No video

കടലാമയും കടൽ പാമ്പും ബോട്ടിൽ കയറിയപ്പോൾ /When the sea snake and sea turtle were caught in the net

  Рет қаралды 197,258

Kadal komban

Kadal komban

7 ай бұрын

Пікірлер: 26
@AnithaAR-sl7ku
@AnithaAR-sl7ku Ай бұрын
Adyamayitta enga ne oru video കാണുന്നത് അടിപൊളി
@ArunRajKodungoor
@ArunRajKodungoor 7 ай бұрын
മച്ചാനെ സൂപ്പർ വീഡിയോസ് ഇപ്പോൾ ആണ് കടൽ എന്താണെന്നും കടലിലെ പണി എന്താണ് എന്നും മനസ്സിലായത് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@user-hl4xv4wi5w
@user-hl4xv4wi5w 2 ай бұрын
എന്റെ കൊമ്പാ.. എനിക്ക് കുറച്ച് ഉണക്ക മീൻ അയച്ചു തരാമോ? 68 വയസ്സായ മോന്റെ ഒരു ആരാധകനാ ഞാൻ.. കടൽ എന്താന്ന് അറിഞ്ഞത് മോന്റെ വീഡിയോകൾ കണ്ടിട്ടാ.. കടൽ മച്ചാൻ മോന്റെ മുന്നിൽ ആരുമല്ല...
@rramlath3191
@rramlath3191 7 ай бұрын
എൻ്റെ ബ്രോ ഇവിടെ കിട്ടുന്ന മീനൊന്നിനും കൊള്ളതില്ല നല്ല മീൻ കഴിച്ചിട്ട് ഒരുപാടായി
@abdulsaleem3351
@abdulsaleem3351 7 ай бұрын
നെയ്യ് ഒരു പാട് കഴിച്ചിട്ടുണ്ട് വിഡിയോ സൂപ്പർ (സലീം ലക്ഷദ്വിപ്പ്)
@Kadalkomban
@Kadalkomban 7 ай бұрын
❤️❤️😍😍
@fance107
@fance107 7 ай бұрын
Bro. Nee indallo videos idanam poliya bro ithokke kananaam❤ allathe matte kadal machan cash aayapp pulli vere ppady thodagi😂 neee ponaoru kadal trip athu kandal mathi nice aanu 100 million adichalum bro Ith ingantha videos idanam
@takeone4898
@takeone4898 5 ай бұрын
Ninte videos powli ahnuu.
@PramoshPams-nc7iy
@PramoshPams-nc7iy 4 ай бұрын
Chetta ini pokumbhol ennekoode koottumo
@user-uq3ly6wy9b
@user-uq3ly6wy9b 3 ай бұрын
Urappayum
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 5 ай бұрын
Nalla fresh meen thinnaam Boatil kayari koodiyaal..
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 7 ай бұрын
സ്രാവ് കഴിച്ചിട്ടുണ്ടോ എന്നോ കണ്ടിട്ട് പോലും ഇല്ല ബ്രോ
@user-uq3ly6wy9b
@user-uq3ly6wy9b 3 ай бұрын
Athentha.
@Mursheedvp620
@Mursheedvp620 7 ай бұрын
Kozhikode beypooril iniyum pogumo ippozhulla avastha kananan ente vendum athinaduthan njanipoll natil vanitt 6 year's athukondu chothichatha pattumengil povane ❤
@sunilambika322
@sunilambika322 5 ай бұрын
അടിപൊളിയായിട്ടുണ്ട്💎💎💎💎
@JAIS-ib2sv
@JAIS-ib2sv 2 ай бұрын
kadal bro ….
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 7 ай бұрын
ക്യാഷ് ഓക്കേ എങ്ങനെ കിട്ടുന്നത് അതിന്റ ഒരു വീഡിയോ ചെയ്യണേ
@Kadalkomban
@Kadalkomban 7 ай бұрын
Cheyaloo
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 7 ай бұрын
ബോട്ട് bathroom സൗകര്യം എങ്ങനെ ബ്രദർ
@siyabuddin9273
@siyabuddin9273 7 ай бұрын
Super ❤
@mhdshanil6967
@mhdshanil6967 7 ай бұрын
Youtobe revanuew paryouo
@remyapc3155
@remyapc3155 7 ай бұрын
Hai
@Foodshortsmallu
@Foodshortsmallu 7 ай бұрын
@Kadalkomban
@Kadalkomban 7 ай бұрын
❤️❤️
@shynicv8977
@shynicv8977 7 ай бұрын
👍👍
@manilancyb2498
@manilancyb2498 6 ай бұрын
കടൽ ആമ യെ കള യരുത്
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
Кадр сыртындағы қызықтар | Келінжан
00:16
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 55 МЛН
Amazing! NewBiggest Boat Launch & Deep Sea Fishing Day-1 EP-1 |
25:27
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН