thiruppathi(ഈ നക്ഷത്രക്കാർ തിരുപ്പതി ദർശനം നടത്തിയാൽ കോടീശ്വര സൗഭാഗ്യം🙏🏼....

  Рет қаралды 9,363

swornna vlog

swornna vlog

3 ай бұрын

ഗജകേസരിയോഗം കോടീശ്വരയോഗം ഇത് ജാതകത്തിൽ ഉണ്ടായിട്ട് കാര്യമില്ല അത് എങ്ങനെ നമുക്ക് ആ സൗഭാഗ്യം അനുഭവിക്കാൻ സാധിക്കും എന്നുള്ളതാണ് ഈ വീഡിയോയിൽ കൊടുത്തിരിക്കുന്ന വീഡിയോ ഫുള്ളായിട്ട് നിങ്ങൾ കേൾക്കുക ഇടയ്ക്ക് വെച്ച് കേട്ടാൽ ഒന്നും മനസ്സിലാകില്ല🙏🏼

Пікірлер: 69
@pradibhavnairvettath8499
@pradibhavnairvettath8499 3 ай бұрын
എനിക്കും എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും ഇതുവരെയും പോകാൻ സാധിച്ചിട്ടില്ല. ഈ മാസം അതിനു യോഗമുണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.🙏🏼🙏🏼🙏🏼
@renukadeviarjun3375
@renukadeviarjun3375 3 ай бұрын
ഓം വെങ്കിടേശ്വരായ നമഃ ഭഗവാന്റെ അനുഗ്രഹം കൊണ്ട് വർഷം തോറും പോകാൻ സാധിക്കുന്നു
@minimakkulathu9742
@minimakkulathu9742 3 ай бұрын
എൻ്റെ നാൾ പുണർതം ഒരു പാട് നാളായി ഭഗവാനെ കാണാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ എനിക്ക് മാർച്ച് 12 ന് ഭഗവൽ ദർശന ഭാഗ്യം ഉണ്ടായി. എങ്ങനെയൊക്കെ ഏതെല്ലാം രീതിയിൽ തൊഴണമെന്ന് ആദ്യമായി പോകുന്നതിനാൽ അറിയില്ലായിരുന്നു എന്നിരുന്നാലും വെങ്കിടേശനെ മനസ്സുരുകി പ്രാർത്ഥിച്ചു. ഭഗവാൻ എപ്പോഴും കൂടെ ഉള്ളതായി അനുഭവപ്പെടുന്നു ഞാൻ ഏകാദശി സ്ഥിരമായി നോക്കുന്നു. എല്ലാം ഭഗവാൻ്റെ അനുഗ്രഹം.
@swornnavlog4347
@swornnavlog4347 3 ай бұрын
🙏🏼
@ambujakshymenon9328
@ambujakshymenon9328 5 күн бұрын
🙏🙏വളരെ സന്തോഷം 🙏🙏
@user-tk2pf6gd5w
@user-tk2pf6gd5w 3 ай бұрын
Enikkum orupadu sowbhayagal Venkitachalapathi thannu
@sijivijayan3017
@sijivijayan3017 3 күн бұрын
Ohm venkideswaraya namaha🙏🙏🙏
@sobharani5576
@sobharani5576 2 күн бұрын
ഒരു പേരക്കുട്ടി ഉണ്ടാവാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. കാര്യം സാധിച്ചു. ഞാന്‍ ഭഗവാന് എന്റെ മുടി സമര്‍പ്പിച്ചു
@MINILKUMARY
@MINILKUMARY 3 ай бұрын
Thankes.
@anums3489
@anums3489 Ай бұрын
Ohm namo venkatesa....njangal bhagavane kaanan pokunna vazhiyaanu ...kathurekshikaname bhagavane..
@minikg8872
@minikg8872 3 ай бұрын
ഓം നമോ വെങ്കിടേശായ നമഃ
@SujaGR-cj4so
@SujaGR-cj4so Ай бұрын
ഗോവിന്ദാ ഗോവിന്ദാ ഭഗവാനേ ❤❤
@geethapraba7678
@geethapraba7678 3 ай бұрын
Njan poyittilla,pokan aagrahikkunnu. Bhagavan anugrahikkatte
@remanimohan8583
@remanimohan8583 2 ай бұрын
ഞാൻ april മാസം പോയി. ഭഗവാനെ കണ്ടു. എന്റെ നാൾ ഉത്രം
@Sree_devi__
@Sree_devi__ 2 ай бұрын
പോകണമെന്ന് ആഗ്രഹമുണ്ട് നടക്കുന്നില്ലല്ലോ ഭഗവാനെ രക്ഷിക്കണേ വെങ്കടേശ്വരഭാഗവാനെ
@sadanandankekkandy7833
@sadanandankekkandy7833 3 ай бұрын
Ohm namo venkideshaya
@haripriyash9663
@haripriyash9663 2 ай бұрын
Om venkadaramana Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha 🙏🙏🙏🙏🙏🙏
@remyas8782
@remyas8782 3 ай бұрын
ഓം നമോ വെങ്കിടാചലപതയേ നമ:🙏🙏🙏
@SreedurgaK-mn5vn
@SreedurgaK-mn5vn Ай бұрын
Om Namo venkidashaya Nama ❤
@user-tz5re3tc1q
@user-tz5re3tc1q 3 ай бұрын
Ohm. Venkidesaya nama
@sindhusuresh6180
@sindhusuresh6180 Ай бұрын
ഞാൻ ഏപ്രിൽ പോയിരുന്നു. ഓം വെങ്കിടേശ്വരായ നമഃ എനിക്ക് അടുത്ത വർഷവും പോകാൻ സാധിക്കണേ
@swornnavlog4347
@swornnavlog4347 Ай бұрын
ഉറപ്പായും പോകാൻപറ്റും 🙏🏼
@KrishnaKumari-gi7oe
@KrishnaKumari-gi7oe 2 ай бұрын
Om..namo..Venkideswsraya
@hemambikabalakrishnan6958
@hemambikabalakrishnan6958 7 күн бұрын
Ome vengidesaya nama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindhua5610
@bindhua5610 25 күн бұрын
Enik july maasam pokaan bhagavan anuvaatham thannu oohm venkidesa nama🙏🙏🙏
@PremNisha-zj5lc
@PremNisha-zj5lc 15 күн бұрын
Bhagavane njan poyittilla oru dhivasam ponam pokan bhagavan konduponam
@anilababu2037
@anilababu2037 24 күн бұрын
Om namo venkiteshaya
@syamalakumari8040
@syamalakumari8040 3 ай бұрын
ഞാൻ അനിഴം 2 times poyi. Keeping well by Gods kripa
@lathasnair5112
@lathasnair5112 2 ай бұрын
🙏🏻🙏🏻
@sreeja1998
@sreeja1998 3 ай бұрын
Ethuvarayoom pokan pattiyitilla bhagavan anugrahikkate
@jayamadhavan9161
@jayamadhavan9161 2 ай бұрын
Njan kannirasiyile uthram njan ee masam 19 pokunnud.
@sindhujanardanan7561
@sindhujanardanan7561 Ай бұрын
🙏
@KrishnaKumari-gi7oe
@KrishnaKumari-gi7oe 2 ай бұрын
Om..venkidesersya..namo
@geethakumari771
@geethakumari771 3 ай бұрын
Om namo Venkatesaya
@anithapk7870
@anithapk7870 5 күн бұрын
om namo venkatesaya🙏🙏🙏
@minimolsuresh8947
@minimolsuresh8947 Ай бұрын
35 yrs മുൻപേ ആഗ്രഹിച്ചു തുടങ്ങി..ഇപ്പോൾ ഭഗവാൻ എന്നെ വിളിച്ചു.. തിരുപ്പതി ഭഗവാന്റെ അടുത്തിരുന്നു ഈ video കേൾക്കുന്നു ഞാൻ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@3brotherzzvlog1196
@3brotherzzvlog1196 Ай бұрын
ഓം വെങ്കിട്ടചലപാതയെ നമഹാ
@vidyahhhhh__
@vidyahhhhh__ 3 ай бұрын
പോകാം എനിക്ക് പോകാണം ദർശനം കാണണം
@sulochanasushakumar2813
@sulochanasushakumar2813 Ай бұрын
🙏🙏🙏🙏❤️❤️❤️
@sheejamanohar2709
@sheejamanohar2709 10 күн бұрын
നല്ല മെസ്സേജ് ആണ് തന്നത്
@geethakumari771
@geethakumari771 3 ай бұрын
Evideyane.Thirupati package arrange cheyunnundo.
@STShayla
@STShayla 3 ай бұрын
വലിച്ചു. നിറ്റാതെ. കാര്യം. പറയു.
@lathikasivan7500
@lathikasivan7500 Ай бұрын
🙏🙏🙏🙏🙏🙏🙏
@madhuk6267
@madhuk6267 Ай бұрын
ഞാൻ പോയിട്ടില്ല 2024 ജൂൺ 6ന് ഭഗവാനെ ദർശിക്കാൻ ഭഗവാൻ അനുവാദം തന്നു 🙏🙏🙏ഓം നമോ നാരായണായ ഓം നമോ വെങ്കടെശായ 🙏
@RajanKorattiyil
@RajanKorattiyil 3 ай бұрын
Clim Yikundashrrayia Clim ....
@lelithalelitha3013
@lelithalelitha3013 Ай бұрын
എന്റെ മക്കൾക്ക് മെയ് മൂന്നാം തീയതി തിരുപ്പതിക്ക് പോകാൻ അവസരം കിട്ടി പോയിട്ട് അവർ തിരിച്ചു വന്നു തിരുപ്പതി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@user-yq1jr3uy1m
@user-yq1jr3uy1m 3 ай бұрын
ഞങ്ങൾ വർഷങ്ങളായി കഠിനമായി ആഗ്രഹിക്കുന്നു ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല Bhagavàan Anugrahikane എന്ന് prartbikunnu
@deepuskumar6419
@deepuskumar6419 3 ай бұрын
Midhunam maasathile Thiruvathirayaanu Thiruppathiyappan ente Vijayathinu allam
@ushaparvathy294
@ushaparvathy294 2 ай бұрын
എനിക്കു. ഇതുവരെയും. തിരുപ്പതിയിൽ. പോകാൻകഴിഞ്ഞിട്ടല്ല. എന്റെ. നാൾ. രേവതി. മകൾ. ഉത്രാടം. മോൻ. മകം. മരുമകൾ. വിശാഖം. കൊച്ചുമകൻ. ഭരണി.
@prasobhnv7702
@prasobhnv7702 3 ай бұрын
സിനിമാ കഥ പറയുന്ന പോലെ വായിട്ടിടയ്ക്കാതെ ചുരക്കി കാര്യം ധരിപ്പിയ്ക്കുക
@anoopsnair95
@anoopsnair95 20 күн бұрын
Alamelu manka aanu padmavathi temple
@shobap7316
@shobap7316 Ай бұрын
Chothi. Bhagavan anugrahichal pokum. 🙏
@ArchanaNair-up2kh
@ArchanaNair-up2kh 16 күн бұрын
Finance problem Job kittanam Property sale.All hindrance annu
@lathahari173
@lathahari173 14 күн бұрын
JanepoyiThirupathisawmiyakandu
@rajamallymoly4620
@rajamallymoly4620 3 ай бұрын
Rajamally pounrtham
@binduprakash8991
@binduprakash8991 Ай бұрын
MAM.... AVATAR ANAM NANNAYITTUND
@swornnavlog4347
@swornnavlog4347 Ай бұрын
🙏🏼
@reenamol5136
@reenamol5136 2 ай бұрын
മാർച്ച്‌ മാസം 28/3/24 ന് എനിക്കു ഭഗവാന്റെ ദർശനം കിട്ടി. ഭാഗ്യം 🙏🙏🙏🙏. 🙏🙏🙏മഹാഭഗ്യം🙏🙏🙏 ഓം വെങ്കിടച്ചല pathaye നമഃ 🙏🙏🙏🙏
@bijubiju6603
@bijubiju6603 3 ай бұрын
Omñamòvengìďeasheŕaya
@jitheshbalaram3180
@jitheshbalaram3180 3 ай бұрын
ഇങ്ങനെ ഉരുട്ടിരുട്ടി പറയാതെ വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു പോയില്ലെങ്കിൽ ആരും കേൾക്കാൻ നിൽക്കില്ല... Subscr. ചെയ്യാൻ പോലും ആളുണ്ടാകില്ല
@sreekumarik7536
@sreekumarik7536 Ай бұрын
എന്റ മോളുടെയ് കല്യാണം നടന്നു
@swornnavlog4347
@swornnavlog4347 Ай бұрын
🙏🏼
@RajanKorattiyil
@RajanKorattiyil 3 ай бұрын
Yigunda .yiagadashi .
@anoopsnair95
@anoopsnair95 20 күн бұрын
Kaalahasthyil padmavathi Amma alla
@syamalakumari8040
@syamalakumari8040 3 ай бұрын
ചിങ്ങ മാസമല്ല ചിങ്ങം രാശി മാo
@Reeja-ls8om
@Reeja-ls8om 10 күн бұрын
കഥ പറയുന്നപോലെ അല്ലാതെ കാര്യം പറയു കാര്യം വളരെ കുറച്ചു ടൈം kondu പറയാം
@madhuk6267
@madhuk6267 6 күн бұрын
ആദ്യം പദ്മാവതി അമ്മയെയും ഗോവിന്ദരാജപ്പേരുമാളിനെയും തൊഴുതിട്ടേ തിരുമലയില് ചെന്നു ഭഗവാനെ ദർശിക്കാവൂ എന്ന് കേട്ടു ശെരിയാണോ മറുപടി തരണേ
@laliprasannakumar6096
@laliprasannakumar6096 10 күн бұрын
വലിച്ചു നീട്ടി പറയുന്നതുകൊണ്ട് ബോറാണ്.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Вор неудачник ( Just Another Night Shift )
19:12