Chalayum mathiyum thamillulla difference nokkan vannavarundengil like adi 😂
@Sushajco Жыл бұрын
😂
@GOAT-de2rt3 жыл бұрын
എബിൻ ചേട്ടനെ പോലെ നാടൻ ഭക്ഷണത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ വേറെ കണ്ടിട്ടില്ല ❤️
@FoodNTravel3 жыл бұрын
☺️☺️
@renjithgs80913 жыл бұрын
Satyam❤
@akcta20453 жыл бұрын
എബിൻ ചേട്ടന്റെ പഴം കഞ്ഞി കുടി കാണാൻ വന്നവർ ഇവിടെ ഹാജർ ഇട്ട് പൊയ്‌ക്കോളി 😌💥ഉസ്സാർ പഴം കഞ്ഞി 😌💥🤗
@FoodNTravel3 жыл бұрын
☺️🤗
@akcta20453 жыл бұрын
@@FoodNTravel 😍💥
@thanveerkkm3 жыл бұрын
നല്ല കട്ട തൈരും, ചീനിയും, നല്ല എരി ഉള്ള കാന്താരീം കൂടെ ഒരുമിച്ചിട്ടുള്ള പഴങ്കഞ്ഞി ആണ് എനിക്കിഷ്ടം.. കൂടെ കിടിലം ഉണക്ക മത്തി fri കൂടെ ഉണ്ടേൽ സൂപ്പർ ആണ്.. മത്തി അടുപ്പിൽ കനലിൽ ചുട്ടെടുത്താൽ ഉള്ള രുചി വേറെ തന്നെ ആണ്😋
@FoodNTravel3 жыл бұрын
കേട്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു 😍
@thanveerkkm3 жыл бұрын
@@FoodNTravel 😬😁
@ushak30813 жыл бұрын
😛😛😛😛🙏🙏🙏🤭🤭🤭
@thanveerkkm3 жыл бұрын
@@ushak3081 😬😬
@രമണൻമോതലാളി3 жыл бұрын
എട്ടായി ആ പഴകഞ്ഞി കുടിക്കുന്നത് കാണാൻ തന്നെ എന്താ ഒരു Feel.. ആഹാ അന്തസ്സ്...😆😋😋
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ 🥰
@arunkiran67913 жыл бұрын
Ramano 👌😊
@smithasusan11253 жыл бұрын
Sathyam
@libiraj52043 жыл бұрын
Mm
@akhilpvm3 жыл бұрын
*മൂന്ന് നേരം ഇതുപോലെ നല്ല പഴങ്കഞ്ഞി കിട്ടിയാൽ അതിൽ പരം സന്തോഷം വേറെ ഇല്ല,, ഈ രുചിയെ മറികടക്കാൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം* 👌💞
@FoodNTravel3 жыл бұрын
😍👍👍
@carolmathews58613 жыл бұрын
വെറും സത്യമല്ല... പ്രപഞ്ചസത്യം
@ushak30813 жыл бұрын
Yes I miss U Pazhankanji 🥰🥰🥰🥰🥰🥰
@manojsreedhar8043 жыл бұрын
പഴംകഞ്ഞി.. ആഹാ എന്താ അന്തസ്...എബിൻ ചേട്ടൻ്റെ അവതരണം ഒരു രക്ഷയുമില്ല..ഒരിക്കൽ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്..കാണുമായിരിക്കും ലെ..ഫുഡ് ഒരു പ്രതേക വികാരം ആണ് അതും പ്രത്യേകിച്ച് മലയാളിക്ക്..മലയാളി പൊളിയല്ലെ 💐💐
@FoodNTravel3 жыл бұрын
താങ്ക്സ് മനോജ് 😍 ഫുഡ് ഒരു വികാരം തന്നെയാണ് 😍👍👍
@Koolgreenart3 жыл бұрын
Ebin bro kidu..... Pathanamthitta varumbol oru puthiya item ready aakkaam.
@FoodNTravel3 жыл бұрын
Thank you 👍
@ginujob74773 жыл бұрын
ഇത് കാണുന്ന പാവം പ്രവാസികൾ ഉണ്ടോ എന്നെപ്പോലെ....😍😍😍😍
@sumeshsanjana33623 жыл бұрын
😥😥
@bashimgandhinagar87483 жыл бұрын
Njanund
@ushak30813 жыл бұрын
Yes me ì miss pazhankanji😔😔😔😔🥰🥰🥰🥰
@catherineshirly59583 жыл бұрын
എന്റെ എബിൻ ചേട്ടാ ഞാൻ പ്രെഗ്നന്റ് ആണ് ഇതു കണ്ടു ആകെ കൊതിയാവുന്നു...
@FoodNTravel3 жыл бұрын
സോറി ഡിയർ 🤗🤗
@ajeenathankachan85243 жыл бұрын
Hum...njanumm..
@mubishafeequei69853 жыл бұрын
Njanum 😋
@soumyalissy80293 жыл бұрын
Njanum
@priyankark12563 жыл бұрын
Njanummm
@Anjuaira3 жыл бұрын
ഗർഭിണി ആണ്. ഇതുവരെ ഒന്നിനോടും തോന്നാത്ത കൊതി തോന്നുന്നു. 😐
@FoodNTravel3 жыл бұрын
☺️🤗
@ajithclassic3 жыл бұрын
നേരെ വെച്ച് പിടിച്ചോ പഴങ്കഞ്ഞി കുടിക്കാനായിട്ട്
@sonymamkoodan98723 жыл бұрын
പണ്ട് ചെറിയ ക്ലാസിൽ പഠിക്കുന്ന കാലത്ത് രാവിലെ പഴങ്കഞ്ഞി കുടിച്ചിട്ട് ക്ലാസിൽ പോയിട്ടുണ്ട്, പക്ഷേ, അന്നൊക്കെ അത് പുറത്ത് പറയാൻ മടിയായിരുന്നു, കൂട്ടുകാരൊക്കെ പലഹാരങ്ങളും മറ്റും കഴിച്ചിട്ട് വന്നവരായിരുന്നു അവരുടെ വീമ്പ് പറച്ചിലിനിടയിൽ, പഴങ്കഞ്ഞിക്കാര്യം പറയാൻ ഒരു ജാള്യത... പക്ഷേ കാലം മാറി ഇന്ന് പഴങ്കഞ്ഞി കടയിൽ തയ്യാറാക്കി വിൽപ്പന നടത്തുന്നു. എന്തായാലും പഴങ്കഞ്ഞിയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..താങ്ക്സ് എബിൻ ചേട്ടാ...
@FoodNTravel3 жыл бұрын
പഴങ്കഞ്ഞി കഴിക്കുമെന്ന് പറയാൻ ഒരു മടിയും വേണ്ട.. അതു നമ്മൾ മലയാളികളുടെ ഒരു വികാരം തന്നെയാണ്..
@mogravloggerz70543 жыл бұрын
വായിൽ വെള്ളം വന്നു,എന്നും ഫുഡ് കഴിക്കുമ്പോൾ എബിൻ ചേട്ടന്റെ വീഡിയോ കാണാൻ ഒരു പ്രേത്യേക ഫീലാണ് 🥰🤤
No words.......kothippichu.....ebin chettan....super presentation 👏👏👏👍👍😍🙏
@FoodNTravel3 жыл бұрын
Thank you Sara Jacob 🥰
@prajithviswambharan21703 жыл бұрын
ഇവിടെ ഗൾഫിൽ കുബൂസും തൈരും കഴിച്ചു ലീവ് പോലും കിട്ടാതെ ഇരിക്കുന്ന എന്നെപോലെയുള്ളവരുടെ കൊതി എല്കാതിരിയ്ക്കട്ടെ
@FoodNTravel3 жыл бұрын
☺️☺️🤗
@pappankumar70213 жыл бұрын
praith viswambharan pls dont comment like this kubboos yogurt any prob then wen we go vaccation the taste from our home thats is different from this kind of food bloggers...even we pravasi cooking in our room is more more taste sweet than this kind of blogers for making money...bloggers they doing their work for money but dont say our kuboos tairu is not a taste thats the taste of millions....brother god bless...
@prajithviswambharan21703 жыл бұрын
@@pappankumar7021 അതിന് പ്രവാസി ഉണ്ടാക്കുന്ന ഭക്ഷണം കൊള്ളില്ല എന്ന് ഞാൻ പറഞ്ഞില്ല ഈ വീഡിയോ കാണുന്ന ആരുടേയും വായിൽ വെള്ളമൂറും പിന്നെ ഞാൻ പ്രവാസി ആയതു എന്റെ ഇഷ്ടം ഞാൻ ജോലി ചെയ്തു കാശുണ്ടാക്കുന്നുമുണ്ട് നിങ്ങൾ ഇതുപോലെ ഉള്ള ബ്ലോഗ്ഗർ മാരെ ഇഷ്ടം അല്ല എങ്കിൽ നിങ്ങൾ കാണാതിരിക്കാൻ ശ്രെമിക്കുക പിന്നെ എന്റെ അഭിപ്രായം ഞാൻ അത് എവിടെയും പറയും അത് എന്റെ അവകാശം ആണ് പിന്നെ കുബൂസും തൈരും എന്റെ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് അതിനെയും ഞാൻ ഇവിടെ തള്ളിപ്പറഞ്ഞിട്ടില്ല അതുകൊണ്ട് ഇങ്ങനെയുള്ള നെഗറ്റീവ് അടിയോട് ഫീലിംഗ് പുച്ഛം അയ്യാൾ അയാൾകു അറിയാവുന്ന ജോലി ചെയ്യുന്നു പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളർത്തരുത് ഇവരെപോലെയുള്ളവരെ കാരണം ഈ പ്രവാസജീവിതത്തിൽ ഒരു എന്റർടൈൻമെന്റ് ഇതൊക്കെ ഉള്ളൂ എന്ന് ഞാൻ കരുതുന്നു നിങ്ങളുടെ മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല കാരണം അത് ആവിശ്യമില്ല എനിക്ക് 👍😊🙏
@vinujohn74243 жыл бұрын
സത്യം
@ayyappanayyappan27893 жыл бұрын
ഇത് കണ്ടിട്ട് സഹിക്കുന്നില്ല 😭😭🤤🤤🤤
@bijukumar2113 жыл бұрын
സൂപ്പർ വീഡിയോ എബിൻചേട്ട ഇതു കണ്ടപ്പോൾ പഴകഞ്ഞി കുടിക്കാൻ ഒരു വട്ടം കുടി മോഹം തോന്നുന്നു സൂപ്പർ സൂപ്പർ സൂപ്പർ
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബിജു 😍😍
@sidharthxvlogs84353 жыл бұрын
എന്റെ പൊന്നോ ആ തിന്നുന്നതും കൂടി കണ്ട് നിക്കാൻ എനിക്ക് ത്രാണി ഇല്ല 🤤🤤🤤
@FoodNTravel3 жыл бұрын
😄😄
@remyaaneesh26913 жыл бұрын
പഴങ്കഞ്ഞി.... ഇതുപോലെ ഒരു ഐറ്റം വേറെ ഇല്ല 👍👍👍👍 കാന്താരി.... അല്ലെങ്കിൽ ഉണ്ടമുളക്.... പിന്നെ ഉണക്കമീൻ 🙏🙏🙏🙏 വേറെ ലെവൽ😘😘😘😘😘 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@FoodNTravel3 жыл бұрын
അതേ 😍👍👍
@AbrahamPeter103 жыл бұрын
വേറെ എന്ത് കഴിച്ചാലും പഴംകഞ്ഞിയുടെ രുചി ഒന്ന് വേറെ തന്നെ
@FoodNTravel3 жыл бұрын
അതു നേരാണ് 😍😍👍
@sandhyaraveendran47563 жыл бұрын
ന്റെ എബിൻ ചേട്ടാ.. നിങ്ങൾ ആളൊരു ഭാഗ്യവാൻ തന്നെ....🤤ആ കാന്താരി കടിച്ചപ്പോ ഉണ്ടല്ലോ.. ന്റെ എബിൻചേട്ടാ....... ന്റെ കൊതി കിട്ടാതിരിക്കട്ടെ 😉
എബിൻ ഭായ്.... ഭക്ഷണം തേടിയുള്ള യാത്രയും രുചി വകാഭേദവും നല്ലൊരു അനുഭൂതി പകരുന്നു..... പ്രവാസ ലോകത്തെ യാന്ത്രികതയിൽ നിങ്ങളുടെ ഒന്നിടവിട്ട ദിവസങ്ങളിൽ ഉള്ള നേർസാക്ഷ്യം ഒരു ഫീൽ ആണ്..... Thank you
@FoodNTravel3 жыл бұрын
വളരെ സന്തോഷം 😍😍😍
@tunezupuke48303 жыл бұрын
Nice feel ഇതു കണ്ട പോൾ പഴകാലത്തേക്ക് പോയവർ ഇവിടെ ഹാജർ ഇട്ട് പൊയിക്കോളിം 😂
ചേട്ടന്റെ ഒരു കട്ട ഫാൻ ആണ് ഞാൻ അടിപൊളി 👌👌👌👌👌👍👍👍👍👍👍👍👍😍😍😍😍😍
@FoodNTravel3 жыл бұрын
Thanks Basil 💞
@binobabu76923 жыл бұрын
മറന്നു തുടങ്ങിയ രുചി,സ്വാദിഷ്ടമായി വിളമ്പി....👌👌👌 നല്ല രുചി🤤🤤🤤💕💕💕
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബിനോ 💞💞
@AbidKl10Kl533 жыл бұрын
പഴങ്കഞ്ഞിയും മീൻ വിഭവങ്ങളും കലക്കും🤤😋👌✅
@FoodNTravel3 жыл бұрын
😍😍👍
@Sushajco Жыл бұрын
🔥
@dilnad53243 жыл бұрын
Kanchi spoon use cheyyathe kazhikunnath Kanan nalla rasam... 👌👌 Super...
@FoodNTravel3 жыл бұрын
☺️👍
@harikuz3 жыл бұрын
Thanks for coming all the way and covering this awesome place. Two cents to add to what you described. Food is prepared and served in a family atmosphere by the members. You you will get exactly the same consistency on food quality, taste and overall experience on any day.
Vaayude ellaaaa corner il ninnum kothivellam chaadi chaadi varuvayirunnu ie vdo through out. Nthina ebbin chettaaa njangale ingane kothippikkunne
@FoodNTravel3 жыл бұрын
😄😄🤗
@simijijivarghese22283 жыл бұрын
എന്തോന്നിത് എബിൻ ചേട്ടാ മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലുന്നേ.😋😋😋😋
@FoodNTravel3 жыл бұрын
☺️☺️🤗
@afsalafsal98243 жыл бұрын
ഫുഡ് കഴിക്കുന്നത് കാണാൻ തന്നെ പ്രതേക ഒരു ഫീൽ ആണ് 😍😍😍😍
@FoodNTravel3 жыл бұрын
താങ്ക്സ് അഫ്സൽ 🥰
@smithavinod96123 жыл бұрын
Ende cheto, inn Sathyam paranjaal ende Kann niranj poyi. Njan ende Ammumaye orth poyi... Njan pazhamkanji kazhichit ullath naatil vacationil varumboll ende Ammummayude kayin aann. Aa kayikond ende vaayil vach tharumboll ulla aa swath.... Ush ende Ammo.... Pinea kazhichond irikyumboll “dasha” enn parayunath aann nalath “mamsathine” kallum. Thanku Ebin Cheta for taking me to the old memories. May God bless u with lot more happiness👍🏻😊
ഇങ്ങേര് എന്നും വിശന്നു ഇരിക്കുമ്പോൾ video ഇടും ....😂 എപ്പോൾ ഇട്ടാലും ചേട്ടൻ പൊളിയാ 😍😍
@FoodNTravel3 жыл бұрын
Thank you dear 😍
@kaztroishtam77803 жыл бұрын
@@FoodNTravel 🤗🤗🤗🤗🤗
@sachinkalathingal61123 жыл бұрын
ഇങ്ങേർക്ക് അടങ്ങിയിരുന്നുടെ കൊതിപ്പിക്കാനായിട്ട് വിശന്നിരിക്കുന്ന കൃത്യ സമയത്ത് വന്നോളും എബിൻ ചേട്ടൻ ഇസ്തം
@FoodNTravel3 жыл бұрын
😄😄 താങ്ക്സ് സച്ചിൻ 🤗
@mrsreeps22283 жыл бұрын
നാവിൽ കൊതിയൂറുന്ന ഓരോരോ കാഴ്ചകൾ❤️❤️❤️
@FoodNTravel3 жыл бұрын
😍🤗
@susmialias66673 жыл бұрын
അടിപൊളി... വീഡിയോ 👌 സിദ്ധിക്കേട്ടന്റെ സൗണ്ട് പോലെ
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സുസ്മി ❣️
@AadisChannelEntertainment3 жыл бұрын
കിടിലൻ, മസാല പുരട്ടി വറുത്തെടുന്നത് കാണുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാം ..... പഴങ്കഞ്ഞി ഇതുപോലെ കിട്ടിയാൽ പിന്നെ എന്നും അതു തന്നെ കഴിക്കാല്ലോ!😍
@FoodNTravel3 жыл бұрын
അതേ.. കിടിലൻ ആയിരുന്നു 👌👌
@Sushajco Жыл бұрын
👍👍🔥
@teena.t.thamphy33213 жыл бұрын
എനിക്ക് ഇതൊന്നും കാണാൻ മേലെ ഞാൻ പോവാ 😋😋😋🥰
@FoodNTravel3 жыл бұрын
☺️☺️
@ahammedmidlajpk71633 жыл бұрын
മന്തിയും ഫ്രൈഡ് റൈസ് ഒക്കെ പയക്കഞ്ഞി യുടെ മുന്നിൽ മുട്ട് മടക്കും. എത്ര വിഭവങ്ങൾ ആണ് 😋😋
@FoodNTravel3 жыл бұрын
Athe athe 😍👍👍
@sajayannair67503 жыл бұрын
Yss
@iloveyoukochi70383 жыл бұрын
കഞ്ഞിയൊക്കെ ഇപ്പോൾ ഒരു ആഡംബരമായില്ലേ. പണ്ടൊക്കെ കഞ്ഞിയെന്നു പറഞ്ഞാൻ പയറും പപ്പടവും ചന്മന്തിയും അച്ചാർ ഒക്കെ മാത്രമായിരുന്നു. ഇപ്പോൾ ചിക്കൻ 65 വും ബീഫ് ഫ്രൈയും കൂടിയായി
@sajinibenny40573 жыл бұрын
Ebinchettanu ഏറ്റവും ഇഷ്ടപെട്ട മീൻ വിഭവങ്ങൾ തന്നെ കിട്ടിയല്ലോ. എന്തായാലും ഈ വീഡിയോ അടിപൊളി. Engine ഇവിടം കണ്ടുപിടിച്ചു.👍
@FoodNTravel3 жыл бұрын
Thanks und sajini.. FNT friendsum mattum paranju tharunnathanu
@sajinibenny40573 жыл бұрын
@@FoodNTravel ok ebinchetta🥰🥰
@Rayaangamer5633 жыл бұрын
എൻ്റെ പൊന്ന് എബിൻ ചേട്ടാ.... ഇങ്ങനെ മനുഷ്യനെ കൊതിപ്പിച്ച് വട്ടംചുറ്റിക്കരുതേ....🤪🤪🤪🤤🤤🤤
Veendum kothippichu kalanjallo Ebbin ...enthoru nostalgia 👌👌dasha kattiyulla meen ennanu parayunnath ...desha ennu parayunnath thettonnumalla ...oro nattilum oro language alle ...😍
@FoodNTravel3 жыл бұрын
Athaanu.. ☺️🤗
@songlover1943 жыл бұрын
എബിൻ ചേട്ടനെ പോലെ നല്ല അവതരണമുള്ള ഒരാളും ഇല്ല
@FoodNTravel3 жыл бұрын
Thank you ☺️
@renjithgs80913 жыл бұрын
Pazhamkanji pole refreshing aaya breakfast vere illa. Ippozhathe pilleru ithokke taste cheythu nokkanam. Super episode. Take care ebin chetta🥰👍❤
@FoodNTravel3 жыл бұрын
Thank you Renjith.. 😍👍👍
@pudol16033 жыл бұрын
ചേട്ടൻ food kazhikkunna reethi anu anik ishhttam kanaan🤤
@FoodNTravel3 жыл бұрын
Thank you ☺️🤗
@വീണുചത്തകൊതുക്3 жыл бұрын
Ichayya,mic nte sthalam lesham thaaythumo,oru karakarapp nd,thank you
@FoodNTravel3 жыл бұрын
Sraddhikkam
@SivadasanPK-sx8gm3 жыл бұрын
Poli, ebin cheettaaaaa... 😍😍😍😍😍
@FoodNTravel3 жыл бұрын
Thank you Sivadas 😍😍
@akhilitty26163 жыл бұрын
Enteee ebin ettaa enganeee kothipikatheeee. Pravsigalaya njagl nigaludee video kanubolaaa oruuu ashvasam. Don't forget when I come next time to Kerala we have meet.
@FoodNTravel3 жыл бұрын
😍👍👍
@blackmamba34273 жыл бұрын
Amazingly awesome dishes 😍 👌 I wish I could be there..so simply heavenly 😍
@FoodNTravel3 жыл бұрын
Thank you 🥰
@bglr27833 жыл бұрын
Wow.. very appetising.. 👍 kodhiyagunhe..
@FoodNTravel3 жыл бұрын
Thank you Green 😍🤗
@jgvrokerzzzzz...86113 жыл бұрын
561nth like hoo ebin chettaaa superr🤤🤤🤤🥰🥰😍😍😍😂😂😂
@FoodNTravel3 жыл бұрын
Thank you Jubin 😍
@rahishnanu63163 жыл бұрын
സൂപ്പർ വീഡിയോ abin
@FoodNTravel3 жыл бұрын
Thank you
@katreenalinet64133 жыл бұрын
''...ആഹാ '''''' ഇപ്പോ തന്നെ പഴംങ്കഞ്ഞി കുടിക്കാൻ തോന്നുന്നേ.......
@FoodNTravel3 жыл бұрын
☺️☺️
@arunlal86343 жыл бұрын
ഇങ്ങനെ ഒക്കെ ചെയ്യാമോ 😋😋😋 കൊതിപ്പിച്ചു ഒരു വഴിയാക്കി ..
@FoodNTravel3 жыл бұрын
😄😄
@dennydavis10493 жыл бұрын
Superb video ebin chetta🥳
@FoodNTravel3 жыл бұрын
Thank you
@sreeraghec11273 жыл бұрын
പൊളിച്ചു എബിൻചേട്ടാ,, ഞാൻ കുറച്ചൊന്നു നൊസ്റ്റു അടിച്ച് പുറകോട്ട് പോയി.. കിടുക്കി ♥️♥️♥️
@FoodNTravel3 жыл бұрын
Thank you Sreeragh ❤️❤️
@eswarynair27363 жыл бұрын
ദശ എന്ന് തന്നെ പറയുന്നത് പഴകഞ്ഞി ഒരു സംഭവം തന്നെ 😋
@FoodNTravel3 жыл бұрын
Thanks Eswary 🤗🤗
@sunilssonu69733 жыл бұрын
ഒരു പഴങ്കഞ്ഞി കുടിച്ച സുഖം.. പൊളി 😘👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സുനിൽ ❤️
@josephstalin46643 жыл бұрын
From the very look you know it is delicious. Mouth watering dish and presentation. All the best
@FoodNTravel3 жыл бұрын
Thank you Joseph 😍🤗
@dhanalakshmick75133 жыл бұрын
Ebin chetta ithoke kandu vayil kappalano,plain ano odunnathu ennariyatha njan😋😋😋😋
കഞ്ഞി വായിൽവെച്ചിട്ട് ഒരു മൂളലുണ്ട് മ്മ്മ്മ്മ് 😋😋😋
@FoodNTravel3 жыл бұрын
☺️☺️
@Abu_Aibak9873 жыл бұрын
എബിൻ ചേട്ടാ മ്മള് നാട്ടിൽ വന്നിട്ട് വിളിക്കാം ഒന്ന് കാണാൻ കൊതിയുണ്ട്.. ഒപ്പം മലപ്പുറം ഡിഷും
@weezergamming67763 жыл бұрын
Supper chetta 😘
@FoodNTravel3 жыл бұрын
Thank you Adwaith🤗
@weezergamming67763 жыл бұрын
Tnak you chetta😘
@afsalnazeer5123 жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ് കൊതിപ്പിച്ചു കൊല്ലും 😂😂
@FoodNTravel3 жыл бұрын
😄😄
@nj.9993 жыл бұрын
Kanji is a special feel food... especially during this lent season... with different fish fries and curries it will be a different level item... super video 👍👍❤️❤️
@FoodNTravel3 жыл бұрын
Thank you Nijith 🤗
@richy-k-kthalassery94803 жыл бұрын
പഴങ്കഞ്ഞി നമുക്ക് ഒരു കൊതി വരുന്ന ഒരു വിഭവമാണ് അത് അനക്ക് കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്ന് ശരണമില്ല എബിൻ ചേട്ടാ 🤤🤤🤤🤤😋😋😋😋🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് റിച്ചി 🥰
@rubingeorge983 жыл бұрын
ഭാഗ്യം ഉച്ചക്കു മുന്നേ വീഡിയോ ഇടാഞ്ഞതു നന്നായി... 😁😂😁😁😁😁കൊതിയുടെ നെല്ലിപ്പലക കണ്ടു 😄👌
@FoodNTravel3 жыл бұрын
😄😄
@mookonivinod3 жыл бұрын
എബിന്റെ അവതരണം വളരെ മികച്ച രീതിയിൽ ആണ്. തൃശ്ശൂരിൽ നിന്നും ഇഷ്ടം😀
@FoodNTravel3 жыл бұрын
താങ്ക്സ് വിനോദ് 😍
@kiran_s_mangalath3 жыл бұрын
Nammadae swantham uppum mulakum ❤️❤️❤️😀 Ebin chettoi sound cheriya issue pole und kelkumpol.....onnu sradhichone 😊👍
I'll never watch ur vlogs at night again. Ente amme, kothi aayittu, oru rakshayum illa. Nammade naadan bhakshanathinte oru ruchi, adhu vere level aanu! Adipoli vlog.. Take care. Stay safe.