പ്രണയ നിമിഷങ്ങൾ ആരോചകമായി തോന്നുന്നവങ്കിൽ പേടിക്കണ്ട ഇനി രണ്ട് പാർട്ടെ ഒള്ളൂ... 🤭.. പിന്നെ ഞാൻ ഓരോ കപ്പിൾസിനും തുല്ല്യ പ്രാധാന്യം നൽക്കിയേ എഴുതാറുള്ളൂ... അതുകൊണ്ട് ആണ് റൊമാൻസ് കൂടുതൽ ആവുന്നത്... ഒരാളുടെ മാത്രം ജീവിതം പ്രണയം എഴുതുന്നതിനോട് എനിക്ക് യോചിപ്പ് ഇല്ല... ഓരോ കഥാപാത്രത്തിനും ഈ സ്റ്റോറിയിൽ ഞാൻ പ്രത്യേക സ്പേസ് നൽകിയിട്ടുണ്ട്....പ്രണയ ഭാഗം ആരോചകമാകുവാണേൽ സ്കിപ് ചെയ്യാവുന്നതാണ്... ഇന്ക് നായകനും നായികക്കും മാത്രം പ്രാധാന്യം കൊടുതുള്ള എഴുത്ത് ഉൾകൊള്ളാൻ കഴിയില്ല അതുകൊണ്ട് മാത്രം ആണ് സ്റ്റോറി നീണ്ടു പോകുന്നതും റൊമാൻസ് കൂടുതൽ ആകുന്നതും....അവരുടെ ഭാഗം ഒന്നും ഇല്ലേൽ എന്നോ സ്റ്റോറി തീരേണ്ട സമയം കഴിഞ്ഞു..... 😌😌... ഇനി അതികം ഇല്ല രണ്ട് പാർട്ട് കാണുമായിരിക്കും... ഇത് ഞാൻ ആൾറെഡി എഴുതി തീർത്ത സ്റ്റോറി ആണ്....ബുദ്ധിമുട്ടിക്കാൻ ഇനി അതികം പാർട്ടുകൾ ഇല്ലെന്ന് സാരം 😌😌
@shajimpshajimp6665 Жыл бұрын
ഇനി 2 part അങ്ങനെ മാത്രം പറയരുത് ആമിക്കുട്ടി അത്രയ്ക്കും ഇഷ്ടമായി ഈ Story ഒരിക്കലും മറക്കില്ല ഈ കഥയിലെ കഥാപാത്രങ്ങളെ ഇതിന്റെ രണ്ടാംഭാഗം എഴുതുമോ Plz❤❤
@jasnajasna4060 Жыл бұрын
ഇനി രണ്ട് പാർട്ട് കൂടി ഉള്ളു 😔😔😔എന്തോ ഒരു വെഷമം തീരാറായി കേട്ടിട്ട് 😔😔😔
അങ്ങനെ പറയല്ലേ ആമിക്കുട്ടി.. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഇത്ര മനോഹര സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ചതിനു ഒരുപാട് സന്തോഷം. ഇനിയും ഇതുപോലെയുള്ള അടിപൊളി കഥകളും ആയിട്ട് വരണം
Othiri ishtaman ee story theeraan pokumnu enn kettappo sangadam
@kochumonjoshi3346 Жыл бұрын
💞💞 ഡേവി 💞💞 ശിവ 💞💞 ❤❤ എബി ❤❤ വീണ ❤❤ 💕💕 അഭി 💕💕 അല്ലു 💕💕 ❤❤ ഫ്രഡി ❤❤ ഇവ ❤❤ 💞💞 ജോൺ 💞💞 നൈന 💞💞 ♥♥ കട്ടക്കലിപ്പന്റ കാന്താരിപ്പെണ്ണ് ♥♥
@niyajohny4207 Жыл бұрын
Super story adipoli waiting for next part
@jasnajasna4060 Жыл бұрын
ഈ എബിച്ചനെ കൊണ്ട് തോറ്റു 😂😂
@RifaSherin-g1h Жыл бұрын
Amazing episode
@nuhbahh_fathi_h973 Жыл бұрын
Innale njn ayirunnu late inn 😢😂😂 0:25 veedum romance ❤😂😂😂😌🫴🙉🙈💗
@praseetha182 Жыл бұрын
Shahul ikka parayunnath kond onnum thonaruth story enikk bayangara ishtamanu but eppozum romance avumbo oru rasam illa story end akkamaayirunnu 😊💜
@aami2672 Жыл бұрын
പേടിക്കണ്ട ഇനി രണ്ട് പാർട്ടെ ഒള്ളൂ... 🤭.. പിന്നെ ഞാൻ ഓരോ കപ്പിൾസിനും തുല്ല്യ പ്രാധാന്യം നൽക്കിയേ എഴുതാറുള്ളൂ... അതുകൊണ്ട് ആണ് റൊമാൻസ് കൂടുതൽ ആവുന്നത്... ആ ഭാഗം ആരോചകമാകുവാണേൽ സ്കിപ് ചെയ്യാവുന്നതാണ്... ഇന്ക് നായകനും നായികക്കും മാത്രം പ്രാധാന്യം കൊടുതുള്ള എഴുത്ത് ഉൾകൊള്ളാൻ കഴിയില്ല അതുകൊണ്ട് മാത്രം ആണ് സ്റ്റോറി നീണ്ടു പോകുന്നത് അവരുടെ ഭാഗം ഒന്നും ഇല്ലേൽ എന്നോ സ്റ്റോറി തീരേണ്ട സമയം കഴിഞ്ഞു..... 😌😌... ഇനി അതികം ഇല്ല രണ്ട് പാർട്ട് കാണുമായിരിക്കും... ഇത് ഞാൻ ആൾറെഡി എഴുതി തീർത്ത സ്റ്റോറി ആണ്.....
@Jaslu916 Жыл бұрын
@@aami2672super story ആണ്..ഇപ്പോഴും ഇത് കഴിയരുതെ എന്നാണാഗ്രഹം ❤😌🤗അത്രക്കും മനോഹരമാണ്.ഒരിക്കലും വിചാരിച്ചില്ല..ഇത്രയും part ഇതിനുണ്ടാവുമെന്ന്. anyway super ❤ romance അടക്കം😌👍🤗
ഈ സ്റ്റോറി അവസാനിക്കുന്നതിൽ വിഷമം ഉള്ളവർ ഉണ്ടോ ☹️😭
@shinypaul1295 Жыл бұрын
🐩🐩🐩🐩🐩
@Love-x2b Жыл бұрын
ഉണ്ട്
@mohammedfahad5027 Жыл бұрын
yes
@aslamabdulla4970 Жыл бұрын
🤚
@pranayamCreations-nd5cv Жыл бұрын
പാതിയാണത്രെ പാതി😅😅😅😅😅😅
@annamariyajoseph9777 Жыл бұрын
ഈ സ്റ്റോറിയിൽ അഡിക്റ്റ് ആയിപോയി 😇🫶🥰 കാത്തിരിക്കുന്നു അടുത്ത എപ്പിസോഡ് ന് വേണ്ടി 😇🤗🫶🥰
@AfeefaThasilm Жыл бұрын
15 മിനിറ്റ് ലൈറ്റ് ആയിപോയി
@ShaheedaSiyam Жыл бұрын
എന്റ പൊന്നോ എന്താ ഒരു ഫീൽ ❤❤❤❤ഒരു രക്ഷയും ഇല്ല. പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤ഇതിലെ ഓരോ കപ്പിൾസും പൊളിയാ 😍😍😍നമ്മള എബിച്ചൻ പൊളിയല്ലേ 😂 ഡെവി ❤ശിവ എബി ❤വീണ അഭി ❤അല്ലു ഫ്രഡി ❤ഇവ ജോൺ ❤നൈന
@ashwathik7506 Жыл бұрын
Going so super and romantic powerful story ♥️💖💖💖💖💖💖💖
@vineethas2760 Жыл бұрын
വെയിറ്റ് നെക്സ്റ്റ് പാർട്ട് ❤️❤️❤️❤️
@sandhyac2376 Жыл бұрын
Waiting next episode എന്നാലും എബി വല്ലാത്ത ആക്രാന്തം തന്നെ
@sreenuabhishek1600 Жыл бұрын
Super
@karthikasajith8312 Жыл бұрын
First 🎉🎉
@krupahanna5838 Жыл бұрын
First 😊
@akhilapmakhilapm6989 Жыл бұрын
Waiting for next part
@madeenajohn2989 Жыл бұрын
😍😍😍
@naseejamm2604 Жыл бұрын
Idakkenkilum ebhiyude comady kettilenkil storyik oru feel kittilla