Thank You Josh Talks for this opportunity ❤️ ഒരുപാട് സന്തോഷം ..🫂
@thanseenamuneerthanseena26377 ай бұрын
Allam dreamum nadakatte lifel
@അബൂട്ടി7 ай бұрын
👍👍
@fathimaridha70057 ай бұрын
❤
@gmayshazbysherinashraf70607 ай бұрын
Sulfante blog Njn daily kanatund❤❤
@ladhikladhi72167 ай бұрын
😢
@Muflihaa7867 ай бұрын
വർഷത്തിൽ പെരുന്നാളിന് മാത്രം ഡ്രസ്സ് എടുക്കുന്നവർ തന്നെയായിരിക്കും അധികമാളുകളും എന്നാണ് ഞാൻ വിശ്വസിക്കുന്നത്... ഞങ്ങളും അങ്ങനെയാണ് അതും ഇല്ലാത്തവർ എത്രയുണ്ട്... Alhamdhulillah ധാരാളം ❤
@Malushouku53327 ай бұрын
നമ്മക്ക് അതും ഇല്ല എന്നാലും അൽഹംദുലില്ലാഹ്.
@usmanpulikkal7 ай бұрын
സ്ഥലം എവിടെ പരിഹരിക്കാം @@Malushouku5332
@nazarustad52297 ай бұрын
ഇതെല്ലാം അബകടമാന്നു, എല്ലാവർക്കും ആവശ്യം രഹസ്സ്യമായ തെറ്റുകൾ ആണ്, പത്തു പ്രാവിശ്യം നാം ഒഴിഞ്ഞാലും പതിനൊന്നാമത് നമ്മെ വീഴ്ത്തിയിരിക്കും
@shareeferiyal86027 ай бұрын
Athe
@Sulucreative7 ай бұрын
ഒരുവിധം ആളുകൾ അങ്ങനെ ആണ് ജീവിച്ചത്, അത് ക്ഷമിച്ചു ജീവിക്കാൻ പഠിക്കണം,
@nasarnbr29654 ай бұрын
അധികം ആളുകളുടെയും ചെറുപ്പത്തിലുള്ള ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു , ഇപ്പോഴും അത് അനുഭവിക്കുന്നവരുണ്ട് 💯💯
@Ente.Malakha.Kuttikal7 ай бұрын
ഇതിലും കഷ്ടപ്പാടിലാണ് ഞങ്ങളുടെ ഉമ്മയും ഉപ്പയും ഞങ്ങളെ വളർത്തിയത് എത്രയോ പെരുന്നാളിന് ഡ്രസ്സ് എടുക്കാതിരിന്നിട്ടുണ്ട് നല്ല വസ്ത്രം നല്ല ഫുഡ് നല്ല ചെരുപ്പ് ചുരുക്കി പറഞ്ഞാൽ ഒന്നും ഇല്ലായിരുന്നു സ്കൂളിലേക്ക് പുസ്തകം പ്ലാസ്റ്റിക് കവറിൽ ഇട്ട് കൊണ്ടോയിട്ടുണ്ട് 😢 ഏകദേശം എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയായിരിക്കുമെന്ന് തോന്നുന്നു . പക്ഷേ ഇപ്പോൾ വല്യ ബുദ്ദിമുട്ടില്ലാതെ പോകുന്നു ജീവിതം അൽഹംദുലില്ലാഹ്
@Ashikmurshida7 ай бұрын
ഇത് കേട്ടപ്പോൾ എനിക്ക് വളരെ സങ്കടമായി സുല്ഫത് താത്ത 😥😥ആളുകൾ എന്തും പറഞ്ഞുട്ടെ നമ്മൾ അത് കേൾക്കാൻ നിൽക്കണ്ട നമ്മൾ തളരാതെ മുന്നോട്ട് തന്നെ പോവുക നമ്മുടെ ലക്ഷ്യം നിറവേറ്റണം താത്താന്റെ എല്ലാ വീഡിയോയും ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട് താത്താക്ക് സപ്പോട്ട് ഞാൻ ഉണ്ട് ട്ടോ
