മജിസ്‌ട്രേട്ടും പ്രതിയാകുന്നു.ഒരു ഭയങ്കര വൃത്തികേടിന്റെ കഥ l Marayoor Sandalwood forestdepartment

  Рет қаралды 205,299

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 602
@Manoj_P_Mathew
@Manoj_P_Mathew 12 күн бұрын
ഇത്രയും തെമ്മാടിത്തരം കാണിച്ച ഉദ്യോഗസ്ഥരും അതിനു നേതൃത്വം കൊടുത്തിട്ടുള്ള അവൻറെ സന്തതി പരമ്പരയിൽ മുടിഞ്ഞു പോണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യുക. വേദന കൊണ്ടാണ് പറയുന്നത്.
@sureshtk-dy3gp
@sureshtk-dy3gp 12 күн бұрын
ജനാധിപത്യത്തിന് എതിരാണെങ്കിൽ ജനങ്ങൾ ഇറങ്ങണം.
@mathensamuvel5624
@mathensamuvel5624 12 күн бұрын
കമ്മികളെ ഈ നാട്ടിൽ നിന്ന് ഓടിച്ചു ചെങ്കൊടി കുട്ടിയിട്ട് കത്തിച്ചാൽ നാട് രക്ഷപെടും
@mathensamuvel5624
@mathensamuvel5624 12 күн бұрын
@Marshall-f8e കമ്മി ആണല്ലേ 😂😂 നാണമില്ലേ 😂😂 നീ പോയി ലോക്കൽ കമ്മിറ്റി യിൽ പറ 😂😂
@Manoj_P_Mathew
@Manoj_P_Mathew 12 күн бұрын
@Marshall-f8e തീർച്ചയായും ന്യായമായ ചോദ്യം ഇവനൊക്കെ പണമുണ്ടാക്കാൻ വേണ്ടി അല്ലേ ഇതൊക്കെ ചെയ്യുന്നത് അവനു വേണ്ടി മാത്രമല്ല അവൻറെ സന്തതികൾക്ക് വേണ്ടിയാണ് അപ്പോൾ അനുഭവം അങ്ങനെ വരട്ടെ നന്മ ചെയ്താലും അത് ഇതുപോലെ തന്നെ പ്രതിഫലിക്കും
@joshythomas6754
@joshythomas6754 12 күн бұрын
​@@Marshall-f8eഇവന്മാരുടെ ക്രൂരത അറിയാവുന്നവർ ഇതിനപ്പുറവും പറഞ്ഞൂ പോകും...
@rajeshmuttappam8205
@rajeshmuttappam8205 12 күн бұрын
ആ ചന്ദനമരങ്ങൾ പോയ വഴി അ ഉദ്യോഗസ്ഥർക്ക് അറിയാം അതാണ് ഇത്ര ചൊറിച്ചിൽ
@ravikc3383
@ravikc3383 12 күн бұрын
വളരെ ശരിയാണ് അതിനു നേതൃത്വം നൽകിയ ആൾ നമ്മുടെ അവരുടെ കൂടെ തന്നെ ഉണ്ടാകും
@jkmusicviolin8955
@jkmusicviolin8955 12 күн бұрын
ഈന്യൂസ്‌ പുറത്തു കൊണ്ടുവന്ന മറുനാടൻ ചാനലിന് 💯 അഭിവാദ്യങ്ങൾ...🖐🏻👏🏻👏🏻 കാട്ടാളന്മാർ നടുഭാരിച്ചാൽ നിരപരാധികൾ പ്രതിയാകും..കള്ളന്മാർ നാട്ടിൽ വിലസും....😢😢സാജൻ സർ ബിഗ് സല്യൂട്.. 🖐🏻🖐🏻കൺഗ്രാറ്റ്ലഷൻസ് 🙏🏻
@vinuts7855
@vinuts7855 12 күн бұрын
മറുനാടൻ പറയുന്നത് സത്യം ആണ് 👌വനത്തിനകത്തു ഒരു ക്രൈയിം നടന്നാൽ FIR ഇടുമ്പോൾ സാക്ഷി വേണ്ട.. അതിന്റെ അഹങ്കാരം ആണ് ഈ ഉദ്യോഗസ്ഥർ കാണിക്കുന്നത്.. എല്ലാ വർഷവും വേൾഡ് ബാങ്കും കേന്ദ്ര സർക്കാരും കോടികൾ ആണ് എല്ലാ സംസ്ഥാനങ്ങൾക്കും കൊടുക്കുന്നത്... പക്ഷികൾക്ക് വേണ്ടി ഫല വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുക.. ആനകൾക്ക് വെള്ളം കുടിക്കാൻ കുളം നിർമ്മിക്കുക ഇതിനൊക്കെ ആണ് ഫണ്ട്‌ കൊടുക്കുന്നത് ഈ ഫണ്ട്‌ പൂർണമായും ഈ ഉദ്യോഗസ്ഥർ അടിച്ചു മാറ്റുന്നു 😭 കാട്ടിൽ ആഹാരം കിട്ടാതെ പക്ഷികൾ ചത്തു വീഴുന്നു... ആനകൾ വെള്ളം കിട്ടാതെ കാട് വീട്ടിറങ്ങി ജനങ്ങൾ താമസിക്കുന്ന സ്ഥലത്തെക്ക് വരുന്നു 😭
@kuvallamvlogs
@kuvallamvlogs 12 күн бұрын
വനം വകുപ്പ് ആരാണ് ? അവർ കഴിക്കുന്ന ഭക്ഷണം നാട്ടുകാരുടെ tax പണം ആണ് അത് അവർ മനസിലാക്കിയാൽ നല്ലത്.
@gowarigowari4771
@gowarigowari4771 12 күн бұрын
വളരെ സത്യം. കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിൽ ഒരു വലിയ പങ്ക് വനം വകുപ്പിന് ഉണ്ട്. ഇത് മറച്ചു വെച്ചിട്ട് ഒരു കാര്യവുമില്ല. ഞാനിത് പല മാധ്യമങ്ങളിലും പറയുന്നതാണ്. താങ്കൾ സത്യം പറഞ്ഞു.
@gowarigowari4771
@gowarigowari4771 12 күн бұрын
​@@kuvallamvlogsദേവികുളത്തെ കാട്ടുപോത്തിനെ കാര്യം എന്തായി. ഇന്നും ഏതു വേട്ട നടന്നാലും അതിലെല്ലാം ഫോറസ്റ്റിൻ്റെകൈയുണ്ട്.
@rajithantrajithant8159
@rajithantrajithant8159 12 күн бұрын
ഭരണകക്ഷികൾക്കു താലപര്യമുള്ളവർ ആയിരിക്കില്ലെ വനം വകുപ്പിൽ എത്തുന്ന ഉദ്യോഗസ്ഥർ
@sajeeshkumarsajeesh6829
@sajeeshkumarsajeesh6829 11 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@B.A_Sree
@B.A_Sree 12 күн бұрын
തിരിച്ചും അവരോട് ഇതേ ക്രൂരത ചെയ്യണം.വേദന എല്ലാവർക്കും ഒരുപോലെ തന്നെ.
@georgejohn7522
@georgejohn7522 12 күн бұрын
നാട്ടുകാർ വളഞ്ഞിട്ട് തല്ലി ഒ ടിച്ച് ജീവിതത്തിൽ എഴുനേറ്റ് നടക്കാൻ പറ്റാത്ത വിധത്തിൽ ആക്കിയാൽ പ്രശ്നങ്ങൾ തീരും
@HarikumarR-zu9ud
@HarikumarR-zu9ud 12 күн бұрын
100%
@HasnaAbubekar
@HasnaAbubekar 12 күн бұрын
വനത്തിൽ കയറി പോക്രിത്തരം കാട്ടുന്നവരെല്ലാം പുണ്യാളന്മാരാണല്ലോ.
@arshadah3007
@arshadah3007 12 күн бұрын
​@HasnaAbubekarനിൻ്റെ കൈയ്യിൽ നിന്നും കൂടി വാങ്ങുന്ന ടാക്സിനാണ് ഇവനെയൊക്കെ തീറ്റി പോറ്റുന്നത്
@kuriakosepm213
@kuriakosepm213 12 күн бұрын
​@HasnaAbubekarSudappy justification....
@ThomasMc-z3u
@ThomasMc-z3u 12 күн бұрын
👍
@sollytomtom2409
@sollytomtom2409 12 күн бұрын
ജീവനും, ആരോഗ്യവും, അധികാരവും ഉള്ളപ്പോൾ ചില മനുഷ്യർ അങ്ങനെ യാണ്, പൈശാചികത നിറഞ്ഞ പ്രവർത്തനങ്ങളിൽ മുഴുകും. വക്കീലിന് നന്ദി 🙏
@soudhat9505
@soudhat9505 12 күн бұрын
ഇവരുടെയൊക്കെ പേരും വിവരങ്ങളും പുറത്തുവിടൂ.. ആളുകൾ അറിയട്ടെ.. മാനസിക വൈകൃതമുള്ള ഇത്ര വൃത്തികെട്ടവൻമാരെ പുറത്താക്കാൻ സർക്കാർ തയ്യാറാകണം
@VipinVipin-m2b
@VipinVipin-m2b 12 күн бұрын
കേരളത്തിലെ വാർത്തകൾ ഇപ്പോൾ സിനിമയെ പോലും വെല്ലുന്ന വ്യത്യസ്തത ആണ് 🤦‍♂️🤦‍♂️🤦‍♂️
@georgebaiju6997
@georgebaiju6997 12 күн бұрын
എന്റെ സ്കൂൾ കാലത്ത് പഠിച്ച ഒരു സുഹൃത്തു...... ഇപ്പോൾ മദ്യപാനി ഉം ഡ്രഗ്സ് ഉം ഒക്കെ അടിച്ചു റോഡ് സൈഡ് ഇൽ കിടക്കുന്നു..... ഒന്നും ഇല്ലാഞ്ഞിട്ടല്ല.... അവന്റ അപ്പൻ അവനെ വെല്യ നിലയിൽ തന്നെ പഠിപ്പിച്ചു.... ഉന്നത ബിരുദം നേടി.... വിദേശത്ത് പല കമ്പനി കളിലും നല്ല നിലയിൽ ജോലി ചെയ്തു.... കല്യാണം കഴിഞ്ഞു..... ഒരു മകൾ ഉണ്ട്.... പക്ഷെ രണ്ട് വർഷത്തിനുള്ളിൽ ഡിവോഴ്സ് ആയി.... പല ജോലി സ്ഥലത്തു നിന്നും പിരിച്ചു വിട്ടു.... അവസാനം നാട്ടിൽ വന്നു ട്യൂഷൻ ഒക്കെ എടുത്തു ജീവിക്കാൻ നോക്കി.... പക്ഷെ മദ്യപാനം കാരണം ആരും കുട്ടികൾ യെ അയക്കാതെ ആയി...... കുടി വർധിച്ചു..... റോഡ് സൈഡ് ഇൽ കിടപ്പു ആയി...... ഇപ്പൊ 50 വയസ്സ് ന് മേല ആയി..... ഇവന്റെ വെല്യപ്പൻ excise ഡിപ്പാർട്മെന്റ് ഇൽ ഇൻസ്‌പെക്ടർ ആയിരുന്നു.... പല സാധു ക്കളെ ഉം കേസ് ഇൽ പെടുത്തി ജയിലിൽ ആക്കി.... ഒരു പാട് പേരെ ദ്രോഹിച്ചു.... ഇവന്റ അപ്പനും ചെറിയ പ്രായത്തിൽ തന്നെ ആക്‌സിഡന്റ് ഇൽ മരിച്ചു... ഇതെല്ലാം ഇപ്പോൾ ഓർത്തു പറയാൻ കാരണം..... ശാപം..... ചെയ്തവൻ മാത്രം അല്ല അനുഭവിക്കുന്നതു, അവന്റെ എത്രെയോ തലമുറ മേല ആണ് ഈ ശാപം വരുന്നത് മറ്റുള്ളവരെ ദ്രോഹിച്ച ആരും സുഖമായി ഈ ലോകത്തിൽ നിന്നും പോയിട്ടില്ല...... അതാണ് കാലത്തിന്റെ നീതി!!!
@rajagopalsukumarannair4206
@rajagopalsukumarannair4206 12 күн бұрын
ഇത്രയും ക്രൂരത ഒരു മനുഷ്യന് ചെയ്യാൻ കഴിയില്ല... 😪😪😪😪❤
@sudhisukumaran8774
@sudhisukumaran8774 12 күн бұрын
ഇവിടെയും സാധാരണക്കാരെ ക്രൂരമായി ദ്രോഹിക്കാൻ അല്ലാതെ പണവും സ്വാധീനം ഉള്ളവന്റെ ദേഹത്ത് തൊടാൻ ഒരേമാനും ധൈര്യമുണ്ടാവില്ല 🙄🙄
@palavilagirish
@palavilagirish 12 күн бұрын
Exactly. The classic example is the way Sriram Vankidaraman could hoodwink even the Sessions Court Vanchiyoor in order to attend a training program at Mussoorie instead of appearing before the Court from the 2nd December 2024 onwards.
@Lucifer123k
@Lucifer123k 12 күн бұрын
ജനങ്ങളും തെറ്റുകാരാണ് ഉദ്യോഗസ്ഥരുടെ എന്ത് തന്തയില്ലായ്മയും സഹിക്കും ജനങ്ങൾ സ്വന്തം ശക്തി തിരിച്ചറിയണം
@ramakrishnantk7658
@ramakrishnantk7658 12 күн бұрын
ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമ്പോഴേ വിവരം മനസ്സിലാകൂ. ജനങ്ങൾ ഇതിനായി ഇറങ്ങേണ്ട കാലം കഴിഞ്ഞു.😂😂😂
@Rajiv81279
@Rajiv81279 12 күн бұрын
അവിടെയുള്ള ജനങ്ങൾ സംഘടിച്ച് ഈ ഉദ്ദ്യോഗസ്ഥരെ പിടിച്ച് നല്ല കുത്തു വച്ച് കൊടുക്കണം......! മനസ്സാക്ഷിയില്ലാത്ത ദുഷ്ടൻമാർ...😡
@K.B.Rajesh
@K.B.Rajesh 12 күн бұрын
ഏത് DFO യും ഒരുദിവസം സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കും എന്നോർക്കുന്നത് നന്നായിരിക്കും.
@sajeeshkumarsajeesh6829
@sajeeshkumarsajeesh6829 11 күн бұрын
👍💯
@murugadas.kg001
@murugadas.kg001 12 күн бұрын
❤ ഇപ്പോൾ മനസ്സിൽ ആയില്ലേ. 😎 വീരപ്പൻ എന്ന കാട്ടു രാജാവിന്റെ വില 😎 വീരപ്പൻ ഇനിയും പുനർജനികേണ്ടി യിരിക്കുന്നു ഇനിയും ഇങ്ങനെ ഉള്ള Anti heros നെ ജനങ്ങൾ ആഗ്രഹിക്കുന്നതും ഇത് കൊണ്ടാണ് വീരപ്പൻ.. ..😎 The Real Hero കാട്ടുരാജാവ് ആയി ഇനിയും വരണം വീരപ്പൻ എന്നും ശരി ആയിരുന്നു...😎 എന്തായാലും മരിക്കും എന്നാൽ പിന്നെ വീരപ്പനെ പോലെ ജീവിതം പണയം വച്ചു ഈ പ്രതി തന്നെ പകരം ചോദിക്ക്.. ചതി എങ്കിൽ ചതി കൊലയെങ്കിൽ കൊല .. .. ധീരൻ മാർ ഒരിക്കലെ മരിക്കൂ ഭീരുക്കൾ പല പ്രാവശ്യവും 😄 ഇനി യൊരു വീരപ്പൻ ഉണ്ടാകട്ടെ 😎 🌹 Criminals are not born they are Made..👍
@vishnujishnu5301
@vishnujishnu5301 12 күн бұрын
ഇത്രയും നികൃഷ്ട ജീവികളായ ഉദ്യോഗസ്ഥ പുഗവൻ ന്മാർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണം
@Strigtnature
@Strigtnature 12 күн бұрын
ഇത്രയും വികാസം നേടിയ കാലത്ത് ഇതുപോലെ ഒരു പ്രാകൃത ഡിപ്പാർട്ട്മെന്റ് കേരളത്തിന് മാനക്കേടാണ്.
@Keraleeyan-w9z
@Keraleeyan-w9z 12 күн бұрын
ഞങ്ങളുടെ നാട്ടിൽ റിട്ടയർ ചെയ്ത ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ ഉണ്ട് . പത്തുവർഷമായി അയാൾ കിടപ്പിലാണ് . മലമൂത്ര വിസർജനവും കിടക്കയിൽ തന്നെ . ജോലിയിൽ ആയിരുന്നപ്പോൾ ആളുകളോട് അയാൾ ചെയ്ത ക്രൂരതയുടെ ഭലമാണ് അയാൾ അനുഭവിക്കുന്നത് എന്ന് അയാളുടെ ഒരു സഹപ്രവർത്തകൻ ഞങ്ങളോട് പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു .
@mythoughtsaswords
@mythoughtsaswords 12 күн бұрын
ഇതിൽ പറയുന്ന എല്ലാവന്മാർക്കും ഇങ്ങനെതന്നെ വരണമേയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@B.A_Sree
@B.A_Sree 12 күн бұрын
നന്നായിട്ടുണ്ട്.അനുഭവിക്കട്ടെ
@NoufiyaNoufi-w3z
@NoufiyaNoufi-w3z 12 күн бұрын
ഇയാള് മാത്രമല്ല, ഒട്ടുമിക്ക പോലീസ് എക്സൈസ്, ഫോറസ്റ്റ് mvd ഉദ്യോഗസ്ഥരുടെയും അവസ്ഥ ഇതിനേക്കാൾ ഭയാനകമാണ്, പ്രകൃതിയുടെ കാവ്യനീതി
@abeyjohn8166
@abeyjohn8166 12 күн бұрын
Kidannu puzhuthu chakatte naari
@vasudevan5022
@vasudevan5022 12 күн бұрын
കേരളത്തിൽ മനുഷ്യരോട്. ക്രൂരത കാട്ടുന്നതിൽ. ആരാണ് മുൻ പന്തിയിൽ. ചോദ്യം ഒന്ന്. ബ്രാക്കറ്റിൽ നിന്നും ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക. പോലിസ്. എക്സൈസ്. ഫോറസ്റ്. സിപിഎം.പ്രവര്ത്തകര്. ശെരിയായ ഉത്തരം കൊടുക്കുന്നവർക്ക്. ഇവന്മാരെ പോറ്റി വളർത്തിയ സർകാർ പാരിതോഷികം.നൽകുന്നതാണ്.
@mathewpappy9152
@mathewpappy9152 12 күн бұрын
ആ DFO യെ ശരിക്ക് കൈകാര്യം ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളു
@sajeeshkumarsajeesh6829
@sajeeshkumarsajeesh6829 11 күн бұрын
തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളിയിൽ ഇത് പോലെ ഇരയായ ചെറുപ്പക്കാർ ഒരു റെയിഞ്ചറേയും, ഒരു ഫോറസ്റ്ററേയും കൊലപെടുത്തിയതായി കേട്ടിട്ടുണ്ട്. ആ ഉദ്യോഗസ്ഥർ സർവ്വീസിലിരിക്കുമ്പോൾ തന്നെയാണെന്നു തോന്നുന്നു.
@emmanuelmathew6003
@emmanuelmathew6003 12 күн бұрын
DFO ഉൾപ്പെടെയുള്ള എല്ലാത്തിൻ്റേം പേരുകൾ പറയുക. നാട്ടാർ അറിയട്ടെ അവൻ്റെ ഒക്കെ മക്കൾ അനുഭവിക്കട്ടെ.
@mathewparamel1332
@mathewparamel1332 12 күн бұрын
എന്തുവാടേ പരസ്യമായിട്ട് വീട്ടുകാരെ അക്രമിക്കാൻ ആഹ്വാനം ചെയ്യുന്നോ
@Intolerantmoron
@Intolerantmoron 12 күн бұрын
അതേട pooraaa ​@@mathewparamel1332
@arunvarkey8680
@arunvarkey8680 12 күн бұрын
ഈ വിവരം പുറത്തുകൊണ്ടുവന്ന മറുനാടന് അഭിനന്ദനങ്ങൾ
@UpasanaBobby
@UpasanaBobby 12 күн бұрын
ഇനി ഷാജൻ സാറിന്റെ പേരിൽ കേസ് വരും, കാട്ടിലെ മരഅണ്ണാനെ നോക്കി ചിരിച്ചു ഭീഷണി പെടുത്തി എന്ന് പറഞ്ഞ്...
@palavilagirish
@palavilagirish 12 күн бұрын
May be that will forbid him to even hide in the forest in case Karanabhoothan comes out with an all out attack on him in the future.
@varghesenv2787
@varghesenv2787 12 күн бұрын
അവർക്ക് മക്കളും, കുടുംബവും ഇല്ലേ. സഹി കെട്ടാൽ നിരപരാധികൾ എന്ത് ചെയ്യും എന്ന് പറയുവാൻ സാധിക്കുകയില്ല.
@vinodkurian5643
@vinodkurian5643 12 күн бұрын
എത്രയും പെട്ടെന്ന് വനനിയമങ്ങൾ തിരുത്തി ഇവരുടെ അമിതമായ അധികാരങ്ങൾ പരിമിതപ്പെടുത്തുക. ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം...
@MsLoval
@MsLoval 12 күн бұрын
ഇടുക്കിയിൽ നിന്നുള്ള ഒരാൾ പറഞ്ഞത് ഓർമ്മ വരുന്നു. ഏറ്റവും ക്രൂരന്മാർ ഫോറസ്ററ്കാർ ആണത്രേ. അവരുടെ കൈയിൽ പെട്ടാൽ ഒരുവന് പിന്നെ ജീവിതത്തിൽ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത വിധമാക്കും എന്നാണയാൾ പറഞ്ഞത്.
@akshajith
@akshajith 12 күн бұрын
രോമത്തിൽ പിടിച്ചു മുളക് പൊടി എറിയുന്നവരെ കണ്ടെത്തി അവരുടെ മക്കളുടെ സ്വകാര്യ ഭാഗട്ടും മുളകുപൊടി ഇടണം എങ്കിലേ നിൽക്കൂ ഇവർ വന വകുപ്പ് വെറും പുരുഷു
@ManeshManeshMv
@ManeshManeshMv 12 күн бұрын
കറക്റ്റ്
@meme8331
@meme8331 11 күн бұрын
Pakshe makkal enthubthettu cheythu, ivarodu thanne kaaattanam
@Sh_96_s
@Sh_96_s 12 күн бұрын
ഈ വീഡിയോ എല്ലാവരും കാണുക മറ്റുള്ളവരിലേക്ക് പരമാവധി എത്തിക്കുക. ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്.
@JohnVarghese-k4w
@JohnVarghese-k4w 12 күн бұрын
ഇത് നൂറു ശതമാനവും സത്യം. ഫോറെസ്റ്റ് കാരെ അറിയാവുന്നവർക്ക് അറിയാം കാട്ടു രീതിയാണ് അവരുടേതെന്നു
@swamiatmaswarupananda2050
@swamiatmaswarupananda2050 10 күн бұрын
മനുഷ്യരൂപത്തിലുള്ള ക്രൂരജന്തുക്കൾ അധികാരത്തിൽ എത്തിയാൽ എന്തും ചെയ്യാൻ മടിക്കില്ല എന്നതിന്നു തെളിവാണിത്. സംഭവം പുറത്തറിയിച്ചതിന്ന് മറുനാടന്ന് അനുമോദനങ്ങൾ
@SisslyJoseph
@SisslyJoseph 12 күн бұрын
കഷ്ടം. നമ്മുടെ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്
@anoobtm
@anoobtm 12 күн бұрын
പടിഞ്ഞാറേക്ക്
@pauljoseph2811
@pauljoseph2811 12 күн бұрын
വനം വകുപ്പ് നിയന്ത്രിക്കുന്നത് തനി കാട്ടുമൃഗങ്ങാണ്.
@shaliunni8241
@shaliunni8241 12 күн бұрын
Wrong... Thani nattu mrigangal.
@JamesBond007rj
@JamesBond007rj 12 күн бұрын
വനം വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം വന്യജീവികൾ ആണോ? എനിക്ക് അങ്ങനെയാണ് തോന്നുന്നത് 😢😢😢
@rajanthomas4748
@rajanthomas4748 12 күн бұрын
Manineyum, manushyareum kollunna kaduve poleyano😮
@B.A_Sree
@B.A_Sree 12 күн бұрын
വന്യജീവികൾ ഒരിക്കലും ഇങ്ങനെ ദുഷ്ടത കാണിക്കില്ല
@vivinmahesh4879
@vivinmahesh4879 12 күн бұрын
താങ്കളുടെ നല്ല വാർത്തകളിൽ ഒന്ന്. സത്യസന്ധമായ വിവരണം.
@shajuky
@shajuky 12 күн бұрын
ഈ ചന്ദനമൊക്കെ വളർത്തി കാശു സമ്പാദിക്കാൻ ജനങ്ങളെ അനുവദിച്ചാൽ എന്താണ് കുഴപ്പം.
@cicilywilson5459
@cicilywilson5459 12 күн бұрын
ദുഷ്ട നോട് കാരുണ്യം കാണിച്ചാൽ അവൻ നീതി അഭ്യസിക്കുക ഇല്ല എല്ലാത്തിനും ഒരു പരിധിയുണ്ട് മനുഷ്യൻ വാളെടുക്കാ ഇരിക്കട്ടെ
@treesapb5330
@treesapb5330 12 күн бұрын
എങ്ങോട്ടാണ് കേരളത്തിൻ്റെ പോക്ക്. ഈ ഭരണത്തിൻ്റെ കീഴിൽ ഇനിയും എന്തൊക്കെ നമ്മൾ കാണുകയൂം അനുഭവിക്കുകയും ചെയ്യേണ്ടി വരും എൻ്റെ ദൈവമേ. ഒരു ന്യായാധിപൻ പോലും രക്ഷപെടുന്നില്ല ഇവരുടെ ഇടയിൽ നിന്നും 😭😭😭😭😭
@premkumar-ed8lp
@premkumar-ed8lp 12 күн бұрын
വനം വകുപ്പിൽ മനുഷ്യത്വം ഉള്ളവർ കാട്ടിലും മൃഗതമുള്ളവർ അപ്പീസിലും ആണെന്നതാണ് ഗതികേട്
@mohanjoseph459
@mohanjoseph459 12 күн бұрын
കേസ് ചാര്‍ജ്ജ് ചെയ്യാനും തുടര്‍നടപടികെടുക്കാനുമുള്ള അധികാരം പോലീസിനുമാത്രമാകണം.അതിനുള്ള നിയമമാണുണ്ടാകേണ്ടത്.പ്രതികളെ ചോദ്യംചെയ്യാനുള്ള അധികാരം ഫോറസ്റ്റുകാര്‍ക്കു കൊടുക്കരുത്.
@mathewpj792
@mathewpj792 12 күн бұрын
കടലോരവും മലയോരവും ഒരു പ്രത്യേക മതവിഭാഗത്തിലെ ആൾക്കാർ കൂടുതലാണ് അതൊന്നു മാറ്റിയെടുക്കാനുള്ള ശ്രമം എന്നു കരുതിയാൽ മതി.
@preethythomas3467
@preethythomas3467 12 күн бұрын
യൂണിഫോമിട്ട എന്ത് വൃത്തികേടും കാണിക്കാവുന്ന കേരളത്തിലെ പോലീസും ഫോറസ്റ്റും എക്സൈസും..... ഒരു ദിവസം നിങ്ങൾക്കും,നിങ്ങൾ കാണിച്ചുകൂട്ടുന്ന വൃത്തികേടുകൾക്ക് മറുപടി പറയേണ്ടി വരും എന്ന് ചിന്തിച്ചോളൂ... എല്ലാം കാണുന്ന ദൈവം മുകളിലുണ്ട് .....
@Leyanns
@Leyanns 12 күн бұрын
ഇത്രയും നല്ല വാർത്തയിട്ടത്തിന് വളരെ നന്ദി അറിയിക്കുന്നു
@മഞ്ഞുമ്മേൽBoys
@മഞ്ഞുമ്മേൽBoys 12 күн бұрын
വനം വകുപ്പിൽ ഈ തോന്നിവാസങ്ങൾ ഒക്കെ നടക്കാൻ കാരണം എന്താണെന്നറിയാമോ? ഒരു പുല്ലിനും കൊള്ളാത്ത ഒരു വനം വകുപ്പ് മന്ത്രി
@rajeevrajeev2493
@rajeevrajeev2493 12 күн бұрын
ചുക്കിനും ചുണ്ണാപ്പിനും കോ ള്ളാത്ത ഒരു പടു വാഴപുച്ഛകുട്ടിയെ കണ്ടാൽ ഇറ്റ് വീഴും ഗെസ് 😢😢😢😂😂😂🤣🤣🤣.
@damayanthiamma9597
@damayanthiamma9597 12 күн бұрын
42 വർഷം മുൻപ് ഒരു വനപാലകൻ കാട്ടിൽ നിന്നു ഒരാളെ പിടിച്ചു ഒരുപാട് ക്രൂരായി ഉപദ്രവിച്ചു ..മരണപ്പെടുകയും ചെയ്യുന്നു ...ആ പാപം മാറാൻ അയാൾ.ശബരിമലക്ക് മലയിട്ടു ..അത്ര പാപികളാണ് ഫോറെസ്റ്റ്റിൽ ഉള്ള രാക്ഷസർ ..😮😮
@AnoopArukil1
@AnoopArukil1 12 күн бұрын
ഇടി കൊടുത്തവൻ മാരുടെ കുടുംബത്തിനു നല്ലത് വരട്ടെ
@ajithkumarmg35
@ajithkumarmg35 12 күн бұрын
മറു നാടൻ പറയുന്നത് വളരെ ശരിയാണ് 👍👍👍
@ThomasMc-z3u
@ThomasMc-z3u 12 күн бұрын
മറുനാടൻ 👍എന്നും ജനത്തിനിഷ്ടം 👌
@adityasurya247
@adityasurya247 12 күн бұрын
നിയമം നീതി ഒന്നും പാവപെട്ടവനു കിട്ടില്ല ഈ ഫോറെസ്റ്റ് ഓഫീസർസ് നേ വർഷങ്ങൾ നീണ്ട നിയമ പോരാട്ടം നടത്തി സസ്‌പെൻഡ് ചെയ്താൽ പോലും ആ യുവാക്കൾ ആ സമയത്തു അനുഭവിച്ച വേദനക്കു സാമാനം ആകില്ല ആകുമോ? എന്റെ അഭിപ്രായത്തിൽ on the സ്പോട് ജസ്റ്റിസ്‌ വേണം അല്ലേൽ എത്ര നീതി വൈകുന്നുവോ അതിനു അനുസരിച്ചുള്ള ശിക്ഷ കുറ്റം തെളിഞ്ഞാൽ കൊടുക്കണം ആ ടൈം lag കൂടെ പരിഗണിച്ചു.. Delayed ജസ്റ്റിസ്‌ is ഇൻജസ്റ്റിസ്..
@bineeshpkuruvila4927
@bineeshpkuruvila4927 12 күн бұрын
നിലംബൂർ ഇതിനു സമാനമായ ഒരു കേസ് ഉണ്ടായി.. വർഷങ്ങൾക് മുൻപ് ആനക്കൊമ്പ് കടത്തി എന്ന് പറഞ്ഞായിരുന്നു.. 3 ദിവസം അതി ക്രൂരത കാണിച്ചു. ഏകദേശം 5 വർഷങ്ങൾക്കിപ്പുറം ആ ചെറുപ്പക്കാർ മരിച്ചു.. സത്യം പറഞ്ഞാൽ അന്ന് ഫോറെസ്റ്കാരുടെ അടിയിൽ അവരുടെ ആരോഗ്യ സ്ഥിതി മോശമായത് കൊണ്ടാണ്... ഇതൊക്കെ ചോദിക്കാനും പറയാനും ആരും ഇല്ല
@cisvee
@cisvee 12 күн бұрын
ഹോ! എന്തു ഭീകരം!
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 12 күн бұрын
ഇത്രയും നല്ല വനം നിയമം കൊണ്ടു വന്ന തൊഴിലാളിവർഗ്ഗ ഭരണകൂടത്തിന് അഭിവാദ്യങ്ങൾ
@anjanauk9977
@anjanauk9977 12 күн бұрын
ഉദ്ദ്യോഗസ്ഥരുമായി ചേർന്ന് ഭരണാധികാരികൾ വനം പരിസ്ഥിതി ചൂഷണം ചെയ്യുന്ന കൗശല നടപടികൾ മറുനാടൻ കണ്ടു പിടിച്ചു ജനങ്ങൾക്ക് വിളംബരം ചെയ്തു നാടിനെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ് ഇത്തരം സത്യങ്ങൾ അറിയിക്കുന്ന രാജ്യ സ്നേഹിയായ മറുനാടൻ ഷാജന് നൂറ് നൂറ് ആശംസകൾ :🌐🙏
@narayanankutty6126
@narayanankutty6126 12 күн бұрын
Excellent media work!
@ChakkoChakko-u9c
@ChakkoChakko-u9c 10 күн бұрын
വനം വകുപ്പ് ഇല്ലാതാക്കുക 👌🏼👌🏼👌🏼അതെ വഴിയുള്ളൂ 👌🏼👌🏼👌🏼
@anoopc9895
@anoopc9895 12 күн бұрын
ഇങ്ങനെയാണ് തമിഴ്. നട്ടിലുണ്ടായിരുന്ന വീരപ്പൻ മരമാരെ പോലീസ് ഉണ്ടാക്കുന്നത് ഇവരിലൊരാൾ വീരപ്പനയൽ അതിസയമില്ല😮😮
@varghesevp5139
@varghesevp5139 12 күн бұрын
ഈ നിയമം ഭേദഗതികൾ ക്ക് വരുത്തി ബാലൻസും ചെയ്യണം.
@JamesBond007rj
@JamesBond007rj 12 күн бұрын
അടുത്ത പ്രതി മറുനാടൻ ഷാജൻ ആണ്... സൂക്ഷിച്ചിരുന്നോ ഷാജാ..
@Sh_96_s
@Sh_96_s 12 күн бұрын
അതിന് ധൈര്യമുണ്ടോ!!
@ashokkumar-wk2tf
@ashokkumar-wk2tf 12 күн бұрын
കയ്ക്കൂലിയുടെ കൂത്തരങ്ങാ..... വീരപ്പൻ ഉണ്ടായ ത് ഇങ്ങനെയൊക്കെ ആയിരിക്കും....
@ninan1290
@ninan1290 12 күн бұрын
മറുനാടൻ മാത്രം....🎉🎉🎉
@StanStanley_
@StanStanley_ 12 күн бұрын
ഇവിടെ വനം മന്ത്രി എന്ന് പറയുന്ന ഒരുത്തൻ ഇല്ലേ???
@binubinu4657
@binubinu4657 12 күн бұрын
അത് ഇത് വരെ കാട് പോലും കണ്ടിട്ടില്ല
@anandus1591
@anandus1591 12 күн бұрын
aaa chettayude karyam parayalle
@bijuonatt1052
@bijuonatt1052 12 күн бұрын
പി വി പറഞ്ഞല്ലോ , അത് ആണും പെണ്ണും അല്ലാത്തവർ എന്ന്.
@francismathew8705
@francismathew8705 12 күн бұрын
അയാളെ എന്തിനു കൊള്ളാം
@johnsonnj3629
@johnsonnj3629 12 күн бұрын
മന്ത്രിയല്ല മങ്കി
@vasudevantk1363
@vasudevantk1363 12 күн бұрын
ഇത് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ കുറ്റമല്ല ഭരിക്കുന്ന പാർട്ടിയുടെ ഗുണമാണ്. മരം മുറിച്ചത് ആരെന്നു മനസ്സിലായോ?
@abhilashsidhakodu
@abhilashsidhakodu 12 күн бұрын
പലപ്പോഴും ഈ ഫോറസ്റ്റ് ഉദ് ദ്യോഗസ്തർ തന്നെയാവും ശരിക്കുള്ള പ്രതികൾ / പ്രതികളെ സഹായികൾ -അന്വേഷണം വഴിതെറ്റിക്കാൻ അവർ ചെയ്യുന്ന ക്രൂരതയും.
@bejijohn58
@bejijohn58 12 күн бұрын
ഈ ക്രൂരത ചെയ്ത ഒറ്റ ഒരുത്തനേയും വെറുതെ വിടരുത്
@biyonsworld433
@biyonsworld433 12 күн бұрын
അയാൾ എത്ര മര്യാദക്കാണ് സംസാരിക്കുന്നു 🙏🙏
@georgepc5252
@georgepc5252 12 күн бұрын
നാട്ടുകാർ ഉണ്ടെങ്കിൽ അതു നടക്കില്ല ഒരു നാട്ടുകാരനെ പ്രശ്നം വരുമ്പോൾ ഉണ്ടാവു. ഫോറെസ്റ്റ് കാർക്കും പേടി ഉണ്ടാവണം നാട്ടുകാരെ.
@user2888a2c
@user2888a2c 12 күн бұрын
ഏറ്റവും ക്രൂരന്മാരാണ് ഫോറസ്റ്റ് ഉദ്യോസ്ഥർ
@gowarigowari4771
@gowarigowari4771 12 күн бұрын
ഫോറസ്റ്റ് പണിക്കാർ അറിയാതെ ഒരു മോഷണവും അവിടെ നടക്കില്ല. യഥാർത്ഥ പ്രതികളെ അവർ പിടിക്കുകയും ഇല്ല കാരണം പിടിച്ചാൽ അവർ സത്യം ലോകത്തോട് വിളിച്ചു പറയും.
@jinajames8562
@jinajames8562 12 күн бұрын
ഇവരെ ഉപദ്രവിച്ച ദുഷ്ട ജന്മങ്ങൾ പുഴുത്തു ചാവും. ദൈവം വെറുതെ വിടില്ല. ഇവന്റെയൊക്കെ വീഴ്ച ഉടനെ തന്നെ നമ്മുക്ക് അറിയാൻ സാധിക്കും q
@BEN-mm9ki
@BEN-mm9ki 12 күн бұрын
Marunadan big salute 👍
@antonyvailatt3549
@antonyvailatt3549 10 күн бұрын
വനംവകുപ്പികാർക്കും കുടുംബങ്ങൾ ഇല്ലേ? ഇത്രക്രൂരമായി പെരുമാറാൻ പിണറായി സര്ക്കാർ ഇത്രയധികം അധികാരം ഇവർക്ക് എന്തിന് കൊടുക്കുന്നു?
@tomthomas3986
@tomthomas3986 12 күн бұрын
😢 ഇതൊക്കെ പുറത്തു കൊണ്ടുവരണം...
@prgopalakrishnan2545
@prgopalakrishnan2545 11 күн бұрын
മജിസ്‌ട്രേറ്റ് നീതി ന്യായ സ്ഥാനം ആണ് ആ സ്ഥാനം തെറ്റു ചെയ്യില്ല. മജിസ്‌ട്രേറ്റ് ആയി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥൻ എന്നു വേണം നാമകരണം ചെയ്യാൻ.
@samuelvarghese9991
@samuelvarghese9991 12 күн бұрын
ഇത്തരം വിഷയം മേലിൽ ഉണ്ടാകാതിരിക്ക വാൻ വേണ്ടി തക്ക നടപടി സ്വീകരിക്കന്നം'
@reminsunny76
@reminsunny76 12 күн бұрын
വനം വകുപ്പ് ഇലെ ഉദ്യോഗസ്ഥർ വളരെ ധാർഷ്ട്യം ഉള്ളവർ ആണ്.. അമിത അധികാരം ഉള്ളത് കൊണ്ടാണ്... ഇത്രയും വെറുക്കപെട്ടവർ 🙏
@sasindranathan
@sasindranathan 11 күн бұрын
വനം വകുപ്പ് ഭീകരത വീണ്ടും മറ്റു ഒരു വീരപ്പനെ ഉണ്ടാക്കും , അങ്ങിനെ സംഭവിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . വളരെ അത്യാധുനീക സൗകര്യങ്ങൾ ഉള്ള ഈ കാലത്ത് പാവങ്ങളെ മർദ്ദിച്ചു പ്രതികളാക്കി മാറ്റി കേസ് ഉണ്ടാക്കുന്ന പ്രവണത ദുഃഖകരമാണ് . ഇത്തരം പാവങ്ങളും അവരുടെ കുടുംബങ്ങളും നിങ്ങളെ ശപിച്ചാൽ അത് മഹാപാപം ആയി ഏഴു തലമുറയെ ബാധിക്കും . കാലം കണക്ക് വെക്കും .
@roymathewmathew5365
@roymathewmathew5365 12 күн бұрын
ശരിയത്ത് നിയമത്തിൽ ബിരുധാനന്തരബിരുധം ഉള്ളവരാണ് പല ജഡ്ജിമാരും......
@harim2426
@harim2426 12 күн бұрын
എമർജൻസിയുടെ സമയം കെ കരുണാകാരന്റെ പോലീസ് നടത്തിയ നര നായാട്ടു ഓർമിപ്പിക്കുന്നു പിണറായി വിജയന്റെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ. ഒട്ടും വൈകാതെ ഇത്തരം മനുഷ്യത്വ വിരുദ്ധത ഹൈകോടതിയിൽ എത്തിച്ചു വേണ്ട നടപടികൾ എടുത്തു, ഇതിൽ ഉൾപ്പെട്ട DFO ഉൾപ്പെടെ മുഴുവൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെയും പിടിച്ചു ശിക്ഷിക്കാനുള്ള നടപടികൾ എടുക്കണം
@alihasanpang4954
@alihasanpang4954 11 күн бұрын
പൊതുജനാരോഗ്യ ഭില്ലിനെ കുറിച്ച് മറുനാടൻ സാജൻ ഒന്നന്വേശിക്കണം
@babupanampilly4693
@babupanampilly4693 12 күн бұрын
കൊള്ളാല്ലോ വീഡിയോൺ
@ammanimathew9667
@ammanimathew9667 12 күн бұрын
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം ക്രൂരമൃഗങ്ങളുടെ ഒപ്പം കഴിയുന്ന ഇവർ ക്രൂരന്മാരായ ല്ലെങ്കിലും അത്ഭുതമുള്ളൂ
@imaimaginations6130
@imaimaginations6130 11 күн бұрын
ഏതാണ് ക്രൂരമൃഗം. പുലിയ്ക്കും സിംഹത്തിനും സാമ്പാറും പുളിശ്ശേരിയും കൂട്ടി ഊണ് കഴിക്കാൻ പറ്റുമോ.?
@FreeZeal24
@FreeZeal24 11 күн бұрын
Wow👌 നുമ്മ ഷാജൻ ഇന്ന് Mass look 👌🤗
@antojose5942
@antojose5942 11 күн бұрын
ഇതെല്ലം കേട്ടിട്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ ഭയം തോന്നുന്നു...😮😮😮😮😢😢😢
@villagejourneyandpets948
@villagejourneyandpets948 11 күн бұрын
പോലീസ് പൂരിപക്ഷവും ഭരിക്കുന്ന തെമ്മാടികൾക്കും കൂട്ടർക്കും വേണ്ടി സാധാരണക്കാരെ വേട്ടയാടും. നീതിക്ക് വേണ്ടി കേസ് കൊടുത്താൽ സത്യത്തിന് നീതിയില്ല. രാഷ്ട്രിയ പിമ്പുകൾക്ക് പിരിവ് കൊടുക്കുന്നവരുടെ പക്ഷം പോലീസ് ഒത്താശ പല സ്റ്റേഷനിലും 'എൻ്റെയും അനുഭവം ഗുരു
@rajanl738
@rajanl738 10 күн бұрын
ഹോ എന്ത് ഭീകരം ഇതിന് കോടതി നേരിട്ട് കേസ് എടുത്തു ഇവന്മാരെ അകത്തു ഇടണം
@JessyChacko-x1m
@JessyChacko-x1m 12 күн бұрын
വനത്തിൽ കഴിയുന്ന മൃഗങ്ങൾ വനം വകുപ്പു ഉദ്യോഗസ്ഥന്മാരേക്കാളും ഭേതം
@rajanak5101
@rajanak5101 12 күн бұрын
സിവിൽ ഡ്രെസ്സിൽ പ്ലാവ് പോലുള്ള മരങ്ങൾ കാട്ടിൽ നിന്നും മുറിച്ചു കടത്തുന്ന വനപാലകരാണ് നമുക്കുള്ളത് പിന്നെ എങ്ങനെ ആന നാട്ടിൽ വരാതിരിക്കും. ഇവർ ഇതിൽ വലുത് ചെയ്യും.
@rajeshjoseph7156
@rajeshjoseph7156 12 күн бұрын
ഇങ്ങനെയുള്ളപ്പോഴാണ് അഞ്ചാം പാതിരാ എന്ന മലയാള സിനിമ യാഥാർഥ്യമാകുന്നത്
@BabuKoch-h2s
@BabuKoch-h2s 12 күн бұрын
God Bless Shajan Skaria and his good works.
@thomasjosephjoseph5464
@thomasjosephjoseph5464 12 күн бұрын
തെറ്റു ചെയ്തിട്ടില്ലന്നു സ്വയം ബോധ്യമുണ്ടെങ്കിൽ ഇവർ പ്രതികാരം ചെയ്യണം. അല്ലാതെ ചാനലിന് മുമ്പിൽ വന്ന് കണകുണ പറയുകയല്ല വേണ്ടത്. '
@AbbasJeddah-h2f
@AbbasJeddah-h2f 12 күн бұрын
ഇതിന് ഒക്കേ വേണ്ടത് ഇരുട്ടടി ആണ് മേലിൽ ജനങ്ങളുടെ നെഞ്ചത്തേക്ക് തിരിയില്ല
@narayanankp7805
@narayanankp7805 8 күн бұрын
രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ പല മേഖലയിലും നടക്കുന്ന അഴിമതിയും മനുഷ്യത്വമില്ലാത്ത ക്രൂരതകളും കേൾക്കുമ്പോൾ മരിച്ചവരൊക്കെ എത്ര ഭാഗ്യവാന്മാരാണെന്ന് തോന്നുകയാണ്
@deanchole4321
@deanchole4321 12 күн бұрын
അല്ലഹ് എന്ന് വിളിച്ചു കരയുക, അല്ലാതെ കരയുന്നവർ ഇനിയും ഇടി മേടിക്കും,, വനപാലക്കാരുടെ പേര് വിവരം കിട്ടുമ്പോൾ മനസ്സിലാകും,, ചിന്തിക്കുന്നവർക്ക് 🤔🤔
@sajeeshkumarsajeesh6829
@sajeeshkumarsajeesh6829 11 күн бұрын
@mathewpanicker5673
@mathewpanicker5673 11 күн бұрын
Adv. Manson Thomas, salute you ,well done.
@abdulrahiman7435
@abdulrahiman7435 11 күн бұрын
congrats for new shirt!
@bhuvanachandranpchandran29
@bhuvanachandranpchandran29 11 күн бұрын
വളരെ കഴിവുള്ള DFO 'ഇനിയിയിപ്പോൾ സാജൻ സാറും സൂക്ഷിയ്ക്കുക
@sudhesanparamoo3552
@sudhesanparamoo3552 11 күн бұрын
യഥാ രാജ തഥാ രാജ കിങ്കരൻ എന്നു നമുക്കു തിരുത്താം
@abbasm5905
@abbasm5905 11 күн бұрын
വന നിയമ ഭേദഗതി വന്നാൽ ഫോറസ്റ്റ് ഗുണ്ടാരാജ് എത്ര ഭീകരമായിരിക്കും ഒരു ഉദാഹരണം
@Jacthomann
@Jacthomann 12 күн бұрын
ഇതാണ് "കമ്മ്യൂണിസം " ഭരിച്ചു മുടിച്ച ബംഗാളിലും നടക്കുന്നത്. "മാഫിയ " rule ആണ് നാട്ടിൽ.
@royjoseph5144
@royjoseph5144 12 күн бұрын
D F O ചന്ദനം കടത്തിന് മുഖ്യസൂത്രധാരൻ
@ceeyem7482
@ceeyem7482 12 күн бұрын
ചന്ദനത്തിന്..... കാവലിരുന്നവർ..... തന്നെ.... മുറിച്ച്...കടത്തിക്കാണും.....!!!!!!!! പാവങ്ങളുടെ.....പക്കൽ നിന്നും ഒരു...ചന്ദനക്കഷണം പോലും... കിട്ടിയില്ല........!!!!!!!!!! ആ.......DFO യെ....... ചോദ്യം ചെയ്യണം........!!!!!!!!!!!! 🤔🤔🤔🤔🤔🤔🤔🤔🤔🤔
@skpaalappzha9382
@skpaalappzha9382 12 күн бұрын
ഗുരുവായൂർ പൂട പറിച്ചവനെ കുറിച്ച് ന്യൂസ്‌ ഇടില്ല...?
@radxb
@radxb 12 күн бұрын
ഈ ചോദ്യം ഏഷ്യാനെറ്റിനോടും മനോരമയോടും അരുൺ മൊട്ടയോടും തുള്ളൽ ശ്രീകണ്ഠനോടും ചോദിക്കാത്തതെന്താണ് ? കേരളത്തെ മുഴുവൻ നന്നാക്കാനുള്ള ഉത്തരവാദിത്വം ഷാജന് മാത്രമാണോ ?
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН