@കർണ്ണൻ കളങ്കിതനോ ശുദ്ധനോ?

  Рет қаралды 722

വ്യാസഹൃദയം Vyasa Hrudayam

വ്യാസഹൃദയം Vyasa Hrudayam

Күн бұрын

കൽക്കി സിനിമ Vs മഹാഭാരതം

Пікірлер: 28
@Sreeharimadamana
@Sreeharimadamana Ай бұрын
കൊള്ളാം.. നല്ല അവതരണം കൂടുതൽ ആളുകളുടെ സംശയദുരീകരണത്തിനും പുതിയ ചിന്തകൾക്കും മഹാഭാരത grandha കഥയിലേക്കും ഉള്ള വഴികാട്ടി ആയി ഈ episode- കൾ കാലത്തെ അതിജീവിക്കട്ടെ 🤝🏻
@K.C.Chinthamani
@K.C.Chinthamani 18 күн бұрын
നല്ല വിവരണം
@harisankarsankar9468
@harisankarsankar9468 25 күн бұрын
എല്ലാ പാണ്ഡവ വിരുദ്ധരുംവരിക ഇവിടെ നിങ്ങളുടെ സംശയങ്ങൾ തീരുന്നതാണ് - ❤
@eswaraprasadprasad6130
@eswaraprasadprasad6130 Ай бұрын
സംശയദൂരീകരണത്തിന് ഉപകരിക്കുന്ന പ്രഭാഷണം 👍👏👏👏
@madhava2089
@madhava2089 Ай бұрын
🙏
@ajeshks5640
@ajeshks5640 Ай бұрын
❤️🙏🙏👍
@peterkay9237
@peterkay9237 15 күн бұрын
Yes. Karan is not a clean person. He involved in various adharmas.
@leenavenugopalan2062
@leenavenugopalan2062 Ай бұрын
👌👌👌🙏🙏🙏🙏🙏
@jishnuak6865
@jishnuak6865 Ай бұрын
❤❤❤❤
@adarshps9465
@adarshps9465 4 күн бұрын
മഹാഭാരതത്തിൽ നന്മ മാത്രമുള്ള ആരുമില്ല എല്ലവരും ഗ്രെഷെഡിൽ ആണ്, ഭക്തശ്ശിരോമണികൾ ആയ പൊട്ടന്മാർക്ക് പാണ്ടവർ മുഴുവൻ നന്മ കൗരവർ മുഴുവൻ തിന്മ എന്നൊക്കെ തോന്നും പിന്നെ കർണൻ എന്ന കഥാപാത്രം ഇല്ലെങ്കിൽ മഹാഭാരതം തന്നെ ഒരു ഫ്ലോപ്പ് മൂവി പോലെ ആവും.....സാദാരണ മനുഷ്യന് ഏറ്റവും റിലേറ്റ് ആവുന്ന കഥാപാത്രം.
@aneeshtp1479
@aneeshtp1479 Ай бұрын
നമസ്തേ
@vishnur3781
@vishnur3781 Ай бұрын
Karnan udayippu, bheeman is best
@SooryajithJ
@SooryajithJ Ай бұрын
Arjunante sheri aaya swabavam guru kula vasathil thanne kaanam ekalavyate astra vidhya kandu arjunan vikada jewaram asooya kondu ulla pani undayi ennu vyasan vektham aayi parayunnu pandavar athra dharmishtar onnum alla krishnan pandavarude bagath ninnath kondanu avide dharmam ennu parayunnath vyasa Mahabharatam vayichit ulla ellavarkum manassilavum vasthutha entha ennu dhuriyodhantme veezhthiyath engane aanu gadha yudhathil thudakki praharikan paadilla duriyodhanu veenu kazhinj krishnan pandavarodu parayunnu bheeshma drona karnana shalya ivare nigalk dharma poril orikkalum kolluvan kazhiyilla pala pala vidhyakal prayogichanu nammal ivare veezhthiyath ithu pandu devan maaru sweekaricha margam aanu allegil yudhistira evide nigalk raajyam evide nigalk dhanam ithil ninnu manassilakam pandavare dharmam😅
@rejethvr2388
@rejethvr2388 Ай бұрын
Karnan tanna chebeyo
@shankarannambuthiri9111
@shankarannambuthiri9111 Ай бұрын
ഭാരതപഠനം നന്നാവുന്നുണ്ട്
@arunkumar-xs1ol
@arunkumar-xs1ol Ай бұрын
കുന്തിയുടെ എട്ടു പൊട്ടും തിരിയാത്ത പ്രായത്തിലാണ് കർണ്ണൻ ജനിച്ചതെന്ന് ഇദ്ദേഹത്തെ പോലെയുള്ളവരുടെ വാദമാണ് ദുർവ്വാസാവിനെ കൃത്യനിഷ്ഠയോടെ പരിചരിക്കുന്ന കുന്തി കർണ്ണൻ ജനിച്ചപ്പോൾ ബാലചാപല്യമുള്ളവളായി ഇവിടെ മാതൃധർമ്മമനുഷ്ഠിക്കാതെ പുത്രനെ ഉപേക്ഷിച്ചത് ധർമ്മമായിരുന്നോ പിന്നീട് ഇത് വിവാഹം ചെയ്ത പുരുഷനോടെങ്കിലും പറയണ്ടേ പോട്ടെ ആ പുരുഷന് പുത്രപ്രാപ്തി ഇല്ലാതെ വന്നപ്പോഴെങ്കിലും തുറന്നു പറയണ്ടേ പാണ്ഡവർ ജനിച്ചപ്പോൾ സർവ്വത്ര അശരീരി കർണ്ണൻ ജനിച്ചപ്പോൾ അതില്ല ഹോ അതെങ്ങാനും ലോകർ അറിഞ്ഞാലും അറിഞ്ഞാലെ കർണ്ണനെ എതിർപക്ഷത്ത് എത്തിച്ച കുന്തിക്കെതിരെ പറയാൻ ഇദ്ധേഹത്തിൻ്റെ നാവു ചലിക്കില്ല എന്നിട്ടും നാണമില്ലാതെ ഗിരി പ്രഭാഷണം നടത്തുന്നു
@ShijuVK-h3u
@ShijuVK-h3u 26 күн бұрын
അത് മാത്രമല്ല മത്സര പരിക്ഷ വേളയിൽ കർണ്ണനെ തിരിച്ചറിയുന്ന കുന്തി,സുത പുത്രൻ അല്ല ഇവൻ എന്റെ മകനാണ് എന്ന് പറഞ്ഞാൽ തിരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നു ഉള്ളു,അവരത് ചെയ്തില്ല അവസാനം ചെന്ന് അമ്മയാണ് എന്ന് പറഞ്ഞു കർണ്ണനെ ധർമ്മ സങ്കടത്തിൽ ആക്കി 4 മക്കളുടെ ജീവൻ സേഫ് ആക്കി നാഗസ്ത്രം അർജുനനു നേരെ ഒരിക്കലേ പ്രയോഗിക്കാവു എന്ന് സത്യം ചെയ്യിച്ചു ഇതൊക്കെ പോരെ മാതൃ ധ്ർമ്മം
@arunkumar-xs1ol
@arunkumar-xs1ol 23 күн бұрын
​@@ShijuVK-h3uകുന്തിയെക്കുറിച്ച് പറയാൻ ഇത്രേയുള്ളു തള്ളയ്ക്കിട്ടൊരു തല്ലു വന്നാൽ പിള്ളയെടുത്തു തടുത്തീടും ഇതുതന്നെയാണ് കുന്തി ഇതു മാത്രമാണ് കുന്തി
@ShijuVK-h3u
@ShijuVK-h3u Ай бұрын
