ആര്...😂 മുക്കം ഫൈസിയും അംബലക്കടവുമാണോ ഈ പറഞ്ഞ ഔലിയ 😇😂😂
@snehakood-mi7sr21 сағат бұрын
ബഹവുദ്ധീൻ ന്റെ ആദർശം കൂടി പറയണം
@fahadek637436 минут бұрын
നല്ല ആൾക്കാരെ ഒക്കെ പുറത്താക്കിയേക്ക്... സമസ്തയെ നശിപ്പിച്ചേക്ക്...
@KFMedia5805Күн бұрын
എത്ര വലിയ തീരുമാനം സമസ്ത ഇഷ്ടം ❤
@shabeerthappulliiTyutrtu-sn5jh19 сағат бұрын
തബ്ലീഗ്,കാളിയാനി,ശിയാ എന്നീ കൂട്ടരെ സൗദിവരെ അംഗീകരിച്ചിട്ടില്ല.സതൃം സത്യമായിട്ടും കളവ് കളവ് മായെ ചേരുള്ളൂ
@abdrhman979412 сағат бұрын
❤
@fahadek637433 минут бұрын
പൊറത്താക്കീല്ലേ ഇനി പൊയ്ക്കൂടേ
@zamindal28323 сағат бұрын
കക്കൂസ് ക്ലീനാക്കാൻ മുജാഹിദ് വേദിയിൽ ... ശുദ്ധീകരിക്കാൻ കോൺട്രാക്ട് കിട്ടിയ സന്തോഷത്തിൽ ഹകീം ആൻഡ് ഫാൻസ് 😂😂😂
@fahadek637435 минут бұрын
ഹകീം ഫൈസി വന്നു ക്ളീനാക്കുമോ എന്നൊന്നും അറീല്ല പക്ഷെ ഇങ്ങളെ ആ കക്കൂസ് ഒന്ന് ക്ളീനാക്കണം നല്ല നാറ്റം ണ്ട്. നാട് മൊത്തം നാറാൻ തുടങ്ങീക്ക്.... 🫠🫠
@Abdu655620 сағат бұрын
എന്റെ സമസ്ത 🌹🌹🌹🌹🌹🌹🌹
@Moyin-g7d20 сағат бұрын
ആദർശേരി ഹകീം മുജാഹിദ് ആണ് എന്ന് റഹ്മത്തുള്ള ഖാസിമി പറയാൻ തുടങ്ങിയിട്ട് കുറെ ആയി ഇപ്പോൾ അത് ഹകീം തെളിയിക്കുക യും ചെയ്തു
@POWERGOOD110 сағат бұрын
ശിയാചാരൻ കമ്പി മി
@HunaisM-h7e5 сағат бұрын
❤ എൻ്റെ സമസ്ത ❤ എൻ്റെ അഭിമാനം ❤
@fahadek637434 минут бұрын
മുക്കം ഫൈസിയും അമ്പലക്കടവിന്റെയും പിടിയിലല്ലാത്ത സമസ്ത എന്റെയും അഭിമാനം.
@HM-jcjjfjf456711 сағат бұрын
Cic യിൽ പഠിപ്പിച്ച രക്ഷിതാക്കളുടെ ഉള്ളി ൽ ഭയം വരാൻ തുടങി.മക്കൾ മൗലവി യിലേക്ക് പോകാൻ chance കൂടുതലാ.ഉസ്താദ് നിന്നു പാത്തി യാൽ
@rishadop1893 сағат бұрын
Allahu Akbar.
@muhammadsabith485514 сағат бұрын
Samstha ❤❤❤❤❤❤❤ ennum nipladu krithiyam
@shajaralikhan53814 сағат бұрын
👌👌👌
@hamsatk-j2i17 сағат бұрын
ഹക്കീമിനേ പാണ് ക്കാട് തങ്ങൾക്ക് സമർപിക്കുന്നു.
@nizarnzar73379 сағат бұрын
പോട M
@fahadek637429 минут бұрын
എടൊ നീ സമർപ്പിക്കണ്ട രണ്ട് കൈയും ചേർത്ത് സംരക്ഷിക്കുന്നുണ്ട് പാണക്കാട്ടെ മുത്ത്. നല്ലയൊരു സംവിധാനത്തെ തകർക്കാൻ മേനെക്കെട്ട് ഇറങ്ങിയിരിക്കുവല്ലേ മുക്കവും അമ്പലവും സലാമും mt യും ഹംസ കുട്ടിയും ഒക്കെ.. സമ്മതിക്കൂലേടോ പാണക്കാട് കുടുംബം.. ചേർത്ത് പിടിക്കാൻ പാണക്കാട് ഉണ്ടെങ്കിൽ മുസ്ലിം കൈരളി നെഞ്ചോട് ചേർത്ത് വെച്ചോളും. ഇങ്ങൾ കൊറച്ചു ഷജറ സമസ്തക്കാരെ അങ്ങ് വേണ്ടന്ന് വെക്കും.
@wonder_videos21 сағат бұрын
❤❤❤❤❤❤❤
@rishadop1893 сағат бұрын
ഇൻഷാ അല്ലാഹ് ഉമ്മത്ത് ഒന്നാവും. തർക്ക വിതർക്ക o ഒഴിവാക്കിയാൽ മതി.
@sunnikeralam20 сағат бұрын
Cic യ്ക്ക് കീഴിൽ ഉളള കോളേജിൽ മക്കളെ കൊണ്ടാക്കിയിട്ടുണ്ടെങ്കിൽ വിരല് കടിക്കേണ്ടിവരും.
@fahadek637424 минут бұрын
എന്നിട്ട് വഴി പിഴച്ചു പോയ സമസ്ത നേതാക്കളുടെ മക്കൾ എത്ര.... പാണക്കാട് തങ്ങന്മാരുടെ മക്കൾ ഇപ്പോഴും പഠിക്കുന്നത് വാഫിയിൽ ആണല്ലോ... പാണക്കാടിന്റെ തീരുമാനം അതാണ് മുസ്ലിം കൈരളിയുടെ തീരുമാനം... ഷാജറക്കാർ പോയി പണിനോക്ക്.
@MusthafaMuthukuda22 сағат бұрын
തല മാറിയാൽ തലയിൽ കെട്ടിന്റെ വില???
@fahadek637427 минут бұрын
$999
@abdulnasar90621 сағат бұрын
എന്റെ സമസ്ത അടുത്ത് തീരുമാനം എത്ര സത്യമാണ്
@fahadek637423 минут бұрын
മുക്കം ഫൈസിയെ കുറിച് ഒരു തീരുമാനം. കള്ളൻ എന്ന് വിളിച്ചില്ലേ തങ്ങളെ... അയാളെയും പുറത്തിടണം എന്നാ സമസ്ത സെറ്റ്.
@ffgirl4251Күн бұрын
ദുആ ചെയ്‌തോളീം
@MuhammedShafi-by8ngКүн бұрын
100 വട്ടം🤲
@fahadek637423 минут бұрын
അല്ലേലും നല്ലത് നായിക്ക് പറ്റൂല്ല
@rishadop1893 сағат бұрын
നിങ്ങൾ മുജാഹിദ് സംഘടനയിലേക്ക് വരണ്ട. ഉമ്മത്ത് ഒന്നാവും ഇൻഷാ അല്ലാഹ്. ഖുർആൻ സുന്നതും അനുസരിച്ചാ മാത്രം മതി.
@muneerkk382120 сағат бұрын
പൈസ വന്നപോൾ അധികാരം വന്ന പോൾ എന്ത് സുന്നി കള്ള സുന്നി വഞ്ചകൻ ഫൈസി 😢
@MohammedVTtapparambil13 сағат бұрын
അൽഹംദുലില്ലാ
@yoosufsulaim939218 сағат бұрын
😀😀 അടിപൊളി 😂😂
@muhammadfahisvalapra17893 сағат бұрын
ബഹു: സമസ്തയാണ് ഹഖ് സമസ്ത മാത്രമാണ് ഹഖ്
@abdulnissar585021 сағат бұрын
തർക്കം ഇല്ലാത്തത് ഏത് വിഷയത്തിൽ ആണുള്ളത്😊😊
@fahadek637422 минут бұрын
ഇസ്ലാം അങ്ങനെ ആണ് തർക്കങ്ങൾ സ്വാഭാവികം ആണ്. നാല് മദ്ഹബ് വെറുതെ അല്ലല്ലോ..
@sidhiquemfm31483 сағат бұрын
ഹക്കിം മൗലവി വഹാബിസം ഒളിച്ചു കടത്തുന്ന ഒരു ഒന്നൊന്നര മുതലാണ്. അത് ഇനി ഈ ഉമ്മത്തിൽ ചിലവാകില്ല മൗലവി....
@mohamedmusthafa2843 сағат бұрын
സമസ്ത എടുത്തെറിഞ്ഞത് വെറുതെയല്ല.....
@SaheedK-pe7bl29 минут бұрын
ഏതായാലും ഞാൻ മരിക്കുന്നത് വരേ സുന്നിയായിരിക്കും
@fahadek637421 минут бұрын
പടച്ചോൻ ആക്കട്ടെ.. സമസ്തക്കാർ എപ്പളാ മുജാഹിദ് ആക്കുക എന്ന് പറയാൻ പറ്റില്ല 😅😅😅😅
@muhammedali-nu8es20 сағат бұрын
nadvi& hakeem jamaath islami charanmar
@ShuhaibTK-i9o18 сағат бұрын
അല്ല. എ ത്ര. ഇയാള് സമസ്ഥയില് നിന്നിട്ട്. ഇയാളെ മനസിലാ ക്കൻ ഇത്ര െയും താമസിച്ചല്ലോ.. ഇയാള് ഉണ്ടാക്കുന്ന. വിന ചെറുതോന്നും. മല്ല. ഇയാളുടെ പിറകിൽ.സമസ്തയിൽ. നിന്നുള്ള ആൾ കാർ തന്നെ യൂണ്ട്
@SulfiSulfi-m3r17 сағат бұрын
❤❤❤പൊന്നു സഹോദരാ❤❤❤ സമസ്തയെ ധിക്കരിച്ചുകൊണ്ട് നബി കുടുംബത്തെയും സുന്നികളെയും മുശിരിക്കാക്കിയ മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ പുസ്തകം പ്രകാശനം ചെയ്ത ഈ കെ സമസ്ത എസ് വൈ എസ് നേതാവ് സ്വാദിക്കലി തങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത് 🤫🤫എന്ത് നടപടി ഇതുവരെ എടുത്തു🤫🤫 സുന്നിസം പറയുന്ന എപി ഇ കെ വിഭാഗങ്ങൾ ഇന്നും സോദ കലി തങ്ങളെ ആദരവോടെ സദസ്സുകളിൽ സ്വീകരിക്കാറുമുണ്ട്🤫🤫 പിന്നെ എന്തിനാണ് മുജാഹിദ് സദസ്സുകളിൽ പോകുന്ന മറ്റുള്ളവരെ വിമർശിക്കുന്നത് 🤫🤫അപ്പോൾ ഇവിടെ ആദർശമാണോ വ്യക്തി താൽപര്യമാണോ പ്രകടമാകുന്നത്🤫 ❤❤❤🌹🌹ഇരു സമസ്തയിലും വേറെ സെയ്തുമാരി ഇല്ലാത്തതുകൊണ്ടാണോ 🤫🤫ഇതിൽ നിന്നും ഇരു സമസ്തയും സുന്നികൾക്ക് കൊടുക്കുന്ന മെസ്സേജ് എന്താണ് 🙏🙏🙏എല്ലാവർക്കും പബ്ലിസിറ്റി മാത്രം മതിയോ സുന്നിസം വേണ്ടേ എന്താണ് 🙏🙏🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹
@alisubhidha71213 сағат бұрын
സുന്നിയെ തകർക്കാൻ കയക്കൂടിയ ഈ റൗടിയെ സുന്നികൾ അകറ്റിനിരുത്തണം
@fahadek637412 минут бұрын
തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് കമ്മ്യുണിസം വന്നത്. അത്കൊണ്ട് എല്ലാവരും ആ വഴിയിലൂടെ മാത്രമേ തൊഴിലാളികളെ സപ്പോർട്ട് ചെയ്യാവൂ എന്നുണ്ടോ.... സ്ത്രീ ശക്തീകരണത്തിന് വേണ്ടി ഫെമിനിസം വന്നു. സ്ത്രീകളെ സപ്പോർട്ട് ചെയ്യാൻ ഫെമിനിസ്റ്റ് ആവുക എന്നത് മാത്രമാണോ വഴി അല്ലാതെയും ആവാലോ.... അത് പോലെ അഹ്‌ലു സുന്നത്ത് നിലനിർത്താൻ ആണ് സമസ്ത നിലവിൽ വന്നത്. അത് മാത്രമാണ് അഹ്‌ലു സുന്നത്ത് എന്നത് തെറ്റാണ്. അല്ലാതെയും അഹ്‌ലു സുന്നത്ത് വൽ ജമാഅ യുടെ പാത പിന്തുടരാം. സമസ്ത ഒരു സങ്കടനയാണ്, ഒരു കൂട്ടായ്മയാണ്, അപ്പൊ സമസ്തയിൽ നിന്ന് പുറത്താക്കിയാൽ ആ ഒരു സങ്കടനയിൽ നിന്ന് മാത്രമേ പുറത്താവുന്നുള്ളു. അല്ലാതെ ഇസ്‌ലാമിൽ നിന്നല്ല, അഹ്‌ലു സുന്നത്തിന്റെ പാതയിൽ നിന്നല്ല. അപ്പൊ നമ്മൾ ഒന്നും അറിയാത്ത പാവങ്ങൾ ആരുടെയെങ്കിലും കുതന്ത്രങ്ങൾ കേട്ട് എടുത്ത് ചാടി പ്രതികരിക്കരുത്. ആക്രമിക്കപ്പെടുന്നവന്റെ പ്രാർത്ഥനക്ക് ഉത്തരം പെട്ടെന്ന് ലഭിക്കും എന്നാണ് പ്രവാചകൻ പറഞ്ഞത് ഓർമ്മ വെച്ചോളൂ..... അള്ളാഹു എല്ലാം ഖൈറിൽ ആക്കട്ടെ... ആമീൻ
@abdulla128123 сағат бұрын
ഇതിൽ അൽഭുതമില്ല
@AliAli-gf9wzКүн бұрын
tinnuna chorin nanniyillatavan
@AboobakerT-j8v19 сағат бұрын
Mujha hid ok
@haq363113 сағат бұрын
പുണ്ണ്യ സമസ്ത 👍🌹🌹🌹🌹
@SubairAshrafi-jw6lm5 сағат бұрын
താങ്കൾക്ക് കുറച്ച് അന്തം വേണം
@RafeekJB10 сағат бұрын
വഹാബിസം യുക്തി വാദത്തിലേക്കുള്ള പാത
@abuhamdan58219 сағат бұрын
പോയിട്ടോ😅
@muhammedshafishafi721320 сағат бұрын
ആദ്യം വഹാബിസം എന്താണെന്ന് പഠിക്ക്
@ismayilpt127819 сағат бұрын
ഈ പാള കിതാബാണ് വഹാബികൾ പഠിപ്പിക്കുന്നത്
@POWERGOOD19 сағат бұрын
പാള കിത്താബ് സമസ്തയിൽ തന്നെ
@AbduljaleelParackalathilКүн бұрын
2024 Dajjal hakeem
@AbdulRaheem-kr9dt20 сағат бұрын
പരിശുദ്ധ ഖുർആൻ പ്രവാചക ചര്യ പടിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്
@sirajudheenk602714 сағат бұрын
ഇവ നേ എനി വാഫി കുട്ടികൾക്ക് വേണ്ട
@fahadek637412 минут бұрын
അതിന് നീ ഏതാ നിന്നെയും വേണ്ടാ
@rashinaas364719 сағат бұрын
സമസ്ത കൂട്ടത്തോടെമുജാഹിദിലേക്ക്😁😁
@MurshidmurshikcmMurshi7 сағат бұрын
Wisdom ജിന്ന് മുജാഹിദ് മുജാഹിദ് ന്ന് പോന്നു സുന്നി യിൽ എത്തിയില്ല 😄
@HM-jcjjfjf456711 сағат бұрын
ഏതായാലും നമ്മളൊക്കെ വിചാരിച്ച പോലെ ഹക്കീം മൗലവി യായി. ഇനി നദ്‌വിയുടെ പോക്കും അങ്ങോട്ട് തന്നെ ആണ്
@muhammedshafishafi721320 сағат бұрын
ഇതിലെന്ത് വഹാബിസമാണുള്ളത് പറ വെറുതെ അതും ഇതും പറയല്ല
തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് കമ്മ്യുണിസം വന്നത്. അത് എല്ലാവരും ആ വഴിയിലൂടെ മാത്രമേ തൊഴിലാളികളെ സപ്പോർട്ട് ചെയ്യാവൂ എന്നുണ്ടോ.... സ്ത്രീ ശക്തീകരണത്തിന് വേണ്ടി ഫെമിനിസം വന്നു. സ്ത്രീകളെ സപ്പോർട്ട് ചെയ്യാൻ ഫെമിനിസ്റ്റ് ആവുക എന്നത് മാത്രമാണോ വഴി അല്ലാതെയും ആവാലോ.... അത് പോലെ അഹ്‌ലു സുന്നത്ത് നിലനിർത്താൻ ആണ് സമസ്ത നിലവിൽ വന്നത്. അത് മാത്രമാണ് അഹ്‌ലു സുന്നത്ത് എന്നത് തെറ്റാണ്. അല്ലാതെയും അഹ്‌ലു സുന്നത്ത് വൽ ജമാഅ യുടെ പാത പിന്തുടരാം. സമസ്ത ഒരു സങ്കടനയാണ്, ഒരു കൂട്ടായ്മയാണ്, അപ്പൊ സമസ്തയിൽ നിന്ന് പുറത്താക്കിയാൽ ആ ഒരു സങ്കടനയിൽ നിന്ന് മാത്രമേ പുറത്താവുന്നുള്ളു. അല്ലാതെ ഇസ്‌ലാമിൽ നിന്നല്ല, അഹ്‌ലു സുന്നത്തിന്റെ പാതയിൽ നിന്നല്ല. അപ്പൊ നമ്മൾ ഒന്നും അറിയാത്ത പാവങ്ങൾ ആരുടെയെങ്കിലും കുത്തന്ത്രങ്ങൾ കേട്ട് എടുത്ത് ചാടി പ്രതികരിക്കരുത്. ആക്രമിക്കപ്പെടുന്നവന്റെ പ്രാർത്ഥനക്ക് ഉത്തരം പെട്ടെന്ന് ലഭിക്കും എന്നാണ് പ്രവാചകൻ പറഞ്ഞത് ഓർമ്മ വെച്ചോളൂ..... അള്ളാഹു എല്ലാം ഖൈറിൽ ആക്കട്ടെ... ആമീൻ
@fahadek63746 минут бұрын
തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് കമ്മ്യുണിസം വന്നത്. അത് എല്ലാവരും ആ വഴിയിലൂടെ മാത്രമേ തൊഴിലാളികളെ സപ്പോർട്ട് ചെയ്യാവൂ എന്നുണ്ടോ.... സ്ത്രീ ശക്തീകരണത്തിന് വേണ്ടി ഫെമിനിസം വന്നു. സ്ത്രീകളെ സപ്പോർട്ട് ചെയ്യാൻ ഫെമിനിസ്റ്റ് ആവുക എന്നത് മാത്രമാണോ വഴി അല്ലാതെയും ആവാലോ.... അത് പോലെ അഹ്‌ലു സുന്നത്ത് നിലനിർത്താൻ ആണ് സമസ്ത നിലവിൽ വന്നത്. അത് മാത്രമാണ് അഹ്‌ലു സുന്നത്ത് എന്നത് തെറ്റാണ്. അല്ലാതെയും അഹ്‌ലു സുന്നത്ത് വൽ ജമാഅ യുടെ പാത പിന്തുടരാം. സമസ്ത ഒരു സങ്കടനയാണ്, ഒരു കൂട്ടായ്മയാണ്, അപ്പൊ സമസ്തയിൽ നിന്ന് പുറത്താക്കിയാൽ ആ ഒരു സങ്കടനയിൽ നിന്ന് മാത്രമേ പുറത്താവുന്നുള്ളു. അല്ലാതെ ഇസ്‌ലാമിൽ നിന്നല്ല, അഹ്‌ലു സുന്നത്തിന്റെ പാതയിൽ നിന്നല്ല. അപ്പൊ നമ്മൾ ഒന്നും അറിയാത്ത പാവങ്ങൾ ആരുടെയെങ്കിലും കുത്തന്ത്രങ്ങൾ കേട്ട് എടുത്ത് ചാടി പ്രതികരിക്കരുത്. ആക്രമിക്കപ്പെടുന്നവന്റെ പ്രാർത്ഥനക്ക് ഉത്തരം പെട്ടെന്ന് ലഭിക്കും എന്നാണ് പ്രവാചകൻ പറഞ്ഞത് ഓർമ്മ വെച്ചോളൂ..... അള്ളാഹു എല്ലാം ഖൈറിൽ ആക്കട്ടെ... ആമീൻ