കടലിനിക്കരെയും ഒരു നാടുണ്ട്, കേരളമെന്നാണ് പേര്!(Vizhinjam Port, Trivandrum)

  Рет қаралды 5,997

DOUBLE DECKER

DOUBLE DECKER

Ай бұрын

July 02 DAY 302

Пікірлер: 58
@dr.p.sureshkumar689
@dr.p.sureshkumar689 Ай бұрын
മന്ത്രി നിയമസഭയിൽ ആരോ എഴുതിക്കൊടുത്ത പേപ്പർ വായിച്ചത് കേട്ടില്ലേ. എത്ര ആത്മാർത്ഥത ഉണ്ടെന്ന് മനസ്സിലായില്ലേ.
@shajithomas2862
@shajithomas2862 Ай бұрын
ആരോ അല്ല എഴുതി കൊടുക്കുന്നത് ഉദ്യോഗസ്ഥർ ആണ്. ചോദ്യങ്ങൾ എഴുതി കൊടുക്കണം. ഉത്തരവും എഴുതി കൊടുക്കും. അതേ മന്ത്രിക്ക് വായിക്കാനാകു. അങ്ങനെയാണ് നിയമസഭാ ചട്ടം
@madhupurushothaman3936
@madhupurushothaman3936 Ай бұрын
Best examples are Silver line, Developing rail & road connectivity, etc. are on hold only because of politics.
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir Ай бұрын
ഇതൊക്കെ നേടിയെടുക്കാൻ യോഗ്യത ഉള്ള ഒരാൾ ഉണ്ടായിരുന്നു. അയാളെ ജയിപ്പിച്ചില്ല. ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷം പീഡിപ്പിക്കപ്പെടുന്നു.
@thanimamanu2184
@thanimamanu2184 Ай бұрын
port കപ്പലടുക്കാൻ പോർട്ട് തയ്യാറാവുന്നതിനൊപ്പം തന്നെ നല്ല റെയിൽ റോഡ് connectivity കൂടി സജ്ജമാവേണ്ടതായിരുന്നു.
@DanShs303
@DanShs303 Ай бұрын
പോർട്ട് ഉത്ഘാടനം കഴിഞ്ഞാൽ ഉടൻ തന്നെ, ഇത് ഒര് ട്രാൻഷിപ്പ് മെന്റ് തുറമുഖം ആയതിനാൽ ആഭ്യന്തര ചരക്ക് നീക്കം വലിയതായി ഉണ്ടാകുവാൻ സാധ്യത കുറവാണ്. പതിയെ കൂടി വരുമ്പോഴേക്കും റയിൽ കണക്റ്റിവിറ്റി ശരിയാകുമായിരിക്കും.
@hbnair69
@hbnair69 Ай бұрын
Think Sashi Tharoor needs to start working to take our concerns and dreams to the next level
@Aashiqz
@Aashiqz Ай бұрын
He doesn't care about Tvm !!!
@gopakumarsudhir4766
@gopakumarsudhir4766 Ай бұрын
@@Aashiqz Perhaps MP Suresh Gopi could help too!
@kumarratna6038
@kumarratna6038 Ай бұрын
റോഡ് കണാക്ടവിറ്റി വിറ്റി.. അതിനെ കുറിച്ച് സംസാരിക്കാൻ സാർ മാത്രമേ ഒള്ളു.. ബാക്കി ഉള്ളവർ ജില്ലകമ്മറ്റി ചർച്ചയിൽ മുഴുകി ഇരിക്കയല്ലേ.. അടുത്ത ഭരണം പിടിക്കാൻ...ഇതിന് ഒക്കെ എവിടാ സമയം നടക്കട്ടെ നമ്മുടെ വിധി.. സാറിന് അഭിനന്ദനങ്ങൾ 🙏
@gopidasjeraald3676
@gopidasjeraald3676 Ай бұрын
നമ്മൾ ഓട്ടിട്ടു ജയിപ്പിച്ച വിധി.
@sureshkumark2672
@sureshkumark2672 Ай бұрын
കൊച്ചിയ്ക്കു തെക്ക് ഒന്നും വേണ്ട. കണ്ണൂർ പോലെ ആകണം എല്ലായിടവും.
@gopidasjeraald3676
@gopidasjeraald3676 Ай бұрын
ലോകത്തിന്റെ അഭിമാനം, കേരളത്തിന്റെ സ്വന്തം. ഇനി തിരുവനന്തപുരത്തിനു എന്ത് വേണം? അത്രയും മണ്ടൻമാർ തരൂരിനെ ജയിപ്പിച്ചപ്പോൾ ഓർത്തിരുന്നു എങ്കിൽ, ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇനി അഞ്ചുവർഷവും ഇതുപോലെ തുടരും. എല്ലാപേരും തിരുവനന്തപുരത്തുവന്ന്, വിശ്വ പൗരനെ കാത്തിരുന്നു കണ്ട്, സായൂജ്യമടയട്ടെ. ഇത്‌ മണ്ടൻമാർ തിങ്ങിപാർക്കുന്ന ദൈവത്തിന്റെ നാടല്ലേ????????
@harshakumarp3380
@harshakumarp3380 29 күн бұрын
എടൊ മണ്ട ശിരോമണി ഒരു വികസനം കൊണ്ടു വരുന്നത് ഒരു എം പി സർക്കാരാണ്
@AlexanderA-fw9yo
@AlexanderA-fw9yo Ай бұрын
Very good tock
@PraveenKumar-yt7kn
@PraveenKumar-yt7kn Ай бұрын
Sir 50year old project is here to connect trivandrum to tirunelveli.adhani already try to retake that project.The sanction of forest department is the main problem for kottor- ambasaudram-tirunelveli project.adhani officials already discussed the case with mr.adoorprakas attingal m.p
@sukumarannair1826
@sukumarannair1826 Ай бұрын
Balaramaopuram road is highjaked by business community
@gopakumarsudhir4766
@gopakumarsudhir4766 Ай бұрын
What do you mean by 'hijacked by business community'?
@Sijo4197
@Sijo4197 Ай бұрын
vadhavan port 😭😢
@user-yt5qf8og9q
@user-yt5qf8og9q Ай бұрын
കേരളത്തിലെ സർക്കാരും, ജനങ്ങളും താൽപര്യം കാണിച്ചില്ലെങ്കിൽ ഇവിടെ ഒന്നും നടക്കാല്ല. ആദ്യം ഇവിടെയുള്ള ജനങ്ങൾക്ക് തിരിച്ചറിവ് എന്ന സാധനം ഉണ്ടാകണം. വെറുതെ കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@seemasasi17
@seemasasi17 Ай бұрын
I sent this video to Kerala chief minister
@n.m.saseendran7270
@n.m.saseendran7270 28 күн бұрын
Railway connectivity at Balaramapuram should join towards both directions ie. south and north so as to avoid shunting and save precious time.
@nandkumarallathadi6495
@nandkumarallathadi6495 Ай бұрын
Once vizhinjam is opened the traffic will become congested and then it will go to Tamilnadu. Whe it is too much operation is likely to be stopped. Port ultimately will be a scarecrow.
@manikandank3529
@manikandank3529 Ай бұрын
Sasi tharoor evide
@kumarjis
@kumarjis 24 күн бұрын
ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്ന ഒരുത്തൻ ഉണ്ടോ ഭരണത്തിൽ. ...
@RameshKumar-xm1nx
@RameshKumar-xm1nx Ай бұрын
Outer ring റോഡ് ഈ വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമല്ലേ? ഇതിനെക്കുറിച്ച് ഒരറിവും ലഭ്യമല്ല?
@jayadevanns1587
@jayadevanns1587 Ай бұрын
Theeradesha mp tharoorji enthenkilum cheythirunenkil enn 15 years ayi agrahikkunnuu😢
@Goodmorning-nj4ip
@Goodmorning-nj4ip 26 күн бұрын
ബാഴ്സലോണ ശശിക്ക് വോട്ടു കുത്തിയ തിരുവനന്തപുരത്തെ മരവാഴ കൾ വായിൽ വിരലിട്ട് ഓക്കാനിച്ച് അവിടെ കുത്തിയിരുന്ന് ചിരിക്കുക😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sreedharana8857
@sreedharana8857 Ай бұрын
Ithokke speed up cheyyenda janaparathi nidhi parayunnath mp ku oru chukkum cheyyanavilla ennanu.
@shajiam9705
@shajiam9705 21 күн бұрын
കഴിവുള്ള ജനതയെ പറഞ്ഞു പറ്റിക്കുന്ന കഴിവ് കെട്ട നേതാക്കൻമ്മാരെ വെച്ചോണ്ടിരിക്കുന്നടുത്തോളം കാലം ഇവിടെ ഇപ്പോഴൊന്നും ഇതൊന്നും നടക്കില്ല
@gopakumarn5945
@gopakumarn5945 Ай бұрын
എല്ലാവരും അഴുക്ക രാഷ്ട്രിയം കളിക്കുകയാണ് എന്ത് ചെയ്യാനാ, എവിടെ ഒന്നും നടക്കുല വാചകമടി മാത്രമേ നടക്കു .
@SunilKumar-fv5mb
@SunilKumar-fv5mb 24 күн бұрын
Why the state govt is not taking up this matter with the centertral govt on war foot basis,??.
@DanShs303
@DanShs303 Ай бұрын
ഞാൻ കരുതിയത് വിഴിഞ്ഞം പോർട്ടിനെ സംബന്ധിച്ചിടത്തോളം V N വാസവൻ ഒര് മികച്ച മന്ത്രി ആയിരിക്കുമെന്നാണ്. പക്ഷേ അഹമദ് ദേവർകോവിലിനെ അപേക്ഷിച്ച് ദയനീയം എന്ന് മാത്രമേ പറയുവാനാവൂ.... അനന്ത സാധ്യതകളുള്ള ഒര് പോർട്ടിന്റെ കാര്യത്തിൽ ഒര് മുന്നൊരുക്കങ്ങളും പഠനങ്ങളും നടക്കുന്നില്ല എന്ന് വേണം മനസിലാക്കുവാൻ.
@manikandank3529
@manikandank3529 Ай бұрын
Kerala govt stalam ettudukkam
@sreedharankp875
@sreedharankp875 27 күн бұрын
കേരള സർക്കാറിനോ ഇവിടെയുള്ള എം സി മാർക്കേ ഇത് കേ ന്ദ്ര ത്തിൽ അവതരിപ്പിക്കാ. ത്തതല്ലെ അല്ലാ എങ്കിൽ നിങ്ങൾക്ക് ഒരു നിവേദനം കൊട്ടുത്തു കൂടെ അവിടെ നിവേദനം ചെന്നാൽ തീച്ചയായും പരിഗണിക്കും
@Goodmorning-nj4ip
@Goodmorning-nj4ip 26 күн бұрын
പത്തൊൻപത് മരവാഴ കൾ ഇവിടെ നിന്ന് പോയിട്ടുണ്ട് അവിടെ ചെന്ന് തിന്നു കുടിച്ചു അർമാദിച്ച് ഇരിപ്പുണ്ടാകും . അടുത്ത അഞ്ചുവർഷത്തേക്ക് ജീവിതം സുഖം സുമുഖം ഭദ്രം.
@user-ig8ut8sf3t
@user-ig8ut8sf3t Ай бұрын
CPM, Kerala government and all trade unions of Kerala should take an oath to ban strike, hartals jathas in Kerala and to make state an investment friendly free zone .
@sankarkayamkulam
@sankarkayamkulam Ай бұрын
Hello 302. National issue need to be addressed in national or global language
@abrahamkoshy1579
@abrahamkoshy1579 Ай бұрын
Present government in Kerala don't want Vizhinjam to come. They were stalling this project for long. Now they will stall the road and other infrastructure needed. They will ensure that the investment made is dead investment.
@prakashk.p9065
@prakashk.p9065 Ай бұрын
തമിഴ് നാട്, ബാംഗളൂരിനു സമീപം ഹൊസൂരിൽ വിമാന താവളം സ്ഥാപിക്കുന്നു.ഇനി അടുത്ത വിമാന താവളം' ഊരൻപി'ൽ(തമിഴ്‌നാട് അതിർത്തി) വരുമോ?😂ബാലരാമപുരം ബൈ പാസ് റെയിൽ പാതയ്കു സമാന്തരമായി നിര്‍മിക്കുക.പള്ളികൾ, കട കമ്പോളങ്ങൾ ഒഴിവാക്കുക.
@kabilraj6457
@kabilraj6457 Ай бұрын
Useless politicians
@viswanathansankar7096
@viswanathansankar7096 23 күн бұрын
It is wrong to defeat BJP contestant Chandrasekhar in Parliament election. Shashi Tharoor speaks much in congress party politics which has nothing ti do with development of our city. Lastly we shoukd elect an MP who is from TVM and also have a CM belongs to our city who will look after our interest. The development of Nagerkovil and Kanyakumari railway stations are progressing very fast and in completition stage In Comparison the progress of Neman and Kochuveli stations are very poor. Had we elected Chandrasekar we would have got AIMS and other facilities. Now we have to question Sashi Tharoor as to what he has done for TVM. Personallly i will ask for the High cout bench in TBM.
@sath296
@sath296 19 күн бұрын
റേഷൻ കടയിൽ നെഹ്റുവിൻ്റെ കാലം മുതൽ കൊടുത്തു കൊണ്ടിരുന്ന അരിയും മണ്ണെണ്ണയും കൊടുക്കാത്ത കേന്ദ്രത്തെ ആർക്ക് ബോദ്ധ്യപ്പെടുത്താൻ കഴിയും. ഏങ്ങനെ ഈ നാട് മുടിഞ്ഞു കാണാൻ കാത്തിരിക്കുന്ന / ഭരണമെന്ന സ്വപ്നം മാത്രം കണ്ടു കഴിയുന്ന കോൺഗ്രസുകാരെപ്പറ്റി എന്തു പറയാൻ
@pst794
@pst794 Ай бұрын
Sabari rail when
@pst794
@pst794 Ай бұрын
Kerala is not in India it is different country
@nissaraboobaker4082
@nissaraboobaker4082 Ай бұрын
വടക്കന്‍ പാരവെപ്പ് അല്ലാതെന്ത്പറയാം
@VinucVinu-gw9hr
@VinucVinu-gw9hr 29 күн бұрын
Para chief secretary
@akj10000
@akj10000 29 күн бұрын
18 udf congikalum 1 bjp yum 1 cpm lokasabhayil cherakkan poyirukkuvano
@VinucVinu-gw9hr
@VinucVinu-gw9hr 29 күн бұрын
Puthiya chief secretary vanna annumuthal outer ring road attimarichu.
@Goodmorning-nj4ip
@Goodmorning-nj4ip 26 күн бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ ഇതൊക്കെ അതിൻറെ തായ അർത്ഥത്തിൽ മനസ്സിലാക്കി മുൻകൂട്ടി കാര്യങ്ങൾ ചെയ്യുവാനുള്ള വിവരവും വിദ്യാഭ്യാസവുമുള്ള മന്ത്രിമാർ ആരെങ്കിലും സംസ്ഥാനത്ത് വേണ്ടേ ഒരു ഫയൽ വന്നാൽ അത് പഠിച്ചിട്ട് അതിൻറെ തായ് രീതിയിൽ ചെയ്യുവാനും സംസാരിച്ച കാര്യങ്ങൾ നേടുവാനും ഉള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം വേണ്ടേ സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രിക്ക് ഉണ്ടോ നല്ലൊരു വിദ്യാഭ്യാസ നിലവാരം നമ്മൾ സോഷ്യൽ മീഡിയയിലെ ഓരോ വീഡിയോകൾ കണ്ടു ഞെട്ടി പോയില്ലേ ഉദാഹരണത്തിന്അഡ്വക്കേറ്റ് സുനിൽകുമാർ ആരെങ്കിലും കരുതിയോ അയാൾക്ക് ഇംഗ്ലീഷ് ഒരു പിണ്ണാക്കും അറിയില്ല എന്ന് സുരേഷ് ഗോപിയുടെ മുന്നിൽ ആളാകാൻ ഇംഗ്ലീഷ് വച്ചു കാച്ചിയ പോളാണ് ജനങ്ങൾ മനസ്സിലാക്കുന്നത് ഇയാൾക്ക് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ല എന്ന് അഡ്വക്കേറ്റ് എന്നൊക്കെ കേട്ടപ്പോൾ ജനം തെറ്റിദ്ധരിച്ചിരുന്നു എന്നതാണ് വാസ്തവം അയാൾ വാർത്താസമ്മേളനത്തിൽ അത് പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് ജനം അറിയാതെ പോയേനെ. ഇതേ അവസ്ഥ തന്നെയാണ് മറ്റുള്ള മന്ത്രിമാരുടെയും ഏതൊരു വികസന പ്രവർത്തനം നടത്തണം എങ്കിലും ആ ഫയലുകൾ പഠിക്കാൻ ഇംഗ്ലീഷ് ശരിക്കും അറിയേണ്ടത് അനിവാര്യമാണ് 'ഇംഗ്ലീഷ് അറിയുന്ന ഉദ്യോഗസ്ഥർ മാത്രം ചുറ്റിനും ഉണ്ടായിട്ട് ഏതൊരു കാര്യവുമില്ല എന്ന് നമ്മൾ വർഷങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുന്നതാണ് 'ഇംഗ്ലീഷ് അറിയുന്ന ഉദ്യോഗസ്ഥർ മതി ആയിരുന്നുവെങ്കിൽ ഇതിനകം തന്നെ വികസനത്തിൻ്റെ പേരും പറഞ്ഞ് ജനങ്ങൾക്ക് ഇങ്ങനെ നിലവിളിക്കേണ്ടി വരില്ലായിരുന്നു. ആകെ ഇംഗ്ലീഷ് ശരിക്കും അറിയാവുന്നത് ബാഴ്സിലോണ ശശിക്ക് മാത്രമാണ് ശശിയുടെ ഇൻട്രസ്റ്റ് മറ്റ് പലതിലും ആയതുകൊണ്ട് തിരുവനന്തപുരത്തെ മരവാഴ കൾ വീണ്ടും ഗോപി അടിച്ചിരിക്കുന്നു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-tn3pq2pc6z
@user-tn3pq2pc6z Ай бұрын
RC❤ vannal mathi ayirunnu
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН