സർ പാഠം 90ന് ശേഷം ഇടാമോ ഞാൻ സീനിയർ ആയശേഷമാണു പഠിക്കാൻ അവസരം കിട്ടിയത് സാറിൻ്റെ പാഠം വളരെ സഹായമാണ്
@vijaysankar202623 күн бұрын
നടക്കാത്ത ഒരു ആഗ്രഹം താങ്കളിൽ കൂടി സ്വകാര്യമായി നേടാൻ കഴിഞ്ഞിരുന്നതിൽ വളരെ സന്തോഷമായിരുന്നു . താങ്കളുടെ വിലപ്പെട്ട തൊണ്ണൂറാമതു ക്ലാസും ഹൃദിസ്ഥമാക്കി വന്നപ്പോഴാണ് തുടർ ക്ലാസുകൾ കിട്ടാതാവുന്നത് . താങ്കളുടെ പഠന രീതി വളരെ ലളിതവും മികച്ചതുമാണ്. ഒന്നും അറിയാതിരുന്ന എന്നെ പോലൊരാൾക്കുപോലും മനസ്സിലാക്കുവാനും പരിശീലിയ്ക്കുവാനും കഴിയുന്നു. വീണ്ടും തുടർ ക്ലാസുകൾ പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുന്നു. താളൾക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിയ്ക്കുന്നു.🙏
@zeenathsalim90724 жыл бұрын
Sir, please don't stop the music lessons. It is very helpful for me and I am following.
@ambilyp73962 жыл бұрын
Sir please upload next class. It is a blessing for many people like me. 🙏🙏🙏
@Harikrishnan-vu1cv3 жыл бұрын
Sir🙏🙏🙏🙏🙏👍🏼👍🏼👍🏼👍🏼 Do not stop🙏🙏🙏🙏🙏
@ambilin1122 жыл бұрын
ബാക്കി പാഠങ്ങൾ കൂടി ഇടണേ sir pls🙏🙏🙏അങ്ങയുടെ ഈ അനുഗ്രഹീത പാഠങ്ങൾ മാത്രമാണ് ഒരാശ്രയം 🙏🙏😕😕😕😕😕
@padmakshipv87414 жыл бұрын
നന്ദിയുണ്ട് സർ ഇനിയും പ്രതീക്ഷിക്കുന്നു
@kairali22542 жыл бұрын
പത്തു ക്ലാസ്സുകൾ കൂടി ചേർത്ത് 100 ക്‌ളാസ്സുകൾ ആക്കണമെന്ന് അപേക്ഷിക്കുന്നു .... അങ്ങേയ്ക്ക് ജഗദീശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ....🙏🙏🙏🙏
@Ghostgamer59993 жыл бұрын
Sir don't stop the music class because it so useful for me.
@kkrvipanchika668 Жыл бұрын
സാറിന്റെ ക്ലാസ്സ് അടിപൊളിയാണ് 🙏🙏
@sajithmb2694 жыл бұрын
Sare Deepavali Aasamsakal......,,
@remadevip61424 жыл бұрын
Sir, please continue the class
@SibyStudio4 жыл бұрын
വളരെ നന്ദി ...
@modernlife11 Жыл бұрын
അങ്ങയെ ഞാന്‍ ഗുരുവായി സീകരിച്ചു.
@cjohn227710 ай бұрын
🙏❤️🌹
@vimaljohn41529 ай бұрын
Please Continue the series sir.. eagerly waiting for more classes
@leena.t18073 ай бұрын
നല്ല class Sir
@saga56453 жыл бұрын
Please continue Sir
@elizabethmartin17794 жыл бұрын
Thank you sir
@ks.geethakumariramadevan3511 Жыл бұрын
Prenamam Sir 🙏🙏🙏🙏
@mayawarrier91293 жыл бұрын
Sir...waiting for next class🙏🙏🙏
@AjthaAji8 ай бұрын
🙏🙏🙏❤️
@nirmalak69003 ай бұрын
Thank you sir nalla class🙏
@sreekanthelayadom55683 жыл бұрын
Sir I am waiting for your next class
@minimathewtengumpillil60402 жыл бұрын
Thank you sir... 🙏🙏🙏🙏🙏t
@ks.geethakumariramadevan3511 Жыл бұрын
സാർ എന്റെ ഗുരു ആണ് പാഠം ഒന്ന് മുതൽ 90വരെ സാറിന്റെ അദ്ധ്യാപനം ആണ് പിന്തുടരുന്നത്...90ക്ക് ശേഷം ഒന്നും കാണുന്നില്ല.. തുടർന്ന് പാഠം ഇടണേ സാർ പ്ലീസ്.. പ്ലീസ്.. ഒരുപാട് ഒരുപാട്.. പ്രേയോജനപ്രദമായ ക്ലാസ്സ് ആണ് സാർ.. സാറിനെ കാണാൻ എന്താണ് മാർഗം.... പ്ലീസ്.. 🙏🙏🙏
@DrRomy4 жыл бұрын
Thank you sir.excellent teaching.expecting more classes 🙏🙏
@riyazraz4 жыл бұрын
❤
@viswanathanrn54443 жыл бұрын
Sir പാഠം 90 ന് ശേഷം ഒന്നും അപ് ലോഡ് ചെയ്യാറായില്ലേ ... Plz
@lakshmanannair1573 жыл бұрын
Thank you so much sir.🙏
@sradhamahesh90012 жыл бұрын
Addi pollyannu
@prathapansankunny9975 Жыл бұрын
super sir
@ftcoggy82172 жыл бұрын
Thanks sir
@adithyaraghukodiyath92404 жыл бұрын
🙏🙏🙏
@vidyasraoraok78152 жыл бұрын
Pls teach swara sanchara in different ragas.
@saraswathisadan3136Ай бұрын
സാർ, 90 ന് ശേഷം കാണുന്നില്ലല്ലോ ഞാൻ സാറിനെ ഗുരുവായി നമിച്ചു കൊണ്ടാണ് സംഗീതം തുടങ്ങിയത് ദയവായി സാർ വീണ്ടും തുടങ്ങുമോ അപേക്ഷയാണ് ഞങ്ങളുടെ
Great Sir. Really I am following your Classes as well as your Sadhakam 1st part. This have only 128 pages. One of my friend have Sadhakam's 2nd part book. Is there any way to get its one copy for me.?
@mayagopal92613 жыл бұрын
Sir please update. Expecting your next class..stay safe sir
@padmakshipv87413 жыл бұрын
സർ പാഠം 90 ന് ശേഷം അപ്പ് ലോഡ് ചെയ്യാമോ
@Ommana-c4c6 күн бұрын
സർ ഞാൻ സാറിന്റെ ക്ലാസ്സ് നോക്കി പഠിക്കാൻ ശ്രമിക്കുന്നു. 19 ക്ലാസ്സ് വരെ എത്തി. പക്ഷെ 20,21 ക്ലാസ്സ് കാണുന്നില്ല. ഒന്ന് ഇട്ടു തരുമോ.
@RigyJohn Жыл бұрын
Sir please upload new episodes....
@lekharaghav88493 жыл бұрын
Please upload further videos. Very useful classes
@saraswathisadan3136Ай бұрын
സാറിൻ്റെ ക്ലാസ് നിർത്തരുതേ please സാർ തുടരണം
@saraswathisadan3136Ай бұрын
സാറിൻ്റെ സാധകം ബുക്ക് കിട്ടാനില്ലല്ലോ അതെവിടെ നിന്ന് കിട്ടും ഒന്ന് പറയാമോ? കുറെ കടകളിൽ അന്വേഷിച്ചു കിട്ടിയില്ല ദയവു ചെയ്ത് ഒന്നു പറയാവോ എവിടെയാണെന്ന്
@sreekumarknkn77063 ай бұрын
സർ അങ്ങയുടെ സാധകം എന്ന സംഗീത പഠനപുസ്തകം എവിടെക്കിട്ടുമെന്ന് അറിയിക്കുമോ.
@emsoul4u6362 жыл бұрын
ഗുരുവിന്റെ നമ്പർ കിട്ടുമോ
@rajanuk19083 жыл бұрын
സർ.....'' '''''...:::... .....'':: ഇത്രയും ലളിതമായും പ്രയാസമില്ലാതെയും സംഗീത പഠനം സാധ്യമാകുമെന്ന് പഠിതാക്കൾക്ക് കാണിച്ചു കൊടുക്കുന്ന തരത്തിലാണ് ഓരോ വീഡിയോയും 'നേരിൽ കാണാനും നന്ദി അറിയിക്കാനും സന്തോഷം പങ്കുവെക്കാനും ആഗ്രഹമുണ്ടായിരുന്ന '_.90 ന് ശേഷം വീഡിയോ ലഭിക്കാൻ എന്തു ചെയ്യണം
@lithymohan1272 ай бұрын
Sir ന് എന്ത് പറ്റി?
@thankamanivp8007 Жыл бұрын
Sir eanikku slow. Aayitte padikkan pattunnullu
@BijuViswakarma3 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഹ: , 1-90 വരെ ഉള്ള ക്ലാസ്സ് ഒറ്റ പ്ലേയ്‌ലിസ്റിൽ ഇടാമോ ?
Sir പാഠം 90നു ശേഷം classes കാണുന്നില്ല ഇനി videos upload ചെയ്യില്ലേ plz videos upload ചെയ്യണേ.
@kandamkunnusujith49253 жыл бұрын
സർ ക്ലാസ് കിട്ടിയില്ല...
@srsongs28663 жыл бұрын
Sir, after 90 what happened?
@rajanuk19083 жыл бұрын
@@kandamkunnusujith4925 1
@vishnutg7074 жыл бұрын
Sir, പാഠം 90നു ശേഷം ക്ലാസ്സ് എടുകുമൊ. 1-90 വരെ ഉള്ള ക്ലാസ്സ് ഒറ്റ playlistil ഇടാമോ. ക്ലാസ്സ് search ചെയ്ത് എടുക്കാൻ എളുപ്പം ആരുന്നു.ക്ലാസ്സ് എടുക്കുന്ന അന്നമനട ബാബുരാജ് ഗുരുവിനും, ക്ലാസ്സ് upload ചെയ്യുന്നേ ഈ youtube ചാനലിനും. ജഗതീശ്വരന്റെ അനുഗ്രഹം എപ്പളും ഉണ്ടാകട്ടെ.