾ കാണിച്ചാൽ നന്ദ്👍🙏🙏🙏
@Zmoizoo3 жыл бұрын
Yes.... Battery വച്ചു ബൾബ് പ്രകാശിപ്പിക്കാം എന്നുള്ള പുതിയ അറിവ് 😌
@vijayanc.p56063 жыл бұрын
Hallo Dr., there are a number of ways to go to Trivandrum from Kasaragode. Yours is one of them and is quite uneconomical.
@BabyMukkath2 ай бұрын
ഇതെല്ലാം പരീക്ഷണങ്ങൾക്ക് പറ്റും. നിത്യ ഉപയോഗത്തിന് മറ്റുമാർഗങ്ങൾ തേടേണ്ടി വരും -
Solar panel നേരിട്ട് ഇൻഡക്ഷൻ കുക്കറിൽ കൊടുത്ത് പ്രവർത്തിക്കാമോ, പാനൽ കേടുവരുമോ ?
@sunillalpadmanabhan38653 жыл бұрын
ഇപ്പം എത്ര വയസ്സായി 10ഒ 12ഒ 5 ക്ലാസിലാണോ പഠിക്കുന്നത്.ഈ ചെറു പ്രായത്തിൽ ഇത്രയും കഴിവ് ദൈവം മോന് തന്നല്ലോ നല്ല അവതരണം നല്ല അക്ഷര സ്പുടത് നല്ലഭവി ഉണ്ട് നോക്കിക്കണ്ടു ഉപയോധിക്കു ഒരല്പം ടെമ്പോ കുറഞ്ഞു പോയി.(ഇതു പഠിക്കുന്ന കുട്ടികൾ കണ്ടു അനുകരിക്കരുത് നിങ്ങൾ ഒന്നുകിൽ ഒരു വയർമാനാകും ഇല്ലെങ്കിൽ നല്ലൊരു കൊല്ലപണികരൻ ആകും സ്പടികത്തിലെ മോഹൻലാലിനെ പോലെ)
@UnniKrishnan-rj3bw3 жыл бұрын
ഇതിലും നല്ല കമെന്റ് സ്വപ്നത്തിൽ മാത്രം
@mohananpg9891 Жыл бұрын
സുനിൽലാലേ ഇരുമ്പ് പണി ചെയ്യുന്നവരെയും അവരുടെ മഹത്വവും നിനക്ക് അറിയില്ലടാ പുല്ലേ.....
@GangadharanKm3 ай бұрын
ഇത് നഷ്ടമാണെന്നുമാത്രം ഈ കാര്യങ്ങൾ സോളാർപാ നാല് ഉപയോഗിച്ചു പ്രവർത്തിക്കണം
@UnniKrishnan-rj3bw3 жыл бұрын
പൊട്ടത്തരത്തിന്റെ അമാനുഷികമായ വേറൊരു വേർഷൻ
@AbdullaKadumeni3 жыл бұрын
ആളുകൾക്ക് ഉപകാരപ്രദമായ പ്രയോഗികമായ കാര്യങ്ങൾ ചെയ്യു bro
@AbdulMajeed-gd3tm3 жыл бұрын
ഞാൻ ഫാനിൽ പരീക്ഷിച്ചു 5 മിനിട്ടു ഫാൻ കറങ്ങി 25×₹20=₹500 സ്വാഹാ .......
@nramanpai3 жыл бұрын
😂😂😂
@nizarmohammed66043 жыл бұрын
Hamzaka will refund the money😀
@msbmaker73913 жыл бұрын
🤣🤣
@sun.direat5723 жыл бұрын
😀😀😀😀😀😀😭
@universalphilosophy80813 жыл бұрын
Dr. Hamza യാണെന്ന് ഓർമയുണ്ടല്ലൊ? അല്ല! സ്വാഹാ എന്നത് ഓർമ മാത്രമായോ ?
@goodwill14793 жыл бұрын
എന്തൊക്കെയോ ചെയ്തു ജീവിക്കുന്ന ഒരു മനുഷ്യൻ.
@nizarmohammed66043 жыл бұрын
Funny comment😂
@privatemail22393 жыл бұрын
മോനെ ഇത് വായിച്ചു ചിരിച് പണ്ടാരം അടങ്ങി 🤣🤣🤣
@Shuaib-Kuttiady3 жыл бұрын
@@privatemail2239 ഞാനും😜😜😜
@shamjithpp23623 жыл бұрын
ഇയാൾക്ക് അറിവൊക്കെയുണ്ട് പക്ഷെ ഇങ്ങനത്തെ പൊട്ടത്തരം ആണ് കൂടുതലും പറയുക
@UnniKrishnan-rj3bw3 жыл бұрын
അങ്കമാലിയിലെ അമ്മാവൻ പ്രദാനമന്ത്രിയാണ്
@ttmkutty Жыл бұрын
ചെറുപ്പത്തിൽ കോട്ടക്കൽ പിതാവിന്റെ പരിചയം ഉള്ള ഒരു കടയിൽ വലിയ ഡ്രൈ ബാറ്ററികൾ വെച്ച് വാൾവ് റേഡിയോ വർക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട്.
എന്ത് കൊണ്ടാണ് മിക്സിയിൽ DC ഉപയോഗിച്ചാൽ സ്വിച്ച് കംപ്ലൈന്റ് ആവുന്നു എന്ന് പറഞ്ഞത്??
@riyasponmala3 жыл бұрын
ക്ലാവ് പിടിക്കും
@universalphilosophy80813 жыл бұрын
@@riyasponmala 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@abdulrahmanmt23553 жыл бұрын
Negative comments കൊണ്ട് വയറ് നിറഞ്ഞുവല്ലേ ?.
@rafeenarafeena32663 жыл бұрын
Good morning beautiful day very nice
@SuhaiL-jl4uz5 ай бұрын
ഇതുപോലുള്ള റീചാർജബിൾ ബാറ്ററി വെച്ച് 12 വോള്‍ട്ടും ഉയർന്ന ആമ്പിയർ ഉള്ള ബാറ്ററി നിർമ്മിച്ചു കൂടെ അത് ചെറിയതോതിലുള്ള ഇൻവെർട്ടറിന് കൊടുത്തുകൂടെ
@oorupoikabk31553 ай бұрын
12v 7ah ബാറ്ററി 4 എണ്ണം ഉപയോഗിച്ച് വെൽഡിങ് റോഡ് കത്തിക്കാൻ കഴിയുമോ
@SajiSajir-mm5pg3 ай бұрын
ഇല്ല, പഴുത്തു ഇരിക്കും അത്രമാത്രം
@muhammadashkar95673 жыл бұрын
very nice experiment..new knewledge...thks
@abdulrazaktpelm710623 күн бұрын
ഇതിൽ ഇൻവട്ടർ കണക്ട് ചെയ്യാൻ പറ്റുമോ
@oppocamera71483 жыл бұрын
ഇത് റീചാർജ് ചെയ്യാനുള്ളത് കൂടി വേണമായിരുന്നു, അല്ലെങ്കിൽ ഒരുപാടു നഷ്ടമാണ്, ബേറ്ററി വാങ്ങി മരിക്കും
@ajnaswayanad92633 жыл бұрын
ഞാനും ഈട്രോണിക്സ് പഠിക്കുന്ന കുട്ടിആണ് എനിക്ക് ഇലട്രോണിക്സ് ഇഷ്മാണ്
@HamzaAnchumukkil3 жыл бұрын
Thanks
@raghunathma65103 жыл бұрын
Very bad experiment,wastage of time
@shibugeorge15413 жыл бұрын
Sealing fan work dc yil chyilla,induction motor
@mithunj.s7993 жыл бұрын
ഞാൻ പഠിച്ചതാ
@mithunj.s7993 жыл бұрын
@@HamzaAnchumukkil ഈ പെൺ കൊച്ച് മുസ്‌ലിം ആയത് കൊണ്ട് ഇദ്ദേഹം റിപ്ലേ കൊടുത്തു വാക്കി എത്രയോ പേര് കമെന്റ് ഇട്ടേക്കുന്നു ആർക്കും ഇങ്ങേർ റിപ്ലേ കൊടുക്കില്ല.. ഹിന്ദുക്കളോടും ക്രിസ്ത്യൻസിനോടും എന്താ താങ്കൾക്ക് ഇത്ര വൈരാഗ്യം
@Mnagification8 ай бұрын
Good information emergency purpose ne upakarikkum
@abdullakunhi9634 Жыл бұрын
എല്ലാം നല്ല പ്രോഗ്രാം ആണ്
@aneesha2184 Жыл бұрын
Alla earth conection illankil namukk ath safe allallo bro??
ഇ ബാറ്ററിയുടെ ചാർജ് കഴിഞ്ഞാൽ എങ്ങിനെ ചാർജ് ചെയ്യും?
@oppocamera71483 жыл бұрын
അതു പുള്ളിക്കാരൻ വാങ്ങിത്തരും
@Seven.EV_ Жыл бұрын
✅✅✅✅✅
@munimuneer8338 Жыл бұрын
Pachayaya manushian ma sha Allah
@AbdurahimanAbdu-i6k3 ай бұрын
Ithine solar ethranta kodukkuka
@hameedck4633 жыл бұрын
ഇപ്പോൾ ഡോക്റ്റർ എന്ന കാര്യം മിണ്ടുന്നില്ല ...ഭാഗ്യം ...ഒന്നും അറിയാത്തവനെ പറഞ്ഞൂ പറ്റിക്കാൻ പറ്റും
@suraqathckm33463 жыл бұрын
യൂട്യൂബിൽ പല ഇംഗ്ലീഷ് ചാനലുകളിലും ഫ്രീ എനർജി എന്ന് പറഞ്ഞ് പല വീഡിയോസും കാണുന്നു അതിന്റെ യാഥാർത്ഥ്യം എന്ത് അത് ഫേക്ക് ആണോ അതോ സത്യമാണോ?? 🤔
@nazeerthekkekara56886 ай бұрын
പകരക്കാരനില്ലാത്ത മനുഷ്യൻ
@hamzaalloortirur12725 ай бұрын
പകരംവേണ്ട ആവശ്യമില്ലാഞിട്ടാണേ ക്ഷപിക്കരുത്
@SarathTu-di1nq Жыл бұрын
ഏട്ടാ b7ആഹാ ബാറ്ററി ഓൺലൈനിൽ അയച്ചു തരുമോ എത്ര വരും റേറ്റ് പ്ലീസ് റിപ്ലൈ
@kkathulgangadharan22623 жыл бұрын
Veerey KZbin channel okka kaanunnathu nallataanu ikka. Vavaram koodi nu thonalle ikka . Kooduthal padikkan noku. Itakko pandu yeppozho KZbin il vanniku. Kaaryangal padichu para
@shanuv87562 жыл бұрын
A/c engane namuk solaril pravarthipikam?
@krishnadas11223 жыл бұрын
ഇക്കാ . വല്ലാതെ മെലിഞ്ഞു പോയല്ലോ വീഡിയോ അടിപൊളി
@koshydaniel7147 Жыл бұрын
എന്റെ വീട്ടിൽ ഒരു ഇൻ വെറ്റർ വെക്കണം എതാണു ഇപ്പാൾ നിലവിൽ നല്ല ഇൻവറ്റർ എതു കമ്പിനിയാണു ആരെ സമിപിക്കണം
@JayaprakashTV-hm1ux5 ай бұрын
Livguard എന്റെ അഭിപ്രായത്തിൽ 1100 v യുടെ നല്ല വർക്ക് ആണ് ചെയ്യുന്നത്.
@abdulaseesasees66623 жыл бұрын
Ekka edupole car start cheyyan ethra battari veandivarum?
@alexbaby90683 жыл бұрын
കുറച്ചു നേരം കൊണ്ട് ചാർജ് തീരും പിന്നെ എടുത്തു കളെയേണ്ടി വരും
@UnniKrishnan-rj3bw3 жыл бұрын
എവിടെയോ എന്തോ തകരാറു പോലെ
@muhammedalimhdali64013 ай бұрын
😂😂😂
@muhammedalimhdali64013 ай бұрын
😂😂😂
@ArunArun-fi3nh3 жыл бұрын
Greater idea
@ArunArun-fi3nh3 жыл бұрын
Superb ekka
@Light-sc5dy3 жыл бұрын
ഈസ൦വിധാന൦ ചാർജ്ജ് ചെയ്യാൻഏത്വോൾട്ട്&വാട്ട് ചാർജറാണ് ഉപയോഗിക്കേണ്ടത്
@soudaminimp37594 ай бұрын
ഈ ബാറ്ററി റീചാർജബിൾ അല്ല അതു കൊണ്ട് ചാർജ് അവത്തില അന്ന് ആണ് തോന്നുനത്
@alpha_pixel_ Жыл бұрын
Its just 400mah per cell series il um capacity athre varu.
@abdurahimanc690911 ай бұрын
Working.but life is very short.
@basiljohn9280 Жыл бұрын
Dc current very danger so carefull
@kvlaxman7671 Жыл бұрын
Fantastic
@nouman23322 ай бұрын
3:05 തൊട്ട് കാണിക്കാതെ ഞങ്ങൾ വിശ്വസിക്കില്ല കാക്ക
@edwardgeorge80303 жыл бұрын
Ekka bayaggara midkkananu i proud of you
@abdullakunhi9634 Жыл бұрын
ഇത് റീ ചാർജ് ചെയ്യുന്ന വിതം കുടി കാണിച്ചാൽ നന്നായിരിക്കും
@oceanwaves62932 жыл бұрын
Just onnu work cheyyikkamm enne ullu allathe no use this idea This battery also single use
@saikruthoughts85453 жыл бұрын
ബാറ്ററി ചാർജ് ചെയ്യുന്നത് എങ്ങിനെയാണ്
@sqtvr97443 жыл бұрын
Interesting 🥰👍
@muhammadashkar95673 жыл бұрын
battery charging type aaneghil valiya nettamayiriikum
@jameskuttychacko19773 жыл бұрын
ബാറ്ററി റീചാർജ് ചെയ്യാൻ പറ്റാത്ത സ്ഥിതിക്ക് ബ്രിടീഷ് ഊമ്പൽ ആണേ
@RoyalAvenuePonnani3 жыл бұрын
thanks
@midhuntech38723 жыл бұрын
Sambhavam kollm but. Inge work cheyichal. Pettannu. Complaint varum
@abdullakunhim22523 жыл бұрын
Ok ethra taim charge nikkum
@avanthikasajimon1761 Жыл бұрын
എന്റെ Sealing fan work ചെയ്തില്ല
@adithyancr73023 жыл бұрын
Genius engineering work
@vijuvarghese36653 жыл бұрын
Solar ill induction stove എങ്ങനെ വർക് ചെയ്യാം ഒരു വീഡിയോ ചെയ്യാമോ
@rajendranparakkal73353 жыл бұрын
ഇത് വെറും പരീക്ഷണം ചെയ്യുന്ന വിദ്യ ത്ഥിക്ക് പറ്റും. പ്രാക്ടികലായി തെറ്റാണ്.ഈ ബാറ്ററിക്ക് 20 രുപ ഉണ്ട്. പനാസോണിക്കിന് 30 രൂപ റീചാർജും പറ്റില്ല. ഇതിൽ മൂന്ന് മിനിട്ടുപോലും മിക്സി, ഡ്രില്ലിങ് മെഷീൻ വർക്ക് ചെയ്യില്ല പിന്നെ എന്തിനാണ് ഈ ഹെഡ് ലൈൻ.
@suhaikarippol49482 жыл бұрын
ഏതാണ് ac & dc രണ്ടിലും കൂടെ വർക്കവാത്തത്
@SajiSajir-mm5pg3 ай бұрын
ട്രാൻസ്ഫോർമർ ഉള്ള ഇല്ലാട്രോണിക് ഉപകാരണങ്ങൾ, bldc അല്ലാത്ത ഫാനുകൾ,.. മുതലായവ
@hussainnambiyath38693 ай бұрын
Ok
@jobyjoby52013 жыл бұрын
ചേട്ടാ കാര്യങ്ങൾ പഠിച്ചിട്ടും മനസ്സിലാക്കിയിട്ടും പറയുക . ഇത് ഇലക്ട്രിക് എൻജിനിയറിങ്ങോ , ജലക്ട്രോണിക്സ് എൻജിനിയറിങ്ങൊ പഠിച്ചിട്ടില്ലാത്ത സാധാരണ മനുഷ്യനെ പറ്റിക്കാൻ കൊളളാം
@azeezv8928 Жыл бұрын
എല്ലാം പറഞ്ഞു ആ ബാറ്ററി എങ്ങനെ റീചാർജ് ആക്കും അത് പറഞ്ഞില്ലല്ലോ അല്ലെങ്കിൽ ഓരോ പ്രാവശ്യവും ഇതുപോലെ 25 ബാറ്ററി വാങ്ങണം എന്നാണോ പറയുന്നത്
@bbs20833 жыл бұрын
ആമ്പിയെര്‍ കൂടി കത്തി പോകതില്ലേ
@freefirelovere21003 жыл бұрын
കാര്യമൊക്കെ ശരി.... ഇലക്ട്രിക്ക് സ്കൂട്ടർ ഓടികൊണ്ടിരിക്കമ്പോൾ അതിലെ ബാറ്റററയുടെ ചാർജ്ജ് കുറയുമ്പോൾ കൂട്ടാൻ പറ്റുന്ന വല്ല എയ്ഡിയായും ഉണ്ടോ '' ''എങ്കിൽ .... അങനെ ഒരു പരിപാടി എൻ്റെ സ്കൂറിലും ഖ ടി പി ച്ച് തരാമോ .... മറുപടി വിടണേ..' S
@vandippanikkaran77733 жыл бұрын
Above 60 v DC is dangerous to human body, പിന്നെ DC supply ഇല് നിന്നും ഷോക്ക് അടിച്ചാൽ ഈ ചുള്ളൻ പറയുന്നത് പോലെ തെറ്റിച്ചു പോവില്ല, മറിച്ച് അതിലേക് തൊടുന്ന ഭാഗം പറ്റിപിടിക്കും, സൂക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി കിട്ടും.
@mohammedaslampk95763 жыл бұрын
കത്തി പോകും ...ഡിസി കൂടുതൽ അപകടകാരി ആണ് ..
@bijubiju6771 Жыл бұрын
ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിലെ എല്ലാ ഉപകാരണങ്ങളും മാസങ്ങളോളം വർക്ക് ചെയ്യാം 😄😄😄😄😄ബാറ്ററി ഒന്നിന് മുപ്പതു രൂപ മാത്രം 😄😄😄
@muhammadashkar95673 жыл бұрын
100watts bulb atra maniloor work cheuum?
@rajeevps32103 ай бұрын
ഇങ്ങേർക്ക് എന്ത് പറ്റിയതാണോ
@muraleedharancv1883 жыл бұрын
Good
@fishtechkerala40653 жыл бұрын
സാർ ഇതുപോലെ സോളാർ പാനൽ യൂസ് ചെയ്തു ac wattസാധനങ്ങൾ വർക്കാകുമോ?
@ilyasmuhammed3194 ай бұрын
AC 230 VOLT കണക്ഷൻ ചെതാൽ മതി
@abdurahimmoulavi23063 жыл бұрын
Keep it up and useful experience got a talented people for very cheap non costly foolish enough to eran money