കഷ്ടം! പുരപ്പുറത്തും പിണറായി ചതി I Solar panel of kerala government

  Рет қаралды 401,375

Marunadan Malayali

Marunadan Malayali

Күн бұрын

വീണ്ടും വൻ ചതി...പുരപ്പുറത്ത് സോളാർ കയറ്റിയവർ പിണറായിയെ തെറി വിളിക്കുന്നു……
#solarpanel #keralagovernment #pinarayivijayan #kseb
#mm001

Пікірлер: 1 300
@EMANSGROUP971
@EMANSGROUP971 6 ай бұрын
ഈ പാർട്ടിക്കു് ഇനി വോട്ടു് ചെയ്യില്ല എന്ന് മനസ്സിൽ തൊട്ടു് ആത്മാർത്ഥമായി പറയുന്ന പൗരപ്രമുഖർ അല്ലാത്ത സാധാരണക്കാർ എത്ര പേർ
@melvinmathew2906
@melvinmathew2906 6 ай бұрын
🎉🎉
@asokanmundayoor8181
@asokanmundayoor8181 6 ай бұрын
​@@melvinmathew2906❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jalajasasi4014
@jalajasasi4014 6 ай бұрын
കൊലയാളി ജനവഞ്ചകൻ, കുടില ബുദ്ധി ധിക്കാരി അഹങ്കാരി ഇങ്ങനെ എത്ര എത്ര വിശേഷണങ്ങൾ ആ കൊടുംവിഷത്തിന് ഉണ്ട്. എന്നിട്ടും ഇവൻ നയിക്കുന്ന പാർട്ടിക്ക് വീണ്ടും വീണ്ടു വോട്ടു ചെയ്തു ജയിപ്പിക്കുന്നു
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 6 ай бұрын
ഇത് വരെ ചെയ്തിട്ടില്ല... പിന്നല്ലേ അങ്ങോട്ട് 🤣
@VinodKumar-do9ub
@VinodKumar-do9ub 6 ай бұрын
ഒരിക്കലും കുത്തില്ല ഇവർക്ക്
@santhoshsivanalappuzha5953
@santhoshsivanalappuzha5953 6 ай бұрын
ഇതുപോലെ വൃത്തി കെട്ട സർക്കാർ ഇതുവരെ കേരളം ഭരിച്ചിട്ടില്ല 😡
@Mr.ANONYMUZ
@Mr.ANONYMUZ 6 ай бұрын
Athinu bharikuvallalo.. mudikuvalle.
@reghunath19
@reghunath19 6 ай бұрын
​@@Mr.ANONYMUZExactly, they are plundering Kerala State and economy.
@ramachandranwarrier7455
@ramachandranwarrier7455 6 ай бұрын
കേന്ദ്രം ഒരു ജന പ്രിയ പദ്ധതി കൊണ്ട് വന്നാൽ അതിനു പാര വക്കുക മാത്രം ആണ് കമ്മി സർക്കാരിന്റെ പദ്ധതി. ജനങ്ങൾ ദരിദ്രർ ആകണം. കേന്ദ്രം നൽകിയ കർഷക പെൻഷൻ, ഭവന പദ്ധതി എല്ലാം കൂടുതൽ പ്രയോജനപ്പെടുത്തിയത് പാർട്ടി അനുഭാവികൾ ആണത്രേ. മറ്റുള്ളവരെ വഴി മുടക്കുകയും ചെയ്തു.
@thambyjacob8797
@thambyjacob8797 6 ай бұрын
100% Correct
@srikumarnair3153
@srikumarnair3153 6 ай бұрын
പക്ഷെ സാജൻ സ്കരിയ ഈ പറയുന്നത് പച്ച കള്ളം
@Bigboss4u
@Bigboss4u 6 ай бұрын
🤔 പിണറായി സരിതയിൽ നിന്നും സോളാർ തട്ടിപ്പും നടത്താൻ പഠിച്ചു എന്ന് ചുരുക്കം . 😂😂
@babup.r5224
@babup.r5224 6 ай бұрын
😄😄😄 സരിതാ ലൈറ്റ് 😄😄
@animohandas4678
@animohandas4678 6 ай бұрын
🤣🤣🤣🤣🤣🤣
@babujose6678
@babujose6678 6 ай бұрын
*S* (സരിത) ഉയർത്തിയവൻ.... *S* (സ്വപ്ന) വലിച്ചു താഴെയിടും.... (കാലത്തിന്റെ നീതി !!*)
@devasiaptthomas6287
@devasiaptthomas6287 6 ай бұрын
Saritaku Pinarai achanepoleya . Onnum parayanda
@venucherthala2987
@venucherthala2987 6 ай бұрын
എത്രയും പെട്ടന്ന് സോളാർ പവർ ഉത്പാദകർ സംഘടിക്കണം. ചതിക്കെതിരെ കേസുകൊടുക്കണം. ഞാനും ചേരാം
@Homoeopathy_for_Health
@Homoeopathy_for_Health 6 ай бұрын
Cut off the connection to kseb..
@Unnikrishnan-yp7df
@Unnikrishnan-yp7df 6 ай бұрын
Connect an inverter + battery and disconnect from KSEB
@Ethan_Sajno
@Ethan_Sajno 6 ай бұрын
Yes
@sajigeorge1247
@sajigeorge1247 6 ай бұрын
ഒന്നും നടക്കില്ല...ഇത് കേരളം ആണ് 😂
@Starwar-cz8gq
@Starwar-cz8gq 6 ай бұрын
ലാവ്‌ലിൻ കേസ്സ് പോലെ നീണ്ടു പോകും..
@soumyamichael
@soumyamichael 6 ай бұрын
മകൾക്കായി മാത്രം ജീവിക്കുന്ന പ്രത്യേകതരം ഒരു ജീവി 😂😂
@Mr.ANONYMUZ
@Mr.ANONYMUZ 6 ай бұрын
Pambu avane kadichal pambu chavum. Mahaan anu mahaan.
@josephtheruvapuzha
@josephtheruvapuzha 6 ай бұрын
Janthu ennu parayanam😂😂
@kochumanisuresh2531
@kochumanisuresh2531 6 ай бұрын
Chathiyan
@anilparameswaran
@anilparameswaran 6 ай бұрын
Z3z​@@josephtheruvapuzha
@CriticsAward
@CriticsAward 6 ай бұрын
Magale vare sudappikku vittittu swantham padavi nilaniruthiya aal aanu..
@santhoshsivanalappuzha5953
@santhoshsivanalappuzha5953 6 ай бұрын
ഒരു കാരണവശാലും ഈ സർക്കാരിനെ വിശ്വസിക്കരുത് അത്രക്ക് വഞ്ചന ആണ് ഈ സർക്കാർ. സോളാർ പദ്ധതി രാജ്യത്തിന്റെ ആവശ്യം ആണ്. അതിനു തുരംഗം പണിയുന്നു പിണറായി 😡 ജനങ്ങൾ ക്ലീൻ എനർജി ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവരെ പീഡിപ്പിക്കുന്നു 😡 വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറക്കാൻ ഇലക്ട്രിക് വാഹനങ്ങൾ മാത്രം ആണ് പ്രേധിവിധി. KSEB പ്രൈവറ്റ് ടൈസ് ചെയ്യണം. ഈ സർക്കാർ ഒരു സ്ഥാനവും നന്നാക്കില്ല 😡
@BabyMukkath
@BabyMukkath 6 ай бұрын
ഈ കമന്റിൽ കാര്യം വ്യക്തമല്ല.
@georgechandy6480
@georgechandy6480 6 ай бұрын
എത്രയോ പാവങ്ങൾ ഇടിവെട്ടിയും, അപകടത്തിലും, രോഗത്തിലും മരിക്കുന്നു. ഇയാളെ ഇതൊന്നും ബാധിക്കുന്നില്ലല്ലോ
@sivasankaranr388
@sivasankaranr388 6 ай бұрын
Dushtanmaare pana pole valarthumenn alle
@mktvm3839
@mktvm3839 6 ай бұрын
Ivan puzhuthe chaaku.. the soul of TP will haunt him and his family
@hareeshkumartptp
@hareeshkumartptp 6 ай бұрын
ദുഷ്ടൻമാരെ പോലെ വളർത്തും പിന്നീട് പനയിൽ യക്ഷികൾ താവളമാക്കും അത് നാട്ടുകാർക്ക് ശല്യമാവും അവസാനം പൊതുജനം പനയിൽ കരി ഓയിൽ ഒഴിച്ച് കത്തിക്കും
@VenuGopal-fg5vw
@VenuGopal-fg5vw 6 ай бұрын
​@@mktvm3839you are correct.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 6 ай бұрын
അവൻ അണ്ടി ചീഞ്ഞു ചാകും.. നോക്കിക്കോ
@Vibgior10
@Vibgior10 6 ай бұрын
കേരള സർക്കാരിൻ്റെ പദ്ധതി ആയതിനാൽ ഞാൻ അപേക്ഷിച്ചില്ല. പലരും അപേക്ഷിക്കാൻ പറഞ്ഞിരുന്നു. സർക്കാർ പദ്ധതികളുടെ വിശ്വാസ്യത കളഞ്ഞു.
@venugopalbk4144
@venugopalbk4144 6 ай бұрын
True,any scheme which involves the state govt ,take it granted that would end in a mess
@viswanathbalakrishnan4150
@viswanathbalakrishnan4150 6 ай бұрын
കേന്ദ്ര സർക്കാർ 78000 രൂപ സബ്സിഡി പ്രഖ്യാപിച്ചത് പിണു വിന് കലിപ്പായി ' മോദിയെ വെറുപ്പിച്ച് വോട്ട് മറിക്കാൻ ഉള്ള പരിപാടി😂
@ajithnair7511
@ajithnair7511 5 ай бұрын
Eyale onnu theruppikkuvan pattille
@anilkumaranilanilkumaranil1846
@anilkumaranilanilkumaranil1846 6 ай бұрын
സത്യം പുറത്തുകൊണ്ടുവന്ന സാജന് സലുട്ട് ❤
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 6 ай бұрын
എവിടെ നോക്കിയാലും ചതിയും, തട്ടിപ്പും, വഞ്ചനയും മാത്രം.
@Mr.ANONYMUZ
@Mr.ANONYMUZ 6 ай бұрын
Avarude kazhivukal avar theliyikunnu.
@Biju_k_george
@Biju_k_george 6 ай бұрын
Satan's own country 😢😢😢
@prabhakaranpoochali2724
@prabhakaranpoochali2724 6 ай бұрын
തൂറാൻ വേണ്ടി ഒന്നരക്കോടി ചെലവാക്കിയെടുത്ത ബസ് ഇപ്പോൾ മ്യൂസിയത്തിൽ കിടക്കുന്നു
@roykalam
@roykalam 6 ай бұрын
സോളാർ ഓൺഗ്രിഡ് വച്ചവർ, ഒരു സംഘടന ഉണ്ടാക്കി ഹൈകോടതിയിൽ പോകാം. ഞാനും പെട്ടു. പോയി
@venusarangi
@venusarangi 6 ай бұрын
കാര്യമില്ല
@jitheshk.kannan7751
@jitheshk.kannan7751 6 ай бұрын
Yes that's the solution. We should approach hon. Court.
@SHAMDUBAI-z2z
@SHAMDUBAI-z2z 6 ай бұрын
Association is already there for the domestic solar plant owners
@FayasKashraf-p1b
@FayasKashraf-p1b 6 ай бұрын
Off grid it and use all the energy in ur home.
@roykalam
@roykalam 6 ай бұрын
170000 പേർ വിചാരിച്ചാൽ സുപ്രീം കോടതി വരെ കേസ് നടത്താം
@sabumani9135
@sabumani9135 6 ай бұрын
Asamgadithar😢 nobody takes care
@tbvinod
@tbvinod 6 ай бұрын
Yes
@facemanATeam
@facemanATeam 6 ай бұрын
അവർ പ്രബുദ്ധരാണ് 😂😂😂😂
@nirmalbabu7799
@nirmalbabu7799 6 ай бұрын
this wont last long... people are tired. soon they will extinct
@renukakrishna3754
@renukakrishna3754 6 ай бұрын
Yes atinu arengilum onnu tudakkam edumo
@ThankammaChacko-n6f
@ThankammaChacko-n6f 6 ай бұрын
വളരേനന്ദി വിലപ്പെട്ട ഈ വിവരം അറിയിച്ചതിനു. മോനേ, ദൈവം അനുഗ്രഹിക്കട്ടെ 🙏
@johnforeverrules
@johnforeverrules 6 ай бұрын
മലയാളികൾ അടുത്ത തവണയും ഇവരെ തന്നെ ജയിപ്പിക്കും. എത്ര അനുഭവിച്ചാലും പഠിക്കാത്ത മലയാളി
@georgewynad8532
@georgewynad8532 6 ай бұрын
😁😁😁😂😂😂🙏
@littlewondergirl3901
@littlewondergirl3901 6 ай бұрын
ഈ മുടിഞ്ഞ ഭരണം ഒന്നാവസാനിച്ചിരുന്നെങ്കിൽ 😡🤦‍♀️
@sibiantony1609
@sibiantony1609 6 ай бұрын
ചതിയൻ വിജയൻ
@sarins777
@sarins777 6 ай бұрын
അവസാനിക്കില്ല... ഈ മുടിഞ്ഞ പാർട്ടിയെയും.. പാർട്ടി സഖാക്കളയേയും അടിച്ചു ഓടിക്കണം
@vijayakumarpillai415
@vijayakumarpillai415 6 ай бұрын
അടുത്ത 5 വർഷവും അവൻ മുടിക്കും.
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 6 ай бұрын
ഒരിക്കലും അവസാനിക്കില്ല... എന്തെങ്കിലും ഉടായിപ്പുമായി വീണ്ടും വരും... പറ്റിക്കും.....മലയാളി പ്രബുദ്ധനല്ലേ 🤣
@TheNuclearPhysician
@TheNuclearPhysician 6 ай бұрын
Vote for development-centric parties, and ostracise commie voters, even if family.
@shaibunt4109
@shaibunt4109 6 ай бұрын
Cpm ന് Solar എന്നു വെച്ചാൽ സോളാർ സരിതയാണ് എപ്പോൾ വേണമെങ്കിലും എടുത്ത് പ്രയോഗിക്കാം
@surendrankizhakkevalappil7318
@surendrankizhakkevalappil7318 6 ай бұрын
2 ലക്ഷത്തിനാല്പ്പതിനായിരം മുടക്കിയ ഞാൻ വിഡ്ഢി ഇതിൻ്റെ പലിശ മതിയായിരുന്നു. KSEB ബില്ലടക്കാൻ
@mathewpadavil5106
@mathewpadavil5106 6 ай бұрын
Me too .
@eldhothampi6879
@eldhothampi6879 6 ай бұрын
ഇതുകൊണ്ടൊന്നും തീരില്ല മോനെ. ഇനി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധന നികുതിക്ക് പകരം പണി ആലോചനയിൽ ആണ്.
@kottilakattu
@kottilakattu 6 ай бұрын
Gross meter only for above 500KW solar power plants
@santhoshsivanalappuzha5953
@santhoshsivanalappuzha5953 6 ай бұрын
വിഡ്ഢികളായ ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലം രാജ്യസ്നേഹിയായ താങ്കൾ പീടിപ്പിക്കപ്പെടുന്നു. അതാണ് സത്യം.
@midgamer9
@midgamer9 6 ай бұрын
ഈ തട്ടിപ്പിന് എതിരെ ഞങ്ങൾ ക്കു കോടതിയെ സമീപിച്ചു കൂടെ
@tomykstomy636
@tomykstomy636 6 ай бұрын
ചതി എന്തേലും കണ്ടാലും പഠിക്കാത്തവരാണ് മലയാളി ചതി ചോദിച്ചു വാങ്ങും
@jyothi5563
@jyothi5563 6 ай бұрын
പൊതു ജനങ്ങളെ എങ്ങനെ പിഴിയാം എന്നാണ് ഇടതു സര്ക്കാര് research നടത്തുന്നത്
@Mr.ANONYMUZ
@Mr.ANONYMUZ 6 ай бұрын
Pizhiyal kandu pidichathe avaranu. Avarku enthina research okke.
@sivasankarapillai8912
@sivasankarapillai8912 6 ай бұрын
തക്കസമയത്ത്‌ തന്നെ വിശദ വിവരം അറിയിച്ചതിന് നന്ദി. ഞാന്‍ രജിസ്റ്റർ ചെയ്തിട്ട് കാത്തിരിക്കുന്ന വ്യക്തി ആണ്.
@vijeeshmusic3384
@vijeeshmusic3384 6 ай бұрын
കുഴപ്പമില്ല..sir നിങ്ങൾ ഉപയോഗിക്കുന്ന യൂന്നിറ്റ് കണക്കാക്കി മാത്രം സോളാർ പാനൽ വച്ചാൽ മതി..അത് കഴിച്ചു അങ്ങോട്ട് കൊടുക്കുന്നതിനു മാത്രം ആണ് 2,60 പൈസ വരുന്നുള്ളു..അപ്പോൾ അങ്ങോട്ട് കൊടുക്കണ്ട നിങ്ങൾക്ക് ഉപയോഗിക്കാൻ മാത്രം ഉള്ളത് ഉണ്ടാക്കിയ മതി.അപ്പോൾ 0 ബില്ല് വരും
@peeyes4u
@peeyes4u 6 ай бұрын
​@@vijeeshmusic3384video nallonam kand nokk
@CochinVibes
@CochinVibes 6 ай бұрын
സർക്കാർ തന്നെ കൊള്ള നടത്തുന്നു... പ്രതിപക്ഷം പങ്കു പറ്റുന്നു...
@Mr.ANONYMUZ
@Mr.ANONYMUZ 6 ай бұрын
Turannu tinnan oru team(LDF). Avarennu erannu tinnan vere oru team(UDF). Randum koodi nadu kolam thondi.
@josephthomas8519
@josephthomas8519 6 ай бұрын
ഇതൊന്നും ചോദിക്കാൻ ഇവിടെ കോടതി ഇല്ലേ. കേരളം മുടിഞ്ഞു.
@rajendranathanmnair4122
@rajendranathanmnair4122 6 ай бұрын
കോടതിയും കണക്കാണ് ഇപ്പൊൾ. ചില ജഡ്ജിമാർ മാത്രം ജനങ്ങളുടെ കൂടെ നിൽക്കും. സിദ്ധാർത്ഥൻ കേസിൽ Governor എടുത്ത നിലപാടിൽ കോടതി ഇതുവരെ എന്ത് ചെയ്തു എന്ന് നോക്കൂ കര്യങ്ങൾ മനസ്സിലാക്കാൻ
@sajukunnam1822
@sajukunnam1822 6 ай бұрын
കോടതിയും ഇവരുടെ കയ്യിലാണ്
@varkeyfrancis9122
@varkeyfrancis9122 6 ай бұрын
​@@rajendranathanmnair4122അവര്‍ക്കു free electricity കാണുമല്ലോ.... സർക്കാർ ചിലവില്‍!
@edathilsatishkumarkumar7882
@edathilsatishkumarkumar7882 6 ай бұрын
അനുഭവിച്ചോ മലയാളീ അനുഭവിച്ചോ. അടുത്ത തവണയും ഇവരെത്തന്നെ ജയിപ്പിക്കണം.
@shankerram6076
@shankerram6076 6 ай бұрын
Foolish malayali will vote for CPM.
@RavindranV-ve9gg
@RavindranV-ve9gg 6 ай бұрын
ഏറ്റു.
@sudheesha2006
@sudheesha2006 6 ай бұрын
സംശയണ്ടോ 😂
@johnsontc2066
@johnsontc2066 6 ай бұрын
സ്വകാര്യ മറ്റു കറന്റു നിർമാതാക്കൾക്ക് കൂടി കേരളത്തിൽ അവസരം അനുവദിച്ചു, kseb കുത്തക അവസാനിപ്പിക്കാൻ കോടതിയെ സമീപിക്കാൻ എല്ലാവരും ഒത്തുചേരുക. 20-20 യുടെ ഭാവി നിയമസഭ പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ ധൈര്യമുണ്ടോ.
@francispadayattil9776
@francispadayattil9776 6 ай бұрын
ഇതാണ് ഞങ്ങ പറഞ്ഞ നമ്പർവൺ കേരളം!! നമുക്ക് അഭിമാനിക്കാം,,,,
@jayakumarcpurushothaman991
@jayakumarcpurushothaman991 6 ай бұрын
സോളാർ പാനൽ സ്ഥാപിച്ച് ഓഫ് ഗ്രിഡ് ചെയ്തു വീട്ടിലെ നമ്മുടെ ആവശ്യം മുഴുവൻ നിർവ്വഹിക അതാണ് നല്ലത്
@minim7822
@minim7822 6 ай бұрын
ഓഫ്ഗിഡ് ആണ് നല്ലത്. 1.25 ലക്ഷം ആകും ചെലവ്. 8am to 3pm induction ൽ cooking ചെയ്യാം. AC,geyser ഒളിച്ച് ബാക്കി.. light,fan, fridge ഉപയോഗിക്കാം.
@tux008
@tux008 6 ай бұрын
ബാറ്ററി expensive അല്ലേ
@akhilbabukodian
@akhilbabukodian 6 ай бұрын
​​@@tux008 Yes...Also depreciation too much...not feasible...
@tux008
@tux008 6 ай бұрын
@@akhilbabukodian yes, may be if you have electric vehicles, you could charge them during the day and save some bill amount
@akhilbabukodian
@akhilbabukodian 6 ай бұрын
@@tux008 Promoting pure EV's is the next big hoax...same logic applies there too...battery technology is still in it's infancy....IC engine vehicles are far more better when it comes to guaranteed returns in long term usage... Eg: പണ്ട് എവിടെ തിരിഞ്ഞാലും MVD nexon il കറങ്ങുന്നത് കാണാമായിരുന്നു...ഇപ്പൊ ഇല്ല...എന്നാൽ local station ലെ ചില പട്രോളിങ് വണ്ടികൾ കറുത്ത പുക തള്ളിയാണെങ്കിലും ഇപ്പോഴും കാണാം...😂
@manitharayil2414
@manitharayil2414 6 ай бұрын
കുറച്ചു ദിവസം കഴിഞ്ഞാൽ ഓഫ് ഗ്രിഡ് വൈദ്യുതിക്കും ഫീസ് വേണം എന്ന് ഉത്തരവ് ഇറക്കും
@venugopalbk4144
@venugopalbk4144 6 ай бұрын
True ,can't be ruled out
@t.p.visweswarasharma6738
@t.p.visweswarasharma6738 6 ай бұрын
ഇനി ശ്വസിക്കുന്ന വായുവിന്റെ അളവ് നോക്കി tax അടിക്കും, പിന്നീട് വേണ്ടി വന്നാൽ അധോ വായുവിന് മീറ്റർ വെച്ചു നാലിരട്ടി ഫൈൻ അടിക്കും 😳😳😳😳
@mercymary1004
@mercymary1004 6 ай бұрын
​@@t.p.visweswarasharma6738ഉറപ്പായിട്ടും. fuel ഇല്ലാത്ത ഒന്നിന് fuel ചാർജസ് വങ്ങുന്നവരാന്നു ഇവരെല്ലാം..
@vinayank2871
@vinayank2871 6 ай бұрын
ഇതിനെല്ലാം ഒരു പരിഹാരം ,kseb connection എടുക്കാതിരികുക
@kallooran
@kallooran 6 ай бұрын
Kseb അല്ലാതെ മറ്റൊരു കണക്ഷൻ കേരളത്തിൽ ഇപ്പോഴില്ലല്ലോ?. വൈകാതെ മറ്റു വൈദ്യുതി വിതരണ കമ്പനികളും കേന്ദ്രത്തിന്റെ ഭാഗമായി വരുമെന്ന് പറയുന്നുണ്ട് . നമുക്ക് പ്രതീക്ഷിക്കാം...
@augustinewilly7546
@augustinewilly7546 6 ай бұрын
Go for Twenty 20,Kick out Left n right n bottom.
@satheeshananthapuri...
@satheeshananthapuri... 6 ай бұрын
ഇവൻ ചാകാൻ വേണ്ടി പ്രാർഥിക്കൂ ഈ കേരളം രക്ഷപെടട്ടെ
@rineeshamban9548
@rineeshamban9548 6 ай бұрын
ഇയാളെപ്പോലെ വേറെയുമുണ്ട് നാട്ടിൽ ഒന്നു പോയാലൊന്നും തീരില്ല പ്രശ്നം
@sojac509
@sojac509 6 ай бұрын
ദുഷ്ടന്മാരെ പന പോലെ വളർത്തും.
@jyothisjacob3704
@jyothisjacob3704 6 ай бұрын
അങ്ങനെ സോളാർ അഴിമതിയുടെ. രണ്ടാം ഭാഗം . സൂപ്പർ .സോളാർ പാനൽ വെച്ചവർക്ക് അത് എടുത്ത് എറിയാനും കഴിയില്ല ..മാന്യമായ മറ്റൊരു തട്ടിപ്പ് സർക്കാർ വക .
@deshamangalamsankaran832
@deshamangalamsankaran832 6 ай бұрын
ഇപ്പോൾ തൽക്കാലം ഇല്ലത്രേ . ഇലക്ഷൻ കഴിഞ്ഞാൽ ഉറപ്പായും ഈ നിയമം വരും .
@sreejadas2487
@sreejadas2487 6 ай бұрын
സോളാർ വച്ചുപോയി.. ഞങ്ങളും ഇനി അനുഭവിക്കും.. ഈ ദുഷ്ടൻറെ വാക്കുകൾ വിശ്വസിച്ചതുകൊണ്ട്
@Mr.ANONYMUZ
@Mr.ANONYMUZ 6 ай бұрын
Eduthu chadan poyitalle. Puthiya type honey trap anu ithu. Enthelum kanichu mohipikkum. Kurachu kazhiyumbol ithupole pani tarum. Iniyenkilum ivare vishvasichu onninum irangi tirikallu. Kanam vittelum onam unnam ennu ketitille. Ivanmare vishvasichal aa kanam polum adichondu pokum ivar.
@TTS-o4s
@TTS-o4s 6 ай бұрын
ബാറ്ററികൾ വാങ്ങി വെച്ച് Off grid ആക്കി മാറ്റുക
@JijiTa-g6u
@JijiTa-g6u 6 ай бұрын
ഇതിലും ഭേദം ഒരു കമ്പി പാരയുമായി കക്കാൻ ഇറങ്ങുന്നതല്ലേ 😮
@Starwar-cz8gq
@Starwar-cz8gq 6 ай бұрын
അതിൻ്റെ ആവശ്യം ഒന്നും അവർക്ക് കിട്ടേണ്ട കോടികൾ നമ്മൾ അവരുടെ A/C റൂമുകളിൽ എൻ്റെ പാർട്ടി ആണെന്ന് പറഞ്ഞു കൊണ്ട് കൊടുക്കില്ലേ...
@prpkurup2599
@prpkurup2599 6 ай бұрын
ഇതിനെതിരെ ഈ സോളാർ സഖാടനാ ഉടൻ തന്നെ കോടതിയിൽ പോകണം ഇന്നലെറെഗുലേറ്ററി അതോർട്ടി യുമായും ഈ സഘടനാ ചർച്ച നടത്തിയിരുന്നു അപ്പോൾ റെഗുലേട്ടറി അതോർട്ടി പറഞ്ഞത് ഒരുകാരണവശാലും gross മീറ്റർ വെക്കുക ഇല്ല എന്നാണ് പറഞ്ഞത് ഏതായാലും ചർച്ച പരാജയം ആയിരുന്നുനിയും ചർച്ച ഉണ്ടാകും എന്നാണ് സഘടനാ പറഞ്ഞത് കാത്തു ഇരുന്നു കാണാം
@balachandranpnair9014
@balachandranpnair9014 6 ай бұрын
No use, after election they will implement the new rule. So don't go ongrid. KSEB and this government will cheat.
@aleenavideos1551
@aleenavideos1551 6 ай бұрын
20-20 വന്നാൽ എല്ലാവർക്കും ആശ്വാസം ലഭിക്കും
@georgewynad8532
@georgewynad8532 6 ай бұрын
💪💪💪🙏
@sudhakarannayar4605
@sudhakarannayar4605 6 ай бұрын
😂😂
@user-di2ny9mi5s
@user-di2ny9mi5s 5 ай бұрын
Thanq 🙏🙏🙏
@Skumar-vf7ky
@Skumar-vf7ky 6 ай бұрын
എന്തു ദ്രോഹമാണിവർ ചെയ്യുന്നത്.
@Mr.ANONYMUZ
@Mr.ANONYMUZ 6 ай бұрын
Avarku ariyavunna karyam alle avarku cheyan pattu.
@lostandfoundcreation6479
@lostandfoundcreation6479 6 ай бұрын
ഗ്രോസ് മീറ്ററിങ് ശുപാർശ വരുന്നത് ഇതദ്യമായിട്ടല്ല സർ... മുന്നും ഇത് വന്നിട്ടുണ്ട് തള്ളിപൊയിട്ടും ഇണ്ട്.... ഇത്തവണയും ഇതുതന്നെ ആണ് സംഭവിച്ചത്.... ഞൻ ഒരു പാർട്ടി അനുഭാവി അല്ല ബട്ട്‌ 6കൊല്ലത്തിനു മേലെ ആയി ഈ സോളാർ മേഖലയിൽ ആണ് ജോലി ചെയ്യുന്നത്... സർ പറഞ്ഞത് പോലെ ഇങ്ങനൊരു ഗ്രോസ് മീറ്റർ സംവിധാനം നിലവിൽ വന്നാൽ തർക്കമില്ല സാധാരണക്കാരന് അത് നഷ്ടമായിരിക്കും..... പക്ഷെ ഇന്ത്യയിൽ ഈ നിയമം ഇറക്കിയ തമിഴ്നാട്ടിൽ എന്റെ അറിവ് ശരിയാണെഗിൽ 3 മാസത്തിനു ശേഷം ഈ നിയമം പിൻവലിച്ചു.... പിന്നെ പുറപ്പുര സോളാർ soura സ്കീം ആണ് സ്റ്റേറ്റ് ന്റെ underil വരുന്നത്... ഇപ്പോൾ ഉള്ളത് സെൻട്രൽ GOV. കീഴിൽ ആണ് MNRE PM SURYA GHAR .... അതുപോലെ ഭീമമായ കറന്റ്‌ ബില്ല് വരുന്ന ഒരു കൺസുമറിനു ഒരിക്കലും ഒരു offgrid വച്ചിട്ട് ഉപകാരമില്ല സർ... അതറിയണമെങ്കിൽ സാറിനു ഇതിന്റെ ടെക്നിക്കൽ knowledge വേണം... പൂർണമായ അറിവില്ലാതെ ഇത്തരം തെറ്റിദ്ധാരണകൾ ഇത്രയും ആധികാരികമായി സംസാരിക്കരുത് സർ.... സിറിന്റെ ഉദ്ദേശ്യം പാർട്ട്‌ അടിസ്ഥാനത്തിൽ ആണെകിൽ അതിനു ഇങ്ങനൊരു ന്യൂസ്‌ അല്ല കൊടുക്കേണ്ടത് ഇതിൽ സ്റ്റേറ്റ് GOV. അല്ല സർ സെൻട്രൽ GOV. ആണ് കണ്ട്രോൾ ചെയ്യുന്നത്, സിറിന്റെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരു ആളാണ് ഞാൻ . രാഷ്ട്രീയ പ്രേരിതമായ ഇത്തരം ന്യൂസുകളുടെ പേരിൽ തെറ്റിദ്ധാരണ പറ്റാത്തരുത് സർ.. Thankyou
@royjohn3499
@royjohn3499 5 ай бұрын
in any way it is cheating, what about subsidi for elctic vehicles
@thakkua
@thakkua 6 ай бұрын
പണിയെടുക്കാതെ തിന്നാ ശീലം, അതോണ്ടാ. ഒന്നും തോന്നരുത്..
@Mr.ANONYMUZ
@Mr.ANONYMUZ 6 ай бұрын
Avarude pani tanne atha. Iniyippo enthelum toniyalum avarku onnumilla. Nanam undel alle nanakedu undavu.😂
@narayanankadankod4858
@narayanankadankod4858 6 ай бұрын
കേരളത്തിൽ ഉള്ള ആരും ongrid പദ്ധതിയിൽ കുടുങ്ങരുത്.
@sureshkumarp2
@sureshkumarp2 6 ай бұрын
നമുക്ക് വൈദ്യുതി കൂടുതൽ ആവശ്യം വരുന്നത് രാത്രിയിൽ ആണ്. ബാറ്ററിയിൽ ശേഖരിച്ച വൈദ്യതി മാത്രമാണ് അപ്പോൾ ശരണം.
@abilashkalari
@abilashkalari 6 ай бұрын
ഞാൻ ബുക്കു ചെയ്തിരുന്ന ദാ ഇപ്പോ വേണ്ടെന്ന് വച്ചു
@srikumarnair3153
@srikumarnair3153 6 ай бұрын
മണ്ടത്തരം...കാര്യങ്ങൾ അന്വേഷിച്ചു സത്യം തിരിച്ചറിയൂ
@walkintowalkers1970
@walkintowalkers1970 6 ай бұрын
650 യൂണിറ്റ് ഉപയോഗിക്കുന്ന ഞാൻ 250 രൂപയാണ് ഇപ്പൊൾ കൊടുക്കുന്നത്.ongrid ലാഭകരം ആണ്
@komumalabari3817
@komumalabari3817 6 ай бұрын
ഇയാൾക്ക് തന്നെ നഷ്ടം ഇ കള്ളം പറയുന്നത് കേൾക്കണ്ട
@sureshtr1480
@sureshtr1480 6 ай бұрын
വളരെ informative ആയ ഒരു viedeo. Thank you sir
@jaisworldofficial4617
@jaisworldofficial4617 5 ай бұрын
Ongrid cut ചെയ്യു off grid ലേക്ക് മാറുക
@muhammedanas449
@muhammedanas449 6 ай бұрын
ഈ വാർത്ത ശരിയല്ല എന്ന് മറ്റൊരു വാർത്ത ഉണ്ടായിരുന്നു പേപ്പറിൽ . KSEB അറിയിച്ചത് ആണ്
@vinodkurian5643
@vinodkurian5643 6 ай бұрын
സ്വന്തം മുറ്റത്തെ കിണറ്റില് നിന്നും ഒരു കപ്പ് വെളളം കോരി കുടിച്ചാൽ അതിനും നികുതി കൊടുക്കേണ്ട കാലം വിദൂരമല്ല...!
@truthprevails6463
@truthprevails6463 6 ай бұрын
കമ്മ്യൂണിസ്റ്റ് വഞ്ചനയും, നെറികേടും, ഏകാധിപത്യ പ്രവണതയും, അഴിമതിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമുദ്ര ആണ്.
@sebastiangeorge6108
@sebastiangeorge6108 6 ай бұрын
ജനങ്ങളെ എങ്ങനെ പിഴിയാം എന്നു ഗവേഷണം നടത്തുന്ന നമ്പർ വൺ കേരളം...😅
@jishajoseph7733
@jishajoseph7733 6 ай бұрын
👍💯
@wilsonchoondal4770
@wilsonchoondal4770 6 ай бұрын
ശുദ്ധ തെമ്മാടിത്തരം,
@sebinantony6983
@sebinantony6983 6 ай бұрын
ഗ്രഡുമായി കണക്ഷൻ ഇല്ലാതെ ബാറ്ററി സ്റ്റോറേജ് മെച്ചം.
@AnilKumar-mf2kc
@AnilKumar-mf2kc 6 ай бұрын
ഇതുപോലെ ജന ദ്രോഹിയായ ഒരു സർക്കാർ 'ജയിപ്പിച്ചു വിട്ട ജനത്തോട് യാതൊരുവിധ കടപ്പാടുമില്ലാത്ത വിഭാഗം
@vwill3460
@vwill3460 6 ай бұрын
ഇതാണ് privatization വേണ്ടതിൻ്റെ ആവശ്യകത... ഇവിടെ കുത്തക മുതലാളി ആണ് kseb... വൻ ലാഭം ശംബളം ആയി ഉദ്യോഗസ്ഥർ പങ്കിട്ടെടുക്കുന്നൂ... സ്വകാര്യത നയം ഇവർ എതിർക്കുന്നത് മറ്റുള്ളവർ വന്നാൽ ഇവരുടെ കുത്തക തകരും എന്നുള്ളത് കൊണ്ടാണ്
@nishamathew89
@nishamathew89 6 ай бұрын
ബോധവത് കരണത്തിന് വളരെ നന്ദി മറുനാടൻ ❤ ഏതു വേണമെന്ന് കൺഫ്യൂഷൻ ആയിരുന്നു Thanks
@sukumar8288
@sukumar8288 6 ай бұрын
എന്തൊക്കെ ചെയ്താലും ഇവരെ അധികാരത്തിൽ കൊണ്ട് വരുവാൻ ചില ആൾക്കാർ ഇപ്പോഴും പരിശ്രമിക്കുന്നു വെന്നത് എന്തൊരു അപഹാസ്യം ആണ്. ഇനിയും എന്നാണ് കേരളത്തിലെ ജനങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നത്.
@RationalistIndian
@RationalistIndian 6 ай бұрын
പട്ടാപകൽ കൊള്ള 😂💯 ഗവൺമെൻ്റ് നെ വിശ്വസിക്കാൻ കൊള്ളില്ല😢
@Raadheeshs
@Raadheeshs 6 ай бұрын
ഇവൻറെ ഏറ്റവും വലിയ ചതിയാണ് ഒരു രൂപയ്ക്ക് വാങ്ങി കൊണ്ടിരുന്ന കറണ്ട് കൊട്ടേഷൻ പുതുക്കാതെ അത് ക്യാൻസൽ ചെയ്തിട്ട് പുതിയ കമ്പിനിയിൽ നിന്ന് 5 രൂപക്ക് കറണ്ട് വാങ്ങി ജനത്തിൻ്റെ നട്ടൽ ഒടിച്ചത്
@chandramathykallupalathing413
@chandramathykallupalathing413 6 ай бұрын
1 രൂപയുടെ വൈദ്യുതിക്ക് കൂടിയാല്‍ 2 രൂപ കൊടുക്കുന്നുണ്ടാവും. ബാക്കി 3 രൂപ, 1 രൂപ വൈദ്യുതി തരുന്ന ഭാഗത്തെ അഴിമതി കൂലി, 1 രൂപ കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഴിമതി കൂലി, 1 രൂപ മാസ്റ്റർ plan ബുദ്ധി, പിണറായി കൂലി. Electricity എന്നല്ല, ഈ കേരളത്തിലേക്ക് എന്തെല്ലാം, government കാശുകൊടുത്ത് വാങ്ങുകയും, പണിയുകയും ചെയ്യുന്നുണ്ടോ, അതിന്റെ ഒക്കെ അവസ്ഥയും ഇതുതന്നെ. അഴിമതി നടത്താന്‍ മാത്രമായി കേരളത്തില്‍ ഒരു government.
@evvasudev142
@evvasudev142 6 ай бұрын
നമ്മൾ ഒരാളുടെ സ്വഭാവത്തെപ്പറ്റി പറയുമ്പോൾ ഓ അവനാരെയും വിശ്വാസമില്ല എന്ന് കുറ്റം പറയാറുണ്ട്. അതൊരു നെഗറ്റീവ് സ്വഭാവമായിരുന്നു.എന്നാൽ ഇന്നത്തെ കാലത്ത് അതൊരു നല്ല സ്വഭാവമാണ്. വിശ്വസിച്ച് പണം ആർക്കും കടം കൊടുക്കാൻ പറ്റില്ല. ആരോടും ഒരു രഹസ്യം പറയാൻ പറ്റില്ല, പണം ഏത് ബാങ്കിൽ ഇട്ടാൽ സുരക്ഷിതം എന്ന് പറയാനാവില്ല. അത് പോലെ പുരപ്പുറ സോളാറും. മുടക്കിയ തുക (ഏതെങ്കിലും ബാങ്കിനെ തത്കാലം വിശ്വസിക്കുക) ബാങ്കിൽ ഇട്ടാൽ കിട്ടുന്ന പലിശ മതി കൊള്ള വിലയാണെങ്കിലും കറൻ്റ് ചാർജ് അടയ്ക്കാൻ. അല്ലെങ്കിൽ സൗരോർജ്ജ പാനലിൻ്റെ വില നല്ലത് പോലെ കുറയണം.
@Devasiapm
@Devasiapm 6 ай бұрын
സുപ്പർ ഉഡായിപ്പ് തന്നെ.. ഓഫ് ഗ്രിഡ് മാത്രം മതിയാകും.
@anandradhakrishnan1302
@anandradhakrishnan1302 6 ай бұрын
ഡ്രൈവർമാർക്ക് 1.40 ലക്ഷം വച്ച് കൊടുക്കണ്ടേ… ഒന്ന് മനസ്സിലാക്കൂ, പ്ലീസ്
@MrJoy8888
@MrJoy8888 6 ай бұрын
കഴിഞ്ഞ തിരഞ്ഞെടുപ്പിലും സോളാർ .....ഇത്തവണയും സോളാർ😅സോളാർ😅😅
@sachith30
@sachith30 6 ай бұрын
നാട്ടുകാർക്ക് ചതിക്കാൻ പറ്റിയ അവസരം അല്ലെ ഇലക്ഷൻ.
@babujose6678
@babujose6678 6 ай бұрын
മൂന്നു മാസത്തെ പെൻഷൻ - ഔദാര്യം. (പണ്ടൊരു സോളാർ ബിസിനസുകാരി ഉണ്ടായിരുന്നല്ലോ - അവളെ വിളിക്കുക - ഞങ്ങളെ രക്ഷിക്കോ!!)
@yogyan79
@yogyan79 6 ай бұрын
കേരളാ ഗവൺമൻ്റ് ജനങ്ങളെ പറ്റിച്ച് എങ്ങനെ ഭരിക്കാം എന്ന ഗവേഷണത്തിൽ ആണ് കഷ്ടം തന്നെ സർക്കാരെ😢
@ajithkumarp.t306
@ajithkumarp.t306 5 ай бұрын
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സോളാർ വലിയ വിജയം ആണ്. സൗരോർജ വൈദ്യുതി പകലാണ് കിട്ടുന്നത്. അതു ഗ്രിഡിൽ inject ചെയ്താൽ പകൽതന്നെ ഉപയോഗിക്കണം. എന്നാൽ കേരളത്തിൽ വ്യവസായങ്ങൾ കുറവായതിനാൽ rooftop solar പദ്ധതിയിലൂടെ കെഎസ്ഇബി കെണിയിൽപെട്ടു. ഓൺഗ്രിഡ് പ്ലാൻ്റുകൾ ഉണ്ടാക്കുന്ന വൈദ്യുതി ചിലവാക്കാൻ പറ്റില്ല. മറിച്ച് ഉപഭോക്താക്കളുടെ ബില്ലിൽ കുറവ് വരികയും ചെയ്തു. ഇതാണ് വസ്തുത. എന്നാല് പിന്നെ വളഞ്ഞ വഴിയിലൂടെ ജനത്തിനെ പറ്റിക്കാം എന്ന് കരുതി പുതിയ പുതിയ ചൂഷണ നമ്പറുകൾ ഇറക്കി ജനത്തിനെ പിഴിയാൻ അവർ ഇറങ്ങിയിരിക്കുന്നു. Beware!!!
