ജയ്ക ജീവിതത്തിൽ ഇന്നേവരെ സത്യം പറഞ്ഞിട്ടില്ല അതെല്ലേ സത്യം
@knprabhakarannair3168 Жыл бұрын
79 വർഷം മുൻപ് തുടങ്ങിയ തൊഴിലിൽ നിന്ന് കിട്ടിയ ലാഭം കൊണ്ട് 90 വർഷം മുൻപ് യുവാവായ അച്ഛൻ വാങ്ങിയ ഭൂമി ജയ്ക്കിന്റെ പ്രായം ഇപ്പോൾ 30, - അപ്പോൾ ജയ്ക്ക് ജനിച്ചപ്പോൾ അച്ഛന് പ്രായം 87- ഭയങ്കര സൃഷ്ടി
@jacobkuriakose4683 Жыл бұрын
പയങ്കരം തന്നെ, സംഭവങ്ങളും കണക്കും തമ്മിൽ എന്തൊരു പൊരുത്തം? വിദ്യാഭ്യാസ മന്ത്രിയുടെ തൊള്ളയിരത്തി മുന്നൂറ്റി പതിന്നാല് പോലെ. 😄
@leenakuriakose1095 Жыл бұрын
🤭🤭🤭
@leenakuriakose1095 Жыл бұрын
ഒരെണ്ണത്തിനും വിവരമില്ലല്ലോ ഇടതൻമാരിൽ
@valsamma1415 Жыл бұрын
@@leenakuriakose1095 evate സംസാരം kelkkumbol അറിയാം. ഒരു കോമൻ സെൻസ് ഇല്ലാത്തവൻ
@AbhiramiSreenath Жыл бұрын
എന്നാലും ജെയ്ക്കിന്റെ അച്ഛാ 87വയസ്സിൽ ഈ കൊലച്ചതി വേണ്ടായിരുന്നു 😂
@HariKrishnan-pc5vu Жыл бұрын
ഇത്രയും കാലം കള്ളം പറയാനും ന്യായികരിക്കാനും മാത്രം നാക്ക് ഉപയോഗിച്ചിട്ട് ഇതുവരെ വിശ്വാസയോഗ്യമായി പറയാൻ പഠിച്ചിട്ടില്ല... അതിനാൽ തന്നെ കേരള ജനതയെ നയിക്കാൻ സർവഥാ യോഗ്യൻ....
@SarithaKG-mx4ki Жыл бұрын
അടുത്ത പിണറായി
@muralidharan8315 Жыл бұрын
Like PINARAYI vijayan.
@sanalkumarpn3723 Жыл бұрын
87-വയസിലും ആണുങ്ങൾക്ക് പിള്ളാര് ഉണ്ടാവും എന്ന് മനസിലായി.😂 ജെയിക്ക് ഒരു അത്ഭുത ജൻമം ജെയിക്കിനെ പ്രസവിക്കുമ്പോൾ ആ അമ്മ എത്രയായിരിക്കും പ്രായം ഒരു 80 - വയസ്സ്😂. ആകെ ഒരു അത്ഭുതം ആണല്ലോ മോനെ ജയിക്കേ😂😂😂😂
@shijicherian5183 Жыл бұрын
ഈ കണക്ക് correct 😝😝😝😝😝🤣🤣🤣🤣👌👌👌👌👌🙏🙏🙏🙏🙏
@thomasvarkey4698 Жыл бұрын
മിടുമിടുക്കിവായനകലക്കി. Bigsalue
@chanakyan9860 Жыл бұрын
അത് മിത്ത് ഒന്നും അല്ല, സാസ്ത്റം ആണ്. അമ്മക്ക് 80 വയസ്സിൽ ഉണ്ടായതുകൊണ്ടാണ് ആ പുള്ള ഇങ്ങനെ വർത്തമാനം പറയുന്നത്.ഇപ്പോ പിടികിട്ടി 😢
@josephjoseph2037 Жыл бұрын
ഞങ്ങൾ അദാമിന്റ് പിഗാമിയാണ്
@vivoy20a84 Жыл бұрын
cpm ക്കാർ കണക്ക് ന് തോറ്റവരാണ് പിന്നെ എങ്ങ ശരീയാകും
@imperfect_perfectionist4331 Жыл бұрын
പിതാവ് അക്ഷരാഭ്യാസം ഇല്ലാത്തയാളാണ് എന്നു പറഞ്ഞത് മാത്രമേ സത്യമായിട്ട് തോന്നുന്നുള്ളൂ...
@josephjoseph2037 Жыл бұрын
അല്ല എനിക്കും 😇😇😇
@AbdulSalam-yq8qc Жыл бұрын
വ്യക്തി പരമായ ആഷേപം കൊണ്ട് കിടങ്ങൂർ sakyam മറക്കാൻ കഴിയില്ല
@AbdulSalam-yq8qc Жыл бұрын
മോളെ കിടങ്ങൂർ മോഡൽ എന്തെങ്കിലും പറയു. ഉളുപ്പുണ്ടോ വ്യക്തി അതിഷേപം മാത്രം 😄
@kvs2014 Жыл бұрын
@@AbdulSalam-yq8qc....ആഷേപം അല്ല 'അധിക്ഷേപം'. 'സക്യം അല്ല 'സഖ്യം'...😉
@imperfect_perfectionist4331 Жыл бұрын
@@kvs2014 YOU SAID IT MAN...👍
@gracyjohn4075 Жыл бұрын
ഇവനെപ്പോലുള്ള ഒരുത്തനെ അത് പാർട്ടിക്കാരനായാലും ശരി സൈബർ പോരാളിയായാലും പാർട്ടിയുടെ അധ:പ്പതനം തന്നെ.
@AnilKumar-xp7uo Жыл бұрын
ഈ കോവിന്നൻ കണക്ക് മാസ്റ്റർ ആയിരിക്കും😂😂😂😂😂ഇനി കണക്കിൽ ഡോക്ടറേറ്റ് എടുത്താലും ഞെട്ടരുത്❤❤❤
@radhakrishnana.p4745 Жыл бұрын
കൊയന്നൻ p. T മാസ്റ്റർ ആണ്. അദ്ദേഹംആയിരിക്കും ഇവനെ കണക്ക് പഠിപ്പിച്ചത്
ഇവരെ കൊണ്ട് തോറ്റു.... വിദ്യാഭ്യാസ മന്ത്രി ആണേലും സൂപ്പർ 😂😂😂
@emmanuelc.c6698 Жыл бұрын
അയ്യോ, വിദ്യാഭ്യാസ മന്തി അല്ലട്ടോ... എട്ടും പൊട്ടും തിരിയാത്ത ഒരു അഭ്യാസമല്ലേ ഈ മാന്യൻ പണ്ട് നിയമസഭയിൽ നടത്തിയത്... ശരിക്കും ഒരു ഗുണ്ടാ മന്തിയാണേ...
@Bsjose Жыл бұрын
രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയും മുന്ന് തവണ മന്ത്രിയും ആയ ഉമ്മൻ ചാണ്ടിക്ക് പുതു പള്ളിയിൽ വീട് എന്ന് പറയാൻ 5കോൺക്രീറ്റ് തൂണ് മാത്രം... J
@SabuXL Жыл бұрын
അങ്ങേര് വാങ്ങി എന്ന് പറയപ്പെടുന്ന കാശ് മുഴുവനും മറ്റു നേതാക്കളിൽ നിന്നും വ്യത്യസ്തമായി , പാർട്ടിക്ക് വേണ്ടി ഉപയോഗിച്ചു. 😢
@Ushadevi-rf2sv Жыл бұрын
ചാച്ചൻ ജഗജില്ലി ആണെങ്കിൽ മകൻ എങ്ങനെയായിരിക്കും!!!!!
@vijeeshkumar8555 Жыл бұрын
വെളിവില്ലായ്മ കമ്മ്യൂണിസ്റ്റുകാരന്റെ അലങ്കാരമാണ്
@jayanpv7126 Жыл бұрын
ഇതാണ് ശെരിക്കും മിത്ത് 🤗🤗🤗🤗🤗
@keshavannamboodiri8010 Жыл бұрын
ജയ്ക്കേ... ശെരിയല്ല... പിന്നല്ലെ അയാള് പറയുന്നത് ശെരിയാകൽ...
@sasidharannairgk600 Жыл бұрын
കണക്കു പഠിപ്പിച്ചതിന്റെ അന്ന് ഒരു സമരം ഉണ്ടായിരുന്നു അത് കൊണ്ട് ക്ലാസ്സിൽ കയറാൻ ഒത്തില്ല
@MJEZ-ic8ou Жыл бұрын
ഒരു ദിവസമല്ല..50 ദിവസം C. M. S college അടച്ചിടേണ്ടി വന്നു. ഇവൻ കാരണം.. 😡
@muhammedpk-ke4go Жыл бұрын
ഇങ്ങനെ പറഞ്ഞാലല്ലേ ഈ പാർട്ടിയിൽ നിലനിൽപ് കിട്ടൂ
@chellappanairpankajakshann1628 Жыл бұрын
87 വയസിൽ ജനിച്ച മോന് ഇപ്പോൾ 30 വയസ് ഒരു അൽഭുത ശിശു
@MJEZ-ic8ou Жыл бұрын
അപ്പൊ.. എത്രാം വയസിലാണ് ഇവൻ അപ്പനെ തല്ലീത്.. 🤔
@thomasks2745 Жыл бұрын
ഇതൊരു സവിശേഷകരമായ കണക്കാണ് എന്റെ ജനനവും ഒരു സവിശേഷകരമായ ജനനമാണ് അതു പറഞ്ഞാൽ നിങ്ങൾക്കു മനസ്സിലാവുകയില്ല ഞങ്ങൾ സഖാക്കന്മാർക്ക് അത് മനസ്സിലാവുകയുള്ളൂ
@sspworld4798 Жыл бұрын
എന്നാൽ അവനെ അങ്ങ് പുണ്ണ്യവാളൻ ആക്കിക്കൂടെ? ജൈയ്ക്ക് പുണ്ണ്യാളൻ
@krishnakumarn5582 Жыл бұрын
Mithano sastheamano? Parayu parayu jaik
@shajiphilip6366 Жыл бұрын
പാവം jaik, വിഭ്രാന്തി യിലാണ്. തോൽക്കുമെന്നു ഉറപ്പായിട്ടും പരീക്ഷണത്തിന് നിൽക്കുന്നവന്റെ വിഷമം അവനെ അറിയൂ 😝
@bijuraj612 Жыл бұрын
കഥയിൽ ചോദ്യമില്ല ..... അതുകൊണ്ട് കേട്ടും കണ്ടും ഇരുന്നാൽ മതി. ഇല്ലേൽ മേലാൽ മോൻ കഥകൾ പറഞ്ഞു തരത്തേയില്ല.
@AswathyAcchu Жыл бұрын
😂😂😂
@georgesamuelkutty4334 Жыл бұрын
😂
@bennnysebastian4756 Жыл бұрын
ജയിക്കിന്റെ ആകെത്തൊഴിൽ നുണ പറയുക ഒരു നുണ പല പ്രാവശ്യം പറയുക 😅😅
@kmanojkin Жыл бұрын
ഓ ആ നടന്നു പോയി കച്ചവടം ചെയ്തതിന്റെ ഒരു ശക്തിയെ
@l.f.84 Жыл бұрын
വാഴക്കുല വളർത്തിയത്തിൻ്റെ നോക്കുകൂലി ചിന്ത മോൾ കൊടുത്തതായി മനസ്സിലാക്കാം...
@narayanannamboodiri6933 Жыл бұрын
അപ്പോ ഒരു ശതാഭിഷേക ഓർമയാണ് ജെയിക്ക് അല്ലേ 😂 ബലേ ഭേഷ്
@ammanimathew9667 Жыл бұрын
87 വയസ്സുള്ള മനുഷ്യന് ഉണ്ടായ കുഞ്ഞാണ് അതുകൊണ്ടാണ് ജയിക്കിനെ ഇങ്ങനെയുള്ള സ്വഭാവങ്ങൾ ഒക്കെ ആയിപ്പോയത്
@rayofhope1733 Жыл бұрын
ഈ ജെയ്ക്കിനെയും ഫെയ്ക്ക്നെയും ഒക്കെക്കൊണ്ട് തോറ്റല്ലാ കർത്താവേ....
@radhakrishnann8424 Жыл бұрын
പാ൪ട്ടി കൊടുത്ത degree ആണ് ചോദൃ൦ വേണ്ട.😂😂
@bku1969 Жыл бұрын
പേരിൽ മാത്രം ജയ്ക്ക് കണക്കിലും മൂപ്പർ തോൽവി.
@KiranRNair Жыл бұрын
അച്ഛന് പറ്റിയ ഒരു അബദ്ധം!!!!
@manojgeorgre115 Жыл бұрын
മഹാ തോൽവിയും, അഹങ്കാരിയും
@chandranbhaskaran972 Жыл бұрын
സെന്റന്ന് 5രൂപ അപ്പോൾ 95വർഷം അഞ്ചു രൂപ അന്നേ അഹ് ഹാ ഹാ അടിപൊളി കുഞ്ഞസഖാവേ നിനക്ക് 50വയസാകുബോൾ. കേരളം ഇങ്ങനെ ഉണ്ടാകുമോ
@babuthomas7690 Жыл бұрын
ജൈക്കിന് ഏതൊക്കെ സ്ഥാപനങ്ങൾ മാസപ്പടി കൊടുക്കുന്നുണ്ട് എന്ന്😂അറിയാമോ?
@jaihind8967 Жыл бұрын
അറിയില്ല.. പറയാമോ..... പിള്ളാരെ എല്ലാത്തിനും ഇനി വിദ്യാഭ്യാസം കൊടുക്കണ്ട... രാഷ്ട്രീയത്തിൽ അയച്ചു കള്ളം പറയാൻ പഠിപ്പിച്ചാൽ മതി.. ചെറുപ്രായത്തിൽ കോടീശ്വരൻ ആകാം...
@leelammach.5851 Жыл бұрын
@@jaihind8967😂👍👍👍👌
@sta_4V_S8_6l Жыл бұрын
നോക്കുകൂലി ആയിരിക്കും😝. നിർത്താതെ ഇളിക്കാനും, ചോദ്യം ചെയ്യുന്നവരെ തല്ലിയൊതുക്കാനും കേന്ദ്രകമ്മിറ്റിയിൽ നിന്നും വൻതുക വാങ്ങുന്നുണ്ട് എന്നാണൊരു കരകമ്പി!
@jaya-us6gy Жыл бұрын
പാവം മിത്ത് അപ്പൻ
@babumohandas7975 Жыл бұрын
സെച്ചി എന്റെ കണക്കുപുസ്തകം ഇങ്ങനെയാണ്. ജോലി എന്തിന് സെച്ചി. എനിക്ക് വിയർപ്പിന്റെ അസുഖം ഉണ്ടു. അതുകൊണ്ട് ജോലി ഒന്നും ഇല്ല. പിന്നെ സെച്ചി നിങ്ങൾ ആദ്യം പിണറായി സഖാവിന്റെ ആസ്തി ഒന്ന് നോക്കൂ. അത് കഴിഞ്ഞു മതി സച്ചി നമ്മുടെ കാര്യം
@vijayanbalakrishnapillai4251 Жыл бұрын
ജെയ്ക്കിന്റെ വെള കളയരുത്....
@subairadot5637 Жыл бұрын
ഇതുകൊണ്ടായിരിക്കും ചെറിയ ഒരു ബുദ്ധികുറവ് ഉണ്ട് ചെക്കന്
@babyantony5432 Жыл бұрын
ജയിക് ഭാവി വിദ്യാഭ്യാസ മന്ത്രി
@vkarthikeyan5239 Жыл бұрын
No chance. Cpm's last government.
@georgesamuelkutty4334 Жыл бұрын
👌
@LDEVI720 Жыл бұрын
ഇവരുടെ മുഖ്യമന്ത്രി മുതൽ എം എൽ ലെ വരെ ഉള്ളവരുടെ സമ്പാദ്യം നോക്കിയാൽ ഇത് ഒരു തുള്ളി വെള്ള ത്തിന് തുല്ല്യം .പിന്നെ അ കണക്ക് അങ്ങോട്ട് ഒക്കുന്നില്ലാട്ടോ.😂😂😂😂😂😂
@venugopalannairkp7125 Жыл бұрын
ഇത് പിണറായിയേയും കടത്തിവെട്ടുന്ന ഐറ്റമാണല്ലോ😅
@jobouythomas4538 Жыл бұрын
മനസ്സിൽ ആയില്ലേ. അന്ന്ന് വാർത്തക്യകാല പെൻഷൻ വീട്ടിൽ കൊണ്ട കൊടുക്കാമായിരുന്നു പാർട്ടിക്കാർ.
@rajanthekkinkattle779 Жыл бұрын
എത്ര ലക്ഷം രൂപ ജയിക്കു ഇൻകം ടാക്സ് അടക്കുന്നുണ്ട് അതിൻറെ കണക്കുകൂടി കൂടാതെ വരുമാന ഉണ്ടാക്കുന്ന
@narayanankutty8164 Жыл бұрын
ഇനിയും കേരളജനത അത് മനസിലാക്കുന്നില്ല എന്ന ഒരൊറ്റ വിഷമം മാത്രമേ ഉള്ളൂ 😥
@bharathantk328 Жыл бұрын
അടുത്ത മുഖ്യൻ ജൈക്ക് ആവണം എങ്കിൽ പിന്നെ എല്ലാ ക്കണക്കും ശരിയാവും സമയം കൊടുക്കണ ണം പാവം ജൈയ്ക്ക് മോൻ മുഖത്ത് എഴുതി വെച്ചിട്ടുണ്ടല്ലോ ശരിയായ ലക്ഷണം പറഞ്ഞ് അറീയ്ക്കണ്ട കാര്യമില്ല
@MV-yl8lw Жыл бұрын
ആ ചിരി നോക്കിക്കേ ഒരു കള്ള ചിരിയല്ലേ
@JosePayyappilly-sw2xr Жыл бұрын
അല്ലെങ്കിലും കള്ളം സന്തതസഹചാരിയല്ലെ അവർക്ക് എല്ലാ ത്തിനും
@LDEVI720 Жыл бұрын
ജയ്ക്കിനെ കണക്ക് പഠിപ്പിക്കാൻ " സ്പഠികത്തിലെ ചാക്കോ മാഷിനെ " യേൽപ്പിച്ചാലോ ? . ഭൂമിയുടെ സ്പന്ദനം കണക്കിൽ ആണല്ലോ.??😂😂😂😂😂😂
@rahulp9900 Жыл бұрын
ഇവനെ ആഫ്രിക്കയിലെ വിദ്യാഭ്യാസ മന്ത്രി ആക്കണം ...!
@bhadhrasree5163 Жыл бұрын
ഒരു പ്രത്യേക തരം ജന്മമാണ് ഇപ്പോഴും നിങ്ങൾക്കതു മനസ്സിലായില്ലേ 🤣🤣
@augustinekarukappillil5538 Жыл бұрын
വേണമെങ്കിൽ അരമണിക്കൂർ മുമ്പ് പുറപ്പെടാം.
@aksaannanil7451 Жыл бұрын
വാ തുറന്നാൽ മണ്ടത്തരങ്ങൾ മാത്രം. പേര് ജയ്ക്ക് 😂😂
@babuj6523 Жыл бұрын
കൊടുത്താട്ടെ ഒരു ഡബിൾ ഡോക്ടറേറ്റ് മറ്റൊരു വാഴക്കുല
@SujeehT Жыл бұрын
🤣🤣🤣ഇജാതി
@sunnypoovathummannil8293 Жыл бұрын
വിവരദോസികളുടെ ഒരു പാർട്ടി.
@jayaprakash9193 Жыл бұрын
എന്താണേലും കൊഴപ്പം ഇല്ല നാളെ ഒരു MLA ഒക്കെ അയപ്പിനെ രാജി എന്ന് പറയരുത് പിണറായികി സഖിക്കില്ല
@shibuthambai1282 Жыл бұрын
കണക്കുകൂട്ടി ഒരു എത്തും പിടിയും കിട്ടുന്നില്ല ഇനിയെന്ത് ചെയ്യും
@narayanamoorthy4387 Жыл бұрын
കണക്കു പറഞ്ഞു കൊടുത്തതാരാണെന്നാ വിചാരം.... നമ്മുടെ വിദ്യാഭാസൻ സാക്ഷാൽ സിവങ്കുറ്റിയണ്ണൻ .... തൊള്ളായിരത്തി മുന്നൂറ്റി അമ്പത്താറ് (9356) എന്നു പഠിപ്പിച്ച ആ മഹാനു ശേഷം .... ഈനാം പേച്ചി എന്ന മഹാൻ പഠിപ്പിച്ചു കൊടുത്തത് ഏകദേശം..... 2079 വർഷത്തിലാണ് .... പുതിയ കള്ളു മന്ത്രി പറഞ്ഞ പോലെ നവംമ്പർ മുതൽ ഒക്ടോബർ വരെയുള്ള ഒരു മാസകാലയളവിൽ .... എന്നു ചുരുക്കം ..... ശേഷം ചിന്ത്യം 👺☠️👹🤠🙈🤡😡😅
@sspworld4798 Жыл бұрын
ഞാനും കണക്കു കൂട്ടി നോക്കി അങ്ങട്ട് ഒക്കുന്നില്ല.. ആകെ വോൺഫ്യൂസ്.. ഇതിൽ ആർക്കാ വട്ട് നമുക്കോ? ജൈയികിനോ?
@nichu225 Жыл бұрын
അല്ലെങ്കിൽ തന്നെ ഇവന്റെ പാർട്ടിക്കാർ നമ്മളെ ഒരുപാട് ചിരിപ്പിച്ചു കൊല്ലുന്നുണ്ട് കഷ്ടം തന്നെ🤭
@josejoseph331 Жыл бұрын
പണം കൊടുത്തില്ലേലും ഇഷ്ടം പോലെ വെള്ളം കൊടുക്കും
@sindhukesu580 Жыл бұрын
ജയിക്കിന്റെ കണക്കുകേട്ടല്ലോ... മലയാളം പണ്ഡിതൻ ആണ്... ബിമാനത്തിനു ബെള ഇട്ടപ്പോൾ അറിഞ്ഞതാണ്. ഇനി ഇംഗ്ലീഷ് ഒന്ന് കേട്ടാൽ കൊള്ളാമായിരുന്നു. ഇംഗ്ലീഷ് ബിരുദം നേടിയവൻ ആണല്ലോ. നമ്മുടെ വീട് തലയിൽ കൊണ്ട് നടക്കുന്ന ടീച്ചറെ പോലെയോ വാഴക്കുല ഡോക്ടറെ പോലെയോ ആന്നോണ് അറിയാൻ ആണ് 🤭🤭
@josephmukkath3050 Жыл бұрын
സ്കൂളിലും കോളേജിലും കണക്കിന് പീരിയഡ് സമരം വേണ്ടെന്നു വെക്കണം അതിനുള്ള നിയമനിർമാണം നടത്തണം
@thetruth9377 Жыл бұрын
അപ്പോ അപ്പനും ഇല്ലേ അടിപൊളി🤣
@vikramv332 Жыл бұрын
അതിനു ഇവൻ ജനിക്കുമ്പോൾ അങ്ങേര് പരലോകത്തും 😂😂 അപ്പോൾ യദാർത്ഥ അച്ഛൻ ആര് 😂😂
@sureshvattapoyil3767 Жыл бұрын
അദ്ദേഹത്തിന് സ്വാന്ത ന്ത്ര സമര പെൻഷൻ കൊടുക്കാൻ അർഹതയുണ്ട് ജയ്ക്ക്ന്റെ അച്ഛന്
@vijayane1962 Жыл бұрын
ജയ്ക്കിന്റെ അച്ഛൻ സൂപ്പറാണ് എൺപത്തി ഏഴാം വയസ്സിൽ കുട്ടികൾ ഉണ്ടാകുമോ അതുപോലെ തന്നെ അപ്പോൾ അമ്മയ്ക്ക് എത്ര വയസ്സാണ്
ഈ വായ് പൊളിയന് പകരം വല്ല എല്ലു/പല്ലു/ഹൃദയ രോഗ വിദഗ്ദനെ കെട്ടി ഇറക്കാൻ സിറ്റപ്പനെ ഏല്പിച്ചാൽ മതിയായിരുന്നു.തെരഞ്ഞെടുപ്പു വകയായി ഒരു പത്തു കോടി അടിച്ചു മാറ്റാമായിരുന്നു.( തൃക്കാക്കര പോലെ)😮
@rosammaroy4299 Жыл бұрын
ചാണ്ടി ആരുടെയും കയ്യിട്ടുവാരം പോയിട്ടില്ല ഇവനൊക്കെ മുതുക്കള്ളൻ അല്ലേ ഇവനൊക്കെ ഇതിനകത്ത് വിട്ടില്ലെങ്കിൽ നാടുമുടിഞ്ഞു കുത്തുപാള എടുക്കാതെ എല്ലാം ജനങ്ങളും മനസ്സിലാക്കിയ കൊള്ളാം
@mahalakhmi222 Жыл бұрын
ജയ്ക്കിനെ എടുത്തിട്ടലക്കരുത്. വിവരം ഇല്ലെങ്കിലും അതൊരു മനുഷ്യ ജീവിയാണ്.🤕🤕🤕
@suresh.sureshbabu1246 Жыл бұрын
ജയ്ക്കേ നീ ജയിക്കില്ല മോനെ'''....
@sasimathilildhyan4064 Жыл бұрын
കണക്കു നോക്കുമ്പോൾ അച്ഛനേക്കാൾ മുൻപേ പിറന്ന മകൻ.
@jacobthomas3180 Жыл бұрын
🙄🤣
@ubaidullaubaidulla5645 Жыл бұрын
അച്ഛൻ ആ പൊലിവിൽ ജയ്ക്ക് എന്ന് പേരിട്ടു .
@RMN224 Жыл бұрын
ചകാവ് ജയ്ക്ക് ഈ പറഞ്ഞതാണ് ശെരിക്കും മിത്ത് 😂 , മിത്ത് ജയ്ക്ക് . ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ലല്ലോ 😇🤔 .
@rajeshramapuram2873 Жыл бұрын
അടുത്ത psc പരീക്ഷക്ക് ഈ ചോദ്യം പ്രതീക്ഷിക്കാം😂
@chottu2023 Жыл бұрын
കഷ്ടം 45000 വോട്ട് ന് തോൽക്കും.. ഞാൻ ഒരു വോട്ടർ ആണ്
@vilasinipola542 Жыл бұрын
👍👍👍👍👍
@moideenemmoideenem1390 Жыл бұрын
എന്റെ അപ്പന്റെ അപ്പന് വാങ്ങിയത്.. അപ്പന്റ അപ്പനെ ഞാൻ അപ്പ എന്നാണ് വിളിക്കുന്നത്... ഇപ്പോ കണക്ക് ശരിയല്ലേ ഇപ്പൊ കണക്ക് ശരിയല്ലേ😂😂😂😂
@monieshiju9882 Жыл бұрын
Njan paranja appan e appanalla, e appan vere, a appan vere, e appan vaangiya kaaryama njan paranjathu.😅
@syama5905 Жыл бұрын
അപ്പന്റെ അപ്പനല്ല അപ്പനാണ് ചെരിപ്പ് ഫാക്ടറി തുടങ്ങിയതെന്നാണ് സൈബർ കമ്മികൾ പ്രചരിപ്പിച്ചത് 😂
@moideenemmoideenem1390 Жыл бұрын
ഇങ്ങനെ കീറി മുറിക്കരുത് ആയിരുന്നു
@josephjoseph2037 Жыл бұрын
ഞങ്ങൾ ആദാമിന്റ് പിഗാമിയാണ്
@prasannasomarajan7004 Жыл бұрын
ജയ്ക്ക് ഒന്നാം ക്ലാസിൽ ഒന്നുടെ പോണം. 😄😄😄. ജയ്ക് എന്ന തോൽവി
@josephmathai5551 Жыл бұрын
എന്ത് വ്യാപാരം ആണ് ജയിക്ക് ഇന്റ് പിതാവ് നടത്തിയത് എന്ന് പറയുന്നില്ല. പിതാവിനെ അറിയുന്നത് ജനതാ തോമ്മസ്സ് എന്നാണ് കാരണം ജനതാറബർ വർ സ്ക്ക് എന്ന പേരിൽ ചെരിപ്പിന്റെ പള്ളി ഉണ്ടാക്കുക ആയിരുന്നു. ഇത് മണർകാട്ട് വീടിന്റെ അവിടെ തന്നെ ആയിരുന്നു.😂😂😂
@robychanthomas6099 Жыл бұрын
സ്വന്തം അപ്പനേയും അമ്മേയും നാണം കെടുത്തുന്ന ജന്മം. അതാണ്.....
@MJEZ-ic8ou Жыл бұрын
അവർ പണ്ടേ നാണം കേട്ടതാണ്. 😄
@Muneer-tb8oi Жыл бұрын
ജെയ്ക്ക് വെറുതെ അധ്വാനിക്കണ്ട തോറ്റ വിവരം വീട്ടിൽ അറിയിച്ചാൽ പോരെ
@BasheerBasheer-bx1ig Жыл бұрын
അപ്പൻ ഇപ്പോൾ ഉണ്ടായിരുന്നു എൻഗാൽ എഴുന്നേറ്റു നെഞ്ചത്ത് ചവിട്ടിയേനെ.
@pradeepkrishnan4960 Жыл бұрын
പിൻവാതിൽ കാലിയായി കിടക്കുകയാണെങ്കിൽ ഒരു പണി കൊടുത്തു നോക്കൂ
@sudhanair6018 Жыл бұрын
ജയ്ക്ക മോൻ കണക്ക് ക്ളാസ്സിൽ കയറിക്കാണില്ല. മാദ്ധ്യമങ്ങൾ ഇത്രയും കുത്തി ചികയുമെന്ന് ആര് കരുതി അല്ല ജയ്ക്ക് മോനേ.
@SanthoshMG-d3v Жыл бұрын
You are correct
@jaihind8967 Жыл бұрын
ഹഹഹഹ... ഇളിച്ചിളി ച്ചു നടക്കുന്ന ജയ്ക്കു ഇളിഭ്യനായി.....
@JosePayyappilly-sw2xr Жыл бұрын
ജയ്ക്കിൻറ അച്ഛൻ ആള് നല്ല പണിക്കാരൻ ആയിരുന്നു അല്ലെ കൊട്കൈ -വിയറ്റ്നാം കോളനി യിൽ ശങ്കരാടി.
@sathyanply3850Ай бұрын
സഖാവായാൽ കോടീശ്വരൻ ആകാൻ ഒരു ജോലിയും വേണ്ടാ. കൂടെ നടക്കുന്നവരെ രാത്രിയുടെ മറവിൽ രക്തസാക്ഷി ആക്കിയിട്ടു പകൽ ഫണ്ട് പിരിച്ചാലും അവർ കോടിപതികളാകും. അതാണ് ഈ പാർട്ടി.
@gireeshkaraparambu8979 Жыл бұрын
കണക്കിൽ ഞാൻ ഒരുകണക്കാ
@mohanank4343 Жыл бұрын
Pinarayi is from an ordinary family without much wealth Pinarayi hasn't gone for any Job to accumulate money except arranging people for CPM But now PINARAYI is a Multi CROREPATI
@vujaybabu Жыл бұрын
💥💥💥
@raviravindran3905 Жыл бұрын
ജയിക്ക് വിചാരിച്ചു കേൾക്കുന്നവർ എല്ലാം പ്രബുദ്ധർ ആയിരിക്കും എന്ന്. ഇതിനിടെ ബോധം ഉള്ളവൻ എവിടെ നിന്ന് വന്നു???
@padmakumari3882 Жыл бұрын
ഇദ്ദേഹത്തിന് എന്തു കഴിവാണ് ഉള്ളത്? കുറെ ചാനെൽ ചർച്ചകൾക്ക് വന്നിരിന്നു ബാബ്ബ .... ബാബ്ബ ... പറയാൻ മാത്രം കൊള്ളാം. പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയാൻ പോലും അറിയില്ല. ഇങ്ങേർ തോറ്റു തുന്നം പാടുകയേ ഉള്ളൂ.... കെട്ടിവച്ച പണം പോലും തിരിച്ചു കിട്ടരുത്.
@sushamaa7125 Жыл бұрын
സാരമില്ല നാക്ക് ഉളുക്കിയതാ ക്ഷമിച്ചേക്ക്
@jyothisjacob3704 Жыл бұрын
എല്ലാം കണക്കായി.
@pradeepankoolichalayil3419 Жыл бұрын
പാവം മൂന്നാമതും ജയ്ക് ബലിമൃഗം
@sumanaradhakrishnan8994 Жыл бұрын
ജയ്ക്കിന് ഇപ്പോൾ എത്ര വയസ്സ് ഉണ്ട്, അച്ഛനും മകനും തമ്മിലുള്ള വയസ്സിൽ എത്ര വ്യത്യാസമാണ്