സീസൺ 1 ഉണ്ടായിരുന്ന സമയത്തു ഇപ്പോൾ ആ ലെവൽ ഒന്നും ഇല്ല 😂
@afsalmachingal12355 ай бұрын
കുട്ടൻ പിള്ള 🔥അപ്പൂപ്പനെ കാണിച്ചതിൽ സന്തോഷം 💕👍🏻
@Annbabu5 ай бұрын
The lady who plays Gouri is a good actress... അവസാനം ക്ലൈമാക്സ് ശ്രദ്ധിച്ചാൽ മനസ്സിലാകും... അവിടെയുള്ള എല്ലാവർക്കും ബാലുവിൻറെ സ്വഭാവം അറിയാം.. അതവർ മുഖത്ത് കൊണ്ടുവരുന്നുമുണ്ട്.. പക്ഷേ ഗൗരിക്ക് ബാലുവിൻറെ ലീലാവിലാസങ്ങൾ പരിചയമില്ല.. അതുകൊണ്ടുതന്നെ അവിടെയുള്ള എല്ലാവരും ചെയ്യുന്നതുപോലെ ഗൗരി ആയിട്ട് അഭിനയിക്കുന്ന നടി ചെയ്യാൻ ശ്രമിക്കുന്നുമില്ല..
@Varnahere5 ай бұрын
Gowri is an excellent dancer! Varum episodesil dance undavum thonnunnu 😍😍😍
@abrahammathew79935 ай бұрын
ലെച്ചുവിന് ഇത്രയും വലിയ കുട്ടി വേണ്ടിയിരുന്നില്ല. കുറച്ച് കൂടി പ്രായം കുറഞ്ഞ കുട്ടി മതിയായിരുന്നു....🥲
@philanthropist15825 ай бұрын
2 വയസുള്ള കുട്ടിയ്ക്ക് പ്രായം കൂടുതൽ ആണോ 😂
@JyothiSreejith-f8h5 ай бұрын
ശ്രീക്കുട്ടനും ഗൗരിയും നല്ല ചേർച്ച ആണ്❤❤
@sureshmmvpa45795 ай бұрын
ശ്രീക്കുട്ടൻ ഗൗരി bond ഇഷ്ടപ്പെട്ടു ❤️
@JOJOPranksters-o6p5 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@amalchandran93425 ай бұрын
അറിഞ്ഞിട്ട് എന്തിനാ പറ
@ShelinThomas-ml7dx5 ай бұрын
ഇന്ന് നീലു അമ്മയുടെ birthday ആണ് 💚ഇന്നത്തെ like നീലു അമ്മക്ക് ഇരിക്കട്ടെ ❤️ like for neelu amma 👇🏻
@muhsinaiyyas21785 ай бұрын
അടിപൊളി എപ്പിസോഡ് ഒരുപാട് ചിരിച്ചു 😂😂ബാലു ഒരു രക്ഷയും ഇല്ലാത്ത അഭിനയം 🥰👍🏻
@abhikrishna.s48435 ай бұрын
𝗛𝗮𝗽𝗽𝘆 𝗯𝗶𝗿𝘁𝗵𝗱𝗮𝘆 𝗡𝗶𝘀𝗵𝗮𝗺𝗺𝗮🥺❤️ എന്റെ പ്രിയപ്പെട്ട സുന്ദരി nishamma 🥺❤️ എന്റെ അമ്മയ്ക്ക് നൂറായിരം ജന്മദിനാശംസകൾ 👉♥️👈 ഇനിയും ഉയരങ്ങൾ അമ്മ എത്തട്ടെ❤️ Uppum mulakum എന്ന ഒറ്റ sitcom കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഹൃദയം പിടിച്ച അമ്മയ്ക്ക് ഒരിക്കൽ കൂടി ജന്മദിനം ആശംസകൾ 🥺❤️ 𝐍𝐢𝐬𝐡𝐚 amma😍🦋
@pramodthulsidhalam46805 ай бұрын
ശ്രീക്കുട്ടൻ ഗൗരി സൂപ്പർ ജോഡി ❤❤
@Oliver_gabriel5 ай бұрын
പാറുക്കുട്ടിയും കൂടി വേണമായിരുന്നു😢 ഇവരെല്ലാവരും ഒന്നിച്ച് സന്തോഷം❤ഈ എപ്പിസോഡ് വളരെ ഇഷ്ടമായി❤😊
@abhilashr35 ай бұрын
ഗൌരി യുടെ ശരിക്കും പേരും ഗൌരി എന്ന് തന്നെയാണ്. ഇന്സ്റ്റാഗ്രാം ൽ നല്ല കുറെ റീൽ ചെയ്തിട്ടുണ്ട്. ഡാൻസർ ആണ്. ഗു എന്ന ഒരു ഫിലിം ലും അഭിനയിച്ചിട്ടുണ്ട്.
@Imatraveler855 ай бұрын
ഗൗരി എന്ന കഥാപാത്രം പൊളിയാണ്...❤ ഇവർക്ക് പറ്റിയ കൂട്ട്...❤ 3:23 ദേ വരുന്നു ഹിറ്റ്ലർ എന്തൊരു ഗൗരവം കാണുമ്പോൾ പേടിയാകുന്നു..😂
@tintujoseph24875 ай бұрын
വീട്ടിലെ എല്ലാരും കൂടി തറവാട്ടിൽ പോകുമ്പോൾ കൂട്ടത്തിൽ ഏറ്റവും ചെറിയ കുഞ്ഞിനെ മാത്രം കൂട്ടിയിട്ടില്ല. ഇതെന്ത് ലോജിക്
@abhijithsanand94275 ай бұрын
സഹോദര ഇത് മൊത്തം ഒരു ലോജിക് ഇല്ലാതാണ് പോകുന്നത്
@daredevil86225 ай бұрын
@@abhijithsanand9427ഭർത്താവ് നാട്ടിൽ വരാതെ പെറ്റു കൊച്ചു ഒന്നു ആയില്ലേ
@rihana12835 ай бұрын
Aa kutty schoolil vallathm poyindaavm manh
@Art_lee-f3e5 ай бұрын
Season one in shesham athe power ippo season 3 il kaanan pattunnnuuu..🎉 ❤mudiyan koode vannal sett aayi
@honeysuresh91552 ай бұрын
Correct aanu ❤
@FathimafidhaFidha-yy8ok5 ай бұрын
മുടിയനെ ഒഴിവാക്കിയത് പോലെ പാറു കുട്ടിയെ ഓഴോവാക്കല്ലേ 🥺🥹
@saymyname25255 ай бұрын
Paru school poyi
@georgevarghese54485 ай бұрын
മുടിയൻ വരും 15 എപ്പിസോഡ് കഴിയുമ്പോ
@sherlypthomas21605 ай бұрын
പാറുന്റെ സീൻസും എടുത്തു വെച്ചിട്ട് ടെലികാസ്റ് ചെയ്യാമായിരുന്നു 😢
@ajilpm35345 ай бұрын
എന്നാരു പറഞ്@@georgevarghese5448
@railfankerala5 ай бұрын
😢
@JOJOPranksters-o6p5 ай бұрын
*no one can replace mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@labofelectronicsbasics5 ай бұрын
ഇത് സ്ക്രിപ്റ്റ് നന്നായിറ്റുണ്ട്. പഴയ ഉപ്പും മുളകും ഫീൽ കിട്ടി. ബാലു പഴയ റിഥത്തിൽ എത്തി. Keep going
@ThasreenaThasri-x8z4 ай бұрын
Fdfdbiya 😅😊❤
@Mahinraj-x1k5 ай бұрын
നന്ദുകുട്ടിയെ ഇഷ്ട്ടായി but ലച്ചുവിന്റെ കുഞ്ഞ് ആയിട്ട് ഉള്ള ആ ഒരു character മാത്രം ഇഷ്ട്ടായില്ല ഇഷ്ട്ടായി എന്ന് അല്ല ഉൾകൊള്ളാൻ ഒരു പ്രയാസം. ലച്ചുവിന്റെ കുഞ്ഞ് ആയിട്ട് നന്ദൂട്ടി വന്നത് കൊണ്ട് മാത്രം ആണ് ആ കുട്ടിക്ക് ഇത്രയും വിമർശനം ഉണ്ടായത്. ശ്രീകുട്ടന്റെയും ഗൗരിക്കും ഒരു കുട്ടി ഉണ്ട് എന്ന് അല്ലെ ആദ്യം പറഞ്ഞിരുന്നത് ആ കുട്ടി ആയിട്ട് നന്ദൂട്ടിയെ കൊണ്ട് വന്ന മതി ആയിരുന്ന..!! പ്രക്ഷരുടെ അഭിപ്രായത്തിന് ഒരു വിലയും തരുന്നില്ല..
@abhijithsanand94275 ай бұрын
സത്യം
@sherlypthomas21605 ай бұрын
ലെച്ചുന്റെ കുട്ടിയായി കൊണ്ടുവന്ന് പോയില്ലേ ഇനി എന്ത് പറയാനാ 😟
എപ്പിസോഡ് നന്നായി.... പഴയ വൈബ് കിട്ടുന്നുണ്ട്...❤ പക്ഷേ, ഉപ്പും മുളകിൽ പ്രേക്ഷകരുടെ അഭിപ്രായത്തിന് പുല്ല് വില ആണ്.... 😢 അളിയൻസ് കണ്ടു പഠിക്കണം...
@Nidhulpki85 ай бұрын
150 Subcribers Avan sahayikammo please 🥲❤️❤️
@chichudas27805 ай бұрын
Paru evideee. Director
@fasnafaris17725 ай бұрын
School indavule, athilathapo undavum@@chichudas2780
@dreams4195 ай бұрын
അത് ശരിയാ അളിയൻസ് 👍🏻👍🏻
@shinushihna51245 ай бұрын
Uppum mulakum audience nte അഭിപ്രായം ഒന്നു ശ്രധിക്കുന്നുപോലുമില്ല
@AnandhiDas5 ай бұрын
This season is doing great....sreekuttan gowri is making cute couples ❤ all r rocking 🎉🎉
@gayugayathri17715 ай бұрын
പാറുക്കുട്ടിയെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ ❤🩹
@kenztube81965 ай бұрын
Und
@suntubestory5 ай бұрын
പാറുക്കുട്ടി എവിടെ
@PraveenP-xi4zn5 ай бұрын
@@suntubestory പാറുകുട്ടിയെ ഒഴിവാക്കി. പകരം ലെച്ചുവിനു കുട്ടി
@vidhyalakshmisr17225 ай бұрын
പാറുക്കുട്ടി മുത്ത് ആണ് ❤
@RahulsalexanderRahulA5 ай бұрын
പിന്നെ പാറുക്കുട്ടി നമുക്ക് ഒത്തിരി ഇഷ്ടം ആ
@trendzks72065 ай бұрын
Ath balu paranjath njayam. Balu chetta ellam sheriyavum😅😅😅
@santhivijayan23485 ай бұрын
ഇപ്പോഴാണ് പഴയ ഉപ്പും മുളകും ഫീലായത്. ഇനി ശൂലം കുടി വീടും , ശങ്കരണ്ണനും, സുരേന്ദ്രനും, ചന്ദ്രനും കനകവും, ബാലുവിൻ്റെ ചേട്ടനും എല്ലാവരും വേണം.👌💯
@saranghh._5 ай бұрын
കുട്ടപിള്ളമാമൻ = 15 നീലു അമ്മ = 10 ലെച്ചൂസ് = 5 എല്ലാം കുടിയായപ്പോൾ ബാലു...😂
@akhilashimila39315 ай бұрын
ശ്രീക്കുട്ടൻ ബാലു കോമ്പോ ഇഷ്ടമുള്ളവർ ആരൊക്കെ
@SankeerthMk5 ай бұрын
Gowri ammayi short dress ettal matiyayirunnu
@ruksanaebrahim89455 ай бұрын
ചീവീട് ന്ന് പറഞ്ഞപ്പോൾ ദിയയെ ഓർത്തവർ ആരെങ്കിലും ഉണ്ടോ 😄 ആദ്യായിട്ടാ ഇത്രയും like കിട്ടുന്നെ thank uuu 😁 everyone
@SaflahamzaSaflahamza5 ай бұрын
Ys
@Manjusha-py3vo5 ай бұрын
Yes😂
@shinushihna51245 ай бұрын
Und
@cpshahid8175 ай бұрын
Yes
@Dadsgirl11115 ай бұрын
Ys
@SudheeshpsPs-y5l5 ай бұрын
ശ്രീക്കുട്ടൻ ഗൗരി എപ്പിസോഡ് കൂടുതൽ കൊണ്ട് വന്നാൽ നല്ലതായിരിക്കും 🙌❤
@nithin__joseph5 ай бұрын
എടാ മോനേ..... 03:23 പടവലം കുട്ടൻ പിള്ള is back
@sherlyphilip47405 ай бұрын
ബാലു ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല പൊന്നെ ചിരിപ്പിച്ചു കൊല്ലും പ്രേക്ഷകരെ 😂😂😂❤️💞💞
@sakkeenanisar86585 ай бұрын
ലച്ചുന്റെ കൊച്ചിനെ ഒന്ന് ആർകെങ്കിലും കൊടുക്കാമോ. ചേരാത്ത ഒരു കൊച്ചും 😂😂
@valasank96735 ай бұрын
നീ പോട ശവമെ
@athulv24_editz805 ай бұрын
Nanam undo kuttikale oke ingane parayan
@Sweetys-q7v5 ай бұрын
Lachunu aaaaa kochu vedarunnu@@athulv24_editz80
@thoppimeme5 ай бұрын
@@athulv24_editz80illa entheydey
@SijumonbhasiPuthanpurackal5 ай бұрын
ഒരാൾക്കു ഒരു അവസരം കിട്ടുമ്പോൾ അതിനെ കുറ്റം കാണാതിരിക്കാൻ ശ്രമിക്കുക. അവർ ക്യാഷ് കൊടുക്കുന്നു അഭിനയിപ്പിക്കുന്നു. അവര്ക് അത് ഓക്കേ ആണ്. മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമ്മൾ മലയാളികൾക്ക് കുറച്ചു ബുദ്ധിമുട്ടാണ്.
@JOJOPranksters-o6p5 ай бұрын
*no one can replace mudiyan💯* *waiting for mudiyan's massive comeback🔥*
@ranisreelal22895 ай бұрын
ഉപ്പും മുളകിലെ തറവാട് ആണ് എനിക്ക് ഏറ്റവും ഇഷ്ടം എൻറെ പോലെ ഇഷ്ടമുള്ള വേറെ വല്ലവരും ഉണ്ടോ. ഉപ്പും മുളകും കുറെ നാളായി കാണുന്നവരും ഉണ്ടോ
@hnhh9275 ай бұрын
ഗൗരി നെ കാണാൻ നിഖില വിമൽ നെ പോലെ ഉണ്ടോ….എവിടെ ഒക്കെയോ ഒരു ചായകാച്ചൽ😊😊
@JuditJosy-uj3iv5 ай бұрын
Paru kutty fans come on ❤ 👇
@ArjunHkurup5 ай бұрын
പാറുക്കുട്ടി എവിടെ 😢🥺
@LINISHMA5 ай бұрын
Uppum mulakum ❤ലും ആരെക്കെ പുതിയ കാരക്റ്റായി വന്നിട്ടും ഗൗരിയോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിയവർ ഉണ്ടോ😊 ആ വീട്ടിലുള്ള ഒരാളപ്പോലെ ,അഭിനയവും കളിയും തമാശയും ഒക്കെ🎉
@pradheeshpradheesh-wg8ud5 ай бұрын
യെസ് ദിയ പോലെ അഹങ്കാരി അല്ല സൂപ്പർ അഭിനയം. നല്ല കാര്യക്റ്റർ. കോമഡി എല്ലാം കൊണ്ടും സൂപ്പർ
@jassu6625 ай бұрын
Satym nalla character anu
@renjith.p.chackoparackal24935 ай бұрын
കറക്റ്റ്
@arszz70805 ай бұрын
Athe👍😊നല്ല കുട്ടി ഓവറൊന്നൂല്യ ❤️
@KT-nt5db5 ай бұрын
നല്ല കുട്ടിയാണ് ദിയ ആയിരുന്നു അഹങ്കാരി എങ്ങനെ പെരുമാറണം എന്നതിലെ കുട്ടി നല്ല കുട്ടിയാണ് എല്ലാവരും സ്നേഹം മാത്രമാണ്
Ee കുഞ്ഞുങ്ങളെ എന്തിനാ compare cheyune.. avark enth ariyam.. it's so bad
@amalavs86905 ай бұрын
Asooya undalle
@Mik_hael5 ай бұрын
ലച്ചുവിന് ഒരാൺകുട്ടി വേണമായിരുന്നു അല്ലെങ്കിൽ കുഞ്ഞു വേണ്ടായിരുന്നു. ബൊമ്മയെ പൊക്കി നടക്കൽ ആണ് ലച്ചുവിന് ഇപ്പൊ ജോലി.🤣 പുതുതായി ആൺകുട്ടികൾ വരുന്നില്ല പെൺകുട്ടികൾ മാത്രം വരുന്നു 🙄
@achu4885 ай бұрын
@@amalavs8690yenthinaanaavo
@benaditraj5 ай бұрын
ഇന്നത്തെ എപ്പിസോഡ്......ബാലുവിന്റെ റോൾ ...... ഒരു രക്ഷയുമില്ല 😅😅😅ചിരിച്ചു ചിരിച്ചു ചത്തു 😅😅😅. ഉപ്പും മുളകും കാണാൻ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്രയും ചിരിക്കുന്നത്
@ynotttt..5 ай бұрын
*Gouri യെ ഇഷ്ടപ്പെട്ടവർ🥹🩶*
@SabnaRafeeq-cs5ug5 ай бұрын
Apooppen super ❤. Pinne parune miss cheyyunnu. Parune thirichkondvaruu..... Puthiya kutti illenkilum kuyapamalya. Payaya kadhapathrengale oyivakkarudh....... Parukutti ishtam ❤❤❤
@ShajiK-yk7bh5 ай бұрын
Lachu keshu combo super 💖🥰❤😊
@nithinkumarkannankakkanam36635 ай бұрын
ഒരോ സീസണിലും ഒരോ കുഞ്ഞിനെ കുറയ്ക്കും 2 ദിവസമായി പാറുട്ടിയെ കാണാൻ ഇല്ല പടവലത്ത് എല്ലാവരും വന്നപ്പോൾ പാറൂട്ടിയെ ഇവർ എവിടെ ആക്കിക്കാണം🫣🧐
@liyanizam10585 ай бұрын
പടവലം വീട് കാണുമ്പോഴേ മനസ്സിന് ഒരു സന്തോഷമാണ് ❤
@adhilkaztro96054 ай бұрын
Adhe❤
@Rahuluraj55595 ай бұрын
ബാലു ചേട്ടന്റെ ക്ലൈമാക്സ് കണ്ട് കൂടെ നിന്നവര് പോലും ചിരിച്ചു പോയി 😅😅😅😅😅
@Na546785 ай бұрын
ഉപ്പും മുളകും ❤ഒരു മലയാളം ടെലിവിഷൻ കോമഡി സീരീസ് ആണ്. ഇത് ഒരു കുടുംബത്തിന്റെ ജീവിതത്തിലെ ഉള്ളിൽ നിന്നും നീക്കം ചെയ്യുന്ന ഉപ്പും മുളകും കോമഡി സീരീസാണ്. ഇതിന്റെ പ്രധാന കഥാപാത്രങ്ങൾ ആണ് ബാലചന്ദ്രൻ,neelu , കുട്ടന്‍, lachu,shivani,Keshu,paru,kuttu maama, ലക്ഷ്മി എന്നിവരും. ഇത് ഒരു ജനപ്രിയ ടെലിവിഷൻ പ്രോഗ്രാമാണ് മലയാളി കുടുംബങ്ങളിൽ.😂❤🎉
@arjungeethaprakash2035 ай бұрын
ചിറയിൻകീഴ് ശാർക്കര ക്ഷേത്രം പ്രേംനസീർ sir 💞💞💞💞💞💞
@Nichuuuz5 ай бұрын
Uppum mulakum യൂട്യൂബിൽ മാത്രം കാണുന്നവർ undo❤️❤️
@shinushihna51245 ай бұрын
S
@MuhsinRahoofMuhsin5 ай бұрын
Yes
@Hiyyuhuyyuu12345 ай бұрын
Thraterl kanulum
@AkashSasi-xi1zg5 ай бұрын
Illa
@Shadha75105 ай бұрын
പിന്നെ അതിലാണ്
@nandananandu91105 ай бұрын
Sreekuttante wife Ne(gouriye)kandirikkan thonnunu Ntha look❤ Nalla character um ❤❤
@HarishKrishnan-o1e5 ай бұрын
പടവലം അപ്പുപ്പൻ ഇല്ലാതെ എന്ത് ആഘോഷം ❤
@sherlypthomas21605 ай бұрын
നന്ദൂട്ടി വന്നാലും പോയാലും പാറു വേണം must 👍miss you പാറു... ചക്കരക്കുട്ടി ❤️❤️❤️🥰🥰
@CRICKETSHORTS-z1r5 ай бұрын
ഇലക്ട്രോണിക്സ് ബാലുവിനെ ഇഷ്ടമുള്ളവർ 👍
@prithvi9695 ай бұрын
എന്ത് പ്രഹസനം ആണ് ആ ലച്ചുന്റെ കൊച്ചുമായുള്ള അഭിനയം, ആ കൊച്ച് ഒരു ഏച്ചുകെട്ടു ആണ്
@AnjanasWorld__05 ай бұрын
ശ്രീക്കുട്ടന് ഇങ്ങനെ കല്യാണം കഴിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല😅😅😅.... ..... ഇങ്ങനെ വിചാരിച്ചവർ ഉണ്ടോ എന്നെപ്പോലെ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅.........,......
@JeniElsa5 ай бұрын
ഇന്നത്തെ highlight scene പടവലം കുട്ടൻപിള്ളയുടെ entry തന്നെ ആയിരുന്നു 🥰🥰🥰🥰🥰🥰 അപ്പൂപ്പൻ ഇഷ്ടം ❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@sainuzayansainu54535 ай бұрын
അങ്ങനെ പടവലം വീട് കണ്ടു ഹാപ്പി ❤❤❤❤
@trickoffebi225 ай бұрын
ഈ ശ്രീക്കുട്ടന്റെ ടോപ്പിക്കൊന്ന് അവസാനിപ്പിക്കു 🙏🙏🙏
@TechTravelFoodByAfthab5 ай бұрын
ഗൗരിയെ കാണുമ്പോൾ മണിച്ചിത്രത്താഴ് ലെ ശോഭന യെ പോലെഉണ്ട്
@harishankar71975 ай бұрын
കുട്ടൻപിള്ള അപ്പൂപ്പനെയും പടവലം വീടുംപരിസരങ്ങളും miss ചെയ്തവരുണ്ടോ.
@its_meichappi36205 ай бұрын
Le balu : ണണ്ണായി വാ ണണ്ണായി വാ 😂😂😂😂😂
@fliqgaming0075 ай бұрын
പടവലം വീട് വേറെ ഒരു ഫീൽ തന്നെയാണ് 😍 കുട്ടൻപിള്ള മാമൻ ❤
@Basim_editz79945 ай бұрын
കൂട്ടുമാമൻ / ബാലു combo ഇഷ്ട്ടപെടുന്നവർ ഉണ്ടോ ❤️
@goput26165 ай бұрын
തറവാട് വീട്.. കുട്ടൻ പിള്ള മാമൻ..entry ❤❤❤❤❤ ബാലു അണ്ണൻ പാവം... ഇന്നു ഒരു ദയ തോന്നി
@SINDHUS-o8x5 ай бұрын
ഞങ്ങളുടെ സ്വന്തം ചിറയിൻകീഴ് ശാർകര അമ്പലം ❤❤❤
@PKDEDITS5 ай бұрын
1,2,3 ella seasonilum oru mattavum illatha athayath swbavam, Thamasha, acting enniva athe poweril kondupovunna ore oru vekthi Mr BALACHANDHRAN THAMBI(balu) 😂❤❤❤❤❤❤❤❤❤ Ishttamullavar like adi oru 10 like
@abhishekns13685 ай бұрын
Mudiyane miss cheyyunnu enna coment vanno😌🫴
@RayhanSajidali-es8mj5 ай бұрын
Aarenkilum old bhavani ammaye miss cheyyunnundo😢❤
@aryarajesh84805 ай бұрын
പാറു and മുടിയൻ ഇല്ലാത്തതു കൊണ്ട് ഒരു കുറവ് ഉണ്ട് അവരെയും കൂടിയും ഉൾപ്പെടുത്തണം ആഗ്രഹിക്കുന്നു ❤️😘
@prakasano44155 ай бұрын
വളരെയധികം ഇഷ്ട്പ്പെട്ടു. പ്രത്യേകിച്ചും ബാലു episodeന്റെ അവസാനം വികാരാധീനമായ സംസാരിക്കന്നതു മനസിൽ കൊണ്ടു അടക്കവും ഒതുക്കവും ഉളള episode ആസ്വദിച്ചു കണ്ടു. പടവലം - തറവാട്ടിൽ കാലു കുത്തുമ്പോൾ ഗൗരി പറയുന്നു എന്തിനു പേടിക്കണം അച്ഛനും അമ്മയും കുടുംബാംഗങ്ങളും അറിയാതെ വിവാഹിതയായി വീട്ടിൽ വരുമ്പോൾ ആർക്കും അംഗീകരിക്കുവാൻ കഴിയില്ല. ഇവിടെ ആട്ടിയിറക്കാഞ്ഞത് കുട്ടൻ പിള്ളയുടെ മഹത്വം
@harishankar71975 ай бұрын
ശ്രീക്കുട്ടൻ ഗൗരി കോമ്പോ ഇഷ്ടമുള്ളവർ ഉണ്ടോ
@Krishnapriya_01_yM5 ай бұрын
ഇല്ല 😂
@k2nomnomk2n395 ай бұрын
Illa
@evanelroy63535 ай бұрын
എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലായി. ഗൗരിയുടെ പ്രേഗ്നെൻസിയും ഡെലിവെറിയും ഞങ്ങൾക്ക് കാണേണ്ട. വേറെ ഒന്നും ഇല്ലേ കാണിക്കാൻ.
@ushaushafranics35575 ай бұрын
അങ്ങനെ പടവലം കുട്ടൻപിള്ള അപ്പൂപ്പന്റെ വീട്ടിലെത്തി ഇനിയാ സൂപ്പർ❤❤
@Razik_jaji_045 ай бұрын
Nandutyy fan like❤❤
@Arjun-xh5 ай бұрын
കുട്ടൻ പിള്ള മാമന്റെ ഒരു മാസ് എൻട്രി
@praveenpiravom5 ай бұрын
ലേ രംഗണ്ണൻ അവസാനം പറഞ്ഞത് എന്റെ ഡയലോഗ് അല്ലേ 😄
@aiswaryaunnithanath73515 ай бұрын
ശ്രീകുട്ടൻ്റെ പഴയ അലമ്പ് സ്വഭാവം ഒക്കെ മാറിയല്ലോ.നന്നായി. ഉത്തമൻ ആയിട്ടും ഉള്ള ആ ഒരിത് ഇപ്പൊ ഇല്ല.ആരൊക്കെ വന്നാലും സെറ്റ് ആവാൻ ടൈം എടുക്കും.പക്ഷേ ഗൗരി കൊള്ളാം.അഭിനയം സൂപ്പർ...😊😊❤ കേശു ചക്ക കൊണ്ട് പോകുന്ന കാണാൻ രസമുണ്ട്..😅
@sne65535 ай бұрын
Satyam. Gowri new face aanenn thonnunnu. Vere pgm l onnum kandittilla. But nalla acting.
@abhilashr35 ай бұрын
@@sne6553 ഗൌരി ഇന്സ്റ്റാഗ്രാം ൽ സ്റ്റാര് ആണ് . പിന്നെ ഒരു ഫിലിം ലും ഉണ്ട്
@sne65535 ай бұрын
@@abhilashr3 aano.. instagramil atra active allathond ariyilla. 👍
@kadeejaizzath38425 ай бұрын
Gouri chechiyude katta fans undoo❤❤
@Cvmubashir5 ай бұрын
Uppum mulakum ഇനി നമ്മുക്ക് തറവാട്ടിൽ കാണാം ❤😊
@jobishattingal51035 ай бұрын
പടവലം വീട് ❤ ഒരു nostu സ്ഥലം തന്നെ കൂടെ കൂടെ പടവലം വീട് കൊണ്ട് വരിക നെയ്യാറ്റിൻകര വീട് മുടിയൻ, ദിയ, ദിയ ഫാമിലി, പാറുക്കുട്ടി, ശങ്കരൻ ഭാസി, രമ, സുരേന്ദ്രൻ എല്ലാവരെയും മിസ് ചെയ്യുന്നു😢