ഞാൻ അങ്ങയെ ഗുരു സ്ഥനീയനായി കണ്ടു പഠിച്ചു തുടങ്ങുകയാണ്. അംഗീകരിക്കുക, ആശീർവദിക്കുക.. അനുഗ്രഹിക്കുക. ശ്രീ ഗുരുഭ്യോ നമഃ 🙏
@daisynicejoseph654611 ай бұрын
സാറിന്റെ ക്ലാസ് ഞാനും ഇന്നുമുതൽ തുടങ്ങി എന്റെ കർത്താവെ അനുഗ്രഹിക്കണം സാറിന്റെ അനുഗ്രവും വേണം അനുഗ്രഗിച്ചാലും ഗുരോ🙏🙏 ഞാൻകുവൈറ്റിൽ നിന്നും കാണുന്നു ഒത്തിരി സന്തോഷം 🤲🤲🤲
@syamalak785912 күн бұрын
I have seen the class yesterday only .I like to learn classical music very much. But...Now I start to lean considering you as my Guru.Pray for your blessings .Namaste.
@alvinajennifer1696Ай бұрын
വളരെ നന്നായി പറഞ്ഞു തന്നു സർ ഒരു പാട് ഉപകാരമായി.
@livishans44917 күн бұрын
എത്ര ലളിതമായാണ് അദ്ദേഹം പറഞ്ഞു മനസിലാക്കുന്നത് 🙏ഒരാൾക്ക് പോലും സംശയം ഉണ്ടാകാത്ത രീതിയിൽ♥️
@Voiceofpriyajose8 ай бұрын
കുഞ്ഞുനാൾ മുതൽ ആഗ്രഹിച്ചു സംഗീതം പഠിക്കാൻ പക്ഷെ ഇപ്പോഴും ഈ ആഗ്രഹം ബാക്കി നിൽക്കുന്നു. പാടാനുള്ള ആഗ്രഹം കൊണ്ടു ഞാൻ പാട്ടുകൾ എങ്ങനെ ഒക്കെയോ പാടി ഒപ്പിക്കുന്നു. പാട്ട് പഠിക്കണം എന്ന അതിയായ ആഗ്രഹം ഇപ്പോഴും മനസ്സിൽ ഉള്ളതുകൊണ്ട് ഇന്ന് മുതൽ അങ്ങയെ ഗുരുവായി സ്വീകരിച്ചു ഞാൻ പാട്ട് പഠിച്ചു തുടങ്ങുകയാണ്. എന്റെ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@abhiramisandhya4632 Жыл бұрын
ഞാൻ College വരെ സംഗീതം പഠിച്ചിരുന്നു. അത് കഴിഞ്ഞ് ഉള്ള എന്റെ ജീവിതം വളരെ ദുഃഖകരമായിരുന്നു. 25 വർഷമായി😢. ഇപ്പോൾ എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് എനിക്ക് പഴയതു പോലെ ഒരു സമാധാനം ആഗ്രഹിക്കുന്നു. എന്തോ ഒരു നിമിത്തം പോലെ sirന്റെ ഈ class കാണാൻ സാധിച്ചു. ഈശ്വരാനുഗ്രഹം.🙏🙏🙏
@Dhanvi7879 ай бұрын
കുഞ്ഞിന്നാളിൽ പഠിക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷെ ഫീസ് കൊടുക്കാൻ സാധിക്കാത്തത് കൊണ്ട് സാധിച്ചില്ല ഇപ്പോൾ ഞാൻ ഗവണ്മെന്റ് സ്കൂളിൽ അധ്യാപികയാണ് ഞാനും അങ്ങയെ ഗുരുവായി സ്വീകരിച്ച് പഠനം തുടങ്ങുന്നു 🙏
@user-ul2gv8sw4p6 ай бұрын
Same 2u
@pksasi6696 ай бұрын
❤
@josheera14655 ай бұрын
Same
@ranjithcc23525 ай бұрын
ഞാനും ശ്രീ അന്നമനട ബാബുരാജ് സാറിന്റെ ശിഷ്യനായികഴിഞ്ഞിരിക്കുന്നു
@manjusuresh-w7x5 ай бұрын
ശരിയാണ്
@harshanmr7 ай бұрын
വളരെ നല്ല ക്ലാസ് സംഗീതത്തെക്കുറിച്ച് ഏത് സാധാരണക്കാരനും മനസ്സിലാകും വിധം പറഞ്ഞു തരാനുള്ള അങ്ങയുടെ കഴിവ് പ്രശംസനീയമാണ്
@josevarghese16784 ай бұрын
