കൗണ്ടറുകളുടെ പെരുമഴയാൽ ബംബർ അടിച്ച് ഇരട്ടക്കുട്ടികൾ | Oru chiri Iru chiri Bumper chiri

  Рет қаралды 2,289,362

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
ഏവനും കെവിനും ഒരു അത്യുഗ്രൻ പ്രകടനത്തിലൂടെ ബംബർ അടിച്ച പെർഫോമൻസ്
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3Fao0K2
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/38otuVh
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 445
@rajeenaav504
@rajeenaav504 2 жыл бұрын
T-shirt ഇട്ട കുട്ടിയുടെ performance kaanumbol പണ്ടത്തെ ജഗതി ചേട്ടനെ ഓര്‍മ വന്നത് എനിക്ക് മാത്രമാണോ 😍😍😍
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Yes
@akayoutuber4226
@akayoutuber4226 2 жыл бұрын
Flowers tv yil katturumb enna oru program undayrunnu athil kuttikalude acting aan main athil ithil oral ath sthiram jagathyude character cheyyar
@SimiDanielOshin
@SimiDanielOshin 2 жыл бұрын
Enikum thonnii
@zereenamanaf9539
@zereenamanaf9539 2 жыл бұрын
അല്ല... എനിക്കും
@jipsyvymel2681
@jipsyvymel2681 2 жыл бұрын
എനിക്കും 👍
@jcadoor204
@jcadoor204 2 жыл бұрын
പല ചാനലുകളിലായി 4-5 വർഷങ്ങളായി തകർത്താട്ടുകയാണ് ഈ ഇരട്ടക്കുട്ടികൾ ♥️
@santhoshpoochira2405
@santhoshpoochira2405 2 жыл бұрын
ആ കുട്ടികൾക്കാകെ 12 വയസ്സേ ഉള്ളൂ😬
@Ayhamsworld231
@Ayhamsworld231 2 жыл бұрын
@@santhoshpoochira2405 avar kure varshangalayi fieldil undallo
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
@@Ayhamsworld231 yes
@vishnuvs9423
@vishnuvs9423 2 жыл бұрын
ഇരകുട്ടികളൊ അതെന്ത് കുട്ടികള 🙄
@jcadoor204
@jcadoor204 2 жыл бұрын
@@vishnuvs9423 ശരിയാക്കി Thanks
@sreelekha2877
@sreelekha2877 2 жыл бұрын
നല്ല comedy ആയിരുന്നു... കുട്ടീസിന് നല്ല ഭാവിയുണ്ട് 😍😍🤩
@anilar4549
@anilar4549 2 жыл бұрын
കട്ടുറുമ്പ് കുഞ്ഞുങ്ങൾ ❤
@kabeerpulpadan1878
@kabeerpulpadan1878 2 жыл бұрын
P
@used-098
@used-098 2 жыл бұрын
Yes
@user-mk3sw2iq2z
@user-mk3sw2iq2z 2 жыл бұрын
🤔
@user-mk3sw2iq2z
@user-mk3sw2iq2z 2 жыл бұрын
Yams
@janeanish3889
@janeanish3889 2 жыл бұрын
Jagathy sree kumar's mannerisms is highlighting.👍👌
@loozz_man5006
@loozz_man5006 2 жыл бұрын
Right ഞാനും ശ്രദ്ധിച്ചു
@shebaabraham687
@shebaabraham687 2 жыл бұрын
കുറെ നാൾ കൂടി എല്ലാവരും പൊട്ടിച്ചിരിച്ച ഒരു സ്കിറ്റ് മുതിർന്നവരേക്കാൾ കുട്ടികളാണ് ഇപ്പോൾ മുമ്പിൽ എങ്ങനെയാണ് എടാ മക്കളെ ഇങ്ങനെയൊക്കെ ഐഡിയ കിട്ടുന്നത് കട്ടുറുമ്പ് എക്സ്പീരിയൻസ് 👍
@razakkarivellur6756
@razakkarivellur6756 2 жыл бұрын
കെവിൻ.... രണ്ട് പേരും നല്ല കഴിവുള്ള ആർട്ടിസ്റ്റ്, ഉയരങ്ങളിൽ എത്തട്ടെ... 👍🏻
@gracylukose6365
@gracylukose6365 2 жыл бұрын
Raha
@rajtheking659
@rajtheking659 Жыл бұрын
അവിൻ.. Both are good performers... 🥰😍
@muhammedshamil1838
@muhammedshamil1838 2 жыл бұрын
ഇപ്പോഴെ ഇങ്ങന്നെ ആണെങ്കിൽ ഇവന്മാര് പൊളിക്കും..👏👏🥰🥰
@bijuvijayan640
@bijuvijayan640 2 жыл бұрын
ഒരു രക്ഷയും ഇല്ല 👍👏 ഞാൻ കണ്ടതിൽ വച്ച് മികച്ച സകിറ്റ് . ❤️ ഇവരുടെ ഒരു സ്കിറ്റിനും ചിരിക്കാതിരുന്ന നസീറിക്ക ഒന്നിളകി🙏... നിങ്ങളുടെ അടുത്ത സ്കിറ്റിനായി കട്ട വെയ്റ്റിംഗ് 👍 ഒപ്പം ആശംസകൾ 😘
@abhilashks2172
@abhilashks2172 2 жыл бұрын
Old ജഗതി ചേട്ടനെ ഓർമപ്പെടുത്തുന്നു 😍
@BUSINESStoBUSINESS
@BUSINESStoBUSINESS 2 жыл бұрын
അപാര ടൈമിംഗ്... സൂപ്പർ kids.
@anwaraugust83
@anwaraugust83 Жыл бұрын
സംസാര ശൈലി 😍❤️കൌണ്ടർ ❤️ടൈമിംഗ് 😍👍👌👌. രണ്ടു പേരും ഒന്നിനൊന്നു മെച്ചം 🙏👍👍
@shaabishihab1942
@shaabishihab1942 2 жыл бұрын
ഒന്നും പറയാൻ ഇല്ല രണ്ട് പേരും പൊളിച്ചടുക്കി ❤❤❤
@idivettu
@idivettu 2 жыл бұрын
ചിരിച്ചു ചിരിച്ചു തട്ടേൽ കേറി. പൊളി ❤👍🤣
@bincybinoy5600
@bincybinoy5600 2 жыл бұрын
ഇവന്മാർ പൊളിയാണ് കേട്ടോ...നല്ല ആക്ടിങ് ..
@anjalkunjumon5897
@anjalkunjumon5897 2 жыл бұрын
ജഗതി ചേട്ടൻ്റെ ഒരു ശൈലി ❤️
@aneezmlatheef515
@aneezmlatheef515 2 жыл бұрын
😍😍😍 അടിപൊളി പെർഫോമൻസ്.. എന്താ ടൈമിംഗ് 😍😍🙌🏾🙌🏾 ഗംഭീരം.. 2 മിനിറ്റിൽ തന്നെ ബമ്പർ വീണു.. 😍🤗🤗 keep it up dears.. Rocking combo.. Love youuu😍😍
@siyadshereef2771
@siyadshereef2771 2 жыл бұрын
പിന്നെ ഉറങ്ങിക്കിടക്കുന്ന സിംഹത്തിനെ കയ്യിൽ കോട്ടസ് ഇട്ടാൽ സിംഹം വെറുതെ ഇരിക്കുമോ 🦁
@K4QLNVIBES86
@K4QLNVIBES86 2 жыл бұрын
പണ്ട് കാലത്തെ ബൈജു ചേട്ടന്റെ അഭിനയംപോലെ.. സൂപ്പർ ❤️
@ratheesh3946
@ratheesh3946 2 жыл бұрын
ഇവരു 2 പേരും പൊളിയാണ്❤️❤️❤️❤️
@Joker-yv3ch
@Joker-yv3ch 2 жыл бұрын
എൻ്റെ മുത്തുകൾ...പൊളിച്ചു മക്കളെ...😘😘😘😂😂😂❤️❤️❤️
@joshbeats2020
@joshbeats2020 2 жыл бұрын
സ്റ്റാർട്ടിങ് ഉള്ള ആ expression 5,6 ടൈം കണ്ട് 😂😂😂
@adworld1893
@adworld1893 2 жыл бұрын
ചിരിപ്പിച്ച് കൊന്നല്ലോ മക്കളെ . സൂപ്പർ ആയിരുന്നു കേട്ടോ .
@athulprabhakaran
@athulprabhakaran 2 жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി 😅😅💖
@sajalaalex1562
@sajalaalex1562 2 жыл бұрын
Next Generation !Malayalam film Industry 👌👌 Bless you guys 🙏🙏
@faisalbabu1062
@faisalbabu1062 2 жыл бұрын
അടിപൊളി ഒരു രക്ഷയും ഇല്ല. നസീർക്ക 3മത് ചിരിച്ചപ്പോൾ ആണ് ബസർ അടിച്ചത്.
@zeenathzeenayounus5243
@zeenathzeenayounus5243 2 жыл бұрын
സൂപ്പർ ❤. ഇവർക്ക് ഇടക്ക് ജഗതിടെ പണ്ടത്തെ ആക്ടിങ് പോലെ ഉണ്ട്.
@filmarchive7568
@filmarchive7568 Жыл бұрын
1:53 കക്ഷം കാണിച്ചോണ്ടു വരാൻ ഇതു സ്‌പ്രേയല്ല ഗ്യാസാ!
@saneeshsanu1380
@saneeshsanu1380 2 жыл бұрын
കിണ്ണൻ കാച്ചി പെർഫോമൻസ്.👌👌👌👌👌
@jnn1441
@jnn1441 2 жыл бұрын
Uden panathil vannapozhe manasilayi nalla 2 kutti tharangal aanennu. 👍👍🥰🥰🥰
@shukusundaran2465
@shukusundaran2465 Жыл бұрын
ഒരു ലക്ഷം കൊടുക്കാനുള്ള കോമഡി ഉണ്ട് പക്ഷേ മനോരമ അമ്പതിനായിരം കൊടുത്തുള്ളൂ 😢പയ്യന്മാർ പൊളിയ അളിയാ 😍
@shibikp9008
@shibikp9008 2 жыл бұрын
ഇവന്മാർ പണ്ടെ poliyalle. Pulikkuttikal 🔥🔥🔥
@muhammedsajilrahman1286
@muhammedsajilrahman1286 2 жыл бұрын
Timing currect ayirunu annatha nu highlight judjus avarude paripadi nadakkkunnide thanne shabash paranju pwoli performance 👍🥰
@KrishnaVeni-ej3ld
@KrishnaVeni-ej3ld Жыл бұрын
എൻ്റെ മുത്തുമണികളേ.... ഒത്തിരി സങ്കടമുണ്ട് മനസ്സിൽ. അതിനിടയിൽ നിങ്ങൾ രണ്ടു പേരുടേയും കളികൾ എന്നെ ഒരു പാട് ചിരിപ്പിക്കുന്നുണ്ട്.
@parkkripajimin6412
@parkkripajimin6412 2 жыл бұрын
അടിപൊളി ആയിരുന്നു നിങ്ങൾ രണ്ട് പേരും എന്റെ favourite ആണ് 😍💜🔥
@shilpababubabu3506
@shilpababubabu3506 2 жыл бұрын
Very nice Evin and Kevin ❤️😂
@vishakvijay1425
@vishakvijay1425 2 жыл бұрын
E pillerku nalla timing and dialogue delivery 👌👌👌🔥
@seleenaseli1349
@seleenaseli1349 2 жыл бұрын
പൊന്നുമക്കൾ 😍😍😍😍😘
@TheUnProGamer.
@TheUnProGamer. 2 жыл бұрын
പിള്ളേര് ചുമ്മാ പൊളിച്ചു🤣🤣🤣🤣👍👍👍👍
@thomassebastian8963
@thomassebastian8963 2 жыл бұрын
ഒടുക്കത്തെ ടൈമിംഗ്.. Poli😂👌
@sskkvatakara5828
@sskkvatakara5828 Жыл бұрын
Thudakkam flovers tv yil ninnum
@thinktwicebeforeuact1706
@thinktwicebeforeuact1706 2 жыл бұрын
Waiting their performance.. classic comedy
@abbasmoothikkal133
@abbasmoothikkal133 2 жыл бұрын
ഇതിന്റെ കമെന്റ് കൂടി ഉൾപെടുത്താമായിരുന്നു കുട്ടീസ് പൊളിച്ചു ❤️
@benzvzvz9956
@benzvzvz9956 2 жыл бұрын
ഒത്തിരി നാളായിലോ കെവിനേം brothernem കണ്ടിട്ട്.. Exam ആയിരുന്നോ. കണ്ടതിൽ സന്തോഷം. ബമ്പർ കിട്ടിയല്ലോ.
@bincyks9114
@bincyks9114 2 жыл бұрын
Adipoli Aniyans polichu nalla bhaviundavattaee🥰🥰 god bless you😍😍
@Sky1985U
@Sky1985U 2 жыл бұрын
എന്താ കാണാത്തതു എന്ന് തോന്നി നല്ലത് ,മുൻപോട്ട് നല്ല പ്രോഗ്രാംസ് കാശ്ചവെയ്കുവാൻ ഇടയാകട്ടെ
@thnzavibes3322
@thnzavibes3322 2 жыл бұрын
Ivarude skit kanumbol jagathy chettane orma varum..😍😍😍😍😍😍😍
@rbkofficialthailandneohair8659
@rbkofficialthailandneohair8659 2 жыл бұрын
ആദിയം ചിരിക്കുന്നത് സാബു ചേട്ടൻ ആയിരിക്കും .... പുള്ളി ഇല്ലങ്കിൽ ഈ പരുപാടി ഒരു രസം ഇല്ല
@siddiqsiddi5965
@siddiqsiddi5965 2 жыл бұрын
Adipoli scit manju chechide chiri miss cheinnu i'miss youe chechi
@the_real_motivator_
@the_real_motivator_ 2 жыл бұрын
U boys are amazing....... All the best wishes for ur bright future.💝
@jessyeaso9280
@jessyeaso9280 Жыл бұрын
അടിപൊളി... 👍ജന്മസിദ്ധമായ കഴിവുകൾ എന്നു പറഞ്ഞാൽ ഇതൊക്കെ തന്നെ.. 😂🌹🌹ഇല്ലാത്ത കഴിവുകൾ ഉണ്ടാക്കി ചിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആണ് ബോറടിക്കുന്നത്..🙁
@shahana12
@shahana12 2 жыл бұрын
*Makkale Pwoli🔥🔥🔥* *Great👏👏♥️*
@jincylijo1709
@jincylijo1709 2 жыл бұрын
Polichu makkale kidilam skit 💥💥💥💥💥💥💓💓💓
@andrewjoseph2812
@andrewjoseph2812 2 жыл бұрын
മക്കളേ തകർത്തു....👍👍👍👌👌👌
@rasimrasheed4130
@rasimrasheed4130 2 жыл бұрын
Kidu performance boys. Ningal Adipoli aanu. Nasir chirichath thanne bhagyam.
@alphonsathomas9198
@alphonsathomas9198 Жыл бұрын
Wow super 💞
@remyaanjal4179
@remyaanjal4179 2 жыл бұрын
പൊളിച്ചു മക്കളെ........ 👌👌😍😍
@fishingdiariesu.a.e6324
@fishingdiariesu.a.e6324 2 жыл бұрын
ഒരു break illathe കൗണ്ടറുകളുടെ പെരു മഴ ആയിരുന്നു
@daffodils4939
@daffodils4939 2 жыл бұрын
കുട്ടികൾ നന്നായി ചെയ്തു.
@golivekerala5399
@golivekerala5399 2 жыл бұрын
ഭാവിയിലെ ഒരു സിദ്ധിക്ക് - ലാൽ / റാഫി - മെക്കാർട്ടിൻ പോലെത്തെ കൂട്ടുകെട്ട് ഇവരിലിൽ കാണുന്നു... ❤
@abelthanuveliljoy
@abelthanuveliljoy 2 жыл бұрын
ഒരു mohanlal-jagathy combo പോലെ ഫീൽ ചെയുന്നു. Well crafted performance!
@nisashanid1298
@nisashanid1298 Жыл бұрын
നാളത്തെ film stars🤩
@faizalhassan3147
@faizalhassan3147 2 жыл бұрын
സൂപ്പർ performance 👌👌👌
@vineeshallu5212
@vineeshallu5212 2 жыл бұрын
adipolie pilleru pwalichu 🤣🤣🤣😍😍😍😍😍👌👌👌👌👌👌
@rajeshkottarathil6859
@rajeshkottarathil6859 2 жыл бұрын
അളിയൻസ് പൊളിച്ച്....❤❤❤
@Asbi786
@Asbi786 2 жыл бұрын
Avanmark arhikkunnathu ithu vare koduthittilla. Ippo endayalum kittiyallo😍😍😍
@mahisubash5294
@mahisubash5294 2 жыл бұрын
മക്കളെ സൂപ്പർ കോമഡി ♥️❤💕💞
@sheejavs412
@sheejavs412 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌ഒരു rakshem.illaa ....super
@greenyluv
@greenyluv 2 жыл бұрын
Mega Super Comedy..luv u❤❤❤
@AnishKumar-ll9qx
@AnishKumar-ll9qx 2 жыл бұрын
കൗണ്ടർ മണികൾ 🥰
@akshaym8436
@akshaym8436 Жыл бұрын
Ahaa പൊളിച്ചു❤️
@vishnuvichus4522
@vishnuvichus4522 2 жыл бұрын
Polichadukki kuttteees ...❤️❤️❤️🥰❤️
@anushajose8564
@anushajose8564 Жыл бұрын
ജഗതി ചേട്ടൻ തന്നെ . ❤️❤️❤️❤️
@pravinathikka4640
@pravinathikka4640 2 жыл бұрын
പൊളിച്ചു മക്കളെ ❤
@muneerpunnad5161
@muneerpunnad5161 Жыл бұрын
ഇവർ മരണമാസ്സ്... 😍😂✌️
@unnikaveed760
@unnikaveed760 2 жыл бұрын
കിടുക്കാച്ചി 👌👌👌
@siyadsiyu4824
@siyadsiyu4824 2 жыл бұрын
പൊളിച്ചു 🤩🤩🤩🤩
@nidheeshkrishnan3232
@nidheeshkrishnan3232 2 жыл бұрын
Really adipoli.... 💓💓
@user-ld4oh1bl7j
@user-ld4oh1bl7j 2 жыл бұрын
Onnum parayanilla good performance love you both
@kunhenielayimoosa4830
@kunhenielayimoosa4830 2 жыл бұрын
Chudalai mananalamkunriyavan
@sonashaji4011
@sonashaji4011 Жыл бұрын
kalakki.....super.....
@renjithakanakaraj4517
@renjithakanakaraj4517 Жыл бұрын
3 വയസുള്ള എന്റെ മോള് ഇവരുടെ വലിയ ഫാനാണു.... ❤️❤️
@vijoyvincent4672
@vijoyvincent4672 2 жыл бұрын
👌👌👌 pwoli!!
@user-ln7ju6oy5e
@user-ln7ju6oy5e 2 жыл бұрын
ഇവരുടെ അമ്മയും അച്ഛനും കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്തിട്ടുണ്ട് അല്ലെങ്കിൽ ഇത് പോലെ രണ്ട് പിള്ളേരെ അവർക്കു കിട്ടുമോ 😘😘
@AK-tk1es
@AK-tk1es 2 жыл бұрын
Baaviyile ambili chettan randoerum🙏🙏💪💗
@lizypaul7423
@lizypaul7423 2 жыл бұрын
മക്കളെ ഒരുപാടിഷ്ടം
@subibabu7105
@subibabu7105 2 жыл бұрын
My favourite contestants ❤❤
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
അപാര ടൈമിഗ്❤️😀
@thomaskk6125
@thomaskk6125 Ай бұрын
ജഗതി ശ്രി കുമാറിൻ്റെ അതേ അഭിനയം❤
@bindurajesh3405
@bindurajesh3405 2 жыл бұрын
അടിപോളിയെ 😄😄😄
@sujithvarmabal8719
@sujithvarmabal8719 2 жыл бұрын
Pwoli... 👌
@achu5692
@achu5692 2 жыл бұрын
Saabu chettante chiri poliya, 😀😀
@amalaantony6102
@amalaantony6102 2 жыл бұрын
Ningle bymkraa eshtaa.. Ninta perfrmnc um😍
@rasilulu4295
@rasilulu4295 Жыл бұрын
ജഗതി ചേട്ടന്റ സിനിമ കാണുമ്പോലെ 👍🏻👍🏻🔥🔥🔥🤣😂😂😂
@sukanyasreenath3832
@sukanyasreenath3832 2 жыл бұрын
Super mone. Randupereyum daivam anugrhikkatte
@leningopalan9121
@leningopalan9121 2 жыл бұрын
ഹോ.. പൊളി... ഒരു രക്ഷയും ഇല്ല
@lizypaul7423
@lizypaul7423 2 жыл бұрын
കുട്ടന്മാരെ നിങ്ങളുടെ പ്രോഗ്രാം. ഞാൻ വീണ്ടും വീണ്ടും കാണും
@ishasharafmeenakshi9502
@ishasharafmeenakshi9502 2 жыл бұрын
vrithiketta dialoges illayrunu .ennl nalla comedy undayrunu😘😘😘powlich chakkare
@subisam4478
@subisam4478 2 жыл бұрын
അടിപൊളി മക്കളെ 👌👌❤❤
@Jaguargmail1982
@Jaguargmail1982 2 жыл бұрын
ഇവരുടെ അടിപൊളി പെർഫോമൻസ് 😘😘😘
@enjoyfoodrn3132
@enjoyfoodrn3132 Жыл бұрын
Perfect performance 2 perm
@arunmohanms4831
@arunmohanms4831 2 жыл бұрын
ഈ pgm കാണുന്നത് തന്നെ ഈ പിള്ളേരെ കാണാൻ മാത്രമാണ്.. Super 🥰
@vikinbalachandran8759
@vikinbalachandran8759 Жыл бұрын
😍😍😍മക്കളെ super.... ❤️❤️❤️❤️
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 48 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН
Arikil Pathiye   Najim Arshad
4:57
Paul Cherian
Рет қаралды 1,4 М.
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,6 МЛН
BABY Comedy : Birthday Baby and Kind Man ❤️
0:36
BABY Comedy
Рет қаралды 3,9 МЛН
Какая погода у тебя за окном? У нас вчера был ураган!
0:40
Джеки Чан лишил наследства всех своих детей! Что акажете?
0:41
Симуляция: МАТРИЦА МИРА
Рет қаралды 2,6 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 12 МЛН