കർണ്ണാടകയിലെ ഈ കൊമ്പൻമാർ ചില്ലറക്കാരല്ല🐘🐘🐘|dubera elephant camp|sarisway

  Рет қаралды 17,748

Sari's Way

Sari's Way

Жыл бұрын

#coorg #elephantcamp #sarisway
കർണ്ണാടകയിലെ കൂർഗിൽ ദൊബേരാ elephant camp ൽ ഇപ്പോൾ 22 ആനകൾ ആണ് ഉള്ളത് .അവിടുത്തെ കാഴ്ചകൾ ആണ് ഈ വീഡിയോ യിൽ .കാണുക .അഭിപ്രായം അറിയിക്കുക .

Пікірлер: 75
@jaggujaggulohidakshan2609
@jaggujaggulohidakshan2609 Жыл бұрын
അയൽ സംസ്ഥാനത്തെ ആന കളെയും അവയുടെ പരിപാലനവും പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് അവതരിപ്പിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ ഗോഡ് ബ്ലസ് യു.... ജഗൻ
@sarisway5098
@sarisway5098 Жыл бұрын
thankuuu ❤️❤️
@aluappu7081
@aluappu7081 Жыл бұрын
@@sarisway5098 no 👍
@retnamanib3413
@retnamanib3413 Жыл бұрын
നല്ല കാഴ്ചകൾ ശാരിക്ക് നന്ദി ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാട്ടി തന്നതിനു നല്ല കൊമ്പനാനകൾ പക്ഷേ ആ ഹാരം കുറവാണെന്നു തോന്നുന്നു അസ്സല് കാട്ടാനകൾ അടുത്ത വീഡിയോ ക്കു കാത്തിരിക്കുന്നു.
@vijayakumargopi2957
@vijayakumargopi2957 Жыл бұрын
മഞ്ചുവാര്യർ ചേച്ചി ഇത് നമ്മുടെ നാടൻ ആനകൾ തന്നെ യാണല്ലൊ കാണുമ്പോൾ ഇവിടെ ആനകളെ ലേലത്തിന് വെക്കുമൊ
@sarisway5098
@sarisway5098 Жыл бұрын
ella
@divyyadiya469
@divyyadiya469 Жыл бұрын
Beautiful vlog. ഇത്രയും effort എടുത്തു വീഡിയോ എടുത്ത് ഞങ്ങളെ കാണിച്ചതിന് വലിയ thanks. എല്ലാ സീൻ ഉം കാണാൻ എന്താ ഭംഗി. Keep going.👏👏👏👏.
@sarisway5098
@sarisway5098 Жыл бұрын
❤️❤️
@lalpurushothaman5668
@lalpurushothaman5668 Жыл бұрын
Video Super Duper Sariyum
@thahasinm5105
@thahasinm5105 Жыл бұрын
ആ ഉദ്യോഗസ്ഥൻ കാര്യങ്ങൾ നല്ല വ്യക്തമായി മനസ്സിലാക്കി തന്നു എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.
@sabisiblu5784
@sabisiblu5784 Жыл бұрын
അടിപൊളി episode. എല്ലാം നന്നാകുന്നുണ്ട്.l am a big elephant ഫാൻ ❤
@maddygaming5722
@maddygaming5722 Жыл бұрын
Katta waiting thechikottukavu devidasan episode🐘
@sarath.nsarath.n349
@sarath.nsarath.n349 Жыл бұрын
എടുപ്പ് ഉള്ള കൊമ്പന്മാർ ❤👌👌
@sreehari4244
@sreehari4244 Жыл бұрын
Super ❤
@hellcat8459
@hellcat8459 Жыл бұрын
7:25 asian no .1 camp anamalai ann😼
@rijeeshkodi3164
@rijeeshkodi3164 Жыл бұрын
സൂപ്പർ ❤️
@girishkaimal1
@girishkaimal1 11 ай бұрын
Thank you for sharing your experience ,, Ganeshbagavantae annugraham ennum undavattae
@visakhrajan2760
@visakhrajan2760 Жыл бұрын
സൂപ്പർ 👍👍👍👏👏 ബാക്കി വീഡിയോ ഉണ്ടോ ഇനിയും?
@sarisway5098
@sarisway5098 Жыл бұрын
ethinde ella
@nandhulayan7326
@nandhulayan7326 Жыл бұрын
Super 💓✨
@karthiksyam8806
@karthiksyam8806 Жыл бұрын
Beautiful vlog. Excellent presentation.മനോഹരമായ സ്ഥലം, കാഴ്ചകൾ. Congrats👏. Thanks😊
@Spartanking11196
@Spartanking11196 Жыл бұрын
Good presentation❤
@rohitma5493
@rohitma5493 Жыл бұрын
Nice❤❤❤
@shajichandra8154
@shajichandra8154 Жыл бұрын
അടിപൊളി....❤❤
@sudheeshsudheendhran2213
@sudheeshsudheendhran2213 Жыл бұрын
Shari nalla episode ithea polea ulla episode prethshikunnu
@sarisway5098
@sarisway5098 Жыл бұрын
❤️👍
@sudheeshsudheendhran2213
@sudheeshsudheendhran2213 Жыл бұрын
@@sarisway5098 njangalea veedinea aduthea ane akkavilla vishnunarayanan ullathea episode cheyanea varumo anna ippolea neerille ane kollam jillayille mukhathala ennea sthalathea ane
@rijinthalasserry3570
@rijinthalasserry3570 Жыл бұрын
ശാരിച്ചേച്ചി +മഞ്ജുച്ചേച്ചി ❤️❤️❤️❤️ സൗണ്ട് 😍😍😍ഇല്ലേ 🤔
@sarisway5098
@sarisway5098 Жыл бұрын
😍
@satheeshpr7025
@satheeshpr7025 Жыл бұрын
Good
@hellcat8459
@hellcat8459 Жыл бұрын
13:42 vinayakan aana ann . Ath . Mumb Tamil Nadu pidich radio caller ett vittatha . Karanatakayil kayari prshsnm.undakki avarum pidich radio caller ett vitt veendum prshsnm undakki Agana ann pidich kootil akkiyea
@sarisway5098
@sarisway5098 Жыл бұрын
👍
@leninpk9055
@leninpk9055 Жыл бұрын
Chechi poliyallee❤❤❤💪💪
@Rajeshchembuchira9821
@Rajeshchembuchira9821 Жыл бұрын
Adipoli👌👌👌👏👏👏
@anilchandran9739
@anilchandran9739 Жыл бұрын
നമ്മുടെ നാട്ടിലും ഇത്തരം സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇതുപോലെ അത്ര ഫ്രണ്ട്ലി ആണെന്നു തോന്നുന്നില്ല.
@Sameer_kabaddi11
@Sameer_kabaddi11 Жыл бұрын
നമ്മുടെ coorg❤️
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
👏👏🙏🙏👌👌
@thareshunni4362
@thareshunni4362 Жыл бұрын
ബ്യൂട്ടിഫുൾവീഡിയോ
@VinodPk-ww3qz
@VinodPk-ww3qz Жыл бұрын
Supper cheachhi 🥰🥰🌹👍
@sarisway5098
@sarisway5098 Жыл бұрын
thankuu
@praseenchandran2628
@praseenchandran2628 Жыл бұрын
❤🐘🐘
@akshaykm222
@akshaykm222 Жыл бұрын
@saneesh.ksaneesh6759
@saneesh.ksaneesh6759 Жыл бұрын
❤❤❤❤ sound kollam😅
@abrarabrar3023
@abrarabrar3023 Жыл бұрын
🌠💖
@sajeeshbabu1529
@sajeeshbabu1529 Жыл бұрын
Good episode god bless you sis
@sarisway5098
@sarisway5098 Жыл бұрын
thankuu
@Royalking-i3u
@Royalking-i3u Жыл бұрын
അടിപൊളി ❤️🐘🐘
@highfinaquafarm8639
@highfinaquafarm8639 Жыл бұрын
പോയിട്ടുണ്ട് 3 തവണ 😍👍🏻
@sreekumaranvengassery3490
@sreekumaranvengassery3490 Жыл бұрын
Nice
@sheebaminnu3948
@sheebaminnu3948 Жыл бұрын
Butiful eliphant .care all so
@bineeshvs9115
@bineeshvs9115 Жыл бұрын
👍👍👍🌹❤️
@vishnuvishnu8389
@vishnuvishnu8389 Жыл бұрын
Akke Trikkadavoor Sivaraju nte oru episode cheyuvo🙏
@sarisway5098
@sarisway5098 Жыл бұрын
try cheyam
@suraj-vlog-619
@suraj-vlog-619 Жыл бұрын
Adipoli...😂video
@balachandrannagath2062
@balachandrannagath2062 Жыл бұрын
Thanks, you seem to be specialising on elephants. This is the second video i am seeing. First one was Vadakurumbakavu. You never hurry up but present the details lesurely. Great scenery and beautiful Videograhy.
@sarisway5098
@sarisway5098 Жыл бұрын
thankuu so much ❤️
@VigilantVoters
@VigilantVoters Жыл бұрын
You are so simple and very lovely. Good
@syamsasi959
@syamsasi959 Жыл бұрын
Hai chechi
@sumeshppsumeshpp5265
@sumeshppsumeshpp5265 Жыл бұрын
Hi ❤❤❤❤
@pramodperingavu9623
@pramodperingavu9623 Жыл бұрын
പ്ലീസ് ഗുരുവായൂർ രാജഷകരൻ
@Sreemov12
@Sreemov12 Жыл бұрын
ശാരി ചേച്ചി ഞങ്ങളുടെ വള്ളംകുളം നാരായണൻ കുട്ടിയെ കാണാൻ വരുമോ വള്ളംകുളം നന്നൂർ ക്ഷേത്രത്തിലെ ആനയാണ്
@sarisway5098
@sarisway5098 Жыл бұрын
njan vannitundalo .eni udane undavila
@Sreemov12
@Sreemov12 Жыл бұрын
@@sarisway5098 സോറി ഞാൻ അറിഞ്ഞില്ല ചാനലിൽ വീഡിയോ ഉണ്ടോ 🙄
@sreekanths1787
@sreekanths1787 Жыл бұрын
Entry time for seeing elephants Any special timings for visiting camp
@Kumaran990
@Kumaran990 Жыл бұрын
Ok 💯👍
@vijayakumargopi2957
@vijayakumargopi2957 Жыл бұрын
തമിഴ്നാട്ടിൽ നിന്ന് അരി കൊമ്പൻ അവിടെ എത്തി അവർ പിടിച്ച് കൂട്ടിൽ ഇട്ടു എന്നാ തോന്നുന്നത്
@Anandanand-lm1xp
@Anandanand-lm1xp Жыл бұрын
ഞാൻ പോയി ഈ സ്ഥലം
@ajeeshunni725
@ajeeshunni725 Жыл бұрын
നമ്പർ തരുമോ
@maheshm2581
@maheshm2581 Жыл бұрын
Kaumaudy chamnel paragu vitto sechiye😂
@sarisway5098
@sarisway5098 Жыл бұрын
Vittengil enthe..chathitonum ella
@kiranbose8368
@kiranbose8368 Жыл бұрын
Eva kumki elephants ano
@sarisway5098
@sarisway5098 Жыл бұрын
ellavarum alla .kurachuper undu
@vipinvishwanath8021
@vipinvishwanath8021 Жыл бұрын
ചെറിയ കുട്ടിയാന🤦
@akhilkaka9111
@akhilkaka9111 11 ай бұрын
ഇവർ പിടിച്ചാ തമിഴ്നാട് ട്രാൻസ്‌ലോക്കറ്റ് ചെയ്ത വിനയകൻ ജീവനോടെ ഇണ്ടോ
@joantiger7784
@joantiger7784 Жыл бұрын
❤️
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 63 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
ANYONE REMEMBER THIS MAGIC?🤯🪄🔮 #shorts #short
0:12
MILANAROLLER
Рет қаралды 16 МЛН
Prank with dress💃 Subscribe to me👋🏻
0:12
Nazar S
Рет қаралды 8 МЛН
Кто быстрее съест мороженное?
0:31
Goortiy_family
Рет қаралды 1 МЛН
Воры перехитрили гениальную девушку😳
0:58