@Homoeopathy_for_Health
@Homoeopathy_for_Health 6 ай бұрын
ഓൺഗ്രിഡ് ചെയ്യരുത്. നഷ്ടമാ. നിങ്ങളുടെ ബാറ്ററിയിൽ സംഭരിക്കുക, നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുക. നിങ്ങളുടെ ബാറ്ററി ശ്രദ്ധിക്കുക. ദീർഘായുസ്സ്, നല്ല ഉറപ്പ്.
@_a__nsif
@_a__nsif 5 ай бұрын
Battery warranty kazhinju complaint aayyal valiya thuka mudakki vere battery vekkkendi varum
@somarajakurupm4328
@somarajakurupm4328 6 ай бұрын
വട്ടിപലിശകാരന്റെ കാഞ്ഞ ബുദ്ധി, കൊള്ളയടി ആണെല്ലോ ഈ പാർട്ടിയുടെ മുഖമുദ്ര.
@krishnanko3474
@krishnanko3474 6 ай бұрын
ഇതു വൻ ചതിയാണ്. ഉപഭോക്താക്കൾ ശ്രദ്ധിക്കുക. 👌
@sreethuravoor
@sreethuravoor 6 ай бұрын
നന്ദി ചേട്ടാ. പൂരപുറം തട്ടിപ്. പിണറായി മാസ്സ് അല്ലെ. 💪🏻💪🏻💪🏻💪🏻
@sujithsubramanian4659
@sujithsubramanian4659 6 ай бұрын
മോദിയുടെ പുറപ്പുറം സോളാർ പദ്ധതി എങ്ങനെ??? ഒരു വിവരണം തരാമോ...???
@krish-3225
@krish-3225 5 ай бұрын
Good and professional advise. Thankyou.
@royjhon7258
@royjhon7258 6 ай бұрын
ഈ kseb യെ എടുത്തു കളഞ്ഞിട്ട് വേറെ പ്രൈവറ്റ് ആക്കുക ഡൽഹിയിലെ പോലെ 2 agency ക്ക് കൊടുക്കുക തമ്മിൽ മത്സരം ആയി റേറ്റ് യും കുറയും നല്ലത് ഈ ഭരണം ഇത്രയും വേഗം തീരാൻ ആശിക്കുന്നു
@venu909
@venu909 6 ай бұрын
കേരളത്തിൽ സർക്കാർ അനുവാദമില്ലാതെ നടക്കില്ല. ബ്രോ...Offline solour Pannal വെച്ച് നമുക്ക് ഉപയോഗിക്കാം🤠😎🤠
@chan54
@chan54 6 ай бұрын
Ldf നെ കളയാതെ kseb യെ കളഞ്ഞിട്ടു പ്രയോജനമില്ല.
@ratheeshkumar2245
@ratheeshkumar2245 6 ай бұрын
Yes, mobile phone network bsnl മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇപ്പോഴത്തെ അവസ്ഥ same തന്നെ ആകുമായിരുന്നു
@kurianthomas9507
@kurianthomas9507 6 ай бұрын
Yes, we must fight it out at High Court.
@radhakrishnank1995
@radhakrishnank1995 5 ай бұрын
സുന്ദരമായ പദ്ധതി
@abrahammk9250
@abrahammk9250 6 ай бұрын
ഓൺ ഗ്രിഡ് നിലവിലുള്ളവർക്ക് ഇനിയും ഓഫ് ഗ്രിഡ് ആക്കാൻ പറ്റുമോ ? അങ്ങനെയെങ്കിൽ K S E B ക്കുള്ള exporting നിർത്തിയിട്ടു സോളാർ പാനൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇൻവർട്ടറിൽ ശേഖരിച്ചു സ്വന്തം വീട്ടാവശ്യങ്ങൾ നടത്താമായിരുന്നു.
@abinabi6519
@abinabi6519 6 ай бұрын
Batry capacity kootanam .. appo nadakkum ... 5 veedukar minimum combination cheyth batry backup set cheyyanam...
@JagadishprasadJagadish-m5i
@JagadishprasadJagadish-m5i 6 ай бұрын
ഇങ്ങനെ ഉള്ളവനെ എന്തോന്നു ഒന്നിനും സഹിക്കണം.ഈ ദുഷ്ടൻ അവസാനിപ്പിച്ചിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ. ജനങ്ങളും ഈ ദ്രോഹിയെ ഇനി സഹിക്കാൻ വയ്യ.
@KiranRNair
@KiranRNair 6 ай бұрын
Kseb കൊള്ള, ഇത് നേരത്തേ അറിയാം അങ്ങനെയേ അവർ ചെയ്യൂ. സ്വകാര്യ electricity supply എന്ന് തുടങ്ങും എന്ന് നോക്കി ഇരിക്കാ!!
@jamesroland3834
@jamesroland3834 6 ай бұрын
Rate koodane chance ullu private aanelum.
@മൻസൂർഖാൻ.ടി
@മൻസൂർഖാൻ.ടി 6 ай бұрын
വീടിന്റെ നമ്പർ കിട്ടാനുള്ള പുതുക്കിയ നിരക്ക് മാത്രം മതി അടുത്ത തവണ പിണറായി ഔട്ട്‌ ആകാൻ 😂
@David94989
@David94989 6 ай бұрын
കെട്ടിട നിർമാണത്തൊഴിലാളി പെൻഷൻ 13 മാസം ആയി കിട്ടിയിട്ട്
@rajumonraj655
@rajumonraj655 6 ай бұрын
ഇത്രയും ദ്രോഹങ്ങൾ മാത്രം ചെയുന്ന സർക്കാർ സ്ഥാനാർഥികളെ ഇനിയും ജയിപ്പിക്കാൻ പൊതുജനങ്ങൾ ആരും തന്നെ കൂട്ടുനിൽക്കരുത്...ഒരു തവണ മാറ്റിനിർത്തൂ രാഷ്ട്രീയതിന്നതീതമായി.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 6 ай бұрын
ഞാൻ 4000വാട്ട് സോളാർ കൊണ്ട് ദിവസവും ,17..20യൂണിറ്റ് ഉണ്ടാക്കുന്നു.. ഡെയിലി use 12യൂണിറ്റ്,14യൂണിറ്റ്.. ... ബാക്കി അവിടെ ക്രെഡിറ്റ്‌ ൽ കിടക്കും.. പൈസ വാങ്ങിക്കില്ല AC 4എണ്ണം.. ഫാൻ 4... Indn കുക്കിംഗ്‌ ഒക്കെ ചെയുന്നു..2മാസം കൂടുമ്പോൾ 1700,1800Rs... കൊടുത്തു പോന്ന എനിക്ക് ഇപ്പോൾ മാസം 200.. സർവീസ് ചാർജ് മാത്രം... Indane ഗ്യാസ്.. ഉം ലാഭം 👍
@ashwinkumar.s5993
@ashwinkumar.s5993 6 ай бұрын
oru mayathil thall, 4 ac and 1700 ruppees electricity bill ?
@chandramathykallupalathing413
@chandramathykallupalathing413 6 ай бұрын
4 Ac ഉപയോഗിക്കുന്ന നിങ്ങളുടെ electricity bill മാസം 1700/ 1800 ഓ. അപ്പോൾ 5 minutes ആണോ Ac .ഉപയോഗിക്കുന്നത്? KSEB electricity bill തരുന്നത് 2 മാസത്തെ ആണ്‌. ഞങ്ങള്‍ക്ക് ആ bill 12000 to 15000 വരെ വരുന്നു. ഒരു 3/4 Ac average 6 മണിക്കൂര്‍ ഉപയോഗിക്കുന്നതിനും, ബാക്കിയുള്ള ആവശ്യങ്ങള്‍ക്കും. Cooking ന് ഗ്യാസ് മാത്രം ഉപയോഗിക്കുന്നു.
@tripper8415
@tripper8415 6 ай бұрын
കോടതില് കേസ് കൊടുക്കാൻ പറ്റോ ഗവണ്മെന്റിനെതിരെ
@subhasmenon8139
@subhasmenon8139 6 ай бұрын
Thank you for the information..Nice suggestion...
@Kuttanwarrior
@Kuttanwarrior 5 ай бұрын
Not at all surprised! I smelt a rotten fish when I heard abt this initially! Sada
@sudhesanparamoo3552
@sudhesanparamoo3552 6 ай бұрын
കെ എസ്സ് ഇ ബി യെ നിലക്കുനിറുത്താൻ കേരള ജനതക്ക് കഴിയും എന്ന് ഇ ബി യും ഇബിയുടെ മന്ത്രിയും അറിഞ്ഞിരുന്നാൽ നന്നു.
@faisalkpmltr
@faisalkpmltr 5 ай бұрын
വാർത്ത വളച്ചൊടിച്ചു വൈരാഗ്യം തീക്കുന്നവൻ
@rithinjohn9370
@rithinjohn9370 6 ай бұрын
ഇനി സോളാർ വെച്ചവർ നികുതി അടയ്‌ക്കേണ്ടി വരുവോ രാജഭരണത്തിൽ😜😜
@jameslukose8812
@jameslukose8812 6 ай бұрын
ഞാൻ അപേക്ഷിച്ചിരുന്നു. എടുത്തിട്ടില്ല. രക്ഷപെട്ടു. 👍🙏
@lijukoommen476
@lijukoommen476 6 ай бұрын
ഇത് ഞാൻ വെക്കാതെ ഇരുന്നത് ഈ കാരണം കൊണ്ട് മാത്രം ആണ്.. Offgrid മാത്രമേ വെക്കൂ ഇനി വെച്ചാലും
@balanthalathikandiyil1609
@balanthalathikandiyil1609 6 ай бұрын
അങ്ങിനെയെങ്കിൽ പവർ ഉൽപാദിപ്പിക്കാനുള്ള അവകാശം ഗവൺമെൻ്റിന് മാത്രമാണെന്ന് റഗുലേറ്ററി കമ്മീഷൻ്റെ ഉത്തരവ് അധികം താമസിയാകാതെ വരുന്നതായിരിക്കും.
@marylouis8693
@marylouis8693 3 ай бұрын
സാറിൽ നന്ദി❤
@georgeaugustine4065
@georgeaugustine4065 6 ай бұрын
സൂപ്പർ സൂപ്പർ അതി മാനോഹരം
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 5 ай бұрын
Thank you Mr Sajan for the updates. No other mainstream channel would talk like this🎉
@mohanedavetty
@mohanedavetty 6 ай бұрын
KSEB യും ആയി ലിങ്ക് ചെയ്യാതെ സോളാർ പാനൽ വയ്ക്കുന്നതിനു KSEB യുടെ ലൈസൻസും പാനലിന്റെ കപ്പാസിറ്റി അനുസരിച്ചു പ്രതി മാസമോ വാർഷികാമോ ആയി വലിയ ഫീ നിശ്ചയിക്കും. എന്ത് ചെയ്യും? അത് പോലെ ഇപ്പോൾ വളരെ അധികം വൈദ്യുതി വാഹനങ്ങൾ ആളുകൾ വാങ്ങുന്നു. ഒരു ഉത്തരവിലൂടെ, അത്തരം വാഹനം ചാർജ് ചെ യ്യുയ്യുന്നതിനു വീട്ടിൽ പ്രത്യേക മീറ്ററും അതിന് കൊള്ളാ ചാർജും ഏർപ്പെടുത്തും. പെട്രോൾ ഡീസൽ വാഹനം മതിയായിരുന്നു എന്ന് അന്ന് തോന്നും. ഭരണാധികാരികൾ കൊള്ളക്കാരൻ ആയാൽ വിപ്ലവം അല്ലാതെ മാർഗം ഇല്ല
@theophine11
@theophine11 6 ай бұрын
Off grid വയ്ക്കാൻ fees കൊടുക്കണോ
@chandramathykallupalathing413
@chandramathykallupalathing413 6 ай бұрын
സ്റ്റോറേജ് battery ക്ക് വില കൂടുതലാണ് എന്ന് തോന്നുന്നു. പിന്നെ repair വരുമ്പോള്‍ parts ഒക്കെ വലിയ വിലയാണ് എന്നാണ്‌ ഒരു friend പറഞ്ഞത്. ഒരു 5/6 വര്‍ഷം മുമ്പ് പറഞ്ഞതാണ്.
@sureshkumarn8733
@sureshkumarn8733 6 ай бұрын
ഈ വിവരം എനിക്ക് കൃത്യസമയത്ത് താങ്കളിലൂടെ കിട്ടുന്നതാണ്...അപേക്ഷ കൊടുക്കണം എന്ന് ഞാൻ വിചാരിച്ചിരുന്നു... ഇനിയില്ല... സാജൻ സാറിന് നന്ദി...
@akhilrpalackal9171
@akhilrpalackal9171 6 ай бұрын
എത്രയും പെട്ടെന്ന് വൈദ്യുതി സ്വകാര്യവത്കരിക്കുക
@sekharanpyngoth3095
@sekharanpyngoth3095 6 ай бұрын
ഈ പദ്ധതിയിൽ എന്തോ ഒരു ചതി ഒളിച്ചിരിപ്പുണ്ടെന്ന് ഞാൻ മുൻകൂട്ടി കണ്ടതിനാൽ എടുത്ത് ചാടിയില്ല. ഭാഗ്യം എന്നേ പറയേണ്ടൂ. ഇനി ഇലക്ഷൻ കഴിഞ്ഞ ഉടനെ വീണ്ടും വിലക്കയറ്റം ഉണ്ടാകും. പുതിയ ഉത്തരവുകൾ വരും. എല്ലാ ബാദ്ധ്യതകളും ജനങ്ങളുടെ തലയിൽ തന്നെ വരും.
@SS-bu5ys
@SS-bu5ys 6 ай бұрын
പാഴ് ജനങ്ങൾ എന്നിട്ടും പഠിക്കുന്നില്ലല്ലോ 🙏🙏
@ponnappanks4254
@ponnappanks4254 6 ай бұрын
കുറ്റം പിണറായിയുടെ അല്ല ജനങ്ങളുടെതാണ്.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 6 ай бұрын
മോദിയുടെ സോളാർ കേരളത്തിൽ നടത്തി അങ്ങനെ ഉണ്ടാക്കേണ്ട
@DileepKumar-jp2vf
@DileepKumar-jp2vf 6 ай бұрын
😮 ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു ...... ലൂർദ്ദ് മാതാവിന് കിട്ടിയ കിരീടത്തിൽ സ്വർണ്ണത്തിൻ്റെ അളവ് എത്ര? ടൊവിനൊ തോമസിൻ്റെ ഒപ്പമുള്ള പടം സുനിൽ കുമാർ വച്ചിരുന്നോ.... 😊 ആലപ്പുഴയിൽ ആരീഫ് എത്ര അമ്പലത്തിൻതൊഴുതു ............ ഇതൊക്കെയാണ് ഞങ്ങളുടെ പ്രധാന വിഷയം.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН