സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@Spider_4324 жыл бұрын
സന്തോഷ് sir samvidhanam.. Cheytha movie yude cd kittuvoo?
@ChamayamAestheticMot4 жыл бұрын
Abroad ollavar enthu chyynm pls reply
@abhiram58564 жыл бұрын
ഇതിന്റെ ബാക്കി ഇല്ലേ??? 🙄👌
@narayananraveendran48624 жыл бұрын
@Fasil Pk 😍😀
@naveen97914 жыл бұрын
@Fasil Pk ഭയങ്കരം തന്നെ😂😂🔥
@AkshayThrishivaperoor4 жыл бұрын
സഫാരി ചാനൽ 1M അടിച്ചപ്പോൾ സ്വയം ഒരു അഭിമാനം തോന്നുന്നു... നല്ലതിനെ വളർത്തുന്ന നല്ല പ്രേക്ഷകരിൽ ഒരാളായി ഞാനും ഉണ്ടല്ലോ....... ❣️❣️❣️
@jayesh.kunju.antony44534 жыл бұрын
😍😍😍😍😍
@ashamerin56494 жыл бұрын
ഞാനും und
@divyanandu4 жыл бұрын
Njanum🙋♀️👋
@shajiptpm33994 жыл бұрын
Enthukond ee channel nerathe 1M etyilla ennan albhutham....SGK Sancharam thudangi kaalam mutal ithinte fan aan njangal...
@manumaheendran20084 жыл бұрын
Me too
@njanmalluindian53983 жыл бұрын
ഇസ്രയേൽ പാലസ്തീൻ യുദ്ധം നടക്കുമ്പോൾ ഈ വീഡിയോ കാണാൻ തോന്നി.
@ashrfp41893 жыл бұрын
Manuale.. Paalasthene Alla Falastheen(means Athippazham
@godwinmathew88433 жыл бұрын
@@ashrfp4189 Malayalathil pulli ezhithiyath correct aan bro 👍
@4k_vlogs1233 жыл бұрын
Ys
@David08242 ай бұрын
ഇപ്പോഴാണ് അത് യാഥാർഥ്യം ആയത് 🇮🇱👑
@Media_inspiration4 жыл бұрын
ഇന്ത്യയിലെ ആദ്യത്തെ സ്പെയ്സ് ടൂറിസ്റ്റ് ... സന്തോഷ് ഏട്ടന് പത്മശ്രീ പുരസ്കാരം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ??❤️❤️❤️❤️❤️
@jayaprakashjp38844 жыл бұрын
ഇല്ല
@XY-cu2lg4 жыл бұрын
@@riyazraazi7012 hi sudu
@nature4k824 жыл бұрын
ഇല്ല
@thomasponnan4 жыл бұрын
സന്തോഷ് സാറിന്റെ അനുഭവങ്ങൾ കേരളത്തിനും ഇന്ത്യക്കും മുതൽക്കൂട്ടാകട്ടെ, ആകും.. അപ്പൊ തീർച്ചയായും പരിഗണിക്കാവുന്നതാണ്.
@ajithkumar53774 жыл бұрын
കോപ്പ് കൊടുക്കും
@englis-helper4 жыл бұрын
*കേരളത്തിലെ പക്വതയും ചിന്തശേഷിയുമുള്ള ഒരു വിഭാഗം ആളുകൾ തന്നെയാണ് സഫാരിയുടെ പ്രേക്ഷകർ. അതിൽ ഞാനും ഉൾപെടുന്നതിൽ അഭിമാനം തോനുന്നു*
@jojigeorge10203 жыл бұрын
👍
@Sescare3 жыл бұрын
ഞാനുമുണ്ട് കൂടെ
@shameenahaya81443 жыл бұрын
🥰🥰🥰
@chicks7483 жыл бұрын
🔯🔯🔯
@athulantony2833 жыл бұрын
Adipoli soyam pogii
@arrajish4 жыл бұрын
യാത്ര ചെയ്യുന്ന ഓരോ രാജ്യങ്ങളെയും എത്ര ആത്മാർഥമായിട്ടാണ് സന്തോഷ് സാർ അഭിസംബോധന ചെയ്യുന്നത്.... സല്യൂട്ട് സാർ
Juden എന്ന ചരിത്ര എപ്പിസോഡ് കാണുമ്പോൾ എത്ര സന്തോഷവും ആവേശവും ആണ്. Big salut
@Achayan534 жыл бұрын
വിശുദ്ധ നാട്ടിലൂടെ ബൈബിളിൽ പ്രതിപാദിക്കുന്ന ചരിത്രങ്ങൾ വിശദമായി കാട്ടി കേൾപ്പിച്ചു തന്നതിന് നന്ദി...അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്...God is great..."SGK".....😘👍
@arunkrishnan10443 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ മാത്രം മതി വീഡിയോ ഇല്ലെങ്കിലും പ്രേക്ഷകന് ആ പ്രേദേശത്തെ കുറിച്ച് നന്നായി മനസിലാകും 👌
@rubeena.k1093 жыл бұрын
സത്യം
@pkpillai59153 жыл бұрын
Valarie shari
@nazarmanazarma60433 жыл бұрын
നല്ല വിവരണം, ഞാൻ 1992ൽ ഇസ്രായേൽ സദർശിച്ചിട്ടുണ്ട്, സീനായ് ബോർഡർ ലുടെ യാണ് പോയത് കൂടെ ജോലി ചെയ്ത് കൊണ്ടിരുന്ന ലെബനൻ, ഈജിപ്ത് കാരായ സുഹൃത്തുക്കൾ കൂടെ യുണ്ടായിരുന്നു, വളരെ കർശനമായ ചെക്കിങ് ആയിരുന്നു,, പാസ്പോർട്ട് ബോർഡറിൽ വാങ്ങി വെച്ചിട്ട് ഇസ്രായേൽ ന്റെ ഐഡി തന്നു കാരണം ഇസ്രായേൽ വിസ സ്റ്റാമ്പ് ചെയ്താൽ മറ്റു പ്രദാന രാജ്യങ്ങളിൽ യാത്ര ചെയ്യാൻ പറ്റില്ല പ്രതേകിച്ചു മുസ്ലിം രാഷ്ട്രങ്ങളിൽ,
@arunkrishnan10443 жыл бұрын
@@nazarmanazarma6043 how was the trip
@nihadbankalath13483 жыл бұрын
Njn kannadachu aan kelkaar 🥰
@riyascp63334 жыл бұрын
ഒരു യു ട്യൂബ് ചാനൽ million subscribers നേടിയത് കണ്ടപ്പോൾ സന്തോഷം തോന്നിയത് safari ചാനൽ മാത്രമാണ്
@shyamedamana4 жыл бұрын
ഈ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ മറ്റൊന്നിലേക്ക് പോകാൻ ഇച്ചിരി പാടാ ❤️
@Spider_4324 жыл бұрын
🔥🔥🔥
@earlragner97484 жыл бұрын
Sathyam
@HasanTruth4 жыл бұрын
Kodhi Muthu njan innale safariyude sitil poyi innale rathri 10 Manik live aayi ang kandu
@shyamedamana4 жыл бұрын
@@Spider_432 ❤️
@shyamedamana4 жыл бұрын
@@earlragner9748 pinnalla
@abduljaleel16404 жыл бұрын
ചരിത്രം ഇത്രയും ലളിതമായി വിവരിക്കുന്ന ചാനൽ ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ.
@jewelsworld64553 жыл бұрын
ഇന്നലെ റോക്കറ്റ് ആക്രമണം ഉണ്ടായി കഴിഞ്ഞ് ഇത് കാണാൻ വന്നവര് ഉണ്ടോ
@jaleelap69123 жыл бұрын
S bro
@safrintly66483 жыл бұрын
😭
@viswas9183 жыл бұрын
ഞാൻ
@greeshmab.s40583 жыл бұрын
Yes
@stanlyvincent14733 жыл бұрын
S bro
@vineethtv94874 жыл бұрын
ഞങ്ങൾ ഇവിടെ പൊട്ടിയ ഓടയിൽ ടൂറിസ്റ്റിനെ വീഴ്ത്തും, ഹർത്താൽ വെച്ച് യാത്ര മുടക്കും.....ടൂറിസം ഞങ്ങടെ വ്യവസായം ആണ്🙂
@primelpious83164 жыл бұрын
so right man
@ptjones9233 жыл бұрын
ജീവിതത്തിൽ മറക്കാത്ത അനുഭവം കിട്ടും
@johnantony57333 жыл бұрын
I felt like I have done a pilgrimage to gallilio thadagam and it's boundary area where Jesus preached
@jollyjoseph61893 жыл бұрын
😃
@rp35653 жыл бұрын
സ്വന്തം നാടിനോട് അവൻ്റെ ഒരു പുച്ഛം
@sinugeorge91434 жыл бұрын
അതിന്റെ ഇടയിലും ആ പട്ടാളക്കാരിയുടെ ആഞ്ജലീന ജൂലി സ്റ്റൈലിൽ ഉള്ള ഷോട്ട് എടുത്ത SGK ആണ് മരണ മാസ്സ് 😎😎😎
@akhilaqpoosz99034 жыл бұрын
Athu google pic aadabe
@agastinmathew73174 жыл бұрын
എത്രാമത്തെ മിനിറ്റ് ആണ്
@aslamba70354 жыл бұрын
Google pic aado.
@David000754 жыл бұрын
💯💯💯
@sinugeorge91434 жыл бұрын
@@Joseph-11 you might be right. But my assumption is that Sancharam is a genuine travelogue so chances of using undisclosed source of image or visuals is less. I might be wrong
@josepadikkala35303 жыл бұрын
മറ്റു ചാനലുകളിൽ പരസ്യത്തിന്റെ അതിപ്രസരം വരുമ്പോളാണ് ഞാൻ സഞ്ചാരം ചാനൽ കാണുന്നത്, പക്ഷെ ഒരിക്കൽ വച്ചുകഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ പ്രോഗ്രാമുകൾ കണ്ടേ നിർത്താറുള്ളു. ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമുകളിൽ സഞ്ചാരിയുടെ ഡയറയ്കുറിപ്പുകൾ, അനിമൽകിങ്ടം എന്നിവയുള്പെടുന്നു. അതുപോലെതന്നെ നിങ്ങളുടെ ടൈറ്റിൽസോങ് "നീലാകാശംപൂക്കൾ നുള്ളാൻ....."വളരെ ഇഷ്ടമാണ്. എത്ര കേട്ടാലും മതിവരാത്ത പാട്ട്. Congrats Santhosh George. Keep going.
@antonyjoseph25273 жыл бұрын
ഞാൻ ഈ സ്ഥലത്ത് കൂടി യാത്ര ചെയ്യുന്ന ഒരാൾ ആണ്. പക്ഷേ ഇത് കണ്ടപ്പോൾ ദൈവമെ ഈ പുണ്യ ഭൂമിയിൽക്കൂടി ഇങ്ങനെ നടക്കുവാൻ ദൈവം തന്ന അനുഗ്രഹത്തെ ഓർത്ത് നന്ദി പറയുന്നു.
@pabloescobar14853 жыл бұрын
Amen 🙏 Bro safe alle
@madhav28104 жыл бұрын
Ee corona കാലത്ത് ലോകം കാണിച്ച് തരുന്ന പ്രീയപ്പെട്ട santhoshettan 😍
ഇത്ര കൃത്യമായും മനോഹരമായും ചരിത്രത്തെയും ഓരോ സംഭവങ്ങളെയും വിവരിക്കാൻ സന്തോഷ് കുളങ്ങരക്കുള്ള കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
@SindhuShijo-z3lАй бұрын
നല്ല മനുഷ്യർക്ക് ഇസ്രായേൽ സ്വർഗം ആണ് ❤.നിയമപരമായ ചെറിയ തെറ്റുകൾ പോലും അവർ കാര്യമായി എടുക്കും. അത് ആ ചെറിയ രാജ്യത്തിന്റെ സുരക്ഷിതതിനു വേണ്ടി ആണ് ശത്രുക്കൾ ജൂതനെ ലോകത്തു നിന്നും നീക്കം ചെയ്യും എന്ന് പറഞ്ഞു നടക്കുന്ന ശത്രുക്കൾ ചുറ്റും ഉള്ളത് കൊണ്ടാണ് എത്ര ചെക്കിങ്
@gangadharanmk77103 жыл бұрын
അവിടങ്ങളിൽ പോയിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ അങ്ങയുടെ ഈ ഒരൊറ്റ പ്രോഗ്രാം കൊണ്ട് ഞാനിഷ്ടപ്പെടുന്ന ഇസ്രായേലിൽ എത്താൻ - കാണാൻ എനിക്കഴിഞ്ഞു. സന്തോഷ് ചേട്ടൻ താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തെ ട്ടെ.
@merinjosey58574 жыл бұрын
ഞായറാഴ്ച ആയാൽ സഞ്ചാരിയുടെ ഡയറികുറിപ്പ് കേൾക്കാലോ 😊അതൊരു കാത്തിരിപ്പാണ്,,,
@ղօօք4 жыл бұрын
അതെ അതെ 🤩
@merinjosey58574 жыл бұрын
@@ղօօք 😊
@merinjosey58574 жыл бұрын
@@suhail7539 😊
@CANVASARTS1234 жыл бұрын
Yes
@ashamerin56494 жыл бұрын
S
@TheGiftofGod3 жыл бұрын
റോക്കറ്റ് ആക്രമണം നടന്നതിനു ശേഷം ചരിത്രം ഒന്നൂടെ മനസിലാക്കാൻ വീണ്ടും വന്നു adipoli
@srmaryjamesjames79833 жыл бұрын
എത്ര മനോഹരമായ അവതരണം. വീണ്ടും വീണ്ടും കേൾക്കാൻ പ്രചോദനം ലഭിക്കുന്നു. ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ.
@ubaidchokkly95953 жыл бұрын
ഇങ്ങേര് വേറെ ലെവലാണ് 👌👌🔥🔥അവതരണം കേട്ടാൽ നേരിട്ട് കാണുന്നത് പോലെ തോന്നിപ്പോവും 💚💚
@sumeshcs33974 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു ചാനൽ ആണ് ഇത് ... എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി...🥰👌
@javedshakk34404 жыл бұрын
സന്തോഷ് George കുളങ്ങരയുടെ ശബ്ദവും വിവരണവും ഇഷ്ടമാണ് .. ഹെഡ് സെറ്റ് വെച്ചു audio മാത്രം കേള്കുന്നവരുണ്ടോ എന്നെപോലെ എന്നും രാത്രി 😊
@tajuknr57884 жыл бұрын
എത്ര ആസ്വാദ്യകരമായ അര മണിക്കൂർ. ശരിക്കും ആ വഴികളിലൂടെ യാത്ര ചെയ്ത അനുഭവം.നന്ദി സർ😊😊
@rahulrnair85403 жыл бұрын
ഇങ്ങേർഡെ ആധികാരികത കാണുമ്പോ ആണ് ഇപ്പൊഴത്തെ കൊറെ KZbinrs നെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്...എന്തൊരു knowledge... Basic google nekal deep 👌
@akhildas0004 жыл бұрын
ഇസ്രായേലിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവരുടെ സൈന്യത്തിലെ സ്ത്രീ സാനിധ്യമാണ് അവരുടെ ടാങ്ക് ഓപ്പറെറ്റ് ചെയ്യുന്നതിൽ കൂടുതലും സ്ത്രീകളാണ്, കമാൻഡോകളിലും, കോംപാക്ട് ഡ്യൂട്ടിയിലും തുടങ്ങി യുദ്ധവിമാനം പറത്തുന്നവരിൽ വരെ സ്ത്രീകൾ, ഇതാണ് women empowerment 😊😊
@santhoshkumarp80244 жыл бұрын
ലോകത്തെ ഞട്ടിച്ച ഇസ്രയലിന്റെ ഉഗണ്ടയിലെ എന്റെ ബെ ഓപ്പറേഷനിലും സ്ത്രീ കമാൻഡോകൾ പങ്കെടുത്തിരുന്നു!
@ajithkumar53774 жыл бұрын
അതാണ് ശെരിക്കും സ്ത്രീ ശാക്തീകരണം
@meenus64284 жыл бұрын
18 വയസ്സു ആകുബോൾ പട്ടാളത്തിൽ ചേർന്നിരിക്കണം എന്ന് ഇവിടത്തെ നിയമം ആണ് അതുകൊണ്ട് എല്ലാവരും ആ സമയത്തു ട്രെയിനിങ് പോയിരിക്കും ചുമ്മാ ഉള്ള ട്രെയിനിങ് അല്ലാ വളരെ കർശനം അയതാണ് അത് കഴിഞ്ഞു ഏറങുബോൾ ഒരു യുദ്ധം നേരിടാൻ പ്രാപ്തര്ക്കും
@cpsinoj99174 жыл бұрын
👍👍
@ot2uv4 жыл бұрын
AL kozhi Avide nokiyalum kozhi uddavum🤣🤣
@viswas_a4 жыл бұрын
ചരിത്രവും ദുരിതവും ആഹ്ലാദവും അത്ഭുതവും എല്ലാം അറിഞ്ഞു അന്വേഷിച്ചു അടുത്ത തലമുറകൾക്കായിയുള്ള കാഴ്ചകളെ കാത്തുസൂക്ഷിക്കാൻ ആ സഞ്ചാരിയുടെ യാത്ര തുടരുകയാണ്...
@gayathri88252 жыл бұрын
സന്തോഷം, സന്തോഷ് ജി. ഒരിക്കലും നേരിട്ട് കാണാൻ കഴിയാത്ത ഭൂ വിഭാഗങ്ങളാണ് അങ്ങ് ഈ ചാനലിലൂടെ കാണിച്ചു തരുന്നത്. 🙏🙏🙏
@tonymichaelmakeupartist Жыл бұрын
ശരിക്കും ആ നാട്ടിൽ പോയി വന്നൊരു ഫീൽ ❤ ജോർജ് sir ഇന്റെ എല്ലാ videos കാണുമ്പോഴും ഈ ഒരു ഫീൽ ആണ്, ശരിക്കും മനസ് നിറഞ്ഞൊരു യാത്രനുഭവം
@muhamedafsalkp98644 жыл бұрын
തീർച്ചയായും ലോകത്തിന്റെ പല സുന്ദരമായ കാഴ്ചകൾ കണ്ട് ആസ്വദിക്കുക എന്നതിനപ്പുറം ഞാൻ ഈ ചാനൽ ഉപയോഗപ്പെടുത്തുന്നത് ചരിത്രം പഠിക്കാൻ ആണ്,ചരിത്രം പഠിക്കാൻ പല മാധ്യമങ്ങളുണ്ടെങ്കിലും ഈ കാലത്ത് എന്നെ സമ്പന്തിച്ചിടത്തോളം ഇതാണ് ഞാൻ കാണുന്ന ഏറ്റവും നല്ല മാർഗം
@susammaabraham6977 Жыл бұрын
വിശുദ്ധനാട് സന്ദർശിക്കാൻ പോയിട്ടുണ്ടു എന്നാലും ഈ വിവരണം കേൾക്കാനെന്തു സുഖം, God bless you son
@sabarinath30853 жыл бұрын
ഹോട്ടൽ സോളമണിൽ ഇരുന്ന് മിന്റ് ടീ കുടിച്ചു ഗലീലി തടകത്തിലേക്ക് നോക്കി ഈ വിഡിയോ കാണുന്ന ഞാൻ ❤️💓 കണ്ടിരുന്നു ഇവിടെ വന്നപ്പോ സന്തോഷേട്ടനെ മാറി നിന്ന്
@judhan933 жыл бұрын
Ufff...എന്റെ dream ആണ് Israelല്‍ ഒന്നു ജീവിക്കണമെന്ന്.
@2020bhagesh3 жыл бұрын
Safe anallo alle👍
@rajunived64333 жыл бұрын
@@judhan93 എനിക്കും ജോബ് കിട്ടാൻ എളുപ്പം ആണോ അവിടെ?
@judhan933 жыл бұрын
@@rajunived6433 never
@sureshjoseph86243 жыл бұрын
I visited twice these places. As he explained, I wish our country also may become Democratic and safe for all.
@sathyanv85473 жыл бұрын
ഈ വീഡിയോ പകുതി കണ്ട് നിർത്തിയതായിരുന്നു. ഈ സന്ദർഭത്തിൽ വീണ്ടും കാണുന്ന ഞാൻ😎
@sibidevassia5325Ай бұрын
Njanum
@chachusgamingchachus24553 жыл бұрын
Ee. ഏട്ടനെ ഒരു മന്ത്രി ആക്കി യാൽ നമ്മൾ പൊളിക്കും.. നല്ല ഒരു മനുഷ്യൻ 👌👌👌ഒരുപാട് ഇഷ്ടമുള്ള ഒരാളിൽ ഒരാൾ വ്യക്‌തി ത്ത്വ മുള്ള. മനുഷ്യൻ 😍😍😍😘😘😘
@jayasreemuralidharan54153 жыл бұрын
No. Let him not be a politician. He should continue as a traveler and should educate us on the beauty and wonders on planet earth
@vijayakumarkr88863 жыл бұрын
താങ്കളെ പോലെ ഒരു ധീരനും ഭാഗ്യശാലിയും വേറെ ഇല്ല
@marykuttyjohn68574 жыл бұрын
ദൈവത്തിന്റെ അനുഗ്രഹത്താൽ ഒരു തവണ വിശുദ്ധ നാട് കാണാൻ എനിക്കും അവസരം ലഭിച്ചു. ഒരു വട്ടം കൂടി പോയ സംതൃപ്തി ഇൗ channel കാണുമ്പോൾ kittunnu.സന്തോഷ് sir.God Bless You
@shibuthambai1282 Жыл бұрын
ഇസ്രായേലിനെ കുറിച്ചുള്ള നല്ല അവതരണം
@leelathomas26563 жыл бұрын
രണ്ടായിരം വർഷം മുമ്പ് യേശുവിന്റെ കാലത്ത് യേശുവിന്റെ കൂടെ നടന്ന പ്രതിനിധി എനിക്ക് കിട്ടുന്നു. കണ്ണുകളിൽ ശരിക്കും ഈറനണിഞ്ഞു പോയി.
@binusoorya78264 жыл бұрын
സാർ ഒത്തിരി കാലം ജീവിച്ചിരിക്കട്ടെ നല്ല അറിവുകൾ വരും തലമുറയ്ക്ക് പങ്ക് വയ്ക്കാൻ🙏🙏🙏
@antonysebastain98052 жыл бұрын
ചേട്ടന്റെ ഒരു ഭാഗ്യം യേശു ജീവിച്ചിരുന്ന നാട്ടിൽ എല്ലാം നേരിൽ കണ്ട് മനസിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ! ചേട്ടന്റെ സംസാരം കേട്ടപ്പോൾ ഞാൻ എല്ലാം നേരിൽ കണ്ട ഒരു പ്രീതി !!
@jollyfrancis37312 жыл бұрын
Good
@somucs60612 жыл бұрын
യേശു കുരിശിൽ നിന്ന് രക്ഷപെട്ടതിനു ശേഷം ജീവിച്ചത് ഇന്ത്യയിൽ ആണ് കശ്മീരിലെ റോസ് ദളിൽ
@dazzlinggirl22113 күн бұрын
🇮🇱 Israel ath oru vikaaram aanu . ❤❤ Yeshuvinte naadu ❤❤❤ Daivathinte swantham naadu❤❤❤
@jamshi86913 жыл бұрын
റോക്കറ്റ് ആക്രമണം നടന്നതിനു ശേഷം ചരിത്രം ഒന്നൂടെ മനസിലാക്കാൻ വീണ്ടും വന്നു കാണുന്നവർ ഉണ്ടോ
@vigzworld3 жыл бұрын
ഉണ്ട് ഉണ്ട്
@jancygeorge43853 жыл бұрын
Yes, njan kaanunnu
@stunningride10263 жыл бұрын
Yeah
@joeltomjose51813 жыл бұрын
Yes
@basheervp79143 жыл бұрын
അതെ
@josethayyil7681 Жыл бұрын
എത്രവൃത്തിയുള്ള നാട്.. നമ്മുടെ കേരളവും ഇതുപോലെയിരുന്നാൽ നല്ലതായിരുന്നു.. 👍🏻👍🏻🙏
@vijayakumarkarthasseril8295 Жыл бұрын
അതിന് ഇവിടുത്തെ വൃത്തികെട്ട രാഷ്ട്രീയ കോമാളികൾ നശിക്കണം
@Consolidated-ed5rq24 күн бұрын
പക്ഷെ മനം മടുപ്പിക്കുന്ന മനസ്സുകൾക്കുടമകൾ.. കേരളം എത്രയോ ഭേദം. ഇപ്പോൾ അവിടെയൊന്ന് പോയി നോക്കൂ, വൃത്തിയുടെ മാഹാത്മ്യം അറിയാം അപ്പോൾ😀.
അകപാടെ നിലവാരം ഒള്ള കമന്റ് ഒള്ള ഒരു ചാനെൽ ഇതാണ്. ഇതും കൊളമാക്കല്ലെടെ. വിശ്വസിക്കുന്നവർ ഒക്കെ വിശ്വസിക്ക്. അല്ലാതവർ വിശ്വസിക്കണ്ട. എന്തായാലും മതം ഇല്ലാത്ത രാജ്യങ്ങൾ ആണ് ഏറ്റവും നന്നായി ജീവിക്കുന്നത്.
@warrior-ql1wp4 жыл бұрын
@@PSCpredictor shudu eppozhum kallahu vitt kakila
@ajicalicutfarmandtravel85463 жыл бұрын
സന്തോഷ് സാർ... അങ്ങയുടെ ഇമ്പമാർന്ന സംസാരരീതിയം, വീഡിയോയും കാണുമ്പോൾ മനസിനെ മറ്റെതോ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു....
@LC-gw2hd4 жыл бұрын
വിശുദ്ധ നാട്ടിലൂടെ യാത്രചെയ്ത അനുഭവം തന്ന സാറിന് നന്ദി
@Jimbru5773 жыл бұрын
എത്രമാത്രം അറിവുകളാണ് ഞങ്ങൾ നേടുന്നത്..,. 👍
@georgejoseph59144 жыл бұрын
ഇദ്ദേഹം സഞ്ചരിച്ച നാടുകളിൽ ഒന്ന് പോകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഞാനും ഒരിക്കൽ ഈ നാടുകളിലെല്ലാം പോകും my dream
@Spider_4324 жыл бұрын
അബ്ബാസ് കൊണ്ടുപോയത് എങ്ങട്ടാ ന്നറിയാൻ കട്ട വെയ്റ്റിംഗ് 🤙🔥
@laluothayoth70564 жыл бұрын
യെസ്
@stalinkylas4 жыл бұрын
വേറെ പൂട്ടിയ പള്ളി കാണിക്കാൻ ആവും
@Spider_4324 жыл бұрын
@@stalinkylas 😂😂😂🔥
@സ്റ്റീഫൻനെട്ടൂരാൻ-ര7ഭ4 жыл бұрын
Waiting
@kkmohammed45954 жыл бұрын
Witing എന്റെ അബ്ബാസേ നങ്ങളെ സാറെ എവിടെ എത്തിച്ചു,, സാറിന് Big saloot
@arjunsekhar40334 жыл бұрын
Dear all, the information santhosh sir share are precious and no one else can explain. Capture the information and I kindly request all of you to like the video as a token of appreciation.
@everydayspecial1970 Жыл бұрын
ഫലസ്തീൻ ഇസ്രായേൽ യുദ്ധംതുടങ്ങി ഈ വീഡിയോ കാണുന്നവരുണ്ടോ?
@Sahelanthropus_tchadensis_4 жыл бұрын
ഇസ്രായേൽ,ജൂത ചരിത്രം, ഹോളോകോസ്റ്റ്,ഹീബ്രു... ഏറ്റവും താല്പര്യം ഉണ്ടാക്കുന്ന ഒരു ചരിത്രമാണ് ഇവയുടേത്...
@habeebrahman82184 жыл бұрын
ഓരോ ചരിത്രവും ഓരോ യാത്രയുടെയും മറ്റും അനുഭവങ്ങളും അത് സന്തോഷ് സർ പറയുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് 🤙
@leom91493 жыл бұрын
One of the best series in diarykuripp- Israel. What a way of describing things. Goosebumps after the last episode!!
@shinuchacko77943 жыл бұрын
ബൈബിൾ ആണ് സത്യം.....
@cruzdaily2292 жыл бұрын
❤️
@ANKUBIJU3 ай бұрын
അല്ല പ്രബഞ്ചമാണ് സത്യം 👍
@AneeshpkAneeshАй бұрын
Oru mairum sathyamalla....
@moriahministries29754 жыл бұрын
ചരിത്രമുറങ്ങുന്ന വഴികളൂടെയുള്ള യാത്ര കുളിർമ്മ നൽകുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@sharafsiyad45004 жыл бұрын
ഇതൊരു മാതിരി സീരിയൽ പോലെ ആയി 😃സസ്പെൻസ് വിട്ട് ഒരു കളിയുമില്ല
@സമാധാനംവേണം4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈശോയുടെയും നബിയുടെയും നാട്ടിലേക്കു എല്ലാ സ്ക്രീനിങ്ങും നടത്തി കർക്കശ്യക്കാരായ ആളുകളുടെ ഗൗരവമുള്ള മുഖം കണ്ടുവേണം അവരുടെ രാജ്യത്തേക്ക് കടക്കാൻ .... നൂറ്റാണ്ടുകൾക്ക് മുൻപ് അഥിതി ദേവോ ഭവ എന്ന മഹാ മന്ത്രത്തിലൂടെ ലോകത്തിലെ എല്ലാ മതങ്ങളെയും ആശയത്തെയും വിഭാഗങ്ങളെയും വിപ്ലവംകരമായ മാറ്റങ്ങളെയും നമ്മുടെ രാജ്യത്തിലേക്കു പൂർണ കുംഭം നൽകി സ്വീകരിച്ച ഇന്ത്യൻ സമൂഹമാണ് നമുക്കെന്നും അഭിമാനം... പ്രചോതനം... ആയിരകണക്കിന് നൂറ്റാണ്ടുകൾ ലോക ജിഡിപി യുടെ പകുതിയും വഹിച്ചിരുന്ന ഞാനും നിങ്ങളുമടങ്ങുന്ന ഭാരതം ലോകത്തെ വിശാലമനസ്കത്തോയോടെ പുഞ്ചിരിച്ചുകൊണ്ട് അന്നും എന്നും ഭാരതത്തിലേക്കു സ്വീകരിച്ചിരുന്നു എന്നുന്നതാണ് ഓരോ ഭരതീയനും ദാരിദ്ര്യത്തിന്റെ ഇന്നത്തെ ദിവസങ്ങളിൽ സന്തോഷത്തോടെ അയവിറക്കാൻ ഉള്ളത് 😍 നോട്ട് : ഇത് പറഞ്ഞെന്നു വച്ച് ദയവ് ചെയ്ത് എന്നെ സംഘിയാക്കരുത് 😒
Yudham indayal avar tourisathinu bhadhikatheyulla sahacharym but ivideyo adhidi devo bhava pand ok ippo enna nadakunne touristers indiayilleku vannupolulla border areas kananulla oppurtunities polumilla appoya
@sujithopenmind86854 жыл бұрын
ഇന്ന് ദാരിദ്ര്യം തീരെ ഇല്ലെന്നു പറയുന്നില്ല. ജനസംഖ്യ വർധിച്ചുവെങ്കിലും സയൻസിന്റെ മുന്നേറ്റം കൊണ്ട് അത് പരിഹരിക്കാൻ സാധിക്കുന്നുണ്ട്. പണ്ട് ഭാരതത്തിൽ ദാരിദ്ര്യം അസമത്വം, ഉണ്ടായിരുന്നു. മാത്രവുമല്ല അവർണരെ മനുഷ്യരായിപോലും കണക്കാക്കുമായിരുന്നില്ല. അതായത് അന്നത്തെ ഭാരതം ലോകത്തിന് ഒരു മാതൃക ആയിരുന്നില്ല .
@abhilasharvind68064 жыл бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്. ദേശപ്രേമികൾക്ക് ഈ രാജ്യം തന്നെയാണ് സ്വർഗ്ഗം. രാജ്യസ്നേഹത്തിന്റെ പേരിൽ എന്നെ ആരാക്കിയാലും എനിക്ക് പ്രശ്നമില്ല. സംഘികളെന്താ, മനുഷ്യരല്ലേ? അവർ രാജ്യത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. രാഷ്ട്രബോധമില്ലാത്തവർക്ക് അവർ ഭീകരരായിരിക്കും
@doublebarrel4051Ай бұрын
❣️❣️ഒരുപാട് ഇഷ്ടം ആണ് ആ ജനതയെ... ഇസ്രായേൽ.... അവരുടെ ജീവിത രീതി ഒരിക്കൽ എങ്കിലും നേരിട്ട് കാണണം
@joby-695 Жыл бұрын
ഒരിക്കലും നേരിട്ട് പോയി കാണാൻ പറ്റാത്ത പുണ്ണ്യ നാട് കാണാൻ ദൈവം തരുന്ന അവസരത്തിനായി നന്ദി യേശു അപ്പാ ❤❤❤
@marythomaskutty2042 Жыл бұрын
❤❤
@justinjoseph26424 жыл бұрын
ഞാൻ ആദ്യമായ് മേടിച്ച cd set വിശുദ്ധ നാട് ayirunnu... അതു തന്നെ കുറഞ്ഞത് 1 വർഷം കണ്ടു 😁... അത് കൊണ്ട് അബ്ബാസ് എവിടെ കൊണ്ട് പോകുന്നു എന്ന് എനിക്ക് കൃത്യമായി അറിയാം
@meenus64284 жыл бұрын
ഇസ്രായേൽ ഇരുന്നു ഇസ്രായേൽ നെ കുറിച്ച് കേൾക്കുന്ന ഞാൻ
சூப்பர் சூப்பர் நல்லா இருக்கு உங்க சரித்திரம் நீங்கள் சொல்வது வாழ்த்துகிறேன்
@Zaibaksworld4 жыл бұрын
ഇസ്രായേൽ - പലസ്തീൻ ഞാൻ ഈയിടെ ഒരു സോളോ ബാക്ക്പാക്ക് യാത്ര നടത്തിയിരുന്നു !!! ....സത്യത്തിൽ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല യാത്ര ....വീഡിയോസ് ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടു ഉണ്ട്
@zaaptrader51184 жыл бұрын
i did watched your vlogs !!! you are actually an underated vlogger !!! your Jaffa vlog is amazing
@Zaibaksworld4 жыл бұрын
@@zaaptrader5118 thanks bro
@sathya15394 жыл бұрын
wow ...watched your first two episodes ...,,nice
@nammalmedia91964 жыл бұрын
kanam ttaa
@Zaibaksworld4 жыл бұрын
@@nammalmedia9196 ok bro 😊😊
@sreeharirs73604 жыл бұрын
ചരിതം എങ്ങനെ പഠിക്കണം എന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി. ഇടുങ്ങിയ പാതയിലൂടെ എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ ഇനിയും ഒരാഴ്ച കാത്തിരിക്കണം 🙁
@muhammedirshadm51604 жыл бұрын
22
@jintoswhatsappstatus87744 жыл бұрын
ഇതിലുടെ 2000 വർഷം മുൻപ് ജീവിച്ച യേശുവിനെ കാണുന്നു ❤️
@sreekeshmohanan97284 жыл бұрын
@@athuldominic 😭😭🙏🙏
@sreekeshmohanan97284 жыл бұрын
@@athuldominic സത്യത്തിൽ ഇൗ ആണുങ്ങൾക്ക് ആണല്ലേ മതപരം ആയി കൂടുതൽ താൽപര്യം...??
@hareek37454 жыл бұрын
@@athuldominic ലിംഗമില്ലെങ്കിൽ ഞാനും താനും വായിക്കുന്നോരും അടക്കം ആരും ഉണ്ടാകില്ല.. ശരിക്കുമുള്ള സൃഷ്ടാവ് അപ്പം ആരാാ....? ഹീഹീ.... 😅😝
@MuhammedAjmalJ4 жыл бұрын
യേശു ഒരു പ്രവാചകൻ ആണ് in ഇസ്ലാം. ഞാൻ ഒന്ന് ചോദിക്കട്ടെ. ബൈബിൾ പഴയ നിയമത്തിൽ പറയുന്നുണ്ട് യേശു ആരോ യോ പ്രാർത്ഥിക്കുന്നു എന്ന്. ആരെ? (ദൈവം എന്തിനു പ്രാർത്ഥിക്കുന്നു ) . നിങ്ങൾ പറയുന്നു ബൈബിൾ കോപ്പി അടിച്ചിട്ട് ആണ് ഖുർഹാൻ ഉണ്ടാക്കിയെന്ന്. ബൈബിളുമായി ഒരു ടോച്ചിങ് ഇല്ലാത്ത നബി എങ്ങനെ കോപ്പി അടിക്കും. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കടന്നു വരുന്ന മതം ഏത്.? Njan ഈ പറയുന്നത് എനിക്ക് നിങ്ങളോട് സ്നേഹം മാത്രം. ഞാൻ ഒരു pardeesa യിൽ വിശ്വസിക്കുന്നു . Iam very സ്പ്രിംച്വറൈസഡ് man. So. ഞാൻ സ്നേഹിക്കുന്നവരെ എനിക്ക് പറദീസയിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം ആണ് ഞാൻ ഈൗ പറയുന്നത് എനിക്ക് ചില ചോദ്യം ചോദിക്കാൻ ഉണ്ട് Depent ഓൺ ബൈബ .എന്ത് കൊണ്ട്.. ......... continued
താങ്കൾക് ദൈവം അപാരമായൊരു അനുഗ്രഹം തന്നേ നൽകിയിട്ടുണ്ട് സർ. അത് തിരിച്ചറിഞ്ഞു അധ്വാനവും പറശ്രമവും സാഹസികത നേരിടാനാനുള്ള താങ്കളുടെ മനസ്സിന്റെ ആകെത്തുക ഞങ്ങൾക്ക് ലഭിക്കുന്ന ഈ ഡയറി കുറിപ്പുകൾ. താങ്കൾക് ഒരു വലിയ നമസ്കാരം സ്നേഹാദരങ്ങളോടെ
@sreerajsurendran294 жыл бұрын
Twist... twist... അടുത്ത എപ്പിസോഡ് വരുന്ന വരെ നോക്കി ഇരിക്കാൻ ഉള്ള ആകാംഷയോട് കൂടെ ഈ എപ്പിസോഡും അവസാനിപ്പിച്ചു....... സഫാരി 😍😍😍😍🤗🤗🤗
@letslearnmalayalam47214 жыл бұрын
17:44 *This is what it makes Sancharam different from Others👍* In-depth analysis of History through Traveling. Keep going 🙌
@CID-Moosa-14 жыл бұрын
നമ്മൾ ആ സ്ഥലങ്ങളിൽ നേരിട്ട് സന്ദർശിക്കുന്ന അവതരണ മികവ് അപാരം തന്നെ സർ. നമിച്ചു.
@josemenachery81723 ай бұрын
ഞാനൊരു സ്വപ്നംകാണുന്നു.SJK അദ്ധ്യാപകനായിരിക്കുന്നക്ളാസ്മുറിയിൽവിദ്ധ്യാർത്തിയായഞാൻവാപൊളിച്ചിരിക്കന്ന ഒരു രംഗം.എത്രമനോഹരനടക്കാത്തസ്വപ്നം
@BunnyCd-i4o Жыл бұрын
ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത യേശുവിന്റെ പാദസ്പ ശനമേറ്റ പുണ്യഭുമി കാണിച്ചു തന്ന സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് ഒരായിരം നന്ദി
@arunprasad48994 жыл бұрын
ഇസ്രായേൽ അവിടെ ഉള്ള എല്ലാ പൗരന്മാർക്കും മിലിറ്ററി ട്രെയിനിങ് നൽകാറുണ്ട്.. Soldiers പുറമെ ഉള്ളവർക്കു.. അത് വർഷത്തിൽ ഒരു മാസം ഇ ട്രെയിനിഗ് ക്യാമ്പ് എല്ലാവരും അറ്റന്റ് ചെയ്യണം എന്നുള്ളത് ഇസ്രായേൽ ഗവണ്മെന്റ് നടപ്പിൽ ആക്കിയ ഒരു റൂൾസ് ആണ്.. ഇതിൽ സ്റ്റുഡന്റസ് ഉണ്ടാവും. Female /male വേർതിരിവില്ലാതെ ആണ് ട്രെനിങ്.. ജൂതെന്മാർ അവരുടെ രാജ്യം ആയി അറിയപ്പെടുന്നത് ഇസ്രായേൽ ആണ്.. അവരുടെ അയൽ രാജ്യങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.. അങ്ങനെ വരുന്നത് കൊണ്ട് ഓരോ പൗരന്മാരെയും ഒരു ആർമി role പഠിപ്പിച്ചു കൊടുക്കുക ആണ് അവിടത്തെ gov ചെയ്യുന്നത്.. നമ്മുടെ നാട്ടിൽ മിസൈൽ വരെ വിക്ഷേബിക്കുന്നത് ഒരു വിഭാഗം ഉണ്ടാവും.. അതായത് ഒരു ടീം അവർ ആയിരിക്കും importent വെപ്പൻ ഓക്കേ യൂസ് ചെയ്യാൻ permition ഉള്ളത്.. എന്നാൽ ഇസ്രായേൽ അങ്ങനെ അല്ല അവിടെ ഉള്ള എല്ലാ cityzen എല്ലാ മേഖലയിലും ട്രെയിനിങ് നൽകും ആർമി.. പിന്നെ അവരുടെ രാജ്യം ഒരു ചെറിയ രാജ്യം ആയത് കൊണ്ട്. അവർ മാക്സിമം ഡെവലമെന്റ് വേണ്ടി ഉള്ള് enovetion ടെക്നോളജി അവർ തന്നെ നിർമ്മിക്കുന്നു.. പിന്നെ വേറെ ഒന്ന് ടുറിസവും ആയി മാത്രം അല്ല ഇസ്രായേൽ ഒരാൾ പോകുന്നു എന്ന് അറിഞ്ഞാൽ ആ പോകുന്ന ആളെ മൊത്തത്തിൽ കൂടുതൽ time അടി മുടി chek up ചെയ്ത് മാത്രമേ ഒരു രാജ്യത്തെ flight കയറ്റു.. അയാൾ ഇസ്രായേൽ എത്തിയാൽ വന്ന രാജ്യത്ത് ഇതൊക്കെ sequrity ചെക്കിങ് നടത്തിയോ.. അതേ ചെക്കിങ് ഇസ്രായേൽ നടത്തും.. ചിലപ്പോൾ mozad ഏജൻസി ഒരു കണ്ണ് ആ ടുറിസ്റ്റ് കൂടെ ഉണ്ടാവും.. ഇത്ര മാത്രം ചെക്കിങ് വേറെ ഒരു രാജ്യത്തേക് പോകുമ്പോൾ കാണാൻ സാധിക്കില്ല.. ഇസ്രായേൽ അത്ര മാത്രം ശ്രദ്ധ ആണ് അവരുടെ രാജ്യത്തിനു നല്കുന്നത്.. കൂടാതെ വേറെ ഒന്ന് അവിടെ ഒരു super മാർക്കറ്റ് entry ചെയ്തു ഏതെങ്കിലും ഐറ്റം purches ചെയ്യാൻ നോക്കിയാൽ അതിന്റെ rate ഇന്ത്യയിൽ sale ചെയുന്നതിനേക്കാൾ 3 മടങ്ങ് അതികം ആയിരിക്കും.. Example ഇവിടെ ഒരു ഊണിന് 50/100 ₹ ആയിരിക്കും.. എന്നാൽ ഇസ്രായേൽ 1000₹ ആയിരിക്കും ചിലപ്പോൾ അതിൽ അൽപ്പം കുറവ്.. ഇത് സത്യത്തിൽ അവർ ഇതിൽ നിന്ന് കിട്ടുന്ന tax അവരുടെ ആർമി development &രാജ്യത്തിൻറെ വികസനത്തിനും ആണ് ഉപയോഗിക്കുന്നത്. ഇസ്രായേൽ പോകുന്ന ഒരു flight ഒരു മുസ്ലിം രാജ്യത്തിൻറെ വ്യോമ പാത വഴി പറക്കാൻ പെർമിഷൻ ഇല്ല.. But ഒരു രാജ്യം അതിന് അനുമതി നൽകി. സൗദി അറേബ്യ.. Air india flight ആണ് അവർ പെർമിഷൻ നൽകിയത്.. അതിന് മുൻപ് 15 മണിക്കൂർ മുകളിൽ സമയം എടുത്തിരുന്നു.. ഇ air india വഴി സൗദി വഴി പോകാൻ തുടങ്ങിയതോടെ അവര്ക് ഇസ്രായേൽ എത്താൻ time ലാഭം കിട്ടി 8 മണിക്കൂർ ആയി കുറഞ്ഞിരുന്നു.. എന്നാൽ ഇ അടുത് uae /സൗദി ഓക്കേ ഇസ്രായേൽ ആയി പല കോൺട്രാക്ട് sign ചെയ്തത്തോടെ uae വഴി ട്രാവൽ ചെയ്യാൻ പറ്റും ആയിരിക്കും..പിന്നെ ഇപ്പോൾ അടുത് നടന്ന ഇസ്രായേൽ india മീറ്റ്.. ഇസ്രായേൽ കൃഷി വകുപ്പ് മന്ത്രി ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ഇന്ത്യയിലെ കൃഷി മേഖലയിൽ develop ചെയ്യാൻ വേണ്ടി ഉള്ള ടെക്നോളജി ഒപ്പം ട്രെനിങ് നൽകുവാൻ തീരുമാനിച്ചു.. ഇത് ഭാവിയിൽ ഇന്ത്യയിലെ കാർഷിക മേഖലയെ development ഒരു പാട് സഹായകം ആകും..
@muhammedswalihpp4 жыл бұрын
ആദ്യമൊക്കെ ഈജിപ്ത് മുഖേന മാത്രമേ ഇസ്രായേലിലേക്ക് പോകാൻ പറ്റുകയുള്ളൂ.
@sujithpattalathil6964 жыл бұрын
Santhoshji Israel border ullathinekkaal checking undu saudi- Jordan borderil....ningal avide kanda checking inu purame vehicle xray scaning checking vare undu...bt Israel military pole alla saudi they are approaching very friendly.
@lailaks-cm6vm Жыл бұрын
എനിക്ക് സന്തോഷ് സാറിന്റെ സഫാരി ചാനൽ ഭയങ്കര ഇഷ്ടമാണ് കാണാൻ പറ്റുന്ന സമയം അത്രയും സഫാരി ചാനൽ ഞാൻ കാണുന്നത് സാർ നൽകുന്ന ഒരു വിവരണവും ആത്മാർത്ഥതയും നമുക്ക് മനസ്സിലാവാൻ തക്കതായിട്ടുള്ള സംസാരം സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
@arrahmanfrs4 жыл бұрын
Biblical എന്ന വാക്ക് ആദ്യമായി കേട്ട ഞാൻ.....സന്തോഷ് ജി. 👍👌
@jexythomas37234 жыл бұрын
Sir സഞ്ചാരിയുടെ ഡയറി കുറിപ്പ് ഒരു മണിക്കൂർ ആക്കാമോ ,ആഴ്ചയിൽ ഒരു എപ്പിസോട് അല്ലേ ഉള്ളു, വളരെ interesting ആണ്, പെട്ടെന്ന് തീരുമ്പോൾ ഒരു വിഷമം 😊
@sonykallukalam17604 жыл бұрын
ആധുനിക ഇസ്രായേൽ ഒരുഅത്ഭുതം തന്നെയാണ്... അഞ്ചു വർഷക്കാലമായി ഇവിടെയുള്ള സ്നേഹ സന്തുഷ്ടനായ യഹൂദരെ മനസ്സിലാക്കാൻ സാധിച്ചു.... പ്രത്യേകിച്ച് ഇന്ത്യക്കാരോട്...കരുത്തരായ പട്ടാളമാണ് ഇസ്രയേലിനെ മരുഭൂമിയിലെ മരുപ്പച്ച യായി നിലനിർത്തുന്നത്....
വിശുദ്ധ നാട്കൾ.സന്നർശിക്കണമെന്ന്.വലിആഗ്രഹമായിരുന്ന.ഇനിഅത്സാധിക്കുമോയെന്നറിയില്ല.മിസ്റ്റർ സന്തോഷിൻ്റെ സഞ്ചാരവിവരണത്തിലൂടെ ഇതെല്ലാം കാണാൻ സാധീച്ചു
@annievarghese64 жыл бұрын
താൻകൾപറഞ്ഞത്ശരിയായീരിക്കാം.പൃഗൽഭനായ.പൃഭാഷകൻ അബ്ദുൽ സമദാനിസാഹിബും.മറ്റൊരുധ്യാനഗുരുവുംപറയുന്നത്.കേട്ടറീവേഎനീക്കുള്ളു.
@sajivarghese98334 жыл бұрын
@@anapple8764 മിശിഹ എന്നത് എമ്പ്രായ പദവും ക്രിസ്തു എന്നത് ഗ്രീക്കും ഇംഗ്ലീഷിൽ Christ എന്നും, അർത്ഥം അഭിഷിക്തൻ; തലോടുന്നവൻ എന്ന അർത്ഥമൊന്നുമില്ല
@princebenchamin18474 жыл бұрын
@@sajivarghese9833 Yes
@arjuntk39654 жыл бұрын
Thalarthunno bro
@Bluestar69304 жыл бұрын
@@anapple8764 മിശിഹാ എന്നാ വാക്ക് ഇംഗ്ലീഷും സംസ്കൃതവും ചേർന്നുണ്ടായതാണ് കർത്താവിന്റെ 10000008 സഹസ്രനാമങ്ങളിൽ ഒന്ന് മാത്രമാണ് മിശിഹാ ആ പരിശുദ്ധ നാമത്തിന്റെ അർഥം ഇതാണ് അർഥം ME +ശിഹാ Me എന്ന് വച്ചാൽ ഞാൻ ശിഹാ എന്ന് വച്ചാൽ അതാവുന്നു എന്നാണ് അർത്ഥം അതായത് 'ഞാൻ അതാവുന്നു' എന്ന് വച്ചാൽ 'ഞാൻ ദൈവമാകുന്നു' എന്നാണ് അർത്ഥം . ഇതിനെയാണ് പിനീട് ഹിന്ദുക്കൾ ഒരു നാണവുമില്ലാതെ കോപ്പിയടിച്ചു തത്വമസി എന്നാക്കി ഉപയോഗിക്കുന്നത് .
@cookingsmell76783 жыл бұрын
12 -5- 21 ഇലെ ഹമാസ് ഇശ്രയേൽ ആക്രമണം കഴിഞ്ഞ് വീഡിയോ കാണുന്നവർ ഉണ്ടൊ....
@radhakrishnanabc3463 жыл бұрын
Yes
@abhinandrews28743 жыл бұрын
Ella channel eduthalum... Enganathe oru comment undakum🤣
@sasidharankartha10063 жыл бұрын
Yes
@sincysebastian66624 жыл бұрын
Israel il erunnu.... Israel ne kurichu santhosh sir nte diary kurippukaliloode kelkunna njan ❤️❤️
@2020bhagesh3 жыл бұрын
Be safe👍
@sojjjvj4 жыл бұрын
കട്ട വെയ്റ്റിംഗ് അബ്ബാസ് കൊണ്ടുപോയ സ്ഥലം കാണാൻ. അതുമാത്രമല്ല ഞാൻ ഇതുവരെയും ഒരു ചാനലിലും ഇതുപോലെ ഇസ്രായേലിനെ വർണിച്ചു കണ്ടിട്ടില്ല. Thank you Sir🙏
@seekenglish75034 жыл бұрын
യുദ്ധം പോലും പ്രൊഫഷണൽ😂👌
@s.o.j.cmusic8630 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രാജ്യം. ഇസ്രായേൽ ആണ്. കാരണം കർത്താവും രക്ഷിതവും ആയ യേശുക്രിസ്തുവിന്റെ സ്വന്തം ജനത ആണ് 😘😘😘
@sathyantk8996 Жыл бұрын
ഹമാസ് പണി കൊടുക്കുന്നുണ്ട്
@s.o.j.cmusic8630 Жыл бұрын
@@sathyantk8996 ഇത്രേം ആയിട്ടും മതിയായില്ലേ. അങ്ങോട്ട് ചെന്ന് ചൊറിഞ്ഞു പണി വാങ്ങിച്ചിട്ട്. ഇനി എന്ത് പണിയ ബാക്കി. സ്വന്തം രാജ്യത്തു നിന്നും പലയാനം ചെയ്യേണ്ട അവസ്ഥ വന്നിട്ടും അഹങ്കാരത്തിനു കുറവില്ല 😡😡
@salmahaneefa4291 Жыл бұрын
യേശുവിനെ കുരിശിലേറ്റിയത്തും ജൂതർ. Maryamine വേശ്യ എന്നു വിളിച്ചതും ജൂതൻ
@edutips12424 жыл бұрын
ഈ ചാനലിൽ എങ്കിലും വർഗ്ഗീയത വിളമ്പാതിരുന്നൂടെ🧐🧐 SGK ഉയിര്❤️❤️❤️❤️
@Consolidated-ed5rq24 күн бұрын
അങ്ങേയറ്റം വർഗ്ഗീയത സൂക്ഷിക്കുന്ന ഒരു സമൂഹത്തെ കുറിച്ചാണ് ഈ എപ്പിസോഡിൽ പറയുന്നത് അപ്പോ അല്പ സ്വൽപ്പം വർഗ്ഗീയത മണക്കുന്നത് സ്വാഭാവികം.😆
@shyamkumar-xn1vr3 жыл бұрын
You are an asset to India ....Proud to be a malayalee
@lissyjoseph9467 Жыл бұрын
Hn
@DRISYABKUMAR-mh6dh4 жыл бұрын
28:00ശൊ, ആ വിജനമായ സ്ഥലം കാണാൻ അടുത്ത ശനിയാഴ്ച വരെ കാത്തിരിക്കണമല്ലോ 😑😑😭😭😭😋😋🤷♀️🤷♀️😔😔😔
@riyask3024 жыл бұрын
കാത്തിരിപ്പിന്റെ വേദന തന്നെ ഒരു സുഖമാണല്ലോ😜
@Spider_4324 жыл бұрын
Yaahh🔥🔥nanum waitingg
@meaconautomation73584 жыл бұрын
ഞാൻ വർഷങ്ങൾക്ക് മുമ്പ് വീഡിയോ കണ്ടിട്ടുണ്ട് യേശുവിനെ സ്നാപക യോഹന്നാൻ മാമോദീസ മുക്കിയ സ്ഥലം
@DRISYABKUMAR-mh6dh4 жыл бұрын
@@meaconautomation7358 👍👍🙂
@manikandannalledath32344 жыл бұрын
exactly
@akhilpvm3 жыл бұрын
*ഇത്രയും വലിയ പ്രശ്നങ്ങൾ രാജ്യത്ത് നടക്കുമ്പോഴും അധിതികളെ നല്ല രീതിയിൽ സ്വീകരിക്കുന്ന ആ ജനങ്ങൾ ലോകത്തിന് തന്നെ ഒരു മാതൃകയാണ്* 🔥👌
Thrilling episode, thank you sir, ചരിത്രത്തെ കുറിച്ച് പറയുമ്പോൾ തന്നെ അത് നമുക്ക് കാണാൻ കഴിയുന്നു....
@jokandathil4 жыл бұрын
ending ലെ തന്ത്രം കൊള്ളാം.. മുൾമുനയിൽ കൊണ്ട് നിർത്തിയില്ലങ്കിലും നമ്മളിത് കാണും.🔥
@dominicayyanikkatt74634 жыл бұрын
Santos George,you are no ordinary Sanchari or tourist. You are an explorer and and extraordinary teacher. You take us to the historical and cultural dimensions and depths of the tourist destinations. Wish you continued success.
@sanalkumar7518 Жыл бұрын
സന്തോഷ് സർ ഇൻ്റെ ശബ്ദത്തിൽ കേൾക്കുബോ മാത്രേേസഫാരി ചാനൽ പൂർണമാവുകയുള്ളു
@Rubyvlogs224 жыл бұрын
6 വർഷം ആയി ഇസ്രായേൽ ജോലി ചെയ്‌യുന്ന ഞാൻ ❤.. Tiberiya എന്റെ ജോലി സ്ഥലത്തെ കുറിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി ❤.. എന്നും നടക്കുന്ന വഴികളെ കുറിച്ചു കേട്ടപ്പോൾ അഭിമാനം തോന്നി.. എന്റെ കർത്താവു നടന്ന വഴികളിലൂടെ എനിക്കും നടക്കാൻ സാധിച്ചല്ലോ 🙏
@vargheseidiculla51413 жыл бұрын
Bible land visit indeed is a life dream
@മഹിമഹി4 жыл бұрын
ഫാൻസ് മാത്രം ഇവിടെ കമോൺ ✌️✌️✌️✌️
@muhammedshafeehsaadiktpl17504 жыл бұрын
ചരിത്രം വസ്തുതാപരമായി മനസ്സിലാക്കി പ്രേക്ഷകർക്ക് സുതാര്യമായി മനസ്സിലാക്കിത്തരുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തനായ vlogger
@abhin62634 жыл бұрын
Erangipoda sudappi....Israel ninte satru Alle evide enda ninaku Pani..
Thank you sir for reminding me of the checking at Jordan - Israel border. This was my experience too in the year 2007. I was the only Indian in my team, questioning me at the check post was very frightening
@Godfather_Rolex1992 Жыл бұрын
Sir..Jordan to israel by bus.. When u reach Israel border or checkpoint.. Do need Israel visa or else they will give us entry permit..please reply
@rajandaniel15323 жыл бұрын
Sancharam can not be compared with any other chanel santhosh gorge a big salute
@lissyjames24303 жыл бұрын
SGK യുടെ സംസാരവും ചീവിടുകളുടെ കരച്ചിലും എനിക്കിഷ്ടമാണ്
@shafe3434 жыл бұрын
ജൂതൻ ഒരു വെബ് സീരീസ് ആയി ഫ്രീ ആയി കാണാൻ ആഗ്രഹിക്കുന്നത് ആരൊക്കെ ...
@Musthafa129874 жыл бұрын
Safari chanelil kanam
@toppenzmedia18964 жыл бұрын
Time ariyo
@nikhilantony32604 жыл бұрын
Njan
@nammalmedia91964 жыл бұрын
bro...copyright issue unt scenes okke...so youtube il kanikkilla...venel dvd vangooo
@shafe3434 жыл бұрын
@@nammalmedia9196 oooh.. Athra chindichilla.. Correct.. എന്നാലും ഫ്രീ ആയി കാണാൻ 😃😃