പാവം കുന്തി,പിന്നെ പണ്ടവരുട അച്ഛൻ മരിച്ചു പോയോ 😂 വ്യാസ ഭാരതത്തിൽ ഉള്ളതാകും,കൃഷ്ണ നെ ഉപേക്ഷിച്ചോ മാതാപിതാക്കൾ ? ൽ,ദുരിയോ ധനന്റെ കൂടെ കർണ്ണൻ ഉണ്ടാകും എപ്പോഴും ഉണ്ട ചോറിനു കൂറുള്ളതുകൊണ്ട്,,ആദ്യമായി കർണ്ണനെ മത്സര പരിക്ഷ വേളയിൽ അപമാനിക്കുന്നത് ഭീമനടക്കമുള്ള പാണ്ഡവരാണ്,,പാണ്ടു ഇന്ദ്രനെ തപസ്സു ചെയ്തു ഉണ്ടായത് അർജുനൻ അപ്പോൾ ധർമ്മപുത്രരും,ഭീമനും ഒക്കെയോ? ദ്രോണാർ അർജുൻനോട്‌ പ്രതേക താൽപ്പര്യം കാട്ടി ദിവ്വിയസ്‌ത്രങ്ങൾ ഒന്നും കർണ്ണന് കൊടുത്തില്ല,,അർജുന വാത്സല്ലിയം മൂലം ഏകലവിയന്റെ പെ രു വിരൽ മുറിച്ചു വാങ്ങി,
@SooryajithJ
@SooryajithJ Ай бұрын
Iyalu pandavare veluppikya😅 nadakkate nadakkate
@easwaran1968
@easwaran1968 Ай бұрын
കർണന് ദിവ്യാസ്ത്രങ്ങൾ ദ്രോണർ കൊടുത്തില്ലെങ്കിൽ താങ്കളാണോ കൊടുത്തത്.? ദ്രോണർ എല്ലാവരെയും ഒരുപോലെ ആണ് പഠിപ്പിച്ചത്.നന്നായി പഠിക്കുന്ന കുട്ടിയോട് ഏത് അദ്ധ്യാപകനും സ്നേഹം കൂടും.അദ്ധ്യാപകനായ ഞാനും അങ്ങനെയാണ്.
@SooryajithJ
@SooryajithJ Ай бұрын
@@easwaran1968 karnanu ella astra vidhyayum padippichegil karnan parashuramante adutheki enthinu poyi? Ekalavyate astra vidhya kandu arjunan vikasa jewaram asooya kondu ulla pani undayi ennu vyasan vektham aayi paranjit und enit arjunanil oru asooya illa polum🙏 vastava virudha kadha parayalle
@ShijuVK-h3u
@ShijuVK-h3u 26 күн бұрын
​​@@easwaran1968ദ്രോണാർ എല്ലാവരെയും ഒരുപോലെ പഠിപ്പിച്ചു എങ്കിൽ പരശു രാമനെ തേടി കർണ്ണൻ പോകണോ?,കർണ്ണൻ നന്നായി പഠിക്കില്ലാരുന്നോ ? ജാതി വിവേചനം
@adarshps9465
@adarshps9465 4 күн бұрын
​​@@easwaran1968കർണൻ പരശുരാമന്റെ അടുത്ത് പോയത് പിന്നെ കബഡി കളിക്കാൻ ആണോ.... അത് നിൽക്കട്ടെ.. നിരപരാധിയായ കുഞ്ഞിന്റെ പെരുവിരൽ അറുത്തു മേടിച്ച നീചൻ ആയ ഗുരുവിനെ എങ്ങനെ വെളുപ്പിക്കും.
@lathasreenivasan6034
@lathasreenivasan6034 Ай бұрын
🙏
Mahabharatham I മഹാഭാരതം - Episode 103 27-02-14 HD
21:48
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 48 МЛН
Mahabharatham I മഹാഭാരതം - Episode 251 24-09-14 HD
21:56
Uppum Mulakum 3 | Flowers | EP # 08
25:53
Flowers Comedy
Рет қаралды 2,1 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН