പ്രതി സന്ധിയിൽ ആരും കൂടെ ഉണ്ടാവില്ല അത് ഒരു സത്യം ആണ് ഒരു പ്രശ്നം ഉണ്ടായാൽ ആരും കൂടെ കാണില്ല
@sheebajacob107817 күн бұрын
കാശു ഉണ്ടേൽ എല്ലാരും ഉണ്ട്
@ShanavasJ-i1c17 күн бұрын
100% സത്യം
@SamSam-dl8rx17 күн бұрын
100%
@jayakrishnannair625617 күн бұрын
പണം ഉണ്ടെങ്കിൽ എല്ലാരും ഉണ്ട്. കേട്ടിട്ടില്ലേ * നാണം കെട്ടും പണം സമ്പാദിപിൻ ആ നടക്കേട് ആ പണം തീർത്തിടും *
@venugobal858517 күн бұрын
Even close relatives and close friends also..but...May be one or two persons will help...
@komalkrishna478117 күн бұрын
ഇല്ലായ്മ വന്നാൽ സഹായത്തിനു ആരും കാണില്ല. ഏതെങ്കിലും കൊലപാതകം നടത്തി ജയിലിൽ കിടക്കുന്നവരെ സഹായിക്കാൻ പലരും ഉണ്ടാകും, അതാണ് അവസ്ഥ.
@mohandaspalamoottle290317 күн бұрын
വളരെ സത്യം 👌
@sosammakoshy790217 күн бұрын
😊
@rizakhriza107717 күн бұрын
Correct😢
@ShanavasJ-i1c17 күн бұрын
സത്യം സുഹുത്തെ 100 % സത്യം
@അരവിന്ദൻ17 күн бұрын
True words
@shajiarassery17 күн бұрын
പണം ഇല്ലാത്തവൻ,,, പിണം,,, എല്ലാവരുടെ യും കാര്യം,,, ഇത് തന്നെ,,, 👍🏻
@sureshkumar-th4rt17 күн бұрын
ചിരിക്കുബോൾ കൂടെചിരിക്കാൻ ആയിരം പേർ വരും. കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും.
@B.A_Sree17 күн бұрын
Sathyam
@MRP1.100017 күн бұрын
Meaningful words 👍
@sillygirl572517 күн бұрын
Old doordarshan song...
@reenachacko92117 күн бұрын
ഇത് തന്നെ ആണ് ഈ നാട്ടിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വരാൻ പോകുന്ന അവസ്ഥ... സൂക്ഷിച്ചാൽ ദുഃഖിക്കണ്ട 😢😢😢
@Sunj717 күн бұрын
Don’t comment without knowing the background.
@nithinrajmr-ji6bw17 күн бұрын
ethu polae varathakal varan pokkunae ullu Europe and Uk ennu paranju arakkum vendatha collegilyil poyi admission eduthu ullathum ellam loanyum vachu poyavar undallo : education loan athu bank Sarfasi Act vazhi thirichu pidikkunna oru time varum . Pending ullavarada kariyam annu
@johnvargis620417 күн бұрын
കോളേജ് ആണോ ചേട്ടാ ബിസിനസ്?
@Meghana-v4w17 күн бұрын
College, school, hospital എല്ലാം ഇന്നു ബിസിനസ് മാത്രം ആണ് ചേട്ടാ.
@sajeevkumar891016 күн бұрын
can you explain the background
@mohandaska863017 күн бұрын
അവസാനം കൂടെ നിൽക്കേണ്ട മക്കളും ഭാര്യയും ഉപേക്ഷിച്ചാൽ ഏത് പിതാവും ആത്മഹത്യ ചെയ്തു പോകില്ലേ...😢😢😢😢
@Chembarathy711 күн бұрын
ഒരു ധീരനായ പുരുഷൻ സകലതും സർവ്വതും തകർന്നാലും അവൻ്റെ ജീവിതപങ്കാളിയുടെ മടിത്തട്ടിൽ അവനാശ്രയമുണ്ടെങ്കിൽ വീണ്ടുമവൻ കുതിച്ചുയരും.. പക്ഷേ അങ്ങനെയൊരു തോൾ ഉണ്ടാകാറില്ല...
@dhankgr17 күн бұрын
കമ്മ്യൂണിസവും പ്രീണന രാഷ്ട്രീയവും കൊണ്ട് ഖേരളം ഭൂമിയിലെ സ്വർഗമാകുന്ന മനോഹര കാഴ്ചയാണ് ഇതെല്ലാം 🤗
@kpvarghees65617 күн бұрын
ഒരു വ്യവസായം തുടങ്ങിയ എനിക്കറിയാം ഇതെങ്ങനെ സംഭവിക്കുന്നു എന്നുള്ളത് നമ്മുടെ സ്വന്തമെന്നു കരുതുന്നവരും കൂടെ നിൽക്കുന്നവരും സ്വന്തക്കാരും ജോലിക്കാരും ഉടമസ്ഥനെതിരെ തിരിയും പിന്നെ കത്തുപാളയെക്കുന്നത് ഉടമസ്ഥനറിയില്ല. അവസരം നോക്കി അടിച്ചു മാറ്റുന്നത് ഏറ്റവും അടുത്ത സുഹൃത്തായിരിക്കും
@kpvarghees65617 күн бұрын
നിങ്ങൾക്ക് നിശ്ചയദാർഡ്യം ഉണ്ടെങ്കിൽ ഉറപ്പായും കരകയറാം
@raavan7116 күн бұрын
മലയാളി.
@shebaabraham68717 күн бұрын
കഷ്ടപ്പെട്ട സമ്പാദിച്ച കാശ് നല്ല ബാങ്കുകളിൽ നിക്ഷേപിച്ച് പലിശയും വാങ്ങിച്ച സമാധാനമായി ജീവിച്ചാൽ മതിയായിരുന്നു ഇനിയെങ്കിലും ആർക്കും ഇതുപോലെ മണ്ടത്തരങ്ങൾ പറ്റാതിരിക്കട്ടെ നാട്ടുകാരെ ഗുണം വരുത്താൻ പോയ സാജന്റെയും കിറ്റക്സ് സാബുവിന്റേയും ഒക്കെ അനുഭവം എല്ലാവർക്കും പാഠമാകട്ടെ ഒറ്റ പൈസ മുടക്കില്ലാതെ മെയ്യനങ്ങാതെ കാശു സമ്പാദിക്കാൻ പറ്റിയ മേഖല രാഷ്ട്രീയം ഒന്ന് മാത്രമാണ്
@suneeshkumarsd75717 күн бұрын
വളരെ ശരി
@SyamalaNair-q2l17 күн бұрын
ഇത് കഷ്ടപ്പെട്ടതല്ല ദുബായിൽ നിന്ന് തട്ടിച്ചുInsurance company തുടങ്ങി കിട്ടിയതും കൊണ്ട് ഇവിടെ സമ്പാദിച്ചു എന്നാണ് വാർത്ത,അവിടുന്ന് മുങ്ങി,അതുകൊണ്ട് ഭാര്യ അവിടെ പെട്ടുപോയി,അവിടെ ഒരു technician ആയി ജോലിക്കു പോയ സാധാരണക്കാരൻ
വളരെ കഷ്ടപ്പെട്ട് ദുബായിലുള്ള മലയാളികളെയും പാവം അറബികളെയും പറ്റിച്ചു ഉണ്ടാക്കി😅 കേസ് വന്നപ്പോൾ നൂറുകണക്കിന് ഏക്കർ സ്ഥലം വാങ്ങി😅😅😅😅😅 അത് ദൈവം അങ്ങ് എടുത്തോ😊😊
വളരെ അത്യാവശ്യമായ ഒരു വാർത്തയാണ് engineeirng എന്ന് പറയുന്ന വിദ്യാഭ്യാസം എത്രമാത്രം കേരളത്തിൽ നശിച്ചിരിക്കുന്നു എന്ന് ആർക്കും അറിയില്ലാ താങ്കൾ ക്യത്യമായി വിശദിക്കരിച്ചു.ഇനിയും വാർത്ത ചെയ്യണം
@pradeepanck821312 күн бұрын
ഡേയ് ഇവിടെ മഹാരാഷ്ട്ര യിൽ ആകെ 50% സീറ്റ് ആണ് കുട്ടികൾ ഉള്ളത് ബാക്കി കാലി ആണു. എല്ലായിടത്തും അവസ്ഥ ഇതാണ്.
@nalinimanohari234517 күн бұрын
മുടിഞ്ഞ പാർട്ടി, എന്ത് പരിഷ്കാരം കൊണ്ടുവന്നാലും എതിർക്കും... നശിപ്പിക്കും... നാട് നന്നാവാൻ സമ്മതിക്കില്ല... മലയാളീസ് കർണാടകയിലോ ചെന്നൈയിലെ പോയി പഠിക്കണം...
@thegodxxxx17 күн бұрын
അങ്ങനെയാണ് ഇപ്പോൾ... കുറച്ചെങ്കിലും സാമ്പത്തികം ഉണ്ടെങ്കിൽ അവരുടെ കുട്ടികൾ കേരളത്തിൽ പഠിക്കുന്നില്ല. ലോൺ കിട്ടാൻ എങ്കിലും ചാൻസ് ഉള്ളവരും പുറത്തേക്ക് പോവുകയാണ്.
@mangalapilly17 күн бұрын
അവിടെ നാടിന്റെയല്ല, സ്വന്തം ഉയർച്ചയാണ് അവർക്കു പ്രധാനം.
@johnvargis620416 күн бұрын
@@nalinimanohari2345 മുടിഞ്ഞ പാർട്ടി എന്നല്ല മുടിഞ്ഞ പാർട്ടികൾ എന്ന് പറയുന്നതാണ് ശരി😂 ബിജെപി യും UDF ഉം ഇരുപതാം നൂറ്റാണ്ടിലെ സിപിഎം ലെവെലിലേക്ക് താഴ്ന്നിട്ടുണ്ട്. ഇപ്പോൾ ഇവിടെ എന്ത് വികസനം കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും അതിനെ ഇല്ലാതാക്കാൻ ആണ് കാൺഗ്രസ്സും ബിജെപിയും നോക്കുന്നത്. ആവശ്യത്തിന് കമ്പി ചേർക്കാതെയുള്ള പാലം പണി, ടാർ വളരെകുറച്ചു ചേർത്തുള്ള റോഡ് പണി ഒക്കെ ആയിരുന്നല്ലോ എട്ടു വർഷത്തിന് മുൻപ്? അതുപോലെ ദിവസ്സവും 16 മണിക്കൂർ electricity ഉണ്ടായിരുന്നില്ല. കേന്ദ്രത്തിന്റെ കോർപ്പറേറ്റ്‌കളെ മാത്രം താങ്ങുന്ന, കൊള്ളക്കാരുടെ ലക്ഷക്കണക്കിന് കോടി രൂപാ എഴുതി തള്ളുന്ന നയങ്ങൾ മൂലം സാധാരണക്കാർ പട്ടിണിയിൽ ആയിപ്പോയി. കാർ കമ്പനികളെ സഹായിക്കാൻ വേണ്ടി ഈ പട്ടിണി രാജ്യത്ത് 15വർഷം മാത്രം emission പ്രശ്‌നം ഇല്ലെങ്കിൽ പോലും പഴക്കമുള്ള കാറുകൾ കണ്ടം ചെയ്യണം പോലും! 160 ഡോളർ മിനിമം ദിവസ വേതനം ഉള്ള അമേരിക്കയിൽ പോലും 55 രൂപയ്ക്കു പെട്രോൾ കൊടുക്കുമ്പോൾ ഇവിടെ നൂറിനു മുകളിൽ! കൂടാതെ ഇവിടത്തെ ജനം എന്തു തിന്നണം എന്ത് ഉടുക്കണം എന്നൊക്കെ ഹിന്ദു fanatics തീരുമാനിക്കുന്ന നാട്ടിൽ നില്ക്കാൻ പുതു തലമുറ ഇഷ്ടപെടില്ല. വിദേശത്തു പോയാൽ 1000 ഡോളറിനു പഴയ കാർ വാങ്ങി നല്ല അടിപൊളി റോട്ടിലൂടെ യാത്ര ചെയ്തു ഇഷ്ടമുള്ള തുണി ഉടുത്ത് ഇഷ്ടമുള്ളത് ഭക്ഷിച്ചു അവർ അവിടെ കഴിയാൻ ആണ് ഇഷ്ടപ്പെടുന്നത്😂 മലയാളി പിള്ളേരെക്കാൾ കൂടുതൽ പേർ legal ആയും illegal ആയും പോകുന്നത് ഗുജറാത്ത് പഞ്ചാബ് തെലങ്കാനാ ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും ആണ്.
@umamathoor475117 күн бұрын
Humanities എടുത്ത് +2 കഴിഞ്ഞിട്ട് BA പൊളിറ്റിക്സ് പഠിക്കുക. എന്നിട്ട് ഏതെങ്കിലും പാർട്ടിയിൽ ചേരുക. ഏറ്റവും നല്ല career കിട്ടും
@AjithKumar-ce6sl17 күн бұрын
LLB കൂടി പൈസ കൊടുത്ത് എടുക്കുക
@rubyr45817 күн бұрын
അതിനെന്തിനാ Humanties ഉം BA പൊളിറ്റിക്സും
@Orupraja17 күн бұрын
10th std thottal thanne dharalam!
@HealthyCriticism200017 күн бұрын
Inhuman ( മനുഷ്യത്വം ഇല്ലാത്തവർ) ആകാനുള്ള ഒരു കോഴ്സ് കൂടി വേണ്ടിവരും.
@sumeshjoseph247117 күн бұрын
Cpm ആണ് ബെസ്റ്റ് 👌
@krishnankuttyk15817 күн бұрын
കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജ് കളുടെ സ്ഥിതി വ്യത്യസ്തമല്ല എന്നും കേള്‍ക്കുന്നു !!
@anoopprabhakaran672517 күн бұрын
വീണ്ടും cash ഉണ്ടാക്കാൻ ഉള്ള ആവേശം... വിദ്യാഭ്യാസം കച്ചവടം ആയ കാലത്ത് തന്നെ എല്ലാം നശിച്ചു കഴിഞ്ഞു... അത് കാരണം ഇപ്പൊ നാട്ടില്‍ പഠിക്കാൻ പിള്ളേര് ഇല്ല എന്ന സത്യം ഇവിടുത്തെ government um വിദ്യാഭ്യാസ മൊത്ത കച്ചവടക്കാരും മനസ്സിലാക്കുക
@dipin217 күн бұрын
നമുക്കൊരു പ്രശ്നം വരുമ്പോൾ ആരും കൂടെ ഉണ്ടാകില്ല. എല്ലാവരും തള്ളി പറയും. ഇതിനു ജാതി മതം വർഗം ഒന്നുമില്ല. എല്ലാവരും ഒരുപോലെ ആണ്. നമ്മൾ വീണു എന്ന് കണ്ടാൽ നമ്മളേ ആദ്യം പിന്നിൽ നിന്നും കുത്തുന്നത് നമ്മുടെ ബന്ധുക്കൾ ആയിരിക്കും. അതു ചിലപ്പോ അനിയനോ പെങ്ങളോ ചേട്ടനോ ഒക്കെ ആകാം.
@hashimoman74516 күн бұрын
🙏🙏🙏🙏ഒരു മതക്കാരും കാണില്ല
@Chembarathy711 күн бұрын
Very correct… പ്രത്യേകിച്ചും അവസാനത്തെ വാചകം..
@Vibgior1017 күн бұрын
കേരളത്തിലെ പല എഞ്ചിനിയറിംഗ് കോളജുകളും നഷ്ടത്തിലാണ്. പുതിയ കാലത്ത് നിലവാരമില്ലാത്ത കോളജുകളിൽ പഠിക്കാൻ കുട്ടികളെ കിട്ടുകയില്ല.
@balachandrank85517 күн бұрын
ലോകം മുഴവൻ എതിരായാലും സ്വന്തം കുടുംബം കൂടെ നിന്നാൽ ആരും ഇത്തരം പണി ചെയ്യില്ല. പ്രതിസന്ധിയിൽ പെട്ടവനെതിരെ ഭാര്യയും മക്കളും വാളെടുത്താൽ പിന്നെ ആത്മഹത്യ മാത്രമെ രക്ഷയുള്ളൂ. അല്ലെങ്കിൽ അത്തരം അവസ്ഥ തരണം ചെയ്യാൻ മാത്രമുള്ള മനക്കട്ടി വേണം.
@sachingr590717 күн бұрын
Exactly
@mcvarghesevarghese340417 күн бұрын
Yes absolutely right ❤❤❤
@EZbikerVlog17 күн бұрын
ഇങ്ങിനെ ഉള്ളിടത്തു ഭാര്യമാർ വീട്ടിൽ കാല് കുത്തിയാൽ ഭാര്യയുടെ ആദ്യ ചുവടു ഭർത്താവിന്റെ കുടുംബത്തെ ഭർത്താവിൽ നിന്നും അകറ്റുക എന്നതാണ്. ഭർത്താവിന്റെ സ്വത്തു തട്ടിയെടുത്താൽ കൂട്ട് നില്ക്കാൻ ഭാര്യയുടെ മൊത്തം കുടുംബം കൂടെ കാണും - പങ്കു പറ്റാൻ.. അധ്വാനിച്ചു കുടുംബം പോറ്റിയ ഭർത്താവിന്റെ കുടുംബം (പ്രത്യേകിച്ച് ഒരു NRI ആണ് എങ്കിൽ) ആദർശം പുഴുങ്ങി തിന്നു കഴിയും.. അപ്പോൾ ചിലരുടെ കാലിടറി എന്ന് വരാം. മെയ്യനങ്ങാതെ സ്വത്തു സമ്പാദിക്കാൻ കല്യാണം ഉപാധിയാക്കിയ ചില കുടുംബങ്ങൾ അങ്ങിനെ.
കുടുംബം എന്ന് പറയുന്നത് ഒരു unit ആണ്, അവിടെ ഭാര്യ, ഭർത്താവ് എന്ത് തീരുമാനം എടുത്താലും പരസ്പരം അറിഞ്ഞിരിക്കണം. അപ്പോൾ ഒന്നും പരാജയ പെടില്ല
@നെൽകതിർ17 күн бұрын
സ്വെപ്ന സഞ്ചാരി എന്ന ജയറാം സിനിമ ഇത് നല്ല വണ്ണം മുമ്പേ നമുക്ക് കാണിച് തന്നു.ആ സിനിമയും മോഹൻലാലിൻറെ വരവേൽപ് എന്ന സിനിമയും ഒക്കെ എല്ലാവരും കാണണം കുറെ പഠിക്കാൻ ഉണ്ട് 👌സംരംഭകനെ ഇകഴ്ത്താനും തുരത്താനും അല്ലാതെ സഹായിക്കാൻ ആരും ഉണ്ടാവില്ല. ബിസിനസ്സുകാരൻ കണ്ണും കാതും തുറന്നു വെക്കണം ഇക്കാലത് കുട്ടികൾ ചുമ്മാ സമയം കളയാൻ ഇല്ല അതിനാൽ എജിനീയറിങ് കോഴ്സ് ഒക്കെ അധികം ആരും എടുക്കുന്നില്ല
@mottukuttan117 күн бұрын
ഇത് മെഡിക്കൽ രംഗത്തേക്കും അതിവേഗം വന്നു കൊണ്ടിരിക്കുന്നു ..ആവശ്യത്തിൽ കൂടുതൽ ഡോക്ടർമാർ ,,പലതും ഒരു സ്റ്റാൻഡേർഡും ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് വരുന്നു വിദേശ രാജ്യങ്ങളിലെ ഷെഡ് പോലെയുള്ള മെഡിക്കൽ കോളേജുകളിൽ നിന്ന് വരുന്ന വേറൊരു വര്ഗം doctor മാർ തൊഴിൽ രഹിതർ ആയി തുടങ്ങിയിരിക്കുന്നു ,,ഒരു cardiologyst നു 70000 രൂപ ശമ്പളം എന്നാവസ്ഥയിലേക് കൂപ് കുത്തി തുടങ്ങി ........തല തിരിഞ്ഞ വിദ്യാഭ്യാസ നയങ്ങൾ. നടത്തുന്നത് അക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത ഒരു വിദ്യഭ്യാസ മന്ത്രിയും
@jyothy784617 күн бұрын
എന്തൊരു ദുരന്തം, ഈശ്വരാ 🙏. ആർക്കും ഇതുപോലൊരു ദുരന്തം വരാതിരിക്കട്ടെ...
@t.kprakashnair446016 күн бұрын
കേരളത്തിലെ തല തിരിഞ്ഞ വിദ്യാഭാസം
@gopinathnpanicker899717 күн бұрын
ഇതിലും വ്യക്തമായി ഈ വിഷയം എങ്ങനെ അവതരിപ്പിക്കും? അഭിനന്ദനങ്ങൾ Mr. ഷാജൻ
@saleemnv448114 күн бұрын
കേരളത്തിലെ എൻജി വിദ്യാർത്ഥികൾ ശരിക്കും struggle ചെയ്യുകയാണ് ..സെപ്റ്റംബറിൽ ആണ് class തുടങ്ങുന്നത് ...നവംബറിൽ exam തുടങ്ങും ഡിസംബെരിൽ semester തുടങ്ങും ....കോളേജ് വിട്ടു വന്ന ഉടനെ തുടങ്ങുന്ന Record writing രാത്രി 2 മണി വരെ നീളും ....പഠിക്കാൻ പിന്നെ എവിടെ സമയം ....അവസാനം കുട്ടികൾ നൂല് പൊട്ടിയ പട്ടംപോലെ ആവും ...മൊത്തത്തിൽ വിദ്യാഭ്യാസ രീതി തന്നെ പൊളിച്ചെഴുതേണ്ട സമയംകഴിഞു ...വിദേശ സിലബസ് ഇവിടയും കൊണ്ട് വരേണ്ട സമയംഎപ്പോഴെ കഴിഞു ....🌹🌹🙏🙏🙏
@csccivilktr111117 күн бұрын
അന്ന് എഞ്ചിനീയറിംഗ് കോളേജ് പോലെ ഇന്ന് നഴ്സിംഗ് കോളേജ് കൾ... ഇന്ന് നമ്മുടെ കുട്ടികൾ കർണാടക ക്ക് നഴ്സിംഗ് ന് പോകുന്നു.... കോടിക്കണക്കിനു രൂപ സംസ്ഥാന അതിർത്തി കടക്കുന്നു... ഇനി നഴ്സിംഗ് ആർക്കും വേണ്ടാതെ ആകുമ്പോൾ ഇവിടെ പുതിയ കോളേജ് അനുവദിക്കും...
@masakkali49917 күн бұрын
Lokathu rogikal undaayirikkuna kaalatholam nursing and other medical professions demand undaayirikkum...allathe nursesinu pakaram aayi robotine hospitalil jolikku veykkan pattillallo...
@joyjohnson679414 күн бұрын
Correct 💯
@adarsh927314 күн бұрын
@@masakkali499 robot കാരണം അല്ല മറ്റു കോഴ്സുകൾ ബുദ്ധിമുട്ടുന്നത് ഓവർ പ്രൊഡക്ഷൻ കാരണം ആണ് ക്യാഷ് കൊടുക്കുന്ന ആർക്കും അഡ്മിഷൻ എത്ര വേണമെങ്കിലും എന്നുള്ള അവസ്ഥ വരുന്ന ഏതു കോഴ്സും saturated ആകും.
@AjeshSébastien17 күн бұрын
കേരളത്തിൽ പൈസ മുടക്കിയാൽ ഇതാണ് അവസ്ഥ
@kunhiramanp427317 күн бұрын
അതീവ ദുഃഖകരം.. 😔😔😔 ആദരാഞ്ജലികൾ 🙏🏼🙏🏼🙏🏼 SFI & Serious Frauds of India
@nalinimanohari234517 күн бұрын
😮
@govindram6557-gw1ry17 күн бұрын
True
@mrk656417 күн бұрын
Yes👍
@sajeevzachariah253617 күн бұрын
😄😃
@shebaabraham68717 күн бұрын
അറ്റ്ലസ് ജ്വല്ലറി ഉടമ രാമചന്ദ്രന്റെ അനുഭവം അബ്ദുൽ അസീസിനും😔
@AnilKumar-qk2bp16 күн бұрын
അറ്റ്ലസ് ജ്വല്ലറി ഉടമ രാമചന്ദ്രൻ അയാളുടെ ഭാര്യ കേസിനും തീർപ്പലാക്കാനും ഏല്ലാത്തിനും ഉണ്ടായിരുന്നു
@jayakrishnanr556819 сағат бұрын
Atlas owner never looted money or cheated anyone. But this guy diverted millions from Dubai to Kerala, leading to huge losses for UAE insurance companies.
@vasegarra483917 күн бұрын
കാര്യങ്ങൾ കൃത്യമായിട്ട് പറഞ്ഞ സാജൻ ചേട്ടൻ ബിഗ് സല്യൂട്ട്..🎉
@althafalthu545216 күн бұрын
എന്റെ മോൻ അവിടെ യാണ് പഠിച്ചത് ഒരു നല്ല വെക്തി യാണ് നല്ല ആത്മവിശാസം ഉള്ള ആളായിരുന്നു
@sree472113 күн бұрын
😢😢😢😢
@anudr.587817 күн бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രൈവറ്റ് എഞ്ചിനീയറിങ്ങ് കോളേജ്കളും ഏറ്റവും കൂടുതൽ 5 സ്റ്റാർ ഹോട്ടലുകളും ഉള്ളത് കേരളത്തിൽ ആണ്..
@lisaalexander230117 күн бұрын
So unfortunate 😢..
@mangalapilly17 күн бұрын
ബാറുകളും...
@adarsh927314 күн бұрын
മഹാരാഷ്ട്രയിൽ മുംബൈ -പുണെ ഏരിയയിൽ മാത്രം കേരളത്തിൽ ആകെയുള്ളതിന്റെ 5-10 ഇരട്ടി എഞ്ചിനീയറിംഗ് കോളേജ് ഉണ്ട് 😂
@sherif.T17 күн бұрын
ഇവിടുത്തെ മുസ്ലിം കമ്യൂണിറ്റിയിലെ ഒരു വിഭാഗം സുഹിക്കുന്നു പക്ഷെ സാജൻ ഒന്നു മനസ്സിലാക്കണം ഈ സമുദായത്തിലെ ഭൂരിപക്ഷം ആളുകളും ദുഃഖിതരും നിരാശരുമാണ് എന്ന വസ്തുത പൊതു സമൂഹം മനസ്സിലാക്കുക ഈ സമുദായത്തിലെ വൃത്തികെട്ട നിലപാടുകളെ വിമർശിച്ചാൽ അവനെ ഇവർ ജീവിക്കാൻ വിടില്ല അതാണു പുതിയ മുസ്ലിം സമൂഹം
@Ript730617 күн бұрын
😢
@harikrishnant593417 күн бұрын
Muslims nu enthu problem
@BTI-B17 күн бұрын
നിങ്ങളുടെ കിതാബിൽ ഉള്ളത് പറഞ്ഞാലും നിങ്ങളുടെ ആളുകൾ കുഴപ്പം ഉണ്ടാക്കും.
@ashikanil632217 күн бұрын
u r observation is correct 💯
@mkthomas438517 күн бұрын
We need Nursing colleges. 90000 Ninty Thousand seats required
@jyothi556317 күн бұрын
ഈ കോളേജ് അംഗീകാരം നഷ്ടപ്പെട്ടു അടച്ചു പൂട്ടിയത് അല്ലെ.... വർഷങ്ങൾക്കു മുൻപ്??? കഷ്ട്ടം തോന്നി😢
@anoopkumar900616 күн бұрын
അംഗീകാരം നഷ്ടപ്പെട്ടു. അവിടെ പഠിച്ച വിദ്യാർഥികൾ മറ്റു കോളേജുകളിൽ പോയി പഠനം പൂർത്തിയക്കേണ്ട അവസ്ഥ ഉണ്ടായി.. കൃത്യമായി ക്ലാസുകൾ നടക്കുന്നില്ല. അവിശ്യത്തിന് അധ്യാപകർ ഇല്ല, ഉള്ള നല്ല അധ്യാപകർ ശമ്പളം കിട്ടാത്തത് കരണം വേറെ നല്ല കോളജുകളിൽ പോയി. പിജി കഴിഞ്ഞു ഇറങ്ങിയവർ പടുപിക്കാൻ കേറി അവർക്കും ശമ്പളം കൊടുക്കാൻ കഴിയാത്തത് കൊണ്ട് അവരും മതിയാക്കി. അധ്യാപകരുടെ ക്ഷാമം കരണം കുട്ടികൾ യൂണിവേഴ്സിറ്റിയിൽ പരാതി നൽകി. അവിടെ ബാക്കിയുള്ള വിദ്യാർഥികൾ മറ്റു കോളജുകളിൽ പഠനം പൂർത്തിയാക്കി
@@sree4721 ഞാൻ കോളേജിൽ പഠിച്ച സമയത്ത് ഈ കോളജിൽ നിന്നും കൊറേ കുട്ടികൾ എൻ്റെ കോളജിൽ പഠനം പകുതി ആയവർ വന്നു ചേർന്നു അവർ പറഞ്ഞ കാര്യങ്ങൾ ആണ്. അവിടെ ഉണ്ടായിരുന്ന ബാക്കി കുട്ടികൾ യൂണിവേഴ്സിറ്റിക്ക് പരാതി കൊടുത്ത്. യൂണിവേഴ്സിറ്റി ഈ വിദ്യാർഥികളെ മറ്റുള്ള കോളജിൽ സീറ്റ് കൊടുത്തു. അങ്ങനെ കുറച്ചു കുട്ടികൾ നമ്മുടെ കോളേജിലും വന്നു. ഇത് 6,7 വർഷം മുമ്പ് നടന്ന കര്യങ്ങൾ ആണ് .
@anoopkumar900613 күн бұрын
@@sree4721 ഏറ്റുവം കോമഡി ഇതല്ല. ഒന്നാം വർഷം കേറിയ ബാച്ച്നു നാലാം വർഷം ആയിട്ട് യൂണിഫോം പോലും ആകാതെ വിദ്യാർഥികൾ വരെ ഉണ്ട്. അവരെല്ലാം പാസ് ഔട്ട് ആയി പോയി ഇപ്പോൾ അല്ല...
@sree472113 күн бұрын
@anoopkumar9006 ariyam 🥲
@prasadkrishna363417 күн бұрын
He was the owner of Sun Insurance Brokers in Dubai . The leading Insurance Brokers in UAE .He diverted the fund to College then the Insurance Company collapsed later .
@sunilanand258817 күн бұрын
Yes
@jayakrishnanr556819 сағат бұрын
UAE insurance companies suffered huge losses because of him. Government introduced new regulations after the incident.
@MohandasKR-c1r17 күн бұрын
കടക്കെണിയിൽ പെട്ടാൽ കാര്യങ്ങള്‍ ഇങ്ങനെ തന്നെ. ഏതായാലും സ്വത്ത് എല്ലാം വഖഫ് ബോര്‍ഡിന്റെ കയ്യില്‍ ആകാൻ സാദ്ധ്യത. വഖഫ് വിരുദ്ധർ ജാഗ്രതൈ!
@ajaykumar-hn2ut17 күн бұрын
ഇദ്ദേഹത്തിന് പല വസ്തുക്കളും തിരുവനന്തപുരം സിറ്റിയിൽ ഉണ്ട്..പക്ഷെ ഇൻകം ടാക്സ് അറ്റാച്ച്മെൻ്റിൽ പെട്ട് വിൽപ്പന നടത്താൻ കഴിയുകയില്ലായിരുന്നു...😢
@josek.p670917 күн бұрын
അതെ. എന്തോ IT Department നോട് എന്തോ വാശി ഉണ്ടായിരുന്നു എന്നെനിക്കറിയാം. എന്റെ ഓഫീസിൽ ഒരു വർഷം മുമ്പ് വന്നിരുന്നു. എന്റെ ഓഫീസിനു ലഭിക്കേണ്ട ഒരു വലിയ തുക IT എടുക്കാതെ ഞങ്ങൾക്ക് ബാങ്കിൽ നിന്നും ലഭിക്കാൻ അദ്ദേഹം തന്നെ മുൻകൈ എടുത്തു. (30 lakh) ഒരു ജീവനക്കാരൻ ആയി ഗൾഫിൽ എത്തിയ അദ്ദേഹം അനേകർക്കു തൊഴിൽ കൊടുത്തു. ഉറച്ച മനസ്സെന്ന് കരുതി. വളരെ ഖേദകരം. *കറിയച്ഛൻ ഒരു വസ്തുതയും ഇല്ലാതെ ഇടതു സർക്കാരിനെ കഴിക്കുന്നു*
ഒരു സുപ്രഭാതത്തിൽ ഓരോ കോടീശ്വരന്മാർ ഉദയം ചെയ്യുന്നു. അവർ ഇതുപോലെ അപ്രത്യക്ഷരാകുന്നു.
@Soothsayer21017 күн бұрын
I am a Canadian who works in the IT industry. I have interviewed many Indian Engineers who were far below the expected knowledge level. India needs to have some quality control mechanism which overseas the education curriculum, so that the younger generation gets exposed to a realistic/latest information that can be useful in the new World.
@im1234217 күн бұрын
I'm also canadian living in Toronto junction
@t.p.visweswarasharma673817 күн бұрын
ഇവിടെ new york standard ഉം number 1 മാണ് എല്ലാക്കാര്യത്തിലുമെന്നു കാരണ ഭൂതം ഇടയ്ക്കിടെ പത്ര പ്രസ്താവന ഇറക്കുന്നുണ്ട്. If you could not read this, shall translate it to English.
@akrishnan138217 күн бұрын
Why don't you interview Canadian engineers? Why waste your time?
@Rajprasad-hc1yz17 күн бұрын
@@akrishnan1382They were much lower than Indian institutions.
@harikrishnant593417 күн бұрын
😂😂😂😂😂😂
@hameedkeloth363717 күн бұрын
ജനങ്ങൾ അറിയേണ്ടുന്ന വ്യക്തമായ വിവരണം ഇതിൽനിന്നും അതിമോഹികൾ പാഠമുൾകൊളളട്ടെ
@jaimyandrew810017 күн бұрын
Shajan sir thank you so much for giving advice and knowledge of what is happening around us and to be alert especially in dealing financial things.keep going
@padmakumar667717 күн бұрын
കേരളത്തിൽ കോളേജ് തുടങ്ങിയ ഒരാളുടെ അവസ്ഥ . C P M എന്ന പ്രസ്ഥാനം ഉള്ള കാലം ഒന്നും തുടങ്ങരുത്
@nizarshah977116 күн бұрын
100%
@redmiredmi741915 күн бұрын
സത്യമായ വാര്‍ത്തകൾക്ക് 1000 നന്ദി
@vinodvinodsreekumar98049 күн бұрын
എന്റെ അനുജന് ഒരു അഡ്മിഷൻ എടുക്കാൻ ഞാൻ പോയി കാലു പിടിച്ച ആൾ ആണ്.. ഒരു സീറ്റിനു 25k യിൽ താഴെ റാങ്ക് ഉണ്ടായിരുന്ന അനുജന് വേണ്ടി 2006ൽ ചോദിച്ചത് 5ലക്ഷം ആയിരുന്നു.. കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് കരഞ്ഞു പറഞ്ഞു.. രക്ഷയില്ല.. അന്ന് പ്രാകി ഇറങ്ങിയതാണ്.. ദൈവം ചിലപ്പോൾ ഇങ്ങനെ ആണ്..🙏🏻🙏🏻🙏🏻
@vpnpanickar17 күн бұрын
ഇനി ആ കോളേജ് പ്രേതാലയം ആയി മാറും അദ്ദേഹത്തിൻ്റെ ആത്മാവ് അവിടെ ചുറ്റി കറങ്ങി നടക്കും
@lekhara801417 күн бұрын
😂😂
@sunishkumar549717 күн бұрын
ഭാര്യ - മക്കൾ പോലും തള്ളി പറയാൻ വല്ല കാരണവും ഉണ്ടെങ്കിലും, ഈ സമയത്ത് ഒപ്പം വേണ്ടതായിരുന്നു.
@johnyjosephelavanal593817 күн бұрын
മുസ്ലിം സമുദായത്തിൽ ഭാര്യ ഭർത്രുബന്ധം അത്ര ഊഷ്മള മല്ല
@Jasmine-wy3hc17 күн бұрын
Oh, സങ്കടം തന്നെ. പാവം മനുഷ്യൻ.
@gamer-ne6su17 күн бұрын
പ്രതിസന്ധി വരുമ്പോൾ ദൈവം വിചാരിച്ചാൽ മാത്രമേ അതിനു ഒരു പരിക്കാരം കാണുവാൻ കഴിയുകയുള്ളു. 🙏
@thegodxxxx17 күн бұрын
അങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ ലോകം ഇങ്ങനെ ആവുമോ... 😁
@SamSam-dl8rx17 күн бұрын
Yes , nothing shall be impossible with God.❤
@thegodxxxx17 күн бұрын
@@SamSam-dl8rx അപ്പൊ ആ പിഞ്ചു കുഞ്ഞിനെ കൊന്നതും ഈ ദൈവം ആണ് അല്ലേ... 😢
@Govinda-Mamukoya17 күн бұрын
😂😂😂 നടന്നതു തന്നെ😂
@SamSam-dl8rx17 күн бұрын
@@thegodxxxx ദൈവം സ്നേഹമാണ്.
@jameschacko327911 күн бұрын
ഇ കാലം അങ്ങനെ ആണ് ഒരാൾക്കു oru തർച്ച ഉണ്ടായാൽ സാമ്പത്തികമായി സഗായികനോ oru suport നെ പോലും ബന്ധു കളോ സുഗർത്തുകളോ സ്വതം vetel പോലു ആരും ഉണ്ടാവില്ല എല്ലാം മെച്ചം ആണേൽ എല്ലാരും കാണും
@vishnunampoothiriggovindan285517 күн бұрын
സുകുമാരകുപ്പിനെയും ജനം മറന്നിട്ടില്ല... ഉണ്ടോ ??? സത്യം പുറത്തു വരട്ടെ ❤️
@AlanSebastian-o8w17 күн бұрын
Eniku thonni kodikal insurance vangi kudumbam gulfil poyi sukikum
@Mahalakshmi-t6l6y17 күн бұрын
DNA ടെസ്റ്റ് നടത്തിയാൽ മതി 👌👌
@Waraqah-Ibn-Nawfal648517 күн бұрын
സുകുമാരകുറുപ്പ് മോഡൽ കൊലയാകാം
@Waraqah-Ibn-Nawfal648517 күн бұрын
@@Mahalakshmi-t6l6yഒന്നും അവശേഷിച്ചിട്ടില്ല എന്നാണ് കേട്ടത്
@Mahalakshmi-t6l6y17 күн бұрын
@@Waraqah-Ibn-Nawfal6485 അയ്യോ 😥😥
@thomassebastian403417 күн бұрын
ഇവിടെ ഒരു സംരംഭം തുടങ്ങിയാൽ അവസാന അവസ്ഥ ഇതു തന്നെയായിരിക്കും..... 😭
@MohananPk-r2n17 күн бұрын
കേരളത്തിൽ BSc നഴ്സിങ്ങ് കോളേജ് തുടങ്ങിയാൽ എത്രയോ കുട്ടികൾക്ക് തമിഴ് നാട്ടിലേക്കും കർണ്ണാടകയിലേക്കും പോകാതെ കേരളത്തിൽ പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുകയാണ് വേണ്ടത്. സർക്കാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.🤔🤔🤔
@Radhakrishnannair-tg9mr17 күн бұрын
കാർമേൽ എഞ്ചിനീയറിങ് കോളേജ് റാന്നി പെരുനാട് അതായിരിക്കും ആദ്യം തകർന്നത് പാലാഴി ബാബുച്ചായൻ അടൂർ തുടങ്ങിയ കോളേജ് പിന്നീട് അമൃതാനന്ത മഠം ഏറ്റെടുക്കാൻ ശ്രമിച്ചന്നോ പക്ഷേ അവർക്കുകിട്ടിയില്ല പകരം kp യോഹന്നാൻ ഏറ്റെടുത്തു ഇപ്പോൾ അവസാനമായി ആടുജീവിതത്തിന്റ ഷൂട്ടിംഗ് സൈറ്റായി കാടുകയറികിടക്കുന്നു
@abhilashpg365517 күн бұрын
IHRD Engineering college നെപ്പറ്റി ഒരു വീഡിയോ ചെയ്യ്... മറ്റൊരു Ksrtc ആയി മാറാൻ ihrd ക്ക് വലിയ കാല താമസം ഇല്ല
@saleemnv448114 күн бұрын
ഒരു പരിധി വരെ കുടുംബക്കാർ കൂടെ നിൽക്കും .....പരിധി വിട്ടാൽ ...പ്രതീക്ഷ നശിച്ചാൽ ...പിന്നെ എല്ലാവരും കൈവിടും .....ഇന്നലെ വരെ കൂടെ നിന്ന ഭാര്യ പോലും ....🙏🙏🙏
@rajagopal127517 күн бұрын
Dear Shajan, Please do a video for Dr.Manilal...died on 1st Jan 2025. Most of the media ignored that great man.
@Secular63317 күн бұрын
എഞ്ചിനീയറിംഗ് കോളേജുകൾ പലതും വൻ നഷ്ടത്തിലാണ്. മെഡിക്കൽ കോളേജുകളും പലതും വിൽക്കാനിറ്റിനിട്ടിരിക്കുന്നു. സാമ്പത്തികം നഷ്ടപ്പെട്ടു മരണമാണ് ഭേദമെന്നു തോന്നിക്കാണും
@sethupravi17 күн бұрын
This is called content reporting, so factual, so real and so sad.
@rajanm554317 күн бұрын
സുകുമാര കുറുപ്പിന്റെ കഥയും ഓർക്കണം..... മറ്റു സാധ്യതകളും...
@mariojohn345217 күн бұрын
കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക
@vishnunarayanan250117 күн бұрын
പ്രവർത്തിയാണ് ദൈവം.. പ്രതിസന്ധി നേരത്തെ ആരും കാണില്ല 😊
@whitewolf1263217 күн бұрын
💯. മിക്കവാറും കോളേജ്കളും പൂട്ടി
@happinesswhithin194216 күн бұрын
Dear readers, what Ever Mr. Shajan said 101% true, i was a part of self financing College. In kerala No one knows how hard is the life of a teacher name as ( Assistnat Professor ) in Engg. Colleges. If possible Shajan should focus a little bit more on KTU, which have made the life of teachers students and management very difficult
@vishnupillai239817 күн бұрын
ഭാര്യക്ക് പോലും വേണ്ടങ്കിൽ പിന്നെ സുഗമായി ജീവിക്കാരുന്നു സ്വന്തം ജീവിതം ആസ്വദിച്ചു എല്ലാം പോയാലും അതാണ് അവസാനത്തെ തുരുത്തു.
@sreejithbabu42317 күн бұрын
A very good review of present educational system of kerala..
@kanchanaks590217 күн бұрын
എന്റെ മോൾ ആ കോളേജിലാണ് എഞ്ചിനീയറിംഗ് പഠിച്ചത് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്
@sujithkumarp289717 күн бұрын
Happy New Year 2025 Sajan sir and to your entire crew. I have been watching your news for around 2 years and this is the first time I am commenting. I have seen so many such investigations and news that our mainstream media deliberately hide. In 2024, you faced so many challenges from different corners because of your brave journalism and no-compromise approach towards corruption. Thanks.🙏🙏🙏🙏🙏🙏🙏🙏
@ksubramonian927017 күн бұрын
A fine sum up of the present day predicament of the engineering colleges and those who started them to reap money
@raghuramanr183717 күн бұрын
മരിച്ച വ്യക്തിക്ക് ആദരാഞ്ജലികൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ നഷ്ടപ്പെട്ടു എന്നുമാത്രമല്ല കടക്കാരനും കൂടി ആവുമ്പോൾ ഉണ്ടാവുന്ന മാനസിക സമ്മർദം പോയിക്കാവുന്നതേ ഉള്ളൂ. അയാൾ ഒരു നല്ല നല്ല കാര്യത്തിന് വേണ്ടിയാണ് പണം മുടക്കിയത്. കച്ചവടം നടത്തി നാട്ടുകാരെ കുത്തുവാള എടുപ്പിച്ചില്ല. കൊലപാതകികളെ സഹായിക്കാൻ വരെ പണം പിരിവ് നടത്തുന്നവർ ഉണ്ട്. പണം പിരിച്ച് അയാളെ കടത്തിൽ നിന്ന് രക്ഷപ്പെടുത്തി കോളേജ് എങ്കിലും സ്വന്തമാക്കിയിരുന്നെങ്കിൽ അങ്ങേർക്ക് ഇങ്ങനത്തെ ഒരു ഗതി വരില്ലായിരുന്നു ആദരാഞ്ജലികൾ
@DanielM-w4z17 күн бұрын
സമ്പാദിച്ച കാശ് തിന്നും കുടിച്ചും അർമാദിച്ചും കുറച്ചൊക്കെ ആഭാസം കാട്ടിയും ഉല്ലസിച്ചിരുന്നെങ്കിൽ ഇതിലും എത്രയോ നന്നായേനെ.. നന്ദി കെട്ട ഭാര്യയും മക്കളും
@Secular63317 күн бұрын
MBBS നു സീറ്റ് കിട്ടാത്ത മിടുക്കരായ പല വിദ്യാർഥികളും ആയുഷ് കൊള്ളേജുകളിൽ എത്തിപെടുന്നു. പാസ്സായി വന്നവർക്ക് ജോലിയുമില്ല ഇനി ഉണ്ടെങ്കിൽ ശമ്പളവുമില്ല. സർക്കാർ ഇനിയെങ്കിലും ഇത്തരം കോർസുകൾ നിർത്തി പാവം വിദ്യാർത്ഥികളെ രക്ഷിക്കണം
@prasenanbhaskar463517 күн бұрын
സംഘ പരിവാറുമായി ബന്ധമില്ലെങ്കിൽ..... .Mr: സാജാ, ഞമ്മക്ക് ഈ വിഷയത്തിൽ ബന്ധപ്പെടാൻ താത്പര്യമില്ല.
കറക്റ്റ് പോയിന്റ് ഓഫ് വ്യൂ-മിക്കവാറും എല്ലാ എഞ്ചിനീയറിംഗ് എം കോളജും പ്രതിസന്ധി യിലാണ് - കുറെഎഞ്ചിനീയറിംഗ് കോളേജ് ബാങ്ക് കസ്റ്റഡിയിൽ ആണ്
@anumonpnr7 күн бұрын
നമ്മുടെ വിദ്യാഭ്യാസ രീതിയും ജനങ്ങളുടെ ചിന്താരീതിയും മാറണം.
@അംബി14 күн бұрын
Engineering കോളേജുകൾ കാലി വളർത്തൽ കേന്ദ്രങ്ങളാക്കി സംരക്ഷിക്കണം. നിലവാരം ഇല്ലാത്ത കോളേജുകൾ. പഠിച്ചിറങ്ങുന്നവരെ ഉടനെ തന്നെ അധ്യാപകരായി നിയമിക്കുന്നു. വെറും ഡിഗ്രി അതാണ് ഇതിനേക്കാൾ നല്ലത്. പഠന ഭാരം കുറവ്.
കേരളത്തിൽ കുട്ടികൾ എൻജിനീയറിങ് പോലെയുള്ള വിദ്യാഭ്യാസം സ്വീകരിക്കുകയും ജോലി കിട്ടാതെ അല്ലെങ്കിൽ താഴ്ന്ന നിലയിലുള്ള ജോലികൾ ചെയ്യാനാവാത്ത മാനസികാവസ്ഥയിൽ പണിയില്ലാതെ വീട്ടിലിരിക്കുകയും ചെയ്യുമ്പോൾ മറുനാട്ടിൽ നിന്ന് വരുന്ന ബീഹാറിയും ബംഗാളിയും നമ്മുടെ നാട്ടിൽ നിന്ന് കിട്ടുന്നിടത്തോളം പൈസ ഊറ്റിയെടുത്തു കൊണ്ടുപോവുകയാണ്
@sree472113 күн бұрын
Sathyam😢
@abdurrahmanmohammedsherif575017 күн бұрын
A brilliant narration. Thank you.
@Thambichen123-xk7ge14 күн бұрын
DON'T WORRY MY SIR. IAM WITH YOU SIR. TJM.7.
@shihasibrahim929117 күн бұрын
Good👍Well explained ❤
@Chembarathy711 күн бұрын
ഇക്കാലത്ത് തകർന്നു പോകുമ്പോൾ , സാരമില്ല എന്നു പറഞ്ഞ് ചേർത്തു പിടിക്കാൻ ഒരാളുണ്ടാകണമെങ്കിൽ ഭാഗ്യം ചെയ്യണം... സഹോദരങ്ങളോ മാതാപിതാക്കളോ ബന്ധുമിത്രാദികളോ ഒരിക്കലുമുണ്ടാകില്ല.. കാരണം ഒരുവൻ്റെ നല്ല കാലത്ത് അവനെ ഏറ്റവും നന്നായി ഉപയോഗിക്കുന്ന മേൽപ്പറഞ്ഞ വിഭാഗം തന്നെയായിരിക്കും അവനോട് ഉള്ളിലേറ്റവും 'അസൂയ' പേറി നടന്നിരുന്നവർ... People with disguise. അവരേറ്റവും ആഹ്ളാദിക്കുന്നത് അവൻ്റെ തകർച്ചയിലാണ്... ആ തകർച്ചയുടെ കാലത്ത് നാലു വശവും നിന്ന് ഒളിഞ്ഞും തെളിഞ്ഞും അവനെ കൂടുതൽ തകർത്തില്ലാതാക്കുന്നവർ സ്വന്തം സഹോദരങ്ങളായിരിക്കും.. അത് പ്രകൃതി നിയമമാണ്..
@spbk117 күн бұрын
എല്ലാവരും തുടങ്ങി കാൽ നൂറ്റാണ്ട് കഴിഞ്ഞേ ഇവിടെ ഉള്ളവർക്ക് ബോധം വരൂ..മറ്റുള്ളവർക്ക് കാലഹരണപെടുമ്പോൾ ഇവിടെ തുടങ്ങുന്നു
@mykittens736317 күн бұрын
ഇയാൾക്ക് യൂണിവേഴ്സിറ്റിയിൽ പെനാൽറ്റി ലക്ഷകണക്കിന് രൂപ അടക്കേണ്ടിവന്നിട്ടുണ്ട്, ഇയാളെ പറ്റി നല്ല അഭിപ്രായം ഉണ്ടോ
@geethakumar60117 күн бұрын
I appreciate your concern.
@abdulsalam469016 күн бұрын
ഭാര്യ അദ്ദേഹത്തിന്റെ എല്ലാ ദുഃഖത്തിലും പങ്കാളി ആയി ധൈര്യം കൊടുത്തു സമാശ്വസിപ്പിച്ചു സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ ഈ ദുരന്തം ഒരു പക്ഷെ ഒഴിവാകു കയും അതി ജീവിച്ചു തിരിച്ചു വരികയും ചെയ്തേനെ.... അവിടെയാണ് ഭാര്യയുടെ മിടുക്കു കാണേണ്ടത്.......
@prajaapathi15 күн бұрын
😢
@Chembarathy711 күн бұрын
ശരിയാ... പക്ഷേ അതിൽ കുറഞ്ഞുള്ള മിടുക്ക് മതിയെന്ന് ഭാര്യമാർ..😂
@asishSimon9 күн бұрын
എഞ്ചിനീയർ ആവും എന്ന് സ്വോപ്നം കണ്ടു ലോൺ എടുത്തു ഇറങ്ങി തിരിച്ച യുവാക്കളുടെ ഒരു വീഡിയോ ചെയ്യൂ
@TheTrust201117 күн бұрын
Heartfelt Condolences to Abdul Azeez Sir
@rajendranneduvelil928917 күн бұрын
CPM KILLED the QUALITY EDUCATION in KERALA !!!
@Samyakindialife17 күн бұрын
ഇന്ത്യ തന്നെ തകർത്തു ബിജെപി.
@AbdulKhaliq-ff6tg17 күн бұрын
എ കെ ആന്റണി
@udaybhanu215817 күн бұрын
നമ്മൾ തന്നെ നമുക്ക് വെളിച്ചം ആകുക..... ബുദ്ധൻ
@radhesh7217 күн бұрын
കഴിഞ്ഞ വർഷം ഒരു വിദ്യാർത്ഥി പോലും പാസ്സാകാത്ത ആ എഞ്ചിനീയറിംഗ് കോളേജ് ആണ് പി എ അസീസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്.
@bettyjacob628117 күн бұрын
@@radhesh72 അത് കോളേജന്റെ കുറ്റം ആകില്ല. മിനിമം പാസ്സ് മതി അഡ്മിഷൻ കിട്ടാൻ. കുട്ടികളുടെ പഠനനിലവാരം വളരെ മോശം. +2 മര്യാദക്ക് പഠിക്കാത്ത കുട്ടിക്ക് പഠനം പ്രയാസം ആണ്. ബുദ്ധിയൊന്നും വേണ്ട. കാണാതെ പഠിച്ചാൽ മതി. Assignment, attendance.. മാർക്കുണ്ട്. 10-15 മാർക്ക് കൂടി വാങ്ങിയാൽ മതി. Engineering rocket science ഒന്നുമല്ല.
@anuv927917 күн бұрын
@@bettyjacob6281Wrong information 40% 0r 45 % ( depends university) oro subject ilum written exam num ezuthi kittanam
@anuv927917 күн бұрын
Assignment il oke mark kuranjal athum kooti written exam nu vangiyale pass aaku. Allathe assignment mark koduthal undenn vach athu written exam nu kootila. Written 40 0r 45 % vanganam SSLC pole alla
@UMK8817 күн бұрын
@@anuv9279വിട്ടുകള. എഞ്ചിനീയറിംഗ് എന്ന് പറഞ്ഞാൽ ബെറ്റി അമ്മായി വിചാരിച്ചിരിക്കുന്നത് പാചക റാണിയുടെ കോളേജിൽ നിന്നും ഫ്രീ ആയി LLB ബിരുദം കിട്ടുന്നത് പോലെ എന്നാണ്😂😂
@cakcak239816 күн бұрын
@@bettyjacob6281your information is wrong. Minimum 45% or 50% marks required to pass the exams
@MRP1.100017 күн бұрын
ആത്മഹത്യ ഒന്നിന്നും പരിഹാരം അല്ല👍
@Educubeinfo17 күн бұрын
പാർട്ടി പ്രവർത്തനം മറ്റുള്ളവൻ്റെ നെഞ്ചിൽ ആണി അടിയ്ക്കാൻ ഉള്ള വഴിയായി മാറി,പാർട്ടിക്കാരെ പ്രീതിപ്പെടുത്തിയാൽ എന്ത് നാറിയ പണിയും ചെയ്യാം,ഇതൊക്കെ എന്ന് അവസാനിക്കുമോ അന്ന് നന്നാകും നാട്
@profsasikumark821017 күн бұрын
Most of the points raised by Mr. Sajan are correct.
@Kathaambari16 күн бұрын
പാവം മനുഷ്യൻ 😭😭😭😭🙏🙏🙏🌹
@Kedaram-m7v17 күн бұрын
കാശു ഉണ്ടങ്കിൽ... എല്ലാരും ഉണ്ടാവു... സത്യത്തിൽ നമ്മൾ ഉണ്ടാകുന്ന കാശു സ്വയം ജീവിവൻ ഇരിക്കുമ്പോൾ തന്നെ സ്വയം ഉണ്ടാക്കി കാശു കൊണ്ട് അടിപൊളി.. സുഭിക്ഷം ആയി ജീവിക്കുക... ജനിക്കുന്ന മരിക്കുന്ന ഒറ്റക് അല്ല പിന്നെ എന്തിന് നമ്മുടെ അധ്വാനം പങ്ക് വേറെ കൊടുക്കുക..
@saradasathyaseelan571117 күн бұрын
Very very correct
@gracevalleypcjinfo960017 күн бұрын
ഈ കോളേജ് നാഗർകോവിലിൽ ആയിരുന്നെങ്കിൽ താൻ രക്ഷ പെടുമായിരുന്നു... എല്ലാം കഴിഞ്ഞു.. എന്തു ചെയ്യാം.
@VineethEmmanuel-q2o13 күн бұрын
Very sad story ,RIP Aziz Sir ....hope it won't happened again ,shame on family who didn't support this poor man pray 🙏
@EZbikerVlog17 күн бұрын
എന്ത് സംശയം. വരുമാനം നിന്നാൽ വെറും കരിയിലയ്ക്ക് തുല്യം. എല്ലാം തട്ടിയെടുത്തു ആത്മഹത്യയിലേയ്ക്ക് തള്ളിയിടാൻ മടിയില്ലാത്ത ജീവച്ഛവങ്ങൾ. പ്രത്യേകിച്ച് അർഥം കാണാതെ വളർന്നു, തടി കേടാകാതെ - ജീവിതത്തിൽ ഭർത്താവിനെ ATM മെഷീൻ ആയി ആയി മാത്രം കണ്ട "ജീവിത പങ്കാളി" ഉണ്ട് എങ്കിൽ കുടുംബത്തിന് വേണ്ടി ജീവിച്ചവന്റെ അവസ്ഥ ഇത് തന്നെ. - ഒരു സംശയവും വേണ്ട. ഭാര്യയെ കണ്ണടച്ച് വിശ്വസിക്കുന്ന എല്ലാ പ്രവാസികൾക്കും ഉള്ള മുന്നറിയിപ്പ്.
@aedison108115 күн бұрын
നല്ല കരളായ സ്ഥലത്ത് ഇത്ര അധികം സ്ഥലം ഉണ്ടായിട്ടും അതു ആ പാവത്തിന് വിറ്റു കടം തീർക്കാൻ കഴിയില്ലായിരുന്നോ?
@Bharath-t7e16 күн бұрын
സത്യം പുറത്ത് വരണം
@MrAjithutube17 күн бұрын
മണ്ടനാ ബാർ തുടങ്ങാൻ മേലെ എപ്പോഴു ആരും എഞ്ചിനീയറിംഗ് ആരും ലാഭം അല്ല