ആഒമ്പത് ദിവസം വിളക്ക് കൊടുത്തതേ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഒന്ന് കൂടി ഇടുമോ
@nima24382 жыл бұрын
വടക്ക് കിഴക്ക് മൂല വരുന്നത് അടുക്കളയിൽ ആണ്. അവിടെ വെക്കാമോ
@beenaknair46662 жыл бұрын
ഞാൻ അവിടെ തന്നെയാണ് വച്ചത്
@MySpiritualWorship2 жыл бұрын
Mm🙏
@Sathyabhama-s7iАй бұрын
ഏതു ദിവസം വയ്ക്കണം
@sureshb14542 жыл бұрын
ആത്യം എന്ടെ പ്രണാമം 🙏 ന്ചാൻ ഒന്ന് പറയട്ടെ മഹാ ദേവനെ ശുദ്ധ മനസോടെ നമ്മുടെ ശരീരത്തിൽ വസിക്കുന്ന മഹാദേവനെ വുണർത്തി പ്രാർത്ഥിക്കു ഇതിലൂടെ വുമാ മഹേഷ്വരനെ കാണാൻ കഴിയും മഹാ ദേവനറിയാം നമ്മൾക്ക് എന്തെല്ലാം ആവിശ്യമുണ്ട് എന്നത് അത് കൊണ്ടാണ് മഹാദേവനെ പ്രാർത്ഥിക്കാൻ പറയു ഇതിൽ തന്നെ നമ്മുടെ മനസ്സറിഞ്ഞ് മഹാദേവൻ തരുന്നതാണ് അല്ലാതെ നിങ്ങൾ വുപ്പിറ്റൽ പണം കുമിഞ്ച് കേറും പണത്തിന്റെ മഴാ പെയ്യും വീട് നരിയെ പണം വരും വെറും പണം പണം പറഞ്ഞിട്ട് മനുഷ്യന്റെ ഹൃദയത്തെ തകർക്കരുത് അങ്ങനെയാണെങ്കിൽ നിങ്ള്ക് തന്നെ വെക്കാമല്ലോ ഇതിൽ കിട്ടുന്ന പൈസ മറ്റുള്ളവർക് കൊടുക്ക് പാവപെട്ടവരുടെ കഷ്ടത്തകൾ തീർക്കു കൂടുതൽ അന്തം വിശ്വാസം എടുത്തു കളയണം എല്ലാം ജെവജാലങ്ങളിൽ ശിവനും പാർവതി ദേവിയും വസിക്കുന്നുണ്ട് ഈ ഭൂമിൽ മാത്രമല്ല ജീവിതം അപ്പുറം ഒരു ലോകം വുണ്ട് അവിടെയാണ് എല്ലാം ജീവജാലങ്ങ്ൾ എത്തിപെടേണ്ടത് ഇത് ശിവ ധ്യാനത്തിൽ മാത്രമേ കഴിയും നമ്മൾ ഓരോരുത്തർ ഭൂമിയിൽ ജനിച്ചു വരുന്നത് ബ്രഹ്മണ്ടത്തെ വഴി കണ്ടെത്താനാണ് അവിടെ എത്തിയാൽ നമ്മൾ ദേവൻ മറയും ദേവിമറയും കഴിയും ഇത് ശിവ ധ്യാനത്തിൽ മാത്രമേ കഴിയും ശിവനും ജാതിയും മതവും ഇല്ലം എതു മനുഷ്യനും പ്രാർത്ഥിക്കാം വേറൊരു കാര്യന്ത് വെച്ചാൽ നമ്മൾ ഭൂമിൽ പ്രവേശിക്കും മുമ്പ് ഓർമ ശക്തിയുടെയാണ് ഭൂമിയിൽ ഒരു കുഞ്ചയി അമ്മേയുടെ ഗര്ഭ പത്രത്തിൽ പ്രവേശിക്കുമ്പോൾ എല്ലാം ഓർമ ശക്തിയുണ്ടാവും പ്രസവിച്ചു ഭൂമിയിൽ വന്നതോടെ നമ്മൾ വന്ന വഴി മറന്നു പോകും ഇതിലൂടെയാണ് നമ്മൾ കഷ്ടതകൾ സുഗഞങ്ങൾ അനുഭവിക്കുന്നതാണ് അപ്പോൾ നമ്മൾ ദേവനെ മറന്നു പോകുന്നതാണ് നമ്മൾ എന്ത് ജോലി ചെയ്താലും ഒരു സമയം ശിവ ധ്യനത്തിനായി മാറ്റി വക്കണം ഒം നമഃ ശിവായ 🌹🌹🌹🙏🙏🙏
@sindhubijusindhu41012 жыл бұрын
Yamakandakalam ennuparanjal ethusamayamanu
@remadevi2492 жыл бұрын
🙏🏻🙏🏻🙏🏻
@smithakremani53842 жыл бұрын
🙏🙏🙏🙏🙏Nalla arivukal Thanks mam
@aswinck75022 жыл бұрын
Mk
@milysajy23452 жыл бұрын
Thanks mam
@smithadevadas94302 жыл бұрын
🙏🙏🙏🙏
@somank64702 жыл бұрын
Mam eathenkilum oru vazhipadu cheyythal mathiyo
@MySpiritualWorship2 жыл бұрын
Mm🙏
@ajitharunnithan47432 жыл бұрын
എത്ര ദിവസം ചെയ്യണം
@MySpiritualWorship2 жыл бұрын
നല്ല ഒരു മാറ്റം നിങ്ങൾക്ക് അനുഭവപെടുന്നതു വരെ വക്കുക 🙏
Main bathroomil vakkuka. 4 bathroomil vachalum nallathanu🙏
@dweepikarajeev96702 жыл бұрын
Hi Kumkumam bathroom ill vakaavoo?
@aswathysatheesh55882 жыл бұрын
Njangalude veed pani nadakkuva athukond vere oralude vittil ann thamasikkunnath avide veykkamo 🙏🏻
@AJSTHUG2 жыл бұрын
Chehi manjal water I'll ant 🐜🐜🐜🐜 pettal dosham anno
@MySpiritualWorship2 жыл бұрын
ഇല്ല 🙏
@abhayghoshabhay72692 жыл бұрын
Oro maasavum eghane annu mythreyamuhoortham kandupidikunnath
@beenaraju37292 жыл бұрын
ഗ്ലാസിന്റെ ബൗളിന് പകരം ഗ്ലാസിന്റെ കപ്പ് വയ്ക്കാൻ പറ്റുമോ
@MySpiritualWorship2 жыл бұрын
Mm🙏
@anithasreekumar80802 жыл бұрын
Mam ഒരു സംശയം. ഈ പരിഹാരം പുല ഉള്ളപ്പോൾ ചെയ്യാമോ pls
@anithasreekumar80802 жыл бұрын
Pls reply 🙏
@MySpiritualWorship2 жыл бұрын
വേണ്ട 🙏
@jovishraj9789 Жыл бұрын
റൂമിൽ വടക്ക് കിഴക്കു ഭാഗത്തു ആണോ വക്കണ്ടത്
@ashokkumar.mashokkumar.m6092 жыл бұрын
ഹലോ എനിക്ക് അഞ്ച് ലക്ഷം രൂപ കടമുണ്ടായിരുന്നു ഞാൻ ചെയ്തത് ഒരു പാസ്പോർട്ട് സഘടിപ്പിച്ച് ഗൾഫിൽ വന്ന് രാവിലെ ജോലിക് പോയി 3 വർഷത്തിനുള്ളിൽ കടം തീർത്ത് വീടും പണിത്, മക്കളെ ഉപരിപഠനത്തിന് അയച്ച് [B Scക്ക് ] ഇന്നി അതിന്റെ കടം മാത്രമെ യുള്ളു ഒരു കർമ്മത്തിന്റെ ആവശ്യം മില്ല മനസിൽ ഈശ്വര വിശോസം മതി ജോലി ചെയ്യാനുള്ള മനസും
@ചിന്നു-ച8ള2 жыл бұрын
എന്നിട്ട് താങ്കൾ എന്തിനാ ഈ വീഡിയോ കാണുന്നത്. ആരെങ്കിലും നിർബന്തിച്ചോ. ഇല്ലല്ലോ. പിന്നെ ഞാൻ ഈ ചാനലിൽ കണ്ട് കുറെ വീഡിയോ ട്രൈ ചെയ്തു ഒരുപാട് മാറ്റം എന്റെ ജീവിതത്തിൽ സംഭവിച്ചു . വിശ്വസിച്ചു ചെയ്യുന്ന എന്ത് കർമവും ഫലം കാണും താങ്കൾ പറഞ്ഞത് പോലെ ജീവിതത്തിൽ കഷ്ട്ടപെട്ടാൽ മാത്രം പോരാ.. ക്യാഷ് കയ്യിൽ നിൽക്കണം എങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യണം
@ashokkumar.mashokkumar.m6092 жыл бұрын
@@ചിന്നു-ച8ള നിങ്ങളെ പോലുള്ളവർ തന്നെ ഒരൊ ആസാമിമാരുടെ വലയിൽ പോയി ചാടുന്നത് വാർത്ത കാണുന്നല്ലൊ ഇലന്തൂർ നരബലി ഞാനും ഒരു ക്ഷേത്ര വിശോസി തന്നെ
@ashokkumar.mashokkumar.m6092 жыл бұрын
കാണാതിരിക്കാൻ ഞാൻ കണ്ണ് പൊട്ടന്നൊന്നും മല്ല
@ashokkumar.mashokkumar.m6092 жыл бұрын
@@ചിന്നു-ച8ള വിശ്വോസം നല്ലത് തന്നെ അന്തവിശ്വോസം ആളെ കൊല്ലും വിശ്വോസവും, കഠിനാദ്ധ്വാനവും ജീവിതത്തിൽ ഉയർച്ച വരും.
@MySpiritualWorship2 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@sareesh90522 жыл бұрын
യമണ്ട കാലം എന്താണെന്ന് പറഞ്ഞു തരുമോ
@sudharansundha12182 жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@nima24382 жыл бұрын
ഗ്ലാസിൽ വയ്ക്കുന്ന കർമം കിടപ്പ് മുറിയിൽ വാക്കാമോ.
@MySpiritualWorship2 жыл бұрын
Mm🙏
@p.r.communications31922 жыл бұрын
Noki irunno ippo kittum
@dileepchellapan94392 жыл бұрын
ബാത്റൂമിൽ മേളിലാണ് വെക്കേണ്ടത് അത് താഴെയാണാ വെക്കേണ്ടത്
@MySpiritualWorship2 жыл бұрын
മുകളിൽ വക്കൂ 🙏
@m_r_black_sir_ff72752 жыл бұрын
October il mythreya muhurtham ennanu
@MySpiritualWorship2 жыл бұрын
Athinte video cheythallo. Kandu nokkoo🙏
@suvarnnasasi37872 жыл бұрын
Mam ഇത് എത്ര നാളെ ഇങ്ങനെ cheyanam ഒന്നു പറഞ്ഞു തരുമോ please 🙏
@MySpiritualWorship2 жыл бұрын
തുടർച്ചയായി ചെയ്യുന്നത് നല്ലതാണ്. വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകില്ല. നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ വീട്ടിൽ കലഹങ്ങൾ പതിവാണ്. അതല്ലെങ്കിൽ നല്ല മാറ്റം നിങ്ങൾക്ക് തോന്നിയാൽ നിർത്താം 🙏
@rajimallikarjun31062 жыл бұрын
നേദിക്കുക /നിവേദ്യം രണ്ടും ഒന്നാണോ .അര്‍ത്ഥം എന്താണ്
@MySpiritualWorship2 жыл бұрын
നിവേദ്യം എന്നാൽ ഭഗവാനു വേണ്ടി നമ്മൾ വക്കുന്ന വസ്തുക്കൾ. അത് ഭക്ഷണം ആകാം, പായസം, ഫ്രൂട്ട്സ്... തുടങ്ങി ഇഷ്ടമുള്ളത്. അത് ഭഗവാന് കൊടുക്കുന്നതാണ് നേദിക്കുക എന്നത്. നേദിച്ചു കഴിഞ്ഞാൽ അത് ഭഗവാന്റെ പ്രസാദം ആണ് 🙏🙏
@shimigireesh86512 жыл бұрын
പുറത്തെ ബാത്‌റൂമിൽ വെയ്ക്കാമോ അകത്തു bathroom ഇല്ല
@MySpiritualWorship2 жыл бұрын
Mm🙏
@remyarnair28542 жыл бұрын
Period timil vekkamo
@MySpiritualWorship2 жыл бұрын
Mm🙏
@babutamarakulam92722 жыл бұрын
ഹായ് വീടിന്റഉള്ളിലെത്തെ ബാത്ത്റൂമിന്റ് പണി കഴിഞ്ഞിട്ടില്ല... പുറത്താണ് ബാത്ത്രും ഉള്ളത് അവിടെ വെയ്ക്കാമോ
@MySpiritualWorship2 жыл бұрын
Mm🙏
@divyaabilash30782 жыл бұрын
Awesome video....🙏Maaminte videoyil kaanunna ee SreeKrishna statue eathu material aanu?? POP ano?? Or Heavy fibre?? Fibre statue veettil vechu poojikkamo???pls enikkoru reply tharane...Ente kayyil Krishna vigraham illa.onnu vaangaan chothikkunne plas🙏
@MySpiritualWorship2 жыл бұрын
ഫൈബർ ആണ് ഇപ്പോൾ കൊയ്‌ടുതലായും ലഭിക്കുന്നത്. ഇതു ഞാൻ ഗുരുവായൂരിൽ നിന്നാണ് വാങ്ങിയത് 🙏
@remyashyam92132 жыл бұрын
വടക്കു കിഴക്കു മൂലയിൽ വെക്കുമ്പോൾ അത് പുറത്തു വെയ്ക്കാനോ അതോ അകത്തു വെയ്ക്കാനോ അത് പറഞ്ഞില്ല
@MySpiritualWorship2 жыл бұрын
അകത്തു വെക്കുക 🙏
@beenaknair46662 жыл бұрын
അകത്തു മൂന്ന് bathroom ഉണ്ട് എവിടെയാണ് വയ്ക്കേണ്ടത്
@MySpiritualWorship2 жыл бұрын
മെയിൽ ബാത്‌റൂമിൽ വക്കുക. 3 ഇടത്തും വച്ചാൽ നല്ലത് 🙏
@anilakumari26632 жыл бұрын
@@MySpiritualWorship
@beenaknair46662 жыл бұрын
@@MySpiritualWorship 🙏🙏🙏🙏
@pushpavenni71472 жыл бұрын
ഗ്ലാസ് വെള്ളം വീടിന്റ അകത്തു വെയ്ക്കണ്ടതാണോ അല്ല പുറത്താണോ വെക്കേണ്ടത്
@rajanavalarajankkr37412 жыл бұрын
Puspavanu വീടിൻ്റെ മുകളിൽ വേക്ക വുന്നതാണ്
@MySpiritualWorship2 жыл бұрын
അകത്ത് 🙏
@anithasreekumar80802 жыл бұрын
വെള്ളിയാഴ്ച ഇതു ചെയ്തു അടുത്ത വെള്ളിയാഴ്ച ഇതു മാറ്റി പുതിയത് വയ്ക്കാമോ pls mam
@MySpiritualWorship2 жыл бұрын
Mm🙏
@kumarikomalavally97802 жыл бұрын
എത്ര നേരമാണ് ഒന്നു തുടങ്ങാൻ
@krishnskumari66182 жыл бұрын
Anikuvendiprsrthiksvo
@hariabcd67622 жыл бұрын
പിരീഡ് timilo
@GeethaGeetha-gu9qb2 жыл бұрын
ഇ ങ്ങനെ വെയ്ക്കുമ്പോൾ ഏത് ശ്ലോകം മാണ് പാരായണം ചൊല്ലട്ടത്
@MySpiritualWorship2 жыл бұрын
ജ്യേഷ്ഠ ഭഗവതി പുറത്തുപോകാൻ ലക്ഷ്മി ദേവിയെ പ്രാർത്ഥിച്ചു വച്ചാൽ മതി 🙏
@MeenaKumari-rg6gv2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@daliarajesh35392 жыл бұрын
Vadakku kizhekke moola ennal Ethu mooleyaanu North moole yaano East mooleyaamo Plz reply
@sanooshavijayan47152 жыл бұрын
Randum cherunna bhagam
@ishaqkeethadath96382 жыл бұрын
തലയില്‍ വെച്ച് കിടന്നാല്‍ ചിലപ്പോ ബുദ്ദിവരും..ശ്രമിച്ച്നോക്ക്..
@meenu.k.r7138 Жыл бұрын
😂😂😂😂😂😂😅😅💃💃💃💃💃💃💃💃
@anithasreekumar80802 жыл бұрын
വെള്ളിയാഴ്ച വച്ചു അടുത്ത വെള്ളിയാഴ്ച മാറ്റി പുതിയത് വയ്ക്കാമോ mam pls
@MySpiritualWorship2 жыл бұрын
Mm🙏
@vedhoos8752 жыл бұрын
Maam, ഇതു toilet കൂടി ആയി ഉപയോഗിക്കുന്ന bathroom il വയ്ക്കാമോ. ദയവായി പറഞ്ഞു തരണേ 🙏🙏. ഞാൻ അത്രമാത്രം കഷ്ടതകളിൽ കൂടി കടന്നു പോവുകയാണ് 🙏🙏🙏🙏
@MySpiritualWorship2 жыл бұрын
വെക്കാം 🙏
@unnikrishnannair1822 жыл бұрын
വീട്ടിൽ മൂന്നു ബാത്ത് റൂം ഉണ്ട്. ഏതിലാണ് വക്കണ്ടത്. പൊട്ടുന്ന പത്രത്തിൽ വയ്ക്കാൻ പ്രയാസം നേരിടുന്നു. എന്താണ് ചെയ്യണ്ടത്.
@MySpiritualWorship2 жыл бұрын
മൺവിളക്കിൽ വക്കൂ. മെയിൻ ബാത്രൂം ഏതാണോ അവിടെ വക്കൂ. 3 ഇടത്തും വച്ചാൽ നല്ലത് 🙏
@ramachandran3422 жыл бұрын
ആഴ്ചയിലെ ആദ്യദിവസമാണ് ഞായർ
@MySpiritualWorship2 жыл бұрын
Week end... എല്ലാവർക്കും അവധി ആണല്ലോ. അന്ന് എല്ലാവർക്കും സമയം കിട്ടും 🙏
@ashokkumar.mashokkumar.m6092 жыл бұрын
ഞാൻ ഈ കർമ്മം ചെയ്തിട്ട് ജോലിക്ക് ഒന്നും പോകാതെ വീട്ടിൽ ഇരുന്നാൾ സബത്ത് വന്ന് കുമിഞ്ഞ് കൂടുമൊ? എന്റെ കട കാരോട് പറയാം ഞാൻ ഒരു കർമ്മം ചെയ്തിട്ടുണ്ട് അതിനാൽ സബത്ത് വന്ന് കു മിനിട്ട് തരാംമെന്ന് ഈ കർമ്മത്താൽ ഭലം കണ്ടില്ലായെങ്കിൽ താങ്കളുടെ വസ്തുവും വീടും എനിക്ക് എഴുതി തരുമൊ? കർമ്മം കൂടി രണ്ട് ദിനം കഴിയുമ്പോൾ പറനരബലി നടത്തണം മെ ന്ന് കോപ്പ്:
@sabujohn41162 жыл бұрын
വിഷയത്തിലേക്കു പെട്ടന്ന് കയറൂ.
@adhisree18332 жыл бұрын
അടുക്കളയിലെ സിങ്കിൽ ഒഴിച്ചിട്ട് ആ വെള്ളം വീഴുന്നിടത്തു ചവിട്ടിയാലോ....അത് ദോഷമാകുമോ
@MySpiritualWorship2 жыл бұрын
അങ്ങനെ ആണെങ്കിൽ സിങ്കിൽ ഒഴിക്കാതെ ആരും ചവിട്ടാത്ത സ്ഥലത്തു ഒഴിക്കുക 🙏
@suvarnnasasi37872 жыл бұрын
Mam ഇത് എത്ര നാല് ഇങ്ങനെ ചെയ്യാന്‍ ഒന്നു പറഞ്ഞു തരുമോ please
@MySpiritualWorship2 жыл бұрын
ഒരുപിടി ഉപ്പിന്റെ കാര്യമല്ലേ. തുടർച്ചയായി ചെയ്‌താൽ നമ്മുടെ വീട്ടിൽ നെഗറ്റീവ് എനർജി വരില്ല 🙏