76 കൊല്ലം മുൻപ് ബ്രിട്ടൻ ഭാരതം വിട്ടു പോവുമ്പോൾ ഇനി എങ്ങനെ മുന്നോട്ടു പോവും എന്ന രീതിയിൽ ഉള്ള ഒരു സമ്പത്ത് വ്യവസ്ഥ ആയിരിന്നു നമ്മുടെ. ഇന്ന് ആ ബ്രിട്ടനേയും പുറകിലാക്കി കൊണ്ട് നമ്മുടെ രാജ്യം ലോകത്തു തന്നെ അഞ്ചാമത്തെ വലിയ സമ്പത്ത് ശക്തിയാണ്. മാതൃരാജ്യം അമ്മയെ പോലെയാണ്, കുറ്റപെടുത്താം, തിരുത്താം പക്ഷെ അമ്മയുടെ നല്ല വശങ്ങളും കടന്നു വന്നു സാഹചര്യങ്ങളും ഭാരതീയർ മറന്നു കൂടാ
ദുബായിലെ ജനങ്ങൾ ക്ക് നല്ല വരുമാനം ഉണ്ട്.. അവിടെ ഒരു പാട് വിദേശികൾ വരുന്നുണ്ട്. അതുകൊണ്ട് വിലപിടിപ്പുള്ള തെല്ലാം ഉണ്ട്.. അത് കാണാൻ ജനങ്ങളുടെ കയ്യിൽ കാശു മുണ്ട്... ഇന്ത്യയിലെ സ്ഥിതി അങ്ങനെ യാണോ... ജോലിയുമില്ല കൂലിയുമില്ല... രാഷ്ട്രീയ കാർക്ക് മാത്രം കാശുണ്ട്... അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന വ്യ വസായി കൾക്കും കാശുണ്ട്... അവർ ലോക പാണക്കാരായി ജീവിക്കുന്നു... സാധാരണ കാർ എന്നും ദുരിതത്തിൽ...
@ospadijaggu618711 ай бұрын
നമ്മളെ കൊള്ളയടിക്കാൻ നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഭരണസംവിധാനം ഉള്ളേടത്തോളം ഇങ്ങിനെ ഒക്കെയേ ഉണ്ടാവൂ
@divinewind631311 ай бұрын
Thante kaiyil cash illa ennu para.
@shylajamp295811 ай бұрын
@@divinewind6313 നിന്റെ കയ്യിൽ ഉണ്ടോ?
@aanippadukal11 ай бұрын
12:55 ഇവിടാണ് നമ്മുടെ താമസം 😊
@sherlyudayakumar146611 ай бұрын
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യ വാൻ ആരെന്നു ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ സന്തോഷ് ജോർജ് സാർ സത്യം. 🙏🙏🥰
@askaruvadan916011 ай бұрын
ഒരിക്കലും അല്ല. ഒരു ചിലവും അധ്വാനവും ഇല്ലാതെ അദ്ദേഹം കണ്ട കാഴ്ചകൾ അതുപോലെ കാണുന്ന താങ്കളും ഞാനും ഒക്കെ ആണ് ഭാഗ്യവാൻ 😄
@sherlyudayakumar146611 ай бұрын
ഞാൻ എന്റെ കാഴ്ചപാടാണ് പറഞ്ഞത്. എനിക്ക് എന്റേതായ കാഴ്ചപാടുണ്ട്.
@muhammadessa325211 ай бұрын
അദ്ദേഹം ഇത് ആസ്വാതിക്കുന്നുണ്ടോ സുഹൃത്തേ, അദ്ദേഹത്തിന്റെ ജോലിയാണിത്, ഇരുന്ന ഇരുപ്പിൽ താങ്കൾ കാണുന്ന കേൾക്കുന്ന പോലെ ഇത് ആശ്വതിക്കാൻ അദ്ദേഹത്തിന് കഴിയില്ല,
@mcnairtvmklindia11 ай бұрын
@@sherlyudayakumar1466👍
@jackfruit689511 ай бұрын
Tipical മലയാളിയുടെ നിലവാരം കാത്തു
@dileeparyavartham301111 ай бұрын
നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ റോഡ് വീതി കൂട്ടാൻ പോലും സമ്മതിക്കില്ല. റോഡരിക് ചേർത്ത് വീട് പണിയും. രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാൻ പറ്റാത്ത റോഡുകൾ കേരളത്തിൽ ഉണ്ട്.
@nasar24411 ай бұрын
ആ ഇരട്ട ബിൽഡിങ് രണ്ടും ഹോട്ടൽ ആണ്.....ഒന്നു one and only zabeel one hotel...another Siro Hotel... ആ ബ്രിഡ്ജിൽ മുകളിൽ സ്വിമ്മിംഗ് പൂൾ അനു ....ബാക്കി ഭാഗഞ്ഹലിൽ റസ്റ്റാുറന്റും ക്ലബ്ബ്സ് ...ഹാൾ. ...ജിം....ഇങ്ങനെ ആണ്
@jayakrishnang49978 ай бұрын
2.10 - 2.40 minutes. Well said. Agreeing.
@johnmathew581311 ай бұрын
Wonderful garden❤👌
@arshadaluvakkaran67511 ай бұрын
Loving from aluva
@jayakrishnang49978 ай бұрын
Finger salute. WVL. Win, Victory, Love
@lalithavijayan96411 ай бұрын
"SGK" ❤❤SANCHARAM❤❤ illenkil njan engineyanu ee jeevithathil ee kanickunna athbhuthamgal kanunnathu?SGK "❤❤❤❤🎉🎉🎉🎉🎉🎉🎉🎉"
@sameerk5 ай бұрын
എത്ര വികസിതമായ നാട്
@geethatk39132 ай бұрын
Vava.T.k.congrat.❤
@Fayizofficial25 күн бұрын
14:23 അവിടുത്തെ സർവീസ് റോഡ്, ഇവിടുത്തെ NH 😂
@najmunnisashameerp617611 ай бұрын
Super❤❤
@latheefibrahim476611 ай бұрын
Sir ഞാൻ താങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ട്.. താങ്ങൾ ഖത്തറിൽ വന്നു ഒരു വിഡിയോ ചെയ്യാമോ 👍🌹❤️👌
@ValsalaValsala-c1c29 күн бұрын
Whole Allah Bless 🙌 Country ❤😂❤🎉🎉🎉🎉🎉🎉🎉🎉🎉
@MohamedMansoor-c8y11 ай бұрын
❤ ദുബായ്
@lalyappoose596911 ай бұрын
Ethoke neril thanne kananam orupade nadakanam
@vazhipokka11 ай бұрын
ഊട്ടിയിലെ റോസ് ഗാർഡനിൽ ചെന്നപ്പോൾ ഞാൻ പൂക്കൾ കണ്ടു മടുത്തുപോയി..
@Youandme-w2m11 ай бұрын
ഇവിടെയും ഉണ്ട് കാഴ്ചകൾ എങ്ങും വർഗ്ഗീയത മാത്രം..അതിനൊക്കെ മോചനം കിട്ടണമെങ്കിൽ സഫാരി വീഡിയോ തന്നെ വേണം...നമുക്ക് ചുറ്റുമുള്ള അത്ഭുതങ്ങൾ കാണാൻ....ഇതൊക്കെ കാണുമ്പോളാണ് ഇവിടെയുള്ള കുറച്ചു പേരെങ്കിലും ഇപ്പൊഴും അനധകാരതതിലാണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്നത് 😒
@promisepromise732111 ай бұрын
വർഗീയത, വെറുപ്പ് എത്ര മാത്രം ഉണ്ട് എന്ന് മനസ്സിൽ ആക്കാൻ ഗുജറാത്തിൽ സർദാർ പട്ടേൽ പ്രതിമയും അതിനോട് അനുബന്ധ കാഴ്ചകളും കാണിക്കുന്ന വീഡിയോ കമന്റ് ബോക്സ് ഒന്ന് നോക്കിയാൽ മതി.
@shemisudeer779711 ай бұрын
Thankyou sir ❤❤❤
@jayakrishnang49978 ай бұрын
0.10 - 1.30 minutes. Very true.
@hemands469011 ай бұрын
😃🎉
@Achayan5311 ай бұрын
👌😘👍
@shibinom973611 ай бұрын
❤ Safari 🎉🎉
@dayanandam426711 ай бұрын
They having plenty of money. Making wonderful miracle gardens .
@rajatsingh651811 ай бұрын
ഞങ്ങളുടെ കയ്യിൽ രാമ ക്ഷേത്രം ഉണ്ടല്ലോ. അവർ അടുത്ത സയൻസ് മ്യൂസിയം പണിയുമ്പോൾ ഞങ്ങൾ ഇനി കൃഷ്ണ ക്ഷേത്രം പണിയും. നിങ്ങൾ സ്പേസ്സിലേക്ക് പൊക്കോ, ഞങ്ങൾക്ക് തിന്നാൻ മതം ഉണ്ട്. മോദിജി ❤
@anoopkrishnan38811 ай бұрын
Enn chandhrayanum Adithya L1 um okke success aayapo "pattini marumo" enn chodicha oru abhinava "mathetharan"😂😂😂
@rajatsingh651811 ай бұрын
@@anoopkrishnan388 മതം തീനി വന്നല്ലോ 😂😂 ആദിത്യ 1 ഉം ചന്ദ്രയാനും ഇതിനു മുന്നത്തെ കോൺഗ്രസ് ഗവണ്മെന്റ് allocate ചെയ്ത ഫണ്ട് use ചെയ്തു വന്നതാടാ മണ്ടാ. അല്ലാതെ രാമനോ അവിയലോ ഒന്നും കൊണ്ട് വന്നതല്ല 😂
@ss-fp7vz11 ай бұрын
@@anoopkrishnan388👍👍👍
@sajimadathilchandrangadan777111 ай бұрын
ദുബായിൽ എന്ത്കുന്തമുണ്ടെൿിലും ജനാധിപതൃരാജൃത്തിലാണ് രാമനു കൃഷ്ണനും ഉള്ളത് ഇന്ത്യയിൽ രാമൻമാരുടെയും കൃഷ്ണൻമാരുടെയും എണ്ണംകുറവായിരുന്നെൿിൽ ഇന്നുകാണുന്ന ജനാധിപതൃമതേതര ഭരണഘടന ഭാരതത്തിൽ ഉണ്ടാകില്ലായിരുന്നു ❤നരേന്ദ്ര മോദിജി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vib-ekampany11 ай бұрын
🔥🔥🔥
@samsea4u11 ай бұрын
Thank you SG Sir 😍😍😍
@Yousaf_Nilgiri11 ай бұрын
🥰🥰👌👌👌
@azeezmp340111 ай бұрын
Njan poyi but ticket edkkaan cash illaathond ithinte ullil enthaanenn ariyaan thaalparyom undaarn ini Safari l kaanaalo
@yesinneroth103911 ай бұрын
8:07 💯 😢
@shineysunil53711 ай бұрын
My GOD
@shaanksd11 ай бұрын
ഷേഖ് സായിദ് റോഡ് 5+5 വരി ആണ്... ബാക്കി ഉള്ളതൊക്കെ സർവിസ് റോഡിലേക്ക് കേറാനുള്ള ലൈൻ ആണ്
@yaseennoorulla592211 ай бұрын
We have natural beauty not artificial
@Karthika-n8711 ай бұрын
സഞ്ചാരം 👍🏻🙏
@aneesh610811 ай бұрын
💙💙💙💙
@JohnWick-tt5uv11 ай бұрын
❤❤❤
@abuziyad633211 ай бұрын
Hai sir
@worldwiseeducationkottayam660111 ай бұрын
Super.Thank you SG Sir❤🥰♥️
@creative_good11 ай бұрын
👍👍👍🎉
@blobsofaswinroy715711 ай бұрын
India Kanyakumari eppo sanjaram bro
@lekshmiappukuttan10811 ай бұрын
👍👌👏👏👏
@jayakrishnang49978 ай бұрын
4.30 - 5 minutes.
@indian634611 ай бұрын
സാർ
@jacobmathew681811 ай бұрын
Saddha Labour camp kamdaaalalle. Ulla respond kalayalle sareee
@augustinekj976511 ай бұрын
👍✋
@noushadzoya462811 ай бұрын
Moon shape building
@praseedpg11 ай бұрын
kunjade, 100 % satyam...but eat india company ruled our bharatham for almost 70 yrs , they eaten and developed personally...before that we survived, challenged and overcame 1000 yrs of foreign attack and rule.. recently i saw the modern luxury cruise at kozhikode canal by baby memorial hospital...i will forward the video to u
ഒക്കെവേണം എന്നാൽ ഇതൊക്കെ നിലനിർത്താൻവേണ്ടി വിയർപ് ഒയ്ക്കുന്ന മൂന്നാം ലോക രാജ്യത്തു നിന്ന് വരുന്ന ലേബരുടെ കാര്യം കഷ്ടമാണ്
@mohammeduwaise753011 ай бұрын
നിയമകാർക്കശ്യം നമ്മുടെ നാട്ടിലും ഉണ്ടാവട്ടെ...... പക്ഷേ അതനുസരിച്ചുള്ള വികസനം വന്നിട്ട് മതി.....
@hyperextension302711 ай бұрын
രണ്ടും ഒരുമിച്ച് വരട്ടെ
@sajimadathilchandrangadan777111 ай бұрын
ക്രൂഡോയിലിന് ഡിമാന്റ് ഇല്ലാതായാൽ തീർന്നു ഗൾഫ് രാജൃങ്ങളുടെ കഥ ഇന്തൃപോലൊരുരാജൃം ഏത്പ്രതിസന്ധിയിലും കരുത്തോടെ നിലനിൽക്കും
@muhsinnp804311 ай бұрын
ദുബായിൽ എണ്ണയില്ല ഹേ 😄
@hassen60511 ай бұрын
അവിടെയും നെഗറ്റീവ്
@nowfalamina842111 ай бұрын
ഹേയ് പശു പുത്രാ... ദുബായ് യുടെ വരുമാനം ടൂറിസം ആണ് Oil വരുമാനം 6%മാത്രം ആണ്. കേരളത്തിന് ഇത്ര abhivrthi ഉണ്ടായത് ഗൾഫ് പണം ആണ്. അത് മാത്രം
@H9oooooooo9 ай бұрын
Apool India yom thakarum. Galfil oil gas theerunnaal pinne India kaaru puvvan pattola
@H9oooooooo9 ай бұрын
@@muhsinnp8043UAE Saudi Arabia Qatar bharani kuwath Oman EE Libya turkey. Bronai. iran Iraq ttunnisha asarbaijan Sudan Algeria Morocco egibth Jordan. EE Russia. EE rajagalil. Oil gas Ulla rajam aan
@varghesekc679610 ай бұрын
An
@jay-iw9hb10 ай бұрын
Ever mounting Population and unbelievable corruption is the hallmarks that block the development and lack of cleaniness in India. Indeed decipline and lawlessness can be achived when law goverinng Autheities act against law breakers firmly . The biggest Indian Metro city called Mumbai, where the cash rich Giant Muncipal corporation( bank deposit of USD 5 Billions) has pumped more than USD 100 billion's investments for various world class infrastructure projects in the last 10 years, but uncontrolled migration to the city makes things out of control. Having said this, there are many points that any of the Middle East glittering cities can't dreams.. And that can never be gathered by the neo richness of petrol dollars of their countries. After all, as American singer Dan Seal's famous country classic, "Everything that glittering is not gold" Moreover one cannot compare Montecarlo or French Rivera to any cities... So, let the Middle East Jwel of just around 2 million inhabitants cherish it's own man made gliters 🙂
@mohanadasan639111 ай бұрын
അതേ.. ഭാഗ്യവാൻ തന്നെ ഇന്ന് വാടോദ്രയിലൂടെ ആണ് സഞ്ചാരം ഗുജറാത്തിൻറെ ദാരിദ്ര്യം നേരിൽ കാട്ടിത്തന്നു. എന്നാലും കേരളത്തെ പരിഹസിക്കുന്നതിൽ ഒരു മാറ്റവും വന്നിട്ടില്ല #
@hyperextension302711 ай бұрын
എന്ത് ദാരിദ്ര്യം? 🤣
@ratheesh747411 ай бұрын
സഹോദരതാങ്കളും ഒരു ഇന്ത്യക്കാരനല്ലേ സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തരുത്
@SalaaaSalaaa-td8de11 ай бұрын
Raajyathe alla addheham kuuttappeduthiyad,ividethe ......galeyaan
@മനുഷ്യൻ-ഫ9ങ11 ай бұрын
പള്ളി പൊളിച്ച് അമ്പലം പണിഞ്ഞ് ജനാധിപത്യം ഒന്നിന് ഇതുവരെ തറക്കല്ലിട്ടല്ല അന്തസ്സ് അഭിമാനമുള്ള രണ്ടു ഒരുമിച്ചു പണിഞ്ഞു ഒരുമിച്ചു ഉദ്ഘാടനം ചെയ്തേനെ അധികാരം കയ്യിലുണ്ട് സുപ്രീംകോടതി ജഡ്ജിയെ വിലയ്ക്ക് വാങ്ങിച്ച് വിധി നിർണയം എന്ത് ജനാധിപത്യം കരഞ്ഞുകൊണ്ട് കാര്യമില്ല സുഹൃത്ത് ജോലി വേണമെങ്കിൽ വിദേശരാജ്യങ്ങളിൽ പോണം അവിടെ പോയിരുന്നിട്ട് കുഴിത്തുരുമ്പ് ബീഫ് കൈ വെച്ച് ഒരു മനുഷ്യനെ തല്ലിക്കൊന്ന പന്നിയിറച്ച് കൈവച്ച് ആരെയെങ്കിലും തല്ലി കൊന്നിട്ടുണ്ടോ 😅 അതാണ് ഇസ്ലാമും ഹിന്ദുസും തമ്മിലുള്ള വ്യത്യാസം ഗൾഫിൽ എത്ര എണ്ണം പോയി ജോലി ചെയ്യുന്നുണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഉത്തർപ്രദേശിലോ ഹരിയാനയിലെ വല്ലോം പോയി ജോലി ചെയ്യാൻ പറ്റുമോ ഗുജറാത്തിലും ഇന്നലെയും ഒരു ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി ഉത്തർപ്രദേശിൽ ലോകം മാറിയിട്ട് ഇപ്പോഴും ദളിതരെ നിങ്ങടെ അടിമകളാ 😅
@minar135510 ай бұрын
ഞമ്മൻ്റെ മതക്കാർ എന്ന് വിളിക്കാൻ പകൽ മാന്യന്മാരെ കാണുന്നില്ലല്ലോ 😊
@gireeshkumar2311 ай бұрын
Ashamed to be an Indian 🥲😔🤐
@achushams11 ай бұрын
സനാതന ധർമക്കാർക്ക് അമ്പലം ഒക്കെ പണിയാൻ സ്ഥലം കൊടുത്തിരിക്കുവല്ലേ. .അധിക കാലം ദുബായ് ഒന്നും ഇനി ഇങ്ങനെ കാണില്ല 😂😂😂..ഇതിനു അടിയിലും ലിംഗം ഉണ്ടെന്നു പറഞ്ഞു പൊളിക്കേണ്ടി വരും 😂