വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@ValsalaB-j4h Жыл бұрын
Valsala
@sathibaby4811 Жыл бұрын
Sathi baby
@SujathaSujatha-sw6zd11 ай бұрын
Thank you very much🙏🙏🙏🙏🙏
@beenas909011 ай бұрын
🙏🙏🙏🙏🙏
@IKEA167 ай бұрын
Telegram channel കൂടി വേണം
@mrslata56476 күн бұрын
Ithrayum nalla karyangal paranju thanna Thirumenikyu Namaskaram. Ende amma yum Thirumeni paranjadhu pole ellam paranju thannu...ende amma Ayyappa mala idunadanu...ishwara vishwasi yanu....Adhu pole swamy njanum ishwara vishwasi anu....ellam eppozhum shradhayodu thanne villakku kathikyunnu....ippol Thirumeni paranja karyanLum Shradhikyam🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajeevan.p.v5059 Жыл бұрын
നമസ്തേ സാമി 🙏 ഇങ്ങനെയുള്ള നിർദ്ദേശങ്ങൾ ഇനിയും ഞങ്ങൾക്ക് പകർന്നു തരുവാൻ താഴ്മയോടെ അപേക്ഷിക്കുന്നു🙏
@ajithajayakumar5411 Жыл бұрын
നല്ല കാര്യം തിരുമേനി, അറിയാൻ പാടില്ലാത്ത പല കാര്യങ്ങളും ഇപ്പോൾ അറിയാൻ എല്ലാവർക്കും സാധിക്കുന്നുണ്ട്.
@sulekhakarthikeyan507711 ай бұрын
നമസ്കാരം തിരുമേനി 🙏താങ്കളുടെ വിലയേറിയ അറിവുകൾക്ക് നന്ദി
@sujak4340 Жыл бұрын
ഹൈന്ദവ വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങൾ വളരെ നന്ദി തിരുമേനി🙏
@reshmapraveen2369 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏എന്റെ വീട്ടിൽ പൂജ മുറി ഇല്ല ഉമ്മറത്ത് ആണ് വിളക്ക് വൈക്കുന്നത്. സോഷ്യൽ മീഡിയ കുറിച്ച് പറഞ്ഞ കാര്യം വളരെ വളരെ കൃത്യം ആണ്. 👏👏👏👏👏. നല്ല വീഡിയോ ആണ്. നന്ദി തിരുമേനി 🙏
@suseelats62386 ай бұрын
ഹരേ കൃഷ്ണ 🙏🏻നന്ദി നമസ്കാരം തിരുമേനി 🙏🏻
@bhanumathiammav.j472511 ай бұрын
ഈ വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയതിന് നന്ദി
@ushakumarivk-iz5qf Жыл бұрын
നമസ്കാരം തിരുമേനി തിരുമേനിയുടെ video കണ്ട ശേഷം എന്റെ പൂജാമുറി വളരെ ശുദ്ധിയോടെ പരിപാലിയ്ക്കുന്നു
@ushakamalon604411 ай бұрын
നല്ല അറിവുകൾ പകർന്നു തന്ന തിൽ വളരെ സന്തോഷം തിരുമേനി.
@lush1989ify Жыл бұрын
തിരുമേനിപറഞ്ഞ കാര്യങ്ങൾ ഉപയോഗം ഉള്ളതായി .. സന്തോഷം
@valsalabhasi74819 ай бұрын
നമസ്കാരം തിരുമേനി 🙏. തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യമാണ്. വിളക്ക് എണ്ണ കിനിയുന്ന തും തല പോയ വിളക്കും എന്റെ ഭർത്താവ് വീട്ടിൽ വെച്ചിരിക്കുന്നു.
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിക്ക് വളരെയധികം നന്ദിയുണ്ട്
@vijayakumarb8677 Жыл бұрын
തിരുമേനി നമസ്കാരം പൂജാമുറിയിൽ വൈക്കേണ്ട ദൈവീകചിത്രങ്ങൾ ക്രമമായി ഒരു വീഡിയോ ചെയ്താൽ വിശ്വാസികൾക്ക് വളരെ ഉപകാരപെടും. ഹരേ കൃഷ്ണാ..
@santhaanu6079 Жыл бұрын
. തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും ഇനിമേലിൽ ഞാൻ ശ്രദ്ധിക്കും തിരുമേനി പറഞ്ഞ ഏറെക്കുറെ കാര്യങ്ങളൊക്കെ എൻറെ പൂജാമുറിയിൽ ഉണ്ട് അതൊക്കെ ഇന്നുതന്നെ ഞാൻ വൃത്തിയാക്കും ഹരേ കൃഷ്ണ
@sobhana294 Жыл бұрын
ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന തിന് നന്ദിതിരുമേനി🙏🏻🙏🏻🙏🏻
@lathamohan125510 ай бұрын
നന്ദി തിരുമേനി
@subhashinik43179 ай бұрын
Good advices, namaskaram
@vanajakumari1853 Жыл бұрын
നല്ലൊരു മെസ്സേജ് ,നമസ്കാരം
@sathisreedharan949710 ай бұрын
ശ്രീദേവി പൂരോരുട്ടാതി, 18 വയസ്സ് വിജയം, ആയുരാരോഗ്യം നൽകാൻ പ്രാർത്ഥിക്കണേ തിരുമേനീ😊
തീരുമേനി നമസ്കരം ഞാൻ ഇന്നാണ് വിഡിയോ കണ്ടത് അപ്പോൾ ഒരു സംശയം തോന്നി എന്റെ പൂജ മുറിയിൽ ഇത്തരത്തിൽ ഒന്നും ഇല്ല പക്ഷേ ഫോട്ടോകളുടെ സ്ഥാനം ശെരിയാണോ എന്ന് അറിയില്ല..
നമസ്കാരം തിരുമേനി ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി വളരെ വളരെ നന്ദി 🙏🙏🙏🙏🙏
@aparnanair3801 Жыл бұрын
നന്ദി തിരുമേനി 🙏🏼
@sunitharaveendran Жыл бұрын
നമസ്കാരം തിരുമേനി 🙏🏻 ഓം നമഃ ശിവായ 🙏🏻
@rajgopal8366 Жыл бұрын
തിരുമേനി പറഞ്ഞ കുറച്ചു കാര്യങ്ങൾ പൊജാമുറിയിൽ ഉണ്ട്, ഇന്ന് തന്നെ മാറ്റം
@kkarthikeyan3948 Жыл бұрын
Nalla.arive.tannadinu.namsthe.thirumeni
@devayanipc7713 Жыл бұрын
നമസ്ക്കാരം സന്ധ്യക്ക് നിലവിളക്കു വെക്കുന്നത് തൂക്കുവിളക്ക് ആയാൽ ദോഷമുണ്ടാവുമോ ഞാൻ 2 വർഷമായി വിളക്ക് നിലത്തു വെക്കാറില്ല. മറുപടി അറിയണം എന്നുണ്ട്
@kanthis337 Жыл бұрын
Namasthe.
@eduvlogs747 Жыл бұрын
Ente veettil pooja muri illa.thirumeni..oru muriyil aanu kathikkunnath. Aa muriyil aarum kidakkarilla.. Ath kuzhappamundo thirumeni..
@AppuAppu-wb3iy11 күн бұрын
തിരുമേനി ഞങ്ങൾ വിലക്ക് മേടിച്ച ഒരു പൂജ മുറി ഹാളിന്റെ പടിഞ്ഞാറെ ഭിത്തിയുടെ വടക്കേയറ്റത്തു കിഴക്കോട്ടു ദർശനമായി വച്ചിട്ടുണ്ട്. ഞങ്ങൾ വിളക്ക് കഴിക്കുന്നത് മെയിൻഡോറിന്റെ നേരെ ഹാളിൽ ആണ്. എന്നാൽ ഇതു പൂജമുറിയുടെ നേരെ വരത്തില്ല. അതു കാരണം മെയിൻ ഡോറിന്റെ നേരെ സർപ്പകാവ് ഉള്ളതിനാൽ ആണ് അവിടെ വിളക്ക് കഴിക്കുന്നത്. പൂജമുറിയുടെ നേരെ ഒരു ചെറിയ വിളക്ക് കൂടി കത്തിക്കാമോ. അതോ മെയിൻഡോറിന്റെ നേരെ മാത്രം വിളക്ക് കത്തിച്ചാൽ മതിയോ. ഒരു മറുപടി തരണേ തിരുമേനി. പൂജമുറിയിലെ ഭാഗവാന്മാർക്ക് വിളക്ക് കാണാൻ പറ്റുന്നില്ലല്ലോ എന്ന് ഒരു വിഷമം. ഹാളിൽ രണ്ടു വിളക്ക് വെക്കാമോ.
@bindusukumaran340 Жыл бұрын
ഓം നമഃശിവായ 🙏🙏🙏🙏🙏
@vaigaraveendran2897 Жыл бұрын
ദീപം തെളിയിച്ച് പ്രാർത്ഥിച്ചു വന്നിരുന്നതും കാലപ്പഴക്കത്താൽ പൊട്ടി പോയതും കേടുവന്നതുമായ ഫോട്ടോ/ പ്രതിമ എവിടെയാണ് മാറ്റിവെയ്ക്കാൻ പറ്റുന്നത്.
@1969R Жыл бұрын
ഒഴുക്കുള്ള വെള്ളത്തിലിടാം
@vaigaraveendran2897 Жыл бұрын
@@1969R 🙏
@sumasp7577 Жыл бұрын
നമസ്കാരം തിരുമേനി
@vidhuvinod3916 Жыл бұрын
True, thank you for enlightening us.
@omanapurushothaman4671 Жыл бұрын
നമസ്കാരം തിരുമേനി, എനിക്ക് പൂജാമുറി ഉണ്ട്. ദൈവങ്ങളുടെ ഫോട്ടോക് ഒപ്പം ഗുരുദേവന്റെ ഫോട്ടോ വെക്കാമോ. മറുപടി തരണേ 🙏
@miniashok5782 Жыл бұрын
നമസ്കാരം തിരുമേനി റേഡിമെയ്ഡ് പൂജ മുറിയാണ് കിഴക്ക് പടിഞ്ഞാറു ആണ് വച്ചിരിക്കുന്നത് ചെറിയ കിണ്ടി യുടെ അതിന്റ ഉള്ളിൽ അതിൽ ദിവസം വള്ളം നിറച്ച വക്കാൻ പാടുണ്ടോ വളരെ ഉപകാരം തിരുമേനി ഇത്രയും കരിങ്ങൾ പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏
@prasanthbaburaj077 ай бұрын
കിഴക്ക് പടിഞ്ഞാറോ??? ദിക്ക് തെറ്റിയതാണ്, പരിശോധിക്കുക
@SyamalaMurali-n5x Жыл бұрын
രാവിലെ ഉപയോഗിച്ച എണ്ണബാലൻസെ വൈകിട്ട് ഉപയോഗിക്കാമോ തിരുമേനി കോടിവിളക്കിലും ഉള്ളത് ഉപയോഗിക്കാമോ രാണ്ടും പറഞ്ഞ് താരുമോ
@SureshSuresh-pv7nv Жыл бұрын
തിരുമേനി എൻെറ വീട്ടിൽ മുകളിൽ സിറ്റൗട്ടിൽ ആണ് പൂജാമുറി വടക്ക് കിഴക്ക് ഭാഗത്ത് ആണ് കുഴപ്പം ഉണ്ടോ
@Aswinbhaskarpm Жыл бұрын
നിയമപരമായ വിവാഹമോചന ശേഷം ഹിന്ദു ആചാരപ്രകാരം എന്തെങ്കിലും പരിഹാരങ്ങൾ ചെയേണ്ടതുണ്ടോ? അതുപോലെതന്നെ വിവാഹമോചനം നേടിയ ആളുകളുടെ വീടുകളിൽ സൂക്ഷിക്കാൻ പറ്റാത്ത സാധനങ്ങൾ ഏതൊക്കെയാണ്... ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@paruzzvlogs2402 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@anilanilpm94517 ай бұрын
നിലവിളക്ക് സാബ്രാണി തിരി തീപ്പെട്ടി കൊള്ളി കൊണ്ട് കത്തിച്ചു ആ തീ കൊണ്ട് നിലവിളക്കു കൊളുത്താമോ തിരുമേനി മറുപടി തരണേ
@ammaluramakrishnan3785 Жыл бұрын
ഓം നമഃ ശിവായ നമസ്കാരം തിരുമേനി
@SasiSasi-bj3dg Жыл бұрын
❤namastheji ❤
@aryas8970 Жыл бұрын
Orupad arivukitti thirumeni..
@HareeshHareesh-bh4fm Жыл бұрын
തിരുമേനി പൂജാമുറിയിൽ ശ്രീ നാരായണ ഗുരുവിന്റെയും ശങ്കരാചാര്യരുടെ ഫോട്ടോ വെക്കുന്നതിന് കുഴപ്പം ഉണ്ടോ? തീർച്ചയായും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@mangalammangalam5335 Жыл бұрын
കോണിച്ചുവട്ടിൽ ഫോട്ടോ വച്ചു വിളക്ക് കത്തിക്കാമോ
@babyvinodini8293 Жыл бұрын
നല്ല അറിവുകൾ തിരുമേനി
@Geetha_rajeevan_1977 Жыл бұрын
🙏👌🙏🙏
@shaijakk4729 Жыл бұрын
🙏🙏🙏
@maheshilig2578 Жыл бұрын
🙏🙏🙏🙏🙏
@user-di2ny9mi5s9 ай бұрын
🙏🙏🙏 🕉️🕉️🕉️ 🙏🙏🙏
@AnilSannidhanam Жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@mahershalalhashbaz2604 Жыл бұрын
ഞാൻ ഒരു നസ്രാണി ആണ് ഞാൻ കുഞ്ഞി നാളിൽ എന്റെ വീട് ഒരു ആഗ്രഹരത്തിൽ ആയിരുന്നു എന്ന് പറയാം. തമിഴ് ബ്രാഹ്മണർ ടെ ഇടയിൽ. അവിടുത്തെ വിനായകർ കോവിലിൽ ദിവസം പോവും നല്ല ആൾകാർ നല്ല ജീവിതം. പിന്നെ കല്യാണം കഴിഞ്ഞു നാട്ടിൽ settle ആയി.
@INDIAN-nq2li Жыл бұрын
🙏🙏🙏🙏🙏🙏🙏
@SajithaSajitha-q1d Жыл бұрын
🙏🙏🙏🙏🙏🙏
@ambiliks3510 Жыл бұрын
തിരുമേനീ മരിച്ചു പോയവരുടെ ഫോട്ടോ മുറിയിലെ വടക്കെ ഭിത്തിയിലാണോ വയ്ക്കേണ്ടത് Pls reply🙏