പാട്ട് അറിയാവുന്നവർ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും ... പഠിപ്പിക്കാൻ അറിയുന്നവർ കുറവാണ്. സാറിൻ്റെ വാക്കുകൾ മനസിൽ ഉറക്കുന്നതും, മനസ് വാക്കുകളിൽ ഉറക്കുന്നതുമാന്ന്..... Thanks you for your contribution sir
@Lalithajayan-x2h Жыл бұрын
Sangeetham padikkan aagrahamundu angaye Guru ayi. Sweekarikkunnu anugrahikkanam. 🙏🙏🙏❤️
@osloanas52256 ай бұрын
Sheri
@seekthetruthwithin77765 ай бұрын
ഏതൊരു വിദ്യാർത്ഥിയും ആഗ്രഹിച്ചു പോകുന്ന ഒരു ഗുരുവാണങ്ങ്... അത്രമേൽ ഹൃദയാവർജ്ജകമായ രീതിയിൽ ആണ് അങ്ങ് പഠിപ്പിക്കുന്നത്. ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി.... 🙏🏻💐🙏🏻
@thomasvengalcherian12473 жыл бұрын
ഞാൻ പഠിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. ഈശ്വരൻ തുണയ്ക്കണമേ
@anandant.5320 Жыл бұрын
വളരെ മനോഹരമായ ക്ലാസ്സ്. തീർച്ചയായും പഠിക്കാൻ ആഗ്രഹമുള്ളവർക്കു വളരെ ഉപകാരപ്രദം. 👌👌
@pranavp11428 ай бұрын
ഗുരുവേ ഞാനും അങ്ങ് തന്ന ഈ സംഗീതം സ്വീകരിച്ച് പഠിക്കാൻ തുടങ്ങുന്നു അനുഗ്രഹിച്ചാലും🙏
@ShajiGopinathan-sm3kw5 ай бұрын
നല്ല ക്ലാസ്സാണ് god bless you
@AkkuAkku-ef3vx4 ай бұрын
Undu
@farishmabai248011 ай бұрын
സൂപ്പർ ക്ലാസ്സ് sir ഇങ്ങനെ പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി 🙏🙏🙏
@Musicmobs Жыл бұрын
എന്റെ valiya aagraham aanu sangeetham padhikkuka en ath... Saarine guruvayi kandu namskarich padanam thudangunna.. Anugrahikkanam🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ommana-c4c9 ай бұрын
Mashne guru ayi sweekarich guruvayoorappane manasa pranamichu njanum oru shishya ayi innu muthal ee classil thudarate sir. Vishu divasam njan onnu thudangi vachu. Veendum innu thudarunnu. Anugrahikanam sir.
@sreejithk40883 жыл бұрын
എനിക്ക് സംഗീതം പഠിക്കാൻ അതിയായ ആഗ്രഹമുണ്ട് . അങ്ങയുടെ ക്ലാസ് കാണാൻ ഇടയായി , നല്ല ക്ലാസ്സാണ് അതുകൊണ്ട് അങ്ങയെ ഗുരു സ്ഥാനത്തു കണ്ട് ഞാൻ സംഗീതം അഭ്യസിക്കാൻ തുടങ്ങുകയാണ് .
@Mr_Whistler10 ай бұрын
ഞാനും ആരംഭിക്കുന്നു..... ഗുരുവേ നമഃ 🙏
@devikanishi59262 жыл бұрын
അങ്ങയെ നമസ്കരിക്കുന്നു. വിശദീകരണം വളരെ വൃക്ഷം ന നന്ദി...
@adarshkannan6712 Жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട് സംഗീതം പഠിക്കാൻ താല്പര്യം ഉള്ളവർക്ക് വളരെ ഉപകാരം ആണ് ഒരുപാട് നന്ദി ഉണ്ട് മാഷേ 🙏🙏🙏🙏
@bijuthomas894 Жыл бұрын
വളരെ മനോഹരം, ലളിതം കേട്ടു പഠിക്കാൻ തോന്നുന്നു
@A.T.K.-zl1wd9 ай бұрын
നമസ്കാരം സാർ വളരെ നല്ല ഒരു ക്ലാസ്സ് ആണ് ഇത് നന്ദി സാർ 🙏👍.
പാട്ടുപഠി ക്കാൻ ആഗ്രഹിച്ച ബാല്യകാലം... ആഗ്രഹം മനസിലൊളിപ്പിച്ചു കാലം കടന്നുപോയി.... ഇന്ന് മാഷിന്റെ ക്ലാസ്സ്‌കണ്ടപ്പോ കണ്ണുനിറഞ്. ഈ പാദങ്ങളിൽ നമസ്കരിച്ചു.. ഞാനും പങ്കു ചേരുന്നു.... അനുഗ്രഹിച്ചാലും 😥🙏🙏🙏🌹🌹🌹അതീവ സന്ദോഷം 🙏🌹
@vanithamonyps39359 ай бұрын
നന്നായി മനസ്സിലാകുന്നു സർ, thank you..
@renjuayyappanedamannel2561 Жыл бұрын
ഞാനും അങ്ങേയുടെ ശിഷ്യനായി സംഗീത പഠനം ആരംഭിക്കുകയാണ്.. നന്ദി.. 🙏🏾
@manjula6305 ай бұрын
🙏നമസ്ക്കാരം ഗുരുദേവാ🙏
@beenasivadas5092 Жыл бұрын
Enkku padikkunn kalathu music padikkan orupadagrahamayirunnu..sadichilla.sir nte class kettappol kannu niranjupoyi.njan ithupolulla guru nadhante keezhil padikkananu agrahichathu❤🙏🙏🙏
@anjalit.s71773 жыл бұрын
I have studied karanatic music in my high school vacation time I have kept my book with me I like to sing and I am starting to learn
@manjushabiju77256 жыл бұрын
ശ്രീ അന്നമനട ബാബുരാജ് സാറിനെ ഞാൻ എന്റെ ഗുരുവായി സ്വീകരിച്ചു ഇന്ന് മുതൽ പഠനം ആരംഭിച്ചിരിക്കുന്നു. അങ്ങയെ നേരിൽ കാണാനും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങാനും ആഗ്രഹിക്കുന്നു. അതിനായി ഭഗവാൻ അവസരം നല്കാൻ പ്രാർത്ഥിക്കുന്നു. ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര ഗുരുസാക്ഷാത് പരം ബ്രഹ്മ തസ്മൈശ്രീ ഗുരവേ നമഃ
@sukanyasukanya98694 жыл бұрын
ചേച്ചി ഇപ്പഴും പടിക്കുന്നുണ്ടോ എങ്ങനെയാ പഠിച്ചേ
@hrudyapv74632 жыл бұрын
Thudarnnulla classukal available aano?????
@ranjithcc23525 ай бұрын
ഞാന്‍ ശ്രീ അന്നമനട ബാബുരാജ് സാറിന്റെ ശിഷ്യനായികഴിഞ്ഞിരിക്കുന്നു
@Lucky.comstar4 ай бұрын
👋
@sreelathat51362 ай бұрын
Sar ne guruwar serial Shikari ke naam
@ancydencil2 жыл бұрын
I accept you are my guru..Bless you
@souparnika30962 ай бұрын
Thank you sir.. 🙏🙏
@ajeshbhaskaran19 ай бұрын
I am going to join my Carnatic vocals next week at the age of 40! As I am very curious about my class, I am trying to understand the basics from some KZbin references. This was my childhood ambition and now I am going to start in my 40s. please bless me...
@FavasNk-c5eАй бұрын
വളരെ ഉപകാരം sir👍
@devarajn.k42803 жыл бұрын
ഞാൻ ഇന്നു മുതൽ സാറിന്റെ കീഴിലുള്ള ഈ യൂട്യൂബ് ചാനൽ വഴി സംഗീതം തുടങ്ങുന്നു. അനുഗ്രഹിക്കണം. I am 52, please bless me Sir
Sir വളരെ നന്നായി സംഗീതം പഠിപ്പിക്കുന്നു. എനിക്ക് വളരെ നാളത്തെ ആഗ്രഹം ആയിരുന്നു സംഗീതം പഠിക്കുവാൻ. വീട്ടിൽ നിന്ന് പോയി സംഗീതം പഠിക്കുവാൻ എനിക്ക് സമയം, സാഹചര്യം ഇല്ല, എന്നെ പോലുള്ളവർക്ക് വീട്ടിൽ തന്നെ ഇരുന്നു പഠിക്കുവാൻ സാറിന്റെ ക്ലാസ്സ് വളരെ പ്രയോജനം ആണ്, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏thanks sir. 🙏
@ushareghunath11913 жыл бұрын
Nalla class.Sir ,Enikku padhikkan agrahamundu.🙏🙏🙏
@JohnThomas-ss7pd Жыл бұрын
Thank you sir. Need Blessings🙏
@sajithkumar44292 жыл бұрын
ഇതു വരെ അറിഞ്ഞില്ല,, ഇന്നാണ് സംഗീതം ഇങ്ങനെ ഫ്രീ ആയി പഠിക്കാം എന്ന് കണ്ടതു, എനിക്ക് ഇപ്പൊഴെങ്കി ലും പഠിക്കാനായല്ലോ, വളരെ നന്ദി...
@livishans44917 күн бұрын
ഗുരുവേ നമസ്തേ 🙏
@sreedhanyajayachandran1625 Жыл бұрын
I am introducing my daughter to these videos. Salutations from her at your feet. Please bless my child Guru.
@GeethuShivakumar Жыл бұрын
🙏pranamam guru, brilliant teaching method, God bless u sir.
@MazhavilSangeetham6 ай бұрын
സൂപ്പർ class ഗുരുവേ നന്ദി
@madhunair78804 жыл бұрын
Nalla oru gurunadhan, pranamam,sir.
@krishnankumaransinger5370 Жыл бұрын
മാഷേ ക്ലാസ്സ് അതിമനോഹരം മാഷേ അഭിനന്ദനങൾ
@rajendrakumarkrishnapilai39692 жыл бұрын
Sir, it may be a strange coincidence that I chanced in to watching your carnatic music lessons. I had bought a book titled ' classical music(sadhakam junior) years ago with out knowing much about the author. Today I just dusted my book shelf to find the book again ,and to my great surprise I realise that it is authored by you. It may a Gods will that I discovered your youtube lessons today, having bought that book much earlier. My prostrations to you. Bless me to follow your lessons earnestly. 🙏. I wish to be your student if you are in Kerala and conducting online classes.🙏
@rameshtripleh9763 жыл бұрын
നല്ല സംഗീത class sir
@spaarklingelegance4294 Жыл бұрын
Sir I accept you as my guru I hope your blessing .God bless you
@sandeepsivas26684 жыл бұрын
great class
@joymathew3093 Жыл бұрын
Sir, you are a very talented teacher, and I am mentally prepared to follow your class. When I reached the "thalam" I was confused because the video is NOT focusing on your hand. I missed the thalam.
@angelomathew37374 жыл бұрын
nalla class annu njannum agaya guruvayi segarichu padikkan start ayi,sarinda annugrahathoda njannum start chayunnu,thank you sir
@preethapushapakaran10144 жыл бұрын
ഈ കോവിട്, ദുരന്ത സമയത്ത് നാടിന് വേണ്ടി രാപകലില്ലാതെ പണിയെടുക്കുമ്പോൾ, ചുരുങ്ങിയ വേളകളിൽ താങ്കളുടെ സംഗീത ക്ലാസുകൾ ആശ്വാസമായി മാറുന്നു., നന്ദി ഗുരുവേ
@ushakumaribhanumathi31553 жыл бұрын
Q1 😀😀l
@Ashtapathyps2 жыл бұрын
I bow at his feet constantly, and pray to him, the guru, the true guru, has shown me the way - Guru Nanak 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏 Seeking your blessings dear Sir 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏
@user-cd2hv5zt7e Жыл бұрын
Angaye guru ayi manassil kand padanam arambhikukayanu. Anugrahikanam.
@nandhanamstudiohub91373 жыл бұрын
orupad nanni sr,valare prayojanam ayi nallad varate guru ayi smarichu class thudarunnu
@shaheerc10 ай бұрын
എനിക്ക് പാടാൻ വളരെ ആഗ്രഹമുണ്ട് അങ്ങയെ ഗുരുവായി സ്വീകരിച്ച് ഞാൻ പഠനം തുടങ്ങുന്നു ❣️ അനുഗ്രഹിക്കണം🙏🏼
@ARSoya-dm8xz3 жыл бұрын
ഞാനും സംഗീതം പഠിക്കാൻ തുടങ്ങി. അങ്ങാണ് എന്റെ ഗുരു, നമസ്കാരം, വന്ദനം, അനുഗ്രഹിക്കണേ
@nyumbarealtors59229 ай бұрын
2024 kanunnavar undo
@dkcinemas16774 ай бұрын
2023 ൽ സംഗീതം മരിച്ചോ?
@SmilingBasketball-mp6pf3 ай бұрын
@@dkcinemas1677 🙏🙏😂
@bindujossy202 Жыл бұрын
Orupade agaragathode njanum ❤❤
@rajik.s.24602 жыл бұрын
നല്ല ക്ലാസ്സ് . ഇന്ന് വിജയദശമി ദിനത്തിൽ തന്നെ സാറിന്റെ ക്ലാസ് കേൾക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. തുടരണമെന്ന് ആഗ്രഹം. അനുഗ്രഹം ഉണ്ടാകണം. 🙏🙏🙏
@rajanbahrain47513 жыл бұрын
Nalla class sir
@subruskunnathu50003 жыл бұрын
സാർ🙏🙏🙏🙏 സൂപ്പർ ക്ലാസ്സ് ഒരു അദ്ധ്യാപകന്റെ അദ്ധ്യാപനം 100 ശതമാനവും ഇതു പോലാകണം എത്ര മനോഹരമായി മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കുന്നു സാർ ഞാൻ അങ്ങയെ എന്റെ സംഗീതത്തിന്റെ ഗുരുവായി സ്വീകരിക്കുന്നു അനുഗ്രഹിച്ചിലും🙏🙏🙏
@riyaskassim47516 жыл бұрын
Thank you very much Sir..
@kamarudheen95446 ай бұрын
വളരെ വളരെ നന്ദി, ഗുരുജി
@vineethasworks Жыл бұрын
വളരെ നല്ല ക്ലാസ്. സാറിനെ ഗുരുവായി കണ്ട് തുടങ്ങുന്നു.
@sunitha1814 жыл бұрын
Best ക്ലാസ്സ് സാർ വളരെയധികം മനസിലാകുന്നുണ്ട്
@shameermc52572 жыл бұрын
മാഷിനെ ഗുരുവായി സ്വീകരിച്ചു അനുഗ്രഹിക്കണം ഇന്നുമുതൽ ഞാനും തുടങ്ങുന്നു ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു ഇപ്പൊ അവസരം കിട്ടിയതിൽ സന്തോഷം 🙏
@vismayajayan72473 жыл бұрын
Thank you so much sir
@anjuk.s46615 жыл бұрын
Really wonderful class.Easy to learn..
@neelambari284711 ай бұрын
എനിക്ക് കർണാടക സംഗീതം ഒരുപാട് ഇഷ്ടം ആണ്. 🙏🙏
@kalanandamdasan103 жыл бұрын
ഗുരുവിനെ, നമസ്തേ: ക്ലാസ്സ് വളരെ മനോഹരം!
@sindhupradeep9315 Жыл бұрын
താങ്ക്സ് സാർ ഇന്നു തൊട്ടു ഞാനും ഉണ്ട് സാർ എനിക്ക് വളരെ ഇഷ്ടം ആണ് താങ്ക്സ് സാർ
@vaidehi40772 ай бұрын
വളരെ നല്ല ക്ലാസ്സ് മാഷെ 🙏🙏🙏
@ashathomas1288 Жыл бұрын
Thank you soooomuch sir.... 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰
@bincysaji67457 ай бұрын
മാഷേ എന്നെയും അനുഗ്രഹിക്കണം. നന്നായി പാടും. പാട്ട് പഠിക്കാൻ സാധിച്ചിട്ടില്ല. ഇന്ന് മുതൽ ഞാനും മാഷിന്റെ ശിഷ്യയാണ് 🙏
@anoopca22696 жыл бұрын
വളരെ നന്ദി സാർ
@Eternalife10.08 ай бұрын
This is amazing. Nice tutorial for beginners. Thanks a lot. ❤