കട്ടച്ചൽക്കുഴി കാന്താരിക്കോഴി | Kattachalkuzhi Chicken Perattu + Kanthari Chicken + Palm Sarbath

  Рет қаралды 206,216

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

If you travel to Trivandrum, a must-try delicacy is Kozhi Perattu (Chicken Perattu) from Kattachalkuzhi. However, a new introduction to the menu of Kattachalkuzhi Restaurants is Kanthari Chicken. There are many restaurants in Kattachalkuzhi offering Kozhi Perattu and Kanthari Chicken, but my friend Vijilesh took us to Hotel Kings Palace. After enjoying Chicken Perattu and Kanthari Chicken, we travelled to Vizhinjam, and on our way, we had Palm Fruit Sarbath (Nonku Sarbath).
തിരുവനന്തപുരത്തു പോയാൽ കട്ടച്ചൽക്കുഴി കോഴി പെരട്ട് കഴിക്കണം എന്ന് പലരും പറഞ്ഞു. ഞങ്ങൾ പല പ്രാവശ്യം പോയപ്പോഴും കട്ടച്ചൽക്കുഴി പോകുവാൻ ഒരു അവസരം കിട്ടിയില്ല. പക്ഷേ, ഇപ്രാവശ്യം ഞങ്ങളും ആസ്വദിച്ചു കോഴി പെരട്ടിന്റെ രുചി; അതിലുപരി കാന്താരി ചിക്കൻറെ രുചിയും. അതെല്ലാം കഴിഞ്ഞു നല്ല നൊങ്ക്‌ സർബത്തും കുടിച്ചു.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Kings Palace Restaurant, Kattachalkuzhi🥣
Location Map: g.page/kings-p...
Address: Kings Palace, Mangalathukonam - Peringammala Rd, Kattachalkuzhi, Kerala 695501
⚡FNT Ratings for Kings Palace Restaurant, Kattachalkuzhi ⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😑(3.5/5)
Parking facility: Yes, but limited
Is this restaurant family-friendly? Somehow, yes.
Price: 💲💲 (Moderate)
Price List:
Nadan Kozhi Perattu: Rs. 130.00
Kings Kanthari Kozhi Perattu: Rs. 150.00
Meals: Rs. 60.00
Kappa: Rs. 30.00
Putt: Rs. 30.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 000
@ahamedbaliqu7695
@ahamedbaliqu7695 3 жыл бұрын
തിരുവനന്തപുരത്തുള്ള എബിൻ ചേട്ടൻ ഫാൻസ് ഇപ്പൊ തന്നെ ലൈക് അടിച്ചോ
@nisampulikottilvella2777
@nisampulikottilvella2777 3 жыл бұрын
നമ്മൾ ഉണ്ടേ 💕💓💞✌️✌️✌️✌️✌️✌️💞💓💓💓💕💕🤝🤝🤝👍👍
@ajeesh654
@ajeesh654 3 жыл бұрын
എന്റെ നാട്.. തിരുവനന്തപുരം 💓💓👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@Eddyedwin.
@Eddyedwin. 3 жыл бұрын
എൻ്റെയും....😁
@sreeparu9478
@sreeparu9478 3 жыл бұрын
Enteym
@sheenaabhi7238
@sheenaabhi7238 3 жыл бұрын
Njanum unde
@blackhawkspubg2857
@blackhawkspubg2857 3 жыл бұрын
Enteyyum
@advprasanthkattal2542
@advprasanthkattal2542 3 жыл бұрын
കോഴി പെരട്ട് എന്ന് കേൾക്കുമ്പോൾ തിരുവനന്തപുരത്ത് ആൾക്കാർക്ക് ഓർമ്മ വരുന്നത് കട്ടച്ചൽ കുഴിയിൽ കൃഷ്ണ ഹോട്ടൽ ആണ്
@ahins9007
@ahins9007 3 жыл бұрын
Krishna hotel thane aannu best..
@shahabdeenvedios1637
@shahabdeenvedios1637 3 жыл бұрын
ആദ്യം തന്നെ ഒരു വലിയൊരു thanks തിരുവനന്തപുരത്ത് പോയതിന് പിന്നെ നിങ്ങളുടെ ഓരോ വാക്കിലും സ്നേഹമുണ്ട് നിങ്ങളുടെ big fan ആണ് കേട്ടോ best Wishes
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍 വളരെ സന്തോഷം ❤️❤️
@sarathsg3992
@sarathsg3992 3 жыл бұрын
എന്റെ നാട് ബാലരാമപുരം ❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
👍
@binuvs4900
@binuvs4900 3 жыл бұрын
Very nice kanthari perattu. Perattu adipoli.poli taste
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Binu ☺️🤗
@sourav6243
@sourav6243 3 жыл бұрын
ഉഫ് കട്ടചൽകുഴി ബാലരാമപുരം രോമാഞ്ചം🤓🥰❤
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@SubashKumar-ks6zp
@SubashKumar-ks6zp 3 жыл бұрын
Adipoli kanthari perattu. Perattum poli. Real nadan kozhi. Good place for family.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 👍
@binur8249
@binur8249 3 жыл бұрын
Trivandrum uyir,my place 🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@binitha5628
@binitha5628 3 жыл бұрын
Adipoli ആയിട്ടുണ്ട് . super super super 👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗🤗
@SURYA-pj9pu
@SURYA-pj9pu 3 жыл бұрын
Ebin chettan fans like adiche 😍😍😍
@shajishaji7092
@shajishaji7092 3 жыл бұрын
Ante ponno adipoli kanthari chicken. Perattum adioli. Super family kku good place. Real taste
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shaji 😍❤️
@sreeraghec1127
@sreeraghec1127 3 жыл бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു എബിൻബ്രോ, കുറെയായി കേൾക്കുന്നു ചിക്കൻപേരറ്റ്.. ഇനി എപ്പോഴെങ്കിലും തിരുവനന്തപുരം പോകുമ്പോൾ ഞാൻ കഴിക്കാൻ ആഗ്രഹിക്കുന്നൊരു ഭക്ഷണം ആണിത്.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ശ്രീരാഗ്.. ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ..
@sreeraghec1127
@sreeraghec1127 3 жыл бұрын
@@FoodNTravel തീർച്ചയായും എബിൻചേട്ടാ 👍
@bobbyabraham7798
@bobbyabraham7798 3 жыл бұрын
Ethupolulla nalla company kkare kittanam video super 😎
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Bobby
@varughesethomas8888
@varughesethomas8888 3 жыл бұрын
Ebin Chettaaaa Haii Ithellam Kandittu Vaill Vellam varrunooo ❤️ Kappaum Kantharri Checkenum good aaaaa,👍👌💯👌💯👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Varghese 😍🤗
@sujathaprabhakar8043
@sujathaprabhakar8043 3 жыл бұрын
Ebbin Bro Today video full superb...👌😋😋😋.no chance kothipichu kolluvanalle😍🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sujatha 😍
@arunpjoseph7810
@arunpjoseph7810 3 жыл бұрын
ഇതൊക്കെ ക്ഷമയോടെ shoot ചെയുന്ന cameraman ചേട്ടനു ഒരു salute
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@akhilsbnair2612
@akhilsbnair2612 3 жыл бұрын
Nammude nattil vannu video cheyyan kanicha chettanta aa manasine orayiram nanni
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Akhil
@arjunasok9947
@arjunasok9947 3 жыл бұрын
Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arjun😍😍
@jagadhishnatarajan80
@jagadhishnatarajan80 3 жыл бұрын
Ebin, I have been watching your videos for some time. The way you present them is excellent, especially when you have your friends or other bloggers. I noticed several times you do not rush to take food to your plate first, and always you like to serve to other participants and make sure everyone has food on their plate then you start tasting and provide comments. Great Quality!!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. ☺️🤗
@rahulm9625
@rahulm9625 3 жыл бұрын
Sure that quality made me like him. He is so humble and even his comments are also genuine. When I visit places I search for his videos to find the best place for food there. Miles to go dear Ebin ... Be happy as u are and we all will be with you happy as ever
@kiranjose6490
@kiranjose6490 3 жыл бұрын
കട്ടച്ചാൽ കുഴി ചിക്കൻ പിരട്ട് അത് ഹോട്ടൽ കൃഷ്ണയാണ്.... അതിന്നെ വെല്ലാൻ ആരുമില്ല 😋
@FoodNTravel
@FoodNTravel 3 жыл бұрын
Will try next time
@mohamedaneez4994
@mohamedaneez4994 3 жыл бұрын
Wash ചെയ്യാത്ത ചിക്കൻ അല്ലെ with blood.. 🙄
@binobabu7692
@binobabu7692 3 жыл бұрын
എബിൻ ചേട്ടാ, നല്ല രുചി നിറഞ്ഞ ഒരു വീഡിയോ...🤤🤤🤤💕💕💕..കിച്ചനിലെ വിശേഷങ്ങൾ ഇല്ലാത്തതിന്റെ ഒരു കുറവ് തോന്നി... കിച്ചനിൽ കയറി പാചക പ്രത്യേകതകൾ അവതരിപ്പിക്കുമ്പോൾ ഒരു vibe ആണ്... അതിലേറെ ആ കിച്ചന്റെ വിശ്വാസ്യതയാണ് ഞങ്ങൾക്ക് കിട്ടുന്നത്....നാളെകൾ കൂടുതൽ മനോഹരമാകട്ടെ....😊😊😊😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബിനോ.. ഞങ്ങൾ ചെന്നപ്പോളേക്കും പാചകം ഒരുവിധം കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ആ വിശേഷങ്ങൾ കുറഞ്ഞു പോയത്. . ☺️🤗
@bijuvs8606
@bijuvs8606 3 жыл бұрын
Kanthari adipoli perattum super
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Biju 😍😍
@harilal5899
@harilal5899 3 жыл бұрын
അണ്ണാ... സൂപ്പർ... കട്ടച്ചാൽകുഴി ചിക്കൻ പിരട്ടിനെപറ്റി കേട്ടിട്ടുണ്ട്. 3 വർഷം തിരുവന്തപുരത്തു താമസിച്ചിട്ടും അത് കഴിക്കാൻ പറ്റിയിട്ടില്ല. ഇനി ഉറപ്പായും പോകും. അടുത്ത അടിപൊളി വീഡിയോ പ്രതീക്ഷിച്ചുകൊണ്ട്....
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഹരി.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗🤗
@babuchandranav9264
@babuchandranav9264 3 жыл бұрын
നമ്മ ഏരിയ 😍😍👍 കൃഷ്ണ ഹോട്ടലിൽ പോയിലേ,
@FoodNTravel
@FoodNTravel 3 жыл бұрын
അടുത്ത തവണ പോകാം
@azifnajeeb8256
@azifnajeeb8256 3 жыл бұрын
Krishna is the authentic one.
@Karthikdeep
@Karthikdeep 3 жыл бұрын
Super food 👌👌👌👌 Oru rakshayumilla Must try
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Karthik 🥰
@sreedurga5608
@sreedurga5608 3 жыл бұрын
Food n travel uyirrr 🥰🥰🥰fav KZbin vlogger ebin uncle 😘😘😘😘🥰🥰🥰❣️❣️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sree Durga ❤️❤️
@jobypaul6916
@jobypaul6916 3 жыл бұрын
കെതി തോന്നിയാൽ ഇങ്ങനെ ഒക്കെ തോന്നും
@sreedurga5608
@sreedurga5608 3 жыл бұрын
Nthanu udheshiche
@prabeenabiju980
@prabeenabiju980 3 жыл бұрын
Wow superb Ebinchetta kandarichiken 👍👍👍 onnum parayanilla 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Prabeena 🥰
@songlover194
@songlover194 3 жыл бұрын
എബിൻ ചേട്ടാ വീഡിയോ പൊളിച്ചു എബിൻ ചേട്ടന്റെ എല്ലാ വീഡിയോസും പോലെ ഇതും പൊളിച്ചു
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അജ്മൽ.. വളരെ സന്തോഷം 😍🤗
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കൊള്ളാം സൂപ്പർ നൊങ്ക് കണ്ടപ്പോൾ ഒരു കൊതി തോന്നി കുറേക്കാലമായി നൊങ്ക് കഴിച്ചിട്ടു സൂപ്പർ വീഡിയോ😍🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്‌ 🥰
@sindhuvs9372
@sindhuvs9372 3 жыл бұрын
Avidethe kanthari Super ahnu🤤njn kazhichitnd
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Ayo Ebincheta tvm ente naadanu ...vanit kanan patila ...ishtayalo food oke inium varoo namude natilot ...most welcome cheta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Neethu.. Naadum foodum ellam ishtamayi.. Theerchayayum veendum varum 😍👍👍
@Eddyedwin.
@Eddyedwin. 3 жыл бұрын
ഞാനും രുചിച്ചിട്ടുണ്ട് കട്ടച്ചൽ കുഴിയിലെ *പെരട്ടും പുട്ടും* _നല്ലൊരു രുചി അനുഭവം_ 🤗✨
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍👍
@dilnad5324
@dilnad5324 3 жыл бұрын
😋😋 Ebin chetta 👌👌👌.. food kandittu kothi sahikan vayya😋😋 ... Ee place okke engane kandupidikunnu ?
@dilshaddillu9695
@dilshaddillu9695 3 жыл бұрын
Ha ha ha ithupole orupadu nalla sthalamulla naadalle nammude Tvm😊😊👍👍
@dilnad5324
@dilnad5324 3 жыл бұрын
@@dilshaddillu9695 ningal valiya pullikal aanalle ? 🤩
@dilshaddillu9695
@dilshaddillu9695 3 жыл бұрын
@@dilnad5324 ayyo alle jnangalokke pavam alukalane😂😂😂😂
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Dilna.. 😍 mikka sthalangalum foodntravel friends paranju tharunnathanu
@രമണൻമോതലാളി
@രമണൻമോതലാളി 3 жыл бұрын
ചേട്ടായിയുടെ foody സംസാരം കേട്ടാൽ തന്നെ കോതിച്ചു പോക്കും.😋
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@sajinibenny4057
@sajinibenny4057 3 жыл бұрын
Ebinchettan ഇന്നത്തെ വീഡിയോയിൽ കാണിച്ച കാന്താരി ചിക്കെൻ ആദ്യമായ് കാണുന്നത് ആണ്. എണ്ണ ചേർക്കാതെ. എന്തായാലും സൂപ്പർ വീഡിയോ ആണ്. കൂടെ ഉള്ളവരെ കഴിപ്പിക്കുന്നതും ഒത്തിരി ഇഷ്ടമായി 👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sajini 😍😍
@kingdavid6494
@kingdavid6494 3 жыл бұрын
Kollam.pwolich chettooo😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jose Sachin
@kingdavid6494
@kingdavid6494 3 жыл бұрын
@@FoodNTravel ❤️❤️❤️
@dileepkumarg3
@dileepkumarg3 3 жыл бұрын
വീണ്ടും മനോഹരമായ മറ്റൊരു വീഡിയോ...
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് 🤗🤗
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
good one...yes my beginning started in Trivandrum...
@FoodNTravel
@FoodNTravel 3 жыл бұрын
👍
@shafujasmine5942
@shafujasmine5942 3 жыл бұрын
എബിൻ ചേട്ടാ കുറെ നാളായി എനിക്ക് വീഡിയോ കാണാൻ പറ്റിയില്ല... എല്ലാം കണ്ടു തീർക്കുവാണ്... quarentine ആണ്.. ഇപ്പോൾ ഈ വീഡിയോ ആണ് food കഴിക്കാൻ ഉള്ള മാർഗ്ഗം... അടിപൊളി
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️ Thank you dear 🤗
@gendalf9376
@gendalf9376 3 жыл бұрын
നിങ്ങൾക്ക് വല്ല വയറുവേദനയും വരും മനുഷ്യാ😌😌
@Abhiram-xt9ih
@Abhiram-xt9ih 3 жыл бұрын
Varunnath ninte kothi karanamayirikkum
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@saneeshmm1089
@saneeshmm1089 3 жыл бұрын
😄😄
@anandhuashok6474
@anandhuashok6474 3 жыл бұрын
Thangal nthinanu athu nokkan pokunnathu
@angel-ru9sm
@angel-ru9sm 3 жыл бұрын
😀😀
@fawas-on2ny
@fawas-on2ny 3 жыл бұрын
Vaayil vellamoorum vibhavam njhanghal pravaasikalku kittaa kani.... 😋😋😋🤗🤗🤗😘🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@nishakannan4177
@nishakannan4177 3 жыл бұрын
സൂപ്പർ വീഡിയോ 👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️All the best
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് നിഷ ❤️❤️
@muneerali9983
@muneerali9983 3 жыл бұрын
ചിക്കൻ കാന്താരിയും പെരട്ടും സൂപ്പര്‍. ചൂടുള്ള പൊറോട്ടയും വേണമായിരുന്നു. വീഡിയോ ഇഷ്ടപ്പെട്ടു
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് മുനീർ 😍🤗
@adith_adh_i_
@adith_adh_i_ 3 жыл бұрын
കട്ടചൽകുഴി കിങ് പാലസ് ഹോട്ടൽ അവിടത്തെ കാന്താരി പെരട്ട് പൊളിയാണ്
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@adith_adh_i_
@adith_adh_i_ 3 жыл бұрын
@@FoodNTravel RIDE THRUVO
@smithavinod9612
@smithavinod9612 3 жыл бұрын
Hi Ebin Cheta, ith aann ende naadu pakshe sthalam vattiyoorkvu aann. Cheta oru cheriye suggestion und, puttu kazhichapoll idathu vashathu aley gravy ozhichath pakshe sherikyum kazhikyaan thudanguth eppozhum valathu vashathinn aayal kurachum koodi nalath. Chicken perattu supper 👌🏻. Stay happy, healthy and safe always 👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Smitha ☺️
@krishnamuraribhartia9642
@krishnamuraribhartia9642 3 жыл бұрын
Ebbin Jose, Enjoying as usual, every time I get a new dish
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. Thank you so much.. 😍😍🤗
@കാസിനോ
@കാസിനോ 3 жыл бұрын
കട്ടച്ചൽക്കുഴി നാടൻ കോഴിപ്പെരട്ട് പൊളിയാണ്...
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@SunilKumar-he1ok
@SunilKumar-he1ok 3 жыл бұрын
കൊള്ളാം സൂപ്പർ 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 🤗🤗
@saranfulful
@saranfulful 3 жыл бұрын
Krishna hotel aanu aake authentic kattachal kuzhi nadan kozhyi.( Best tym afternoon)..u have to visit dere....and one at pappachani nadan kozhi...(Sasi Annan nadan kozhi perattu)...ol other restuarant r recent ones
@FoodNTravel
@FoodNTravel 3 жыл бұрын
Sure.. will try
@abhishekvnair6295
@abhishekvnair6295 3 жыл бұрын
Welcome tvmഎബിൻ ചേട്ടാ♥️♥️♥️. tvm എങ്ങനുണ്ട് എബിൻ ചേട്ടാ ഇഷ്ട്ടായോ????
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അഭിഷേക്.. tvm ഇഷ്ടമായി.. ഫുഡും ഇഷ്ടമായി
@abhishekvnair6295
@abhishekvnair6295 3 жыл бұрын
@@FoodNTravel ♥️♥️♥️🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Ebibin chettan Rocks 💛
@FoodNTravel
@FoodNTravel 3 жыл бұрын
Thank you yadu 🤗
@gopikasworld3940
@gopikasworld3940 3 жыл бұрын
മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുമോ 😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@merinskitchentales
@merinskitchentales 3 жыл бұрын
Nongu sarbat onnu try cheyyanam ini...
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@Princess-wh3r
@Princess-wh3r 3 жыл бұрын
Tvm ninnu iniyum videos cheyyanamennullavar👍 👇
@FoodNTravel
@FoodNTravel 3 жыл бұрын
Cheyyam 👍
@ajin7018
@ajin7018 3 жыл бұрын
Tast cheyyan kazhiyathe video kanunnavrude navil aa ruchi manasilakkikodukkan Ebbin Chettan mathre pattu❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍🤗
@trippy.5
@trippy.5 3 жыл бұрын
Ebbin chettan പോളിയല്ലേ guyss 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Nice video 🥰
@FoodNTravel
@FoodNTravel 3 жыл бұрын
🥰🥰
@bhairavaproduction652
@bhairavaproduction652 3 жыл бұрын
🤤polly ആശാനേ തകർത്തുവാരി 🙂🤭
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@sonymamkoodan9872
@sonymamkoodan9872 3 жыл бұрын
സത്യം പറഞ്ഞാൽ ശരിക്കും വിശന്നിരിക്കുന്ന സമയത്താണ് ഞാനീ വീഡിയോ കാണുന്നത്, അതുകൊണ്ടുതന്നെ ഒരുപാട് കൊതിയോടെയാണ് കാണുന്നത്.. കാന്താരി എനിക്ക് വളരെയിഷ്ടമാണ്, അത് ചിക്കൻ്റെ ചേരുവയാകുമ്പോൾ പെരുത്തിഷ്ടമാവുന്നു... നൊങ്ക് കഴിക്കാൻ കൊതിയാവുന്നു, പണ്ടൊരിക്കൽ പാലക്കാട് ഡ്യൂട്ടിക്ക് പോയപ്പോൾ കഴിച്ചതാണ്....
@FoodNTravel
@FoodNTravel 3 жыл бұрын
😍😍 വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🥰🥰
@vineethpv9167
@vineethpv9167 3 жыл бұрын
പുട്ടിന്റെ കൂടെ ചിക്കൻ best ആണ്.എബിൻ ചേട്ടൻ കൊതിപ്പിച്ചു കളഞ്ഞു..😘👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 🥰
@dpgamers7560
@dpgamers7560 3 жыл бұрын
Pollich ebin chetta enniyum thiruvananthapurathe taste experience cheyanam 💞💞
@FoodNTravel
@FoodNTravel 3 жыл бұрын
🥰🥰 👍
@dpgamers7560
@dpgamers7560 3 жыл бұрын
@@FoodNTravel 💞💞
@nisampulikottilvella2777
@nisampulikottilvella2777 3 жыл бұрын
അടിപൊളി ചേട്ടായി ഇത് പ്രൊപ്പർ എവിടാ ചേട്ടായി ആദ്യമായാണ് കേൾക്കുന്നത് ഈ സ്ഥലം tvm
@sindhudi8072
@sindhudi8072 3 жыл бұрын
Discription il ond check cheyu
@nisampulikottilvella2777
@nisampulikottilvella2777 3 жыл бұрын
@@sindhudi8072 👍👍thanku 😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് നിസാം.. സ്ഥലം ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.. 😍🤗
@nisampulikottilvella2777
@nisampulikottilvella2777 3 жыл бұрын
@@FoodNTravel കണ്ടായിരുന്നു ചേട്ടായിയെ 🤝🤝💕💞💞👍👍✌️💞
@manjusam7884
@manjusam7884 3 жыл бұрын
Meals nu beetroot thorante koode best combination aanu fish curry. Mulakitta meen curry....typical kottayam meen curry...😇😋😋😋. Vishnu athu miss cheythu...kanthari chicken aanengil nalla erivum...🙂🙂😀
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@IthiriMuttam
@IthiriMuttam 3 жыл бұрын
കാന്താരി ചിക്കൻ👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 🥰
@nazeebn036
@nazeebn036 3 жыл бұрын
kochiyil oru jeff biriyani und.kazhichitundo ebin chettaa
@SURYA-pj9pu
@SURYA-pj9pu 3 жыл бұрын
Super chetta😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Surya
@indradhanus8246
@indradhanus8246 3 жыл бұрын
Sambar kazhichal nala rasamanallo vishnuchettoo
@subahanallahsubahanallah9879
@subahanallahsubahanallah9879 3 жыл бұрын
Super👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@shibur5280
@shibur5280 3 жыл бұрын
Very nice. Kanthari adipoli. Perattum very good. Right place for family.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shibu.. food kollam 👍👍
@ashikt8674
@ashikt8674 3 жыл бұрын
Poli saaaaaanam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ashik
@ahammedmidlajpk7163
@ahammedmidlajpk7163 3 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു 😋😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@vavavlogs2411
@vavavlogs2411 3 жыл бұрын
Super foood ❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Joy 😍❤️
@minijijo524
@minijijo524 3 жыл бұрын
Trivandrum il Amma veedu nnu oru hotel und Music college road inte aduth..super hotel aanu..chettan ipo Trivandrum il undallo..avidem kudi onnu poyi nokkumo..
@FoodNTravel
@FoodNTravel 3 жыл бұрын
Ippol Trivandrum illa. Ini varumbol try cheyyam 👍
@ahamedbaliqu7695
@ahamedbaliqu7695 3 жыл бұрын
കരമന എന്ന് കേൾക്കുമ്പോ ആദ്യം മനസ്സിൽ വരുന്നത് അന്തരിച്ച പ്രമുഖ നടൻ കരമന ജനാർദ്ദനൻ നായരെ ആണ് പിന്നെ അദ്ദേഹത്തിന്റെ അഭിനയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മകൻ സുധീർ കരമനയെയും
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@syjarosh2447
@syjarosh2447 3 жыл бұрын
കാന്താരി ചിക്കൻ ഫസ്റ്റ് ടൈം ആ കേൾക്കുന്നെ വീഡിയോ 👌👌👌👌
@dpgamers7560
@dpgamers7560 3 жыл бұрын
Bro athuonnu try cheyanam polli Sanam annu engu balaramapurathu pore pala variety food adhikam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Syja.. kaanthari chicken nalla ruchi aayirunnu 👌👌
@jibin6874
@jibin6874 3 жыл бұрын
❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Jibin
@AadisChannelCookingwithLove
@AadisChannelCookingwithLove 3 жыл бұрын
കിടിലൻ ഫുഡ്, കിടിലൻ ആoബിയൻസ്. കാന്താരി ചിക്കൻ പറയുമ്പോൾ തന്നെ കൊതിപ്പിക്കുന്ന ഐറ്റം. ഞാനും ഉണ്ടാക്കുന്നുണ്ട് , കാന്താരി എവിടെ കിട്ടുമോ ആവോ ....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@sakurasreejith5219
@sakurasreejith5219 3 жыл бұрын
After long time I just comment here Super food 🍱
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sakura Sreejith 😍
@vineethsheena4406
@vineethsheena4406 3 жыл бұрын
അങ്ങനെ പുതിയ വിഡിയോയും കണ്ടു എബിൻ ചേട്ടനും കൂട്ടുകാരും കഴിച്ചു ഞങ്ങൾ അത് കണ്ട് സുഖമായി ഉറങ്ങി 🤩🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@manjulajanardhananpillai8466
@manjulajanardhananpillai8466 3 жыл бұрын
We would like to accompany you cheta
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@meeranairm5730
@meeranairm5730 3 жыл бұрын
I was thinking couple of days back if you would try some trivandrum restaurants. I know that trivandrum has advanced a lot in terms of food trends recently. Even the mention of ‘Karamana’ reminds me about my childhood. Thankyou for this video! Are you staying back for a couple of days?
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Meera. I'm not in Thiruvananthapuram now. This video was made 2 weeks ago ..
@abhi4you2122
@abhi4you2122 3 жыл бұрын
Poliyeeeeeeee❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️❤️
@sindhuajiji3765
@sindhuajiji3765 3 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് ചിക്കൻ സൂപ്പർ പിന്നെ ഗ്രേവി ഇല്ലാതെ കുറച്ചു വിഷമിച്ചു പുട്ട് കഴിക്കാൻ അല്ലെ എന്തായാലും സൂപ്പർ എബിൻ 🌹🌹🌹
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. പുട്ടിന്റെ കൂടെ ഗ്രേവി ഉള്ളതാണ് സന്തോഷം ☺️☺️
@SarathBabu369
@SarathBabu369 3 жыл бұрын
എബിൻ അണ്ണാ
@FoodNTravel
@FoodNTravel 3 жыл бұрын
Hii.. 🤗
@abhiramdev3751
@abhiramdev3751 3 жыл бұрын
Hai 😀😀 chetta Kappa kantharichikken puttu 😍🥰😘😋👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Abhiram 🤗
@sourav6243
@sourav6243 3 жыл бұрын
ചേട്ടാ ഒരു വാക്ക് പറയരുന് എന്റെ വീടിന്റെ തൊട്ട് അടുത്😅😅
@FoodNTravel
@FoodNTravel 3 жыл бұрын
Insta yil story ittirunnu
@sourav6243
@sourav6243 3 жыл бұрын
@@FoodNTravel kandila brohh Nxt tym avam❤
@susanphilip6272
@susanphilip6272 3 жыл бұрын
Actually the renowed Hotel at kattachel is Krishna hotel
@prasanthvp8140
@prasanthvp8140 3 жыл бұрын
കട്ടച്ചാൽ കുഴി കൃഷ്ണ ഹോട്ടൽ പൊളിയാണ്
@Gokul-eh7kv
@Gokul-eh7kv 3 жыл бұрын
They are cheating they are using a kind of broiler chicken it's not real chicken
@FoodNTravel
@FoodNTravel 3 жыл бұрын
ഇനി പോകുമ്പോൾ ട്രൈ ചെയ്യാം 👍
@sajimondevu2575
@sajimondevu2575 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ (ചേർത്തല) അടിപൊളി food കിട്ടുന്ന ഒരു family കള്ള് ഷാപ്പ് ഉണ്ട് ചേട്ടായി വരുവാണെൽ food കഴിച്ച് തകർക്കാം Beetl മുയൽ പന്നി കോഴി താറാവ് കാരി വരാൽ സിലോപ്പി കരിമീൻ കക്ക ചെമ്മീൻ മത്തി കപ്പ കാച്ചിൽ പോറോട്ട ചപ്പാത്തി ഇടിയപ്പം വെള്ള അപ്പം
@FoodNTravel
@FoodNTravel 3 жыл бұрын
Please contact me on @foodntraveltv in Instagram.
@akhilchandranbs6881
@akhilchandranbs6881 3 жыл бұрын
ചേട്ടാ കട്ടചൽകുഴി പിരട്ട് ഇവിടെ അല്ല ...ഇതൊക്കെ കോപ്പി ആണ് ... ഫേമസ് ഹോട്ടൽ ഇതൊന്നും അല്ല .. കൃഷ്ണ ഹോട്ടൽ അല്ലേൽ കൃഷ്ണൻകുട്ടിയുടെ കട ആണ് ...
@deepacolours845
@deepacolours845 3 жыл бұрын
Yes
@adhurockzz3789
@adhurockzz3789 3 жыл бұрын
Bro u r right its famous hotel but ipo pazhaya taste oonm illa broi fully oil aanu athu mathram alla pandath ah apappan ulla taste onnm illa ipo krishna hotelil ipo illaa but kings palace kanthari u have try it appo comment maati ezhuthm
@FoodNTravel
@FoodNTravel 3 жыл бұрын
അതു എല്ലാവർക്കും അറിയുന്നതല്ലേ.. അതുകൊണ്ട് നമ്മൾ പുതിയ സ്ഥലം ഒന്നു പരീക്ഷിച്ചു നോക്കിയതാണ്. ഇനി പോകുമ്പോൾ അവിടെയും പോകാം 👍
@dhanyadhanya5382
@dhanyadhanya5382 3 жыл бұрын
Ini varumbol kattachlakuzi krishna hotal koziperattu onnu try cheyyu
@FoodNTravel
@FoodNTravel 3 жыл бұрын
Sure 👍👍
@anuroopvithura2022
@anuroopvithura2022 2 жыл бұрын
Vacancy vallathum undo ennal enikum varamayirunnu ...3neram foodum kittum adichu polichu yathrayum cheyam eth....
@FoodNTravel
@FoodNTravel 2 жыл бұрын
😂😂 ippol illa bro
@sujazana7657
@sujazana7657 3 жыл бұрын
Kanthari chicken puthiya ariva,super
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Suja
@nathankl7149
@nathankl7149 3 жыл бұрын
Oru puthiya chicken pirattu shop koode kity..thanks ebbin chetta..krishna hotel chicken piratu kalum super ano ? plz reply
@FoodNTravel
@FoodNTravel 3 жыл бұрын
Krishna hotelile njan kazhichittilla. Kings le kollam.. nalla ruchiyanu
@nathankl7149
@nathankl7149 3 жыл бұрын
@@FoodNTravel OMG Krishna hotel miss cheythunna.. how come chetta..??? EE chicken pirattu kandupidichathu thanne avaralle..u must try..oru 6 yrs b4 thani naadan chickenil aayrunnu prep.athoru poli item thanneaayrunnu..ippol nadan boiler anu kali..elladethum ippol nadan chicken eenu paranju nadan boiler chicken kittu..u must visit there too chetta.tvm anegil balaramapuram bismi hotel also u should try..famous 4 lambs. kzbin.info/www/bejne/iGfWppp5Zc1niqM kzbin.info/www/bejne/b3mvnICfbLuZqZI kzbin.info/www/bejne/haazhWyenLmqebs
@sajayannair6750
@sajayannair6750 3 жыл бұрын
Ebin njan Kings il poyittilla ..krishnayil pokumaarunnu ..pinne Kings good ennu ebin paranjaal avide utapayitum pokum ..nalla food tasty food with affordable price athaanu nammal tvpm kaarude Oru reethi ..am living city ithu far away ipo angotu poitu kurachu naalukay ..ini angotu pokumpol Kings um theerchayaayum try cheyyum ..ebin nammade naatil vannoru good reviews ittaaal theerchayaayum pokum dear
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sanjayan.. Krishnayil njan poyittill. Kings kollam ennu kettanu avide poyath.. nalla ruchi aayirunnu.. 👌
@blesson4436
@blesson4436 3 жыл бұрын
Chetta enta place chetta avida kanjiramkulam enn oru sthalam und avida hotel Lavanya und avida varavo super hotel ann please come
@FoodNTravel
@FoodNTravel 3 жыл бұрын
Next time 👍
@blesson4436
@blesson4436 3 жыл бұрын
@@FoodNTravel thanks
@renjithgs8091
@renjithgs8091 3 жыл бұрын
Ente nattilekku swagatham ebin chetta. Food okke ishtapettu ennu karuthunnu. ❤🥰 God bless you
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ranjith.. food ishtappettu 🥰🤗
@chinnunipu2173
@chinnunipu2173 3 жыл бұрын
Ayyo njngaldey kattachal kuzhi. Thank u so much chetta njngaldey nattil vannathinu
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@arunnair9450
@arunnair9450 3 жыл бұрын
Super, super. Nice combination
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arun 🥰🥰
@arunnair9450
@arunnair9450 3 жыл бұрын
Ebin sir I am at Ahmedabad Hyatt. Once back to Bangalore I will do a program with you. I will request to have some episodes with greatest restaurant like Radisson rasoi, TGS of Hyatt, bubble of Taj and travanacore of Oberoi.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Mom had to stand up for the whole family!❤️😍😁
00:39
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН