കടലിലെ ചോറ് തീ ചോറ് ആണെന്നാ അച്ഛൻ പറഞ്ഞിട്ടുള്ളത് 😭 KADAL KOMBAN INTERVIEW | ABOUT KADAL MACHAN

  Рет қаралды 317,908

Variety Media

Variety Media

Күн бұрын

KADAL KOMBAN INTERVIEW | KADAL KOMBAN LIFE STORY | ABOUT KADAL MACHAN
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
Kadal komban youtube channel
Kadal komban vs Kadal machan
Kadal komban ins vikrant
Kadal komban vella katta
Kadal komban madal machan issue
Kadal komban kanava muttai
Kadal komban chaal chakra
Kadal komban jellyfish

Пікірлер: 382
@abijith.v322
@abijith.v322 Жыл бұрын
കടൽ കൊമ്പൻ എന്ന ഈ പേരിട്ട അച്ഛനാണ് ശെരിക്കും HERO.. 🔥🔥🔥🔥🔥🥰🥰🥰🥰
@shashiarayil630
@shashiarayil630 6 ай бұрын
@vinods2926
@vinods2926 Жыл бұрын
ഒന്നും പറയാനില്ല.... അവൻ ഒറിജിനൽ ആണ്!! കളിപ്പീരില്ല! അർഹത മാത്രം!❤️🙏
@vijaykannan8478
@vijaykannan8478 Жыл бұрын
ശ്രീരാജ്... കടൽ കൊമ്പൻ... കടൽ ജീവിതം കൃത്യമായി കാണിച്ചും പറഞ്ഞും കാണിക്കുന്ന ഒരേ ഒരു കടൽ വ്ലോഗർ... ഒരേ ഒരു മലയാളി വ്ലോഗർ... 👌👌👌
@nirmalson806
@nirmalson806 Жыл бұрын
കടൽ കൊമ്പൻ ആണ് മികച്ച അരയൻ 🏆
@sarathchandrakumar
@sarathchandrakumar Жыл бұрын
കടൽ കൊമ്പൻ ❤️
@udayakumarudayakumar4321
@udayakumarudayakumar4321 Жыл бұрын
ശ്രീരാജ് നെ ഇൻ്റർവ്യൂ ചെയ്യാൻ പറ്റിയ ആങ്കർ..പൂജ കൃഷ്ണ നല്ല cute കുട്ടി..മാന്യമായ വസ്ത്രധാരണം..കുട്ടിത്തം നിറഞ്ഞ മുഖം..കടൽ കൊമ്പൻ അച്ഛനും മകനും പോളിയാണ്..നല്ല ജനുവിൻ വീഡിയോസ് ആണ്...
@sreejarenju.2k13.
@sreejarenju.2k13. Жыл бұрын
കടൽ മച്ചാൻ അവനോട് പോകാൻ പറ ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുക. മക്കള്മാര് ഓടി വായോന്ന് കേക്കുമ്പോഴേ എടുത്തു ചാടി ഓടാൻ തോന്നും അസൺഹിക്കബിൾ
@sheeja7579
@sheeja7579 Жыл бұрын
😂
@akhilanilkumar2234
@akhilanilkumar2234 Жыл бұрын
Satym
@sanadbdk576
@sanadbdk576 Жыл бұрын
😁
@ratheeshkumar8259
@ratheeshkumar8259 Жыл бұрын
Correct ❤
@sarvavyapi9439
@sarvavyapi9439 Жыл бұрын
എനിക്കും അരോചകമായിരുന്നു മക്കളുമാരേ എന്ന ഫേക്ക് പുന്നാരിക്കൽ. അച്ഛനേയും അമ്മയേയും പേര് ചേർത്തുള്ള വിളിയും
@kadalmakrii
@kadalmakrii Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മുത്തേ നീ 🥰
@legend-eo2ou
@legend-eo2ou Жыл бұрын
Kadal makri fans❤️❤️
@vishnujayan3820
@vishnujayan3820 Жыл бұрын
കടൽ ഉള്ളടത്തോളം കാലം കടൽ കൊമ്പന് കണ്ടന്റ് ഉണ്ടാവും 🔥🔥🔥🔥നീ പോളിക്കു മുത്തേ 🔥🔥❤️
@somanma4713
@somanma4713 Жыл бұрын
മോനെ അഹംകാരം ഇല്ലാതെ മുന്നോട്ടു പോകുക 🙏🙏🙏🙏🙏
@shalinishalu6349
@shalinishalu6349 Жыл бұрын
പൂജന്റെ കുറെ ഇന്റർവ്യൂ കണ്ടതിൽ വെച്ചു ഒരുപാട് ഇഷ്ട്ടയത് ❤️❤️❤️ജീവിതത്തിന്റെ എല്ലാകഷ്ടപ്പാടും അറിഞ്ഞുജീവിക്കുന്നവരുടെ ലൈഫ് കാണിച്ചുതന്ന വീഡിയോ കടൽകൊമ്പൻ ന്റെ എല്ലാ വീഡിയോസും കടലിന്റെ മക്കളുടെ ഒർജിനൽ ലൈഫ് കാട്ടിത്തരുന്ന വീഡിയോ എല്ലാം ഇഷ്ട്ടം 💙💙💙💙💙💙💙💙
@അദ്വൈത്-ശ2ധ
@അദ്വൈത്-ശ2ധ Жыл бұрын
കടൽ കൊമ്പൻ 😍. നേരും നെറിയും ഉള്ളവൻ. 😍
@arunkomalloor3023
@arunkomalloor3023 Жыл бұрын
അച്ഛൻ.. 🔥🔥🔥... നി... ഭാഗ്യവാനാ.. മുത്തേ... അടിപൊളി... അച്ഛൻ... 😘😘
@jayanyesodharan3592
@jayanyesodharan3592 Жыл бұрын
ശ്രീ സൂപ്പർ ആയി ❤️❤പിന്നെ അപ്പന് ആയിരം നന്ദി ഈ കടൽ കൊമ്പനെ ഞങ്ങൾക്ക് തന്നതിന് ❤
@shilpasaneesh7874
@shilpasaneesh7874 Жыл бұрын
എന്നും നല്ലത് വരട്ടെ കടൽ കൊമ്പനും കുടുംബത്തിനും...
@ranjithranji4045
@ranjithranji4045 Жыл бұрын
ഒരിടത്തച്ഛൻ ഒരിടത്ത് അമ്മ. ഇതും അതുപോലെ ആകുമോ.. വന്ന വഴി മറക്കാതിരിക്കുക ആരെയും വെറുപ്പിക്കാതിരിക്കുക. നല്ല വീഡിയോസ് ഇടുക എല്ലാവരും സപ്പോർട്ട് ചെയ്യും
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
കടൽ മച്ചാൻ പോലോ കടലിൽ ഇറങ്ങി മീൻ പിടിക്കാത്തവൻ... കടൽ കൊമ്പൻ Poli ആണ് 🔥🔥🔥
@JiNN841
@JiNN841 Жыл бұрын
നീ പറയുന്നതും കാണിക്കുന്നതും ഇതുവരെ ശെരിയാണ്.. അതിനു തെളിവാണ് ഉൾക്കടലിലെ നിന്റെ വീഡിയോസ്.. കടൽ കൊമ്പൻ 🔥🔥തന്നെയാണ്..അച്ഛന് ബിഗ് സല്യൂട്ട്.... ഇനിയും അഹങ്കാരമെന്നത് തലയിൽ കേറാതെ മുന്നോട്ടു തന്നെ പോകാൻ കഴിയട്ടെ..
@sudhisaranya8665
@sudhisaranya8665 Жыл бұрын
കടൽ മച്ചാനും കടൽ കൊമ്പനും എല്ലാം നീ തന്നെ ❤
@sunilkumarsuni6224
@sunilkumarsuni6224 Жыл бұрын
ആദ്യം വീഡിയോ കാണു ബ്രോ. എന്നിട്ട് പറയു. രണ്ടും ഒന്നാണോ
@sudhisaranya8665
@sudhisaranya8665 Жыл бұрын
@@sunilkumarsuni6224 video kandathu kondu thanneya paranjathu pinne ee kadal machan ennu parayunnavan loka jadayanu parayunna njan avante nattukaran thanneyanu 👍🏻
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
​@@sudhisaranya8665💯
@sajeevankp8471
@sajeevankp8471 Жыл бұрын
ഭാഗ്യം ഉള്ളവനാണ് ഇത്രയും നല്ല അച്ഛനെയും അമ്മയെയും കിട്ടിയില്ലേ അതിൽ കൂടുതൽ എന്താണ് വേണ്ടത് ഒരു ആണായി പിറന്നവന്
@Ali-bu9qg
@Ali-bu9qg Жыл бұрын
ഈ video കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ? 🥲🥲
@rajulakassim9599
@rajulakassim9599 Жыл бұрын
ഞങ്ങള്ക്ക് ഇഷ്ടം കടൽകൊമ്പൻ ന്റെ വീഡിയോ ആണ്
@adhilpachu3909
@adhilpachu3909 Жыл бұрын
അമ്മ നമ്മുക്ക് ജീവൻ നൽകി അമൃത് നൽകി നല്ലത് പറഞ്ഞു വളർത്തിയെടുക്കുമ്പോൾ നമ്മെ മുന്നിൽ നിന്നു നയിക്കുന്ന ശക്തിയാണ് അച്ഛൻ....അമ്മയുടെയും ശക്തി അച്ഛൻ തന്നെയാണ്.....
@Rocky57207
@Rocky57207 Жыл бұрын
അമ്മ മാത്രം വിജാരിച്ചാൽ കുഞ്ഞുണ്ടാവിലല്ലോ : നേരെ തിരിച്ചും അതുതന്നെ .....
@cleammereditz4951
@cleammereditz4951 Жыл бұрын
മറ്റേത് കടൽ മച്ചാൻ അല്ല, കറി മച്ചാൻ ആണ് 😂
@sadhakkathullapk58
@sadhakkathullapk58 Жыл бұрын
യഥാർത്ഥ യുട്യൂബർ ആണ്‌ കടൽ കൊമ്പൻ കാണിക്കുന്ന വീഡിയോ എല്ലാം കടലിനുള്ളിൽ ചെന്ന് ആണ്‌ കാണിക്കുന്നത്
@rinilchacko5917
@rinilchacko5917 Жыл бұрын
കൊമ്പന്റെ അച്ഛൻ .നിന്റെ ഏറ്റവും വലിയ ഭാഗ്യം നിന്റെ അച്ഛനാണ് ❤️❤️❤️❤️❤️
@firoznoushad4979
@firoznoushad4979 Жыл бұрын
Skip adich kalayatha oru video 🎉💯❤️ luv this man
@zainabasaleem8304
@zainabasaleem8304 Жыл бұрын
അച്ഛനോട് അന്വേഷണം അറിയിക്കുക ട്ടോ അനിയാ...
@raider8538
@raider8538 Жыл бұрын
നീ വേറെ ലെവൽ ആണ് ബ്രോ 👍
@saleesh8364
@saleesh8364 Жыл бұрын
മക്കളുമാരുടെ സ്വന്തം ചന്ദ്യമ്മ 😅
@Antony-pn3tw
@Antony-pn3tw Жыл бұрын
😄😄
@simisree8884
@simisree8884 Жыл бұрын
🤣🤣
@justinravi
@justinravi Жыл бұрын
മോനെ ജീവിതത്തിൽ കഷ്ടപെടുന്നവനെ വിജയം ഉള്ളു . നന്നായി വരട്ടെ..
@sarathchandrakumar
@sarathchandrakumar Жыл бұрын
അതാണ് അരയൻ 💪
@Vishnu8032-u2w
@Vishnu8032-u2w Жыл бұрын
@jonsnow990
@jonsnow990 Жыл бұрын
@akashts1455
@akashts1455 Жыл бұрын
ആനപ്പണി. വള്ളപ്പണി 🔥🔥🔥🔥🔥🔥തീച്ചോറും. കുലച്ചോറും... ❤️❤️❤️
@gokulbangad3730
@gokulbangad3730 Жыл бұрын
Vandipaniyum und broo
@Vishnudas-g3h
@Vishnudas-g3h 6 ай бұрын
അനചോറ് കൊലചോറ് അല്ല
@Vickkykollam
@Vickkykollam Жыл бұрын
Kadalitte makan🫂❤️ കടൽ കൊമ്പൻ 🥰
@PraseethaKannan-q2j
@PraseethaKannan-q2j 11 ай бұрын
ഹായ് കടൽ കൊമ്പൻ 🙋‍♀️ഈ പേര് ഇട്ട അച്ഛൻ ആണ് താരം അച്ഛന് ബിഗ് സല്യൂട്ട് 🙏എല്ലാ ദുരിതങ്ങളും അതി ജീവിച്ചു മുന്നേറിയല്ലോ 👍
@shadowvlg548
@shadowvlg548 Жыл бұрын
ചെക്കൻ പൊളിയാ 🔥🔥🔥🔥💪
@vishnuadoor237
@vishnuadoor237 Жыл бұрын
മൊബൈൽ യിൽ കാണിച്ച ആണ് വീഡിയോയിലെ മാസ്സ് ഡയലോഗ് എന്റെ പൊന്നോ 🔥🔥🔥🔥🔥🔥🔥
@Nandhuaji-wc6hm
@Nandhuaji-wc6hm Жыл бұрын
പാവം ഞാൻ ഇപ്ക്കൂടെ മെസ്സേജ് അയച്ചതേയുള്ള എനിക്ക് ഭയങ്കര ഇഷ്ടമാണ്😘
@oreobiscuit-3751
@oreobiscuit-3751 Жыл бұрын
Eee chettante videos ellm njn കാണാറുണ്ട് Eniki ഇഷ്ട്ടമാ❤️🔥🔥🔥
@AK.creation2175
@AK.creation2175 Жыл бұрын
നുമ്മടെ ചെക്കൻ.... നമ്മൾ മുനമ്പംക്കാരൻ 🔥🔥🔥
@dr_tk
@dr_tk Жыл бұрын
Munambam (Vypin) aano kombante sthalam ??
@SENPAI-n8n
@SENPAI-n8n Жыл бұрын
​@@dr_tk അല്ല.... അണ്ടിപ്പിള്ളിക്കാവ് 😊
@swirathchannel1646
@swirathchannel1646 Жыл бұрын
​@@dr_tkno.. Azheekod
@dr_tk
@dr_tk Жыл бұрын
@@swirathchannel1646 okk
@jollyelias1719
@jollyelias1719 Жыл бұрын
ഞാനും സബ്സ്ക്രൈബ് ചെയ്‌ത്... 😍😍😍.... സത്യം എന്നായാലും വിജയിക്കും.... കടയിൽ കൊമ്പൻ 😘😘😘😘
@Rocky57207
@Rocky57207 Жыл бұрын
കടയിൽ കൊമ്പനോ ::: നീ എന്ത് തേങ്ങയാട എഴുതിവിടുന്നത് .....
@AthulDas-nw2gq
@AthulDas-nw2gq Жыл бұрын
​@@Rocky57207😂
@archanatu8859
@archanatu8859 Жыл бұрын
Keep going senior bro proud to be your friend 🥰❤
@renjithradhakrishnan2578
@renjithradhakrishnan2578 Жыл бұрын
കര മച്ചാൻ കണ്ടു പഠിക്കട്ടെ.
@vishnukanakaraj5788
@vishnukanakaraj5788 Жыл бұрын
😂👍
@renjithrajeevan4393
@renjithrajeevan4393 Жыл бұрын
😂😂😂😂
@Sanilfrancis-db6il
@Sanilfrancis-db6il Жыл бұрын
Full support kadal കൊമ്പൻ
@maryjosphinjosphin4006
@maryjosphinjosphin4006 6 ай бұрын
കറ തീരാതെ വിളികാം യഥാർത്ഥ കടൽ കൊമ്പൻ അല്ലെങ്കിൽ കടൽ മച്ചാൻ.
@dratheist3859
@dratheist3859 Жыл бұрын
Mmede SOUBIN machante same sound. Bro comedy ultsavam onnu perform cheyyyy. SOUBIN machante voice onnu pratice cheythal pakka aaan
@dhaneshdhanu654
@dhaneshdhanu654 Жыл бұрын
Kadal machan vannavazhi maranna aalane avan aale athra nallathalla
@ebinbabz
@ebinbabz Жыл бұрын
കടൽ മച്ചാനോട് പോവാൻ പറ മച്ചാനെ... ഞങ്ങൾ ഇല്ലേ കൂടെ 🙏🏻😘
@PriyaS-dk7uw
@PriyaS-dk7uw Жыл бұрын
കടൽ കൊമ്പൻ്റെ ഡയലോഗിന് സിനിമയിൽ എടുക്കാണം
@yedhukrzhna1067
@yedhukrzhna1067 Жыл бұрын
Good luck bro ... God bless you
@rejingeorge5952
@rejingeorge5952 Жыл бұрын
എനിക്ക് കടൽ മച്ചാനോടും പിന്നെ ഈ കൊച്ചിനോടും ഇഷ്ടമായിരുന്നു പക്ഷെ മറ്റൊരാളെ കുറ്റം പറയുന്ന വീഡിയോസ് കണ്ടപ്പോൾ ഇയാളോടുള്ള ഇഷ്ടം കുറഞ്ഞു..
@MerlynKJoseph
@MerlynKJoseph Жыл бұрын
സത്യം പറയുന്നത് എങ്ങനെ കുറ്റം ആകും
@sionsojan-ue8wh
@sionsojan-ue8wh 5 ай бұрын
ചേട്ടാ അതെങ്ങനെ കുറ്റമാകും
@ja__xx___iiii
@ja__xx___iiii Жыл бұрын
bro അടിപൊളിയാണല്ലോ 😘😘😘😘😘
@arunrajan2692
@arunrajan2692 Жыл бұрын
കടൽ കൊമ്പൻ ബിഗ് സല്യൂട്ട്
@PraveenPraveen-tq6ro
@PraveenPraveen-tq6ro Жыл бұрын
നല്ലൊരു അവതാരക അനാവശ്യ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല
@mrbhpmech720
@mrbhpmech720 Жыл бұрын
Kadal komban peru kollam 😍 Peritta achanu irikate oru kuthirapavan. 🤩
@Nabeelsfc
@Nabeelsfc Жыл бұрын
കടലിൽ പോയതാ8 ഉണ്ടായിരുന്നു 4 ആളെ കിട്ടി പക്ഷേ മരിച്ചുപോയി ബാക്കി 4 ആള് കിട്ടിയില്ല 🥺
@ajmalaju2915
@ajmalaju2915 Жыл бұрын
നല്ലവനാണ് കൊമ്പൻ 🤍🫂😇
@jintumjoy7194
@jintumjoy7194 Жыл бұрын
സബ്സ്ക്രൈബ് ചെയ്യുന്നു. You deserve it brother🔥⚔️🔥
@samfisherkrs
@samfisherkrs Жыл бұрын
Pooja is a very intelligent girl.....
@susmitiji2091
@susmitiji2091 Жыл бұрын
U r ഒർജിനൽ കടൽ മക്കൾ
@SarathKumar-wh5uh
@SarathKumar-wh5uh Жыл бұрын
കടൽ കൊമ്പൻ ♥️
@sajnaayisha969
@sajnaayisha969 6 ай бұрын
കടൽ കൊമ്പൻ സൂപ്പർ❤❤❤❤❤
@ziyane6466
@ziyane6466 Жыл бұрын
എന്തൊരു നല്ലൊ പച്ചയായ മനസ്യർ
@NajlaNajlapk-ym6tw
@NajlaNajlapk-ym6tw Жыл бұрын
Full saport🎉🎉🎉🎉🎉
@PriyaS-dk7uw
@PriyaS-dk7uw Жыл бұрын
സൂപ്പർ ആണ് വീഡിയോ
@ananduashok6313
@ananduashok6313 Жыл бұрын
Ejjj polikkuu mutheyyy nummaa onnd full support
@minipurushothaman749
@minipurushothaman749 Жыл бұрын
Mone nee rekshapedum👍👍👍
@bhanu..m45
@bhanu..m45 Жыл бұрын
kore ishtta chettante shorts kaanan...❤❤
@neyoooo8085
@neyoooo8085 Жыл бұрын
mass dialogue 🔥🔥
@RFF-ke1jj
@RFF-ke1jj Жыл бұрын
Eniyum ethihasagle srshttikan kaziyatte kadalinta kombaa... Eniyum uyaragilil ethatte enn njan agrhikun prarthikun 🙏❣️... Thalarthan koree alukale kanum thazthum thorum uyarathil ethanm... Ethra thalarthan nokiyalum oru cheru punjchiri kond avare tholpikuka.. Ethra deshyam ayalum eth onn manasil sukshuchal arkum Thalarthan avilla 💯☺️
@shijinv.k662
@shijinv.k662 Жыл бұрын
കടൽ മച്ചാൻ ഉടായിപ്പ് ആണ് എന്ന് ആളുകൾക്ക് മനസിലായികഴിഞ്ഞപ്പോൾ ആണ് അവൻ അമ്മയെ ഇറക്കി മക്കള് സ്നേഹം വിഡീയോ ഇടാൻ തുടങ്ങിയത്... ആ 'അമ്മ കൂടെ ഇല്ലാരുന്നേൽ അവൻ അന്നേ തീർന്നേനെ
@yadhukrishna9493
@yadhukrishna9493 Жыл бұрын
Kadal Komban💥💗
@mannasaji6926
@mannasaji6926 Жыл бұрын
Appuseeeee.... Polichu muthe...
@kallarikkalachanandmon
@kallarikkalachanandmon Жыл бұрын
വരു ഒരുമിച്ചു മുന്നേറാം 🎉🎉🎉🎉🎉🎉❤
@kl30trollen47
@kl30trollen47 Жыл бұрын
ആ കര ആമ ഇതൊക്കെ കാണുന്നുണ്ടോ ആവോ 😂😂 ഉടായിപ്പു മച്ചാൻ
@diluvlog2783
@diluvlog2783 Жыл бұрын
😂😂😂🤣🤣🤣🤣😂
@mshanps
@mshanps Жыл бұрын
അവനു മാത്രം ഉയർന്നാൽ poralleo
@Sudheer-ph7hi
@Sudheer-ph7hi Ай бұрын
അവൻ മലം തീനി മച്ചാൻ ആണ്
@Sudheer-ph7hi
@Sudheer-ph7hi Ай бұрын
അവൻ മലം തീനി മച്ചാൻ ആണ്
@vivekprakasan9859
@vivekprakasan9859 Жыл бұрын
Nee poliyada ninta kude nammalend muthe #kadal_komban
@sreesanthms6199
@sreesanthms6199 Жыл бұрын
Nagalkk kadal machan super
@SARATHKUMAR-pf8wi
@SARATHKUMAR-pf8wi Жыл бұрын
Machanne njan nite fan ayi....... 🔥
@sreesanthms6199
@sreesanthms6199 Жыл бұрын
Kadalmachanum ammayum super
@Hexon_v_joy
@Hexon_v_joy 8 ай бұрын
😂
@parvathyparu510
@parvathyparu510 Жыл бұрын
Keep going bro❤️
@kl-58-vlogs42
@kl-58-vlogs42 Жыл бұрын
Nalla oru amma ❤️❤️❤️❤️❤️❤️❤️🙏👍
@sreethuravoor
@sreethuravoor 6 ай бұрын
സൂപ്പർ ❤❤❤❤
@അനന്തു-ട1റ
@അനന്തു-ട1റ Жыл бұрын
എല്ലാ അച്ഛന്മാരും ഇങ്ങനെ തന്നെയാ പക്ഷെ ഒരുപാടൊന്നും പുറത്ത് കാണിക്കില്ല അത് നമ്മൾ മനസിലാക്കി തുടങ്ങുമ്പോൾ കാലം കഴിഞ്ഞുതീരും
@justinravi
@justinravi Жыл бұрын
സത്യം❤
@akshaymanohar8694
@akshaymanohar8694 Жыл бұрын
Best of luck 🔥
@midhunasureshnikathil8551
@midhunasureshnikathil8551 Жыл бұрын
❤️kadal komban ❤️
@girijaps6861
@girijaps6861 6 ай бұрын
പൊന്നുമോനെ nee kadalko. Panaayitu venam jeevikan❤🎉❤❤
@psyaura355
@psyaura355 Жыл бұрын
Such a kind hearted soul ❤wishing him the best
@bachufaisal5553
@bachufaisal5553 Жыл бұрын
ഇവനെ ഫസ്റ്റ് ആണ് കാണുന്നത് ലാസ്റ്റ് ചെക്കൻ നമ്മളെയും കൂടെ കരയിപ്പിച്ചു
@abhiramabhi444
@abhiramabhi444 Жыл бұрын
Sreeraj mwone 🔥
@paavamnjan3120
@paavamnjan3120 Жыл бұрын
Machanea ini thaan polikee ,🥰
@shintovlog8040
@shintovlog8040 Жыл бұрын
Engne oru achane kittan punyam cheyyanam Bro ❤️
@shihadshiha3778
@shihadshiha3778 Жыл бұрын
ഇവനെ യാണ് സ്പോർട്ട് ചെയ്യേണ്ടത്
@rollingstoamithfan
@rollingstoamithfan Жыл бұрын
Appu komban njammada muthu
@aydin12368
@aydin12368 Жыл бұрын
അരി അണ്ണൻ പറഞ്ഞു അറിഞ്ഞിട്ട് വന്നു നോക്കിതാ കൊള്ളാം
@prasanthvijay4007
@prasanthvijay4007 Жыл бұрын
Wish you all success
@gowoohno5424
@gowoohno5424 Жыл бұрын
Kadal machan arkenkilum enthenkilum droham cheythitundo....????avan nannayappol kure asooyakarundayi....athanu kadal machan cheytha thetu😢😊
@sajithchacko7943
@sajithchacko7943 Жыл бұрын
Anchor kollam❤
@beenadas7026
@beenadas7026 Жыл бұрын
Sapport chayunnathe avaruda eshttam ethina vilabikkunnathe
@rakesh.s.rmithu8756
@rakesh.s.rmithu8756 6 ай бұрын
❤kadal komban
@Ajusss-d96
@Ajusss-d96 Жыл бұрын
നീയാണ് മുത്തേ komban
@abhijithreghu2621
@abhijithreghu2621 Жыл бұрын
🐬#kadal#komban 🦈🐋🌊💪🏿🔥❤️