@Anas-d5i1c7 ай бұрын
അല്ലാഹു സന്തോഷമുള്ള ജീവിതം നൽകട്ടെ ആമീൻ 🤲🏻
@underworld27704 ай бұрын
നൽകൂല... ഔറത്ത് മറക്കണം എന്നൊരുനിയമമുണ്ട്
@sadikpalakkalsadiksanafi20536 ай бұрын
ടീ മാക്രീ.. എന്റെ ചങ്കേ.. നീ ഇനിയും വിജയത്തിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@sirajelayi90407 ай бұрын
നല്ലൊരു ഉടുപ്പ് ഇടാനും,നല്ല ഒരു ഭക്ഷണം കഴിക്കാനും,നല്ല ഭക്ഷണം വിശപ്പ് മാറി കഴിക്കാനും ആഗ്രഹിച്ച കൗമാരവും ചെറുപ്പവും അനുഭവിച്ചവർ തന്നെ ആവും അധികവും....അത് ഓർത്ത് തന്നെ നമ്മൾ ഇന്നും ചിലവഴിക്കാൻ പറ്റണം(ഒന്നിലും ധൂർത്ത് ഇല്ലാതെ)❤❤❤❤❤❤
@noushadputhiyavalappil61044 ай бұрын
എന്റെ സുലുവിന്റെ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ മുതൽ ഞാൻ സപ്പോർട്ട് ചെയ്യുന്ന ആളാണ് ❤😊
@ektharalimuhammed32237 ай бұрын
ഇത് പോലുള്ള ജീവിതത്തിൽ നിന്നുമാണ് ഞാനും വളർന്നു വന്നത് അത് കൊണ്ട് തന്നെയാണ് തെറ്റായ ജീവിതത്തിലേക്ക് പോകാഞ്ഞതും അതൊക്കെ മനസിൽ വെച്ച് കൊണ്ട് ജീവിതത്തിൽ ചെറിയ ചെറിയ ഗോളുകൾ അച്ചീവ് ചെയ്യാൻ തുടങ്ങിയതും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവണം എന്നാലേ ജീവിക്കാൻ വേണ്ടി കൂടുതൽ ഊർജം നമുക്ക് കിട്ടുകയുള്ളു അതിൽ നിന്നും പലതും മനസിലാക്കാനും കൂടെ ആരൊക്കെ ഉണ്ടെന്ന് മനസിലാക്കി തരുകയും ചെയ്യും... ചവിട്ടി താഴ്ത്താനും പിറകി നിന്ന് ഒരുപാട് കുറ്റങ്ങൾ പറയാനും ഒരുപാട് ആളുകൾ ഉണ്ടാവും അതിലേക്ക് നമ്മൾ ചെവി കൊടുക്കാൻ നിന്നാൽ നമ്മുടെ സമയം പോകുകയുള്ളു.. എല്ലാവരുടെയും സ്വപ്നങ്ങൾവലുതാണ് അതൊക്കെ കൈപിടിയിലാകുബോഴാണ് ജീവിതത്തിൽ വിജയിച്ചു എന്ന് തോന്നൽ മനസിൽ ഉണ്ടാവുന്നത് സ്വപ്നങ്ങളൊക്കെ കൈകളിലാക്കി മുന്നോട്ട് പോകട്ടെ ഇനിയും ഒരുപാട് ദൂരങ്ങൾ.. Keep going sulu🖤...
@Electric5177 ай бұрын
😊വിശന്നിരിക്കുമ്പോൾ കഴിച്ചോ എന്ന് ചോദിക്കാൻ ഈ aalukal വന്നോ, വരില്ല കളിയാക്കാൻ, കുറ്റം പറയാൻ എല്ലാവരും വരും, മനസ്സിൽ ആവും ഈ അവസ്ഥ
@thaha677 ай бұрын
മാതാ പിതാക്കളെ നോകുന്നോരെ അള്ളാഹു വിജയിപ്പിക്കും ഹിദായത് നൽകട്ടെ
@fasilar19907 ай бұрын
ഇതിലും കഷ്ടപ്പെട്ടിട്ടാണ് ഞങ്ങൾ വളർന്നത് 😢😢
@rinzyashraf7 ай бұрын
എനിക്ക് തോന്നുന്നു ഒരുവിധം എല്ലാവരും ഇങ്ങനെ തന്നെ ആണ് വളർന്നത്.
@pluspositive-pv6zi7 ай бұрын
Same. ഇതിലൊക്കെ എന്താ പറയാൻ മാത്രം. ഉയർന്ന നിലവാരത്തിലുള്ളവരിലേക്ക് നോക്കി നിന്നാൽ ഇങ്ങനെ ഒക്കെ പറയാൻ തോന്നും. അത്രേ ഉള്ളൂ
@bushrahamza70917 ай бұрын
ഞങ്ങൾ ഒക്കെ ഇങ്ങനെത്തന്നെയാണ് വളർന്നത് ഗവർമെന്റ് ജോലിക്കാരിലേക്കു നോക്കിയിട്ടു പറയല്ലേ മോളുസ്
@azlimol7 ай бұрын
Nan😢😢
@AfeefaAfeefa-rb6bc7 ай бұрын
സത്യം 💯
@Rizaazwa39477 ай бұрын
💯💯
@ramlathc57 ай бұрын
ഒരിക്കലും bigg bossil വരരുത് 😊 For your good ❤
@ambalanjeerysameer64857 ай бұрын
അതൊക്കെ വരണം.. അല്ലെങ്കി ആ പയേ പോലെ kuthrikkam
@Yoosafyoosaf-qg4qg7 ай бұрын
Enthin aa veshyalayathkk varanam😡😡😡athikkum ethro nannu aval avalude veettil irikknath😡😡😡oru bigg boss
@ramlathc57 ай бұрын
@@Yoosafyoosaf-qg4qg yes😍
@rilu72437 ай бұрын
Ll
@0vlogz7 ай бұрын
Last itta randu perum onn ezhuthan padikko ennitt vaa 😂
@Myview_s7 ай бұрын
ഈ video കാണുന്നവർ പല തരത്തിൽ ഉള്ള കഷ്ടപ്പാട് അനുഭവിച്ചവരും അനുഭവിച്ചു കൊണ്ടിരിക്കുന്നവരും ആകും. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇതുകൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത് എന്നാണ് 😊
@suminooru72707 ай бұрын
Énikum
@abdulgafoor22107 ай бұрын
മനുഷ്യനായി പിറന്ന എല്ലാ saadaaranakkarudyum അവസ്ഥ ഇത് തന്നെയാണ് . അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പബ്ലക്കായി പറയേണ്ട കാര്യമില്ല.
@MinnuP-vd2ug7 ай бұрын
വിഷമിക്കരുത് മോളെ എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. പരീക്ഷണങ്ങളിൽ പതറാതെ ക്ഷമിക്കുക. വേദന അറിഞ്ഞു ജീവിച്ചവർക്കേ വേദനയുടെ വില അറിയൂ അല്ലാത്തവർ പുച്ഛിച്ചു കൊണ്ടേ യിരിക്കും
@shareenakpshareena74857 ай бұрын
ഇതിന്റെയൊക്കെയും കഷ്ടമായിരുന്നു എന്റെ ജീവിതം ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഞാൻ കഴിഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണം പോലും ഉണ്ടായിരുന്നില്ല എന്നെ ചെറുപ്പത്തിൽ എന്റെ ഉമ്മ അംഗൻവാടിയിൽ കൊണ്ടാകും ഭക്ഷണം അവിടുന്ന് കിട്ടാൻ വേണ്ടി ഞങ്ങൾക്ക് ഒരു ഓല പേര വീട് വീടായിരുന്നു സ്കൂളിൽ കൊണ്ടുപോകാൻ കൂട്ടാനു പോലും ഉണ്ടായിരുന്നില്ല ഈ കുട്ടി ഇപ്പോഴെങ്കിലും കോളേജിലേക്ക് പഠിക്കുന്നില്ല അതിനുപോലും ഭാഗ്യമുണ്ടായിരുന്നില്ല എനിക്ക് ഒരു നല്ല ഡ്രസ്സ് പോലും ഉണ്ടായിരുന്നില്ല അത്രക്കും കഷ്ടപ്പെട്ടിട്ടാണ് വളർന്നത് ഈ കുട്ടിയുടെ ഇപ്പോഴത്തെ ബ്ലോഗും ഇതൊക്കെ കാണുമ്പോൾ എന്റെ കൈ എത്രയും സുന്ദരമാണ് ആ കുട്ടിയുടെ ജീവിതം
@sajnaj1237 ай бұрын
Epo ready ayo
@Abdhulazeez19864 ай бұрын
Njaum idhupole ayirunu saramilla
@fasnasadar39437 ай бұрын
ഇതിന് അപ്പുറം അനുഭവിച്ചതാ ഞങ്ങൾ.... അൽഹംദുലില്ലാഹ് ഇപ്പോ എല്ലാം ഉണ്ട് 🥺🥺🥺🥺🥺🤲🏻🤲🏻🤲🏻🤲🏻
@unaisapk26547 ай бұрын
പഞ്ചസാര ഇട്ട് തിന്നാൻ നമുക്ക് ചോറ് വരെ കിട്ടാത്ത സമയം ഉണ്ടായിട്ടുണ്ട്, masha allah നല്ല മാർഗത്തിൽ ഞങ്ങൾ ഇപ്പൊ എല്ലാം കൊണ്ട് happy ആണ് alhamdulilllah
@Rinsha123457 ай бұрын
ഞങ്ങൾക്ക് ഇപ്പോഴും അങ്ങനെ തന്നെയാണ് വർഷത്തിൽ ഒരു ഡ്രസ്സ് ചെറിയ പെരുന്നാളിന്... ഡ്രസ്സ് ഒന്ന് മാറി ഇടണമെങ്കിൽ അടുത്ത ചെറിയ പെരുന്നാൾ വരണം.. അൽഹംദുലില്ലഹ് എന്നാലും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു...
@mansoormansoorali15817 ай бұрын
അങ്ങനെയും ഒരു കാലം എനിക്കും കഴിഞ്ഞു പോയി, നിനക്കും വരും വെയിറ്റ്..,..
@Rinsha123457 ай бұрын
Pratheekshikkam... Insha allah.. 😊
@usmanpulikkal7 ай бұрын
സ്ഥലം എവിടെ
@usmanpulikkal7 ай бұрын
@Rinsha1234എവിടെ 5
@Husain-wt9yo4 ай бұрын
ഇത് കേട്ട് എനിക്ക് സങ്കടം വരുന്നു ഇപ്പോഴും ഇങ്ങിനെയുണ്ടോ?
@alhamdhulillah7487 ай бұрын
എല്ലാവരും ഇങ്ങനെ തന്നെ യാണ്
@KadeejaHamsa-rn1up7 ай бұрын
💯
@Shafeeqpkntravel7 ай бұрын
ആ സമയം ഞങ്ങടെ പ്രായം ഉള്ളവർ അങ്ങനെയാണ് 👍 ഞങ്ങ 5 മക്കളാണ് ഉപ്പ മദ്രസ ഉസ്താദ് അന്ന് ഉപ്പാക്ക് മാസം 1000 രൂപ സാലറി ഇത് വെച്ച് 5 മക്കൾ ഉമ്മ.ബാക്കി ചിന്തിച്ചാൽ മതി 👍👍👍
@Shafeeqpkntravel7 ай бұрын
👍👍
@a.jvloge3587 ай бұрын
ഇങ്ങനെ ആയ പലരുടെയും pinjilum ithe pole story kaanum🥺❤️lbuu sulu 😘😘😘
@sajithali64657 ай бұрын
Do hard work Sulfath ❤😍
@ksuhainafiya10777 ай бұрын
Vappa illatha 2 penn kuttikale kooli panikk poyi valarthi valuthakkiya pavam ente umma 😢
@Hanan-sq9bb7 ай бұрын
All the best👍👍👍👍
@pachusworld79907 ай бұрын
Engne starting ayirunnu Jasmine eppo avludy avsta kandiliee ad pole avand ninnnna mole പൈസക് വേണ്ടി മനം കളയരുത് അത്രെ uluuu (all the best )ഇങ്ങനെ തെന്നെ മുന്നോട്ടു പോവുക 😊😊🥰
@solodiaries-h2w7 ай бұрын
sathyam..pettenn Jasmine ne ahnn orma vannathhh 😂❤!!~
@muhammedaligurukkal7 ай бұрын
അള്ളാഹു നിന്നെയും കുടുബത്തെയും രക്ഷ പെടുത്തട്ടെ ❤❤
@noufalmon79517 ай бұрын
നല്ല മാർഗത്തിൽ ജിവി ക്കാൻ.
@sajithali64657 ай бұрын
All the best ❤
@ameenullahph97367 ай бұрын
സുൽഫത്ത് താത്ത താത്ത താത്താൻ്റെ ജീവിതം നോക്കാൻ അല്ലാഹു തവ്വ് ഫീഖ് നൽകട്ടെ 🤲😘
@alibappualibappu73827 ай бұрын
Ameen
@MuhammadMuhsin-s5r3 ай бұрын
സൂപ്പർ മോളെ നീ ഉയരത്തിൽ എത്തും
@Kilukku7 ай бұрын
Meen curry de manam kelkkumbo kothichittind..apple thinnan kothichittind..amma taping nu pokumbo aa veettil pokum .ammaye sahayikkum..bakki time padikkum..pullu okke chethi koduthittund 20 rupak😂😂 husband anu kothiyulla sadananghal vanghi thannittullath.ipo padachon athyavashyam jeevikkan thannu..kadam undelum oru veed vanghi..joli kitty.alhamdulillah❤
@kadeejanaseer6 ай бұрын
ഇതൊക്കെ എന്ത് നമ്മളൊക്കെ അനുഭവിച്ചത് ഓർക്കുമ്പോ ഇപ്പോഴും 😢😢
മോളെ എല്ലാം ശരിയാകും ഷെമിക്കുക ഒരു ദുഖത്തിന് ഒരു പാട് സന്തോഷം പുറകെവരും
@sanmargamjannah67867 ай бұрын
ഇങ്ങാനോക്കയാണ് ഞാനിപ്പോഴും 😊😊😊😊😊
@sanam91687 ай бұрын
എനിക്കും ഒന്ന് രക്ഷപ്പെടനം എന്നുണ്ട്.. പക്ഷെ അറിയില്ല എങ്ങനെ എന്ന്... യൂട്യൂബ് ഒന്നും ചെയ്യാൻ അറിയില്ല
@Izanizzah7 ай бұрын
Same
@LubnaLubi-cs2ny7 ай бұрын
Plus two kazhinjadanakil jobnu pokuode
@noushu12837 ай бұрын
Anikum
@abdullaabdulkareem7 ай бұрын
Dear friend മനോഹരം.... വളരേ മനോഹരം... അനുഭവങ്ങൾ അതാണ് വലിയ ഗുരു... നല്ല പ്രതീക്ഷ നൽകുന്ന സത്യ സന്ധമായ വാക്കുകൾ വീഡിയോ ഫുൾ കണ്ടു വളരെ ഇഷ്ടപ്പെട്ടു ലൈക് കമന്റ് സപ്പോട്ടും ചെയ്തു താങ്കളും....
@alink53467 ай бұрын
ഗൾഫ് വരുന്നതിന് മുൻപ് എല്ലാവരുടെയും സ്ഥി തി ഇതു തന്നെ ആ യിരുന്നു കഷ്ട പെടാത്ത ആ രും ഇല്ല സുല്ഫത്
@mylifemyfamliy38367 ай бұрын
പ്രാരപ്തങ്ങൾ പറഞ്ഞു കൊണ്ട് വളരാൻ പറ്റിയ ഫ്ലാറ്റ് കൂടിയാണ് സോഷ്യൽ മീഡിയ എന്നത്.. അതിൽ പെട്ടന്ന് വളരുന്നത് സ്ത്രീകൾ.. യൂട്യൂബ് പോലെയുള്ള സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് കുപ്പായം ഇടാനും കടം വീട്ടാനും പറ്റുന്നുണ്ട്..അത്ഭുതം
@Fadhiii__fathimaaa7 ай бұрын
Yes 😂
@teacherscommune42857 ай бұрын
ഇന്നും ഇതുപോലെയൊക്കെയുള്ള ആളുകൾ ധാരാളം ഉണ്ട്... ഇതൊന്നും വലിയ കാര്യമായി തോന്നുന്നില്ല
@rayansha70057 ай бұрын
Athe... KZbin channel illaa ennulluu😊
@anagah_277 ай бұрын
Oru inspiration aayi kaanu… aa kuttyde hard work kond avar nannayille?
@rayansha70057 ай бұрын
@@anagah_27 family vlog chwyyunnath athra hard work aanoo... Ethrayo peru orupad kashtapett nalla nalla videos cheyyunund.. Athinonnum aarudeyum support undavilla... Ath vech nokumbol athra hard work aayi thonunillaa..
@Wayanadana7777 ай бұрын
സ്വന്തം വീട്ടിലും സ്വന്തം അനുഭവങ്ങളും ചാനലിൽ ഇരുന്ന് വിളമ്പുന്നവർ ഒരു ഉളുപ്പുമില്ലാതെ കാരണം നിങ്ങളുടെ മനസ്സ് പുറത്ത് ജനം അറിയണം ആഗ്ര കാറ് ചാനലുകാർ ഉണ്ട് ആ ചാനലുകാർക്ക് പണി ഇതാണ് കുരിശു വരുത്തി ഇതുപോലെ എല്ലാം പറയാം നിങ്ങളുടെ ദാരിദ്ര്യവും മറ്റുള്ളവരെ അറിയിച്ചിട്ട് എന്ത് കാര്യം എല്ലാം നിശ്ചയിക്കുന്നത് ദൈവമാണ് പണം സമ്പാദിക്കാൻ ഏത് രീതിയിൽ എങ്ങനെയും സമ്പാദിക്കാം നാളെ ഒരു നാൾ കണക്ക് പറയേണ്ടിവരുന്നു എന്നാൽ മറന്നുപോകരുത്
Ee kutti nallla mark vangii passaya molanu ❤❤jeevidathil Khair barakathm allah jeevidathl udaneelam undakum
@foodmakerbabs80714 ай бұрын
Don't be sad will be all right
@shareenakpshareena74857 ай бұрын
എല്ലാരും ചെറുപ്പം കാലം ഇങ്ങനെയൊക്കെ തന്നെയായിരുന്നു
@shanuzainpattambi14576 ай бұрын
ശെരിയാണ്. ഞാൻ ഒക്കെ ചെറുപ്പത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ ആലോചിക്കുമ്പോ വേറെ ആർക്കും ഇത് പോലെ അനുഭവം ഉണ്ടായിരിക്കില്ല എന്ന് തോന്നും. കഴിക്കാൻ ഒന്നും ഇല്ലാതെ പച്ചവെള്ളം മാത്രം കുടിച്ചു ജീവിച്ച ഒരുപാട് ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. സ്കൂളിൽ പോയിരുന്ന അന്നൊക്കെ രാവിലെ ഒന്നും കഴിക്കാതെ ആവും സ്കൂളിൽ പോവുക കൂട്ടുകാരൊക്കെ രാവിലെ കഴിച്ചത് പത്തിരി പുട്ട് ദോശ എന്നൊക്കെ പറയുമ്പോ ഞാൻ ഒരുപാട് നുണ പറഞ്ഞിട്ടുണ്ട് എന്റെ വീട്ടിൽ ദോശ ആയിരുന്നു എന്നൊക്കെ. സ്കൂളിൽ സ്കൂളിൽ നിന്ന് കിട്ടുന്ന കഞ്ഞി പകുതി കുടിച്ചിട്ട് പകുതി വീട്ടിലേക്ക് കൊണ്ട് പോകുമായിരുന്നു രാത്രി കഴിക്കാൻ. ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ വെറുതെ സങ്കടം ആവുകയാണ്. ഞാൻ ഒക്കെ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറയുക ആണേൽ ഇവിടെ എഴുതിയാൽ തീരുല. എല്ലാരുടെ വീട്ടിലെയും പോലെ ഞങ്ങടെ വീട്ടിലെയും ഏക വരുമാനം ഉപ്പ പണിക്ക് പോയിട്ടായിരുന്നു. ഞങ്ങൾ 6 മക്കൾ ആണ്. ഉപ്പാക്ക് പൂളക്കിഴങ്ങ് ചക്കരകിഴങ്ങു ഇതൊക്കെ പറിക്കാൻ പോവാലർന്നു പണി. ചെറിയൊരു സന്തോഷത്തിൽ ജീവിക്കാൻ പോലും പടച്ചോൻ ഞങ്ങളെ അനുവദിച്ചില്ല. ഉപ്പാക്ക് കാൻസർ കൊടുത്തു 😢. പറ്റുന്ന പോലെ ചികിൽസിച്ചു. കാൻസർ വന്നാൽ പ്രതീക്ഷിച്ചിട്ട് കാര്യം ഇല്ല. ഉപ്പ poyi😰. പിന്നെ ബുദ്ധിമുട്ടോട് ബുദ്ധിമുട്ട് ആയിരുന്നു. ആരെയും അറിയിക്കാറില്ല എന്നാലും ആരേലും എന്തേലും ഒക്കെ തരും. ക്ഷമിച്ചു ജീവിച്ചാൽ പടച്ചോൻ കണ്ടറിയും ഇന്നല്ലേൽ നാളെ.
@majeedsm79187 ай бұрын
All tha best
@abdulgafoor22107 ай бұрын
വർഷത്തിൽ ഒരു പ്രാവശ്യം പോലും ഡ്രസ്സ് എടുക്കാൻ കഴിയാത്ത എത്രയോ ആളുകൾ ഉണ്ട്.
@FATHIMAHAFEEFA-ux8yd7 ай бұрын
ശെരിക്കും കരഞ്ഞുപോയി 😔😔😢
@fasilvf76617 ай бұрын
നിങ്ങള്ടെ ഭാവിജീവിതം നിർണായകമാണ്
@rainbowdreams7 ай бұрын
Well done 🤝👏👏
@JOJOPranksters-o6p7 ай бұрын
*no one can replace sulu🔥*
@FahmidaFahmida-dy1sp7 ай бұрын
Crct
@njanumyentejeevidavum7 ай бұрын
ഞാനും ഇങ്ങനെ ഓകെയാ വളർന്നത് ഉപ്പ ഇല്ല ഉമ്മ വളർത്തിയ കുട്ടികൾ 4 മക്കൾ
@bushrasathar4527 ай бұрын
Njanum Alhamdulillah ippo kuzhapalya❤
@SuhailaSuhailaNowshad6 ай бұрын
Every think will okay
@BushraGafoor-rq7nt7 ай бұрын
Paavam ann sulfath ithatha ❤❤
@i_m_the_villain7 ай бұрын
സുൽഫത്ത് ഇത്താത്തയോ..ആ കുട്ടിക്ക് 17 വയസ്സ് മാത്രേ ഉള്ളൂ
@@MoithuMoithu-t9o 2024 ൽ ബുഷ്‌റ എന്ന പേരൊക്കെ ഉള്ള കുട്ടി ഉണ്ടാകുമോ
@sinanooo-f4l7 ай бұрын
ഇതുപോലെ ഒക്കെ തന്നെ ആണ് ഒരു വിധം ആൾക്കാരും കടന്നു പോയിട്ടുള്ളത് പക്ഷെ ടിക് ടോക്ക് യൂട്യൂബ് കൊണ്ടൊന്നും പലരും പണം ഉണ്ടാക്കി തിന്നില്ല എന്ന് മാത്രം ഇസ്ലാം അതൊരു വിശ്വാസികൾക്ക് വിശ്വാസം ആണ്
@rushaidarushaida6117 ай бұрын
Athe evar oke endu msg aanu samoohathinu kodkne evare yutublll onlly day in my life oke aanalo kanune enda athondulla gunam😮enik mnsilaavunila
മോൾ നന്നയിവരും പാവം കുട്ടി മനസ്സ് തുറന്നു പറഞ്ഞമോൾ മോളെ നീയാണ് പുലി അതി ജീവിക്കണം ലോകം കീ ഴടകണം ❤🌹🌹
@MuthuPoomol-tz3ei7 ай бұрын
Sulu 😍😍🤲
@achusmon46807 ай бұрын
ഞാനും വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചത്, പക്ഷേ പബ്ലിക് ആയി ദാരിദ്ര്യം പറയാൻ താൽപര്യമേയില്ല
@Husain-wt9yo4 ай бұрын
മുത്തേ ഇതൊക്കെ ഞാനും അനുഭവിച്ചവനാ
@Junaid-n1k7 ай бұрын
വെറും 25പൈസ മാത്രം എന്റെ കയ്യിൽ ഉള്ള ടൈം ഉണ്ടായി ✍🏻മലപ്പുറം
@AjsheenaAjaheent7 ай бұрын
മണ്ണാർക്കാട്, തച്ചമ്പാറ കരകുറുശ്ശി ഇവിടെ ഒകെ ആശുപത്രി ഉണ്ടല്ലോ
@salmankmohd76616 ай бұрын
പാലക്കാട് ഉള്ള ഇവർ മണ്ണാർക്കാട് ആശുപത്രിയിൽ വരണം ല്ലേ കഷ്ട്ടം
@AjsheenaAjaheent6 ай бұрын
@@salmankmohd7661 ആരാ പറഞ്ഞത് ഇവർ പാലക്കാട് ആണ് എന്ന്. ഇവര് മണ്ണാർക്കാട് ആണ് 🙂🙂
@ARVS22007 ай бұрын
ഇതിനെക്കാലും മോശമായ സാഹചര്യത്തിലൂടെയാണ് ഞാൻ കഴിഞ്ഞു പോകുന്നത്. എന്റെ ഇല്ലായ്മയോ സങ്കടമോ ഞാൻ ആരുമായും പങ്ക് വെക്കൂല്ല, എന്നാൽ സന്തോഷം ഉണ്ടാകുമ്പോൾ പറയാനുള്ളവരോട് പറയും. അതൊരു ശീലമായിപ്പോയി.
ഇങ്ങനെ തന്നെ ആണ് പണ്ട് മനുഷ്യർ ജിവിചിരുന്നാത് . ഇത് വലിയ സംഭവം ഒന്നും അല്ല. ഇപ്പോഴും ഉണ്ട് ഒന്നിനും കയ്യത്ത വർ ഉണ്ട്.
@anshasherin97177 ай бұрын
Keep going❤
@ajmalabdulnazarabdulnazar26777 ай бұрын
❤
@ponnusafrinponnusafrin34397 ай бұрын
എല്ലാവരും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു പണ്ട് കാലങ്ങളിൻ ഇതിലും ദാരിദ്രത്തിൽ കഴിഞ്ഞിട്ടുണ്ടാകും അന്നൊന്നും പിന്നെ ജോഷി tolk ഇല്ലല്ലോ
@അബൂട്ടി7 ай бұрын
അയിന് അന്റെ കാര്യ ഇവിടെ ആരു നോക്കി
@MoithuMoithu-t9o7 ай бұрын
@@അബൂട്ടി❤❤❤ scn daah 🤗
@RossesCollections6 ай бұрын
Epo nere und last jasmin mariyapole akaruth
@ajmalaju50327 ай бұрын
❤🎉🎉
@SameeraShihabudeen-e1n18 күн бұрын
ഞാൻ അടക്കം ഭൂരിപക്ഷം പേരും ഈ അവസ്ഥയിൽ കൂടി തന്നെ കടന്നു പോയതും. അതൊന്നും ഇങ്ങനെ പബ്ലിക്കിൽ വന്നു വിളിച്ചു പറഞ്ഞിട്ടില്ല താല്പര്യം ഇല്ല. യു ട്യൂബ് കൊണ്ട് എല്ലാം ആയി എന്ന് ചിന്തി ക്കുന്ന നിങ്ങളൊക്കെ എന്ത് നന്മ ആണ് ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 🤦♂️🤦♂️
@hudaifakphudaifakp53597 ай бұрын
Sulu mole❤️🥰🥰😘
@thamjifathima94397 ай бұрын
Ithokkenne nammade life lum nadakkne...upparenkashttapad kond nammal sugikkunnu
@Fullcomednindebisyo1247 ай бұрын
Ippol ithoru trend aan..... youtube channel thudangaam vairal aakaam .... Josh talksil Vann kore sangadam parayaaam....ithil vijayichaaal pinne bigbossil
@FathimaRisha-s5b7 ай бұрын
💗💗💗
@IbrahimPP-j5i7 ай бұрын
പണ്ടുകാലത്ത് എല്ലാവരും ഒരുവിധം 60% ആൾക്കാരും ഇങ്ങനെ തന്നെ ആയിരിക്കും