കടം പൂർണ്ണമായും തീർന്ന് പണം വരാൻ... ഉപ്പ് ജാറിൽ ഈ 2 വസ്തുക്കൾ മറച്ചു വച്ചാൽ മതി !! #uppupariharam
Пікірлер: 284
@saradaraveendran89242 ай бұрын
ഞാൻ ഒരു വർഷത്തോളമായി മാഡം പറയുന്നത് കൃത്യമായ വൃത്തിയായി ചെയ്യുന്നു എനിക്ക് ഇന്ന് വരെ ഒരു ഗുണവും കിട്ടിയിട്ടില്ല ഒരുപാട് എഴുതിവെച്ചു എന്തൊക്കെ ചെയ്തു ഒരുപാട് കടമായതുകൊണ്ടാണ് ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്നത് ഉള്ള ജോലി കൂടി പോയി ഇതൊക്കെ ചെയ്തു ചെയ്തു വരുമാനം നഷ്ടമായി എന്നല്ലാതെ വേറെ ഗുണങ്ങൾ ഒന്നും കിട്ടിയില്ല 😔 വിശ്വാസം അതല്ലേ എല്ലാം ഭാഗ്യമുള്ളവർക്കൊക്കെ കിട്ടുമായിരിക്കും🙏 എന്നെപ്പോലുള്ളവർ ഇങ്ങനെ ഓരോ കമന്റുകൾ ഇട്ടാൽ മേടത്തിന് പൈസ കിട്ടും നമുക്കൊന്നു കിട്ടില്ല എന്ന് സ്പഷ്ടം 😔 അത്രയ്ക്ക് മനസ്സ് മടുത്തു പോയി അതുകൊണ്ട് പറഞ്ഞതാ 😢
@bindusuresh50532 ай бұрын
Ssss
@JayaSree-hp8tt14 күн бұрын
How could you believe this stupidity to bring money for you
@whistle41328 күн бұрын
ഈ വീഡിയോ വളരെ upakaraprathamay നന്ദി
@pmmohanan98643 ай бұрын
Like it very much. Thanks madam.
@girijapv5999 Жыл бұрын
അതെ. കാശ് ഉണ്ടെങ്കിൽ കാര്യങ്ങൾ നടത്താം.
@jalajadevi8245 Жыл бұрын
🙏
@ananthanarayananvs8011 Жыл бұрын
If this brings out good result our Govt.may follow this trick.
@thulasibai3907 Жыл бұрын
Nalla Arivukal paranjuthannathil Nanny
@vibhedha Жыл бұрын
Thank you💖
@dinkansmedia20102 ай бұрын
നന്ദി നന്ദി. ഞാൻ തീച്ചയായും ചെയ്യു
@gowrik.p8163 Жыл бұрын
Thank You
@thomastmathew Жыл бұрын
Thanks For Good. Idea
@sajinip5452Ай бұрын
Thankyou 🙏🙏🙏
@santhasivan67652 ай бұрын
അതെ 🙏🙏🙏🙏🌹🌹
@krreghu3441 Жыл бұрын
കഠി ന പ്രയഗ്നം ചെയ്യുക, സമ്പത്ത് ധാ രാളം ഉണ്ടാക്കാം
@premalathapremalatha78553 ай бұрын
Ravileyano Atho Sandhya samayathano mam ithu cheyendath❤
@MeenaKumari-rg6gv Жыл бұрын
🌹🌹🌹🌹🌹
@ravik7513 Жыл бұрын
ഉപകാര പ്രദമായ വീഡിയോ
@hemalathathacharath3797 Жыл бұрын
🙏🙏🙏
@rajinehu3336 Жыл бұрын
Thank you sistee
@prakashanedavana7088 Жыл бұрын
To
@elzashibu138 Жыл бұрын
മുൻപ് പറഞ്ഞത് പോലെ പഞ്ചസാര ജാറിൽ ഇട്ടൊരു കർമ്മം ചെയ്യാൻ പറഞ്ഞത് ചെയ്തിരുന്നു അതു ചെയ്തു. ഇതും കൂടി ചെയ്യുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ
@balaambika8748 Жыл бұрын
Thank you so much
@jessysabu1545 Жыл бұрын
Thankilk anthramathram panom undai
@jishnuprabhakaran3110 Жыл бұрын
Tank you. Madm
@sheelasuseelan6885 Жыл бұрын
Namaskaram 🙏🙏🙏🙏🙏
@mayamanasa Жыл бұрын
Harekrishna
@SumaBiju-zw1oi2 күн бұрын
👌👌🙏🙏
@sajanad2598 ай бұрын
❤
@aiggyabin1945 Жыл бұрын
Almirah yil vechoodae?
@r.aaradhyaaradhy1556 Жыл бұрын
Tq
@Lekha-ml6jc2 ай бұрын
Yes❤️
@priyakk2378Ай бұрын
🙏👍
@chaithrababu1997 Жыл бұрын
Vech nokiyit result parayam thanks
@pooldisctipstrickstips4328 Жыл бұрын
Result undo
@chaithrababu1997 Жыл бұрын
@@pooldisctipstrickstips4328 mattam unde
@whistle41328 күн бұрын
❤😊
@bindhushaji3092 Жыл бұрын
Njanum cheyum
@mayapriya2806 Жыл бұрын
Thank-you
@anusv-un6ru10 ай бұрын
😍😍😍😍😍കടം മാറി നിങ്ങൾ കോടീശ്വരനാവാൻ ഈ ഒരു മന്ത്രം മാത്രം മതി ഒരൊറ്റ ദിവസം കൊണ്ട് ഫലം ഉറപ്പ് 😍😍😍😍😍😍😍😍
Which side we have to keep this bottle? Any specific direction? Pl let me know.
@MySpiritualWorship Жыл бұрын
Thekku vasam ozhichu bakki evideyum vakam🙏
@ASN_garden2 ай бұрын
Ethum chyyam
@sonasmixingworld Жыл бұрын
ഇങ്ങെനെ സ്ഥാപനങ്ങളിൽ വയ്ക്കാമോ
@jyothisbasil1803 Жыл бұрын
Ith bedroomil vekkamo
@kuriangeorge3374 Жыл бұрын
ലോട്ടറി അടിക്കുമോ..മഞ്ഞൾ പൊടി ആണ് ഇപ്പോൾ ഒള്ളത്
@ambadigouri1055 Жыл бұрын
🙏🏼🙏🏼🙏🏼
@user-gf8nn5tc9p3 ай бұрын
Thank you❤️
@ambikakumari2177 Жыл бұрын
🙏🙏🙏🙏🙏
@sidharthsidhu8395 Жыл бұрын
Karuthavavile yellow thuniyile nale cheyano
@MySpiritualWorship Жыл бұрын
ഇന്നലെ ആയിരുന്നു ചെയ്യേണ്ടത് 🙏🙏
@sunithajayakumar7422 Жыл бұрын
🙏🙏🙏മാം വെള്ളികഴി ഞ്ഞേ വരുന്നത് ദിവസം ഏതാണ് ഒന്ന് പറയാമോ
@yatheendradaskc3421 Жыл бұрын
ആ ധനമന്ത്രി ബാലഗോപാലനെ കൊണ്ട് ഒന്ന് ഈ പരിഹാരം ചെയിക്ക് കേരളമെങ്കിലും രക്ഷപ്പെടുമല്ലോ കടമില്ലാതെ😂
@Devuttyraj Жыл бұрын
Oru doubt yeppo vilikukathikanam.. cleaning cheyyamo suryagrahanam time il
@MySpiritualWorship Жыл бұрын
Vaikittu 6.15 nu sesham veedu thudachu vrithiyakki 6.45 pm or 7pm nu vilakku vakam🙏
@Devuttyraj Жыл бұрын
@@MySpiritualWorship thank you mam
@Devuttyraj Жыл бұрын
6.15 shesham kulikan pattumo
@MySpiritualWorship Жыл бұрын
🙏🙏
@pranavgvrpranav9558Ай бұрын
Idil enthengilum result kitiya aarengilum undo
@devadaspc1086 Жыл бұрын
🙏🙏❣️
@meenumeenu1176 Жыл бұрын
Hkgiabig
@shinikjohn765610 ай бұрын
0
@Hemalatha-pq2ks8 ай бұрын
@@meenumeenu1176ങങ❤😊
@Aavani555 Жыл бұрын
ഉപ്പ് ജാറിൽ തട്ടി ഇപ്പൊ വീട്ടിൽ നടക്കാൻ സ്ഥലം ഇല്ല
@ellikulamjayakumar1508 Жыл бұрын
ഫലം കുടി സഹോദരി പറയൂ
@AnithaAnithams-nh8pc Жыл бұрын
@@ellikulamjayakumar1508 ❤❤❤❤
@Sruthi69610 ай бұрын
😂😂😂
@anithagomathydamodaran75673 ай бұрын
😂😂😂
@abhijith40203 ай бұрын
ഇവർ പറയുന്നതെല്ലാം കള്ളമാണ് ഞാൻ കുറെ കാര്യങ്ങൾ ചെയ്തു നോക്കി ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല നഷ്ടങ്ങളും വന്നു...... ദൈവത്തോട് പ്രാർത്ഥിക്കൂ മനസമാധാനമെങ്കിലും ഉണ്ടാകും🙏
@jayasatheeshan4214 Жыл бұрын
Ellavarkkum panam illatha vishamangal maratte.🙏
@krajendraprasad4786 Жыл бұрын
ജോലിയും കൂലിയും ഇല്ലാത്തവർ ഇങ്ങനെ ചെയ്താൽ കടവും,ബാധ്യതയും തീരുമോ?. അവസാനം നരബലിയിൽ അവസാനിക്കുമോ?.
@devassykuttypt1534 Жыл бұрын
panamvarnthadassamoondagilvazhysariyakkuka
@sarithaanish6311 Жыл бұрын
Njanellam nirthi oruprayoganavumilla
@User_ryz295 Жыл бұрын
പോയ് ജോലി ചെയ്തു ജീവികട പോസ്റ്റ് മാനെ മനുഷ്യൻ ഇങ്ങനെ പറ്റി karuthu
@thankappanachari-ju4qq10 ай бұрын
ഇതു കേട്ടു കേട്ടു മടുത്തു.
@nishamk838410 ай бұрын
ചൊവ്വ വൈകുന്നേരം ചെയ്യാമോ അല്ലാത്ത ദിവസം രാവിലെ പറ്റുമോ
ചേച്ചി എന്താണ് ഈ മാസത്തെ മൂന്നാം പിറയെ നേരത്തെ വീഡിയോ ചെയ്യാതെ ഇരുന്നത് . ഈ മാസത്തെ ചന്ദ്രദർശനം ഞാൻ അറിഞ്ഞില്ല
@MySpiritualWorship Жыл бұрын
ഹോസ്പിറ്റൽ ആവശ്യം ഉള്ളതുകൊണ്ട് കുറച്ച് തിരക്കായിരുന്നു. അതാണ് വീഡിയോ ചെയ്യാൻ സാധികാഞ്ഞത് 🙏🙏
@renjiniramesh6430 Жыл бұрын
@@MySpiritualWorship ok ചേച്ചി അടുത്ത മാസം നേരത്തെ ചെയ്യണേ 🙏
@MySpiritualWorship Жыл бұрын
Mm🙏
@Chooranolilvlog Жыл бұрын
Pacha manjal veckamo
@MySpiritualWorship Жыл бұрын
ഉണക്ക മഞ്ഞൾ ആണ് വേണ്ടത് 🙏
@Chooranolilvlog Жыл бұрын
Atheyo
@mayamanasa Жыл бұрын
Lakshmi kunch set vanghychu
@sarmilakn6567 Жыл бұрын
എവിടെന്നു വാങ്ങി ആമസോൺ ആണോ link തരുമോ
@mayamanasa Жыл бұрын
@@sarmilakn6567 sss
@MySpiritualWorship Жыл бұрын
Good 👍🙏🙏
@mayamanasa Жыл бұрын
Innu poojamuryil njan vechu tto
@MySpiritualWorship Жыл бұрын
🙏
@rekhamolekrishnakumar5572 Жыл бұрын
ചേച്ചി കഴിഞ്ഞപ്രാവശ്യം മഞ്ഞ തുണിയിൽ കെട്ടിവച്ച വയമ്പും വയനഇലയും എന്തുചെയ്യും ഉപ്പ് വെള്ളത്തിൽ കലക്കി കളഞ്ഞു
@MySpiritualWorship Жыл бұрын
വയമ്പ് വീണ്ടും പരിഹാരത്തിനു ഉപയോഗിക്കാം. 🙏
@rekhamolekrishnakumar5572 Жыл бұрын
@@MySpiritualWorship അപ്പോൾ ഇലയോ
@sasikumarg4665 Жыл бұрын
Ethokesheriyanoenteponna,
@krishnanambily5 Жыл бұрын
വെളളിയാണോ എറ്റവു നല്ലത്
@MySpiritualWorship Жыл бұрын
Mm🙏
@bindub7991 Жыл бұрын
മറ്റു ഉപ്പു പരിഹാരങ്ങൾക്കൊപ്പം ഇതും ചെയ്യാമോ?
@MySpiritualWorship Жыл бұрын
Mm🙏
@user-di5jx8ld1m3 ай бұрын
നക്ഷത്രം വിശാഖമാണ് അത് നോക്കി ഒന്നും പറഞ്ഞു തരുമോ
@sreesree8024 Жыл бұрын
ഞാൻ mam പറയുന്നതെല്ലാം ചെയ്യാറുണ്ട് കടത്തിന് ഒരു ബുദ്ധിമുട്ടും ഞാൻ നോക്കിയവടെ കാണുന്നുന്നില്ല പണത്തിന്റെ ബുദ്ധിമുട്ട് മാറാൻ എനിക്ക് സമയമായില്ല എന്ന് തോനുന്നു അതിനെല്ലാം ഒരു സമയം വരുമായിരിക്കും
@lakshmis6956 Жыл бұрын
Varum ethokke udayippa
@rajisudarshan6067 Жыл бұрын
ഇതു പൂജ മുറിയിൽ വെക്കുമ്പോൾ പൊങ്കാല കാലംവച്ചു മറച്ചു വക്കാമോ
@vasanthakp46152 ай бұрын
ഈ വിദ്യ മുഖ്യമന്ത്രി ക്ക് അയച്ചു കൊടുക്കുക, അങ്ങനെ ശമ്പളം നല്കാന് പണം കിട്ടും
@babychandrika4611 Жыл бұрын
Tu
@anithagomathydamodaran75673 ай бұрын
Kalluppu vaangi vechittu joliku pogaathe erikunnorkullatha vatte e kriya😂😂😂😂
@ayshabeevi969 Жыл бұрын
ഇന്ന് പൗർണമി അല്ലെ ഞാൻ ഇന്ന് ചെയ്തു എന്തങ്കിലും പ്രശനം ഉണ്ടോ