കടം വാങ്ങിയെങ്കിലും തിരുപ്പതിയിലെത്തു...

  Рет қаралды 78,714

RADHAE RADHAE

RADHAE RADHAE

Күн бұрын

Пікірлер: 245
@leenamenon2047
@leenamenon2047 11 ай бұрын
ഏഴിമലവാസാ വെങ്കിടരമണ ഗോവിന്ദാ ഗോവിന്ദ 🙏 നാല് ദിവസം തിരുപ്പതിയിലും മൂന്ന് ദിവസം തിരുമലയിലും ശ്രീവാരിസേവ ചെയ്യാനുള്ള ഭാഗ്യവും ഒരു ദിവസം നാല് മണിക്കൂർ lucky ഡ്രിപ് ലൂടെ temple ഡ്യൂട്ടി ഭഗവാന്റെ മുന്നിൽ കിട്ടി, പിറ്റേന്ന് ഗുരുവായൂർ ഏകാദശി ദിവസം ഡ്യൂട്ടി കഴിഞ്ഞിട്ടുള്ള ഒരു ഫ്രീ ദർശനം ഭഗവാന്റെ നിജരൂപ ദർശനവും കണ്ട പുണ്യത്തിൽ സാറിന്റെ വീഡിയോ കാണുന്നതിനുള്ള ഭാഗ്യവും ഭഗവാൻ തന്നു 🙏
@sathyabhamap4208
@sathyabhamap4208 11 ай бұрын
@deepakr8324
@deepakr8324 11 ай бұрын
തിരുപ്പതി യാത്രയിൽ ഇത് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം ഹരേ കൃഷ്ണ രാധേ രാധേ രാധേശ്യാം❤
@ushaushas389
@ushaushas389 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏❤
@anoopcochinanooo5772
@anoopcochinanooo5772 11 ай бұрын
🙏വന്നു കണ്ടു തൊഴാൻ കൃപ തരണേ ശ്രീ വെങ്കടാചലപതെ 🙏🙏🙏🙏
@himeshkmhimesh8176
@himeshkmhimesh8176 11 ай бұрын
എത്രയും പെട്ടെന്ന് അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു അത്രക്ക് കഷ്ടപ്പാടിലാണ്... ജയ് രാധേ രാധേ 🙏
@kspk8844
@kspk8844 7 ай бұрын
ഒന്നും നോക്കാതെ പോയി ഭഗവാനെ കാണാൻ. ബുക്കിങ്ങും ഇല്ല. ടിക്കറ്റും ഇല്ല. ശ്രീവരാമേട്ടുവഴി നടന്നു. അവിടെയും ടിക്കറ്റ് തീർന്നിരുന്നു. എന്നിട്ടും മുന്നോട്ടുപോയി. അന്നുരാത്രി 12 മണിക്ക് ഭഗവാൻ ദർശനം തന്നു ❤❤❤. ശക്തമായി ആഗ്രഹിച്ചാൽ ഭഗവാൻ തന്നെ വഴി തരും. 🙏🙏🙏🙏🙏🙏
@rajankamachy1954
@rajankamachy1954 10 ай бұрын
തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും...അതാണ് എൻ്റേയും അനുഭവം...🤲🙏
@ssaai
@ssaai 4 ай бұрын
first time watching, subscribed ❤Govinda Govinda
@sreejasreedharan4994
@sreejasreedharan4994 11 ай бұрын
🙏🙏🙏 Lord Venkatachalapathy with Goddess Padmavaty on Seven Hills... Really blissful Feel blessed listening.... Jai Sri Radhae Shyam🙏🙏🙏
@sreehari.l.s9544
@sreehari.l.s9544 11 ай бұрын
എന്റെ ഭഗവാനെ എനിക്ക് ദർശനം തരണേ 💕💕അനുഗ്രഹിക്കണേ ഭഗവാനെ 💕💕അവിടെ വന്ന് അങ്ങയെ കാണാൻ അനുഗ്രഹിക്കണേ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤️❤️
@SreelekhaLekha-m3c
@SreelekhaLekha-m3c 2 күн бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏 ഓം നമോ വെങ്കിടേശായ🙏🙏🙏 ഭഗവാനെ അനുഗ്രഹിക്കണെ🙏🙏🙏
@BeenaAmbilikumar-ys2tc
@BeenaAmbilikumar-ys2tc 11 ай бұрын
🙏രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധ രാധ രാധ രാധേ രാധേ രാധേ ശ്യാം🙏
@unnivava961
@unnivava961 11 ай бұрын
🙏🏻🙏🏻🕉️🕉️🌹🌹🌿🌿 ഭഗവാനെ.... ധന്വന്തരി ഏകദേശീ നോറ്റ ഇന്നുതന്നെ ഇത് കേൾക്കാൻ ഭാഗ്യം കിട്ടി. ഭഗവാന്റെ അനുഗ്രഹം എന്നേ കരുതുന്നുള്ളു.. ഭഗവാനെ... തുണയും , അനുഗ്രഹം ഉണ്ടാകണേ.. 🙏🏻🙏🏻🕉️🕉️🌿🌿🌹
@kgireesan5349
@kgireesan5349 10 ай бұрын
ഭഗവാനേ.... അടിയന് ദർശനം തരേണമേ...🙏🙏
@sathiammasathidevi1298
@sathiammasathidevi1298 11 ай бұрын
കുന്നു കൂടണ്ട കടം തീർന്നു കിട്ടുവനാണ് പ്രാർത്ഥന
@omanavijayakumar-w6g
@omanavijayakumar-w6g 11 ай бұрын
ഞാൻ ഓമനവിജയകുമാർ എന്റെ ഏറ്റവും വലിയ ഭാഗമായി കരുതുന്നു അങ്ങയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചത് ഞങ്ങൾ Dec 8ന് തിരുപ്പതിക്ക് പോകുന്നു അങ്ങയുടെ അനുഗ്രഹം ഉണ്ടാവണേ തിരുമേനി 🙏🙏🙏🙏🙏
@sujilal6709
@sujilal6709 11 ай бұрын
നാലു പ്രാവശ്യം ഭഗവാൻ വെങ്കടചലപതി ദർശനം തന്നു ഭഗവാന്റെ വിളി ഇല്ലാതെ അവിടെ എത്താൻ പറ്റുമെന്നു തോന്നുന്നില്ല എത്രത്തോളം പണം കയ്യിൽ ഉണ്ടെങ്കിലും അവിടെ വരണം എങ്കിൽ സാക്ഷാൽ തിരുപ്പതിബാലാജി തന്നെ വിചാരിക്കണം ഓം നമോ വെങ്കടേഷായ🙏
@padmababu4262
@padmababu4262 11 ай бұрын
സത്യം
@aswin3641
@aswin3641 9 ай бұрын
അങ്ങേക്ക് സാമ്പത്തിക അഭിവൃദ്ധി അതിനുശേഷം വന്നിട്ടുണ്ടോ
@ramyaprabin4400
@ramyaprabin4400 11 ай бұрын
Sir mookambikayil thozhan valla nirdheshangaludo avide angane thozhanam
@lissyksudhesh5637
@lissyksudhesh5637 11 ай бұрын
സാർ, ഇങ്ങനെ തിരുപ്പതി ഭഗവാനെ കുറിച്ചുള്ള അറിവുകൾ തന്നതിന് വളരെയധികം നന്ദി 🙏 അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് സാർ😊😊😊😊
@latanair6406
@latanair6406 11 ай бұрын
Thanks for this good information. Radhe Radhe Radhe ❤❤❤
@valsalamohan4254
@valsalamohan4254 11 ай бұрын
സാർ , ചെറുമകൾ സംസാരിയ്ക്കാൻ പ്രാർത്ഥിയ്ക്കണേ, ശ്രദ്ധ വിശാഖം🙏🙏🙏🙏🙏
@Inmyhobeez
@Inmyhobeez 11 ай бұрын
തൃശൂർ ജില്ലയിലെ തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്ക് നാവും നാരായവും നേർന്നു കൊണ്ട് ഭഗവാനേ തൊഴുതു വഴിപാട് ചെയ്യു... പൊന്നുമോളെ ഭഗവാൻ തീർച്ചയായും അനുഗ്രഹിക്കും,🙏🏻🙏🏻🙏🏻
@shylajasukumaran3441
@shylajasukumaran3441 11 ай бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിനന്ദി സാർ ഓം വെങ്കട് ശേയനമ:
@anitha.t5216
@anitha.t5216 11 ай бұрын
ഹരേ രാധേ ശ്യാം 🙏🌹തിരുപ്പതി യിൽ ഞാൻ പോയിട്ടുണ്ട് 🙏🌹🙏ഹരേ ഗോവിന്ദ 🙏🌹
@nandakumarkrishnan4078
@nandakumarkrishnan4078 11 ай бұрын
Thank you Sir for this valuable information 🙏 ❤ 🕉 Sree Vekateshwaraya Namah 🙏🙏🙏
@rajammaka4665
@rajammaka4665 Ай бұрын
ജയ് ജയ് ശ്രീ രാധേ രാധേ തിരുപ്പതിഭഗവാനേ 🙏🙏🙏
@jinisanthoshkumar2500
@jinisanthoshkumar2500 11 ай бұрын
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@jayashreenair9435
@jayashreenair9435 Ай бұрын
Enikkum bhagavane kandu thozhanum enn valiya agraham und bhagavante anugraham pettanne undavatte❤
@jinisanthoshkumar2500
@jinisanthoshkumar2500 11 ай бұрын
സൂപ്പർ വീഡിയോ അടുത്ത പാർട്ട്‌ കാണാൻ കാത്തിരിക്കുന്നു തിരുപ്പതിയിൽ ഇതുവരെ പോകാൻ പറ്റിയില്ല സാറിൽ നിന്നും തിരുപ്പതിയെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 👏👏👏👏👌👌👌👌❤️👍👍👍🥰❤️👍❤️🥰
@sathyn6228
@sathyn6228 11 ай бұрын
Radha radha syam
@nimizday8181
@nimizday8181 11 ай бұрын
February leku darshana ticket book cheythitu video kanunnu😍🙏, govindha govindha 🙏
@anjumanu268
@anjumanu268 10 ай бұрын
Feb ennanu darsanam date.. Njangalum feb povunnu.... 8 naanu njangalde darshanam
@saranyaak3328
@saranyaak3328 11 ай бұрын
ഒരിക്കൽ പോകാൻ കഴിഞ്ഞു പോകാൻ ആഗ്രഹമുണ്ട് ഭഗവാൻ കാണാൻ❤
@rajip4271
@rajip4271 11 ай бұрын
രാധേ ശ്യാം തിരുപ്പതിയിൽ പോണം nnu നല്ല ആഗ്രഹം ഉണ്ട്... എന്നാണാവോ വിളി വരിക 🙏🙏
@sudheers7505
@sudheers7505 11 ай бұрын
Please upload the part 2 of this vedio Jai radhakrishna Jai gomata 🙏🙏🙏🌼🌼🌺🌺🌹🌹🌹🌸🌸🌸🍁🍁
@sowparnika316
@sowparnika316 11 ай бұрын
ഞാൻ ഒരുപാട് പ്രാവശ്യം തിരുപതിയിൽ പോയട്ടുണ്ട് ഒരിക്കൽ പോലും മുൻകൂട്ടി ബുക്ക്‌ ചെയ്ത് പോയിട്ടില്ല. ഫ്രീ ദർശനം ആണ് നടത്തിട്ടുള്ളത്.
@shinojknair
@shinojknair 10 ай бұрын
Govinda❤❤❤❤
@leenamenon2047
@leenamenon2047 11 ай бұрын
പുതിയ അറിവുകൾക്ക് നന്ദി സാർ. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🙏
@ThankamGMohan
@ThankamGMohan 11 ай бұрын
Super song radha njan radha ennulla song. Orupad eshttam tune. ❤❤❤. Gud video
@VIJAYAKUMARIKS-p5q
@VIJAYAKUMARIKS-p5q 11 ай бұрын
ഗോവിന്ദ ഹരേ ഹരേ കേൾക്കാൻ കഴിഞ്ഞത്‌ഭാഗ്യം എനിക്ക് ആഗ്രഹം ഉണ്ട് പോകാൻ ഭഗവാൻ അനുഗ്രഹിക്കണേ
@thankam5610
@thankam5610 11 ай бұрын
ഓം വെങ്കിടേശ്വര നമഃ
@beenakannan395
@beenakannan395 11 ай бұрын
🙏ഹരേ കൃഷ്ണ... ഞാൻ പോയിട്ടുണ്ട് പക്ഷേ ഒരുപാട് വർഷം ആയി ഇനിയും പോണം ഭഗവാൻ ബാലാജിയുടെ അനുഗ്രഹം ഉണ്ടാവട്ടെ.. മൂകാംബികയ്ക് ഞാൻ പോയിട്ടില്ല 😔🙏🙏🙏
@beenamv372
@beenamv372 11 ай бұрын
രാധേ... രാധേ 🙏 രാധേ ശ്യാം 🙏🙏. നല്ല വിവരണം
@shobashoba5410
@shobashoba5410 11 ай бұрын
കുറെ വർഷം ആയി വിചാരിച്ചു ഇപ്പോൾ അനുപോകാൻ പറ്റിയത് ഗോവിന്ദ ഹരേഹരേ
@lathald8160
@lathald8160 11 ай бұрын
Jai Sri Radhekrishna🙏🙏🌹🌹 Jai Sri Radheradhe🙏🙏
@mayabs9881
@mayabs9881 11 ай бұрын
ഹരേകൃഷ്ണ 🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻
@sumangalamanoharan1619
@sumangalamanoharan1619 11 ай бұрын
രാധേ രാധേ ശ്യം 🙏 ഗോവിന്ദ ഗോവിന്ദ 🙏🙏
@DevotedLady-pp5ou
@DevotedLady-pp5ou 11 ай бұрын
വെങ്കിടേശ്വരാ.. ഗോവിന്ദ❤❤❤❤❤ വെങ്കിടേശ്വരാ... ഗോവിന്ദ❤❤❤❤🙏🙏🙏🙏👌👌👌👌👌🥰🥰🥰🥰🥰👍👍👍👍👏👏👏👏👏
@ishtachitra
@ishtachitra 11 ай бұрын
Hi sir, Iam from kollam, sir ന്റെ ഇംഗ്ലീഷ് ക്ലാസ് അറ്റന്റ് ചെയ്തിട്ടുണ്ട്‌. ഇന്നാണ് ചാനൽ കണ്ടത്. തിരുപ്പതി വീഡിയോ കണ്ടു വന്നതാണ്.
@minipk6242
@minipk6242 11 ай бұрын
Pls onnu randamtha part onnu ettu tharamo
@lathikomalan9151
@lathikomalan9151 11 ай бұрын
രാധേ ശ്യാം 🙏 അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം 🙏
@dhanyashaji4987
@dhanyashaji4987 11 ай бұрын
രണ്ടാം ഭാഗം ?
@gilnan.k7236
@gilnan.k7236 11 ай бұрын
Spoken English vedio koodi cheyyoo sir
@Bhagya.ambady1989
@Bhagya.ambady1989 11 ай бұрын
Sir, uthrattathi, 2:48pm, 16/09/1989, govt ജോലിക്ക് ട്രൈ ചെയ്യുന്നുണ്ട്... എനിക്ക് ഇത് ജില്ലയിൽ ജോലി കിട്ടാനാണ് സാധ്യത??? Reply തരണേ ..🙏🙏🙏
@seemakannankara8897
@seemakannankara8897 11 ай бұрын
വളരെ നന്ദിയുണ്ട് 🙏🙏
@lalut.g.9187
@lalut.g.9187 11 ай бұрын
Hare krishna jaisree radhe radhe🙏 🌹
@Punjiricraft-
@Punjiricraft- 11 ай бұрын
ഒരിക്കൽ പോവാൻ സാധിച്ചു...🥰 നല്ല അറിവ് നന്ദി... 🙏
@vineethajames9028
@vineethajames9028 11 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏 രാധ രാധ രാധ 🙏🙏🙏അമ്മേ രാധാ ദേവി 🙏🙏🙏
@gold4450
@gold4450 11 ай бұрын
എന്നെങ്കിലും വരാൻ കഴിയണേഭഗവാനേ
@SobhanaMurali-tq5uh
@SobhanaMurali-tq5uh 11 ай бұрын
Sri Radhe krishna 🙏🙏🙏🙏🙏🙏🙏
@sobhanalakshman6862
@sobhanalakshman6862 11 ай бұрын
Hari Aum 🙏🏼 Hare Krishna 🙏🏼 🌹
@swapna.t9391
@swapna.t9391 11 ай бұрын
രാധേ രാധേ🙏🙏🙏❤️ ഓം വെങ്കിടേശായ🙏🙏🙏❤️
@geethaashok9027
@geethaashok9027 11 ай бұрын
ആഗ്രഹം ഉണ്ട് പോകാൻ എന്റെ പ്രാർത്ഥന കേൾക്കണേ.തിരുപ്പതി ഭഗവാനെ 🙏... വന്ന് ഒന്ന് കാണാൻ 🙏
@anjaliomankuttan5200
@anjaliomankuttan5200 11 ай бұрын
Thanks sir.
@SubhashKumar-l6x4f
@SubhashKumar-l6x4f 11 ай бұрын
Ohm namo naaraayana ...
@kssreenathsree8922
@kssreenathsree8922 11 ай бұрын
വെങ്കിടേശ്വരയ ശരണം🙏🤩
@KusalaKumari-w9s
@KusalaKumari-w9s 11 ай бұрын
രാധേ രാധേ ശ്യാം❤ ഹരോ കൃഷ്ണ
@soubhagyamnair9589
@soubhagyamnair9589 11 ай бұрын
രാധേ രാധേ ശ്യാം 🙏🙏🙏🌹
@mayasathyan6188
@mayasathyan6188 11 ай бұрын
വീണ്ടും ദർശനം തരേണമേ 🙏 ഓം വെങ്കടേശ്ശയ നമഃ 🙏🙏🙏🙏
@shibus.vshibus.v4116
@shibus.vshibus.v4116 11 ай бұрын
ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@sulochanasajeevan5735
@sulochanasajeevan5735 11 ай бұрын
@muralip5578
@muralip5578 11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@suseelakv5956
@suseelakv5956 11 ай бұрын
രാധേരാധേ ഓ രാധേ രാധേ ❤❤❤
@syamalakumari1585
@syamalakumari1585 11 ай бұрын
Very effective detailed information 👌 👍 👏
@kanchanakp8510
@kanchanakp8510 2 ай бұрын
രാധേ രാധേ രാധേകൃഷ്ണ രാധേകൃഷ്ണ ❤️🙏❤️
@SreevidyaRamesh-t2v
@SreevidyaRamesh-t2v 11 ай бұрын
Radhe radhe, Hare krishna
@nishahari9328
@nishahari9328 11 ай бұрын
Venkatachala nilayam vaikunadapura vasam.pankaja nethram parama pavithram.sanka chakra Dara chinmaya roopam... radhekrishna radhekrishna radhekrishna...
@sheebak3383
@sheebak3383 11 ай бұрын
ജയ് ശ്രീ രാധേ കൃഷ്ണ 🌹🙏
@MaheswaryPg
@MaheswaryPg 11 ай бұрын
Anikum bhagavane kanan❤❤😊
@TirumalaDarsanam
@TirumalaDarsanam 11 ай бұрын
തിരുമലയിൽ എത്തേണ്ട സമയമായാൽ ഭഗവാൻ നമ്മളെ അവിടെ എത്തിയ്ക്കും. ചിലപ്പോൾ ഒരു ആഴ്ച്ച അവിടെ ഭക്ഷണവും കിടക്കാൻ സ്ഥലവും തന്ന് അനുഗ്രഹിക്കും. അവിടന്ന് ഇറങ്ങേണ്ട സമയമായാൽ എന്നാ ശരി വേഗം പോയിട്ട് വരൂ എന്ന് പറഞ്ഞ് യാത്രയാക്കും.
@GearUser-gz1db
@GearUser-gz1db 9 ай бұрын
Harekrishna 🙏Radhe Radhe 🙏
@sindhusindhu6466
@sindhusindhu6466 11 ай бұрын
രാധേ രാധേ ❤❤
@sujasreekumar6245
@sujasreekumar6245 11 ай бұрын
രാധേ രാധേ 🙏🙏🙏. ഹരേ കൃഷ്ണ 🙏🙏🙏
@raadhikaanr
@raadhikaanr 11 ай бұрын
Radhe Radhe...Govinda Govinda
@SatheeswariB-hm4dj
@SatheeswariB-hm4dj 11 ай бұрын
Hare krishna radhe radhe
@girijaps1640
@girijaps1640 11 ай бұрын
വെങ്കട രമണ ഗോവിന്ദ സങ്കട ഹരണ ഗോവിന്ദ 🙏🏻🙏🏻🙏🏻🙏🏻
@Reachhorizons
@Reachhorizons 11 ай бұрын
കുഞ്ഞിന്റെ തലമുടി തിരുപ്പതിയിൽ കൊണ്ടുപോയി മുണ്ടലനം ചെയ്യാമെന്ന് നേർന്നിരുന്നു പക്ഷെ രണ്ടു വയസിനു ശേഷമേ കൊണ്ടുപോകാൻ പാടുള്ളു എന്ന് ചിലർ പറയുന്നു ശെരിയാണോ ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ 🙏
@leelac4696
@leelac4696 11 ай бұрын
🙏🙏🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏
@anithasatheesh4019
@anithasatheesh4019 11 ай бұрын
Well explained
@AnithaAnitha-ib7ee
@AnithaAnitha-ib7ee 11 ай бұрын
🙏🏻 രാധേകൃഷ്ണാ രാധേ കൃഷ്ണാ🌹🌹🌹
@JiniJi-jd1ss
@JiniJi-jd1ss 11 ай бұрын
രാധേ രാധേ 🙏🙏🙏🙏രാധേ രാധേശ്യാം 🙏🙏🙏🙏രാധേശ്യാം 🙏🙏🙏🙏❤️❤️❤️❤️
@mybelleakku9479
@mybelleakku9479 11 ай бұрын
2023 january 1 nan tirupati ayrunu, 2024 january 1 povanamenn athiyayi agraham indayrunu but povan patiyila, three times bagavan anugrahichu tirupati povan pati. Namal agrahichal povan patila, namal avede ethan bagavan thanee vecharikanam.
@devisree9721
@devisree9721 11 ай бұрын
Mahalekshmi Karthika, SurendraDeepa Moolam, Deepasurendran Moolam, Devisree Chothi , HariVishnu Karthika, Devanandan Pooram, Thirumeni Thirumala Venkita Bhagavanodu Njangalkuvendi special Ayi Prarthikkanam OhmSannthi, Ohmsanthi, Ohmsanthi
@lathavsiwanathan1800
@lathavsiwanathan1800 11 ай бұрын
രാധേ രാധേ രാധേ ശ്യാം🙏🙏🙏
@lilluzvlog
@lilluzvlog 11 ай бұрын
Hare Krishna Radhe radhe radhe radhe
@sumeshsc
@sumeshsc 11 ай бұрын
🙏Radhe Shyam 🙏 Om Venkatachalapathy Namah 🙏 Om Padmavathy Devi Namah🙏🙏🙏🙏🙏🙏🙏🙏
@സർഗ്ഗകൈരളി
@സർഗ്ഗകൈരളി 11 ай бұрын
രാധേ രാധേ രാധേ ഓം ശ്രീ രാധാകൃഷ്ണായ നമ:
@lathaprabhakaran8233
@lathaprabhakaran8233 11 ай бұрын
ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏
@sreemohankumar4718
@sreemohankumar4718 11 ай бұрын
Best simple quality
@Maheshcc365
@Maheshcc365 11 ай бұрын
500 രൂപ കൂപ്പൺ എത്ര നേരം ക്യു നിൽക്കണം
@Sobhaa85
@Sobhaa85 10 ай бұрын
3-4 hrs.. തിരക്ക് ആശ്രയിച്ചിരിക്കും
@mathangikalarikkal9933
@mathangikalarikkal9933 11 ай бұрын
Hare krishna🙏
@sobhanalakshman6862
@sobhanalakshman6862 11 ай бұрын
Jai Sree Radhe Radhe Shyam 🙏🏼 🌹
@RajeshRajesh-mh1li
@RajeshRajesh-mh1li 11 ай бұрын
രാധോ ശ്യം രാധോ ശ്യം❤❤
@shobashoba5410
@shobashoba5410 11 ай бұрын
ഹരേഗോവിന്ദ ഞാൻ പോയിരുന്നു ഇനിയും പോകാൻ വിചാരിക്കുണ്ട്
@sunithasunithavp6974
@sunithasunithavp6974 11 ай бұрын
രാധേ രാധേ 🙏🙏ഹരേ കൃഷ്ണാ 🙏🙏❤❤
@remysatish382
@remysatish382 11 ай бұрын
ഹരേ രാധേ ശ്യാം കൃഷ്ണാ🙏🏻
@manjumneesh1309
@manjumneesh1309 7 ай бұрын
സത്യം എന്റെ അനുഭവം
@vijithashaji3723
@vijithashaji3723 11 ай бұрын
Radhe radhe 🙏🏻🙏🏻🙏🏻
രാധേ... ഉറക്കമായോ..#radha
55:32
RADHAE RADHAE
Рет қаралды 1,4 М.
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 230 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 1,9 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН